നിന്നോളം നീറിയിട്ടില്ലൊ ഒരു വേദന.. നിന്നോളമുന്മത്തമല്ലൊരാനന്ദവും... നിന്നോളമിത്രക്കനാഥമാക്കുന്നില്ല... മറ്റൊരസാന്നിദ്ധ്യം ആയുസ്ഥലികളെ... നിന്നോളമെന്നാൽ നിറഞ്ഞിരിക്കുന്നില്ല... മറ്റൊരു ജീവദ്രവം കോശതന്തുവിൽ.. നിന്നോളമത്രക്കടുത്തല്ല നാഡികൾ.. നിന്നിലും ദൂരയല്ലൊറ്റ നക്ഷത്രവും.. നിന്നോളമത്ര പരിചിതമല്ലെനിക്ക്.. എന്നും കുടിക്കുന്ന കണ്ണീരു കൂടിയും.. നിന്നോളമുള്ളൊരു ദാഹവുമെരിഞ്ഞതില്ല.. അന്നനാളത്തിൻ്റെയാഗ്നേയ വീഥിയിൽ.. നിന്നിലും വേഗത്തിൽ നീരാവിയാക്കുന്നതി ല്ലൊരു സൂര്യനും എൻ്റെ ശൃംഗങളെ... നിന്നിലും മീതെ ഉണർത്തുന്നതില്ലൊരു പൗർണ്ണമിച്ചന്ദ്രനും എൻ സമുദ്രങളെ.. നിന്നിലുമാഴത്തിലെത്തുമെത്തുന്നതില്ലെൻ്റെ മണ്ണിൽ മഴത്തുള്ളിയുന്നുമെന്നാകിലും നിന്നോളമുള്ളം കരിയിക്കുമാറെങുമിന്നോള മെത്തിയിട്ടില്ലൊരു വേനലും (2)
@ushapillai84422 жыл бұрын
എന്തൊരു feel ആണ് വരികൾക്കു, ഇനിയും ഇത്തരം വരികൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏
@sherifkkvtm Жыл бұрын
*തണ്ണീർ
@manjubinny89977 ай бұрын
😢😢❤
@girijau43886 ай бұрын
😥❤
@vineethv83422 ай бұрын
❤
@UshaDevdas-pk6df Жыл бұрын
ഹൃദ്യം മനോഹരം... എത്ര മനോഹരമായ വരികൾ പറയാൻ വാക്കുകൾ ഇല്ല ❤❤
@preethakrishnan35403 жыл бұрын
ഇതിന്റെ സൃഷ്ടിക്ക് പിന്നിലെ എല്ലാവരോടുമുള്ള എന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. കാരണം ഈ കവിത ഒരു ദിവസം പോലും കേൾക്കാതിരിക്കാനാവുന്നില്ല. അസാധാരണങ്ങളിൽ അസാധാരണം!
@sailajakumari421717 күн бұрын
🙏🏽❤️ സത്യം എന്റെ മഹാദേവനോളം ഒന്നും തന്നെ മുന്നിലല്ല എല്ലാ സ്നേഹവും ചെന്നു നില്ക്കുന്നത് ആ അത്ഭുത പ്രതിഭാസത്തിനു മുന്നിൽ❤️🙏🏽b🙏🏽❤️
@krishnakumark113510 ай бұрын
ഈ കവിതയുടെ ദശ്വാവിഷ്കാരവും സംഗീതവും ഒരുപാട് ഒരുപാട് ഇഷ്ടായി - o ചൊല്ലിയതും നന്നായി❤❤❤❤❤❤
@kuttymalu015 жыл бұрын
നിന്നോളം നീറിയിട്ടില്ലൊരു വേദന ..നിന്നിലും ഉന്മത്തമല്ലൊരാനന്ദവും നിന്നോളമിത്രയ്ക്കനാഥമാക്കുന്നില്ല മറ്റൊരസാന്നിധ്യമായും,..നിന്നിലുമാഴത്തിലെത്തുന്നതില്ലെന്റെ മണ്ണില്‍ മഴത്തുള്ളിയൊന്നുമെന്നാകിലും.......
@DineshVijayan-hd5zp Жыл бұрын
❤
@arpannunu61204 жыл бұрын
ഹായ് എന്റെ പേര് അനു എത്ര വട്ടം കേട്ടു എന്നറിയില്ലാ ഓരോ തവണ കേൾക്കുമ്പോഴും എന്റെ കണ്ണ് നിറയും
@arpannunu61204 жыл бұрын
ഇതു പോലെ മനസ്സിൽ തട്ടുന്ന വരികൾ ഇനിയും എഴുത്താൻ ദൈവം അങ്കിളിനെ അനുഗ്രിക്കട്ടെ
@kukkuvinod14 жыл бұрын
Thank you
@arpannunu61204 жыл бұрын
@@kukkuvinod1 🙏
@sanyakallingal55273 жыл бұрын
നന്ദി ✨️
@vijayakumarkv68742 жыл бұрын
റഫീഖ് sir....മലയാളത്തിന്റെ പ്രിയപ്പെട്ട കവി.
@rameshmenon53642 жыл бұрын
മനോഹരമായ വരികൾക്കൊപ്പം ശ്രീല നല്ലേടത്തിൻ്റെ അഭിനയ സാധ്യതയും മേന്മയും ഇഴചേർന്ന ആവിഷ്ക്കാരം
എത്ര വട്ടം കേട്ടു എന്ന് നിശ്ചയമില്ല...... ... ♥️♥️♥️♥️♥️♥️
@kukkuvinod14 жыл бұрын
Thank you
@rijeshkrishna39594 жыл бұрын
ശെരിക്കും ഫീൽ......
@rijeshkrishna39594 жыл бұрын
@@kukkuvinod1 വല്ലാതെ ഹൃദയത്തിൽ തൊടുന്ന.. വരികൾ 💓💓💓💓
@radhak21714 жыл бұрын
നല്ല വരികൾ കേൾക്കാൻ ഇമ്പമാർന്ന വരികൾ ഹൃദ്യം മനോഹരം
@aptocp44592 жыл бұрын
Beautiful poem, out standing performance
@manohar82296 ай бұрын
Saaleenasundaram.!
@Vishvin693 жыл бұрын
Whata beautiful lyrics, music and pictuirsation. Sreela , you are blessed with that natural grace and beauty that fills this clip with all that is highly valued for . God bless you. Usha
@ChithraLinesh Жыл бұрын
💔
@mercythomas14722 жыл бұрын
You have done so beautifully 💕 Sreela
@malathigovindan30392 жыл бұрын
Beautiful 💖
@chatteemkoottanum.6232 жыл бұрын
Haunting Lyrics.
@nirmalasabu8305 Жыл бұрын
Nalleduthadukallayil kndu parijaym😂😂👌👌👌
@gopakumart64465 жыл бұрын
Manoharam
@kukkuvinod14 жыл бұрын
Thank you
@lonappanthomas71432 жыл бұрын
Hats off
@nirmalan75353 жыл бұрын
കവിതയും അവതരണവും ഗംഭീരം..
@sweetyjohnsamuel43433 жыл бұрын
😭 😭😭😭 very touching Oppole ..... 🙏🙏🙏🙏🙏
@DaughterofRainNishamadhushree6 жыл бұрын
Music singer video actress actors and lyrics of rafeeqji is super