ഹഹ,,, മാൻഡ്രേക്കിനെ രണ്ടാമതും അധികാരത്തിൽ കൊണ്ടു വന്ന അന്ന് കഴിഞ്ഞു നമ്മുടെ കഥ..... അതിനു മുന്നിൽ ഇതൊക്കെ എന്ത്... അനുഭവിക്കുക തന്നെ
@Flower-ks7jw2 жыл бұрын
Adhikarathil kondvannavarum konduvarathavarum anubhavikkande😭😭shajan sir paranjathupole keralam theernnu ennu parayunnatha um onnukoode shariyaya vaadham...🤔🤔🤔🤔😏😏
@shandrykj63652 жыл бұрын
vote ചെയ്യമ്പോൾ നാം ശ്രദ്ധിക്കണം. രാഷ്ട്രീയ വിശകലനം വേണം
@neelakhandanbhagavathiamma60582 жыл бұрын
Thugglak parishkaaram
@Flower-ks7jw2 жыл бұрын
@@shandrykj6365 kit kanumpol malayali kk rastreeya vishakalanam nadathan evide neram🤔🤔🤔
@sanjeevsjeelic2 жыл бұрын
പിണറായിയ്ക്ക് ഗതികെട്ട് ആരൊക്കെ കുത്തിയോ അതിനവരെ പ്രേരിപ്പിച്ചത് ഇവിടെയുണ്ടായിരുന്ന പ്രതിപക്ഷ കോമാളികൾ കൂടിയായിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് പല പ്രശ്നങ്ങളുമുണ്ടെങ്കിൽ അയാൾ പിണറായിയുടെ പല വിവാദ ഇടപ്പാടുകളും പുറത്ത് കൊണ്ട് വന്നു. എന്നാൽ അയാളെ പിന്തുണയ്ക്കാതെ മാറി നിന്ന വി.ഡി. സതീശനെ പോലുള്ളവർ ഇന്ന് പ്രതിപക്ഷ നേതാവായിട്ട് വളരെ തന്ത്രപൂർവം പിണറായിക്ക് ഒപ്പം നിന്ന് കൊണ്ട് കോൺഗ്രസിനെ ഒറ്റുന്നു. ജനങ്ങൾ വിഡ്ഢികൾ ഇയാൾ നടത്തുന്ന പ്രതിഷേധ ഡയലാഗ് അടികൾ വിശ്വസിച്ച് സമയം പാഴാക്കുന്നു. ഉദാ. കെ റെയിൽ തന്നെയാണ്. അതിനെ സാധാരണ ജനങ്ങൾ പ്രതിഷേധിക്കുന്നു. അത് മുതലെടുത്ത് വി.ഡി.സതീശൻ നല്ല നിലയിൽ അഭിനയിക്കുന്നു. ഭേഷായിട്ട് ജനങ്ങൾക്ക് അണ്ണാക്കിൽ തന്നെ തരുന്നുണ്ട് വി.ഡി.എസും കൂട്ടരും. പിണറായിക്ക് ഇവരെ പോലുള്ളവരെ ഇഷ്ടമാണ്. ഇവർക്ക് തിരിച്ചും. ഇത് കണ്ട് മനസിലാക്കിയ ഒരുവൻ
@saraswathie9662 жыл бұрын
Sr. നിങ്ങൾ എത്ര കൃത്യ മായിട്ടാണ് പറയുന്നത്.എന്നിട്ടും എന്തേ ആർക്കും മനസ്സിലാകുന്നില്ല
നാട്ടുകാർ തിരഞ്ഞെടുത്ത നമ്മുടെ സ്വന്ദം “ദുരന്ദം” . കാരണ-ഭൂതം
@rajeshkkraj10802 жыл бұрын
😂
@kalathilrajakrishnan96422 жыл бұрын
അനുഭവിച്ചൊ, അനുഭവിച്ചൊ
@myloveindia82772 жыл бұрын
🤣🤣🤣
@indian9362 жыл бұрын
😂🤣🤣👍👌
@sasidharankg12712 жыл бұрын
ശ്രീധരൻ മണ്ടനായത് രാഷ്ട്രീയക്കാരനായത് കൊണ്ട് സാജ
@sajeevanmenon4235 Жыл бұрын
😂😂😂😂😂😂👍❤🙏🏻thanks സാർ ❤🙏🏻🌹💕👍❤🙏🏻
@praseenapkprasi42402 жыл бұрын
പാർട്ടി നോക്കാതെ മനുഷ്യത്വം വറ്റാത്ത എല്ലാവരും ചേർന്ന് k rail വരുന്നത് തടയുക ചിലപ്പോൾ അവരുടെ ബുദ്ധിമോശം കൊണ്ടാവാം ഇങ്ങനെ ഒരു തീരുമാനം ഇപ്പോൾ തടഞ്ഞാൽ അവരുൾപ്പെടെ എല്ലാർക്കും നാളെ നല്ലതിനാവും 🙏
@surendrannarayanan84412 жыл бұрын
Alignmentil അതി ഭീകര അഴിമതി ഉണ്ട്, ചില സ്വാധീനം ഉള്ളവരുടെ ഭൂമി ഒഴിവാക്കി കൊടുത്തിട്ടുണ്ട്, ആദ്യം ഉള്ളത് അല്ല, പുറത്ത് വന്നത്
Appo train alle odikkanathu... Bus road pole muzhuvan valavanoo??
@vijayakumarviju82772 жыл бұрын
പദ്ധതിയിൽ മൊത്തം അഴിമതിയല്ലേ ?
@joseenthanakuzhy25612 жыл бұрын
Very good explanation, information and message I support & Salute you Ad Shajanscaria sir.
@aarathynair62202 жыл бұрын
മണ്ടന്മാരെ കണ്ടിട്ടുണ്ട്, മരമണ്ടന്മാരെ കണ്ടിട്ടുണ്ട് മണ്ടന്മാരായ വട്ടന്മാരെ ഇപ്പോൾ കാണുന്നു.
@dgkutty2 жыл бұрын
നല്ലൊരു വ്യവസായ സ്ഥാപനം പോലും കേരളത്തിൽ കൊണ്ടുവരാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. അത് മറച്ചുവെക്കാനാണ് കെ റയിൽ എന്ന ഒരിക്കലും നടക്കാത്ത സംഗതിയും പൊക്കി പിടിച്ചു നടക്കുന്നത്.
@sudarsanang84262 жыл бұрын
വെള്ളപ്പൊക്കദുരിതമുണ്ടാകുയുമ്പോൾ കെ റെയിൽ ജനം തല്ലിപൊളിക്കും,കടക്കണിയിലാക്കുമ്പോൾ ബംഗാളിന്റെ അവസ്ഥയും
വികസനം കൊണ്ടുവരാൻ നമ്മുടെ മുഖ്യന് വലിയ ആവേശമാണ് .പ്രതിജ്ഞാബദ്ധമാണ് . ആർക്കാണിപ്പോൾ ഇങ്ങനെ ഒരു യാത്രക്ക് ആവശ്യം .മനുഷ്യരുടെ കുടിലുകളും വീടുകളും മുതലുകളും നശിപ്പിച്ച് ?നഷ്ടപ്പെടുന്നവർവക്കേ അതിൻ്റെ വേദന അറിയൂ ...
@n.miqbal76462 жыл бұрын
ഈ ഗവൺമെന്റിനെ വിശ്വസിച്ച കേരള ജനത കേഴുന്നു . ജനങ്ങളേക്കാൾ വലുതാണ് പാർട്ടിയ്ക്ക് ഫണ്ട്
@alameenmedia76982 жыл бұрын
കാസറഗോഡ് മുതൽ തിരുവനന്തപുരം പുരം വരേ "കടൽ " കിടക്കുമ്പോൾ ജലപാത നൽകുന്ന യാത്ര സുഖം.... മറ്റൊന്നിനും നൽകാൻ കഴിയില്ല ✍️✍️✍️✍️
@jayshree19922 жыл бұрын
അതിൽനിന്ന് കിട്ടുന്നതിന്റെ എത്ര ഇരിട്ടി ഇതിൽ നിന്നും കിട്ടും.
@renjanpai42562 жыл бұрын
കമ്മിക്ക് കമ്മീഷൻ ആര് കൊടുക്കും
@radhapolar46052 жыл бұрын
*கடல் வழி பாலம்; NEXT.. KADAL VAZHI PAALAM NEXT..ayyada aakkraham..
@renjanpai42562 жыл бұрын
@@radhapolar4605 കടൽ വഴി പാലം !! പതുക്കെ പറയൂ മാഷെ പിണു ideaക്ക് വേണ്ടി കാത്തിരിക്കുകയാണ് .
@FlowerBull3 ай бұрын
കമ്മീഷൻ വല്ലതും തടയുമോ ?
@sanathannair85272 жыл бұрын
വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമൊക്കെ വീടുകൾ നഷ്ടപ്പെട്ടവർക്ക് പോലും ഇതുവരെ വീടുകൾ നിർമ്മിച്ച് നല്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തിട്ടില്ല. എന്നിട്ടാണ്....
@krishnankuttyk1582 жыл бұрын
പാവം ജനം കേ രെയിൽന് പിന്നാലെ പോകുമ്പോൾ, മറ്റ് എന്ത് അക്രമം നടത്തിയാലും, ആരും അറിയുക ഇല്ല.!
നല്ല അന്താരാഷ്ട്ര നിലവാരമുള്ള ഒരു ആശുപത്രി പണിയുകയല്ലേ ആദ്യം വേണ്ടത്.എന്തിനു നമ്മുടെ സഖാക്കൾ ചികിത്സക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നു.
@brc86592 жыл бұрын
ഇതൊക്കെ കേരളത്തിലെ ജനങ്ങൾ അർഹിക്കുന്നില്ലേ, വോട്ട് ചെയ്യാൻ പോകുന്ന സമയം അന്ധമായ രാഷ്ട്രീയവും മതവും മാത്രം നോക്കുന്നു, ആര് മൽസരിക്കുന്നു എന്നോ അവരുടെ quality എന്ത്, അവരെക്കൊണ്ട് ഈ നാടിന് വല്ല ഗുണവും ഉണ്ടോ എന്നൊക്കെ നോക്കി വോട്ട് ചെയ്താൽ ജനങ്ങളും നാടും നന്നാവും 🌹
@sajugopalakrishnan61752 жыл бұрын
Carect
@pradeepsalu85412 жыл бұрын
Yes bro
@nostuvlogs70032 жыл бұрын
ചുറ്റികയ്ക്ക് ഉണ്ടാക്കി കൊടുക്ക്.... ഇനീം കിട്ടും
@premkumarkp81212 жыл бұрын
Absolutely correct 👍
@vasundharadevi24292 жыл бұрын
Exactly
@avmathew17232 жыл бұрын
ഈ അതീവ രഹസ്യം പുറത്തുവിട്ടതിനുശേഷം "വിജയ് ഈ കേരളത്തിൻെറ നാഥൻ " നാടു വിട്ടു.!!😢😢
@georget442 жыл бұрын
Hope the tragedy will not come back.
@binoshart87312 жыл бұрын
@@georget44 🤓🤓🙏
@anilcellworx76312 жыл бұрын
@@georget44 നിങ്ങളുടെ നാക്ക് പൊന്നാകട്ടെ 🙌
@vksharma66582 жыл бұрын
@@anilcellworx7631 ഞങ്ങളും പ്രാർത്ഥിക്കാം.
@ashhabhi29622 жыл бұрын
കേരളം ഉണ്ടായതിനു കാരണഭൂതൻ നാട് വിട്ട്.ഇത് തന്നെയാണ് 2014 ലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന് വിശ്വസിക്കുന്ന ഒരു കാരണഭൂതൻ അങ്ങ് ഡൽഹിയിലും ഉണ്ട്. പുള്ളിയും നോട്ട് നിരോധിച്ച് ഉടൻ നാടുവിട്ടത് ഓർമയില്ലേ.
വാഹനങ്ങൾ കൂടി നിരോധിചെയ്ക്ക് അങ്ങോട്ട് കാളവണ്ടി യിലേക്ക് തിരികെ പോകാം 😄
@rasheedm.a.r83242 жыл бұрын
കെ റയിൽ മാത്രം അല്ല ഭരണം 100%പരാജയം തൊഴിലാളി പാർട്ടി അല്ല സിപിഐ എം ഇപ്പോൾ മുതലാളി പാർട്ടി ആണ് മറുനാടൻ സാജന് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
@sivakumaromanakuttan6443 Жыл бұрын
1:56 2:01 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮
@HariLal-no9ox Жыл бұрын
Ol
@rajan333811 ай бұрын
❤❤❤❤❤❤❤
@rajan333811 ай бұрын
♥️♥️😍🥰😘😻🩶🤍🩷🩷💘💝💝💖💗💗💓💓💞
@mgsuresh690211 ай бұрын
.
@priyadeavnpriyadeavn96142 жыл бұрын
ഒരു കിറ്റ് കൊടുത്താൽ ആരും തന്നെ മിണ്ടില്ല
@MSJose-vs8dl2 жыл бұрын
ഇത് കിറ്റ് ൻടെ കൂറവാണ്,കീററ്കൊടുതതാ കിടപ്പാടം തട്ടിയെടുകക,, ജനങ്ങൾ ക് കെ.റെയിൽവേൺടാ, പിന്നെ സഖാവ് ഇത് അടിച്ച് ഏൽപ്പിക്കുന്ന തെ എൻതിന്.
@murali78402 жыл бұрын
രണ്ടാമൂഴം, ഭസ്മാസുരന് വരം കൊടുത്തതിനേക്കാൾ ഭീകരമാകാൻ സാധ്യത ഉണ്ടോന്ന് ഒരു സംശയം
@thilakvasavan76292 жыл бұрын
ഒന്നും പറയാനില്ല.നമുക്കെല്ലാവർക്കും എന്താണ് സംഭവിക്കാൻ പോകുന്നത്.you are great. 🙏.
@abinjose59822 жыл бұрын
Electric വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയാൽ പെട്രോൾ ഉപയോഗം കുറയും.. Govt നു Tax വരുമാനം കുറയും😂
@sabumanayil10782 жыл бұрын
വണ്ടിക്കും, ബാറ്ററിക്കും കൂട്ടും
@unnikrishnank58912 жыл бұрын
ഇലക്ട്രിസിറ്റി ക്ക് കൂടുതൽ വില ഈടാക്കി പരിഹരിക്കും.
@jayshree19922 жыл бұрын
@@unnikrishnank5891 അതിനല്ലേ സോളാർ
@syamstephen14112 жыл бұрын
@@jayshree1992 അപ്പോൾ ഈ കാരണ ഭൂതം സോളാർ പാനൽ tax കൂട്ടും...
@jojyvm16252 жыл бұрын
🤣🤣🤣🤣Angane alla, uk framing rules not to loose tax...
@gopidasjeraald36762 жыл бұрын
ഭരണത്തിൽ മണ്ടന്മാർ വരാതിരിക്കാൻ, മികച്ച അക്കാടമിക് മികവ് മിനിമം യോഗ്യതയാക്കി, ഇലക്ഷൻ മാനിഫെസ്റ്റോ പുതുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 🙏🙏🙏😄
@sumedha78532 жыл бұрын
അതുകൊണ്ട് മാത്രം കാര്യങ്ങൾ ശരിയാവില്ല. ഭരിക്കുന്നവരുടെ സാമ്പത്തിക ആനുകൂല്യങ്ങൾ ഗണ്യമായി വെട്ടികുറക്കണം. ക്ലാസ് 3 ഉദ്യോഗസ്ഥരുടെ ശമ്പളം മന്ത്രിമാർക്ക്, ക്ലാസ് 4 ന്റെ ശമ്പളം mla മാർക്ക് . സഞ്ചരിക്കാൻ സൈക്കിൾ. താമസിക്കാൻ ലൈൻ മുറി ക്വർട്ടേഴ്‌സ്. ഉണ്ണാൻ റേഷനരി. അതിൽ കൂടുതലൊന്നും ഈ വർഗം അർഹിക്കുന്നില്ല. ജനങ്ങളെ സേവിക്കാൻ ഇറങ്ങിയവർ ഇതിൽ കൂടുതൽ പ്രതീക്ഷിക്കുകയും അരുത്!
@MrAndrewsjoseph2 жыл бұрын
സത്യം
@kr.rageesh92332 жыл бұрын
കറക്ട് qqqq🙏🙏
@sooraj49982 жыл бұрын
@@sumedha7853 വളരെ ശരിയാണ് സർ, ഞാൻ പറയാൻ ആഗ്രഹിച്ചത്🙏🏻
@lakshmananvella48222 жыл бұрын
@@sooraj4998 to No
@rinasmundakkal2 жыл бұрын
100 വർഷത്തിൽ കേരളത്തിലെ ഏറ്റവും വലിയ അഴിമതി.... KRail ആയി തീരും...
@nikhilvk91132 жыл бұрын
Orikkalum illa
@thottitharavavajoy96392 жыл бұрын
ഇവന് ഇതെല്ലാം എവിടെ നിന്നും കിട്ടി,ഇവൻ ആരാ
@narayanankuttykallil53592 жыл бұрын
മറ്റു ചിലവുകുറഞ്ഞ യാത്രാസൗകര്യങൾ ഉണ്ടെന്നിരിക്കെ ഈപദ്ധതി നടപ്പിലാക്കിയാൽ യാത്രക്കാരെ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും, അല്ലെങ്കിൽ പിന്നെ ഇൻഡ്യൻ റെയിൽവേ കേരളത്തിൽ ഓടുന്നത് വേണ്ടന്നു വക്കേണ്ടിവരും
@143kovilakath2 жыл бұрын
@@narayanankuttykallil5359 ith vannl tanne kasaragod to trivandrum charge etra varum 2000 okke vndi varum ..ee natile paavapetta alkkark ith kond oru gunavum ila
@sasidharanv69562 жыл бұрын
കയർ വാങ്ങി കൊടുത്തു പാവങ്ങളെ വീടുകളിൽ നിന്നും കുടിയൊഴിപ്പിച്ചാൽ പിന്നെ ആരും തടയില്ല സുഹമായി ക്രൈൽ ഓടിച്ചു പ്രളയമുണ്ടാകം 👌
@jayathirajagopal71262 жыл бұрын
എല്ലാകാര്യങ്ങളും സത്യമായി പറയുന്ന സാറിനു ഒരുപാട് നന്ദി...... 🙏🙏🙏🙏🙏. ജനങ്ങൾ അറിയട്ടെ.... മണ്ടന്മാർ നമ്മൾ.... എന്തറി യു ന്നു......
@ashokanr19142 жыл бұрын
കേരളത്തിലെ ജനങ്ങൾ നിർബന്ധമായും പ്രൊട്ടക്ഷൻ തരേണ്ട ഒരാള്ളായി മാറി sir നിങ്ങൾ
@reshmabai74742 жыл бұрын
കിറ്റപ്പന്റെ അടുത്ത പൊട്ടത്തരം. പടച്ചോൻ മറന്നു പോയി കാണും.
@rejijoseph40562 жыл бұрын
കാരണഭൂതൻ കാരണം കേരളത്തിൽ കരുണയില്ലാത്തവർ ആയി
@himayath54902 жыл бұрын
എല്ലാം കഴിഞ്ഞു ഇനിയാണ് ജനങ്ങൾ യഥാർത്ഥ വില്ലന്മാരെ തിരിച്ചറിയുക
@newindiaassuranceramanatuk596611 ай бұрын
മറുനാടൻ സാജന് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
@sunilabraham52942 жыл бұрын
കേരളത്തെ രണ്ടായി വിഭജിക്കുന്നു... പുറകെ അവകാശവാദങ്ങൾ വന്നുകൊള്ളും.. വൻമതിൽ തന്നെ
@unnikrishnank58912 жыл бұрын
അജിത് കുമാർ മറ്റൊരു ശിവശങ്കരൻ 😀😀😀
@sreekumarsreelakam92222 жыл бұрын
കഴിഞ്ഞ ദിവസം മന്ത്രി വീണജോർജ് പറഞ്ഞത് പച്ചക്കറികൾക്കു വിലകുറയും എന്നാണ് 😂തമിഴ്നാട്ടിലേക്കു krail നീട്ടേണ്ടി വരും
@vinodk8122 жыл бұрын
😂😂👌
@gopalanadapattuchakkan10342 жыл бұрын
😂😂😘😂😂😂😂😂😂
@serenamathan60842 жыл бұрын
😂😂😂😂😂
@truthhunter22042 жыл бұрын
🤣🤣🤣🤣🤣
@vs-hb1os2 жыл бұрын
അവർക്ക് കിട്ടിയ സ്ഥാനം ക്യാപിറ്റേഷൻ ഫീ കൊടുത്തു കിട്ടിയതാണ് വേറൊരുത്തന് കിട്ടിയ സ്ഥാനം സ്ത്രീധന മാണ്.അച്ചുമ്മാൻ പാർട്ടി യെ ക്കാളും വലുതാവൻ ശ്രമിക്കുന്നു എന്ന് പറഞ്ഞവർ മതേതര തിരുവാതിര കളിച്ചു പരനാറി സ്‌തുതി നടത്തുന്നു..PJ ആർമി ക്കെതിരെ തിരിഞ്ഞ് ജയരാജനെ ഒതുക്കിയവർ പര നാറിസ്തുതി നടത്തുന്നവരെ ഒന്നും ചെയ്യില്ല. ലോകം എമ്പാടും അധികാരത്തിൽ ഇരിക്കുന്ന കമ്മ്യൂണിസ്റ്റുകാർ എതിരാളികളെ ഒതുക്കും.ഒടുവിൽ പാർട്ടിക്കാർ തന്നെ അവരെ കുറ്റിച്ചൂൽ ആക്കി ഒതുക്കും.
@byjut8332 жыл бұрын
കെ റെയിൽ ചൈനയുമായി ബന്ധപ്പെടേണ്ടതാണ് സംസ്ഥാന സമ്മേളനത്തിന് ഒരുപാട് ജനത ചൈനയിൽനിന്നും വരാനുണ്ട്
@gopakumarcoratyl93762 жыл бұрын
Two feeder lines - one from Cuba and the other from North Korea!
@sudhavinod9281 Жыл бұрын
പിണറായി സർക്കാർ എന്തു ചെയ്താലും നമ്മുടെ നെഞ്ചത്തു തെങ്ങിൻ തൈ വെക്കുന്നതു പോലെ ആണല്ലോ
@aneespk87142 жыл бұрын
കെ റെയിലെന്റെ ഓരോ കുറ്റിയും സിപിഎം ന്റെ ശവപ്പെട്ടിക്കുള്ള ആണിയാണ്
ആയുസ്സ് നീട്ടാൻ പറ്റുമോ എന്ന് നോക്കുന്നുണ്ട്. അതിന്റെ ഓട്ടത്തിൽ ആണ്
@jothirveda33232 жыл бұрын
എന്തിനാണ് എന്നും കാസറഗോഡ് ഇത്രയും ജനങ്ങൾ യാത്രചെയ്യണം
@vilasinip96502 жыл бұрын
നമ്മുക്ക് വേണ്ടേ വേണ്ട k-rail
@karthikeyanpp40052 жыл бұрын
നാംനമ്മുടെ തിരുവാതിര കളിക്കുന്ന അമ്മമാർക്കും ചേച്ചിമാരും.ഈ K റെയിൽ വന്നു കഴിഞ്ഞാൽ പിന്നെ എന്നും തിരുവാതിര ആയിരിക്കും
@mathewvb4368Ай бұрын
താങ്കൾക്ക് ഇംഗ്ലീഷ് മനസ്സിലാലാകാത്തത് കൊണ്ടാണ്... ഞങ്ങടെ പാർഡി ചെയ്യുന്നത് എല്ലാം സൂപ്പർ ആണ്. കെ റെയിൽ വരണം..എന്നിട്ട് ഒരു യാത്രയുണ്ട്
@1234401abcdАй бұрын
അപ്പം വിൽക്കാൻ ആയിരിക്കും. എല്ലാവരും അപ്പവും കൊണ്ടു നടന്നാൽ വാങ്ങാൻ ആളുണ്ടാകുമോ?
@sarayu_022 жыл бұрын
ഈശ്വരാ.... ഇയ്യാൾ കേരളത്തിന്റെ അന്തകൻ തന്നെ... സംശയിക്കേണ്ട... ഇത്തരം ദുരന്തങ്ങളെ ഞങ്ങളിൽ നിന്നും അകറ്റണമേ... 🙏🙏
@shynianil5321Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@jisjose96202 жыл бұрын
ജനങ്ങളുടെ അന്ധമായ രാഷ്ട്രീയ വിശ്വാസമാണ് ഇതിനെല്ലാം കാരണം, നമ്മൾ കൊടുക്കുന്ന നികുതിപണം ജനങ്ങളുടെ ഉയർച്ചക്കായി ഉപയോഗിക്കുകമാത്രമാണ് ഇവർ ചെയ്യേണ്ടത്, അല്ലാതെ നേതാക്കന്മാരുടെ ആരുടെയും കയ്യിൽ നിന്നല്ല. നമ്മുടെ പണം കക്കുന്ന കള്ളന്മാരല്ലേ ഇവർ.
@pauljoseph23402 жыл бұрын
കേരളത്തെ മുച്ചൂടും മുടിക്കാനും പിണറായിക്ക് കമ്മീഷൻ തട്ടാനും വേണ്ടിയുള്ള പിണറായിയുടെ ഉടായിപ്പ് പദ്ധതിയാണിത്.
@valsanmaroli3402 жыл бұрын
Chahara കോരളം 🐒🐒🐒🙊🙊🙊
@vijayakumarviju82772 жыл бұрын
👍👍👍
@ajaathansadanandan70917 ай бұрын
ഉയിർത്തെഴുന്നേൽക്കാനാ വാതെ ഒരു ജനതയെ സർവ്വ നാശത്തിലേക്ക് ഇടിച്ച് താഴ്ത്തി ഒരു സംസ്ഥാനത്തിൻ്റെ ഹരിതാഭയെ സംസ്കാരത്തെ പ്രകൃതിയെ സമ്പന്നതയെ ജനതയെ കാലാവസ്ഥാ സന്തുലിതാവസ്ഥയെ സമൂലം ഉന്മൂലനം ചെയ്ത് കൊള്ളയടിക്കാൻ ഒരു സംസ്ഥാന ഭരണചക്രം തിരിക്കുന്നവർ അതീവ രഹസ്യമായി തയ്യാറാക്കിയ ഭീകരപദ്ധതി നടപ്പാക്കാനാവാതെ പോയത് ദൈവ ഭാഗ്യം കൊണ്ടാണ് ദുഷ്ടനായ ഭരണാധികാരിയാൽ ഭരിക്കപ്പെട്ടാൽ കാലവും കുലവും മുടിയും
@titto2183 Жыл бұрын
ചെെന യുടെ ചാരന്മാർ കേരളത്തിൽ സജീവമാണ് സൂക്ഷിക്കേണം
@kattachiravinodkattachira50492 жыл бұрын
മുല്ലപ്പെരിയാർവഴിതന്നെ വിടണം kറെയിൽ
@avmathew17232 жыл бұрын
ഇലക്ട്രിക് കാറുകൾ/വാഹനങ്ങൾ പ്രോൽസാഹിപ്പിക്കരുത് എന്ന് DPR ൽ പറഞ്ഞവന് ഇലക്ട്രിക് ഷോക്ക് തന്നെ കൊടുക്കണം.!!😢😢
@varghesevs75322 жыл бұрын
Adipoli😀😀
@tux0082 жыл бұрын
അത് പിന്നെ ഞങൾ കമ്മികൾ അല്ലേ, ഞങൾ പുറകൊട്ടെക്ക് അല്ലേ യാത്ര, അങ്ങനെ അല്ലേ പറയാവൂ ❤️💊
@govindnram85562 жыл бұрын
ഒരു ഇലക്ട്രോഡ് അവരുടെ മൂലാധാരത്തിൽ തന്നെ ആവട്ടെ.
@ManojKumar-nd9pm2 жыл бұрын
😀😀😂👍👍
@kunhiramannambiar31862 жыл бұрын
👍
@avmathew17232 жыл бұрын
ഞങ്ങളൾ ചൈനയിൽ നിന്നും കല്ലും മണ്ണും കൊണ്ടുവന്നാണെൻകിലും കെ റയിൽ പണിയും.!!😢😢
@s.d.panicker69062 жыл бұрын
അവസാനം ഞങ്ങൾ ഇത് ചൈനയിൽ പണിയും എന്നൊക്കെ പറയല്ലേ മാളോരെ 😂😂😂
@mruthyumjayan22882 жыл бұрын
😂😂😂
@k.m.mathew63492 жыл бұрын
China doesn't help any one, if they help means they provide a contract if they failed ( 2nd party) thru will claim the entire fund plus they will impose penalty, may be that permanent land to occupy military base or shipping harbour likewise. They do not have any soft corner in the name communism, infact they will maximum advantage out of it.
@unnikrishnank58912 жыл бұрын
ചൈനക്കാർക്ക് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ കണ്ടു കൂടാ...
@sukumarantp16282 жыл бұрын
അതെ ചൈനയിൽ കെ റെയിൽ പണിയാൻ കല്ലും മണ്ണം വെച്ചിരിക്കുന്നു കുട്ടയും മമ്മട്ടിയുമായി അങ്ങ് ചെന്നാ മതി
@hal71242 жыл бұрын
Very good information to the people of Kerala and India and world
@haransnair26832 жыл бұрын
ഇലക്ട്രിക്കിനെക്കുറിച്ച് ഒന്നും മിണ്ടരുതേ ലാവലിൻ ഒാർമ്മ വരും ..........
@rijilodamvalappil18202 жыл бұрын
കെ റെയിലിന്റെ കമ്മീഷൻ സെറ്റിൽമെന്റിനു വേണ്ടിയാണു പിണു അമേരിക്കയിൽ പോയത് സ്പ്രിംഗ്ളർ പോലെ
@sreepillai36522 жыл бұрын
കേരളത്തിനെ തന്നെ മറിച്ചിട്ടേച്ചേ ഈ ഭൂത ഗണങ്ങൾ മറയൂ ഇല്ലേ 😩😩😩😩😩😩
@jobmj52524 ай бұрын
ഭസ്മാസുരന് വരഠ നൽകിയ അവസ്ഥ ആണ് ഇപ്പോൾ കേരളത്തിന്
@johnsonagencies199011 ай бұрын
I am prud of you grate wishan ❤❤😂
@venugopal23472 жыл бұрын
DPR പുറത്ത് വിട്ട് നമ്മുടെ കാരണഭൂതൻ അമേരിക്കയിലേക്ക് പോയി
@madhuunnithan63362 жыл бұрын
ഈ എം ഡി ക്ക് ഒരു സാധാ ബിടെക് കാരന്റെ വിവരം പോലും ഇല്ലെന്നോർക്കുമ്പോൾ അത് കേരളത്തിന്റെ ദുർഗ്ഗതി... പണക്കൂമ്പാരം മുന്നിൽ തെളിയുമ്പോൾ യാഥാർഥ്യം പിന്നിൽ മറയും 🙏. നാടൻ സായിപ്പന്മാർ തട്ടിക്കൂട്ടിയ റിപ്പോർട്ട്. ഒരിക്കലും നടപ്പാക്കാൻ കഴിയാത്ത മധുര മോഹന സ്വപ്‌നങ്ങൾ..... 🙏
@shajuvasudevan71742 жыл бұрын
കാരണഭൂതൻ സാമ്രാജ്യത്വരാജ്യത്തിലേക്ക് തൊഴിലാളികളുടെ മനസ്സ് തൊട്ടറിഞ്ഞ നേതാവ്
@SAN-ei3me2 жыл бұрын
Wrong it is not karanabhootan It is karana bhootam 👻👻👻
@shajuvasudevan71742 жыл бұрын
@@SAN-ei3me 🤣🤣🤣🤣
@ROBERT1980122 жыл бұрын
കമ്മ്യൂണിസ്റ്റ് കാർ എന്ന് കേരളത്തിൽ അധികാരത്തിൽ വന്നോ അന്നൊക്കെ കേരളം മുടിപ്പിച്ചു നശിപ്പിച്ചു
@baijuci35252 жыл бұрын
ജനങ്ങൾക്ക് മീതെ നാശം വിത ക്കുന്ന ഏതൊരു കാര്യവും തീവ്ര വാത മാണ് ഒരു കൂട്ടം തോക്കേന്തി നടത്തുന്നു മറ്റൊരു കൂട്ടർ രാഷ്ട്രീയ തീവ്ര വാതം നടത്തുന്നു രണ്ടും ഒന്നു തന്നെ
@sony13762 жыл бұрын
ഇതിന്റെ പേരിൽ ഭീകരപ്രവർത്തനം നടത്തനാണ്
@jijijoseph48842 жыл бұрын
ഈ മരയൂളകളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല സാറേ ... നമുക്ക് ഇപ്പോ ചെയ്യാൻ പറ്റിയ കാര്യം ഈ 15ദിവസം അമേരിക്കയിൽ ദുരന്തങ്ങൾ ഒന്നും ഉണ്ടാവാതിരിക്കാൻ അമേരിക്കക്ക് വേണ്ടി പ്രാർത്ഥിക്കുക മാത്രമാണ്...😜😜
കേരളം വികസിക്കുന്നത് കെ റയിലൂടെ മാത്രം ആരോഗ്യരംഗം ഇന്നും വളരെ ദയനീയം കേരളത്തിൽ നല്ല ആശുപത്രി ഇല്ലാത്തതിനാൽ മുഖ്യമന്ത്രി വിദേശത്തേക്ക്
@valsalakumariek62112 жыл бұрын
Yes. Brother u well said
@Stingray19532 жыл бұрын
ആ കള്ളൻ അമേരിക്കയിൽ ചികിത്സക്ക് പോകുന്നത് നമ്മുടെയെല്ലാം പണം ചിലവാക്കി ആണ്, അല്ലാതെ സ്വന്തം തറവാട്ടിൽ നിന്ന് എടുത്തിട്ടില്ല.
@gopinathan93682 жыл бұрын
എടൊ ആര് പറഞ്ഞു ആശുപത്രി ഇല്ലെന്നു ആരോഗ്യ രംഗത്ത് കേരളം മുൻപന്തിയിൽ ആണ് UP യിലും Bihar ലും പോയി നോക്ക് അവസ്ഥ
@rameshspillai3436 Жыл бұрын
@@gopinathan9368 അതുകൊണ്ടാണ് മന്ത്രിമാർ ചികിത്സക്ക് വിദേശത്തു പോകുന്നത് ഹ ഹ
@leelamani3758 Жыл бұрын
@@gopinathan9368You are living still in the past.Pl.learn more and comment.
@lilith123202 жыл бұрын
കേരളം നിന്ന് കത്തും... എന്നതിന് ശേഷം ട്രെൻഡിങ്ങിൽ കേറാൻ സാധ്യത ഉള്ള ഏറ്റവും ഭീകരമായ വാക്ക്... കേരളം തീർന്നു 😂😌
@1234401abcdАй бұрын
കമ്മി വന്നു. k-rail പോകാത്ത ഏരിയയിലെ ആൾ ആയിരിക്കും.
@rejijohnkattackal Жыл бұрын
DPR പത്തോഇരുപതോ വിശ്വസ്തരായ ഉദ്യോഗസ്ഥർ വായിച്ച് രത്നച്ചുരുക്കം ചർച്ച ചെയ്യണം. 😢😢
@sarojinim.k73262 жыл бұрын
ഭ്രാന്തു പിടിച്ച കുറെ നേതാക്കളും വിഡ്ഢികളായ കുറെ അണികളും കൂടി ഈ നാട് നശിപ്പിക്കും
@jeejasurendran30572 жыл бұрын
Shajanji really you are great dear.
@abhijithkss70292 жыл бұрын
K. റെയിൽ പദ്ധതികൊണ്ട് നാശം കേരളത്തിന് മാത്രമല്ല ദക്ഷിണേന്ത്യയ്ക്ക് മുഴുവനാണ്
@wilsonjoseph-qz3rk Жыл бұрын
എത്ര മറചു വയ്ച്ചാലും സത്യം ഒരു നാൾ പുറത്ത് വരും.
@ExcitedImpala-pj2ku25 күн бұрын
Goodmorning sir have a nice and happiest day the God Almighty will protect you
@rajudaniel12 жыл бұрын
ബുദ്ധിമാന്ദ്യം സംഭവിച്ചവർ അധികാരത്തിൽ വന്നാൽ സർവ്വനാശം ഫലം.
@jilusiby67632 жыл бұрын
ജനുവരി മാസം ആയപ്പോൾ തന്നെ ആളുകൾക്ക് കുടിക്കാൻ വെള്ളമില്ലാതായി. പൈപ്പുവെള്ളം പോലും കിട്ടിയിട്ട് മാസങ്ങളായി.
@binoshart87312 жыл бұрын
എല്ലാം കാരണഭൂതത്തിന്റെ പണിയാണ്.. 🙄
@sawlidejjal12642 жыл бұрын
എന്റെ മകന്റെ കല്യണം മാറിപ്പോയി, പെൺ വീട്ടുകാർ വന്നപ്പോൾ, ആ " K " കുറ്റി കണ്ടു, ഒന്നും പറയാതെ അവർ പോയി
@vikramjinmp426 Жыл бұрын
AGN Mac തുടങ്ങി KPMG PWC S&P D&B സാച്ചി & സാചി ഉൾപെടെ എല്ലാ മൾട്ടി നാഷണൽ കമ്പനികൾ ഒരിടത്ത് അല്ലെങ്കിൽ മറ്റൊരിടത്ത് ബ്ലാക് ലിസ്റ്റ് ചെയ്തിട്ടുള്ള സ്വാർദ്ധരെയും കൈക്കൂലിക്കാരെയും സുഖിപ്പിച്ചു പൊളിറ്റിക്കോബ്യൂറോക്രാറ്റിക് അലയൻസ് കച്ചവടക്കാർക്ക് വേണ്ടി മാത്രം നടത്തി സമ്പത്ത് വാരിക്കൂട്ടുന്ന വിഭാഗം
@georgekj88862 жыл бұрын
ഈ ഭരണക്കാർ ഇത്രയും അധഃപതിച്ചു പോയല്ലോ, കഷ്ടം !!!
@jacobpsamuel2 жыл бұрын
തിരുവനന്തപുരത്തുനിന്നും 3 മണിക്കൂർ കൊണ്ട് കാസർകോട് എത്തി എന്താണ് സാധിക്കാൻ പോകുന്നത് എന്ന് ഡീറ്റെയിൽഡ് പ്രൊജക്റ്റ് റിപ്പോർട്ടിൽ ഉണ്ടോ
@jose-ji7gy2 жыл бұрын
നല്ല തെങ്ങിൻ കള്ളു കുടിക്കാം,, തൊഴിലുറപ്പും,, കൂലിപ്പണിയുമായി നടക്കുന്ന കേരളത്തിലെ ദാരിദ്ര നാ രായണൻ മാരേ ഉദ്ധരിക്കാൻ മാർക്സിയൻ തിയറി യിൽ പറഞ്ഞിരിരിക്കുന്ന ഭൂതോചാടാനം പോലെ ദാരിദ്രോച്ചാടാണം , അതായതു ദാരിദ്രർ ഇല്ലാതാക്കൽ പരിപാടിയാണ്, സഖാക്കൾ വീട് തോറും കേറി തോറ്റം പാട്ടും പാടി k റെയിൽ ന്റെ ഗുണങ്ങനങ്ങൾ പൊതുജനത്തെ പാടി കേൾപ്പിക്കും,, കേരളത്തിലെ സാംസ്‌കാരിക നായന്മാർ അണിയറയിൽ പാട്ടു എഴുതിക്കൊണ്ടിരിക്കുന്നു 😂😂😍😍😍😍😍😍😍😄😄😄😘
@nethravathiks59172 жыл бұрын
കാട്ടിൽ കുത്തിയിരുന്നു തൂറീട്ടു പോരാം😆😆😆
@pradeepkumark.n19812 жыл бұрын
അതേ മിടുക്കൻമാരും ബുദ്ധിമാൻമാരും കേരളം വിട്ട് അന്യ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ചേക്കേറുന്നു.ഇവിടെ വായ്നോക്കികളും മടിയൻമാരും മാത്രം.അവരെന്തിനാ 4 മണിക്കൂർ കൊണ്ട് കാസർകോട് പോകുന്നത്.ഇവിടെ ഞാൻ ദിവസവും തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് ജോലിക്കു പോകാൻ 2 മണിക്കൂർ എടുക്കും ബസിൽ.വൈകിട്ട് ട്രയിനിൽ 1.30 മണിക്കൂർ
@polyaugustine47502 жыл бұрын
പിണറായി സഖാവിന് എന്നും കണ്ണൂര് വീട്ടില്‍ വന്ന് പോകണം അദ്ദേഹം കുടുംബബന്ധങ്ങള്‍ക് വില കല്പിക്കുന്ന ആ ളാണ്
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി തുരുത്തിയിൽ ഒന്ന് പോയിക്കൂ. അവിടെ ഒരു പാട് കുടുബങ്ങൾ കുടിയിറക്കപ്പെട്ടു. അതു o പട്ടികജാതിക്കാരുടെ വീടുകൾ. ഈ വീടുകളുടെയല്ലാം അടുത്തായി ഒരു പാട് വെറുതെ കിടക്കുന്ന സ്ഥലങ്ങുണ്ട്. ഈ സ്ഥലത്തിനടുത്തായി കുറച്ച് കമ്പനികളും പ്രവർത്തിക്കുന്നു. ണ്ട്. ആ കമ്പനികളെയും വെറുതെ കിടക്കുന്ന ഈ സ്ഥലങ്ങളയല്ലാം വിദഗ്ധമായി ഒഴിവാക്കിക്കൊണ്ടാണ് , പുതിയ റോഡ് വരുന്നത്.
@geetharajedran2452 жыл бұрын
ഇവരുടെ ശക്തി പട്ടികജാതി കാരാണ്. ആദ്യം അവരുടെ. തന്നെ സ്ഥലം ഏറ്റെടുത്തു. മാതൃക കാട്ടട്ടെ 👌
@sureshkumart.s7742 жыл бұрын
ഷാജാ, കെ റെയിൽ കൊണ്ടുള്ള ഗുണങ്ങൾ മറന്നു പോവരുത്.പിണറായിക്കും കുറേ കാട്ടാളന്മാർക്കും ഉണ്ടാവുന്ന ഗുണങ്ങൾ നമ്മൾ അംഗീകരിക്കേണ്ടേ.