കോടതികളുടെ ഇത്തരത്തിലുള്ള വികലമായ വിധികളാണ് .....സമൂഹത്തിൽ പുതുതായി കുറ്റവാളികൾ ജനിക്കുവാൻ ഉള്ള പ്രചോദനം ഉണ്ടാകുന്നത് . അതുപോലെ നിലവിലുള്ള കുറ്റവാളികൾക്ക് കൂടുതൽ കുറ്റം ചെയ്യുവാനുള്ള പ്രേരണയും കിട്ടുന്നത്. അതിനർത്ഥം നമ്മുടെ രാജ്യത്ത് കുറ്റവാളികൾ സൃഷ്ടിക്കുന്നതിന്‍റെ പ്രധാന ഉത്തരവാദി ...നമ്മുടെ കോടതികൾ തന്നെയാണ് . കാരണം ആർക്കും ആരെയും കൊല്ലാം എന്നുള്ള സാഹചര്യം ആണ് നമ്മുടെ രാജ്യത്തുള്ളത് . കാരണം കേസുകൾ കോടതിയിൽ എത്തുമ്പോൾ അവസാനം കുറ്റവാളികൾ രക്ഷപ്പെടുകയാണ് ചെയ്യുന്നത് . വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് അത് ജീവപര്യന്തമാക്കി കൊടുക്കുവാൻ കോടതി ആഗ്രഹിച്ചു . ഞാൻ ചോദിക്കട്ടെ ഇവൻ കൊന്ന ആ വ്യക്തിക്ക് എന്ത് നീതി കിട്ടി. ഇവൻ കൊന്ന വ്യക്തിക്ക് നീതി കിട്ടിയില്ല എന്ന് മാത്രമേ എനിക്ക് പറയുവാൻ കഴിയുകയുള്ളൂ . കാത്തിരുന്നു കാണുക കുറച്ചുനാൾ കഴിയുമ്പോൾ തീർച്ചയായും ഈ കുറ്റവാളി പുറത്തിറങ്ങി വരും ശിക്ഷയിൽ നിന്ന് തന്നെ കോടതി ഇവനെ മോചിപ്പിക്കും.
@FacetoFaceMedia6 ай бұрын
അലുവ കേസിനെക്കാൾ ക്രൂരം അല്ലെ ഈ കേസ്, എന്നിട്ടും 🙏😔
@anuanil76185 ай бұрын
Pwoli 👌👌 ingane venm niyamam
@jansashajahan7456 ай бұрын
ആ പൊന്നുമോൾടെ മുഖം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല നല്ല കോടതി പിന്നെ എങ്ങനെ ഇവിടെ കൊലപാതകങ്ങൾ ഉണ്ടാകാതിരിക്കാൻ
@enayamimayam58066 ай бұрын
ഇനി അവൻ തൻ്റെ ജീവിതകാലം മുഴുവൻ ആസ്വദിക്കും. അവൻ തൻ്റെ വരവും ചെലവും ഓർത്തു വിഷമിക്കുന്നില്ല. അവൻ്റെ ചെലവുകൾ സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് സർക്കാർ പണം ചിലവഴിക്കും. ഇത് എന്ത് നിയമമാണ്? അവനെ വധിക്കണം.
@anandhuIndomitable5 ай бұрын
എന്ത് നീതി? ഒരു പിഞ്ചു കുഞ്ഞിനോടും വരെ വളരെയേറെ ക്രൂരത കാണിച്ച ഈ നികൃഷ്ട ജന്മങ്ങളോട് ബഹുമാനപെട്ട കോടതി കാണിച്ച സമീപനം കണ്ട് ആ കുട്ടിയുടെ ആത്മാവിനു നീതി കിട്ടും. അല്ലെ???? ഇവരെ വിടുന്നത് "arkham asylum" പോലെ ഉള്ള ജയിലിലേക്ക് ഒന്നും അല്ലാലോ....
@ManiKumar-k6q3 ай бұрын
2014 mudal without bail.....thanaa nino kidakunaa. ..so aduyum ADD CHYUM EE 25 YEARS .... 10 VARSHAM KURYUM SO ENII 15 VARSHAM...KIDANAL MADI...