അതും ഫുൾ ലോൺ സൗകര്യത്തിൽ | OFFER RATE CAR FOR SALE | POPULAR HYUNDAI | EP 1057

  Рет қаралды 47,444

TeamTech™

TeamTech™

Ай бұрын

Offer rate car for sale video from Popular Hyundai Showroom Kochi. Special monsoon offer is going here for 3 models of Hyundai cars. Offer rate car for sale with full loan facility also available.
98950 90624
73566 02464
87146 16088
WhatsApp channel : whatsapp.com/channel/0029Va5q...
• ഇനി ആർക്കും കാർ വാങ്ങാ...
Instagram link : teamtechmedia?i...
Facebook links :
TeamTechPage...
profile.php?...
For further details please contact to the showroom number.
Popular Hyundai
Vytila, Cochin
Thanks for watching
Teamtech

Пікірлер: 55
@indianmilitary5572
@indianmilitary5572 Ай бұрын
ഇഷ്ടായി 😍 ഇതിന്റെ ഒരു ആസിഡന്റ് ഇടിച്ച സ്പോട്ടിൽ നേരിൽ കണ്ടിട്ടുണ്ട്. Air bags എല്ലാം വർക്കിംഗ്‌ ആണ്.
@achanalathur1581
@achanalathur1581 Ай бұрын
Clutch cylinder eppozhm keduvarella
@aswinp1743
@aswinp1743 Ай бұрын
2 star aavum crash test mostly . i10 same chassis anallo. . i10 got 2 star so mostly ithum same aavum. Pinne new crash test il udayipp kore ullathond not sure.
@krishnakumars6030
@krishnakumars6030 Ай бұрын
6 Airbag stanterd punch nu undu
@fasalnm
@fasalnm Ай бұрын
@nawazarar7778
@nawazarar7778 Ай бұрын
👍
@rvp8687
@rvp8687 Ай бұрын
Tata യുടെ ഉള്ളത് ചെയ്യാമോ ഉണ്ടെങ്കിൽ ബ്രോ 😄😊
@binuvineeth3109
@binuvineeth3109 Ай бұрын
I10 offer paranjilalo
@achanalathur1581
@achanalathur1581 Ай бұрын
Clutch cylender eppozhum keduvarunnathanu ee vandy
@shameemshameem8681
@shameemshameem8681 Ай бұрын
Vandi kanan poraa
@Jamalnihal3404
@Jamalnihal3404 Ай бұрын
I20ivt ഒലക്ക കിട്ടും 12=13 മൈലേജ് നോക്കിയാൽ മതി കിടിലൻ വണ്ടിയാണ് i20 ivt അത് വേറെ കാര്യം
@rafipookatil5711
@rafipookatil5711 Ай бұрын
ഇതിന്റെ റിയർ സസ്പെന്ഷൻ വളരെ താഴ്ന്നു പോകുന്നു എന്നു പറയുന്നുണ്ട്. .മൂന്നു പേരൊക്കെ ഇരിക്കുമ്പോ. ..എന്താണ് റിയാലിറ്റി?
@musthafapayyoli
@musthafapayyoli Ай бұрын
ഒരു കുഴപ്പവുമില്ല.. എന്റെ വണ്ടി ഇതാണ്.. 5 പേരെയും ഫുൾ luggage വെച്ച് 150+ km ഓടിച്ചിട്ടുണ്ട്.. No issues
@vishalliverpool2660
@vishalliverpool2660 Ай бұрын
​@@musthafapayyoli Ningal car party valaya dharana ila. Two real cases when they took test drive
@n4realtech922
@n4realtech922 Ай бұрын
Ethintea knight edition varoooo black
@salamonck5415
@salamonck5415 8 күн бұрын
ഫ്രണ്ട് കണ്ടാൽ ഒക്കെ ബാക്കിലേക്ക് വന്നു കഴിഞ്ഞാൽ എല്ലാം പോയതുപോലെ😢
@Saleena6677
@Saleena6677 Ай бұрын
i20 diesel available aano?
@harismanu3842
@harismanu3842 Ай бұрын
No
@hamzavkktm7865
@hamzavkktm7865 8 күн бұрын
അടുത്ത പുതിയത് ഇറങ്ങുമ്പോൾ ഇതിന്റെ കുറവുകൾ ഇവർത്തന്നെ നമുക്കു പറഞ്ഞു തരും കാത്തിരികാം....
@riyaskt8003
@riyaskt8003 Ай бұрын
Front nu കണ്ടാൽ ഗംഭീരം side and back il വന്നാൽ അയ്യേ ....
@sarashihab8374
@sarashihab8374 Ай бұрын
സത്യം. Facrlifit ചെയ്തത് ഇറക്കിയാൽ ഓകെ ആകും
@arun.3220
@arun.3220 Ай бұрын
ഇറങ്ങിയപ്പോൾ നാല് മാസം ബുക്കിംഗ് പീരീഡ് വരുന്ന exter ഇപ്പോൾ റെഡി ഡെലിവറി ആയതു വണ്ടി മോശമായത് കൊണ്ടല്ലേ !
@eliyaseliyas7152
@eliyaseliyas7152 Ай бұрын
Externekal i10 nios nalladu exter patavandiyanu.
@sunilpt8833
@sunilpt8833 22 күн бұрын
Randum same platform aanu bro😂😂😂
@sayyedc6060
@sayyedc6060 Ай бұрын
നൈസ്
@RAhmaniNRrahmani-vr3xe
@RAhmaniNRrahmani-vr3xe Ай бұрын
എനിക്ക് ഇതിൽ ഒരു നെഗറ്റീവ് തോന്നിയത് ഇത്ര കിലോമീറ്റർ ആക്സിലേറ്റർ സെറ്റ് ചെയ്യാം എന്നതാണ്.. അത് കൊണ്ട് ഈ വണ്ടി എനിക്ക് പറ്റൂല എന്റെ തലയിൽ ആരും ഇത് കെട്ടി വെക്കരുത് plz...😂😂😂
@dipurevindranadhan9690
@dipurevindranadhan9690 Ай бұрын
Breza automatic
@vishalliverpool2660
@vishalliverpool2660 Ай бұрын
Thukada vandiyanu. Suspension back kuzinju veekum. Don't take this vehicle. Power udnayit matraam pora. Please don't take. 😊
@sanoojsanu5344
@sanoojsanu5344 Ай бұрын
✌️✌️
@jishnuganesh7539
@jishnuganesh7539 Ай бұрын
എക്സ്റ്റർ അത്ര കിട്ടും കറക്റ്റ് മൈലേജ് 15 ടു 18 കിട്ടുമോ
@Saleena6677
@Saleena6677 Ай бұрын
12 to 15 കിട്ടും
@govinds9980
@govinds9980 Ай бұрын
Kittum eniku kittitundu
@muhammedshammas8648
@muhammedshammas8648 Ай бұрын
Highway il kitum
@n4realtech922
@n4realtech922 Ай бұрын
@@Saleena6677വാഹനം ഉപയോഗിക്കുന്ന ആളാണോ?
@MujeebRahman-th6vb
@MujeebRahman-th6vb Ай бұрын
ഇതിന്റെ ബാക്ക് പോർഷൻ കാണാൻ വളരെ മോശം ആണ് എന്റെ അഭിപ്രായം 😂
@sudheeshvsudheeshv2957
@sudheeshvsudheeshv2957 Ай бұрын
ഈ വണ്ടി ആരും വാങ്ങുന്നില്ല 🤔
@BinoyVishnu27
@BinoyVishnu27 Ай бұрын
ഡിസൈൻ അത്ര ഭംഗി ആയില്ല
@vijayakumarvijayakumar2748
@vijayakumarvijayakumar2748 12 күн бұрын
ഇതെന്തു വണ്ടി മഴയത്തു ബാക്ക് വൈപ്രില്ലാത്ത വണ്ടി
@user-ss9lb8mj2l
@user-ss9lb8mj2l Ай бұрын
ചോർച്ച
@praviheartbeats
@praviheartbeats Ай бұрын
EXTER എന്ത് കൊണ്ടാണ് flop ആയത് ?
@punchaami6248
@punchaami6248 Ай бұрын
Punch ..., brezza....., ഇത് കാരണം Exter ഒന്ന് പിന്നിലായി .... പിന്നെ booking and delivery time..... Milage കുറവാണ് ...., Egine updation ആയിട്ടില്ല ( i10 ഉം ) പഴയതാണ്....... , പിന്നെ Seccond option തൊട്ട് മാത്രമാണ് ഫീച്ചർ കൂടുന്നത് ( base model ഉം Second model ഉം I lack വ്യത്യാസം ഉണ്ട് )..... പിന്നെ റീ സെയിൽ വാല്യൂ ...... ഇതൊക്കെ കാരണം അടുത്ത choice ഒന്ന് നോക്കാം എന്ന് customer കരുതും🙏🏽🙏🏽🙏🏽🙏🏽
@fredybennypadayattil2629
@fredybennypadayattil2629 Ай бұрын
better than new swift
@rajanbabu6027
@rajanbabu6027 18 күн бұрын
Maximum mileage for SX is only 10 to 11 Km only. Features are good
@baijuvr8618
@baijuvr8618 Ай бұрын
10.24 lakh ì10 automatic 😂😂
@sureshkumar.5670
@sureshkumar.5670 Ай бұрын
Demo ഓടുന്ന വണ്ടി വിൽക്കുന്ന....
@rajanbabu6027
@rajanbabu6027 18 күн бұрын
Most useless headlights
@coldstart4795
@coldstart4795 Ай бұрын
പാട്ട വണ്ടി
@ashrafnani7185
@ashrafnani7185 Ай бұрын
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 56 МЛН
Незапланированный краш тест автомобиля
0:23
Новостной Гусь
Рет қаралды 1,9 МЛН
W140 #shortsvideo
0:33
Mercedes-Benz W140 “Arman Smagulov”
Рет қаралды 572 М.
TOYOTA @ArcticTrucksRussia  ремонт в лесу...  #aleksey_mercedes
0:12
three feet under the keel   #offroad
1:00
Nivulin 4x4 video
Рет қаралды 13 МЛН