അതിഗംഭീരമായ ഓട്ടോറിക്ഷകൾ🔥🔥🔥USED AUTO RICKSHAW FOR SALE/Vtube/video

  Рет қаралды 113,688

Vtube

Vtube

Күн бұрын

Пікірлер: 391
@mohammadaslam2416
@mohammadaslam2416 Жыл бұрын
2014 മോഡൽ രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം സൂപ്പർ വണ്ടിയുടെ മോഡൽ അനുസരിച്ച് ഒരു വിലയുണ്ട് ..... ഇതൊക്കെ ഈ വിലക്കൊക്കെ വിൽക്കണം എങ്കിൽ മറ്റെവിടെയും വണ്ടി കിട്ടാത്ത കാലം ഉണ്ടാവട്ടെ
@VINEETH9767
@VINEETH9767 Жыл бұрын
😊😊
@Karimbuzha
@Karimbuzha Жыл бұрын
സത്യം 2013 1.15 ullu
@AbdulRaheem-dm9eg
@AbdulRaheem-dm9eg Ай бұрын
2014 വണ്ടിക്ക് കൂടി വന്നാൽ അമ്പതിനായിരം രൂപ വരെ വിലയുള്ളൂ
@vahabangel3786
@vahabangel3786 Жыл бұрын
വർക്ക്‌ ഒക്കെ അടിപൊളി തന്നെ. മോഡലിനാണു വില. ആ കാശിനു അടിപൊളി കാർ കിട്ടും
@VINEETH9767
@VINEETH9767 Жыл бұрын
✌🏻✌🏻
@anilct512
@anilct512 Жыл бұрын
വർക്ക് അഴിച്ച് നിങ്ങൾ എടുത്തോ വണ്ടി മാത്രം മതി തരുമോ വില പറയാം
@ShajiKh-w6l
@ShajiKh-w6l 3 ай бұрын
ഇതിനഒന്നും 150 കുട്തൽ ഇല്ല
@tomyvarghese8897
@tomyvarghese8897 Жыл бұрын
ഇത്രയും വില കുറച്ച് വിറ്റാൽ വല്യ നഷ്ടം ആവില്ലേ എല്ലാം സ്വർണത്തിൽ പണിത വണ്ടികൾ അല്ലേ
@VINEETH9767
@VINEETH9767 Жыл бұрын
😅😅
@Do___or____die__000
@Do___or____die__000 7 ай бұрын
😂
@heart_of_engine_v4837
@heart_of_engine_v4837 5 ай бұрын
😂 2014 2.24₹
@sharafudheensharaf2153
@sharafudheensharaf2153 4 ай бұрын
😅
@vinodbhasi9353
@vinodbhasi9353 Жыл бұрын
തന്റെ വിഡിയോയിൽ കാണിക്കുന്ന ഓട്ടോകൾക്കെല്ലാം പൈസ കൂടുതൽ ആണ്. ആളുകൾ പൈസ കുറവിൽ നല്ല വണ്ടികൾ നോക്കാൻ വേണ്ടി ഇത് പോലുള്ള ചാനൽ കാണുന്നത് പക്ഷേ നിങ്ങളുടെ വീഡിയോ കാണുമ്പോൾ അങ്ങനെ തോന്നുന്നില്ല
@VINEETH9767
@VINEETH9767 Жыл бұрын
😊😊
@binucm9151
@binucm9151 Жыл бұрын
ഇയാളുടെ വീഡിയോ എല്ലാം ഇതുപോലെ തന്നെയാണ് ഭയങ്കര വില കൂടുതലുള്ള വണ്ടികൾ തെരഞ്ഞുപിടിച്ച് അതിൻറെ വീഡിയോ മാത്രമാണ് ഇടുന്നത്
@ashrafdj4150
@ashrafdj4150 Жыл бұрын
ഞാൻ വിഡിയോfull കണ്ട് സമയം കളയുന്നില്ല കുറെ കമന്റ്‌ കണ്ടു അതുമതി. Ingal കുറെ വീഡിയോ ചെയ്തതല്ലേ ഇങ്ങൾക്ക് ഏകദേശം വണ്ടികളെ മാർക്കറ്റ് അറിയൂലെ പിന്നെ എന്തിനാണ് ഇങ്ങനുള്ള സ്ഥലത്ത് പോയി വീഡിയോ ചെയ്യുന്നത് plz bro ഇനി ശ്രദ്ധിക്കുക. ഒരു വണ്ടി വാങ്ങാൻ ആഗ്രഹം ഉണ്ട് അത്കൊണ്ട് പറഞ്ഞതാ god bless you
@VINEETH9767
@VINEETH9767 Жыл бұрын
✌🏻🥰🥰
@omr-nj8ec
@omr-nj8ec Жыл бұрын
എന്റെ അറിവിൽ കേരളത്തിൽ പഴയ വണ്ടി ഇത്രേം വിലക്ക് വിൽക്കുന്ന ഒരേ ഒരു സ്ഥാപനം 😂😂😂😂
@VINEETH9767
@VINEETH9767 Жыл бұрын
😅😅✌✌
@MuhammedRafeek-y7r
@MuhammedRafeek-y7r Жыл бұрын
​@@VINEETH9767 😂😂😂😂
@maybe6663
@maybe6663 Жыл бұрын
Testub😅
@ajaykrishnaam9780
@ajaykrishnaam9780 3 ай бұрын
🤔🤔🤔
@aksiddique4030
@aksiddique4030 Жыл бұрын
2014ഇന്റെ വില രണ്ടു ലക്ഷത്തി ഇരുപത്തിയ്യായിരം രൂപ കേട്ടപ്പോൾ തന്നെ മൊബൈൽ എറിഞ്ഞു പൊട്ടിച്ചു.600 ഖത്തർ റിയാലിന്റെ ഫോൺ.
@VINEETH9767
@VINEETH9767 Жыл бұрын
😳😳
@AbdulLatheef-ho1uw
@AbdulLatheef-ho1uw 5 ай бұрын
നല്ലവർക്കാണ് എനിക്ക് ഒരെണ്ണം വേണം വിലകൂടുതലാണ്
@sajufazil4817
@sajufazil4817 Жыл бұрын
Work cheyda vandikanu ithra vilayennum work cheyyatha vandik model vilayollu ennum pratyegam parayunnundalllo...
@VINEETH9767
@VINEETH9767 Жыл бұрын
Yes
@Jamshad-fj7lt
@Jamshad-fj7lt Жыл бұрын
2014 മോഡൽ 2 25 അടിപൊളി
@VINEETH9767
@VINEETH9767 Жыл бұрын
😊😊✌🏻✌🏻
@prajithpulpally223
@prajithpulpally223 Жыл бұрын
😆😆😆😆😆
@Richman-o4k
@Richman-o4k Жыл бұрын
Eppol varum
@AslamaslamAslamaslam-ye3ny
@AslamaslamAslamaslam-ye3ny Жыл бұрын
2014 2.40 കു വെല്ലേ
@AslamaslamAslamaslam-ye3ny
@AslamaslamAslamaslam-ye3ny Жыл бұрын
ഫുൾ വർക്കിനെ ത്രയാ റൈറ്റ്
@achuzirku3375
@achuzirku3375 Жыл бұрын
പൊന്നു ചേട്ടാ ബിഎംw വിലയാണല്ലോ മമ്മൂട്ടി മോഹൻലാൽ ഒക്കെ വരും ബിഎംഡബ്ലിയു ഓട്ടോ വാങ്ങാൻ
@VINEETH9767
@VINEETH9767 Жыл бұрын
😂
@jerinsautovlogs7357
@jerinsautovlogs7357 Жыл бұрын
ബെൻസ് ന്റെ എൻജിൻ വച്ച വണ്ടിയാണെന്ന് തോന്നുന്നു
@VINEETH9767
@VINEETH9767 Жыл бұрын
😊😅😅
@prajithpulpally223
@prajithpulpally223 Жыл бұрын
കേരളത്തിൽ എവിടേയും ഓട്ടോക്കു ഇത്രയും വില ഞാൻ ഇതുവരെ കേട്ടട്ടില്ല...🙄🙄🙄 ബ്രോ ഇതുപോലെ ഉള്ളവരുടെ അടുത്ത് പോയി വീഡിയോ എടുത്തു നിങ്ങളുടെ ഫോളോവേഴ്സനേ കളയരുത് 🙏🙏
@VINEETH9767
@VINEETH9767 Жыл бұрын
Yes❤❤
@jaseem6140
@jaseem6140 Жыл бұрын
വർക് ചെയ്താൽ വില കൂടും പിന്നെ വണ്ടി വാങ്ങി പണി kainchal നല്ല പൈസ ഇറങ്ങും 2009വണ്ടി ഞാൻ 50000കൊടുത്തു നാണു ഇറക്കി യത്
@prajithpulpally223
@prajithpulpally223 Жыл бұрын
@@jaseem6140 എന്നാലും ഇത് ഇച്ചിരി കൂടുതൽ ആണ് ബ്രോ
@davidparnapa6043
@davidparnapa6043 Жыл бұрын
@@VINEETH9767 bro I am tamil baiyan. I am ur subscriber plz don't making this video kindly request
@sidhiqsidhiq4452
@sidhiqsidhiq4452 Жыл бұрын
വണ്ടി വിൽക്കാൻ മലപ്പുറം നല്ല വില കിട്ടും പല ജില്ലയിൽ നിന്നും വില കുറച്ചു കൊടുന്നു ഇവിടെ നല്ല വിലയിൽ വിൽക്കും
@ashkaribnunazeer1945
@ashkaribnunazeer1945 Жыл бұрын
2019 വണ്ടിക്ക് 3.25... അത് അടിപൊളി
@VINEETH9767
@VINEETH9767 Жыл бұрын
✌🏻✌🏻
@godsowncountry....231
@godsowncountry....231 Жыл бұрын
New ape Dx നു ഇപ്പോൾ on Road 3,40,000 ഉള്ളൂ
@binucm9151
@binucm9151 Жыл бұрын
അഞ്ച് ലക്ഷം രൂപയ്ക്ക് ഉണ്ട് ആറു ലക്ഷം രൂപയ്ക്ക് എടുത്തോളാം
@DiM45K0K0CHANEL
@DiM45K0K0CHANEL Жыл бұрын
The best sharing videos
@VINEETH9767
@VINEETH9767 Жыл бұрын
✌🏻✌🏻
@sahirsafucharalingalbashee3000
@sahirsafucharalingalbashee3000 Жыл бұрын
ഇടക്കിടക്ക് വില വളരെ കുറവാ എന്ന് പറയണ്ട വില ഒട്ടും കുറവില്ല
@VINEETH9767
@VINEETH9767 Жыл бұрын
😅😅
@vinodvs5032
@vinodvs5032 Жыл бұрын
Super vandikallanutto👍
@muneerkt2121
@muneerkt2121 Жыл бұрын
വണ്ടികളൊക്കെ അടിപൊളിയാ... പക്ഷെ, വില വളരെ മോശം....
@VINEETH9767
@VINEETH9767 Жыл бұрын
✌✌👍🏻👍🏻
@binucm9151
@binucm9151 Жыл бұрын
2014 വണ്ടിക്ക് 225000 2014 വണ്ടി ഇറങ്ങിയപ്പോൾ ഇത്രയും വില ഇല്ലായിരുന്നു ഇപ്പോൾ 9 വർഷത്തോളമാകുന്നു
@abdullahc7414
@abdullahc7414 Жыл бұрын
വിലയുടെ കാര്യത്തിലും അതി ഗംഭീരം
@fasalurahmankp6101
@fasalurahmankp6101 6 ай бұрын
Calicut outo വർക് സൂപ്പർ
@sujithmon9396
@sujithmon9396 Жыл бұрын
2014 ape മാക്സിമം 1,15000 രൂപയിൽ കൂടുതൽ വിൽക്കില്ല Light ഇട്ട് കാണിച്ചാൽ ഡീസൽ അടിക്കാൻ പറ്റുമോ
@VINEETH9767
@VINEETH9767 Жыл бұрын
🤣🤣
@dqsalmaanvibez
@dqsalmaanvibez Жыл бұрын
Wetting for next videos
@VINEETH9767
@VINEETH9767 Жыл бұрын
Coming soon.. ❤✌✌
@jamsheerjamshi6573
@jamsheerjamshi6573 Жыл бұрын
യൂസ്ഡ് കാറിന്റെ വിലയിൽ ഓട്ടോ റിക്ഷ വിൽക്കുന്ന കേരളത്തിലെ ഏക യാർഡ് ഇതായിരിക്കും, ഇവിടെ വന്ന് ബഡാ ബിൽഡപ് കൊടുത്ത് വ്ലോഗ് ചെയ്യുന്ന ഭായ്
@VINEETH9767
@VINEETH9767 Жыл бұрын
✌✌
@Farisacheenickal1304
@Farisacheenickal1304 Жыл бұрын
ഭയങ്കര തള്ളാണല്ലോ
@rameshkr400
@rameshkr400 6 ай бұрын
Valanchery location please
@moideenkutty3681
@moideenkutty3681 Жыл бұрын
എക്സ്ട്രാ ലൈറ്റ് വെച്ചാൽ പോലീസ് ഫൈൻ അടക്കണം 2.25 ന് 2 വണ്ടി കിട്ടും 2014 മോഡൽ 😂
@mirazmiru6482
@mirazmiru6482 Жыл бұрын
2.20നു രണ്ടു വണ്ടി എടുകാം
@VINEETH9767
@VINEETH9767 Жыл бұрын
✌✌
@arshadkareem7150
@arshadkareem7150 Жыл бұрын
Adaya vila ithu edutha nalla labam kittum vilkunavan
@VINEETH9767
@VINEETH9767 Жыл бұрын
✌🏻✌🏻😊😊
@omr-nj8ec
@omr-nj8ec Жыл бұрын
ആആആഹ..... എന്തൊരു... ലൈറ്റ്..... പച്ച... മഞ്ഞ
@VINEETH9767
@VINEETH9767 Жыл бұрын
✌✌
@moideen.
@moideen. Жыл бұрын
ഷിഫ്റ്റ്‌ കാറിന്റെ വിലക്ക് ഓട്ടോ കിട്ടുന്ന സ്ഥലം ആണല്ലോ 😆😆😆
@VINEETH9767
@VINEETH9767 Жыл бұрын
😅😅
@thomasvs8699
@thomasvs8699 Жыл бұрын
കാഴ്ചബിഗ്ലാവിൽവെക്ക്.
@VINEETH9767
@VINEETH9767 Жыл бұрын
😊
@sebijojoseph5423
@sebijojoseph5423 Жыл бұрын
2015 model പിക്ക് അപ്പ്‌ ഉണ്ടോ 2wheel
@VINEETH9767
@VINEETH9767 Жыл бұрын
✌🏻✌🏻 video und
@nithinthriloknila8166
@nithinthriloknila8166 Жыл бұрын
അപ്പോൾസറി വർക്ക്‌ മിനിമം 15 രൂപയുടെ താഴെ വരൂ...... ഗൾഫിൽ ആണോ വർക്ക്‌ ചെയുന്നെ..... ഇത് ലോക്കൽ ക്വാളിറ്റി വർക്ക്‌ ആണ്..... തൃശൂരിൽ ചെയുന്നുണ്ട് പാക്ക ലോക്കൽ
@VINEETH9767
@VINEETH9767 Жыл бұрын
😳👍🏻
@ShahisnaNv
@ShahisnaNv Жыл бұрын
ബ്രോ ഞാൻ കണ്ടതിൽ വെച്ച് വില കൂടുതൽ ഉള്ള ഷോപ്പ് ഇന്നലെ 2015 മോഡൽ ഒന്നു വാങ്ങിച്ചിട്ടുള്ളു 135000 വില അപേ വലുത്
@satheesh.satheesh.4100
@satheesh.satheesh.4100 Жыл бұрын
Super....
@VINEETH9767
@VINEETH9767 Жыл бұрын
✌✌👍🏻👍🏻🥰
@kcskills97
@kcskills97 Жыл бұрын
നിനക്ക് തലയ്ക്ക് വല്ല അസുഖമുണ്ടോ നിനക്ക് വണ്ടിനെക്കുറിച്ച് അറിയില്ല അത് പറ അല്ലാതെ വെറുതെ
@rafinesi840
@rafinesi840 Жыл бұрын
വണ്ടിയുടെ കണ്ടീഷൻ ആണ് നോക്കേണ്ടത് അല്ലാതെ ലൈറ്റ് അല്ല
@SijuKuttan-c2b
@SijuKuttan-c2b Жыл бұрын
ഏറ്റവും വിലകുറവാണ് അതിനാൽ തന്നെ ഒരു 5 വർഷം കഴിഞ്ഞാലും ഒന്നുകൂടി മൊത്തം വണ്ടി ഉൾ കൊള്ളിച്ചു കൊണ്ട് ഒരു വിഡിയോ കൂടി കാണുവാൻ പറ്റുമല്ലോ.
@VINEETH9767
@VINEETH9767 Жыл бұрын
😂
@muhammadjunu4597
@muhammadjunu4597 Жыл бұрын
Ligtilano വണ്ടി ഓടുന്നത്
@liyaliya2473
@liyaliya2473 Жыл бұрын
വളാഞ്ചേരി സാഗറിൽ ഏത് ടൈം ഫുൾ വിലയാണ് വണ്ടിക്ക് അപാര വിലയാണ്
@VINEETH9767
@VINEETH9767 Жыл бұрын
✌🏻✌🏻👍🏻👍🏻
@sajufazil4817
@sajufazil4817 Жыл бұрын
Angot poyitundo chechi vandi vangikan???
@marshadmaru1956
@marshadmaru1956 Жыл бұрын
Oru vandik light mathrm mathiyo
@VINEETH9767
@VINEETH9767 Жыл бұрын
😅😅
@malayali349
@malayali349 Жыл бұрын
Old keralla engne avunnath
@VINEETH9767
@VINEETH9767 Жыл бұрын
✌🏻✌🏻
@sakeerhussainp8121
@sakeerhussainp8121 Жыл бұрын
ആരു ol അവിടെ പോകരുത്. പെട്ട് പോകും
@VINEETH9767
@VINEETH9767 Жыл бұрын
😊
@dhilrubhadildil887
@dhilrubhadildil887 Жыл бұрын
വണ്ടി പണി എടുപ്പിച്ചത് കാണാനമെൻകിൽ ബാലുശ്ശേരിക്ക് വാ അതാണ്‌ വർക്ക്‌ അല്ലാതെ നാല് മീറ്റർ ലൈറ്റ് വെച്ചിട്ട് വായിൽ തോന്നുന്ന വിലക് വിൽക്കുന്ന ആട്ടിൻ കൂട് അല്ല
@VINEETH9767
@VINEETH9767 Жыл бұрын
😁😁
@articlekumbidi7181
@articlekumbidi7181 5 ай бұрын
ഓരോ വണ്ടിക്കും മോഡൽ വിലയുണ്ട് നിങ്ങൾ എന്ത് വർക്ക് ചെയ്താലും ഇത് പുത്തൻ ഡ്രൈവർമാർക്ക് പറ്റും.
@IsmailKinningar-gf7nc
@IsmailKinningar-gf7nc Жыл бұрын
ഞാൻ ഇദ് കാണുന്നെ fashtt വണ്ടി വില കേട്ടദിൽ തന്നെ നിർത്തി എന്റെ കൈയിൽ 213 ഫുൾ പണി കഴിഞ്ഞ് ഒരു വർഷം പേപ്പർ ക്ളീർ 80 രുവ പറഞ്ഞിട്ട് ആരും ഇദ് വരെ വന്നില്ല
@safeenaayoob4464
@safeenaayoob4464 Жыл бұрын
കാണാൻ ok തിന്നാൻ കൊള്ളില്ല 😭😭😭
@VINEETH9767
@VINEETH9767 Жыл бұрын
😅
@manuppahamza4738
@manuppahamza4738 Жыл бұрын
ബോഡി വർക്ക് ലൈറ്റ് എന്ന് വേണ്ട എല്ലാം ok പക്ഷേ എഞ്ചിൻ കണ്ടീഷൻ നമുക്ക് അറിയില്ല അത് നമുക്ക് നോക്കി ടെസ്റ്റ്‌ ചെയ്‌യു എടുക്കാം എന്നാലും വില കൂടുതൽ തന്നെ അരി വാങ്ങി കുടുംബം പോറ്റാൻ കുറച്ച് ബുദ്ധിമുട്ടും thankyou
@VINEETH9767
@VINEETH9767 Жыл бұрын
😊😊✌✌
@sforteck
@sforteck Жыл бұрын
പുതിയ വണ്ടിക്കു പോലും ഇത്തറ വിലയില്ലലൊ..
@VINEETH9767
@VINEETH9767 Жыл бұрын
😊😊
@MuneerNaduvannur
@MuneerNaduvannur 4 ай бұрын
Ne.avideyulla.myaranmarodpara..2018.3.25...puthiyathin..3.60..ullunn...
@MohamedkuttyKutty
@MohamedkuttyKutty Жыл бұрын
9 yers 2014 2 25. എവിടെ കിട്ടും
@VINEETH9767
@VINEETH9767 Жыл бұрын
😊😊
@Kenz9037
@Kenz9037 Жыл бұрын
കേരത്തിൽ വിലകുറച്ചു വണ്ടി വിൽക്കുന്ന ഏക സ്ഥാപനം 😂😂😂😂
@VINEETH9767
@VINEETH9767 Жыл бұрын
😂👍👍
@sforteck
@sforteck Жыл бұрын
ഈ ഓട്ടോയുടെ വർക്ക് ചൈയ്യ്തത് bmw കമ്പനിക്കാർ ആണോ..😁😁😁
@VINEETH9767
@VINEETH9767 Жыл бұрын
😅😅✌🏻✌🏻
@Razal6467
@Razal6467 Жыл бұрын
2023 ഇല്ല ഉണ്ടെങ്കിൽ 5 ലക്ഷം രൂപ വരും
@VINEETH9767
@VINEETH9767 Жыл бұрын
😊😊
@fazpa8963
@fazpa8963 Жыл бұрын
ഇവന്‍ ഇതിന് മുന്നെ ഇവിടുന്ന് വീഡിയോ ചെയ്തതാണ് ,അന്ന് ഞാന്‍ Comment ഇട്ടിരുന്നു വില ഭയങ്കരമാണെന്നും പറഞ്ഞ്.. ആ വണ്ടിയൊക്കെ ഇപ്പോഴും അവിടെ തന്നെ ഉണ്ട്.. ഒഴിഞ്ഞ കാശ് ഉള്ളോര്‍ക്ക് എടുക്കാം.. ജീവിക്കാന്‍ മാര്‍ഗ്ഗം നോക്കുന്നവന് പറ്റൂല.. Thats all..
@SamsudheenShams-mb6db
@SamsudheenShams-mb6db 5 ай бұрын
Hii. Innova. 3. 90 .Appol. Edh.
@mohanancherukara5338
@mohanancherukara5338 6 ай бұрын
Vilkukille?
@shyamkrishna806
@shyamkrishna806 Жыл бұрын
Super🔥🔥
@VINEETH9767
@VINEETH9767 Жыл бұрын
✌✌👍🏻👍🏻
@sidheequcp4734
@sidheequcp4734 Жыл бұрын
എന്തോരു വിലയാണ് വല്ല പൊട്ടൻമാരും വന്നു വാങ്ങിക്കണo
@VINEETH9767
@VINEETH9767 Жыл бұрын
✌✌😳😳
@SawAthike-jj1lc
@SawAthike-jj1lc Жыл бұрын
Send to myanmar ?
@VINEETH9767
@VINEETH9767 Жыл бұрын
👍🏻
@SawAthike-jj1lc
@SawAthike-jj1lc Жыл бұрын
How to buy from Myanmar?
@mahroofap6334
@mahroofap6334 Жыл бұрын
എല്ലാ വാഹനങ്ങൾക്കും ഡബിൾ പൈസ😀
@VINEETH9767
@VINEETH9767 Жыл бұрын
✌🏻✌🏻
@NithishBalan-ib2yg
@NithishBalan-ib2yg 2 ай бұрын
ഡീസ്സൽ വാഹനങ്ങൾ പെട്ടെന്ന് ബഹിഷ്കരിക്കുന്ന നിയമം വന്നാൽ... കാശു തിരിച്ചു തരും എന്ന എഗ്രിമെന്റ് ഉണ്ടേൽ ഈ വിലയ്ക്ക് ധൈര്യമായി എടുകാം 🤣🙏
@eminayrin667
@eminayrin667 Жыл бұрын
ചേട്ടാ ഓട്ടോ കമ്പിനിയിൽപോയി പുതിയ വണ്ടി എടുക്കുന്നതല്ലെ ഇതിലും നല്ലത് 😅 സെക്കൻഡ് വണ്ടിക്ക്ഇത്ര വിലയോ
@VINEETH9767
@VINEETH9767 Жыл бұрын
😊😊✌✌
@nishanthshaji5511
@nishanthshaji5511 Жыл бұрын
Vila kooduthlaanu bro
@c.v.khalidc.v.khalid5700
@c.v.khalidc.v.khalid5700 Жыл бұрын
❤cv
@sumeshanchal3678
@sumeshanchal3678 Ай бұрын
വണ്ടി ഇനി എത്ര നീറ്റ് ആയിട്ട് ചെയ്താലും മോഡൽ അനുസരിച്ചു മാത്രമേ വില കിട്ടു
@Afsal-uo9tz
@Afsal-uo9tz Жыл бұрын
ലൈറ്റ് വർക്ക് അല്ല വണ്ടി നോക്കേണ്ടത് എൻജിൻ കണ്ടീഷൻ ആണോ എന്നാണ് വണ്ടി കാണാൻ ഭംഗി ഉണ്ടായാൽ പോരാ എത്ര കിലോമീറ്റർ ഓടി എന്നും കൂടി നോക്കണം പിന്നെ ഈ വിലയ്ക്ക് പുതിയ വണ്ടി എടുക്കാം
@roufchirammal5625
@roufchirammal5625 Жыл бұрын
ഇതെന്താ റോൾസ് റോയിസ് ആണോ വിൽക്കുന്നത് 😂😂😂
@VINEETH9767
@VINEETH9767 Жыл бұрын
😅😅
@ArjunA-nj4hg
@ArjunA-nj4hg Жыл бұрын
Vattayo bro
@VINEETH9767
@VINEETH9767 Жыл бұрын
😅😅
@faisaledappal1316
@faisaledappal1316 Жыл бұрын
ഒരു വണ്ടി വിറ്റാൽ 125000 ലാഭം കിട്ടണം 👌
@ismailkhoberrakha8564
@ismailkhoberrakha8564 Жыл бұрын
Super
@VINEETH9767
@VINEETH9767 Жыл бұрын
✌✌👍🏻👍🏻
@aljovarghese7451
@aljovarghese7451 Жыл бұрын
അവതരണം ഒന്നുകൂടി നന്നാക്കാനുണ്ട് , ഭാഷ ഉച്ചാരണം റിപ്പീറ്റ് ആകാതെ നോക്കണം , പിന്നെ വണ്ടിയുടെ എല്ലാം ഭാഗങ്ങളും ഉൾപെടുത്താൻ നോക്കണം അങ്ങനെ ആകുമ്പോൾ വണ്ടിയുടെ ഡീറ്റെയിൽസ് മുഴുവൻ ഉൾക്കൊള്ളിക്കാൻ പറ്റും .
@VINEETH9767
@VINEETH9767 Жыл бұрын
Yes🥰🥰✌🏻✌🏻
@rrmurrrmu495
@rrmurrrmu495 Жыл бұрын
2015beat 130 vellimuga 180 ee raten ke kitm🌝
@VINEETH9767
@VINEETH9767 Жыл бұрын
😅😅✌✌
@MuhammedMusthafa-l3e
@MuhammedMusthafa-l3e 2 ай бұрын
Rate kooduthal
@Chinnu0661
@Chinnu0661 Жыл бұрын
Local are mathre loan ullu enn koodi mention cheyy😄😄😄
@sarathlalas4477
@sarathlalas4477 Жыл бұрын
Ividennu aarum vandi edukkilla
@VINEETH9767
@VINEETH9767 Жыл бұрын
😊😊
@shameerka2228
@shameerka2228 Жыл бұрын
വണ്ടി കൊള്ളാം ചേട്ട പക്ഷെ ഒരു പ്രശ്നമുണ്ടാല്ലോ……ഈ വിലക്കാരും വാങ്ങില്ല
@VINEETH9767
@VINEETH9767 Жыл бұрын
😊😊✌🏻✌🏻
@aksiddique4030
@aksiddique4030 Жыл бұрын
ഒരു ഓട്ടോയുടെ വിലയാണോ അതോ രണ്ട് ഓട്ടോയുടെ വില ഒരുമിച്ചു പറയുന്നതാണോ. അറിയമേലാഞ്ഞിട്ട് ചോദിക്കുകയാണ്. ഇതിലും വില കുറച്ചു ഷോറൂമിൽ കിട്ടും.
@VINEETH9767
@VINEETH9767 Жыл бұрын
😅😅
@Thattukada543
@Thattukada543 Жыл бұрын
വില കൂടുതൽ
@VINEETH9767
@VINEETH9767 Жыл бұрын
🙂
@siyadbanvanaboobakar7446
@siyadbanvanaboobakar7446 Жыл бұрын
Pls location
@jaseem6140
@jaseem6140 Жыл бұрын
വർക് ചെയ്താൽ വില കൂടും നല്ല നിലയിൽ വണ്ടി പുതിയ തു വാങ്ങി വർക് ചെയ്യാൻ നല്ല പൈസ കൂടും എന്റെ 2009കുട്ടി ഡീസൽ ഞാൻ പണി കൈഞ്ഞു ഇറക്കി യത് ഫുൾ വർക് 50000ആയി
@VINEETH9767
@VINEETH9767 Жыл бұрын
✌🏻✌🏻
@ShibuShihabb
@ShibuShihabb 5 ай бұрын
എന്താ...😮😮😮😮 ✋
@ajayakumarsarathy5518
@ajayakumarsarathy5518 Жыл бұрын
2014 ന് രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം പറയുമ്പോ 2020ന് എന്ത് കൊടുക്കേണ്ടി വരും...😂😂😂
@deathboy4064
@deathboy4064 Жыл бұрын
14ന് 120കിട്ടും വേണമെങ്കിൽ പറഞ്ഞോ 🤷‍♂️ape
@smarttechsolutions8172
@smarttechsolutions8172 Ай бұрын
Unni mone seneor alle full time complaint
@ajuarav1178
@ajuarav1178 6 ай бұрын
പുതിയ വണ്ടി വാങ്ങലോ
@habeebwafi5015
@habeebwafi5015 Жыл бұрын
Vilakeattapolbhodhampoe
@VINEETH9767
@VINEETH9767 Жыл бұрын
😅😅
@sidhiqsidhiq4452
@sidhiqsidhiq4452 Жыл бұрын
മുടിഞ്ഞ വില
@shafeeksmallkitchen527
@shafeeksmallkitchen527 Жыл бұрын
പ്രൈസ് കുടുതലുണ് ബ്രോ
@AlavikuttyAlavikutty-ee3ru
@AlavikuttyAlavikutty-ee3ru 9 ай бұрын
പുതിയ വണ്ടി ഷോറൂം റൈറ്റ് 2,85,000 2014 വണ്ടിക്ക് ഇരുപത്തിഅയ്യായിരം രൂപയുടെ എക്സ്ട്രാ പണിയെടുത്തു എന്ന് വെച്ച് രണ്ടേകാൽ ലക്ഷം ഒക്കെ ചോദിക്കുന്നത് ഈ ലോകത്തെവിടെയും ഓട്ടോ കിട്ടാതിരിക്കുമോ വാങ്ങാം 😢😢
@suneerak3960
@suneerak3960 Жыл бұрын
ഒരു ലോട്ടറി അടിച്ചിട്ട് വരാം എങ്ങനെ പണിയെടുത്താലും ഓരോ വണ്ടിക്കും ഒരു അറുപതിനായിരം രൂപ കൂടുതലുണ്ട്
@VINEETH9767
@VINEETH9767 Жыл бұрын
😂😂
@shahinashameers9559
@shahinashameers9559 3 ай бұрын
ചില്ലിട്ടു വെക്കാം
@rmrmr3117
@rmrmr3117 Жыл бұрын
Puthayavandikittum bro evliak
@VINEETH9767
@VINEETH9767 Жыл бұрын
✌🏻✌🏻
@AhhsjJzjjd
@AhhsjJzjjd 4 ай бұрын
Light work super aaanu😅😅😅😅😅😅
@sijuthomas3439
@sijuthomas3439 Жыл бұрын
കൊറോണ കഴിഞ്ഞു ഇപ്പോൾ എത്തിയതേ ഉള്ളൂ, വില അറിയില്ല.
@VINEETH9767
@VINEETH9767 Жыл бұрын
😅😅✌🏻
@abdulnasarnasar7463
@abdulnasarnasar7463 4 ай бұрын
ഇവന്റെ സംസാരം കേട്ടാൽ വണ്ടി എടുക്കാൻ ഉദ്ദേശിച്ചവർ. പോലും വണ്ടി എടുക്കൂല.... ഏതാ ഈ മോയന്ത്...
@shajahanshaji955
@shajahanshaji955 Жыл бұрын
എന്റെ സ്നേഹിതാ നീ ഇങ്ങനെ എന്തുട്ടാ ലൈറ്റ് അമ്മോ അടിപൊളി എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല മോഡലിനാണ് കാര്യം എന്തായാലും ഇത്ര കൊല്ലം ഓടിച്ചു ഒരു വിധം ആയപ്പോൾ ആവും ഇവർക്കു കിട്ടുന്നത് . പുറമേക്ക് കുഴപ്പം ഉണ്ടാവില്ല ഉള്ളിൽ ആവും പണി കിട്ടുക.. പുതിയ വണ്ടിക്കു 3 ലക്ഷത്തി പത്തു എല്ലാം ഉള്ളു. ബോഡി വർക്ക്‌ അപ്പോൽസറി എല്ലാം ആയാൽ ഒരു 50 വേറെ അത്രേ ഉള്ളു ഇത് പഴയ വണ്ടികൾക്കു ഒടുക്കത്തെ വില . അപ്പോൾ ഇത് വിൽക്കാൻ ഉദ്ദേശിക്കുന്നില്ലേ.
@fernohhh_
@fernohhh_ 10 ай бұрын
😅
@ShammazMuthu
@ShammazMuthu 11 ай бұрын
ഇവരുടെ നമ്പർ ഇടുമോ സാഗർ വളാഞ്ചേരി
@ibadrahman7238
@ibadrahman7238 Жыл бұрын
എൻ്റ പോന്നോ എന്തൊരു വിലയാണ്😮.light work modification,ഒക്കെ പുഴുങ്ങിതന്നാൽ c c അടക്കാൻ പറ്റോ😂
@nithinsurya-td3db
@nithinsurya-td3db Жыл бұрын
വില ഒട്ടും ചേരില്ല 9 വർഷം പഴയ വണ്ടിക്ക് 2.40, പുതിയ വണ്ടിക്ക്,3.30 ഉള്ളു കാണുന്നവർ പൊട്ടൻ മാർ ആണോ,
@VINEETH9767
@VINEETH9767 Жыл бұрын
😳
@binucm9151
@binucm9151 Жыл бұрын
മറ്റുള്ളവരും അരിയാഹാരം ആണ് കഴിക്കുന്നതെന്ന് ബ്ലോഗർക്ക് അറിയില്ല
@AbdulHameedvCalicut-i9g
@AbdulHameedvCalicut-i9g 4 ай бұрын
ചെങ്ങായി അടിപൊളി വില