അത്യപൂർവ്വ പാതാള ഡാം 🔥 | Underground Dam | TravelGunia | Vlog 69

  Рет қаралды 37,745

TravelGunia

TravelGunia

Күн бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
നമ്മുടെ മുൻതലമുറ നടന്നുകയറിയ വഴികളിൽ അവർ ചിന്തിയ വിയർപ്പും അധ്വാനവും പുതു തലമുറ തിരിച്ചറിയാൻ ചിലപ്പോൾ ചില യാത്രകൾ സഹായിക്കും. പാലക്കാട്ടേക്കുള്ള ഈ യാത്രയിൽ ഞങ്ങൾ തിരിച്ചറിഞ്ഞ ഒരു വലിയ ഉൾകാഴ്ച്ച നിങ്ങളുമായി പങ്കുവെക്കുന്നു. പാലക്കാട്‌ ലക്കിടിയിൽ മാധവൻനായർ എന്നൊരു കർഷകൻ തന്റെ ഗ്രാമത്തിലെ കാർഷിക പ്രതിസന്ധിക്ക് തന്നെ പരിഹാരമൊരുക്കിയ അത്യപൂർവ്വമായൊരു നിർമ്മാണ പ്രവർത്തി. മഴ നിഴൽ പ്രദേശമായ തമിഴ്നാടുമായി ചേർന്നുകിടക്കുന്ന പാലക്കാടും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഡാമുകൾ വഴി സംഭരിക്കപ്പെടുന്ന വെള്ളം ഏതാനും കാലത്തേക്ക് മാത്രം. 365 ദിവസവും കൃഷി അസാധ്യം. പക്ഷെ ലക്കിടിയിൽ ഒരു പാടത്തു മാത്രം എന്നെന്നും പച്ചിപ്പാണ്. അവിടെ മാത്രം കൃഷിക്കും മറ്റാവശ്യങ്ങൾക്കും ധാരാളം വെള്ളം കിട്ടും. സ്വഭാവികമായി ലഭിക്കുന്നതല്ല! കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഭൂഗർഭ ഡാമിൽ നിന്നും സൃഷ്ടിച്ചെടുത്തത്. ഏതാണ്ട് അറുപതു വർഷങ്ങൾക്കിപ്പുറവും യാതൊരു തകരാറും ഇല്ലാതെ ഇന്നും നമ്മെ വിസ്മയിപ്പിക്കുന്ന കൃത്യമായൊരു എഞ്ചിനീയറിംഗ് വൈദഗ്ധ്യം.
ബ്രിട്ടീഷ് ഇന്ത്യയിൽ അന്ന് പണിതുണ്ടാക്കിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദേശികൾ അവരുടെ കുട്ടികളെ മുന്നിൽകണ്ടു രൂപകൽപ്പന ചെയ്തതായിരുന്നു. അന്ന് മുതലേ നമ്മുടെ രീതികളുമായി ഒട്ടും ചേർന്ന് പോകാത്ത ഒരു സംസ്കാരം പേറിനടക്കുകയാണ് ഇന്ത്യക്കാർ. സ്വന്തമായി ചിന്തിക്കാനോ? എങ്കിൽ ആ വിദ്യാഭ്യാസം ഒരു തടസം തന്നെയാണ്. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസം. അതുകൊണ്ട് തന്നെ പലപ്പോഴും പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള പലരും അവരുടെ തനതായ നിലക്ക് വലിയ അത്ഭുതങ്ങൾ മെനഞ്ഞെടുത്തിട്ടുണ്ട്. ഈ ഭൂഗർഭ ജലാശയവും അത്തരത്തിൽ ഒരു സാധാരണക്കാരൻ കർഷകൻ ഉണ്ടാക്കിയ നിർമ്മാണ വിസ്മയമാണ്. ഇതുപോലൊന്ന് നമ്മുടെ നാട്ടിൽ ആവർത്തിക്കപ്പെടാതെ പോയത് കേവലം ആകസ്മികത മാത്രമായി കാണാൻ സാധിക്കില്ല. ഇതുപോലൊരു ബുദ്ധി കൗശലം കണ്ടുപഠിക്കാനോ പകർത്താനോ വേറെ ആരും പിന്നെ ജനിച്ചിട്ടില്ല എന്നതാണ് സത്യം. അത്യാധുനിക സാങ്കേതിക വിദ്യകൾ വിരളമായിരുന്ന കാലത്താണ് മാധവൻനായർ ഇതെല്ലാം ചെയ്തെടുത്തത് എന്നുകൂടെ ചിന്തിച്ചുമാത്രമേ ഈ കാഴ്ച കണ്ടുതീർക്കാൻ നമുക്കാവൂ.
#UndergroundDam #ഭൂഗർഭഡാം #Palakkad #Kerala

Пікірлер: 251
plumbing tips
2:33
Electrical and plumbing
Рет қаралды 43
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 48 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 419 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,9 МЛН
Construction of a powerful 4-gate discharge dam
15:05
Construction General
Рет қаралды 18 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН