ഒന്നാം ക്ലാസ്സിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കുമ്പോലെ ഓരോ പോയിന്റും വളരെ വ്യക്തമായി (ചിത്രം വരച്ചും )ഞങ്ങൾക്ക് പറഞ്ഞ് തരുന്ന മാഷിന് ഒരുപാട് നന്ദി 🙏🙏🙏
@smithat67602 жыл бұрын
നല്ല class
@jainygarshal11442 жыл бұрын
എല്ലാ വിഷയങ്ങളെ കുറിച്ചും മികച്ച അറിവ്, ആ അറിവുകളെ മികച്ചരീതിയിൽ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്ന നല്ല അധ്യാപകൻ... 🙏🙏🙏
@sam.m42896 ай бұрын
Correct
@remyakrishnan900011 ай бұрын
Like ചെയ്തിട്ട് ക്ലാസ്സ് കാണുന്നവർ ഉണ്ടോ. അത്രയ്ക്കും understanding ആണ് sir ന്റെ class🔥🙏
@josminjohn56593 жыл бұрын
Pavlov ന്റെ S type എന്നും skinner ന്റെ R type എന്നും അറിയാമായിരുന്നു. പക്ഷേ അതിന്റെ reason ഇന്നാണ് മനസിലായത്. Big Salute Mashe 🎁🎁🎁
@monishakoyralamanohar33673 жыл бұрын
ഈ ക്ലാസ്സിന്റെ അവസാന ഭാഗം കേട്ടപ്പോ.... പണ്ട് 4th ക്ലാസ്സിൽ പഠിക്കുമ്പോ കണക്കിന് ശെരി ഉത്തരം പറഞ്ഞപ്പോ ടീച്ചർ കഞ്ഞി പുരേ പോയി പഴം എടുത്ത് കൊണ്ട് തന്നത് ഓർക്കുന്ന ഞാൻ 😂😂😂😂😂എന്തോ ആദ്യമായി ന്റെ ഭാഗത്തു നിന്നും ഉണ്ടായ ഒരു നല്ല കാര്യം ആയോണ്ടാരിക്കും അന്ന് ടീച്ചർ പെട്ടന്ന് അങ്ങനെ ചെയ്തത്... ഡെയ്സി ടീച്ചർ ♥️♥️♥️😍😍😍😍😍♥️♥️😂😂😂😂broyude class kekkumbale നൊസ്റ്റാൾജിയ ആണ് കെട്ടോ 😂😂👌😂😂
@minishiji3957 Жыл бұрын
😄 yes
@ApVlogz757 Жыл бұрын
Phycology class ellam kanumbol nostu thanneya😁❣️
@fathimajannahajannaha7955 Жыл бұрын
മനസിലാകാത്തത് കൊണ്ട് ഇഷ്ടമല്ലാതിരുന്ന സൈക്കോളജി യെ മനസ്സിലാക്കി തന്നു ഇഷ്ടപ്പെടുത്തിയ സാറിനു..താങ്ക്സ്...🙏🏻
@anaamika2020Ай бұрын
എനിക്കും
@shamirahmu26 күн бұрын
Enikkum 🙏
@drisyakp33653 ай бұрын
"Happy to share that I qualified the SET exam! Your classes were incredibly helpful in understanding psychology theories. Thank you for the support and insightful lessons!"
@FACTory-1113 күн бұрын
മ്പർ , നിങ്ങൾ നല്ല രീതിയിൽ ആണ് ക്ലാസ്സ് എടുക്കുന്നത്... നന്നായിട്ട് മനസ്സിലാവുന്നുണ്ട്
@sr.nishajohn843 жыл бұрын
എല്ലാവർക്കും വളരെ വ്യക്തമാക്കി പറഞ്ഞു കൊടുക്കുന്ന മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@rameshridhanya33923 жыл бұрын
നല്ല ക്ലാസ്സായിരുന്നു. വളരെ വ്യക്തമായി മനസ്സിലാക്കി തരുക്കയും ചെയ്യ്ത സാറിന് വളരെ നന്ദി.
@manjupisharath12793 жыл бұрын
താങ്ക്സ് മാഷേ...ഓരോ theory പഠിക്കുമ്പോഴും നമ്മുടെ മുന്നിലിരിക്കുന്ന കുട്ടികളോട് എങ്ങനെ എല്ലാം പെരുമാറണം എന്നത് വ്യക്തമായി മനസിലാക്കാൻ പറ്റുന്നുണ്ട്.... ഞാൻ ഗസ്റ്റ് ആയിട്ട് വർക് ചെയ്യുന്നു..മാഷ് ഓരോ ഉദാഹരണം പറയുമ്പോഴും എനിക്കെന്റെ ക്ലാസ്സിലെ കുട്ടികളുടെ മുഖം ഓർമ വരുന്നു..
@audioPSC3 жыл бұрын
Great👏👏👏🌿
@deepthidr3357 Жыл бұрын
Supr cls...sir nte cls kandit,vere aeth cls kandalum ishtapedilla...atrak supr aane...thanks a lot..
@HarshaCk-g5r Жыл бұрын
സത്യം പറയാല്ലോ സർ ഒരു എലിയെ മാത്രെ ഓർമണ്ടാരുന്നുള്ളൂ. ഇപ്പോഴാണ് തിയറി കറക്റ്റ് മനസിലായത്. ഒരുപാട് നന്ദി 🙏
@fasalzayan4572 Жыл бұрын
സർ എക്സാംബിൾ same ചോദ്യം ക്വസ്റ്റ്യൻ പേപ്പറിൽ കണ്ടു you are ഗ്രേറ്റ് ഇത്രയും പെർഫെക്റ്റ് ആയിട്ട് ക്ലാസും എക്സാമ്പിൾ 👍
@neethubinu3823 Жыл бұрын
നല്ല ക്ലാസ്സ് ആണ്.. TTC psychology ടീച്ചർ മാഷിനെ പോലെ പഠിപ്പിച്ച ആയിരുന്നു
@mumthaskk29593 жыл бұрын
Thankyou മാഷേ... 💯🙏🙏 I am very happy... പ്രബലനത്തിന്റെ വളരെ കൺഫ്യൂഷൻ ആയ ഭാഗങ്ങൾ വളരെ എളുപ്പത്തിൽ പഠിപ്പിച്ചു തന്നു.. 🤗🤗🤗 👌ക്ലാസുകൾ...
@beegumanzia69193 жыл бұрын
സർ വളരെ നന്നായി മനസ്സിലാകുന്നുണ്ട്.... നല്ല എഫർട് ആണ് എന്ന് അറിയാം... Tkz....
@fathimarisana10962 жыл бұрын
മാഷേ 👌🏻👌🏻👌🏻👌🏻ക്ലാസ്സ് 👌🏻👌🏻👌🏻👌🏻thankyou for your great effort💐💐💐💐🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🏆🏆🏆എല്ലാം clear ആണ് 🥰very helpful 👍🏻👍🏻👍🏻theory നന്നായി ഓർക്കാൻ കഴിയുന്നുണ്ട് 🤝
@remyavibinsreelachu13847 ай бұрын
നന്ദി. ഓർമകളെ പൊടിതട്ടിയതിനു
@zeenumansoor41113 жыл бұрын
നന്നായി മനസ്സിലായി മാഷേ 🙏🙏
@lineesh1237 ай бұрын
Sir nde class kaanumbolanu eniyenkilum padykkanm evidenkilum aethanm aennu aagrahichupoovunnad 😊maashu great aanu ethaayrykkanm teachr god bless uu maashe
@audioPSC7 ай бұрын
🥰💚
@semeenaa525Ай бұрын
എനിക്ക് ഹിന്ദി യിൽ ആണ് സൈക്കോളജി എക്സാം എന്നാൽ ടെക്സ്റ്റ് വായിച്ചു ഒന്നും മനസിലായില്ല പിന്നീട് ഞാൻ സാറിന്റെ ഈ വീഡിയോയിൽ ഉള്ള ക്ലാസ്സ് കണ്ടു ഹിന്ദി വായിച്ചപ്പോൾ ഫുൾ ക്ലിയർ ആയി BA ഹിന്ദി ആണ് എക്സാം ഡിസംബർ 9 നു എക്സാം ആണ് ഒരു പാട് ഉപകാരം ആണ് സാറിന്റെ ക്ലാസ്സ് താങ്ക്സ് 🥰👍🏻
@audioPSCАй бұрын
Work hard.... All the best 🥰
@aswanitu58849 ай бұрын
Sir njan oru BSW student aa, sirnte class cut and clear aarnnu Thanku sir
@sukanyavinod43302 жыл бұрын
നന്നായി മനസിലായി മാഷേ thank you sir
@akhisivaakhisiva85572 жыл бұрын
Super class, nannayi manasilayi, thank-you mashed, god bless you
Thnk uu maashee..ariyaavunna theory aanenkilum kanduu..spr cls..
@shanishameer18263 жыл бұрын
Oro topicum nannayi manassilakkan pattunnund. 🤲
@shivinav5943 жыл бұрын
നല്ല ക്ലാസ്സ് aayirunnu sir.. Thank u😍😍😍🙏
@sindhuk9603 жыл бұрын
Super class thankyou
@mohinipmohinip82162 жыл бұрын
Simple and very esay understanding class ayirunu sir
@rajithak77222 жыл бұрын
Super class...nannayi manasilavunnundu....
@suryathejasred8527Ай бұрын
പൊളി ശരത്തേ ❤(ഫല നിയമം )
@Jissaadukattil4 ай бұрын
Nalla class 👌
@GreeshmaBPMinimol8 ай бұрын
Sir, ക്ലാസ്സ് സൂപ്പറാണ്. ആവർത്തനം കുറക്കണം.
@suryasnair20942 жыл бұрын
Nalla class aanu ...easy to follow
@gayathrigopal99953 жыл бұрын
Thanku mashe korach nalayille cls illathath eni thudarchayayi cls indavuo innathe cls not cheyth vechu ithinde next portion vendi weit cheyyunnu 🤗🤗
@RahulRahul-um7ml3 жыл бұрын
Valarie Nalla class ayirunnu mashe thank you so much
@josminjohn56593 жыл бұрын
Positive Punishment Eg: examinu Mark കുറഞ്ഞു പോയാൽ കൂടുതൽ പഠിക്കാൻ ധാരാളം ഗൈഡ് വാങ്ങി കൊടുക്കുന്നു. Negative Punishment : examinu mark കുറഞ്ഞു പോയാൽ കുട്ടിയുടെ കൈയിൽ നിന്നും phone മാറ്റി വയ്ക്കുന്നു.
@asman62283 жыл бұрын
Njaan firstvthodngne
@asman62283 жыл бұрын
First attampt to my ktet
@vinijasandeep7005Ай бұрын
Nannayi manasilakkan pattunnund sir thank you🙏
@sujithraratheesh44992 ай бұрын
December 2024 il exam ezhuthan pokukayanu.ethrayum nalla class arum edukkilla mash.orupadu gappinu sheshamanu ktet ezhthan pokunnath.nannayi manasilakunnunde
@siji29983 жыл бұрын
നന്നായി മനസിലായി Thank you Mashe
@thrishikaj70633 жыл бұрын
ക്ലാസ്സ് നന്നായി മനസിലായി 😊
@vishnuvishnu65602 жыл бұрын
നന്നായി മനസിലായി 👍👍👍
@anushac.a6789 Жыл бұрын
crystal clear class...thank u sir
@Eduworld7202 жыл бұрын
Great sir ..thankalude class serikum super
@ramsheedaansari199019 күн бұрын
Super class thank you sir❤
@sam.m42896 ай бұрын
Simple but powerful class❤
@anjaliliju60323 жыл бұрын
Super class anu sir👍🏻thnkuu
@sameerasami46433 жыл бұрын
Super 👍നന്നായി manasilayi👌👌
@shabanafaizal79328 ай бұрын
നല്ല ക്ലാസ്സ് 💞👍🏻👍🏻
@Salmakuppanathkottala10 ай бұрын
വളരെ നല്ല ക്ലാസ്🎉
@BibinpsTheNewBeginning9 күн бұрын
Wooow🎉🎉🎉
@treasajophy36052 жыл бұрын
Thankuuu so much 🙏🏻🙏🏻very good class
@feminathaju59373 жыл бұрын
നല്ല ക്ലാസ്സായിരുന്നു 👍👍👍
@audioPSC3 жыл бұрын
🤗🤗🌿
@meghamohan35573 жыл бұрын
നന്നായി മനസ്സിലായി വളരെ വ്യക്തമായി മാഷേ🤗🤗🤗
@parvathivlogs55322 жыл бұрын
0000000 the
@giginethraanish71483 жыл бұрын
Super class മാഷേ👍👌
@positivethoughts9332 Жыл бұрын
Nalla class annu sir 🙏🙏
@minishiji3957 Жыл бұрын
👍
@jyothiaravind4 Жыл бұрын
നല്ല ക്ലാസ്സ് . അഭിനന്ദനം
@aswathia.v13056 ай бұрын
Very good class 😊
@rejinakrishnan404 Жыл бұрын
Thanks sir.God bless you..❤
@kavitharineesh90832 жыл бұрын
Nalla class ayirunnu. Thanks mashe. Nannayi manasilayi
@vidyarenjith1589 Жыл бұрын
Super class..Mashe..Thank you so much ❤️
@bb-wf5hk3 жыл бұрын
Nalla class nannayi manassilavunnu
@rukhiyaks5463 жыл бұрын
Outstanding class 🙏🙏🙏🙏🙏
@audioPSC3 жыл бұрын
🙏🙏🤗
@priyasuresh27513 жыл бұрын
Thank you sir: Super class
@thamthana431creation3 жыл бұрын
Nalla class ayerunnu mashe..nallonam manasilayi 😊😊😊😊😊🥰🥰🥰🥰🥰🥰🥰🙏🙏🙏
@audioPSC3 жыл бұрын
🤗🤗🌿
@athirarajeswary84653 жыл бұрын
നന്നായി മനസ്സിൽ ആയി sir
@framesofmind8977 Жыл бұрын
Superb class .Thank you
@athiraarun71682 жыл бұрын
Super sir... അടിപൊളിയാ
@sandeepravi50392 жыл бұрын
Super class thank you very much
@Lifeinmyframe Жыл бұрын
Nalla class aanu..mashe...
@remyamoll63403 жыл бұрын
വ്യക്തമായി മനസിലായി bro 👍👍👍🙏🙏🙏🙏
@rejilarejila55803 жыл бұрын
Thank you masheey..... Clss nannaayi manassilayi tto.
@kunoozahuda63233 жыл бұрын
Good class aayirunnu mashe👍👍
@ourcrazytime87592 жыл бұрын
Njn psychology ishtapedatha aala. bsc costume and fashion designing kazhinjirikkunnu. Kili poya pola questions kanaru. Sirinte class kandapo oru ishtam thonnunnd padikkan interest und psychology
@audioPSC2 жыл бұрын
മെല്ലെ മെല്ലെ പഠിച്ചു തുടങ്യാൽ മതി....
@rageshvasu70963 жыл бұрын
Super class anu mashinte
@abizz3202 Жыл бұрын
Hai bro, kerala police SI psychology syllabus anusarachu already chetittulla videosil ninnum oru playlist tayyarakkamo
@ashmithp20123 жыл бұрын
Valare nalla class aairunnu maashe ❤️
@smrithimola69983 жыл бұрын
ഹായ് സാർ നല്ല class ആയിരുന്നു
@shajiop51553 жыл бұрын
Ee theory nannayi manasilayi mashe
@babithababu14263 жыл бұрын
24ന് നടക്കുന്ന ICDS exam ന് ഉപകാരപ്രദമായ ക്ലാസ്സ് 👍👍
@audioPSC3 жыл бұрын
വിജയാശംസകൾ
@nayanakp93667 ай бұрын
Good class sir Well understood
@abhilashd.c.vbfitups79363 жыл бұрын
Super ayi.. Skinner.at 🙏🙏🙏
@saranyasaranya5862 жыл бұрын
നല്ല ക്ലാസ്സ് 👍👍
@lishaanoop5602 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു
@SanthoshKumar-kh7ov2 жыл бұрын
Very good class . Thanku you so much
@nihilashafeek5022 Жыл бұрын
Nalla class annu sir
@anaghaajmal41407 ай бұрын
Nalla sir 🎉
@anushaardra66453 жыл бұрын
👍👍Thanks mashe😍അവസാനം മലയാളം വാക്കുകളിൽ കുറച്ചു confused ആയി പോയി. 😜