നമ്മുടെ അമ്മയുടെ തേങ്ങ അരച്ച് വച്ച നാടൻ പൂമീൻ കറി🥰👌😇😋
Пікірлер: 189
@anasuyapalathinkal657711 ай бұрын
കുക്കറിൽ ചിക്കൻ കറി ഉണ്ടകിട്ടോ. സൂപ്പർ ♥️ എല്ലാം ട്രൈ ചെയ്‌യുംട്ടോ 🥰♥️
@sreedevipanicker508911 ай бұрын
👍
@bobyjobind33966 ай бұрын
Njanum
@luna_bee_-_11 ай бұрын
അമ്മയും മോനും എന്തൊരു സ്നേഹമാണ്.. ❤️ 😍നിങ്ങളെ കാണുന്നതും കേൾക്കുന്നതും ഭയങ്കര ഇഷ്ടമാണ്.
@sudinadivakaran921311 ай бұрын
Super recipe ❤
@user-bf8nt2zb3d11 ай бұрын
പാചകത്തേക്കാൾ സുന്ദരം അമ്മയുടെ ചിരിയാണ് ട്ടോ 💞💞💞💞
@SabithaSunil-nm9hq11 ай бұрын
അടിപൊളി മീൻ കറി മീൻ കറിയേക്കാൾ സൂപർ അമ്മയാണ് ഏനിക്കി ചേച്ചിയെ കുറെ ഇഷ്ടം ആണ് നല്ല സുന്ദരി
@indiragopinath132511 ай бұрын
ഞാന്‍ മീന്‍ കറി അല്ല നോക്കുന്നത്. സുന്ദരി അമ്മയെ ആണ് 🎉
@kamariyashareef966710 ай бұрын
കാണുമ്പോൾ നല്ല ടേസ്റ്റ്
@neethubareesh3 ай бұрын
Ayyoo... Njan first time aanutto ningalude vdo kanunne... Pwoliii🥳🥳ammem monum samsaravum cooking was awesome... Ammayude daa viliyum.. Monte idakide ulla ok amme ok amme ishtaayi😍😍😍new subscriber
@rajijayaprakash3343 ай бұрын
Superb mein curry. Amma australia kku poitu onnum koodi fair aayi sundari aai❤❤❤❤❤❤❤❤❤
@user-ic1je3kv1h11 ай бұрын
അടിപൊളി മീൻ കറി, ഞാൻ ഇനി ഉണ്ടാക്കി അഭിപ്രായം പറയാം ട്ടൊ ❤❤❤
@remanipk793011 ай бұрын
അമ്മേ..... അമ്മയുടെ മീൻ കറി അടിപൊളിയാണല്ലോ ..... കണ്ടാലറിയാം. അമ്മയും മോനും Super..... അമ്മയെ ഒരു തവണ കണ്ടവർ ഒരിക്കലും മറക്കില്ല .....😅😅😅
@user-jl2by6pn3x11 ай бұрын
അമ്മയും മോനും സൂപ്പർ എല്ലാം നല്ല റസിപ്പി എനിക്കു നിങ്ങലേ ഒത്തിരി ഇഷ്ടമാണ് ജിന സുധീർ നിലമ്പൂർ❤❤❤
@radhaasokan711010 ай бұрын
താളിക്കുമ്പോൾ ലാസ്റ്റ് stove simil itte ഇത്തിരി മുളകുപൊടി കൂടി അതിലിട്ടെ മൂപ്പിച്ച് ഒഴിച്ചാൽ കറി നല്ല ഭംഗിയും ഉണ്ടാകും .taste um ഉണ്ടാകും... കരിയാതെ നോക്കണം....എൻ്റെ ചെറിയൊരു അഭിപ്രായം മാത്രം ട്ടൊ...🙏
@binujojo84411 ай бұрын
Njan meen curry inne vechu super ayirunu ammayude super recipike thanks
കുടംപുളി അത്രയും വേണാരുന്നോ പുളി കൂടില്ലെ ജെസി ജെയിംസ് നിലമ്പൂർ❤❤❤
@shaisekumar271011 ай бұрын
1 kg മീനിന് 4 കുടം പുളി വേണം ഇത് കുറച്ചല്ലേ ഉള്ളു 2 എണ്ണം ഇട്ടു അത് കീറി മുറിച്ചു ഇട്ടതുകൊണ്ട് ആണ് ഒരുപാട് ഉള്ളതായി തോന്നുന്നത് .ഇനി കറി ആയി കഴിയുമ്പോൾ പുളി നോക്കിയിട്ടു ആ പുളി ചുള എടുത്തു മാറ്റിയാൽ മതി
@lethikatitus66588 ай бұрын
കുക്കർ മുട്ട കറി ട്രൈ ചെയ്തു. സൂപ്പർ
@lizzytt158723 сағат бұрын
👍👍
@anusmithabijunair810511 ай бұрын
Ammeyude Recipe Adipoli..Ee Recipe theerchayayum try cheyum.Evide Singapore market il different varieties of fish kittum Amme.Ammeyum Mon de Talk kelkan othiri othiri ishtama ennikyu.Ammeyude Podhi choru vlog kandu..Adipoli aa.Amma othiri sneham thode Mon innu Office il kazhikyan Podhi choru il urupaadu varieties items undakiyallo...Adipoli..Amma October il naatil pogunalle..Have a Very Very Happy and Safe Journey to Kerala Dear..Ammayude America il ulla Son inde Wife inde vlog undagumo..Post blogs from Kerala too dear if Possible.Thank u..Take care Amma and Mon..Stay Blessed..❤❤❤
@Aussieammamalayali11 ай бұрын
😊❤
@kalamurugan8561Ай бұрын
Sooper
@peterko50215 ай бұрын
Super
@safnasiraj205811 ай бұрын
Annundakiya meencurryinnu kazhikan vendi njan innale thanne undakivechu..super.....oru rakshayum illla
Curry ok . But is tampering required the second time using mustard? Once added mustard initially better add little coconut oil with shallots only towards the end......otherwise it is good many households do make curries this way specially the southern part of Kerala. Recipies are simple and good
@sandhyavichu929911 ай бұрын
ഞാൻ നാരങ്ങ അച്ചാർ ഇട്ടു പിന്നെ മീൻ അച്ചാർ ഇട്ടു ഇതും ട്രൈ ചൈയ്യാം
@sindhuanil403611 ай бұрын
Aunty മീൻ കറി സൂപ്പർ 👏👏👌👌
@johnchristy331711 ай бұрын
Ammaude recipiees super ❤ Saly John from uae..
@joypeter247110 ай бұрын
Liked it. Please make pearls soot (kari meen) curry with coconut milk
@bashavahab77511 ай бұрын
Ammma sooooer neen curry....
@rameshgopi745311 ай бұрын
സൂപ്പർ മീൻകറി ഞാൻ ഒരു മീൻകൊതിച്ചി ആണ് 😂കപ്പയും വാനാരുന്നു കപ്പ അവിടെ കിട്ടില്ലയോ 🤔😘😘😘
@elizabethpaulose11 ай бұрын
Ammadem yum montteyum conversation annu ettavum nallathu
@Sanisha-yq4cn4 ай бұрын
Super💞💞💞
@zinduantony32917 ай бұрын
Kidu
@preethasusanvarghese62511 ай бұрын
Will definitely try, aunty-thanks a bunch😊🥰
@annammaphilip31211 ай бұрын
Super❤onnum pareyanella 😋
@sheejalalappan612911 ай бұрын
different fish curry supper
@niscapricorn11 ай бұрын
അമ്മ ആ ചട്ടി direct പിടിക്കുവാണ്.... കൈ പൊള്ളത്തില്ലേ.... പിന്നെ അമ്മയുടെ കൈ പുണ്യം കൂടെ ഉള്ളത് കൊണ്ട് കറി അടിപൊളി ആയിരിക്കും
@bineshgopi68816 ай бұрын
Keep going
@lathakumari466911 ай бұрын
Nalla Ammayum monum.Super recipes All our blessings for new comer
@shahinabhaih340811 ай бұрын
Madam, soya chunks tae oru receipe idamo?
@user-je4bc8ld3l11 ай бұрын
Nalla amma enik eshtapettuu ❤monum super
@elizabeththomas567911 ай бұрын
We add fenugreek while tempering
@rasmitomy316211 ай бұрын
Sundhari Ammayum super monum
@shynimani692811 ай бұрын
Super ammayum monum
@jayanthi334011 ай бұрын
Amma cheruthayi sheenichu poyii .God bless you amma and mone.
@UshadeviMp11 ай бұрын
നല്ല മീൻ കറി ഇത് റ കുടംപുളി വേണോ😊❤❤
@komalavallyvp625511 ай бұрын
Half of 1/4=1/8..നല്ല family. ❤
@rajasree23068 ай бұрын
Wow 😮🎉🎉🎉🎉😊
@sreejasuresh25711 ай бұрын
Egg moli undaki. Very tasty Amma.
@Aussieammamalayali11 ай бұрын
😊❤
@anupamkrishna86111 ай бұрын
Amma nattil povanunu paranjappol pettennu nenjil evideyo oru vingal nammude veettil ninnum priyamulla aaro evideyo povum pole. 😢😢Pinne eppozha ammaye kanunne
@marykj58211 ай бұрын
ഇല്ല മറക്കില്ല. കപ്പ ബിരിയാണി കാണിച്ചിട്ട് പോണേ
@hajaameer881811 ай бұрын
Auntie cabbage thoran receipe edane
@user-bn8ox2vg2o7 ай бұрын
സൂപ്പർ അമ്മ
@jesuslover12G5 ай бұрын
Chechi very beautiful
@premalathasaju759711 ай бұрын
Superb receipe. Nice to hear about your coming to kerala alongwith kutti mol. Enjoy your stay with all your family members. 😊❤❤
@santy40297 ай бұрын
So cute 😮
@sindhuraj673611 ай бұрын
നല്ല കറി...❤❤❤
@beenajacob971311 ай бұрын
Thodupuzha evida veedu
@rajir630411 ай бұрын
Superb recipe ❤❤❤
@Marys3150511 ай бұрын
Super fish curry.i make the same . From canada
@ramseenashajahan252111 ай бұрын
Othiri ishtam...
@jay.k58611 ай бұрын
Njan naranga achar undakki super anu thanks chechi pinne innathe fish Kari undakkiyappolcheriya burner on ayi irikkuvarunnu off akkan marannathano
@sheebageorge61811 ай бұрын
Nice Amma yum monum
@user-xx4qj3tp1i11 ай бұрын
Ammaye eniku ishtam
@user-lm1od4eb2c11 ай бұрын
Super fish curry 😊Amma nurse aeirunno? Purathu evidelum...atho house wife ano?😊
@sheelaa255911 ай бұрын
അമ്മ സൂപ്പർ
@reshmap62311 ай бұрын
Super 😍❤❤
@richutravel545311 ай бұрын
Very nice
@normael305811 ай бұрын
💞
@MaryThomas-kg7it11 ай бұрын
Like your vedious...Nala Amma....❤
@Aussieammamalayali11 ай бұрын
Thank you very much😍
@bindusoman619911 ай бұрын
ചേച്ചി ഇത് എന്ത് കിഴക്കരുടെ കറി ഞ ങ്ങൾ ചെമ്മീന് പിച്ചിങ്ങാ കറിയാണ് ഇങ്ങനെ വെയ്ക്കുന്നതു .
@smithamathew447211 ай бұрын
Nalla Amma
@ambikaambika344511 ай бұрын
കോട്ടയം സ്റ്റൈൽ ആണല്ലോ
@user-yq8wl5yk7f11 ай бұрын
Super meen curry .Amma umma❤
@Aussieammamalayali11 ай бұрын
❤😊
@naijithomas334811 ай бұрын
I will try❤
@josekp199610 ай бұрын
👍
@anithas.p.566311 ай бұрын
Haaiii. Sugamanoo soooperrr
@mercypillai351211 ай бұрын
Nice fish curry
@kashinathv.s.422611 ай бұрын
Ammayum,monteammeviliyumsuper.,fishcurrysper.
@jayasreevijayan958211 ай бұрын
Very Good meen curry Amma.
@frehasaju664111 ай бұрын
Amma mon super. ❤
@BabuBabu-rc9wr8 ай бұрын
Mammy,suppar❤❤❤
@zeenathk682811 ай бұрын
അമ്മേ.... എന്നാടാ 😅😍
@jasmineanoopmetharail205311 ай бұрын
Naatil evideyanu slang enne pole aane
@user-vh3xz7ss5r5 ай бұрын
മോൻ കൂടെ കൂടെ അമ്മ അമ്മ എന്നു വിളിക്കുന്നുണ്ട്
@vijiajith112711 ай бұрын
Super Ammayum...monum❤
@user-rd3je2qm6p11 ай бұрын
Amma entha meen kazhikkathe
@mariadmello791411 ай бұрын
Yummy 👌
@sindhujacobjacob194811 ай бұрын
Ethu.verum.simple
@user-gj3cp3jg9v11 ай бұрын
Supper kari
@user-nk5hd8ct1x11 ай бұрын
Supper Meen Kari
@neenapaul596411 ай бұрын
Super Amma, mon,, ചാച്ചൻ,, mol, പേരക്കുട്ടി ❤️❤️❤️😍😍😍