അതിനോട് ചേർന്ന് മനസ്സ് അലിയിക്കുന്ന ഒരു കാഴ്ച ലക്ഷ്മണൻ ചേട്ടന്റെ കട ഇതേപോലെ ആയിരുന്നു 😭

  Рет қаралды 99,147

Millukaran

Millukaran

Күн бұрын

അതിനോട് ചേർന്ന് മനസ്സ് അലിയിക്കുന്ന ഒരു കാഴ്ച ലക്ഷ്മണൻ ചേട്ടന്റെ കട ഇതേപോലെ ആയിരുന്നു 😭
Arjun Lorry Driver |Arjun Lorry Driver Family | Arjun Shirur News | Arjun Kozhikkodu News | Arjun Lorry Latest News | Arjun Lorry News | Arjun Lorry Videos | Arjun News Live | Arjun Latest News Malayalam
For business enquiries ▶ info@millukaran. com
For business enquiries ▶ ceo@millukaran. com
Facebook ▶ / millukaran. com
Instagram ▶ / millukaran. com
Website ▶ millukaran. com
This video is copyright protected by Millukaran.
ANTI-PIRACY WARNING
This content is Copyright to Millukaran. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (Millukaran) prior permission.
#shirurlandslide​
#shirurnews​
#arjunfamily​
#shirurnews​
#nationalhighway66​
#lorrydriver​
#arjunshirur​
#ankolalandslide​
#GangavaliRiver​
#landslide​
#arjunkozhikkodu​
#arjunnews​

Пікірлер: 85
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 2 ай бұрын
മനുഷ്യനിർമ്മിതമായ എന്തിനേയുംതകർത്തർത്തെറിയാനും പുതിയ ഭാവത്തിലും രൂപത്തിലും നിലനിൽക്കാനും കഴിവുള്ളതാണ് പ്രകൃതിയും പ്രകൃതിശക്തിയും ...പ്രകൃതിയുടെ ഭാവഭേദങ്ങളും.ശാന്തം.രൗദ്രം.ഭയാനകം.ഭീകരം..ഇങ്ങിനെവ്യത്യസ്തഭാവങ്ങളിൽകാണുന്ന ഒരുപ്രതിഭാസമാണീ പ്രകൃതി എന്തുംതകർത്തെറിഞ്ഞ് പുന സൃഷ്ടിച്ചത് താൻ കഴിവുള്ള ശക്തിയാണ് പ്രകൃതി അത് തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞാൽ അതഗീകരിക്കാൻനമുക്ക്കഴിഞ്ഞാൽ പ്രകൃതിയുടെഭാവഭേതങ്ങളെമനസ്സിലാക്കാൻ കഴിഞ്ഞാൽ മാത്രമേ മനുഷ്യനും നിലനിൽപുള് ളൂ...മനുഷ്യനും അവന്റെശാസ്ത്രനേട്ടങ്ങൾക്കും എത്രയോമീതെയാണ്പ്രകൃതിയും അതിന്റെ ശക്തിയും... (. അതത്രെ നാം തിരിച്ചറിയാത്തതും. അതത്രെ നാം അംഗികരിക്കാത്തതും അതിന്റെ പ്രത്യാഘാതങ്ങളത്ത്രെ നാം അനുഭവിക്കുന്നതും.......????...
@premeelabalan728
@premeelabalan728 2 ай бұрын
സത്യം
@jabbarp4313
@jabbarp4313 2 ай бұрын
തീർച്ചയായും...
@vinodvinod3921
@vinodvinod3921 2 ай бұрын
ഇത്രെയും വിവരം ഉള്ള മനുഷ്യൻ..പ്രകൃതിയെ വെല്ലുവിളിച്ച് ജീവിക്കുന്നു..ഹാ കഷ്ടം..പ്രകൃതി തന്നെയാണ് ശരീരം ആ മണ്ണോടു ലയിച്ചു ചേരുന്ന മനുഷ്യൻ..പ്രകൃതിയെ വരുതിയിൽ നിർത്താൻ നോക്കുന്നു😂.
@BABUSSS-uy3vp
@BABUSSS-uy3vp 2 ай бұрын
👍👍👍👍
@afnanpannur9369
@afnanpannur9369 2 ай бұрын
തീർച്ചയായും.... 👍🌹
@HaseenaH-g4n
@HaseenaH-g4n 2 ай бұрын
സത്യത്തിൽ അവിടെ ഒരു പൊട്ടിതെറി നടന്നിട്ടുണ്ട് ആ പൊട്ടിത്തെറിയിൽ മിക്കവാറും എല്ലാം തരിപ്പണം ആയി അർജുൻ ഒന്നും പറ്റിയില്ല എങ്കിൽ വരേണ്ട സമയം കഴിഞ്ഞു നമ്മൾ ഈ വലിയ അപകടം അംഗീകരിച്ചേ പറ്റു കവളപാറ അപകടം എത്ര പേർ ഓർമയായി പക്ഷെ ഒരു തെളിവ് എങ്കിലും കിട്ടിയ സമാധാനം ആയേനെ പക്ഷെ വിധിയെ തടുക്കാൻ നമുക്ക് കഴിയില്ല അതാണ് സത്യം 😢
@Zyx139
@Zyx139 2 ай бұрын
ഹൈവേ അതോറിറ്റി കുന്നിൽ സിമന്റ്‌ ചെയ്തു ഉറവ നീരോഴുക്കു തടഞ്ഞു മണ്ണ് കുതിർന്നു ഇടിഞ്ഞു വീണതാണ് കേരളത്തിലും മഴക്കാലത്തു പുതിയ ഹൈവേ ഇടിയാൻ സാധ്യത ഉണ്ട്
@shanifsr4037
@shanifsr4037 2 ай бұрын
Ohhhhhh
@mithesh66
@mithesh66 2 ай бұрын
Correct urava vellam thadanjal prsnm aanu
@RamkumarTraders
@RamkumarTraders 2 ай бұрын
ഇത്രയും ശക്തിയിൽ ഒഴുകുന്ന വെള്ളത്തിനേ മുറിച്ചു കൊണ്ട് ഈ വണ്ടിയെ തള്ളി വീതി കൂടിയ പുഴയുടെ അപ്പുറം എത്തിച്ചു അവിടെ ഉള്ള വീടുകൾ എല്ലാം എടുത്തു ഒഴുക്കി കളഞ്ഞു എങ്കിൽ മണ്ണിൻ്റെ ശക്തി അപാരം തന്നെ ആണ്
@SaalminSaali
@SaalminSaali 2 ай бұрын
നമ്മുടെ നാട്ടിൽ ഉരുൾപൊട്ടലിൽ കാണാതായത് ഇതിനേക്കാളും അധികം ആളുകൾ ഉണ്ട്, ഡയലോഗ് അടിക്കുമ്പോൾ അത് കൂടി ഓർത്ത് പറഞ്ഞോളൂ,,
@Intothenaturewithme
@Intothenaturewithme 2 ай бұрын
എല്ലാവരും അവിടന്ന് ഒഴിഞ്ഞു പോയി 😢ആ പാവം നായ്ക്കളെയും പശുവിനെയും അവിടെന്ന് രക്ഷിക്കാമോ plsss🙏🏼🙏🏼🙏🏼🙏🏼🙏🏼😓
@RRassociatestrivandrum
@RRassociatestrivandrum 2 ай бұрын
നീയങ്ങോട്ട് ചെല്ല് രാഖിപ്പാൻ
@Intothenaturewithme
@Intothenaturewithme 2 ай бұрын
@@RRassociatestrivandrum നിനക്ക് എന്തിന്റെ കഴപ്പാണ് തള്ളയോളി?? RR associates നിന്നെ ഫേമസ് ആക്കി തരാം wait
@Intothenaturewithme
@Intothenaturewithme 2 ай бұрын
@@RRassociatestrivandrum നിന്റെ തള്ളേടെ വീട്ടിൽ വന്നു ഞാൻ ചോദിച്ചോ തായോളി സഹായം????
@preethaapz7259
@preethaapz7259 2 ай бұрын
എങ്ങനെ ഇത്രയും ഒഴുക്കിൽ എവിടെ തിരിയാൻ, പേടി ആവുന്നു കാണുബോൾ മറ്റൊരു ജീവൻ കൂടെ 😪😪😪🙏🙏
@Anwar-S007
@Anwar-S007 2 ай бұрын
ആരേയും കുറ്റം പറയരുത് ആലോചിക്കുക ഭൂമി ഒന്ന് ഒരു മണിക്കൂർ ആഞ്ഞു കുലുങ്ങിയാൽ മനുഷ്യർ എവിടേക്ക് ഓടി രക്ഷപ്പെടും....ഭൂമി അടിയിലേക്ക് കീഴ്മേ മറഞ്ഞ സംഭവങ്ങൾ ഉണ്ട് നമ്മൾ പ്രോട്ടക്റ്റ് ചെയ്യുക ബാക്കി ദൈവീക നിശ്ചയം മനുഷ്യർ ദുർബലരാണ്...
@vineeshkumar8191
@vineeshkumar8191 2 ай бұрын
എല്ലാ വഴിയും നോക്കിയ സ്ഥിതിക്ക് ഇനി ഇതും കൂടി നോക്കാമോ? അര്ജ്ജുന്റെ ലോറിക്ക് ഫാസ്റ്റ് ടാഗ് ഉണ്ടായിരുക്കുമല്ലോ അല്ലെ. അപ്പൊ ശക്തിയേറിയ ഒരു ഫാസ്റ്റ് ടാഗ് സ്കാനർ കൊണ്ട് വന്നു ഈ പറഞ്ഞ 4 സ്ഥലങ്ങളും ഒന്ന് സ്കാൻ ചെയ്തു നോക്കാൻ പറ്റില്ലേ. എങ്ങാനും സിഗ്നൽ കിട്ടിയാലോ? സ്കാനർ ഡ്രോണിൽ ഘടിപ്പിച്ചു പരതിയാൽ മതിയാകും.
@babya2683
@babya2683 2 ай бұрын
ഈശ്വർ മൽപ്പെ അല്ലെ ആൽമരം കണ്ടു എന്നു പറഞ്ഞത്
@JayeshEm-pu1qx
@JayeshEm-pu1qx 2 ай бұрын
സംഭവം നടന്നു രണ്ടു ദിവസം കഴിഞ്ഞു ഒരു കർണാടക ചാനലിൽ കളക്ടർ ലക്ഷ്മി പ്രിയ പറയുന്നുണ്ട് മൂന്നു ഗ്യാസ് ടാങ്കർ മിസ്സ്‌ ആയി രണ്ടെണ്ണം കാലി ആണ് ഒന്നിൽ ഫുൾ ഗ്യാസ് ഉണ്ട് അത് പുഴയിൽ വീണ് പൊട്ടിതെറിച്ചു എന്ന്, സീക്രട്ട് ഏജന്റ് സായി യുടെ ചാനലിൽ കുറച്ചു ദിവസം മുൻപ് ആ പറയുന്നത് കാണിച്ചു
@ravikumarnr8016
@ravikumarnr8016 2 ай бұрын
Sir thangal kurachu dhivasamkoode avide stay cheyth ithupole ellam chuttikand aneshiku bro.orupaad karyangal ariyam pattum.orupakshe arjunepatti enthengilum vivaram labichaalo
@princejose4569
@princejose4569 2 ай бұрын
ചേട്ടാ അർജുൻ ചേട്ടന്റെ ആ തടി കിട്ടിയാ സ്ഥലത്തു ഒന്നുകൂടി അനേഷിക്കാമായിരുന്നു അതുപോലെ ആ ചായക്കടയുടെ തൊട്ടു താഴെ പുഴയിലും ആ മണ്ണിലും അന്നെഷിക്കു ചേട്ടാ പ്ലീസ്
@JayalekshmiB-u4k
@JayalekshmiB-u4k 2 ай бұрын
കേരളത്തിലെ എല്ലാ മീഡിയക്കാർക്കുമ്പിഗ്‌സലൂട്ട്
@sajithakm3938
@sajithakm3938 2 ай бұрын
Paavam aa nayakale aalkarum kadakalum ulladuth kond vidu aarenkilum athinu vishakille 😢
@saudahussain8252
@saudahussain8252 2 ай бұрын
Iniyum.mannu.koodi kidakkunna.sthalam.undallo.avideyundo
@sharivaigasharivaiga4477
@sharivaigasharivaiga4477 2 ай бұрын
🙏🙏🙏. Save arjun
@bloomgrow.3493
@bloomgrow.3493 2 ай бұрын
ഈ ചാനലിലൂടെ അർജുനെ കുറിച് എന്തെങ്കിലും അറിവ് കിട്ടാതിരിക്കില്ല
@resmibnair9191
@resmibnair9191 2 ай бұрын
Correct
@ShantyXavier-lw3lm
@ShantyXavier-lw3lm 2 ай бұрын
Puzhayude randu karayilum,kurach poyal beachum,azhimughavum undu ennoke parayunnadu kettu.avidokke koodi anweshikkane.
@beenas9753
@beenas9753 2 ай бұрын
എല്ലാരും ഇപ്പോൾ അവിടെ നിൽക്കുന്നത് കാണുമ്പോൾ ഭയം തോന്നുന്നു... ഇനിയും മണ്ണിടിഞ്ഞാലോ 🤔😪
@SubaidhaFathima-i6q
@SubaidhaFathima-i6q 2 ай бұрын
കൂടി നിന്ന മൺകൂട് മാന്തി നോക്കിയാൽ പോരെ
@Asi6998
@Asi6998 2 ай бұрын
Ade enikkum angine thonni
@alwayssmile4002
@alwayssmile4002 2 ай бұрын
Arjunte vandi manthitta yude adiyil kaanum.but Arjun tea shop il aayirunnirikkam.
@shyamikaworld
@shyamikaworld 2 ай бұрын
ഇന്ന് പോയതാണോ.. ഞങ്ങൾ ഇന്നലെ പോയി അങ്ങോട്ട് ankola ഞങ്ങളെ കടത്തി വിട്ടില്ല. 😢
@yogalover1862
@yogalover1862 2 ай бұрын
Athine nattilu kodu vannu arekkellum adopt kodukku avide arum illa athu pattini kidanu chavum ❤
@neethumolsinu6384
@neethumolsinu6384 2 ай бұрын
Athe pavam❤
@bootosmansoor8084
@bootosmansoor8084 2 ай бұрын
4:47.ഹമാര MLA ടോപ്പി വാല
@rakeshchuku8849
@rakeshchuku8849 2 ай бұрын
അർജുൻ അവിടെ എവിടെ എങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണൈ.😢
@Prashantnarayanan-c8e
@Prashantnarayanan-c8e 2 ай бұрын
അവിടെ പുതിയ എന്താ
@Hodophile636
@Hodophile636 2 ай бұрын
Almaram avdthe old vedios kndirunnnu
@babyshaylaja7266
@babyshaylaja7266 2 ай бұрын
മേല മണ്ണിടിഞ്ഞ് നിൽക്കുന്ന വണ്ടിയെടുത്ത് പോട് മോനേ.
@vidyavpvidyavp-u1b
@vidyavpvidyavp-u1b 2 ай бұрын
Avide evideggilum arjun reshapette ethiyittundo thalarnna poleyo aggane enthegilum sahajaryathil vivaram ariyikkan pattatha avasthayilaneggilo onne chothichu nokkayirunnu aa parisarathokke onne chothikayirunnu
@SadathSadath-i4q
@SadathSadath-i4q 2 ай бұрын
Avide kudugi nilkunnunn thonnunnu😢😢😢😢😢
@dittopaul5333
@dittopaul5333 2 ай бұрын
വയനാട് ഇൽ ക്ക് പോടോ.... വേഗം
@aslamck-lz1mg
@aslamck-lz1mg 2 ай бұрын
ടീവി ക്കാർ മുഴുവനും ചേർന്ന് കുറേ അലിയിപ്പിച്ചു. ഇനി അലിയാൻ ബാക്കിയില്ല ബ്രോ.😂😂
@deepam644
@deepam644 2 ай бұрын
ലക്ഷ്മണമൽപ്പെ അല്ല ഈശ്വർ മൽ പ്പെ
@shibud.a5492
@shibud.a5492 2 ай бұрын
MY MIND SAYING, ARJUN IS ALIVE SOMEWHERE IN THIS WORLD BUT, WHERE ??? I DON'T KNOW ! HOPE, HE WILL COME SOON .......
@prabinakoyilparambil1352
@prabinakoyilparambil1352 2 ай бұрын
I also felt the same... he may be washed out by the huge amount of water from his truck... കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ എവിടെ എങ്കിലും ജീവനോടെ തന്നെ കാണണേ ഈശ്വരാ...കഴിഞ്ഞു പോയ സംഭവത്തിന്റെ ഭീതി ഒഴിഞ്ഞു തന്റെ പ്രിയപ്പെട്ടവരെ ഓർത്തെടുത്ത് അവരെ തേടി അവൻ എത്തട്ടെ ഈശ്വരാ 🙏 എല്ലാവരുടെയും പ്രാർത്ഥന ഫലിക്കട്ടെ....
@shibud.a5492
@shibud.a5492 2 ай бұрын
@prabinakoyilparambil1352 yes he will be back with great health. God is grateful 🙏
@ashrufp825
@ashrufp825 2 ай бұрын
India is great .But our p.m has to take necessary action to find out our arjun.india has to cooperate and do the needful for Arjun
@naturalbeautytips212
@naturalbeautytips212 2 ай бұрын
Blast nadannu kanumo 😮 athano ..,😢😢
@dinesh8189
@dinesh8189 2 ай бұрын
App Gokarna ko jarahe ho kya
@AKSHAYAKLM70
@AKSHAYAKLM70 2 ай бұрын
Hai good
@lathap2
@lathap2 2 ай бұрын
😢😢😢😢
@jithikaprasad2704
@jithikaprasad2704 2 ай бұрын
റോഡിന്റെ അവിടെ മലയോട് ചേർന്ന് ഇനിയും മണ്ണെടുക്കാൻ ഉണ്ടല്ലോ, ഇനി അവിടെ ഉണ്ടോ
@resymolsebastian2718
@resymolsebastian2718 2 ай бұрын
Sariya ente viswasam avide kanumenna
@dreamcatcher2565
@dreamcatcher2565 2 ай бұрын
🙏🙏
@SadathSadath-i4q
@SadathSadath-i4q 2 ай бұрын
Aaaaa vellathil arjun undennu thonunnuu
@bloomgrow.3493
@bloomgrow.3493 2 ай бұрын
ഗ്രാമങ്ങളിലൊന്നും ഈ വാർത്ത എത്തിയിട്ടുണ്ടാവില്ല.
@Anaswara-i5o
@Anaswara-i5o 2 ай бұрын
ആ ടവർ വെള്ളത്തിൽ പോയെന്നല്ലെ പറഞ്ഞത്
@girijakumary3641
@girijakumary3641 2 ай бұрын
Lekshmana malpa allaa eswara malpe
@farookpang
@farookpang 2 ай бұрын
എന്തിനാടാ മതിയായില്ലെ
@asifsr1237
@asifsr1237 2 ай бұрын
നിര് ഉറവ ഉണ്ട് കണ്ടോ ഇത് എന്ധോ ഫയങ്കരമായി സ്ഫോടനം ഉണ്ടായി എന്ന് തോന്നുന്നു പാവം എന്താ നടന്നത് എന്ന് പോലും അറിയാത്ത കുറെ ആൾക്കാർ 😞😞😞😞
@ittumanis1234
@ittumanis1234 2 ай бұрын
ഈ പുഴയുടെ മറുവശം കാണാൻ പറ്റുമോ
@ravikumarnr8016
@ravikumarnr8016 2 ай бұрын
Ee chanalil und bro
@zakariya.k9937
@zakariya.k9937 2 ай бұрын
പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള റോഡ് പണി
@MiniJoseph-yk7ye
@MiniJoseph-yk7ye 2 ай бұрын
ശബ്‌ദം കുറവാണല്ലോ
@NazeersharafudeenNazeersharafu
@NazeersharafudeenNazeersharafu 2 ай бұрын
Nenak athi aryanni
@ajayvarghese9320
@ajayvarghese9320 2 ай бұрын
Thrissur ninnum ulya barge namme amaiyanjan thottile plastic koram😂😂😂
@shinustalks5982
@shinustalks5982 2 ай бұрын
Vellathile mann maattanam
@basheer1930
@basheer1930 2 ай бұрын
😭😭😭
@afsalvlm
@afsalvlm 2 ай бұрын
ഇന്നു കുറച്ചു തെളിവ് ഉണ്ടല്ലോ വെള്ളം
@SaalminSaali
@SaalminSaali 2 ай бұрын
മീഡിയക്കാര് അവിടെ പോയിട്ട് എന്നാ പുളുത്താനായിരുന്നു, ക്യാമറ കൊണ്ട് മണ്ണ് മാറ്റാനാണോ
@SaalminSaali
@SaalminSaali 2 ай бұрын
ബ്ലോക്ക് ചെയ്തത് എന്താന്ന് പറഞ്ഞു തരാം,, രക്ഷാ പ്രവർത്തിൻ്റെ ഇടയിൽ ക്യാമറയും കുടവും എല്ലാം തൂക്കി പിടിച്ച് ചാനലുകാർ മത്സരിച്ച് വീഡിയോ എടുത്ത് അവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടിയാ,, മനസിലായോ
@Anilkumar-im8ts
@Anilkumar-im8ts 2 ай бұрын
ചേട്ടാ ഗംഗ വലി പലം ഒന്നു കാണിക്കുമോ
@Anilkumar-im8ts
@Anilkumar-im8ts 2 ай бұрын
I am from Kuwait
@padmanair4853
@padmanair4853 2 ай бұрын
Ninkal entjinane inkane forcine kuttam parayunne mr.
@sreemuruganks1355
@sreemuruganks1355 2 ай бұрын
ലോറി ആമൺതിട്ടയ്ക്ക്അടിയിൽകാണും, ഈഅപകടംനടക്കുന്നതിന്മുൻപ്ആമൺതിട്ടഉള്ളഭാഗം എത്രതാഴ്ച്ചഉണ്ടായിരുന്നെന്ന്അവിടെയുള്ളനാട്ടുകാരോട്ചോദിച്ചറിയണം
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
World‘s Strongest Man VS Apple
01:00
Browney
Рет қаралды 68 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 9 МЛН
From 1 Truck to 31 Truck | EP - 05 | Jelaja Ratheesh | Puthettu Travel Vlog |
30:34
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26