AUTOPHAGY&CANCER THE MYTHS&FACTS ഓട്ടോഫജി &കാൻസർ.. സത്യവും മിഥ്യയും

  Рет қаралды 3,170

Cancer Healer Dr Jojo V Joseph

Cancer Healer Dr Jojo V Joseph

Күн бұрын

ഓട്ടോഫജി.. അടുത്തയിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർസ് സ്ഥാനത്തും അസ്ഥാനത്തുമെല്ലാം പ്രത്യേകിച്ചു സ്യുഡോ സയൻസ് പ്രചാരകർ കാൻസർ തടയാൻ ചികിൽസിക്കാൻ എന്ന് പറഞ്ഞു ഇറക്കുന്ന വീഡിയോ കളിൽ അവർ പറയുന്നത് ശാസ്ത്രീയമാണ് എന്ന് തോന്നിക്കാൻ ഉപയോഗിക്കുന്ന ഒരു വാക്കാണ് ഇത്.. ഇവിടെ ഓട്ടോഫജിയും കാൻസറും തമ്മിൽ ഉള്ള ബന്ധം ശാസ്ത്രീയമായി അവതരിപ്പിക്കാൻ നടത്തുന്ന ഒരു എളിയ ശ്രെമം ആണ് ഈ വിഡിയോ.#Manojjohson #drmanojjohson

Пікірлер: 136
@nidhindas2390
@nidhindas2390 Жыл бұрын
Being a doctor.... try to respect other systems of medical science as well..."naturopathy" - എന്ന് പറയുമ്പോൾ അമ്മാവന്റെ മുഖത്തു വിരിയുന്ന ആ പുച്ഛം തന്നെ വിവരക്കേടിന്റെ ലക്ഷണമാണ്. കുറേ കാലം ആയല്ലോ ഈ ചൊറി തുടങ്ങിയിട്ട് .... മറ്റുള്ളവരെ ചെളിവാരി എറിഞ്ഞു സ്വയം ശശി ആവാതെ അറിയാവുന്ന പണി എടുത്ത് നാലുപേർക്ക് പ്രയോജനം ഉള്ള എന്തേലും ഒക്കെ ചെയ്യ് . അങ്ങനെ പത്തുപേര് അറിഞ്ഞാൽ ഒരു അന്തസ്സ് ഉണ്ട്. ഇത് ഒരുമാതിരി ...... അഹ് കൂടുതൽ പറയുന്നില്ല നിര്ത്തുന്നു. അമ്മാവന് നല്ലത് വരട്ടെ ...
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
അമ്മാവന് നല്ലതേ വരു മരുമോനെ
@davies.m.t.thomas5725
@davies.m.t.thomas5725 2 ай бұрын
ലക്ഷങ്ങൾ മുടക്കി പഠിച്ച അലോപ്പതി ഡോക്ടർമാർക്കു ഇത് പിടിക്കുകയില്ല. ലോകത്തിൽ ഏറ്റവും അധികം വരുമാനം കൊച്ചുന്ന മരുന്നു കച്ചവടക്കാർക്കും പിടിക്കുകയില്ല. ഹോട്ടലിൽ എന്തു വച്ചിരിക്കുന്നതും വാങ്ങി കഴിക്കു ന്ന മലയാളികളെ പറ്റിക്കുവാൻ അലോപ്പതിയന്മാർ കച്ചകെട്ടിയിറങ്ങിയിരുക്കുകയാണ്. ഉപവാസം രോഗം ഇല്ലാതെയാക്കും. എന്ന സത്യം ഇവർക്കിഷ്ടമല്ല ഇവരുടെ രാസവളം മനുഷ്യന് നൽകി കച്ചവടം പുഷ്ടിപ്പെടുത്തണം.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 ай бұрын
അറിവില്ലായ്മക് ഒപ്പം അഹങ്കാരം and അസൂയ ഇതാണ് ഏറ്റവും നല്ല ഉദാഹരണം
@sreelekhasunil-q9z
@sreelekhasunil-q9z 2 ай бұрын
Ethayalum english marunninte side effect undakila
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 ай бұрын
@@sreelekhasunil-q9z effect ഉള്ളതിന് സൈഡ് എഫക്റ്റും ഉണ്ടാകും.. എഫക്ട് ഇല്ലാത്തതിന് ഒന്നും ഉണ്ടാവില്ല. അല്ലെങ്കിൽ സൈഡ് effect അവർക്ക് അറിയില്ല എന്ന് സാരം
@sathianathanappukutty3039
@sathianathanappukutty3039 2 ай бұрын
Yes. For every action there is an equal and opposite reaction.​@@CancerHealerDrJojoVJoseph
@abinsunny5606
@abinsunny5606 Жыл бұрын
The replies you give to the comments perfectly shows your attitude and class. You told science is evidence based and i didn't see any evidence in this video. ശെരിക്കും paranjal dr. Manoj ntr video kandit ee video kanumbo 10th standard pass aayit vannu 5 th standard il irunnu class kekkunna oru feel. Oru video k reply video idumbo atleast aa video ude oppam nikkunna oru level engilum ulla video idan sramikkanam.. ith valare thazhe poyi
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
തനിക് ഇത് മനസിലാക്കാൻ ഉള്ള വിവരം ഇല്ലാത്തത് കൊണ്ടാണ്.. സാരമില്ല
@chandranpillai2940
@chandranpillai2940 21 күн бұрын
മനുഷ്യൻ്റെ ജീവനും സ്വത്തും കച്ചവടമാക്കുന്നവർ ആരു തന്നെ ആയാലും അവരെ സമുഹത്തിൽ ഒറ്റപ്പെടുത്തണം
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 20 күн бұрын
🙏🏾
@REVIVE13
@REVIVE13 Жыл бұрын
Aa... Kanniru thodachittu bakki paraa.... Kastham people are educated they know what is right and wrong......please do some videos regarding prevention of disease..not for some pharmaceutical companies....... We Respect your profession and expecting some good advise from your side for leading a better life without diseases 🙏🏻
@sreebhadramadhu9218
@sreebhadramadhu9218 Жыл бұрын
😂👏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
അത് തന്നെ ആണ് ചെയ്യുന്നത് സാദാരണക്കാർ പറ്റിക്കകപെടാതിരിക്കാൻ ഉള്ള ശ്രെമം
@REVIVE13
@REVIVE13 Жыл бұрын
​@@CancerHealerDrJojoVJosephwow great effort 😂👏👏
@maheshkumarkumar4154
@maheshkumarkumar4154 Жыл бұрын
Dr trustuzumab (elefetha) cancernu upayogikunna ee marunnu enthinullatha ithinu price kooduthalano onnu parayumo
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
Targeted therapy for those who are, Her2pnue receptor positive tumours not for all
@paule.l6582
@paule.l6582 4 ай бұрын
താങ്കളുടെ കച്ചവടം പൂട്ടുമെന്ന് നല്ല പേടിയുണ്ട്. അല്ലേ??
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 ай бұрын
എല്ലാം കച്ചവട മനസ്ഥിതിയോടെ നോക്കി കാണുന്നഇയാളെ പോലെ നികൃഷ്ട ജന്മങ്ങൾ ആണ് ഈ സമൂഹത്തിന്റെ ശാപം
@strangerthings1455
@strangerthings1455 Жыл бұрын
Hello Dr please reply.... ..hysterectomy cheydh kazhinj one month shesham INHIBIN B 20.1 pg/ml kanikunnu ith pedikandethondo.... surgerykk shesham biopsy chydhappol ahn 0.2mm growth olla granulosa cellular tumor ovaryil ondenn ariyunath...uterus and ovary remove chydhavarkk normal inhibin level ethra ayirikkum...
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
Ovary നീക്കം ചെയ്തതിനു ശേഷം ആണെകിൽ കൂടുതൽ പരിശോധന ആവശ്യം ആണ്. നിങ്ങളുടെ oncologist മായി ഡിസ്‌കസ് ചെയ്യൂ
@sabithamohamedali6815
@sabithamohamedali6815 Ай бұрын
Good information sir എല്ലാം വീഡിയോ good
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Ай бұрын
🙏🏾🙏🏾
@mohdalinp23
@mohdalinp23 2 ай бұрын
Sir, Gemcitabine inj. ഇന്ത്യയിൽ ഏറ്റവും നല്ല ബ്രാൻഡ് ഏതാണ്.?
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 ай бұрын
No ഐഡിയ
@vishnursrch5801
@vishnursrch5801 Жыл бұрын
How does anti cancerous drugs become resistance while doing autophagy? Any proof?
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
Yes
@vishnursrch5801
@vishnursrch5801 Жыл бұрын
Can u share the proof?
@binsharl6282
@binsharl6282 Жыл бұрын
Ss plz share it!
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
@@vishnursrch5801 പ്രൂഫ് കാണിക്കാൻ എനിക്ക് അതിൽ സംശയം ഒന്നും ഇല്ല.. ഇയാക്ക് guts ഉണ്ടെങ്കിൽ ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് പ്രൂവ് ചെയൂ.. അല്ലാതെ ഒരു മാതിരി 😂😂😂
@vishnursrch5801
@vishnursrch5801 Жыл бұрын
Pity on u... Egoistic doctor
@Kvdy6789
@Kvdy6789 11 ай бұрын
How do u get time to sit and reply to each comment? Or do u have a separate social media manager? 🙄🙄🙄🙄
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 11 ай бұрын
😂😂
@rajasreer9117
@rajasreer9117 6 ай бұрын
Dr parayunna double edge sword google search chytappl kandirunnu... Apol autophagy chyunatnu side effects undo ..
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 6 ай бұрын
Yes
@kunjumonm5674
@kunjumonm5674 3 ай бұрын
ആധുനിക ചികിൽസയാണ് ശരി എന്നാണ് എൻ്റെ വിശ്വാസം. എന്നാർ ഇതിൻ്റെ ഡോക്ടർമാർ രോഗം വരാതിരിക്കാനുള്ള ശാസ്ത്രം പ്രചരിപ്പിക്കുന്നില്ല. അതിൻ്റെ കാരണം മനസിലാവുന്നില്ല. ഇപ്പോൾ ചെയ്ത വീഡിയോയിലും ഒന്നിനും വ്യക്തത ഇല്ല.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 ай бұрын
Not correct
@MovieExplainerMalayalam
@MovieExplainerMalayalam Жыл бұрын
എല്ലാം പോട്ടെ decription നോക്കിയപ്പോ ഹാഷ്ടാഗ് ഇട്ടിരിക്കുന്നു അതും മറ്റൊരു ഡോക്ടറുടെ പേരിലുള്ളത് 😂😂😂 ദീപസ്തംഭം മഹാചര്യം, നമുക്കും ആവണം വൈറൽ അല്ലേ ഡോക്ടർ സാറേ..... മറ്റൊരാളുടെ പേരിലുണ്ടാവുന്ന views നമുക്കും കിട്ടിക്കോട്ടേ അല്ലേ, അതും scientific studies വഴി കിട്ടിയതാണോ സാറേ?
@sreebhadramadhu9218
@sreebhadramadhu9218 Жыл бұрын
😂😂😂😂
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
ആരാണ് ഈ പൊട്ടത്തരം എഴുന്നള്ളിക്കുന്നത് എന്ന് നാട്ടുകാർ അറിയണമല്ലോ
@MovieExplainerMalayalam
@MovieExplainerMalayalam Жыл бұрын
@@CancerHealerDrJojoVJoseph അതിന് വിഡിയോയിൽ പേര് പറയണം, അല്ലെങ്കിൽ descriptionil പേരിടണം, not ഹാഷ്ടാഗ്, ഉദ്ദേശ ശുദ്ധി അപ്പൊ വ്യക്തമാണ്,
@csnidhindas
@csnidhindas Жыл бұрын
He never exposed your name in his reply video! That is called professionalism 😊 what you are doing is cheap show off to add subscribers 😅
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
@@MovieExplainerMalayalam എന്റെ വീഡിയോ എങ്ങനെ ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം.. പുറത്ത് നിന്ന് തത്കാലം ഐഡിയ സ്വീകരിക്കുന്നില്ല 😂😂
@renjithashealthmanthra121
@renjithashealthmanthra121 Жыл бұрын
Actually doctor karuthunne njan aanu sheri njan parayunne mathram aanu sheri ennanu...😅 kashttam ,....oru medical system um mosham anennu parayan thanik oru avakashom illa ..so plz mind your own business man...thanik mathre ellam ariyuu ennulla mindset ...so ridiculous..
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
ഡയലോഗ് വിടാതെ ഞാൻ പറഞ്ഞതിൽ ഉള്ള തെറ്റ് തെളിവ് സഹിതം തെളിയിക്കു
@csnidhindas
@csnidhindas Жыл бұрын
There are a junk of research papers fluttering around internet- no one is jobless to pick those up and argue each other and prove themselves right. everybody has their own business- pls do something productive man 😂
@renjithashealthmanthra121
@renjithashealthmanthra121 Жыл бұрын
​@@CancerHealerDrJojoVJoseph athinu enik doctor ne parihasikkanum Kari vaari thekkanum thalparyam illa....than cheytha explanation thettu aanennu prove cheyyan pattunna othiri research Google il kittum..but enik athinte avashyam entha ... doctor explain cheythath doc padichathum research cheytha karyavum aayirikkum. Ath mathram aanu Sheri ennu ahamkaram parayunne enthoru comedy aa.. vere oru doctor parayunne thettu ennu parayan iyalk enth avakasham...lokath than mathram alla doctor ath manassilakku man
@csnidhindas
@csnidhindas Жыл бұрын
Angane aa doctor paranio? Ith ellam ningal paranja karyam aanu 😂u only said that what he said was “pottatharam” - at least learn to mind ur words while talking in public- your research and medical ideologies are none of our business- u can say whatever ur views are- but its not something great .. abusing someone by calling pseudoscientist
@csnidhindas
@csnidhindas Жыл бұрын
Government itself is trying to promote Naturopathy and ayurveda- ppl like you are saying it’s pseudoscience ! Do u think its right?? If u feel so- i dont have anything more to say 👏
@sreebhadramadhu9218
@sreebhadramadhu9218 Жыл бұрын
Nalla coatum suitum itt Vann chirichond ninnal nalloru doctor aavila chetta....adym thaan valarunodopam naadum valarnm enn chindhik...allathe thaan padichathanu Sheri,MBBS eduthale doctor aavu avrk matrme rogam chiklsikn avakasham ullu ennoke chindhikunath nyayam aano....?pine chindhikam....aalukale nalla reethik lifestyle changes oke varuthi fud oke kremikarich crct aai exercise oke cheyt tudngiyal chilpo adutha generationil ningk coat vaangn polm Paisa tikayathe vannalo ennulla pedi undakmaairikmmm....future aalochich nikkakalli illathe aalukale pinem pottanmaaraki autophagy class eduth naturopathykaaroke verum social media influencers matrm aanenm evidence based studieso arivo illa ennoke parnj samadhanm kitumenki aaikote....ini ulla future generation aalukalk nallath eth enn tirichariyn ulla kazhivum bhodhavm und...pine chtnu oru gunam und ingne vivadham oke undakiyal oru sideil koodi publicitym avshym views kitam....enthylm ningl ningde level theliyikunund...all the best.. kashtm thanne mothalali...ninglude aah oru frustration ath kaanan oru resam und...!!!
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
ഞാൻ ഇവിടെ ഒരു ചികിത്സാ രീതിയെയും കുറ്റം പറഞ്ഞിട്ടില്ല... അല്ലെങ്കിൽ നിങ്ങൾ ചൂണ്ടികാണിക്കു.. നിങ്ങൾക് എന്തെങ്കിലും ചൊറിച്ചിൽ അനുഭവപ്പെട്ടാൽ അതിനർത്ഥം നിങ്ങൾ എന്തൊക്കെയോ അ ശാത്രീയമായി ചെയ്യുന്നു എന്നർദ്ധം.. കൂടാതെ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് തെളിവ് സഹിതം ചൂണ്ടികാണിക്കു
@sreebhadramadhu9218
@sreebhadramadhu9218 Жыл бұрын
​@@CancerHealerDrJojoVJoseph ഇവിടെ ചൊറിച്ചിൽ ആർക്കാണെന്ന് സാമാന്യ ബോധം ഉള്ള ആർക്കും മനസ്സിലാകും...തെളിവ് സഹിതം പറഞ്ഞാലും നിങ്ങൾ അത് അംഗീകരിക്കുന്നില്ല ... naturopathy lifestyle physicians, oke പറയുന്നത് വെറും evidence based അല്ലാതെ കാര്യങ്ങൾ എന്ന് തന്നെ അല്ലെ നിങ്ങൾ പിന്നേം പിന്നേം പറയണേ.. അപ്പോൾ അത് ഒരു സിസ്റ്റം അംഗീകരിക്കുന്നില്ല അതിനെ പേരെടുത്ത് പറഞ്ഞ് ആക്ഷേപികുകയാണ് എന്ന് തന്നെ ആണ് മിസ്റ്റർ മലയാളം പഠിച്ച ആർക്കും മനസിലാക്കാൻ പറ്റുന്നത്... ആദ്യം താൻ തൻ്റെ വാ കൊണ്ട് തന്നെ എന്തൊക്കെ ആണ് പബ്ലിസിറ്റി കിട്ടാൻ വീഡിയോയിൽ പറയുന്നത് എന്ന് കേട്ടു നോക്കൂ....!!!( "Naturopathy" ഒരു ചികിത്സ രീതി തന്നെ അല്ലെ?? അങ്ങനെ അല്ലങ്കിൽ സെട്ടൻ ഒരു ചികിത്സ രീതിയെയും ഈ വീഡിയോയിൽ എടുത്ത് പറഞ്ഞിട്ട് ഇല്ല കേട്ടോ..)
@MovieExplainerMalayalam
@MovieExplainerMalayalam Жыл бұрын
​@@CancerHealerDrJojoVJoseph ഡോക്ടർ സാറിന് ചൊറിച്ചൽ ഉണ്ടായി എന്നതിന്റെ തെളിവാണല്ലോ ഈ വീഡിയോ, വിഡിയോയിൽ തന്നെ താങ്കൾ പറയുന്നു naturopathy എന്നു പറയുന്നവർ ആളുകളെ പറ്റിക്കുകയാണെന്നും ആ ചികിത്സ തെറ്റാണെന്നും.... പറഞ്ഞ വാക്കുകൾ പോലും മിനുട്ട് വെച്ച് മാറ്റി പറയുന്ന അങ്ങാണ് മറ്റുള്ളവരോട് തെളിവ് ചോദിക്കുന്നത് എന്നോർക്കുമ്പോളാണ് അങ്ങയുടെ സയൻസിന്റെ വളർച്ചയിൽ അഭിമാനം തോന്നുന്നത്.... അങ്ങ് പറഞ്ഞാൽ അത് നാട് നന്നാക്കാൻ, ബാക്കിയുള്ളവർ നാട് മുടിപ്പിക്കാനും.... ഇലക്ഷൻ പ്രചാരണത്തിലൊക്കെ നല്ലപോലെ പങ്കെടുക്കാറുണ്ടല്ലേ ഡോക്ടർ സാറേ...
@MovieExplainerMalayalam
@MovieExplainerMalayalam Жыл бұрын
​@@CancerHealerDrJojoVJoseph0:18 മുതൽ കേട്ടാൽ താങ്കൾ ചോദിച്ച തെളിവ് കാണാം... നാട് നന്നാക്കുന്നതിനിടയിൽ ടൈം കിട്ടിയാൽ ഒന്ന് കേട്ട് നോക്ക് മഹാനേ
@fortunejourney4905
@fortunejourney4905 3 ай бұрын
വലിയ കോമഡി Lifestyle physician മാർ അസുഖം വരുമ്പോൾ ഓടുന്നത് അലോപതി ഹോസ്പിറ്റലിലേക്കാണ്😅
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 ай бұрын
😂😂
@maheshkumarkumar4154
@maheshkumarkumar4154 Жыл бұрын
Immuno therapy enthanennoru vedio cheyumo
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
Yes
@ShameemaSajir
@ShameemaSajir Жыл бұрын
Thangal pottanano atho pottanayitt abhinayikkuvano , nalla reethiyil pokunna aa way of treatmentine nalla kuttan parachil anallo, avarod nalla asuya inden aa mukathil ezhuthi vachittun
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
ചുമ്മാ തിളക്കാതെ.. Guts ഉണ്ടെങ്കിൽ ഞാൻ പറഞ്ഞതിലെ തെറ്റ് ചൂണ്ടികാണിക്കു
@roushabhanu9501
@roushabhanu9501 19 күн бұрын
ningal parayunnath thanne alopoathi marunnu kazhikkumbol sambavikkunna karyangal anu.marunnonnum thanne kazhikkathe avumbol auto phagy oru difficult um undakkukayillallo.ningalk enthina oru chorichil
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 19 күн бұрын
സത്യം പറയുന്നത് കേട്ടപ്പോ ചൊറിചിൽ വന്നത് ആർക്കാണ് എന്ന് കമെന്റ് വായിക്കുമ്പോൾ മനസ്സിലാകുന്നുണ്ട് 😂😂
@abinjospeh2400
@abinjospeh2400 Жыл бұрын
സാധാരണക്കാർക് വേണ്ടി ഇത്രയും വെമ്പൽ കൊള്ളുന്ന താങ്കൾ, lakeshore ന്ന് കിഡ്നി അടിച്ചു മാറ്റിയപ്പം എന്തെ പ്രതികരിക്കാതിരുന്നത്, video ചെയ്യാഞ്ഞത്
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
രണ്ടാണ് കാര്യം ഒന്ന് ഞാൻ എനിക്കറിയാവുന്ന കാൻസർ വിഷയം ആണ് കൈകാര്യം ചെയുന്നത്.. പിന്നെ നിങ്ങൾ പറഞ്ഞത് പോലെ ആരെങ്കിലും കിഡ്നി അടിച്ചു മാറ്റിയതായി എനിക്ക് അറിവില്ല.. തെളിവ് സഹിതം നിങ്ങൾ ഇവിടെ ഇടൂ ഞാൻ പ്രതികരിക്കാം.. ആരോപണം മാത്രം ആണെങ്കിൽ പറ്റില്ല
@akhilmanilal5759
@akhilmanilal5759 Жыл бұрын
Motta bajim ulli bajim onnum alla autophagy ennu correct ayit parayan padiku ennitt video chyth bakkiyullavare cheli vaari eriyu...
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
ഞാൻ പറഞ്ഞതിൽ ഉള്ള തെറ്റ് ചൂണ്ടികാണിക്കു..
@hrishikeshp9898
@hrishikeshp9898 Жыл бұрын
Dr: jojo thanenth thenghaya parayunnenn valla pidiyum indo. Oro chikilsakkum athindehhaya reethikal ind,parasparam respect cheyyan padikkado aadhyam. Nnitt vann chilakk. 🙏🤦🏻‍♂️
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
ഞാൻ ഏത് ചികിത്സാ രീതിയെ ആണ് കുറ്റം പറഞ്ഞത്.. ചൂണ്ടി കാണിക്കു.. ഞാൻ സോഷ്യൽ മീഡിയയിൽ നടക്കുന്ന കാര്യം ആണ് പറഞ്ഞത് നിങ്ങൾക് ചൊറിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ ഒരു വ്യാജൻ ആണ് എന്നുറപ്പാണ്
@abinsunny5606
@abinsunny5606 Жыл бұрын
Appo thankal വന്നിരിക്കുന്ന ഈ പ്ലാറ്റ്ഫോം ഏതാണ്. ഇതും part of social media aanu. Oru doctor social media upayogich aalkare pattikkunnu ennu paranju social media il vannu aalkare pattikkan nanamille. Kelkkunna ellarum pottanmaralla
@jacobkp5950
@jacobkp5950 3 ай бұрын
Doctors and pharmasuters are egaly waiting for making fishing in troubled water what do the poor people do.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 ай бұрын
Use their common sense
@RageshRagesh-e5c
@RageshRagesh-e5c 2 ай бұрын
🙏🏼🙏🏼❤️❤️❤️
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 ай бұрын
🙏🏾
@revathisreedevi2753
@revathisreedevi2753 Жыл бұрын
With all due respect as you said Doctor, Science is evidence based. What makes you so annoying while speaking about other health systems, You introduced yourself as Surgical Oncologist, Where did this Surgery originated from? Father of Surgery, Susrutha was an Ayurvedic Surgery ( first surgery performed was Rhinoplasty) and it is a science that originated almost 5000 years back. The practitioners those days were able to perform the diagnosis & surgery without the help of an X- ray or MRI. There is no point in criticizing a person or his degree. Every science has its own limitations.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
Totally agree with you... I will fight with those who treat or propapagate false ideas without any evidence and cause damage to the public health... My surgical principles are no way related to susrutha. We go ahead based on evidence not history
@RageshRagesh-e5c
@RageshRagesh-e5c 2 ай бұрын
🙏🏼🙏🏼🙏🏼
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 ай бұрын
🙏🏾🙏🏾
@binsharl6282
@binsharl6282 Жыл бұрын
Ella medical systems num athintethaya importance und.. Ningalde languageil ninnum ariyan pattunund ningalde character 👍🏻... Doctor😂😂
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
കഷ്ടമായി പോയി.. ഞാൻ തകർന്നു പോയി 😂😂😂😂
@binsharl6282
@binsharl6282 Жыл бұрын
@@CancerHealerDrJojoVJoseph 😂😂 Pavam thanne... Inganoke thalarnaloo..? 🤭🤭
@susammathomas9996
@susammathomas9996 Ай бұрын
താങ്കൾ കുറെ നാളുകൾ ആയി മറ്റു ചികിത്സരീതികളെ ആക്ഷേപിച്ചിട്ട് ഇംഗ്ലീഷ് മെഡിസിൻ ആണ് നല്ലത് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു എന്താ patients നെ ഒന്നും കിട്ടുന്നില്ലേ. എല്ലാവർക്കും ബുദ്ധിയുണ്ട്.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Ай бұрын
പൊട്ടത്തരം ആര് എഴുന്നളിച്ചാലും പൊളിയ്ച്ചടുക്കി കൊടുക്കും
@marsmedia9516
@marsmedia9516 2 күн бұрын
​@@CancerHealerDrJojoVJoseph❤
@akhiltashok3739
@akhiltashok3739 Жыл бұрын
👍👍👍👍
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
🙏🏾
@darveeskhan5532
@darveeskhan5532 3 ай бұрын
😥
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 ай бұрын
🙏🏾
@SmithaBiju82
@SmithaBiju82 Жыл бұрын
Comment boxil vannappo ellavarum thangalk ethire anallo , appo karuthiya pole thanne .... you don't give any *** respect to others, that's why you getting the same s***ht respect in your comments and all areas. Shame on you. I think you have a Jealousy on them. Give respect and take respect man.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
അതിനർത്ഥം എന്റെ പോസ്റ്റ്‌ കുറിക് കൊണ്ടു എന്നാണ്.. വ്യാജന്മാർക് ഹാലിളകി എന്നർദ്ധം.. So the post served the purpose
@Gitaprasanthy2024
@Gitaprasanthy2024 Жыл бұрын
താങ്കൾ ഒരു കാര്യം ചെയ്യ് MBBS എന്ന ഒരു കോഴ്സ് മാത്രം നടത്തിയാൽ മതി എന്ന് സർക്കാരിനോട് പറയ്. AYUSH Courses എല്ലാം നിർത്താൻ. അത് പഠിച്ചിറങ്ങുന്നവർ എല്ലാം പൊട്ടന്മാർ അല്ലേ.ഒരു സിസ്റ്റവും 100% perfect അല്ല എന്ന് മനസിലാക്കു. Give respect and Take Respect.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
നിങ്ങൾ എന്തിനാ എഴുതാപ്പുറം വായിക്കുന്നത്. ഞാൻ എവിടെ എങ്കിലും ayush എന്നൊരു വാക്ക് ഉപയോഗിച്ചിട്ടുണ്ടോ.. വ്യാജന്മാർക് ചൊറിയും നിങ്ങൾ വ്യാജൻ ആണെങ്കിൽ നിങ്ങൾക്കും.. അതിന് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല..
@Gitaprasanthy2024
@Gitaprasanthy2024 Жыл бұрын
അപ്പോൾ naturopathy ആയുഷ് വിഭാഗം അല്ലേ???? Naturopathy doctor വ്യാജൻ ആണോ??
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
@@Gitaprasanthy2024 എന്ന് ഞാൻ പറഞ്ഞില്ല.. നിങ്ങൾക് തോന്നിയതാണ് അതിന് ഞാൻ എന്തു ചെയ്യാൻ
@rajeshpv8414
@rajeshpv8414 5 күн бұрын
Engane auto pji nannayi cheyyam...
@susammathomas9996
@susammathomas9996 Ай бұрын
ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലേ. ആളുകൾക്ക് പ്രയോജനം ഉള്ളത് വല്ലോം പറ.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Ай бұрын
വല്ലാതെ ചൊറിയുന്നുണ്ടല്ലേ പഴയ പോലെ തള്ളൽ ഏൽക്കുന്നില്ല അല്ലെ
@VinodRavi-z3m
@VinodRavi-z3m Жыл бұрын
👍👍
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
🙏🏾
@Johnmarianskottarakkara
@Johnmarianskottarakkara Жыл бұрын
i pitty you for the dirty game u have played in this case !!! go get well soon
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
ഞാൻ പറഞ്ഞതിൽ ഉള്ള തെറ്റ് തെളിവ് സഹിതം കാണിക്കു.. അല്ലാതെ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്തിനാ മോനെ
@Johnmarianskottarakkara
@Johnmarianskottarakkara Жыл бұрын
ara paranje thankal paranjath thett aan, thankal onnude comment vayk ennit manasilak😅
@amaljoseph4283
@amaljoseph4283 Жыл бұрын
Bhaji allado jojo potta… Autophagy…
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
ആദ്യം മോൻ ഇംഗ്ലീഷ് ഭാഷ എങ്ങനെ ആണ് പറയുന്നത് എന്ന് പഠിക്കു
@remesannairtr9513
@remesannairtr9513 Жыл бұрын
Nice talk. Highly informative.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
Glad you liked it!
@user-to3nv9hc9q
@user-to3nv9hc9q 5 ай бұрын
കാൻസർ വന്ന ആളുകൾക്ക് ആധുനിക treatment തന്നെ വേണം,ക്യാൻസർ വരാതെ നോക്കാൻ ഈ fasting വഴി കഴിയും എന്നാണ് ഗവേഷണം പറയുന്നത്,ക്യാൻസർ വന്ന ആളുകൾ ഇതിൻ്റെ പുറകെ പോയാൽ പണി കിട്ടും
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 ай бұрын
👍🏾
@ravyar3100
@ravyar3100 Жыл бұрын
🎉
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
🙏🏾
@darveeskhan5532
@darveeskhan5532 3 ай бұрын
യോഷിനോറി ഉഷുമി
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 ай бұрын
🙏🏾
@sunilmr5146
@sunilmr5146 Жыл бұрын
പണി കുറവാണ്,വീഡിയോ ഇട്ട് കളിചോട്ടെ
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
അപ്പൊ ഇയാളുടെ ഹോബി ഇതാണോ പണി കുറയുമ്പോൾ വീഡിയോ ഇട്ട് കളിക്കുക.. 😂😂😂
@kuwaitswedishcleaningservi3427
@kuwaitswedishcleaningservi3427 3 ай бұрын
അളിയാ പോയി വേറെ പണി നോക്ക്
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 ай бұрын
ഉപദേശം വീട്ടിൽ പോരേ 😂😂
@SalimMangattil
@SalimMangattil Ай бұрын
Kooo
@rekhadevivr6045
@rekhadevivr6045 Жыл бұрын
🙏🙏🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph Жыл бұрын
🙏🏾
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 317 М.
Homeopathy  and Cancer Treatment  | Doctor  Live 31st Dec 2015
22:47
I AM NOT AN ALLOPATHY DOCTOR
14:21
Cancer Healer Dr Jojo V Joseph
Рет қаралды 2,7 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН