അതും കണ്ടു താങ്കളുടെ ചാനലും subscribe ചെയ്തു, രാമകൃഷ്ണൻ ചേട്ടൻ സൂപ്പർ ആണ് 💓.
@adarsh_m897613 күн бұрын
19:08
@ratheeshiruvetty33928 ай бұрын
സത്യത്തിൽ ഇയാളുടെ കൂടെ ഒരു മണിക്കൂർ ഇരുന്ന് സംസാരിച്ചാൽ ഒരുപാട് ജീവിതകാര്യങ്ങൾ പഠിക്കാം നല്ല അറിവ് ❤❤❤
@reshmaabhilash45642 жыл бұрын
My father is great.........😍😍
@easyfarmingthrissur2 жыл бұрын
🥰🥰
@sreejithm65962 жыл бұрын
ഇത് ഞാൻ ഒന്നിൽകൂടുതൽ തവണ കണ്ടതാണ്. എത്ര കണ്ടാലും മതിവരില്ല ഒരുപാട് ചിരികാനും ചിന്തിക്കാനും ഉണ്ട്. ആനക്കാരൻ ആയാൽ ഇങ്ങനെ വേണം 🥰
@easyfarmingthrissur2 жыл бұрын
🙏🥰
@arjunvkpandikode33192 жыл бұрын
ഇതിൽ രാമകൃഷ്ണേട്ടൻ പറഞ്ഞ അർത്ഥമുള്ള രണ്ട് ഹൃദയ സ്പർശിയായ വാക്കുകൾ ഉണ്ട്💖💖💖 സഹജീവികളോടുള്ള ഇഷ്ട്ടവും മാനസിക പ്രശ്നങ്ങൾ ഉള്ള ആളുകളെ ആനയെ പോലുള്ള ജീവികൾ തിരിച്ചറിയും എന്നുള്ളതും ആനയെ കുറിച്ച് അറിയുന്ന ആനക്കാരൻ രാമകൃഷ്ണേട്ടൻ❤❤❤
@easyfarmingthrissur2 жыл бұрын
❤️❤️
@sunilap61922 жыл бұрын
കറക്റ്റ് 👍😍🙏
@sarathsrk Жыл бұрын
Venad Aadikeshavan Song Teaser kzbin.info/www/bejne/fmW5qHZpf8tge8U
@vishnukannan1142 жыл бұрын
രാമകൃഷ്ണൻ ചേട്ടൻ സൂപ്പർ എല്ലാ എപ്പിസോടും കാണുന്ന ആൾ ആണ് ഞാൻ ഇന്നത്തെ വീഡിയോ ലാസ്റ്റ് ഭാഗം കണ്ടു ചിരിച്ചു ഒരു വഴിയായി
@easyfarmingthrissur2 жыл бұрын
😂😂🥰🥰🥰താങ്ക്സ് ബ്രോ
@vishnukannan1142 жыл бұрын
രാമകൃഷ്ണൻ ചേട്ടനെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
@easyfarmingthrissur2 жыл бұрын
തീർച്ചയായും 🥰🥰
@vishnukannan1142 жыл бұрын
M
@sarathsrk Жыл бұрын
Venad Aadikeshavan Song Teaser kzbin.info/www/bejne/fmW5qHZpf8tge8U
രാമകൃഷ്ണൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ടാൽ ഒരു സിനിമ കണ്ട ഫീലാണ് ആക്ഷനും ത്രില്ലറും കോമഡി ഉണ്ട്
@easyfarmingthrissur2 жыл бұрын
🥰
@കരിയഴക്ആന2 жыл бұрын
❤💯
@jithinrajpurappillikavu50272 жыл бұрын
സത്യം
@abdulsalamsalam25892 жыл бұрын
ശരിക്കും ആനന്നേ പറ്റി അറിവുള്ള ആളുകൾ ആണ് അനനെ കൊണ്ട് നടക്കാൻ. നല്ല പരിജയം ഉള്ള ചേട്ടൻ ആണ് ഒരു പാട് നന്ദി
@skn1727 Жыл бұрын
നിഷ്കളങ്കൻ ആയ മനുഷ്യ സ്നേഹവും, മൃഗ സ്നേഹവും ഉള്ള നല്ല അറിവുള്ള മനുഷ്യൻ, കേൾക്കാൻ കാത്തിന് ഇമ്പവും മനസിന് കുളിർമയും നൽകുന്ന സംഭാഷണം
@sarathsrk Жыл бұрын
Venad Aadikeshavan Song Teaser kzbin.info/www/bejne/fmW5qHZpf8tge8U
@vismalvineesh37902 жыл бұрын
ആനക്യി ഒത്ത ആനകാരൻ അധ് ആൾടെ പ്രായം കൊണ്ടല്ല... അറിവും തൊഴിളിലുള്ള കഴിവും കൊണ്ട്.. ❤
@easyfarmingthrissur2 жыл бұрын
❤️❤️
@sarathsrk Жыл бұрын
Venad Aadikeshavan Song Teaser kzbin.info/www/bejne/fmW5qHZpf8tge8U
@rajeeshvk28752 жыл бұрын
ഈ ചാനൽ വിജയത്തിൽ എത്തുന്നു എങ്കിൽ അതിൻ്റെ കാരണക്കാരൻ. കൊല്ലൻ രാമകൃഷ്ണൻ എന്ന ആന ലോകത്തെ കുലപതി മാത്രം ആണ്
@easyfarmingthrissur2 жыл бұрын
🥰🙏 തീർച്ചയായും
@PpkoP-g3i2 жыл бұрын
അങ്ങനെ മാത്രം അല്ല ബ്രോ ഇവർ ചെയ്ത വീഡിയോ ഒക്കെ നല്ല കില്ലാടി ആനക്കാരുടെ ആണ് പാപ്പി ചേട്ടൻ ന്റെ വീഡിയോ മുതൽ കാണുന്നതാണ് ഞാൻ രാജേട്ടൻ വെള്ളിനെഴി ഗോപാലകൃഷ്ണൻ എല്ലാം ഒന്നിനൊന്നു 👌👌 ആർന്നു പിന്നെ ചോദ്യം ചോദിക്കുന്ന ബ്രൊ വലിയ ജാട ഒന്നും ഇല്ല അതാണ് അവരുടെ വിജയം agk ഇവർ ഒക്കെ കയറി വന്നപ്പോ ഉത്സവ കേരളം ഒക്കെ അങ്ങ് കീഴെ പോയി പിന്നെ രാമകൃഷ്ണൻ ഇവന്റെ മുന്നിൽ മനസ് തുറക്കുന്ന പോലെ ഞാൻ മുൻപ് കണ്ടിട്ടില്ല ഗജയുഗ ചാനൽ ലിൽ മുൻപ് വന്നിട്ടുണ്ട് അതും ഇതും കൂടി compare ചെയ്തു നോക്കിയാൽ അറിയാം 👍🏻👍🏻🥰
@rajeeshvk28752 жыл бұрын
@@PpkoP-g3i എൻ്റെ കാഴ്ച്ചപ്പാടിൽ. ഒരു ആന ചാനൽ എന്ന് ഉറപ്പിച്ച് പറയാൻ പറ്റുന്നത് E For elephent ആണ് ഇന്ന് Sree For elephent. അതിൻ്റെ കാതങ്ങൾ അപ്പുറം ആണ് മറ്റെല്ലാവരും എന്നു വച്ച് മറ്റുള്ളവരെയും നമ്മൾ പ്രോത്സാഹിപ്പിക്കണം
@PpkoP-g3i2 жыл бұрын
@@rajeeshvk2875 ഓരോരുത്തർക്കും ഓരോ റേഞ്ച് ഉണ്ട് ഈ ഫീൽഡിൽ ഒരുപാട് എക്സ്പീരിയൻസ് ഉണ്ട് പുള്ളിക്ക് പക്ഷെ ഇതുപോലെ ഒരു വീഡിയോ ഒന്നും പുള്ളിക് ചെയ്യാൻ പറ്റില്ല കാരണം പുള്ളി വീഡിയോ എടുക്കുമ്പോ വലിയ അനുഭവ സമ്പത് വെച്ച് ചെയ്യും അവരുടെ ലെവലിലേക് ഇറങ്ങി ചെല്ലില്ല
@mmanishmmanish15072 жыл бұрын
ഇയാളും കൊള്ളാം..ഇടക്ക് കേറി പറയുന്ന പരിപാടി ഇല്ല...ഒര് ഒതുക്കമുണ്ട് ചോദ്യങ്ങള്‍ക്ക്...ചില വെല്ല്യ പുള്ളികള്‍ ഇന്റര്‍വ്യൂ ചെയ്യുന്നത് കാണണം.....ആനയെ കണ്ടുപിടിച്ചത് തന്നെ അവരാണെന്നാ..ഭാവം...
@reshmaabhilash45642 жыл бұрын
അച്ഛൻ്റെ നല്ല വീഡിയോസ് ഇനിയും ഇടനെ.......🙏
@easyfarmingthrissur2 жыл бұрын
തീർച്ചയായും മുൻപ് ചെയ്തിട്ടുള്ള വീഡിയോ കാണാൻ മറക്കല്ലേ
@reshmaabhilash45642 жыл бұрын
Aha.....
@easyfarmingthrissur2 жыл бұрын
@@reshmaabhilash4564 താങ്ക്സ്
@reshmaabhilash45642 жыл бұрын
😊
@pradeepu90672 жыл бұрын
@@reshmaabhilash4564 ധൈര്യമായി അഹങ്കരിച്ചോ..... ഈ അച്ഛൻ്റെ മോൾ ആയതിൽ.. എന്നാലും (8.22 )എന്താണ് ഒരു തല്ലുകൂടൽ.???
@afsalafsal365910 ай бұрын
7:10 പറഞ്ഞത് കേട്ടപ്പോൾ കരഞ്ഞു പോയി
@easyfarmingthrissur10 ай бұрын
😔
@afsalafsal365911 ай бұрын
7:32 😭😭😊
@syamsunder15532 жыл бұрын
രാമകൃഷ്ണൻ ചേട്ടൻ ഒരു യഥാർത്ഥ മനുഷ്യൻ നല്ലൊരു മൃഗസ്നേഹി,ആശംസകൾ
@nishantha.g30152 жыл бұрын
എന്തിനാ വെറുതെ കോമഡി ഷോ കാണണം.... രാമകൃഷ്ണൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ട് തന്നെ മതി ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഒരുപാട് ഉണ്ട് ❤
@easyfarmingthrissur2 жыл бұрын
🥰🥰
@AMA_birds._2 жыл бұрын
നൂറു ശതമാനം ആശാൻ പറഞ്ഞത് ശരിയാണ്
@easyfarmingthrissur2 жыл бұрын
🥰🥰
@കാട്ടുമറുത2 жыл бұрын
അവസാന ഭാഗം കണ്ട് ചിരിച്ചു ഒരു വഴിയായി
@easyfarmingthrissur2 жыл бұрын
🥰🥰😂😂😂
@baburajbabu47902 жыл бұрын
😄😄😄
@easyfarmingthrissur2 жыл бұрын
🥰🥰
@sarathsrk Жыл бұрын
Venad Aadikeshavan Song Teaser kzbin.info/www/bejne/fmW5qHZpf8tge8U
@saneesh3972 жыл бұрын
Bro പഴയ ആനക്കാരുടെ വീഡിയോ അതാണ് വേണ്ടത് പഴയ ആന പണി പവർ ആണ്
@saraswathigopakumar72312 жыл бұрын
സഹൃദയനായ ഒരു മനുഷ്യൻ ആണ് രാമകൃഷ്ണൻ ചേട്ടൻ. സഹജീവികളോടും മൃഗങ്ങളായാലും, ആ മനുഷ്യന്റെ വാക്കുകൾ ഓരോ മനുഷ്യനും മനസിലാക്കേണ്ടത് ആണ്.. വെള്ളം കൊടുക്കാത്ത ആനയും, തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നായയും.. അതിനും ദാഹവും വിശപ്പും ഉണ്ടെന്ന് മനസിലാക്കണം
@sarathsrk Жыл бұрын
Venad Aadikeshavan Song Teaser kzbin.info/www/bejne/fmW5qHZpf8tge8U
@nevergiveup-hl1en2 жыл бұрын
പൊന്നുടാവേ ആശാൻ വേറെ ലെവൽ
@sandhyasandhyasandhya10952 жыл бұрын
ചിരിച്ചു പണി തീർന്നു... സഹോ..😂😂🤣🤣🤣🤣
@easyfarmingthrissur2 жыл бұрын
😂😂😂
@manikandan43882 жыл бұрын
ആശാൻ വേറെ ലെവൽ ആണ്😀😀❤️❤️
@easyfarmingthrissur2 жыл бұрын
🥰🥰
@athulguruvayur2 жыл бұрын
നന്ദിലത്ത് ഇതിലെ മിക്ക ആനകളെ വഴി നടത്തിയിട്ടുള്ള പാളയം മോഹനൻ ദാസ് 🔥🔥🔥