ബ്രോ ഞാൻ റെനീസ സ്മാർട്ട് ഫാൻ വാങ്ങി.റൂമിൽ എ സി ഓൺ ആക്കിയാൽ ഫാനിൽ നിന്ന് ടിക് ടിക് എന്ന് സൗണ്ട് കേൾക്കുന്നു ac ഓഫ് ആണെകിൽ സൗണ്ട് ഇല്ലാ.ഇതായിരിക്കും പ്രശനം.
@nareshkn84049 ай бұрын
കുത്തക മൊയലാളികളുടെ ചിറകരിഞ്ഞ അണ്ണന് അഭിനന്ദനങ്ങൾ
@HiTechmaster9 ай бұрын
👍🥰
@madavoorkasim70149 ай бұрын
Soopar alla samshayavum theernu👍👍👍
@HiTechmaster9 ай бұрын
Thanks
@vinayankoroth94856 ай бұрын
Atombergൻറെ പഴയ BLDC fan 2019Model complaint ആയി company technician വന്ന് പഴയBoard മാറ്റാൻ പറ്റില്ല എന്നുപറഞ്ഞു. ഇത് മാറ്റാൻ പറുമോ? സ്ഥലം തലശ്ശേരി
@HiTechmaster6 ай бұрын
WhatsApp me 7510911103
@rejithachonam67726 ай бұрын
Atom berg efficio വർക്ക് അല്ല Swich on ആക്കുമ്പോൾ oposit direction sound ഓടു കൂടി ചെറുതായി തിരിയും എന്താണ് problem
@mhpparambath4 ай бұрын
Ottomate fan power switch on ആക്കി കുറച്ചു സെക്കൻഡ് കഴിയുമ്പോൾ ഫാനിലുള്ള ചുവന്ന led ഇടവിട്ട് കത്തിക്കൊണ്ടിരിക്കുന്നു ഫാൻ കറങ്ങുന്നില്ല. റിമോട്ട് ഞെക്കിയലോ ഒന്നും കറങ്ങുന്നില്ല. റിപ്പയർ ചെയ്യാൻ പറ്റുമോ അല്ല borad മാറേണ്ടി വരുമോ.warranty ഉണ്ട് പക്ഷെ സപ്പോർട്ട് കിട്ടുന്നില്ല.ഒരു മാസം ആയി
@HiTechmaster4 ай бұрын
WhatsApp me 7510911103
@Anandhan7 ай бұрын
Eee board evidunna vangiye
@HiTechmaster7 ай бұрын
എൻറെ കയ്യിൽ ഉണ്ട്
@Anandhan7 ай бұрын
@@HiTechmaster bro eee luker high voltage board ondo bldc
@rfrancis36419 ай бұрын
Rate?
@HiTechmaster9 ай бұрын
WhatsApp me 7510911103
@kamalkuttan49429 ай бұрын
1500
@Anandhan7 ай бұрын
Lucker same board vecha mathiyo
@HiTechmaster7 ай бұрын
Lucker ബോർഡ് വേറെയുണ്ട് വേണമെങ്കിൽ ഈ നമ്പറുമായി whatsapp chat 7510911103
@Anlx-k2o9 ай бұрын
ക്യാമറ എടുകാൻ മറ്റൊരാൾ ഉണ്ടായിരുന്നെങ്കിൽ 'നന്നായെന്'ഒറ്റെക്ക് എല്ലാം ചെയ്യാൻ നിങ്ങൾ ശന്തോഷ് പണ്ഡിറ്റാണൊ
@HiTechmaster9 ай бұрын
എനിക്കറിയാവുന്ന ചെറിയ അറിവുകൾ എന്റെ പ്രേക്ഷകരെ മുന്നിലെത്തിക്കാൻ ഞാൻ എന്ത് റിസ്ക് എടുക്കാനും തയ്യാറാണ്,,🥰👍