Enikkum ethe pole oru anubhavam undayi. Sagadam ano santhosham ano undayathu enikku thanne ariyilla.... Mam ne nerit vilichu parayanam ennu thonni. Contact cheyyan sramichu kittiyilla. Avide njagale ethichathu e pathiv vedios aanu.. 🙏🙏🙏🙏 Angekkum ellavitha anugrahagalum undavatte.. Om Namo Venkideshaya Nama.. 🙏🙏🙏🙏🙏🙏
@athmeekamathmeekam7152 Жыл бұрын
Thank you so much ma...
@binumahadevanmahadevan407 Жыл бұрын
വീഡിയോയ്ക്ക് പോരായ്മ ഉണ്ടായിരുന്നെങ്കിലും എല്ലാവിധ മെസേജുകളും അടങ്ങിയ നല്ല ഒരു ഭക്തിസാന്ദ്രമായ വീഡിയോ
@athmeekamathmeekam7152 Жыл бұрын
🙏
@PK-yw4lw Жыл бұрын
അറിയാൻ ആഗ്രഹിച്ച വിവരങ്ങൾ എല്ലാം വളരെ വ്യക്തമായി കിട്ടി. നന്ദി🙏
@pulikkaattilbrothers0079 Жыл бұрын
Content super ആയി പറയുന്നുണ്ട് സൂപ്പർ ഒരുപാട് വീഡിയോസ് കണ്ടു ഇത്ര വെക്തമായി ഒന്നിലും പറയുന്നില്ല 👌👌🙌💯
@narayananpost7217 Жыл бұрын
വളരെ നല്ല വിവരണം അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ് ഇതെല്ലം
@krishnasworld6784 Жыл бұрын
എന്നത്തേയും പോലെ അതിമനോഹരം ❤️🙏🏻
@ambikakn7968 Жыл бұрын
ഗോവിന്ദ ഗോവിന്ദ വളരെ നന്നായി പറഞ്ഞു തന്നു 🙏🙏🙏🙏🙏
@SatheeshKumar-nl8yq Жыл бұрын
Excellent and informative.ohm namo v enkereshayanama.
@parameswarinair2835 Жыл бұрын
വളരെ നന്ദി വിശദമായി പറഞ്ഞു തന്നു.
@kvpworldofmusicandgames7014 Жыл бұрын
Vighneswara..Om Namo Venkateswaraya..Om Namo Narayanaya..Om Namo Bhagavathe Vasudevaya Namah..
@sidharthsuresh3339 ай бұрын
Namukk ladies hand bag tirumalayil ambalathinaduth vekkamo
@jishajaychandran8215 Жыл бұрын
ഓം വെങ്കിട്ടേശായ നമഃ ഈ video എത്ര clear ആയാണ് അവതരണം നടത്തിയത് madam ത്തിനു കോടി പുണ്യം നൽകി വെങ്കിട്ടേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹
@athmeekamathmeekam7152 Жыл бұрын
🙏
@bipinn265 Жыл бұрын
Senior citizens queue details share plz
@MadhavAndShankar Жыл бұрын
അവിടെ ttd accomodation എത് ആണ് നല്ലത്. ഏത് guest house ആണ് നല്ലത്
@harisankars1015 Жыл бұрын
Namuk etra manikkoor nerathe special entry darsanam kanuvan sadikkum
@rajeshk.k524 Жыл бұрын
നല്ല അവതരണം,,
@linojlinoj9729 Жыл бұрын
Thank you
@rohithrenjanrenjan9063 Жыл бұрын
ഗോവിന്ദ ഗോവിന്ദ 🙏🙏🙏
@sreejarajeev8282 Жыл бұрын
May le dharshanathinu booking slot ennu muthal aanu available?
@sidharthsuresh3339 ай бұрын
Namaskaram🙏. Bus time parayamo Tirupati nnu Tirumala vareyum thirichum ratri 10 mani oke kazhinjal bus kittumo😮
@hariprasadn55763 ай бұрын
Njan November moth pokunu alipiri Divya darshan tiket kitimo
@sanathanam114 ай бұрын
👍🏻🌹🌹🌹❤️
@sakunthalae7097 Жыл бұрын
Very useful information.
@allualex8483 Жыл бұрын
Alipiri il ninnum srivariyil ninnum step Keri pokam enn kettitund.aa vazhikalde videos onn share cheyyamo
@sajaysdev53749 ай бұрын
Thank you Madam, very good information. We planned to go on 24'th.April.but not have book ed for darshan and accommodation. Please help to know for more details. 6adults and 3 children 🙏❤
@athmeekamathmeekam71529 ай бұрын
ഇപ്പോൾ സ്കൂൾ ലീവ് ആയതിനാൽ തിരക്കുകൾ കൂടുതലാണ് ദർശന ടിക്കറ്റ് എടുക്കാതെ പോയാൽ ഒരുപാട് സമയം എടുക്കും ദർശനത്തിന്
@kumarspillai3666 Жыл бұрын
ഓം വെങ്കിടേശായ നമ:🙏🙏🙏
@binumahadevanmahadevan407 Жыл бұрын
ആദ്യമായി തിരുപ്പതി ക്ഷേത്രത്തിൽ പോകുമ്പോൾ ആദ്യം പോകേണ്ടത് കാളഹസ്തി ആണോ അതോ തിരുപ്പതിയിൽ ആണോ
@athmeekamathmeekam7152 Жыл бұрын
Tirupati
@binumahadevanmahadevan407 Жыл бұрын
@@athmeekamathmeekam7152 നന്ദി ✡️🔯🕉️⚛️☸️🙏
@soorajmp20412 ай бұрын
ചേച്ചി വേറെ ഒരു വീഡിയോയോയിൽ റൂം ഒരു ആധാർ കാർഡിൽ ഒരു ഡേയ്ക്കു മാത്രമേ റൂം കിട്ടു എന്ന് പറഞ്ഞു. ഞാൻ ഒറ്റക്ക് ആണ് പോകുന്നത് 3 ഡേ നിൽക്കണം അങ്ങനെ നില്കാൻ പറ്റുമോ
@athmeekamathmeekam71522 ай бұрын
തനിയെ പോയാൽ റൂം മുകളിൽ കിട്ടില്ല.. അതുപോലെതന്നെ തുടർച്ചയായി മൂന്ന് ദിവസത്തേക്കും കിട്ടില്ല
@prijiashtaman7496 Жыл бұрын
മാഡം,ശ്രീനിവാസൻ complex നിന്നും 300 rs nte ticket ano എടുക്കുന്നത്
@rameshk6680 Жыл бұрын
പോകുന്നുണ്ട്....2023 ഏപ്രിലിൽ....5nu.... കാണും ❤
@Aishwarya-fm5uw Жыл бұрын
Enikku bagavan 3 pravashyam darshanam thannittundu... Njan 300 rs nte spl seva darshan book cheydhanu povaru... Njan churidhar darichanu povaru... Shawl darikkarundu pakshe shawl darikkade koore per povunnundu avide... Njan April 20 nu 300rs ticket book cheydhittundu... Oru pravishyam bagavane dharshichal pinne ella varshavum povan thonnum...
@sheebapramod6344 Жыл бұрын
Engineya book cheythath darshan.details parayamo
@Aishwarya-fm5uw11 ай бұрын
@@sheebapramod6344 TTD yude official website undu adil poyi book cheyyanam... 300 rs ticket edukkam... Nxt month darshanam venamengil ee masam websitil oru booking date undavum annu matrame book cheyyan pattullu... Vegam fill agum speedil cheyyanam.
@sheebapramod634411 ай бұрын
@@Aishwarya-fm5uw ok thanks.
@sheebapramod634411 ай бұрын
Enikk may 8th booking kitti kto.thanks
@Aishwarya-fm5uw11 ай бұрын
@@sheebapramod6344 👍👍
@sureshpanikar512 Жыл бұрын
അറിഞ്ഞാൽ കൊള്ളാം
@tripmaker1980 Жыл бұрын
എനിക്ക് സെപ്റ്റംബർ എട്ടാം തീയതിയിലേക്ക് ആറു പേർക്ക് സ്പെഷ്യൽ ദർശന ടിക്കറ്റ് കിട്ടി പക്ഷേ എന്റെ ഗ്രൂപ്പിൽ ഉള്ള ബാക്കി എട്ടുപേർക്ക് കിട്ടിയില്ല ഫുള്ളായി അപ്പോ ബാക്കിയുള്ള ടീമുകൾ ആഗസ്റ്റ് പതിനൊന്നാം തീയതിക്ക് പോകാൻ തീരുമാനിച്ചു അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് സർവദർശന ടിക്കറ്റ് അല്ലെങ്കിൽ 300 രൂപയുടെ ഓഫ് ലൈൻ ടിക്കറ്റ് കിട്ടാൻ സാധ്യതയുണ്ടോ ഞങ്ങൾക്ക് ഒരുമിച്ച് പോകാം കഴിയുമോ
@Leenanandanam Жыл бұрын
ഏത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങണം തിരുപ്പതി ആണോ ഒന്ന് പറഞ്ഞു തരണേ ഞങ്ങൾക്ക് പോകാൻ ആണ് എങ്ങനെ ദർശനം ബുക്ക് ചെയ്യാം
@rakhysajeesh9099 Жыл бұрын
Good presentation
@ajithkumark.v309110 ай бұрын
❤❤❤
@SURYAPATTOMАй бұрын
300,500,1000Rs. tickets avide ninnu labhikumo
@athmeekamathmeekam7152Ай бұрын
ഇല്ല
@pushpangadang1367 Жыл бұрын
Very very useful video
@athmeekamathmeekam7152 Жыл бұрын
🙏🙏
@rejanitr663 Жыл бұрын
Supper 👍
@padminisreedevi4882 Жыл бұрын
Thanks
@udayanudayan4524 Жыл бұрын
Rutecarate. Cheyyumo
@sidharthsuresh3339 ай бұрын
Athe....innu booking open ayappol July maasam matrame kanichollallo appo August and September ennu varum 😮😮😮
Ticketum Aadhar card original um kai pidich kondupokano.full darshanam kazhiyunnath vare angnano
@athmeekamathmeekam71529 ай бұрын
Yes
@Akr9836 Жыл бұрын
Rooms at Srinivasam complex' for Rs.230 is not neat at all . I had to request and change the room 4 time. 1st room had broken toilet (flush water was going outside) 2st room didn't had wash basin 3rd room no window for toilet and damage pipe. 4th was some what just ok. Went on May 21 2023
@sreejithkm5692 Жыл бұрын
മാഡം ഒരു സംശയം.. തിരുപ്പതിയില് റൂം എടുതിട്ട് ടിക്കറ്റ്, ആധാർ കാർഡ് കൊണ്ട് മാത്രം കൊണ്ട് പോയാൽ മതിയാകുമോ 🤔അവിടെ ചെല്ലുമ്പോ ഫോണിൽ otp വല്ലതും ചോദിക്കാൻ ചാൻസ് ഉണ്ടോ.. അങ്ങനെയാണേൽ ഫോൺ കൊണ്ട് പോണോ.. അതോ ഫോൺ റൂമിൽ വെച്ചു മാത്രം പോയാൽ മതിയോ
@athmeekamathmeekam7152 Жыл бұрын
ദർശന ടിക്കറ്റും ആധാർ കാർഡും മാത്രം കൊണ്ടുപോയാൽ മതി
@sreejithkm5692 Жыл бұрын
@@athmeekamathmeekam7152 മാഡം ഓൺലൈനിൽ ഏപ്രിൽ ബുക്കിങ് ചെയ്യാൻ പറ്റുന്നില്ല.. എന്നാണ് സ്ലോട് ഓപ്പൺ ആവുന്നതെന്ന് അറിയാൻ ചാൻസ് ഉണ്ടോ 🙏🙏🙏
@vineshkumar4890 Жыл бұрын
ഉച്ചക്ക് 12 മണിക്ക് തിരുപ്പതി യിൽ എത്തുന്ന ട്രെയിൻ ആണ്. 300 രൂപ ദർശന ഏത് സമയത്തേക് എടുക്കണം. താഴെ അമ്പലത്തിൽ പോകുന്നുണ്ട്
@athmeekamathmeekam7152 Жыл бұрын
300 രൂപ ദർശന ടോക്കൺ ബുക്ക് ചെയ്യുകയാണെങ്കിൽ വൈകുന്നേരം 7 മണിക്ക് ശേഷമുള്ളത് എടുക്കുക
@rajendranneduvelil9289 Жыл бұрын
Namaskaram mam . Govinda Govinda Govinda
@AnilKumar-qt8yc Жыл бұрын
Om Namo Venkateswaraya
@vinodcr-du6mq Жыл бұрын
Njn ee masam 5nu pondu.. online book chaithettu illa..step keri pononnu karutha. Thirakku indavo..etra time q indavum..onnu parayo
@cipinc.s1767 Жыл бұрын
Special darsan ticket available in offline
@athmeekamathmeekam7152 Жыл бұрын
No
@rinsk6846 Жыл бұрын
Very good information
@Angel336697 ай бұрын
Daavani pattumo? Video link ayakkumo plz ?
@athmeekamathmeekam71527 ай бұрын
Yes
@sidharthsuresh3339 ай бұрын
Ticket book ayi🙏 enikkum ente kudumbathinum darshanam kittane🙏🙏
മാഡം ഒരു സംശയം ഞങ്ങൾ ആദ്യമായി തിരുപ്പതിയിൽപോകുകയാണ് ഞങ്ങൾ രണ്ട് സ്ത്രീക്കളാണ് നവംബറിലാണ് ബുക്ക് ചെയ്തിരിക്കുന്നത് തിരുമലയിൽ റൂമ് കിട്ടണമെങ്കിൽ ഒരു 11, 12 PMമണിക്ക് കിട്ടുമോ?
@athmeekamathmeekam7152 Жыл бұрын
അവിടെ പോയി വരിയിൽ നിൽക്കുന്നത് തിരക്കിനനുസരിച്ച് ഉണ്ടാകും സമയം
@pushpangadang1367 Жыл бұрын
Senior citizen Q deails/timings
@girijasatheesh1371 Жыл бұрын
August il pokan eppol ticket open akum madam onnu reply tharamo
@athmeekamathmeekam7152 Жыл бұрын
മെയ് മാസം വരെയുള്ള അപ്ഡേറ്റ് ഇപ്പോൾ വന്നിട്ടുള്ളൂ ഓഗസ്റ്റ് മാസത്തേക്ക് ആണെങ്കിൽ ഒരുപക്ഷേ ഏപ്രിൽ 20 ക്ക് ശേഷം പ്രതീക്ഷിക്കാം
@rkrisrkris Жыл бұрын
തിരുമലയിൽ single room accomodation എങ്ങനെയാണു കിട്ടുന്നത്
@athmeekamathmeekam7152 Жыл бұрын
തിരുമലയിൽ സിംഗിൾ റൂം കിട്ടില്ല
@rkrisrkris Жыл бұрын
@@athmeekamathmeekam7152 പിന്നെ എങ്ങനെയാണു accomodation, i have special entry darsan ticket
@smarangattu41 Жыл бұрын
ഞങ്ങൾ ഓഗസ്റ്റ് ലേക്ക് ആണ് ദർശനം ബുക്ക് ചെയ്തത്.. 12 പേര് ഉണ്ട് കുട്ടികൾ ഉൾപ്പെടെ ട്രെയിൻ ആണ് പോകുന്നത് തിരിച്ചു വെളുപ്പിന് ആണ് ട്രെയിൻ.. അതുകൊണ്ട് റയിൽവേ സ്റ്റേഷന്റെ അടുത്ത് താമസം നോക്കണം എന്നുണ്ട് നല്ല ഹോട്ടൽ ഉണ്ടോ?
@sakunthalae7097 Жыл бұрын
We are also going on august. Fmly.memberd of 12 person's. No idea for the travel. Can u share ur phone no.
@ammesharanam325 Жыл бұрын
കുട്ടികളുടെ motta അടിക്കുന്നടിനെപ്പറ്റി onn parayuo cheachy
@geethachandrashekharmenon3350 Жыл бұрын
Om venkittesaya namah 🙏🙏🙏🙏🙏🙏🙏
@Jijijewel Жыл бұрын
🙏Om namo Venkideshaya Nama 🙏💓💓💓💓
@layana.s5100 Жыл бұрын
നമസ്തേ ചേച്ചി 🙏🙏🙏🌹🌹🌹🌿🌿❤❤.. തൊഴുതു ഇറങ്ങുമ്പോൾ ചന്ദനം.. തീർത്ഥം ഇതൊക്ക എവിടെയാ ചേച്ചി തരുന്നത്? ഒന്നു പറഞ്ഞു തരണേ ചേച്ചി . നമ്മൾ പോയിട്ട് ഭഗവാന്റെ ലഡു പ്രസാദം മാത്രമേ കിട്ടിയുള്ളൂ.. ഫ്രീ ടിക്കറ്റിൽ ആണ് തൊഴുതതു..
@athmeekamathmeekam7152 Жыл бұрын
🙏
@pushpachandran4323 Жыл бұрын
ടിക്കറ്റ് ബുക്ക് ചെയ്യാതെ ദർശനം കിട്ടൂല്ലെ
@layana.s5100 Жыл бұрын
@@pushpachandran4323 കിട്ടും.. അവിടെ ചെന്നിട്ട് ആധാർ കാണിച്ചു ഫ്രീ ടിക്കറ്റ് എടുക്കാം. അതിൽ നമുക്ക് ഭഗവാനെ ദർശിക്കാൻ ഉള്ള time അതിൽ കാണിച്ചിരിക്കും....
@pushpachandran4323 Жыл бұрын
@@layana.s5100 Thanks
@layana.s5100 Жыл бұрын
@@pushpachandran4323 🙏🙏🙏❤
@jayasatheeshan4214 Жыл бұрын
🙏🙏🙏👍👍
@anukv9300 Жыл бұрын
ഞാനെപ്പോഴും വാട്ട്സ്ആപ്പ് നമ്പർ ചോദിക്കുന്നുണ്ട് എനിക്ക് അവിടുത്തെ കുറച്ചു കാര്യങ്ങൾ കൂടി അറിയാനുണ്ട് അതുകൊണ്
@sreeraj890 Жыл бұрын
May മാസത്തേക്ക് ഉള്ള ticket എന്ന് മുതൽ ആണ് ബുക്ക് ചെയ്യാൻ പറ്റുക...കുറെ നാളായി നോക്കുന്നു...ഇത് വരെ കിട്ടിയില്ല
@athmeekamathmeekam7152 Жыл бұрын
kzbin.info/www/bejne/ZmaQZoScq9iKhbM
@sheebaambujakshan4997 Жыл бұрын
300 500 ഡിസംബർ മാസ ടിക്കറ്റ് എന്ന് ലഭിക്കും ടിക്കറ്റ് തിരുപതിയിൽ ലഭിക്കുമൊ
@vineshkumar4890 Жыл бұрын
താഴെ ഉള്ള രണ്ട് ക്ഷേത്രങ്ങളിൽ ദർശനം നടത്തി മുകളിൽ എത്താൻ ഏകദേശം എത്ര സമയം എടുക്കും
@athmeekamathmeekam7152 Жыл бұрын
തിരക്കിനനുസരിച്ച് സമയ വ്യത്യാസം വരും. തിരക്കില്ലെങ്കിൽ രണ്ടുമണിക്കൂറിനുള്ളിൽ മുകളിൽ പോകാം
@vineshkumar4890 Жыл бұрын
Ok thank u
@narayananpost7217 Жыл бұрын
എത്ര മണിക്കൂർ ആണ് തിരുമലയിൽ Room കിട്ടുന്നത് ... 24 മണിക്കൂർ ആണോ അതിൽ കൂടുതൽ സമയം കിട്ടുമോ
@athmeekamathmeekam7152 Жыл бұрын
24 മണിക്കൂറിലാണ് റൂം കിട്ടുന്നത് അതിൽ കൂടുതൽ സമയം വേണമെങ്കിൽ നീട്ടി ചോദിക്കണം
@vimalanc8638 Жыл бұрын
തിരുപ്പതിയിൽ വികലാംഗർക്ക് ക്യൂവിൽ നിൽക്കാതെ ദർശനം നടത്താൻ സംവിധാനം ഉണ്ടോ.വീൽചെയർ അനുമതിക്കുമോ
@santhoshpallippuram1148 Жыл бұрын
മുൻപ് ബുക്ക് ചെയ്തു വരുന്നവർക്ക് മാത്രമേ പ്രവേശനമുള്ളു, അവർക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കും
@prasitharajesh6241 Жыл бұрын
മുടി മുറിച് നൽകുന്ന വഴിപാടിനെ കുറിച് പറഞ്ഞില്ലല്ലോ
@kalakala3774 Жыл бұрын
കേരളത്തിൽ നിന്ന് ട്രയിൻ ഇല്ലേ,, സമയം പറയാമോ 🙏
@reshmanaresh4587 Жыл бұрын
Evide place
@tripmaker1980 Жыл бұрын
300 രൂപയുടെ സ്പെഷ്യൽ ദർശന ടിക്കറ്റ് ഓഫ് ലൈൻ വഴിക്ക് ലഭിക്കുമോ കുറച്ചു ദിവസങ്ങൾ മുൻപ് പോയാൽ അത് ഗ്രൂപ്പിനു വേണ്ടി ബുക്ക് ചെയ്തെടുക്കാൻ കഴിയുമോ ഓഫ് ലൈൻ ടിക്കറ്റ്
@santhoshpallippuram1148 Жыл бұрын
ഇല്ല,6 പേർക്ക് മാത്രമേ ഒരു ID യിൽ ബുക്കുചെയ്യാൻ കഴിയു, OFLINE ഇല്ല
@geethasadukala Жыл бұрын
Om namo venkitesaya
@jayasreesuresh3730 Жыл бұрын
Ma'am enthanu ee VIP break through dharshan?
@athmeekamathmeekam7152 Жыл бұрын
Next video il share ചെയ്യാം
@sakunthalae7097 Жыл бұрын
Madam plz answer my doubt.
@sandhyakrishnsn2520 Жыл бұрын
March 31 darshanathinu 300 roopa ticket nu eppol book cheyyan pattum pls replay mam
@sandhyakrishnsn2520 Жыл бұрын
Pls reply
@athmeekamathmeekam7152 Жыл бұрын
Update ചെയ്യാം
@reghunathanpillai5021 Жыл бұрын
🌹🙏🙏🙏🌹
@sujathakumaryamma7535 Жыл бұрын
4 മാർച്ചന് specilal darsan ticket കിട്ടി . Accomodation link 27ന് 10 മണിക്ക് open ആകുമെന്ന് പറഞ്ഞിട്ട് slot not available എന്നാണ് കാണിക്കുന്നത്.
@athmeekamathmeekam7152 Жыл бұрын
ഓപ്പണായി 10 മിനിറ്റിനുള്ളിൽ തന്നെ എല്ലാ റൂമുകളും ബുക്കിംഗ് ആയിക്കഴിഞ്ഞു
@starseastar6338 Жыл бұрын
കല്യാണ സേവയുടെ വിശദീകരണം നൽകാമോ.. Dt.. 06/01/2024...
@navneethkrishnan7149 Жыл бұрын
booking ayo.
@minidileep5816 Жыл бұрын
1:34 1:35 1:40 1:40
@bindhusasidharakurup7444 Жыл бұрын
🙏🙏🙏🙏
@athmeekamathmeekam7152 Жыл бұрын
🙏🙏
@sinivn6572 Жыл бұрын
🙏🙏🙏🙏🙏
@ajithsasidharan2688 Жыл бұрын
മെയ് 17 ന്300rs ടികെറ്റ് എന്ന് ഓപ്പൺ ആകും പ്ലീസ് റിപ്ലെ 🙏🏻🙏🏻
കുട്ടികളുടെ മുടി മോട്ടയടികണം..adhine പറ്റി ഒന്നും parayunillallo
@Bigbang12154 Жыл бұрын
ഏപ്രിൽ മാസത്തിൽ 300 രുപ ദർശനം നടത്തുന്നത് എന്ന് ആണ് ഒന്ന് പറയണേ പ്ലീസ്
@aiswaryagireesh2614 Жыл бұрын
Chechi booking kittito👍
@athmeekamathmeekam7152 Жыл бұрын
🙏🙏
@veenakamal8139 Жыл бұрын
ഞങ്ങൾ ഇപ്പോ ബുക്ക് ചെയ്തു പക്ഷെ ടിക്കറ്റ് പ്രിന്റ് വന്നില്ല പക്ഷെ പൈസ പോയിട്ടുണ്ട് 500 രൂപയുടെ ടിക്കറ്റ് ആണ് ഇനി എന്താ ചെയ്യാ 🤔
@athmeekamathmeekam7152 Жыл бұрын
Transaction history yil check ചെയ്യുക
@veenakamal8139 Жыл бұрын
Transaction check ചെയ്യാൻ pattunnilla
@veenakamal8139 Жыл бұрын
വീണ്ടും ബുക്ക് ചെയ്താൽ problem undo
@athmeekamathmeekam7152 Жыл бұрын
മേടം നമ്മുടെ ബുക്കിംഗ് മുകളിൽ തന്നെ ട്രാൻസാക്ഷൻ ഹിസ്റ്ററി ഓപ്ഷൻ ഉണ്ട് അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ ഏത് സേവയാണ് ബുക്ക് ചെയ്തിരിക്കുന്നത് ആ സേവ ക്ലിക്ക് ചെയ്തു കൊടുക്കുക അതിനു ശേഷം അതിൽ നോക്കുക
@athmeekamathmeekam7152 Жыл бұрын
Kittiyo mam
@dileeplp4360 Жыл бұрын
വീഡിയോ എടുക്കുമ്പോൾ കഴ്ചക്കാർക്ക് നല്ലതു പോലെ മനസ്സിലാകുന്ന രീതിയിൽ എടുത്താൽ വളരെ ഉപകാരമായിരിക്കും
@preetharajesh-sx3pz Жыл бұрын
എത്ര ദിവസം വൃതം വേണം
@athmeekamathmeekam7152 Жыл бұрын
Maximum 11days
@praveenr6935 Жыл бұрын
On the way to tirupati😊
@athmeekamathmeekam7152 Жыл бұрын
ഓം നമോ വെങ്കിടേശ
@rajimolrajan175 Жыл бұрын
Thanks ഞ്ങൾ ഒരുപാട് ആളുകൾ ഉണ്ട് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഞാൻ ആണേ അവരേർ കൊണ്ടു പോകുന്നത് അതാണെ ഇത്രയും douts