" The worst prison in the world is a home without peace "
@Joe_Joe_992 сағат бұрын
thanks ഈ വീഡിയോ ചെയ്തതിനു .. മലയാളം മീഡിയ ചെറിയ രീതിയിൽ മാത്രമാണ് വാർത്ത കൊടുത്തത് ബാക്കി മീഡിയ നല്ല രീതിയിൽ ഇത് ചർച്ച ചെയ്തത്. ഇന്നലെ ഒരു കാര്യം മനസിലായി വിവരം ഉള്ള ഫെമിനിസ്റ്റുകൾ കേരളത്തിന് പുറത്തു ആണ് ഉളളത് എന്ന്. നമ്മുടെ "കോടതി വൻ കോമഡി" ആണ് ..എഴുതി വച്ചേക്കുന്ന നിയമം അനുസരിച്ചല്ല പലപ്പോഴും വിധി പറയുന്നത് പ്രത്യേകിച്ച് ഇതുപോലുള്ള കേസിൽ . മോഷ്ടിച്ചിട്ടാണേലും alimony കൊടുക്കാൻ പറഞ്ഞ ഹൈ കോടതി ആണ് ഇന്ത്യയിൽ ഉളളത്. പോളിയോ ബാധിച്ച ജോലിക്ക് നേരെ പോകാൻ പറ്റാത്ത ആളോട് പോലും maintenance കൊടുക്കാൻ വിധിച്ച നമ്മുടെ കോടതി. അയാളുടെ അവസ്ഥ അറിഞ്ഞു അവിടെ ഉള്ള നാട്ടുകാർ എന്തോ ആണ് ക്യാഷ് പിരിച്ചു കൊടുത്തത് എന്ന് വാർത്ത ഉണ്ടായിരുന്നു.
@Myphone-nh2os3 сағат бұрын
അതൊന്നും അല്ല നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീക്ക് അതു അവർ ദുരുപയോഗം ചെയ്ത് എന്ന് മനസിൽ അക്കിയലും ശിക്ഷ കൊടുക്കില്ല
@StudyFocus-th7wv3 сағат бұрын
ഇനിമുതൽ കർശനമായ ശിക്ഷ കൊടുക്കണം. കുറ്റം ചെയ്യുന്നത് ആരായാലും, കള്ളക്കേസ് കൊടുത്തവർക്കും
@JGeorge_c2 сағат бұрын
Yes .
@binz_KL-333 сағат бұрын
Innocent men need justice. Good topic 💯
@rrtech74613 сағат бұрын
കേസ് ഫാൾസ് അന്നെന്നു തെളിഞ്ഞാൽ കടുത്ത ശിക്ഷ തന്നെ കൊടുക്കുക. പിന്നെ ഒരു ആരോപണം ഉണ്ടാകുമ്പോൾ അത് ആരോപണം ആയി മാത്രം കാണുക അല്ലാതെ സൈബർ ആക്രമണം നല്ലതല്ല
@@Orange-po6qvപെണ്ണ് റേപ്പ് victim aane koode മരിച്ചിലെ bullying kittum, ചത്തൽ പോലും porn site il തപ്പിയും പോവും അല്പം ഉളുപ്പ് ആവാം orange inu കേട്ടോ!
@StudyFocus-th7wv2 сағат бұрын
@@Orange-po6qvHey bot he is mentioning men only here. Take a break.
@ShaunJacob-w5k3 сағат бұрын
You stand for justice and highlight the social evils, irrespective of the gender involved. Commendable 🎉❤
@achu-t3m3 сағат бұрын
അതെന്താ jbi സ്ത്രീ നിയമം ദുരുപയോഗം ചെയ്യണം എങ്കിൽ അതിനു പിന്നിലും പുരുഷൻ മാർ വേണോ. ഒരു സ്ത്രീ ക്രൈം ചെയ്താൽ അതിനു പിന്നിൽ മറ്റരെങ്കിലും ആണ് എന്ന് പറയുന്നത് തന്നെ പ്രാകൃത ചിന്ത ആണ്.
@DrR-s4w3 сағат бұрын
👍 ആദ്യം അത് മാറണം ഗ്രീഷ്മ കേസിൽ തന്നെ നോക്കിയാൽ ഒരു പെൺകുട്ടിക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല എന്നാ ചിന്ത ഉണ്ടായിരുന്നു. സ്ത്രീകൾ തന്നെ വിചാരിച്ചാലും ഒരാളെ നശിപ്പിക്കാൻ പറ്റും.
@parvathi25253 сағат бұрын
Family matters ayondanu angane പറഞ്ഞത്. സ്ത്രീ ധന പീഡനങ്ങളിൽ ഭർത്താവ് ഒറ്റയ്ക്കല്ലല്ലോ. വീട്ടുകാരും ഇല്ലെ... അതെ പോലെ. പുള്ളിക്കാരിയുടെ വീട്ടുകാർക്കും പങ്കുണ്ട്.
@jbitv3 сағат бұрын
തന്റെ ചെവി തന്റെ തല കേട്ടത് തനിക്ക് തോണിനിയപോലെ അലോചിച്ചെടുക്കുക, എനിക്ക് എന്ത് റോൾ? - താൻ അങ്ങനെ തലേൽ കേറ്റുക,… ബാക്കി ഉള്ളവർ അവർക്ക് വേണ്ട പോലെ തലേൽ കേറ്റുക, Ads വരുന്നുണ്ടോ എന്ന് ഞാൻ നോക്കട്ടെ
@achu-t3m2 сағат бұрын
@parvathi2525 ഈ കേസ് മാത്രം അല്ല ഏതൊരു സ്ത്രീ ഇൻവോൾവ് ആക്കുന്ന കേസിലും എങ്ങനെയെങ്കിലും അവരെ ന്യാകരിക്കാം എന്നാ ചിന്തയാണ് പലർക്കും especially ഫെമിനിസ്റ്റ് ഒരു സ്ത്രീ സ്വന്തം കുട്ടിയെ കൊന്നാൽ അത് postpartum depression Boyfriendine കൊന്നാൽ അവൻ toxic 😂😂
@StudyFocus-th7wv2 сағат бұрын
അതിന് നിങ്ങൾ പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്ന NCRB യുടെ 55% തെളിയാത്ത കേസുകൾ (menist സൗകര്യത്തിന് 98% FAKE CASE എന്ന് ഒക്കെ റൗണ്ട് ചെയ്ത് പറയാറുള്ള) കേസുകളുടെ ബ്രേക്ക്ഡൗൺ എടുത്തു നോക്കിയാൽ മതി. അതിലെ ഏറ്റവും വലിയ % ജാതി പ്രശ്നം കാരണം പെൺകുട്ടിയുടെ അച്ഛനും ചേട്ടനും താണ് ജാതിയിലുള്ള കാമുകനെതിരെ കൊടുക്കുന്ന പീഡനക്കേസുകൾ ആണ്. ഇത്ര ഒക്കെ ഒറ്റയ്ക്ക് ചെയ്യുന്ന വട്ട് പെണ്ണുങ്ങൾ ഉണ്ടാവാം. പക്ഷേ ഈ നോർത്തിൽ മറ്റും ഇത്തരത്തിൽ നടക്കുന്ന മിക്ക കേസുകളിലും സ്ട്രോങ്ങ് ആയിട്ടുള്ള ഒരു പാറ്റേൺ ഉണ്ട് കണ്ണടച്ച് ഇരുട്ട് ആക്കിയില്ല എങ്കിൽ അത് കാണാൻ പറ്റും! ഈ ജാതി വേറെ കൊറേ reason കൊണ്ട് വീട്ടുകാർ എരി ketunna പെരുപാടി ഒണ്ട്. അത് പിന്നെ പെണ്ണുങ്ങൾകു എതിരെ ഒള്ള കേസിൽ ചെറുകൻ്റെ അമ്മ അനിയത്തി ഒക്കെ സ്ഥിരം ഇല്ലേ?
@daneyraju843324 минут бұрын
Lying,forgery , perjury ithinoke punishments koduthaal ivide fake cases undavilla Niyamamthinte ee insufficiency aan ivide main problem
@tk8735-n4x3 минут бұрын
നമ്മുടെ നാട്ടിൽ ജോലി ഉള്ള പല സ്ത്രീകളുടെയും bank account കൈകാര്യം ചെയ്യുന്നത് അവരുടെ ഭർത്താക്കന്മാർ ആണ്. ജോലി ഉണ്ടായിട്ട് പോലും സ്ത്രീകൾ അവരുടെ ആവശ്യങ്ങൾക്ക് ഭർത്താക്കന്മാരോട് പണം ചോദിക്കേണ്ട സ്ഥിതിയുണ്ട്. ഇത് ചോദ്യം ചെയ്താൽ മർദനവും. ഇങ്ങനെയുള്ളവർ പിരിയാൻ തീരുമാനിക്കുന്ന സാഹചര്യത്തിൽ compensation/maintanence/alimony or whatever ഒക്കെ ജോലി ഉണ്ട് എന്നാ പേരിൽ നിഷേധിക്കാൻ കഴിയുമോ?
@elizabethkannachanСағат бұрын
Hi JB .... I think you should discuss these matters in detail... Make it more like a discussion.... With other like minded make and female... I would love to share my thoughts....
@Jo-duz983 сағат бұрын
ഈ ഇടക്ക് അല്ലെ സിദ്ധിഖ്, ജയസൂര്യ ക്ക് എതിരെ ആരോപണം നടത്തിയ പ്രമുഖ നടി പറഞ്ഞത്.. 'സ്ത്രീകളുടെ മൊഴി ആണ് തെളിവ് '. അന്ന് ഈ ഡയലോഗ് അടിച്ച ആളെ എത്ര പെണ്ണുങ്ങൾ സപ്പോർട്ട് ചെയ്തത്. ഈ വിഡിയോയിൽ ആണിന് എതിരെ അതികം കുറ്റം പറച്ചിൽ ഇല്ലാത്തത് കൊണ്ട് സ്ഥിരം ആണിനെ കുറ്റം പറയുന്ന ചേച്ചിമാരുടെ കമന്റ് കുറവ് ആയിരിക്കും. ചിലർ ട്രിഗ്ഗെർഡ് ആയിട്ട് കുറ്റം പറയാനും വരും
@mohammedrayis49063 сағат бұрын
🙋♂️
@jbitv3 сағат бұрын
❤️
@NINU..SHAIJU6953 сағат бұрын
👍👍💯
@jitharchana27 минут бұрын
Navin Babu marichath kond alle verbal harassment karanam divya got punished. Ayal marichillel ithu arenkilum itine kurich samsarikumairunno????? I doubt it. The same with Atul Subash.
@akhilageorge27902 сағат бұрын
I feel a more detailed video on issues relating to divorce itself is needed. There are many many issues, legal and social, that haven't been fully described in this video. Kindly make a video on important topics like lack of recognition of no-fault divorce in India, lack of prenup agreements in India, extremely low divorce rate in India, extremely slow legal process, lack of standard formula to determine alimony etc etc.
@nidhinkumarg28943 сағат бұрын
Kalyanam kazhikkathe irikkukaa single ayi happy ayi irikkukaaaa......
@privateprofile351746 минут бұрын
Sorry but your brain didn't evolve to live alone happy, either you rewire it or you are gonna have a sad life.
@JGeorge_c2 сағат бұрын
Dowry kodutha ethra peraecshiksichundu ennulathu innnum many dowry accused cases il innum prasaktham annu .
@SJ-yg1bh2 сағат бұрын
Justice should be gender neutral
@azeemshamna3 сағат бұрын
👌🏻👌🏻👌🏻👍🏻👍🏻👍🏻
@arjun7890G3 сағат бұрын
ഇത്തരം case കളിലൊക്കെ ആദ്യം പോളിഗ്രാഫ് നുണപരിശോധന test നടത്തിയ ശേഷം case എടുത്താൽ പോരെ അല്ലെങ്കിൽ അതിന് ശേഷം arrest ചെയ്താൽ പോരെ.
@jbitv3 сағат бұрын
അതൊന്നും പ്രാക്ടിക്കൽ അല്ല
@abufahad89072 сағат бұрын
@@jbitv why??
@najeebneji24722 сағат бұрын
@@abufahad8907 poligraph results will not take as a strong evidence in the court
@Here_we_go..5573 сағат бұрын
1:54 അല്ലേലും ഈ arrange marriage വഴി വരുന്ന മിക്ക ആലോചനകളും കണക്ക... ഏതേലും ഒരു കൂട്ടർക്ക് പണി കിട്ടാണ്ട് ഇരുന്ന ഭാഗ്യം മാത്രം ആയിട്ട് കരുതിയ മതി
@sajid7220Сағат бұрын
Oru logicum common sense illathavane pidich law ondakkan irithiyal ingane ulla incident happen ayilenkile oll wonder avn...
@kedarsm625223 минут бұрын
14:09 in many european countries the Age of consent for sexual activity is 16..they have proper awareness and sex education
A മനുഷ്യൻ നിതി കിട്ടുമോ നിയമം ദുരുപയോഗം ചെയ്ത a സ്ത്രീ yk തക്ക ശിക്ഷ വിധിച്ചു കൊടുക്കണം കോടതി
@SRJSOoraj-z4t3 сағат бұрын
കിട്ടും കിട്ടും ഉലക്ക കിട്ടും ആ പമ്പരവിഡ്ഢി കരുതിയത് ആത്മഹത്യ ചെയ്താൽ നീതി കിട്ടും എന്ന് ഒരിക്കലും ഒരിക്കലും കിട്ടില്ല അതാണ് യാഥാർത്ഥ്യം ഇത് നേരെ തിരിച്ചാണെങ്കിൽ കാര്യങ്ങൾക്ക് നല്ലോണം വേഗത കൂടും ഇവനെപ്പോലെ ആത്മഹത്യ ചെയ്തവർക്കും കിട്ടും തേങ്ങ കുല ഇത് വേഗത്തിൽ മാഞ്ഞു പൊക്കോളും വാർത്താ പ്രാധാന്യമില്ലാത്ത കാര്യമാണ് ഈ വിഷയം
@SRJSOoraj-z4t2 сағат бұрын
കിട്ടും കിട്ടും തേങ്ങാക്കൊല കിട്ടും
@Jo-duz982 сағат бұрын
500 രൂപ ഫൈൻ അല്ലാണ്ട് വേറെ ഒന്നും കൊടുക്കൂല.. പിന്നെ വളരെ അപൂർവം ആയിട്ട് ചില ജഡ്ജ് ശിക്ഷ കൊടുക്കൂ.
@StudyFocus-th7wv2 сағат бұрын
@@Jo-duz98If you see like that how many rapists are convicted and when? That's a universal lethargy
@Here_we_go..557Сағат бұрын
@@Jo-duz98 oru month munne Karanataka court il oru alimony case judge reject cheyth husband inte favour aaki vitt. Working woman 33 lakh maintenance chothichu