വെങ്കിടാചലപതിയുടെ ദർശനത്തിനു വേണ്ടി തിരുപ്പതിയിൽ പോകുന്ന എല്ലാവരും തന്നെ കണ്ടിരിക്കേണ്ട വീഡിയോ ആദ്യമായി തിരുപ്പതി പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Пікірлер: 112
@RajendraPrasad-eo1wv2 жыл бұрын
മാഡം ഞാൻ ഈ മാസം ഒക്ടോബർ മാസം 29 ആം തീയതി ദർശനത്തിന് പോയിരുന്നു മാഡം പറഞ്ഞതുപോലെ ചെയ്തു ആദ്യം ഗോവിന്ദരായ സ്വാമിയെ കാണാനും രണ്ടാമത് പത്മാവതി അമ്മ ക്ഷേത്രത്തിലും പോയി പോയി. അതിനുശേഷം തിരുപ്പതിയിൽ നിന്നും തിരുമലയ്ക്ക് ബസ്സിൽ തന്നെയാണ് പോയത് പക്ഷേ തിരുമലയിൽ നല്ലമഴയായിരുന്നു എനിക്ക് അഞ്ചു മണിക്കുള്ള സ്പെഷ്യൽ എൻട്രി ദർശനത്തിന് ആയിരുന്നു ടിക്കറ്റ് കിട്ടിയത് പക്ഷേ ഞാൻ രണ്ടു മണിക്ക് ക്യൂവിൽ എ ടി സി സർക്കിൾ ചെന്നപ്പോൾ അവര് പ്രത്യേകമായി പറഞ്ഞു ഒരു മണിക്കൂർ മുമ്പ് മാത്രമേ കയറ്റിവിടുകയുള്ളൂ എന്ന് പറഞ്ഞു എനിക്ക് അഞ്ചുമണിക്ക് ആയിരുന്നു ദർശനം സമയം അവർ നാലുമണിക്കാണ് ക്യൂവിലേക്ക് കയറ്റിവിട്ടത് പക്ഷേ ഏഴര മണി ആയപ്പോഴേക്കും ഭവന ദർശനം കണ്ടു തിരിച്ചിറങ്ങാൻ പറ്റി ഭഗവാൻ ദർശനം കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ഭയങ്കര മഴയായിരുന്നു. അഗർവതി ലഡു എല്ലാം കിട്ടി അഗർബത്തി ആവശ്യത്തിന് ചോദിക്കുന്ന അത്രയും തരുന്നുണ്ടായിരുന്നു. ലഡു ഒരാൾക്ക് അഡീഷണൽ ആയി രണ്ടെണ്ണം ഇതിനെ തരുന്നുള്ളായിരുന്നു പക്ഷേ പല കൗണ്ടറിൽ ആയിട്ട് നമുക്ക് പത്തോളം വായിക്കാൻ പറ്റി. ഭഗവാന്റെ 2023ലെ കലണ്ടർ ഡയറി വാങ്ങിച്ചു. മാഡത്തിന്റെ എല്ലാ വീഡിയോകളും കാണുന്നുണ്ട് മാഡത്തിന്റെ വീഡിയോകൾ എന്റെ തിരുപ്പതിക്ക് വളരെയധികം ഉപകരിച്ചു നന്ദി. ഓം നമോ വെങ്കിടേശായ 🙏🙏🙏🙏🙏
@sijithak3052 жыл бұрын
0
@viveks5963 Жыл бұрын
Sir njan adyamayi tirupati pokan plan cheyunnu. കുറച്ചു സംശയങ്ങൾ ഉണ്ട്. താങ്കളുടെ number onnu തരാമോ
@geethamuraleedharan99889 ай бұрын
Ningal evidayanu vTirupathiyil room book cheythathu...ph no undu hotel nde
@Sini59102 жыл бұрын
മാഡം എന്നും തിരുപതിupdate കേൾക്കുന്നത് ഒരു ശീലമായി ... KZbin എന്നാൽ എനിക്കിപ്പോൾ ആത്മീയം ചാനൽ ആയി ... thanks madam🙏
@sheebajeevan96962 жыл бұрын
ഞാൻ ആദ്യമായി ഭഗവാന്റെ ദർശനത്തിനായി പോകുന്നു മാഡത്തിന്റെ വിലപ്പെട്ട എന്റെ അറിവ് എന്റെ ദർശനത്തിന് ഒരുപാട് സഹായിക്കട്ടെ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ mam
@athmeekamathmeekam71522 жыл бұрын
🙏
@sinimanmadhan6592 жыл бұрын
ഓം നാമോ: നാരായണാ 🙏🏻🙏🏻 very useful vdo, thnku vry much❤
@DEJAVU-i9w2 жыл бұрын
Ee video valare help aaye... thankyou
@athmeekamathmeekam71522 жыл бұрын
🙏🙏🙏
@hariharan93974 ай бұрын
Good presentation I am senior citizen Next week darshanathinu pokum Not booked tickets now How will get tickets near railway station Please send me your opinion
@1969R2 жыл бұрын
53 വയസ്സുള്ള ഞാനും 26 വയസുള്ള എന്റെ മകളും ഈ മാസം 12 ാം തീയ്യതി ബാംഗ്ലൂരിൽ നിന്ന് തിരുപ്പതിയിലേക്ക് പോകാൻ ticket എടുത്തീട്ടുണ്ട്. ശീഘ്ര ദർശൻ ആയിട്ടാണ് പോകുന്നത്....
Om namo narayanaya namah 🙏 om venkidesaya nama🙏🙏🌹🌹
@LachuzWorld Жыл бұрын
അതെ എത്ര നാളായി ആഗ്രഹിക്കുന്നു.. ഗോവിന്ദ ഗോവിന്ദ
@munnaxl2980 Жыл бұрын
Chechi namasthe 🙏 Thirupathiyil venkatachalaothiyyde darshanathintu munne aano muri murikkunne alla darshanam kayunjittaano mudu murikkune...ariyath kindu chothikva.. njgalkk dec month aan 300 ₹ de dasganam kittirukunne..ee varsham dec aan pokunnath.. please teply me..i am waiting for your replyy 🙏🙏🙏
@sujaajayakumarsujaajayakum30712 жыл бұрын
Hi mam ഞാനും hus ഉം തിരുപ്പതി യാത്രയിലാണ് 🙏🙏🙏
@athmeekamathmeekam71522 жыл бұрын
🙏🙏🙏 happy darshan
@geethasadukala2 жыл бұрын
Om namo venkitesaya
@nairrs60304 ай бұрын
പുഷ്കരിണിയില്‍ കുളിച്ച ശേഷം ദര്‍ശനത്തിനായി പോകുമ്പോള്‍ നനഞ്ഞ തുണികള്‍ എവിടെ വയ്ക്കും ?ചെറിയ ഒരു തോള്‍ സഞ്ചി അകതെക്ക് കൊണ്ടുപോകാന്‍ സമ്മതിക്കുമോ?
@@athmeekamathmeekam7152 thanks for the quick reply.... as far as mylittle knowledge every place in tirumalai is having lot of distance a minimum of 2 kms. so may I ask ---- how far is the available luggage deposit counter near pushkarini?
@sreeshakp96539 күн бұрын
Palliyundennu parayunnathentha
@mathangikalarikkal99332 жыл бұрын
Om Namo Narayana🙏🏻
@sajans43662 жыл бұрын
ദർശന ticket എത്ര മണി മുതലാണ് കൊടുക്കുന്നത് ആധാർ കാർഡ് orijinal കൊണ്ട് പോകണോ
@ackr007 Жыл бұрын
Madam, Kaavi Mundu uduthu Tirupathi Darsanam cheyyan pattumo
@athmeekamathmeekam7152 Жыл бұрын
Yes🙏
@ushakr8694Ай бұрын
ഓം നമോ മെങ്കിടേശ്വരായനമ: അവിടന്നു തന്നെ തുണ
@bijulalgopalan96022 жыл бұрын
Very good 👍 thanks mam Next week tirupati pokunnundu single annu room kittumo
@athmeekamathmeekam71522 жыл бұрын
Single person room kittilla sir🙏🙏🙏
@Vijayakumar-od2is2 жыл бұрын
Hai mam thala mundanam cheyunad ambalathinu akathanalo enananu paranju kelkunad adinte details onnu tharumo
@athmeekamathmeekam71522 жыл бұрын
Ambalathinu aduthanu nammal വീഡിയോയിൽ പറയുന്ന തല മുണ്ഡനം ചെയ്യുന്ന സ്ഥലങ്ങൾ 🙏
@shikharam7562 жыл бұрын
Darshan povumbo COVID test certificate veno ? Aadhar and ticket matram matiyo
@athmeekamathmeekam71522 жыл бұрын
ജനുവരി മാസം ഒന്നാം തീയതി മുതൽ മാസ്ക് നിർബന്ധമാണ് കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല
@kanachakanacha71522 жыл бұрын
🙏🙏🙏
@vishnuvimal38472 жыл бұрын
Madam .. November 8 vaikit thirupathi athiyit November 9 aliperi metthu vazhi nadanupokan anu plan.. November 8 th vaikit next day sarvadarshan token kodukumo? Epol anu token koduthu tudangunathu??
@athmeekamathmeekam71522 жыл бұрын
Morning Thudangum,
@pradeepvs25042 жыл бұрын
മേടം തിരുമലയിൽ ഭഗവാൻറെ തിരുനട എല്ലാ ഇപ്പോഴും തുറന്നിരിക്കുകയാണോ? തിരുനട അടയ്ക്കുന്ന സമയം ഉണ്ടോ? അതിനെപ്പറ്റി ഒന്നു പറയാമോ?
@asha-v-nairnair79452 жыл бұрын
Nadannu pokan etu vazhiyane koodutal easy
@athmeekamathmeekam71522 жыл бұрын
മാഡം രണ്ടും ബുദ്ധിമുട്ടുള്ള വഴി തന്നെയാണ്, ശ്രീവാരി എന്നു പറയുന്നത് രണ്ടുമണിക്കൂറിൽ മുകളിലേക്ക് പോകാം പക്ഷേ കുത്തനെയുള്ള സ്റ്റെപ്പ് ആണ്, അലി പിരി എന്ന് പറയുന്നത് മാക്സിമം നാലു മണിക്കൂറാകും 3550 സ്റ്റെപ്പാണ് ഉള്ളത്🙏🙏🙏
ഓം നമോ നാരായണ 🙏🏻 ദർശനത്തിന് കയറുമ്പോൾ ധരിക്കേണ്ട വസ്ത്രം ഏതൊക്കെ.....???
@athmeekamathmeekam71522 жыл бұрын
Saree and മുണ്ട് shirt, chudidhar with dupatta
@lakshmipm81952 жыл бұрын
തിരുമലയിൽ offline room കിട്ടുമോ
@rameshk6680 Жыл бұрын
ഏപ്രിൽ 5 ന് കോഴിക്കോട് നിന്ന് ഞാൻ പോകും..... kaanum.....2023...❤
@Prameela-g95 Жыл бұрын
കണ്ടോ
@5130sheenamk2 жыл бұрын
Adhar card illa...passport mathiyo
@Sini59102 жыл бұрын
🙏🙏🙏🙏🙏
@praveennambiar58212 жыл бұрын
വെളുപ്പിന് Alpiri Medu വഴി പോകുമ്പോൾ darshan tkt വേറെ എടുക്കണോ ?
@athmeekamathmeekam71522 жыл бұрын
Venam
@shikharam7562 жыл бұрын
January 1st and 2nd , token ilathae free darshanam kitan chance indo if token kityila engil darshanam kitan chance indavuo.plz rply
@athmeekamathmeekam71522 жыл бұрын
ടോക്കൺ എടുക്കാതെ ദർശനം വൈകുണ്ട ഏകാദശി സമയത്ത് അനുവദിക്കില്ല, നേരിട്ടു പോയി ടോക്കൺ എടുക്കാവുന്നതാണ്
@shikharam7562 жыл бұрын
@@athmeekamathmeekam7152 renigunda railway station aduth January 2 darshan token kodukunna place onnu parayamo ?
@sasidharanps12072 жыл бұрын
🙏🙏🙏🌹🌹🌹🙏🙏🙏
@sandhyakrishnsn2520 Жыл бұрын
March 31 nta darshanathinu 300 roopa ticket eppol book cheyyan pattum pls replay mam
@athmeekamathmeekam7152 Жыл бұрын
Update ചെയ്യാം
@reghunathanpillai50212 жыл бұрын
🌹🙏🕉🕉🕉🙏🌹
@krishnasworld67842 жыл бұрын
മാഡം ജനുവരി 29 ന് ഉള്ള 300/- രൂപ ദർശന ടിക്കറ്റ് ഇപ്പോൾ ബുക്ക് ചെയ്യാൻ പറ്റുന്നില്ല. ജനുവരി 11 വരെ ഉള്ളതെ സൈറ്റിൽ വന്നിട്ടുള്ളൂ. എന്നാണ് വരുക
@athmeekamathmeekam71522 жыл бұрын
kzbin.info/www/bejne/e6PTpamqnZWpm6s Watch full video mam🙏
@ammesharanam325 Жыл бұрын
Mam onn contact cheyan patuo
@sreevinayakmb20822 жыл бұрын
Mobile phone kayil vekkammoo ? Reply
@athmeekamathmeekam71522 жыл бұрын
No
@akhilkumar57872 жыл бұрын
Madm തിരുപ്പതി റെയിൽവേ സ്റ്റേഷൻ ന്റെ അടുത്തുള്ള gust ഹൗസ് ഏതാണ്
@athmeekamathmeekam71522 жыл бұрын
മാധാവാം guest house
@ayanaks19612 жыл бұрын
Hi mam Pamimala kallil ezhuthunathil token undo.? Online undo. Atho offline aayittu undo.
@athmeekamathmeekam71522 жыл бұрын
അതിന് ടിക്കറ്റ് ഒന്നും ആവശ്യമില്ല ദർശനം കഴിഞ്ഞ് പുറത്തിറങ്ങുന്ന സമയത്ത് യോഗ നിരസിംഹർ സ്വാമിയെ തൊഴുതിയതിനു ശേഷം അവിടെ എഴുതാവുന്നതാണ്🙏🙏🙏
@ayanaks19612 жыл бұрын
Thanku mam
@bijithasuresh8610 Жыл бұрын
ഞാൻ may 19 നു അവിടെ എത്താൻ train book ചെയ്തു. പക്ഷെ ദർശനം ticket കിട്ടിയില്ല. 20 നു കളഹാസ്തി ലും പോയിട്ട് തിരിച്ചു വരണം. ദർശനം ടിക്കറ്റ് കിട്ടാതെ എന്ത് ചെയ്യും മാഡം
@renjithrenjithkulakkada71092 жыл бұрын
റെയിൽവേ സ്റ്റേഷൻ അടുത്ത് സർവ്വ ദർശനം ടിക്കറ്റ് രാത്രി കിട്ടുമോ
@athmeekamathmeekam71522 жыл бұрын
ഒരു ദിവസം പതിനഞ്ചായിരം ടോക്കൺ ആണ് കൊടുക്കുന്നത് അത് കഴിഞ്ഞിട്ടുണ്ടെങ്കിൽ വൈകുന്നേരം ടിക്കറ്റ് കിട്ടാൻ സാധ്യത കുറവാണ്
@rameshsoman74872 жыл бұрын
🕉️🕉️🕉️
@kanachakanacha71522 жыл бұрын
ദർശന ടിക്കറ്റ് കിട്ടിക്കഴിഞ്ഞു മതിയോ ട്രെയിൻ ബുക്ക് ചെയ്യണ്ടത് തിരിച്ചുള്ള ട്രെയിൻ ടിക്കറ്റ് എന്നത്തേയ്ക്കനു എടുക്കേണ്ടത് അത് കൂടി ഒന്ന് പറഞ്ഞു തരണേ മാഡത്തിന്റെ വീഡിയോ കണ്ടാണ് പോകുന്നത് 🙏🙏🙏
@athmeekamathmeekam71522 жыл бұрын
മാഡം 300 രൂപയുടെ ദർശന ടിക്കറ്റ് ആണെങ്കിൽ, ഉദാഹരണത്തിന് ശനിയാഴ്ച വൈകുന്നേരം ട്രെയിൻ ബുക്ക് ചെയ്താൽ ഞായറാഴ്ച ദർശനം കാണാൻ പറ്റും അന്ന് രാത്രി 11:50 ശബരി എക്സ്പ്രസ് അവിടെ നിന്നും കേരളത്തിലേക്ക് ഉണ്ട് അത് നമുക്ക് തിരിച്ചുവരാൻ ആയിട്ടുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം🙏🙏🙏
@girijasanthosh8842 жыл бұрын
ഞങ്ങൾ ഡിസംബർ മാസത്തെ ടിക്കറ്റ് പ്രതീക്ഷിക്കുന്നു എന്നാണ് ഓപ്പണാകുന്നത് അതുപോയെ 500രൂപയുടെ ടിക്കറ്റ് കിട്ടാൻ എന്തുചെയ്യണം കൂടാതെ ട്രെയിൻ കിട്ടിയത് കൽപ്പടി വരെയുള്ള ട്രെയിനാണ്. അവിടുന്ന് തിരുപ്പതിക്ക് ബസ് ചാർജ് എത്രയാണ്
@athmeekamathmeekam71522 жыл бұрын
ഡയറക്ടർ തിരുപ്പതി ട്രെയിൻ കിട്ടിയാൽ വളരെ സൗകര്യമായിരുന്നു, കാട്പാടി മുതൽ തിരുപ്പതി വരെയുള്ള ബസ് ചാർജ് എത്രയാണെന്ന് കൃത്യമായി അറിയില്ല മാഡം ഡിസംബർ മാസത്തിന്റെ ദർശന ടിക്കറ്റ് സെർവർ ഇഷ്യൂ കാരണം വൈകും എന്നാണ് പറഞ്ഞിരിക്കുന്നത് ഞാനും കാത്തിരിക്കുകയാണ് മാഡം അപ്ഡേറ്റ് വന്നാൽ ഉടനെ അറിയിക്കാം
@kosalamkannan22672 жыл бұрын
കാട്പാടിയിൽ നിന്നും ട്രെയിൻ ഉണ്ട് തിരുപ്പതി വരെ. ഞങ്ങൾ അങ്ങനെ യാണ് പോയത്... govindha🙏❤️
@amrithaabhilash23942 жыл бұрын
കുറേ ദിവസമായി വെയിറ്റ് ചെയ്യുന്നു അത് കിട്ടിയാൽ ഒരു സമാധാനം കുട്ടികളെ ഒക്കെയുണ്ട് അതാണ് സർവ്വദർശനത്തിനു പോകുമ്പോൾ കുട്ടികളുണ്ടാവുമ്പോൾ കുട്ടികളെല്ലാം അതൊരു വിഷമമല്ലേ ചെറിയ രണ്ടു കുട്ടികളാ അതാ ചോദിക്കുന്നത് ദർശനം 30രൂപയുടെ ദർശനം എപ്പോഴാ കിട്ടുവാ
@m.ramesh1404 Жыл бұрын
മാഡം, അടുത്ത ആഴ്ച തിരുപത്തിക്ക് പോകുന്നു. SED ticket കിട്ടിയിട്ടുണ്ട്. ATC circle റിപ്പോർട്ട് ചെയ്യുവാൻ ആണ് നിർദേശം. ഇത് എവിടെ ആണ്.? തിരുമലക്ക് പോകുമ്പോൾ താഴെ തിരുപത്തിയിൽ നിന്നും ടോക്കൺ വങ്ങിക്കേണ്ടത്തുണ്ടോ ? ഒരു പകലതെക്ക് മാത്രം ക്ഷേത്രത്തിന് അടുത്ത് റൂം (വിശ്രമത്തിനായി) കിട്ടുമോ ? തിരുപത്തിയെ കുറിച്ച് മനസ്സിലാക്കുവാൻ മാഡം പോസ്റ്റ് ചെയ്ത വീഡിയോകൾ ഒട്ടേറെ പ്രയോജനം ചെയ്തു എന്നറിയിക്കട്ടെ.
@athmeekamathmeekam7152 Жыл бұрын
എ ടി സി സർക്കിളിൽ പോയി 300 രൂപ ദർശന ടോൺ കാണിച്ചാൽ മാത്രം മതി താഴെ നിന്നും ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല, തന്നിരിക്കുന്ന ദർശന സമയത്തിന്റെ ഒന്നോ രണ്ടോ മണിക്കൂർ മുന്നേ പോകാം. തല മൊട്ടയടിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെ വിശ്രമിക്കാം
@m.ramesh1404 Жыл бұрын
Thanks
@sinivn65722 жыл бұрын
500roopayude room aduthano?
@athmeekamathmeekam71522 жыл бұрын
അതെ
@amrithaabhilash23942 жыл бұрын
മേടം ഡിസംബർ മാസത്തെ ടിക്കറ്റ് എപ്പോഴാ കിട്ടുക 300
@athmeekamathmeekam71522 жыл бұрын
മേടം അപ്ഡേറ്റ് ഇതുവരെയും വന്നിട്ടില്ല , വന്നാൽ ഉടൻ തന്നെ പങ്കുവെക്കുന്നതായിരിക്കും
@amrithaabhilash23942 жыл бұрын
@@athmeekamathmeekam7152 എന്താ ഒന്നും പറയാത്തെ
@vasundharanpillai73232 жыл бұрын
ഇത് വരെ ആയിട്ടില്ല
@amrithaabhilash23942 жыл бұрын
നാളെ ഉണ്ടാവുമോ ഡിസംബർ മാസത്തെ ടോക്കൺ നാളെ ഉണ്ടാകുമോ
@amrithaabhilash23942 жыл бұрын
നിങ്ങൾ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല
@sinimanmadhan6592 жыл бұрын
അന്ന് തന്നെ നമുക്ക് കാളഹസ്തി സന്ദർശിക്കാൻ പറ്റുമോ. തിരുപ്പതിക്ക് അടുത്താണോ. എത്ര ദൂരം ഉണ്ട്
@athmeekamathmeekam71522 жыл бұрын
തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ നിന്നും 45 കിലോമീറ്റർ ദൂരമുണ്ട് കാളഹസ്തി ക്ഷേത്രത്തിലേക്ക്
@sinimanmadhan6592 жыл бұрын
@@athmeekamathmeekam7152 my god 🙏🏻അപ്പോൾ ഏകദേശം 1 1/2 hrs ഉണ്ടാവുമല്ലേ. നമുക്ക് ട്രെയിനിൽ പോകാൻ പറ്റുമോ തിരുപ്പതി rlwy stnil നിന്നും 🙏🏻🙏🏻🙏🏻
@athmeekamathmeekam71522 жыл бұрын
Bus il pokam
@sinimanmadhan6592 жыл бұрын
@@athmeekamathmeekam7152 ok മാം 🙏🏻
@Prameela-g95 Жыл бұрын
തിരുപ്പതിയിൽ നിന്നുംഏകദേശം 75 km
@dileepkr77232 жыл бұрын
സർവദർശൻ എന്നത് 300 രൂപ ദർശനം എന്നതും ഒന്നാണോ . തിരുപതിയിൽ നിന്നും 300/- രൂപ ദർശൻ ടിക്കറ്റ് നേരിട്ട് ലഭിക്കുമോ?
@athmeekamathmeekam71522 жыл бұрын
സർവദർശനം എന്ന് പറയുന്നത് free ദർശനത്തെയാണ്
@githeshgopalan73892 жыл бұрын
ഡിസംബർ മാസത്തെ 300 രൂപാ ടിക്കറ്റ് എന്ന് മുതൽ ഓപ്പൺ ആകും
@athmeekamathmeekam71522 жыл бұрын
ഇതുവരെയും അപ്ഡേറ്റ് വന്നിട്ടില്ല, സെർവർ ഇഷ്യൂ എന്നാണ് കാരണം പറയുന്നത് എന്തായാലും പത്താം തീയതിക്കുള്ളിൽ തന്നെ അപ്ഡേറ്റ് വരുന്നതായിരിക്കും🙏🙏
@sreejayanbs23032 жыл бұрын
ശേഷം എന്നത് സേഷം എന്നാണ് പറയുന്നത്
@athmeekamathmeekam71522 жыл бұрын
Mixing for tamil sir, sorry
@arunp.a47292 жыл бұрын
Mam താഴെ ഓഫ്‌ലൈൻ ആയി റൂം കിട്ടുമോ
@athmeekamathmeekam71522 жыл бұрын
വിഷു നിവാസം കോംപ്ലക്സിൽ ഓഫ് ലൈൻ ആയിട്ട് റൂമുകൾ എടുക്കാവുന്നതാണ്