മുതുകുളം വിജയൻപിള്ള ചേട്ടൻ അരകബിനു അഴിച്ചു കാര്യം നടത്തിയതാ ദേവീദാസനെ അന്ന് ഉടമ ആരാധന ഷിനു...
@SreeHari-sl7lv Жыл бұрын
അങ്ങാടിപ്പുറം ദേവീദാസൻ ഒരുപാടു കണ്ടിട്ടുണ്ട് എന്റെ കുട്ടികാലത്തു ആദ്യമായി ഒരാനയുടെ പേര് അറിയുന്നതും കാണുന്നതും അവനെ ആയിരുന്നു കണ്ടമ്പുള്ളിയിൽ വിറ്റ്പോയി അങ്ങാടിപ്പുറം പൂരത്തിന് ഭാഗവതിയെ ശിരസിലേറ്റാൻ പൂരത്തിനായിരു ലാസ്റ്റ് കാണുന്നത് നല്ല ഒരാനാ ആയിരുന്നു 💔💔
@sandeepasokan2928 Жыл бұрын
തണ്ണീർമുക്കം ഷാജി ചേട്ടൻ❤🔥
@renjithraman1119 Жыл бұрын
ദേവിദാസൻ ഇവിടെ [പാമ്പാമ്പോട്ട് ]നിന്നപ്പൊ അടിപൊളിയായി തൃശ്ശൂർ പൂരം എടുത്തിട്ടുണ്ട്.