ഉസ്താദിന്റെ പ്രഭാഷണം കേട്ടാൽ ഇമാന്റെ വെളിച്ചം ഹൃദയത്തിൽ വരും അല്ലാഹുവെ ഉസ്താദിന് ഹാഫിയത്തും ആരോഗ്യവും നൽകണെ റബ്ബെ
@starlatestislamicspeechinm64122 жыл бұрын
Àameen yarabbal aalameen 🤲
@ansilka67903 жыл бұрын
ഉസ്താദിന്റെ ആ ഖുർആൻ ഓത്തു കേക്കുവാൻ വേണ്ടി മാത്രം വന്ന ഞാൻ 💝💝💝💝💝💝💝💝💝💝💝💝💝💝💝💝 മാഷാ അല്ലാഹ് 💕💕💕💕💕 എത്ര കേട്ടാലും മതി വരില്ല 💕💕💕
@starlatestislamicspeechinm64123 жыл бұрын
Alhamdulillah
@UchuUchu-er5bf Жыл бұрын
Sathyum
@aseenaishak91815 ай бұрын
Urappayum
@muhameedsalim71682 жыл бұрын
അല്ലാഹു സുബ്ഹാനവുതാല ഉസ്താദിനെ ദീർഘായുസ്സ് നൽകട്ടെ.. ആമീൻ. സംസാര ശൈലിയിൽ വേറിട്ടുനിൽക്കുന്ന അനുഗ്രഹീത ശബ്ദത്തിനുടമ... മാഷാ അള്ളാ
@akbarshavlogermalayalam34043 жыл бұрын
ഉസ്താദിൻറ ഖുർആൻ പാരായണം കേൾക്കുക എന്താ രസം സംഗീതം വരെ തോൽക്കും അല്ലാ ഹു അനുഗ്രഹി ക്കട്ടെ നമ്മളെ
@starlatestislamicspeechinm64123 жыл бұрын
Àameen yarabbal aalameen 🤲🤲
@hasifsifu72303 жыл бұрын
Link ndo usthadnte Quran nte
@raazivlogs7893 жыл бұрын
Aameen ya rabbal aalameen 🤲🏻🤲🏻 Link undo quran parayanam kummanam usthaadh inte
@mhmdrameez96723 жыл бұрын
Aameen aameen
@naeemashaji33672 жыл бұрын
സത്യം.. ഞാനെപ്പോഴും ഉസ്താദിന്റെ പ്രഭാഷണം കേൾക്കാറുണ്ട്.
@AbdulMajeed-jr3gf3 жыл бұрын
ഇത് പോലെയുള്ള വോയിസ് കിട്ടുന്നത് തന്നെ ഒരു അനുഗ്രഹമാണ് അൽഹംദുലില്ലാഹ്
@ratheeshratheesh80273 жыл бұрын
Ushapolodeameean
@hussainp53723 жыл бұрын
Nallasounf
@nasikiqbal19133 жыл бұрын
ഉസ്താദിന്റെ ശൈലി എന്നും നിലനിർത്തി തരട്ടെ ആമീൻ
@AsifAli-nh8vs2 жыл бұрын
ആമീൻ
@aleemathfasiya94942 жыл бұрын
Aameen
@aleemathfasiya94942 жыл бұрын
AAMEEN
@sakkriya.pasakkriyap.a55372 жыл бұрын
,,@Mariyumma Thotty
@sakkriya.pasakkriyap.a55372 жыл бұрын
@Mariyumma Thottyh
@aashimedia15653 жыл бұрын
ഉസ്താദ് ഇഷ്ട്ടം ... ഉസ്താദിനു ആഫിയത്തുള്ള ധീർഘയുസ്സ് നൽകട്ടെ .. ആമീൻ
@rahmathullanishadrahmathul78623 жыл бұрын
Aameen
@sameeraayar14033 жыл бұрын
Aameen
@aashimedia15653 жыл бұрын
@@rahmathullanishadrahmathul7862 👍
@aashimedia15653 жыл бұрын
@@sameeraayar1403 👍
@muhammedalthaf32883 жыл бұрын
ആമീൻ
@riyas33 жыл бұрын
ഉസ്താദിന് ദീർഘായുസ് നൽകണേ അല്ലാഹ്..
@raazivlogs7893 жыл бұрын
Aameen ya rabbal aalameen 🤲🏻🤲🏻
@aminashifa51613 жыл бұрын
Ameen ya rabbal alameen,
@riyaswayanad73473 жыл бұрын
Aameen
@sameerayusuf45673 жыл бұрын
Aameen
@riyas33 жыл бұрын
Thank you all🤲
@muhammedrafi93013 жыл бұрын
നല്ല ദീനി പ്രബോധകർക് എവിടെയാണ് ശത്രുക്കൾ.. നല്ല ഈണം. ശൈലി.. നമ്മളെ എല്ലാവരെയും ഇരുലോഗത്തും വിജയിപ്പിക്കട്ടെ...
@hibamedia9603 Жыл бұрын
massha allha
@jagan87293 жыл бұрын
എന്റെ പോന്നോ... ദേഹാസകാലം കുളിര് വന്നു.. 👌👍👌👍👌👍👌👍👌വോയിസ് ഒരു രക്ഷ യും ഇല്ല. ഖുർആൻ. പാരായണം. ഒരു രക്ഷ യും ഇല്ല.. ഉസ്താദ്.. അസ്സലാമുഅലൈക്കും... ദുആ ചെയ്യണേ...
@starlatestislamicspeechinm64123 жыл бұрын
Inshaallah
@jagan87293 жыл бұрын
@@starlatestislamicspeechinm6412 ഉസ്താദ്.. വാട്സ്ആപ് ചെയ്യാമോ. ഖുർആൻ. പാരായണം മാത്രം
ഉസ്താതിന്റെ ഖുർആൻ ഓത് എനിക്ക് വളരെ ഇഷ്ടമാണ്. അള്ളാഹു ആ നല്ല ശൈലി നിലനിർത്തി തരട്ടെ 🤲🤲🤲
@starlatestislamicspeechinm64123 жыл бұрын
Aameen yarabbal aalameen
@mhmdrameez96723 жыл бұрын
Aameen aameen
@sulaikakunhammedsulaikakun52883 жыл бұрын
എന്തോരു നല്ല ശൈലിയാ ഉസ്താദിന്റെ ഖിറാ അത്ത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോകും ഉസ്താദിന്നും കുടുബത്തിനും ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
🌹അൽഹംദുലില്ലാഹ് 🌹🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹🌹എത്ര നല്ല ഖുർആൻ പാരായണം അൽഹംദുലില്ലാഹ് എത്ര കേട്ടാലും മദി വരൂല ആഫിയത്തും ദീർഘ ആയുസ്സും അള്ളാഹു ഉസ്താദിന്ന് തരട്ടെ ആമീൻ 🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@mansoorkp48063 жыл бұрын
കേൾക്കാൻ മനസ്സിൽ കുളിര് വന്നു 👌 അൽഹംദുലില്ലാഹ് നല്ല വോയ്‌സ്
@starlatestislamicspeechinm64123 жыл бұрын
Masha Allah 🤲
@sulaikakunhammedsulaikakun52883 жыл бұрын
Njangalkum കുടുബങ്ങൾക്കും ഞങ്ങളെ അയൽവാസികൾക്കും നല്ലത് മാത്രം വരാൻ ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ 🤲🤲
@starlatestislamicspeechinm64123 жыл бұрын
Inshaallah 🤲
@rukkiyajamal79102 жыл бұрын
@@starlatestislamicspeechinm6412 ameeen
@kabeerkkkk63512 жыл бұрын
ഉസ്താദിന്റെ ഖുർഹാൻ കേൾക്കാൻ വലിയ ഇഷ്ട്ടമാണ് ഉസ്താദിനും നമുക്കും അള്ളാഹു ദീർഗായുസ് നൽക്കട്ടെ ആമീൻ
@abdulrahimanmohammed79703 жыл бұрын
പരിശുദ്ധ ഖുർആൻ ന്റെ. മഹത്തത്തെ. കുറിച്ച്. ഉസ്താദ്. പറയുന്നത്. കേൾക്കുമ്പോൾ. എന്റെ മനസ്സ്. ഉസ്താദ്. പറഞ്ഞ് തീരുന്നത്. വരെ. ഞാൻ കേട്ടിരുന്നു പോയി. അല്ലാഹു. ഉസ്താദിന്. ദീർഗ്ഗയിസ് പ്രധാനം ചെയ്യട്ടെ. ആമീൻ.
സത്യമാണ് ഖുർആൻ. എനിക്ക് അണ്ഡശയത്തിൽ മുഴവന്നു nchan അതിന്റെ റിസൾട് കുഴപ്പം ഇല്ലാതിരിക്കാൻ വേണ്ടിയും പൂർണവിശ്വാസത്തോടെ ഖുർആൻ ഒത്തിരി hathmukal തീർത്തു. കണ്ണീരോടെ അല്ലാഹുവിന്റെ മുന്നിൽ കൈനീട്ടി. എന്റെ ജീവനാണ് എന്റെ husband പറഞ്ഞു. നമ്മൾ ആരെയും ബുദ്ധി മുട്ടിച്ചിട്ടില്ല. Adhkond അള്ളാഹു നമ്മെ ബുദ്ധി മുട്ടിക്കൂല. എന്റെ ഇക്കയും ഹതം പൂർത്തിയായി 15days ആയി റിസൾട് വന്നു. അൽഹംദുലില്ലാഹ് കുഴപ്പം ഇല്ലാത്ത മുഴയാണ്.സന്തോഷം കൊണ്ട് കരഞ്ഞു nchanum ഇക്കയും shukrinte സുജൂദ് ചെയ്‌തു. സത്യം ആണ് ഖുർആൻ ഷിഫയാണ്.
@RamlaRamla-ux6bo8 ай бұрын
ഇത്രയും നല്ല അറിവുകൾ നൽകുന്ന ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ
@dilbarsaman74963 жыл бұрын
ഞാന്‍ കേട്ടിട്ടുള്ളതിൽ ഏറ്റവും നല്ല മത പ്രഭാഷകർ 1 കുമ്മനം ഉസ്താദ് 2 ഹാമിദ് യാസീൻ ജൗഹരി 3 സിറാജുദ്ദീൻ ഖാസിമി
@amikuttyamikutty8603 жыл бұрын
Aboobaker moulavi. Nalla voice aau
@rinashkhan753 жыл бұрын
@@amikuttyamikutty860 caract
@sunithashams6013 жыл бұрын
Sthyam
@suharaazeez98763 жыл бұрын
Ettavum nalla prbashgan kummanam Usthad
@jasnaabdulmajeed41723 жыл бұрын
Masha allah ❤❤alhamdulillah 🤲🏻🤲🏻❤❤
@safiyarasheed31263 жыл бұрын
അറിവ് പകരുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ
@starlatestislamicspeechinm64123 жыл бұрын
Àameen yarabbal aalameen 🤲
@sidhiquesidhu11153 жыл бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ... 🤲
@dilbarsaman74963 жыл бұрын
ലോകത്തെ ഏത് സംഗീതത്തിനേക്കാളും ഇമ്പമാർന്നതും അതി മനോഹരമാണ് പരിശുദ്ധ ഖുർആൻ. കുമ്മനം ഉസ്താദിന്റെ ഖുര്‍ആന്‍ പാരായണശൈലി ആണ് ഒരു AP ഉസ്താദിന്റെ അനുഭാവി ആയ ഞാന്‍ ഇഷ്ടപ്പെട്ടത്. ഞങ്ങളുടെ മഹല്ലിൽ (ചളിങ്ങാട് ഹംസ ഉസ്താദിന്റെ ആണ്ട് നേർച്ചക്ക്) വന്നപ്പോഴാണ് ഞാന്‍ ആദ്യമായി കാണുന്നത്. ഇപ്പോള്‍ കൈപ്പമംഗലത്ത് എവിടെ ഉസ്താദ് വന്നാലും ഞാന്‍ പോകാറുണ്ട്.
@nasinaseeha19363 жыл бұрын
Masha allah
@sameer2233 жыл бұрын
ഉസ്താദിന്റെ ഈ ശൈലിയിൽ ഖുർആൻ മൊത്തം കേൾക്കാൻ ആഗ്രഹമുണ്ട് കിട്ടുമോ
@muhammadnishamck35553 жыл бұрын
സംഗീതോപകരണങ്ങൾ അണിയിച്ചൊരു സംഗീതം തോൽകുമീ സംഗീതം.. അത് പരിശുദ്ധ ഖുർആൻ അല്ലാതെ മറ്റെന്തുണ്ട്....💚
രോഗങ്ങൾ കൊണ്ട് വിഷമിക്കുന്ന ഒരുപാട് പേരുണ്ട് പടച്ചവനെ അവർക്ക് വേണ്ടി പ്രതേകം ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲. മാരകമായ രോഗങ്ങളെ തൊട്ട് അള്ളാഹു കാത്തുരക്ഷിക്കുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@Nuh_Uh_hu3 жыл бұрын
ഉസതാദിന്റെ ആ ശൈലി വളരെ ഇഷ്ടമാണ്. മാഷ അളളാ
@starlatestislamicspeechinm64123 жыл бұрын
Alhamdulillah
@fathimabathool19863 жыл бұрын
അൽഹംദുലില്ലാഹ് കേട്ടതിൽ വളരെ അതികം സന്ദോഷം തോന്നുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😍😍🤲🤲🤲🤲🤲
@Zulfaa-i9x3 жыл бұрын
ll
@hasyam2461 Жыл бұрын
Ee പ്രഭാഷണം എത്ര കേട്ടാലും മതി വരില്ല
@basheercpwearereadytosuppo69473 жыл бұрын
വളരെ നല്ല പ്രഭാഷണം. അൽഹ൦ദുലില്ലാ, മാഷാ അള്ളാഹ്, ഉസ്താദ് ദുആ ചെയ്യണേ... ആമീ൯
@starlatestislamicspeechinm64123 жыл бұрын
Inshaallah
@basheerbkbas36093 жыл бұрын
ഉസ്താദിൻ്റെ ഖുറാൻ പാരായണം എന്തൊരു ഭംഗിയാണ് മനോഹരം അള്ളാഹു അനുഗ്രഹിക്കട്ടെ ബഷീർ മാനന്തേരി
@starlatestislamicspeechinm64123 жыл бұрын
Àameen yarabbal aalameen 🤲
@shabeerbabu3663 жыл бұрын
ഉസ്താതെ എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@faizala70883 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲
@saleenamuneer81252 жыл бұрын
ഉസ്താദിന് deergayus ഉണ്ടാവട്ടെ
@p.c.n.chanal44512 жыл бұрын
കേട്ടിരിക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി.
@Ronaldo-ng9gp3 жыл бұрын
ഉസ്താദിനു അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲ആമീൻ 🤲
@starlatestislamicspeechinm64123 жыл бұрын
Àameen yarabbal aalameen
@aleemathfasiya94942 жыл бұрын
Aameen
@marjana8793 жыл бұрын
+2 പരീക്ഷയിൽ ഉന്നത വിജയം കിട്ടുവാനും... എല്ലാ വിഷയത്തിൽ അഭിമാനിക്കാൻ പറ്റുന്ന മാർക്ക കിട്ടണേ ദുആ ചെയ്യണം😔
@starlatestislamicspeechinm64123 жыл бұрын
Insha Allah 🤲🤲
@shafeena53083 жыл бұрын
ഉസ്താദിന്റെ ദുആ യിൽ ഉൾപെടുത്തണേ ഒരു പാട് കടം ഉണ്ട് ഉസ്താദേ
@PalaniE-me7rsАй бұрын
Alhamthulillh ❤sj nazeer kayamkulam kerala from chennai❤❤❤
@albinvlogzz9673 жыл бұрын
Chumma കണ്ടതാ, പക്ഷെ മുഴുവൻ കണ്ടിരുന്നു ♥
@hassanluby3 жыл бұрын
💪💪👍
@ayishakutty43882 жыл бұрын
masaallah
@sudheerpareeth31242 жыл бұрын
😍😍
@blogofknr89633 жыл бұрын
അസ്സലാമു അലൈകും ഉസ്താദിന് ദി ർഗ ആയുസും ആഫിയത്തും നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
@starlatestislamicspeechinm64123 жыл бұрын
Va alikum mussalaam..
@fttaste95103 жыл бұрын
അമീൻ
@ramla4392 жыл бұрын
മാഷാ അല്ലാ ഉസ്താതിന്റെ ഖുർആൻ പ്രഭാഷണം ഒരുപാട് ഇഷ്ടം ആണ് എന്റെ പേര് റംല മുഹമ്മദ് റൂഹബയാ നിൽ പങ്കെടുക്കുന്നുണ്ട് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം എനിക്ക് വീട്ടിലിരുന്നു തയ്യൻ ജോലി ആണ് ആ സമയം ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്നത് ഉസ്താതിന് ആരോഗ്യമുള്ള ദീർഗ്ഗായുസ് അല്ലാഹു തരട്ടെ
@starlatestislamicspeechinm64122 жыл бұрын
Àameen yarabbal aalameen 🤲
@asiaasia88263 жыл бұрын
അബൂബക്കർ ക്വസിമി ഉസ്താതിന്റെ ശൈലി 👍🤲
@alriyas16623 жыл бұрын
Ustad qaasimi ahn
@jareeshpk59023 жыл бұрын
Athe
@jareeshpk59023 жыл бұрын
EP Usthaadinte shaili
@ashiqkv15382 жыл бұрын
👍👍👍
@thahirtp32172 жыл бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲
@navaskochukunju6283 жыл бұрын
ദുആയിൽ ഉൾപെടുത്തുക, ഉസ്താദ്
@NasreenazizAkh3 ай бұрын
ماشاءالللہ ماشاءالللہ ماشاءالللہ
@shanjadalii Жыл бұрын
Usthathin shathrukkal undenkil athu ibleesinte sandhathikal ayirikum athrayo alukalk sandhanaman manas in kulirmayan usthathinte class allahu nilanirthatte ameen
@sajidmuhammedsajid456 Жыл бұрын
ഉസ്താദ് ഖുർആൻ ഫുൾ ഇതുപോലെ ഓതി യുട്യൂബിൽ ഇടുമോ ഒരുപാട് പേർക്ക് ഉപകാരം ആയിരിക്കും പ്ലീസ്
@shebishebi7993 жыл бұрын
ഉസ്താതെ ദുആ ചെയ്യണം ഭാര്യ മോൾ ഉമ്മ എന്നിവർക്ക് വേൻടി
@shabuzzfamily83123 жыл бұрын
@Neil Ricardo @@@@
@siyasck52653 жыл бұрын
@Nicolas Billy usdhadhinedheergausnalkenadaa
@islammedia8933 жыл бұрын
പടച്ചവനെ ഉസ്താദ് അവർകൾക്ക് ആരോഗ്യവും അദ്ദേഹത്തിന്റെ കുടുംബത്തിനും ബർക്കത്ത് ചൊരിയേണമേ നാഥാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ സല്ലള്ളാഹു വ ലാ മുഹമ്മദ് സല്ലള്ളാ ഹുവ ലൈവ സല്ലം അള്ളാഹുമ സല്ലി യാ ലാ മുഹമ്മദ് യാറബ്ബി സല്ലി യ ലൈവ സല്ലിം
@starlatestislamicspeechinm64123 жыл бұрын
Aameen yarabbal aalameen 🤲
@speedff50932 жыл бұрын
ശബളം കിട്ടാനും ലീവ് കിട്ടാനും ദുആ ചെയ്യണം അറബി ക്ക് നല്ല മനസ് ഉണ്ടാവാൻ ദുആ ചെയ്യണം 3. വർഷം കഴിഞ്ഞു പോയിട്ട് 🤲🕋
@starlatestislamicspeechinm64122 жыл бұрын
Inshaallah 🤲
@afsalok70422 жыл бұрын
അല്ലാഹുവേ ഈ സ്നേഹിതന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകണേ
@UchuUchu-er5bf Жыл бұрын
Aameen🤲🤲🤲🤲
@shibua62932 жыл бұрын
കാരുണ്യം നൽകുന്നതും അല്ലാഹുവാണ് ഉസ്താദ്
@sulaimansulaiman54683 жыл бұрын
മാധുര്യമുള്ള ഈ കുമ്മനം ഉസ്താദിൻ്റെ ഖുർആൻ പാരായണ oവല്ലാത്ത അനു പുതിയാണ്'''... ഉസ്താദിൻ്റെ പ്രഭാഷണം .......
@starlatestislamicspeechinm64123 жыл бұрын
Masha Allah 🤲🤲
@sameeraayar14033 жыл бұрын
Mashaallah
@mangalaths25 күн бұрын
Wonderful communicator with a mixture of mentoring traits. Kadhaprasangam style...
@SaleemNemmini3 жыл бұрын
💞💞💞 എന്റെ മോനെ ഹാഫിള് ആക്കാൻ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ
@starlatestislamicspeechinm64123 жыл бұрын
Inshaallah 🤲🤲
@afsath81993 жыл бұрын
ദുആ ചെയ്യണം ഉസ്താദ് എന്നും കേൾക്കാറുണ്ട്
@starlatestislamicspeechinm64123 жыл бұрын
Inshaallah 🤲🤲🤲
@kabeerkkkk63512 жыл бұрын
മാഷാ അല്ലാഹ് ഉസ്താദേ ഞങ്ങളുടെ കുടുംബ തിന് വേണ്ടി ദുഹാ ചെയ്യണേ
@ddff97373 жыл бұрын
صلى الله على محمد صلى الله عليه وسلم❤️ صلى الله على محمد صلى الله عليه وسلم❤️ صلى الله على محمد صلى الله عليه وسلم❤️ صلى الله على محمد صلى الله عليه وسلم❤️صلى الله على محمد صلى الله عليه وسلم❤️صلى الله على محمد صلى الله عليه وسلم❤️ صلى الله على محمد صلى الله عليه وسلم❤️ صلى الله على محمد صلى الله عليه وسلم❤️صلى الله على محمد صلى الله عليه وسلم❤️ صلى الله على محمد صلى الله عليه وسلم❤️صلى الله على محمد صلى الله عليه وسلم❤️صلى الله على محمد صلى الله عليه وسلم❤️ صلى الله على محمد صلى الله عليه وسلم❤️ صلى الله على محمد صلى الله عليه وسلم❤️ صلى الله على محمد صلى الله عليه وسلم❤️صلى الله على محمد صلى الله عليه وسلم❤️صلى الله على محمد صلى الله عليه وسلم❤️ صلى الله على محمد صلى الله عليه وسلم❤️ صلى الله على محمد صلى الله عليه وسلم❤️ صلى الله على محمد صلى الله عليه وسلم❤️ صلى الله على محمد صلى الله عليه وسلم❤️
@minhalminhal5062 жыл бұрын
Usthathey thuva cheyyaney
@shahanazbegum5833 Жыл бұрын
Naanum e usthadinte wayal aan kuduthal kelkunath karanam anganeyaan imbam aarna inathodulla wayal masha allah allah deergayush nalgate usthadinum kudumbathinum bayangara istamaan e usthante wayal
ഇൻശാഅല്ലാഹ്.. തീർച്ചയായും. സൃഷ്ടി ഉടയോൻ.. തീരുമാനിച്ചത് ഉറപ്പായി നടക്കും.. അർഹത ഉണ്ടങ്കിൽ നിങ്ങൾക്ക് സ്വാലിഹീങ്ങളും, മുത്വഘീങ്ങളുമായ സന്താനങ്ങളെ നൽകുമാറാകട്ടെ എന്ന് കാരുണ്യവാനോട് അപേക്ഷിക്കുന്നു... (ആമീൻ.. )
@sabithk25233 жыл бұрын
ഇൻശാഅല്ലാഹ് സ്വദഖ കൂടുതൽ വർധിപ്പിക്കുക ഫലം ഉണ്ടാവട്ടെ
@swalahzamanofficial2843 жыл бұрын
ഇസ്തിഗ്ഫാർ വർധിപ്പിക്കുക
@mohammedalink4013 жыл бұрын
പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുക യത്തീമിന് ഭക്ഷണം കൊടുക്കുക
@spider98333 жыл бұрын
Usthadine aafeeyathulla dheergayuss nalkane ....
@binthrasheed37743 жыл бұрын
ആമീൻ
@hasifsifu72303 жыл бұрын
Dear Kummanam Usthad,Plz upload ur Qiraaath❤️❤️
@anthulancastor86713 жыл бұрын
ശതുക്കളെന്തിന് തരിച്ചു പോകണം? അങ്ങനെ എന്തെങ്കിലും അനുഭവം ഈ ക്യാപ്ഷൻ എഴുതിപ്പിടിപ്പിച്ച ആളുകൾക്ക് ഉണ്ടോ? ചുമ്മാ ആളുകൾ ഈ വീഡിയോ കാണാൻ വേണ്ടി ഒരു അവാസ്തവ പ്രസ്താവന അങ്ങു തമ്പു നെയിലായി പിടിപ്പിച്ചാൽ അല്ലാഹു ചോദിക്കില്ലെന്ന് കരുതുന്നുണ്ടോ ?
@najeemapk78732 жыл бұрын
Ustthadinte quran parayanam enikku bayankara isttamanu maasha allah usthad ente umma maranappettupoyi 2 month ayittilla usthad duayil ulpeduthanam🤲
@thoyyibkp68693 жыл бұрын
അസ്സലാമു അലൈക്കും അള്ളാഹു നമ്മൾക്ക് എല്ലാവർക്കും ഈമാൻ നൽകട്ടെ 🤲🤲
Ustad inne kanann valya agrham ann. Masha alhaa ee Voice ennum nillanilkattee. njgal elladhivasuvum ravilla usatd inte prashgam kelakrund adhu kellkumbo samdhnm ann
@starlatestislamicspeechinm64123 жыл бұрын
Àameen yarabbal aalameen 🤲
@yaseenmohammedyaseen39382 жыл бұрын
ദുആയിൽ ഉൾപെടുത്തണേ
@Irfanuiii3 жыл бұрын
ഒരു പാട് ഇഷ്ടമാണ് ഉസ്താദിന്റെ പ്രഭാഷണം ഒരു പാട് അറിവ് പകർന്നു തരുന്ന പ്രഭാഷണമാണ്