'അതിന് ശേഷം ഞാൻ പാർട്ടി പരിപാടിക്കൊന്നും പോയിട്ടില്ല... കള്ളവോട്ട് ചെയ്തിട്ടില്ല...'

  Рет қаралды 15,486

MediaoneTV Live

MediaoneTV Live

Ай бұрын

'അതിന് ശേഷം ഞാൻ പാർട്ടി പരിപാടിക്കൊന്നും പോയിട്ടില്ല... കള്ളവോട്ട് ചെയ്തിട്ടില്ല...' പത്തനംതിട്ടയിലെ കള്ളവോട്ടിൽ BLO അമ്പിളിക്ക് പറയാനുള്ളത്... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 25
@gopakumar00
@gopakumar00 Ай бұрын
സി പി എമ്മിനു് ജയ്‌ വിളിക്കാൻ പേറ്റു പായിൽ നിന്നു് എണീറ്റോടി, നേതാക്കന്മാരെ ജയ്‌ വിളിപ്പിച്ച്‌ തിരികേ വന്നപ്പോൾ സമ്മാനം കിട്ടി, വോട്ടു ചെയ്ത്‌ ജയിപ്പിച്ചതിനു് ഇപ്പോഴും കിട്ടി. കണക്കായിപ്പോയി.
@thomasj6506
@thomasj6506 Ай бұрын
Comminist kaari aanenkil case ellam ozhivakki kittum ennanu sechi karuthunnnathu... athukondu vendum veendum njan communist kaariyaanennu parayunnu..!! Enthoru party sneham !
@user-uw6sc3nc1i
@user-uw6sc3nc1i Ай бұрын
ന്നാ അനുഭവിച്ചോ!😂😂
@sherijiji
@sherijiji Ай бұрын
ടെക്നോളജി ഇത്രയും വികസിച്ചിട്ടും അതിനോട് പുറം തിരിഞ്ഞു നിന്ന് യഥാസ്ഥിതീക മനോഭാവം പുലർത്തുന്ന കിളവൻ രാഷ്ട്രീയ നേതൃത്വ ആണ് എല്ലാത്തിനും കാരണം
@user-zo7jt4ef8b
@user-zo7jt4ef8b Ай бұрын
മേലുദ്യോഗസ്ഥനും വോട്ട് ചെയ്യിക്കാൻ വന്നവർക്കും ഉത്തരവാദിത്വം. ഇല്ലേ? BLO മാർ 99 % പേരും അംഗൻവാടി ജീവനക്കാർ .എന്തു കൊണ്ട് സർക്കാർ ജീവനക്കാരെ നിയമിക്കുന്നില്ല?
@user-be2wl8dw5g
@user-be2wl8dw5g Ай бұрын
രണ്ടും ഒരേ standard ആണ്.
@LincyVA
@LincyVA Ай бұрын
56 കഴിഞ്ഞപ്പോഴേക്കും കുട്ടിയെ ഇട്ടു പോയതിന് കിട്ടിയത് കണക്കായി പോയി
@kdp7949
@kdp7949 Ай бұрын
പ്രശ്നങ്ങൾ പെട്ടന്ന് പരിഹരിക്കട്ടെ...
@shajakhanm5271
@shajakhanm5271 Ай бұрын
പാവം ശവത്തിൽ കുത്താൻകുറേഎണ്ണം
@shajakhanm5271
@shajakhanm5271 Ай бұрын
Hindu, Muslim, Cristian, Budha,jaina, And not Riliegia people's Uniters in India
@makboolkp9727
@makboolkp9727 Ай бұрын
ഇനിയും കുത്തണം എന്നാൽ അല്ലെ കരണ കുറ്റിക്ക് ഇനിയും കിട്ടു
@rinchujohn5348
@rinchujohn5348 Ай бұрын
Chi pi m inu iniyum cheyuka 😂😂😂😂 Ethu partykku vote cheyanam ennu chi pi m therrunanikkum … super democracy by chi pi m😂😂😂😂
@rahulkannan2094
@rahulkannan2094 Ай бұрын
ഇത് പാർട്ടിക്രുടെ പ്രേധികാരം ആണ് athare ഉള്ളു
@babypp4948
@babypp4948 Ай бұрын
Endoru manasikavastha
@ashrafyousaf2404
@ashrafyousaf2404 Ай бұрын
ഭർത്താവിന്റെ പേരിൽ കേസ് കൊടുക്കണം,, കരണകുറ്റിക്ക് അടിച്ചു
@user-ud5xb8qi3h
@user-ud5xb8qi3h Ай бұрын
അംഗൻവാടി ടീച്ചർ അല്ലേ... കൂറു കാണിക്കൂo...
@Elager_fwd
@Elager_fwd Ай бұрын
ഞങ്ങടെ ഇവിടെ ഭൂരിപക്ഷം ക്രിസ്ഥാനികളും ബിജെപി ക്കു ഒന്നും വോട്ട് ചെയ്യില്ല . എന്ന് പറഞ്ഞു മുസ്ലിങ്ങൾ അധികം സ്നേഹിക്കാനും വരണ്ടാ 😏
@raayaabaya
@raayaabaya Ай бұрын
സ്നേഹിക്കും 😘
@richu302
@richu302 Ай бұрын
Same to you
@georgejoseph5873
@georgejoseph5873 Ай бұрын
അതു പറഞ്ഞ മതി
КАХА и Джин 2
00:36
К-Media
Рет қаралды 2,6 МЛН
K G Simon 17 | Charithram Enniloode 1856 | Safari TV
26:01
Safari
Рет қаралды 224 М.