മാഷ് ഇങ്ങനെ പെട്ടെന്ന് പെട്ടെന്ന് class ഇടുമ്പോൾ പഠിക്കാൻ ഒരു motivation aanu. Thank you mashe
@audioPSC3 жыл бұрын
👏👏👏🤗
@sajjirasemeer96893 жыл бұрын
Athe
@jubyshalu12012 жыл бұрын
👍🏻
@indulekhapindujith3 жыл бұрын
Sir പറയാതിരിക്കാൻ പറ്റില്ല വളരെ നല്ല ക്ലാസട്ടോ എല്ലാം 👍🏻
@rameshridhanya33923 жыл бұрын
നല്ല ക്ലാസ്സാണ്.പെട്ടെന്ന് മനസ്സിലാക്കൻ സാധിച്ചു. Thank you Mashe.
@faseelaashraf6582 жыл бұрын
സർ ന്റെ class ഒട്ടും ബോർ അടിക്കുന്നില്ല.... ഉറക്കം വരുന്നേ ഇല്ല നല്ല ഇന്ട്രെസ്റ്റിംഗ് ആണ്
@girijakumarip2122 жыл бұрын
നല്ല ക്ലാസ്സ് നന്നായി മനസിലാവുന്നുണ്ട്. Thankyou sir
@giginethraanish71483 жыл бұрын
Class കണ്ടു മാഷേ നന്നായി മനസ്സിലായി
@izzainayath79493 жыл бұрын
Really i m waiting for these theories, Thank you sir. 💜
@anushaardra66453 жыл бұрын
Hi mashe..... ദ്വിത്വ സന്ധി ക്ലാസ്സ് കണ്ടിട്ടു വന്നപ്പോൾ തന്നെ നോട്ടിഫിക്കേഷൻ വന്നു ക്ലാസ്സിന്റെ.... 😍😍.. ഇന്നത്തെ first കമന്റ് ഉം likeum ഞാൻ 😍😍🙏🏻🙏🏻🤩🤩
@monishakoyralamanohar33673 жыл бұрын
Njanorthu ktet നോട്ടിഫിക്കേഷൻ വന്നെന്നാണ് paranjathenn pedich poi 😂😂😂😂😂😂🤭🤭pinna ക്ലാസിന്റെന്ന് കണ്ടത് 😂😂
ഞാൻ 2011ടിടിസി കമ്പ്ലീറ്റ് ചെയ്ത ഒരാളാണ്. പിന്നെ കല്യാണം കഴിഞ്ഞു. കുടുംബമായി. സന്തോഷത്തിൽ ജീവിതം നയിച്ചു. പക്ഷേ ഈ കൊറോണക്ക് ശേഷം എനിക്കും ഒരു ജോലി ആയാൽ കൊള്ളാം എന്നുണ്ട്. ഞാനീ രണ്ടാഴ്ചകളിൽ ആയി സാറിന്റെ ക്ലാസുകൾ ഫോളോ ചെയ്യുന്നുണ്ട്. എനിക്കും ഒരു k tet.എഴുതി വിജയിക്കണം. ഞാൻ എങ്ങനെയാണ് തുടങ്ങേണ്ടത്. പാഠങ്ങൾ പഠിക്കുകയാണോ അല്ലെങ്കിൽ പ്രീവിയസ് ക്വസ്റ്റ്യൻസ് പഠിക്കുകയാണോ ചെയ്യേണ്ടത്. അടുത്ത ktet ലഭിക്കാൻ എന്ത് ചെയ്യണം സാറിന്റെ പ്രിയപ്പെട്ട ഉപദേശം അറിയിച്ചാലും.
@audioPSC3 жыл бұрын
തീർച്ചയായും കിട്ടും.വർക്ക് ഹാർഡ്... ആദ്യം എല്ലാ subject ന്റെയും 4,5 Previous question paper cover ചെയ്യണം. അപ്പോ ഐഡിയ കിട്ടും.... Common ആയി വരുന്ന ടോപിക്‌സ് മനസിലാകും. ശേഷം സിലബസ് വച്ചു മെല്ലെ ടോപിക്‌സ് പഠിച്ചു തുടങ്ങണം. അത്യാവശ്യം ക്ലാസുകൾ,PQ എല്ലാം ഇവിടെ പ്ലേലിസ്റ്റ് ഉണ്ട്
@ambadi51922 жыл бұрын
Thankyou 😊
@musthakeemmuthu68152 жыл бұрын
Super calss
@sindhumvvarghese44823 жыл бұрын
Super Class sir
@sumiss38343 жыл бұрын
Thank you Mashe 🙏
@abhilashd.c.vbfitups79363 жыл бұрын
Thanks mashee...🙏
@reshmashinoy99422 жыл бұрын
Thanks mashe....
@shanishameer18263 жыл бұрын
Nalla class
@sweetyworld7102 жыл бұрын
superb class 🙁
@aarna.a21713 жыл бұрын
Good class thks
@dhanyakalladadhanyakalada63843 жыл бұрын
Tks മാഷേ, മാഷ് പറയുന്ന പോലെ ക്ലാസുകൾ kannarude
@aleenasachin28952 жыл бұрын
Thank you 👍
@athirarajeswary84653 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു
@priyasuresh27513 жыл бұрын
good class sir
@angeleenalearningclass50363 жыл бұрын
Sir 👌👌👌 ക്ലാസ്സ് ആണ് വളരെ നന്നായി മനസ്സിൽ ആകുന്നുണ്ട് ഇനിയും എന്ന് ആണ് എക്സാം.. പ്ലീസ് റിപ്ലൈ
@audioPSC3 жыл бұрын
Date ആയിട്ടില്ല
@angeleenalearningclass50363 жыл бұрын
@@audioPSC ok
@soumyasoumyack64373 жыл бұрын
Good class
@archanakr32493 жыл бұрын
Super class
@savishnachikku243 жыл бұрын
Sir Nalla clss aayrunnu
@ushassajith27303 жыл бұрын
Hi mashe.5 days class follow cheyyan pattiyilla.pani ayirunnu.eni pending Vanna clasukal notes azhuthi padikkam.
@yajeeshrajn51413 жыл бұрын
Good
@prajinaa76363 жыл бұрын
Ok മാഷേ 👍🏻
@safeenashihab9439 Жыл бұрын
Spr class
@treesapjpj80962 жыл бұрын
ഇങ്ങനെ ഒരു ഓർഡർ ഉണ്ടെന്ന് പോലും മനസിലായത് ഇപ്പോഴാണ്
@maryamtalks51983 жыл бұрын
Sooper✋
@amrithaajayakumar76743 жыл бұрын
Thank you mashe ☺️
@jijithomas36073 жыл бұрын
ThAnk you
@RahulRahul-um7ml3 жыл бұрын
Thank you mashe
@usman89822 жыл бұрын
Sir behaviour um personality thammillulla difference yandaa?