ക്യാൻസർ കോശങ്ങളെ തടയുന്ന മാലിന്യങ്ങളെ തിന്നുന്ന അത്ഭുത പ്രതിഭാസം ഓട്ടോ ഫിജി | Cancer malayalam

  Рет қаралды 118,609

Scientific Health Tips In Malayalam

Scientific Health Tips In Malayalam

Күн бұрын

Пікірлер: 374
@spam-ml1tp
@spam-ml1tp 2 жыл бұрын
ഭാരത സംസ്കാരം. ഉപവാസം ചെയ്യുക. മിത ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴങ്ങളും കഴിക്കുക. നമ്മുടെ മുനിമാരുടെ പാത പിന്തുടരുക..... വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌
@lonappanpookode2403
@lonappanpookode2403 2 жыл бұрын
👍🏿👌🌹🙏❤️
@adilrahman7298
@adilrahman7298 2 жыл бұрын
😅😅😊😊😊
@JOHNLAWRANCE
@JOHNLAWRANCE 2 жыл бұрын
Fat and protein is essential from vegetables it’s not sufficient
@Rajesh......
@Rajesh...... Жыл бұрын
​@@JOHNLAWRANCECorrect
@kumaranp4498
@kumaranp4498 2 жыл бұрын
ഇതൊരു മഹത്തായ അറിവാണ്. Dr ക്കു നന്ദി. ഞാൻ ഒരു diabetic patient ആണ്. ഈ ശാസ്ത്ര നേട്ടം ഞാൻ എന്റെ ശരീരത്തിൽ തന്നെ പരീക്ഷിച്ചു നോക്കട്ടെ.
@Raju-ox4pq
@Raju-ox4pq 2 жыл бұрын
പുതിയ അറിവല്ല ഏകാദശി ഉപവാസം എടുക്കുമ്പോൾ നമ്മുടെ ശരീരം പുതിയ പ്രവർത്തരീതി കണ്ടെത്തുകയും ആരോഗ്യം വർദ്ധിക്കുകയും ബുദ്ധിവികാസം നടക്കുകയും ചെയ്യും എന്ന് വേദങ്ങൾ പറയുന്നു
@shameerkulathil2593
@shameerkulathil2593 Жыл бұрын
മുസൽമാൻറെ നോമ്പ്
@divakaranmadayi9114
@divakaranmadayi9114 Жыл бұрын
Excellent Doctor. No words are sufficient compliments.
@parameswaranmohan8796
@parameswaranmohan8796 2 жыл бұрын
Great ! Dear doctor, you have highlighted the and drawn public attention to the ages old "upavasa" propagated by our brilliant Indian sages. Old is gold.
@sheelaveliyambra4953
@sheelaveliyambra4953 Жыл бұрын
Correct
@morningglory8704
@morningglory8704 2 жыл бұрын
65 വയസ്സുള്ള h i v യും cancer ഉം ഒരു കോയമ്പത്തൂർ കാരനെ ജല പന ചികിത്സാ കൊണ്ട് സുഖപ്പെടുത്തിയതായി Dr PK Varrier ഉടെ ശതാ ബ്ദി യുടെ സമയത്തു മലയാള മനോരമയിൽ എഴുതിയിരുന്നത് ഞാൻ വായിച്ചിട്ടുണ്ട്
@bijuvarghese6170
@bijuvarghese6170 Жыл бұрын
ഡോക്ടറുടെ വീഡിയോ കണ്ടതിനുശേഷം ഞാനും വൈഫും ഇത് ഫോളോ ചെയ്യുവാൻ തുടങ്ങി, 8 മാസം കഴിഞ്ഞു, സൂപ്പർ .
@sudheeshsudheesh3121
@sudheeshsudheesh3121 9 ай бұрын
സഹോദരാ ഇത് ചെയ്യുമ്പോൾ വെള്ളം കുടിക്കാൻ പറ്റുമോ അതോ ഈ 16 മണിക്കൂർ വെള്ളവും ഉപേക്ഷിക്കണോ
@nizammuhammad5208
@nizammuhammad5208 Ай бұрын
​@@sudheeshsudheesh3121 Heart patiant ആയ എന്റെ weight ക്രമാതീതമായി വർധിക്കാൻ തുടങ്ങിയപ്പോൾ 6 മാസം മുൻപ് മുതൽ വൈകിട്ടു നാല് മുതൽ പിറ്റേ ദിവസം 9 AM വരെ intermitent fasting എടുക്കുന്നു. രാത്രിയിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കും . അത്ഭുതകരമായ result ആണ് .
@sumarajesh2867
@sumarajesh2867 Жыл бұрын
ഓട്ടോ ഫേജി എന്താണെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് സത്യത്തിൽ മനസിലായത് നന്ദി
@mallupodcast2644
@mallupodcast2644 2 жыл бұрын
ഇസ്ലാം മത വിശ്വാസികൾ അനുഷ്ഠിച്ചു വരുന്ന നോമ്പ് ഏകദേശം 15 മുതൽ 16 മണിക്കൂർ വരെയാണ് ഉപവസിക്കുന്നത് ഇത് എല്ലാ റമദാൻ മാസത്തിലും ഒരു മാസകാലയളവിൽ ചെയ്യുന്നത് ശരീരത്തിന് വളരെ നല്ലതാണ്. അതുപോലെതന്നെ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഈ നോമ്പ് എടുക്കൽ സുന്നത്താക്കപ്പെട്ടിട്ടുണ്ട്. ഇതിലുള്ള ഞങ്ങളുടെ വിശ്വാസം കൂടുതൽ ദൃഢമാക്കി തന്നതിന് താങ്ക്യൂ സോ മച്ച് ഡോക്ടർ
@Ranjith-jf7ot
@Ranjith-jf7ot Жыл бұрын
നിങ്ങൾ വെറുതെ ആളുകളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കരുത് നോമ്പ് പ്രകാരം വെള്ളം പോലും കുടിക്കാൻ പറ്റില്ല. അതു dehydration ന് കാരണമാകും. അത് ശരീരത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.
@XeraS-i9k
@XeraS-i9k 8 ай бұрын
Correct
@pristinecave
@pristinecave 4 ай бұрын
⁠@@Ranjith-jf7otനിങ്ങളുടെ കണ്ടുപിടിത്തം തെറ്റാണ്‌. ദൈവത്തിന്‌ തെറ്റ്‌ പറ്റില്ല. ദൈവീക കൽപനപ്രകാരമാണ്‌ മുസ്‌ലിംകൾ നോമ്പെടുക്കുന്നത്‌. ഒരു ദിവസം മുഴുവൻ വെള്ളം കുടിക്കാതിരിക്കാനൊന്നും ഇസ്‌ലാം പറയുന്നില്ല. പ്രഭാതോദയം‌ മുതൽ സൂര്യനസ്തമിക്കുന്നത്‌ വരെ മാത്രം.
@Ranjith-jf7ot
@Ranjith-jf7ot 4 ай бұрын
@@pristinecave അതിന് ദൈവം ഉണ്ടെങ്കിലല്ലേ അങ്ങനെ തെറ്റു പറ്റാതെ ഇരിക്കൂ ഇതൊന്നും ദൈവം പറഞ്ഞതല്ല ദൈവം പറഞ്ഞു എന്ന പേരിൽ മനുഷ്യൻ ഉണ്ടാക്കിയതാണ് പിന്നെ അതിരാവിലെ മുതൽ വൈകുന്നേരം വരെ വെള്ളം കുടിക്കാതെ ഇരിക്കുന്നതിന്റെ പ്രശ്നം മനസ്സിലാകണമെങ്കിൽ already kidney സംബന്ധമായി പ്രശ്നമുള്ളവർ, dehydration മൂലം അസുഖം വരാൻ സാധ്യതയുള്ള ആളുകൾ ഉദാഹരണത്തിന് കിഡ്നി സംബന്ധമായ അസുഖം വരാൻ സാധ്യതയുള്ള ആളുകൾ അവർക്കൊക്കെയാണ് ഇത് കൂടുതൽ പ്രശ്നം ഉണ്ടാകുന്നത്. കിഡ്നി നോർമലി പ്രവർത്തിക്കുന്ന ആളുകൾക്കും ഇത് പ്രശ്നം തന്നെയാണ് പക്ഷേ അത് പെട്ടെന്ന് പ്രകടമാവില്ല എന്ന് മാത്രം
@muhammedhassan7471
@muhammedhassan7471 2 ай бұрын
​​​​@@Ranjith-jf7otമനുഷ്യൻ ഉണ്ടാക്കിയതാണെങ്കിൽ ഒരാളും പിന്തുടരുകയില്ല. മനുഷ്യന് ഇതുപോലെ ഒരു നിയമം ഉണ്ടാക്കാനും പറ്റില്ല.. ഇതെല്ലാം ആകാശഭൂമിയുടെ സൃഷ്ടാവിന്റെ നിയമമാണ്.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്... ഇസ്ലാം മത വിശ്വാസപ്രകാരം നോമ്പ് നോൽക്കുന്ന ആൾക്ക് രണ്ട് സന്തോഷമുണ്ട്.. അതിലൊന്ന് നോമ്പ് തുറക്കുമ്പോൾ ഉള്ള സന്തോഷവും രണ്ടാമത്തേത് നാളെ പരലോകത്ത് വെച്ച് തന്റെ സൃഷ്ടാവിനെ മറ ഇല്ലാതെ കണ്ടുമുട്ടുമ്പോൾ ഉള്ള സന്തോഷവും ആനന്ദവും
@orukaratekudumbam5123
@orukaratekudumbam5123 Жыл бұрын
100%correct..fasting is the best medicine for all deseases. Fasting can do different ways.. dry fasting or with water.
@manojm9176
@manojm9176 Жыл бұрын
agree with you 100%, I am on this and LCHF for the last 5 years. Feeling better than 10 years before.
@mohanrajk2067
@mohanrajk2067 Жыл бұрын
Sadguru, ISHA Foundation (Jagdish Vasudev), is a living example and propogator of this so many years before this Nobel Prize winner.
@sakeerbilal826
@sakeerbilal826 Жыл бұрын
For more than 1400 years muslims do the same by fasting very (more) practically and get rewards not only physically but spiritually also. Thaks God.❤
@vijayamohan33
@vijayamohan33 2 жыл бұрын
Oh my God Doctor! You are speaking the truth!! Thank you so much. Gem like you are very rare!
@reghu9229
@reghu9229 2 жыл бұрын
Nice presentation, thanks a lot for valuable information
@babuthomaskk6067
@babuthomaskk6067 Жыл бұрын
1990 മുതൽ ഇതെല്ലാം വിളിച്ചുപറഞ്ഞുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന ജേക്കബ് വടക്കഞ്ചേരി ക്ക് ഏതവാർഡാണ് നൽകേണ്ടത് അത്താഴം അസ്തമയത്തിന് മുൻപ് എന്ന് പഠിപ്പിച്ച പൂർവ്വികർ അവർക്ക് ആരാണ് ഇനി അവാർഡ് നൽകുക
@shebaabraham4900
@shebaabraham4900 2 жыл бұрын
Thank you respected Doctor for your very valuable information.
@clt999666
@clt999666 Жыл бұрын
25 വർഷമായ പ്രമേഹം നോർമലായി പലവിധ മരുന്നുകളും പരീക്ഷിച്ചതാണ് ഇൻസുലിൻ ശരണമായിരുന്നു.... പൂർണ്ണമായും തൃപ്തി ഓട്ടോ ഫീജി best മെത്തേഡ് ആണ്
@sudheeshsudheesh3121
@sudheeshsudheesh3121 9 ай бұрын
ചേട്ടാ ഇത് ചെയ്യുമ്പോൾ വെള്ളം കുടിക്കാൻ പറ്റുമോ അതോ വെള്ളവും ഉപേക്ഷിക്കണോ
@sandhyadinesh6798
@sandhyadinesh6798 5 ай бұрын
​@@sudheeshsudheesh3121/
@annashaiju1
@annashaiju1 4 ай бұрын
വെള്ളം കുടിക്ക​ണം. മാലിന്യങ്ങൾ പുറത്തേക്കുപോകണം. 👍@@sudheeshsudheesh3121
@latheeshlatheesh1272
@latheeshlatheesh1272 2 жыл бұрын
നമ്മുടെ പൂർവ്വികരും പറഞ്ഞത് ഇതുതന്നെയാണ്
@rrvarma6080
@rrvarma6080 2 жыл бұрын
പഴയ കാലത്തു് ആഴ്ചയിൽ ഒരു ദിവസം ഉപവാസവും, മാസത്തിൽ രണ്ടു ദിവസം ഏകാദശി നൊയമ്പും നോറ്റിരുന്നു.
@sivadas7975
@sivadas7975 2 жыл бұрын
That is the basic of naturopathy treatment. For people like me it requires 72 hours strict fasting to start autofaging. See some beggers who eat less have have their hairs and teeth intact. Thank you.
@ramachandranpillai7225
@ramachandranpillai7225 2 жыл бұрын
l
@sreenadhds2795
@sreenadhds2795 Жыл бұрын
How do you know it requires 72 hours to start the process? Is there any way we can get to know this?
@rafeenathayattil827
@rafeenathayattil827 Жыл бұрын
ما شاء الله.. .firstly i thank god...for god's ability.....no words.....praise...praise...praise...that is it....🤲
@hsartsandcreations651
@hsartsandcreations651 2 жыл бұрын
Sir fentastic topic First time l hear a wonderful message lot of thanks......,,,,,,
@sajithmb269
@sajithmb269 Жыл бұрын
Dr... Poli... എന്നെ മാറ്റിമറിച്ചു 🙂
@AAARA123
@AAARA123 2 жыл бұрын
Kieto diet is Better way to protect our body .
@paulpanachi
@paulpanachi 2 жыл бұрын
Super Presentation,..Very informative & Useful..Thanq Docter..
@sreejadileep8315
@sreejadileep8315 2 жыл бұрын
,great video, super,thanks for sharing,thank you❤️❤️❤️
@sweetglobe6919
@sweetglobe6919 2 жыл бұрын
Thanks. For. Good information. ... 💯. Good. For. Every one..... thank you so much
@ushavijayan3953
@ushavijayan3953 Жыл бұрын
Thanks Dr 👌👌👌👌👌ഞാൻ 18 മണിക്കൂർ ഫാസ്റ്റിംഗ് 2വർഷം ആയി എല്ലാം നോർമൽ 👍👍👍👍👍
@radhakrishnannair1803
@radhakrishnannair1803 2 ай бұрын
ബിപി നോർമൽ ആകുമോ
@curry2695
@curry2695 2 жыл бұрын
May God bless you.
@remaramachandran3416
@remaramachandran3416 2 жыл бұрын
ekadashi and other rituals good for health
@sayaahnageetam3042
@sayaahnageetam3042 2 жыл бұрын
Great talk. Thank you Dr
@ardralis8537
@ardralis8537 2 жыл бұрын
Evidence based talk...really great sir 👏
@thomasaugustine4706
@thomasaugustine4706 2 жыл бұрын
അവന്റെ കാല് ഇരിക്കുന്നത് എങ്ങനെ എന്ന് നോക്കുക അതാണ് evidence
@jintoantony6801
@jintoantony6801 2 жыл бұрын
@@thomasaugustine4706 So what?
@66xx66
@66xx66 2 жыл бұрын
@@thomasaugustine4706 😏
@MrJACOB1956
@MrJACOB1956 2 жыл бұрын
Great Job Dr!
@zyxwe3390
@zyxwe3390 2 жыл бұрын
Thanks Dr..oru pad perk share cheythu
@scientifichealthtipsmalayalam
@scientifichealthtipsmalayalam 2 жыл бұрын
Thanks for support
@HakkimS-ft8su
@HakkimS-ft8su 3 ай бұрын
Thanks dr valuable message
@josekuruvilla7552
@josekuruvilla7552 2 жыл бұрын
Langanam paramaushadam. Means fasting is the best medicine. Age old knowledge.
@unity001
@unity001 2 жыл бұрын
16/8 hours intermittent is a basic thing that you can follow to get started. But 16/8 is not the final word. To have best results you should fast for 48-72 hours once in a week/ month then only autophagy works well.
@anoopath1
@anoopath1 2 жыл бұрын
Water kudikan pattumo??
@jhassanutube
@jhassanutube 2 жыл бұрын
This 48-72 hours prescription once in a week/month is rubbish. If you have any peer reviewed studies supporting this, please provide a link. Thanks.
@shambunampoothiri8112
@shambunampoothiri8112 2 жыл бұрын
@@anoopath1 yes , plain water you can take , any food which has No calorie can be taken !! A cup of tea or coffee without sugar too is okay as it says calorie intake to be nil or to be very near to nil will induce autophagy and extending to 2 to 3 days will give max benefit which can be repeated every two weeks and one meal a day ( max to have food in 18/6 pattern ) (18 hours fasting ) . I used to fast 4 to 5 days and the only difficulty will be first 24 hours ! So start slowly and I got immense anti age feel by doing so ! Normally No doctors will suggest this as without patients what doctors can do ! It’s wonderful and to appreciate this doctor for openly saying the benefits of autophagy , many diseases including cancer got cured with 21 days water fasting which needs to be done with doctors advise and care only , also this is not for patients having kidney trouble as for them this is dangerous for many days fasting but can do intermittent still !
@anoopath1
@anoopath1 2 жыл бұрын
@@shambunampoothiri8112 thank you Sir
@unnijoli
@unnijoli 2 жыл бұрын
autophagy only start after 24 hours , intermittent fasting is effective though
@sreekumaranunnik.p3161
@sreekumaranunnik.p3161 2 жыл бұрын
super information sir
@pradeepsai298
@pradeepsai298 2 жыл бұрын
Grate information..Thank you sir..
@smithajacob5171
@smithajacob5171 2 жыл бұрын
Thank you Doctor. Could u plz explain how a diabetic patient should take this fasting who takes insulin on morning. Tab. On afternoon and insulin on night.
@puniy11
@puniy11 2 жыл бұрын
I'n simple terms one who is diabetic and taking any medications will face hypoglycemia if they try fasting.One who is diabetic and taking no medicine can try this safely.Either way consult a doctor before trying fasting.However 99 % of doctors in Kerala are not going to support any kind of fasting.
@naziyabilal7893
@naziyabilal7893 Жыл бұрын
Valueable information sir ❤❤❤
@bindugeo1477
@bindugeo1477 2 жыл бұрын
Informative Thank U Dr.🙏
@mahendrachikkanshi3590
@mahendrachikkanshi3590 2 жыл бұрын
Great sir very useful information thank you❤❤
@muralimenonmuralimenon8393
@muralimenonmuralimenon8393 2 жыл бұрын
In ayurveda called Upavasam
@vinurajesh4118
@vinurajesh4118 2 жыл бұрын
Thanks for your valuable information
@navyashreya8511
@navyashreya8511 2 жыл бұрын
Thank u sir for this valuable information
@rajeswaryashokpilai6687
@rajeswaryashokpilai6687 Жыл бұрын
Long life venda.karanam aru nokum.ennal sick venda.
@ajayaghoshb8973
@ajayaghoshb8973 Жыл бұрын
ലംഘനം പരമ ഔഷധം. [ ആയൂർവ്വേദം ]
@aadithyaaah
@aadithyaaah 2 жыл бұрын
11 am my breakfast 6 pm my dinner, its OK Dr.
@scientifichealthtipsmalayalam
@scientifichealthtipsmalayalam 2 жыл бұрын
Perfect timing
@harekrisna8771
@harekrisna8771 2 ай бұрын
Thank you.
@rajgopal2667
@rajgopal2667 2 жыл бұрын
Thanks a lot, Dr. 🙏
@ranjeemk376
@ranjeemk376 2 жыл бұрын
Thank you Sir for your valuable information. May god bless you
@educan-h6d
@educan-h6d 2 жыл бұрын
Great.....we are regularly using this fasting process
@scientifichealthtipsmalayalam
@scientifichealthtipsmalayalam 2 жыл бұрын
Keep it up
@josephaugustin2647
@josephaugustin2647 11 ай бұрын
രാവിലെ 11 മണിക്കും വൈകന്നേരം 6 മണിക്കുമാണ് ദിവസേന ഭക്ഷണം കഴിക്കേണ്ടതെന്ന് വേറൊരു ഡോക്ടറുടെ വീഡിയോ കണ്ടു ശരിയാണോ?
@sheejajustin9768
@sheejajustin9768 Жыл бұрын
Thankyou Sir🙏
@unity001
@unity001 2 жыл бұрын
Dr Jason fung, Dr Sten Ekberg, Dr Ericberg DC : this channel has more advanced information on this.
@anoopanooppinnanath6947
@anoopanooppinnanath6947 2 жыл бұрын
താങ്ക്സ് സർ
@babupajabbar4560
@babupajabbar4560 Ай бұрын
ഒരു മാസം റംസാൻ വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത് ഇത് തന്നെ യാണ്‌ പക്ഷെ വ്രതം അവസാനിച്ചഉടനെ ഓവർ ആയി ഭക്ഷണം കഴിക്കും പലരും അതാണ്‌ പ്രശ്നം...
@seenapersonal4748
@seenapersonal4748 2 жыл бұрын
Thanks.sir.
@mohammediqbal4729
@mohammediqbal4729 2 жыл бұрын
Fasting prescribed by Islam during Ramadan and other optional days come to around 16 hrs.!!
@universalphilosophy8081
@universalphilosophy8081 2 жыл бұрын
Islam's procedure of fasting is faulty because there is feasting afterwards. Take tulsi water and line juice to break the fast. Fasting should not be continuous. It should be in regular cycles. Islam followed that fasting because during the particular seasons, it wasn't possible to have food during the day.
@indian5788
@indian5788 2 жыл бұрын
16 മണിക്കൂർ gap ok ആണ്. എന്നാൽ അതിനു ശേഷം, red meat അടക്കം ഉള്ള സാധനങ്ങളുടെ ഒടുക്കത്തെ വെട്ടി വിഴുങ്ങുൽ, അത് തികച്ചും unhealthy ആണ്.
@abdullahsaheerasabdullah4676
@abdullahsaheerasabdullah4676 2 жыл бұрын
@@indian5788 കറക്ട്
@ravic724
@ravic724 Жыл бұрын
I had some Muslim friends who used to come and work in the factory in different shifts and during Ramadan some of them strictly followed the fasting without even a glass of water that too during summer. Out of sympathy we used to give them breaks at intervals so that they do not get tired out of dehydration. They must have benefitted with that fasting practice.
@geethakumari771
@geethakumari771 Жыл бұрын
Very useful
@musthafachengalaichengalay3667
@musthafachengalaichengalay3667 2 жыл бұрын
Sir enikk essential thrombocytes enna bloodil varunna oru cancer und... platelets high avukayaanu ath 1500000 vare okke undaayirunnu ippo 700000 aayee enikku ee fasting eduthaal maattamundaakum pls... reply me...
@sindhu6197
@sindhu6197 2 жыл бұрын
Sir cod liver oil കഴിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@rajasreer9117
@rajasreer9117 8 ай бұрын
Autophagy double edge sword anu ennokke parayunundallo dr... Pls... Atinu enda reply..
@najeemanajeema3478
@najeemanajeema3478 Жыл бұрын
Melinja aalukal ith cheythaal koodthal meliyillle
@baburajsebastian6265
@baburajsebastian6265 Жыл бұрын
Can we drink water?
@aiswaryacs7417
@aiswaryacs7417 2 жыл бұрын
നമസ്കാരം സർ. Njn eee video kanan star cheythapol thanne enik medicine enthanennu manasilayirunnu. Karanam njn upavasam edukunna oral ane 9 yrs ayiii start cheythit. Njn edukunath guru upadesha prekaram ane. One month 2 days edukkum. Karutha vavinum, veluthavavinum ane. Amavasi, powrnami ennanu parayanath. Ee day start cheythathinte talennu 6 manik food kazhikanam 9 manik lemon water kudichit start cheyyunnu. Annu night. Pinne vavinte day uchakku fruits oru neram kazhikkam water kudikkan padilla. Annnu full pittennu 3 manik upavasam lemon water kudich complete cheyyunnu. Pinne oru presadham vechu kazhijathinu shesham normal food kurachayii kazhichu tudagam. Pinne enik pcod ulla aalayirunnu. Ith edukunath konde enik pcod normal ane. Pinne vegitables ane kazhikanath non veg eppolenkilum mathrem. Food control cheythal mathrame asugagal kurakkan sadhikku . ente anubhavathilnu parayinnathane 🥰
@scientifichealthtipsmalayalam
@scientifichealthtipsmalayalam 2 жыл бұрын
Tons of Thanks for your incredible comment. I am really motivated i hope your life experience with fasting can motivate Thousands who suffer from lifestyle related disorders and who spends lakhs to manage thier ailments
@chinchu5771
@chinchu5771 Жыл бұрын
Sir, ribs num upper lobenum edayilulla tumor remove akumo
@pradeeppradeep15
@pradeeppradeep15 2 жыл бұрын
Very good
@muhammadalfarisalfaris4418
@muhammadalfarisalfaris4418 2 жыл бұрын
വെള്ളം കുടിച്ചാൽ കുഴപ്പം ഉണ്ടോ
@vysakhpm8391
@vysakhpm8391 10 ай бұрын
Kudavayar njanum kandu
@albertthomas5848
@albertthomas5848 2 жыл бұрын
Great👍👍👍👍👍
@Tonyclassy
@Tonyclassy 4 ай бұрын
vellam kudikkan pattumooo
@anilcv766
@anilcv766 2 жыл бұрын
Great Thanks For This Valuable Information. God Bless You 👍 🙏
@Lathift
@Lathift 2 жыл бұрын
ഞാൻ മൂന്നര ദിവസം വാട്ടർ ഫാസ്റ്റിങ്ങ് ചെയ്തു പാൽ ചായ കട്ടൻ ചായ മോരും വെള്ളം നാരങ്ങ വെള്ളം വും മാത്രം കുടിച്ച് കൊണ്ട് അതിന് ശേഷം Sugar test നടത്തിയപ്പോൾ fasting ലെ Sugar normal ആയി ഭക്ഷണം കഴിച്ചതിന് ശേഷം ഉള്ള Sugar (രണ്ട് പൊറാട്ടയും മുട്ടകറിയും പിന്നീട് അര മണിക്കൂ കഴിഞ്ഞ് ഒരു പഴം പൊരിയും കഴിച്ചതിന് ശേഷം Sugar നോക്കിയപ്പോൾ 345 ഉണ്ടായിരുന്ന Sugar 240 ന് അടുത്തായി ചുരുങ്ങി 15 കൊല്ലം മുമ്പ് doctor കണ്ടക്കാ ക്കിയത് 270 ആയിരുന്നു.
@sarammashetty1183
@sarammashetty1183 2 жыл бұрын
I had lung cancer lobectomy done. Now on targetted therapy. Tab gefitinib is taking.any diet advice. My dr said wt ever my husband is eating i can eat.u r normal now.i was on 3rd a stage
@mohanpk2563
@mohanpk2563 2 жыл бұрын
Autophagy യെക്കുറിച്ചു google ൽ search ചെയ്തപ്പോൾ, ഇതിന്റെ side effect ആയി ഹാർട്ടിലെ കോശങ്ങൾ നശിക്കാനും ഹാർട്ട്‌ problems ഉണ്ടാകാനും സാധ്യത ഉണ്ടെന്നു കണ്ടു. ഡോക്ടർ അതിനെക്കുറിച്ചൊന്നും പറഞ്ഞുമില്ല.
@scientifichealthtipsmalayalam
@scientifichealthtipsmalayalam 2 жыл бұрын
Please read reserch articles,like studies published in reputed journals like Nature,Cell....i am following autophagy since 10 year and i have recovered from diabetes which i have developed when turned 30 year old
@mohanpk2563
@mohanpk2563 2 жыл бұрын
ഇത് heart patients നു പറ്റുന്നതാണോ sir?
@sachinkalyani8289
@sachinkalyani8289 2 жыл бұрын
Thank you sir
@gireeshanvk4095
@gireeshanvk4095 2 жыл бұрын
ഇതിനിടയിൽ വെള്ളം കഴിക്കാമോ? ദാഹം വന്നാൽ എന്തു ചെയ്‌യും.
@edwineldho869
@edwineldho869 8 күн бұрын
Vellam eshtam pole kudikam.chaya kappi sugar edathe kazhikam
@sulekhavasudevan680
@sulekhavasudevan680 2 жыл бұрын
Intermittent fasting..ഞങൾ naturopathy follow ചെയ്യുന്നവര് ഇത് ചെയ്യുന്നവരാണ്...
@beenarajan7908
@beenarajan7908 2 жыл бұрын
cancer രോഗികൾക്ക് ഇത് Follow ചെയ്യാൻ പറ്റുമോ
@spkneera369
@spkneera369 2 жыл бұрын
Saasthreeyamaaya thelivu enthenkilum undo ? Ennu aarogyamanthri chodichu.
@remyapradeep3421
@remyapradeep3421 9 ай бұрын
Autophagy എടുക്കുമ്പോൾ ഭക്ഷണക്രമത്തിൽ . വർജ്ജിക്കേണ്ടവ ഉണ്ടോ ? ഉണ്ടങ്കിൽ എന്തെല്ലാമാണ്.
@baburajsebastian6265
@baburajsebastian6265 Жыл бұрын
I mean , during fasting
@anuspm4zu
@anuspm4zu 2 жыл бұрын
Water kudikkammoo
@najmaanju1169
@najmaanju1169 11 ай бұрын
Dr njan daily ethupole 14 hours fast cheyyunnund, kuzhappam undo
@muringampurathasok1396
@muringampurathasok1396 2 жыл бұрын
We understand in depth autophagy, but i think you are talking about intermittent fasting
@sreekumarspringdales4710
@sreekumarspringdales4710 2 жыл бұрын
ഒരു നേരം കഴിച്ച്ചാൽ........ യോഗി രണ്ട് നേരം കഴിച്ച്ചാൽ...... ഭോഗി മൂന്ന് നേരം കഴിച്ച്ചാൽ....... രോഗി നാല് നേരം കഴിച്ച്ചാൽ....... മാറാ രോഗി
@shivadask.s.4333
@shivadask.s.4333 3 ай бұрын
Dr, 16 hours il normal water kudikkan pattumo
@suresh.k.komath
@suresh.k.komath 2 жыл бұрын
ഉപവാസം ഏകാദശി നോമ്പ് എന്നൊക്കെ കേട്ടിട്ടില്ലേ. ഇത് ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്യേണ്ട ഗതി ആയി
@sathyanb2157
@sathyanb2157 2 жыл бұрын
Ee diet kidneyk nalladano
@allumade
@allumade 2 жыл бұрын
Great information 👌
@suryasudarsanan6737
@suryasudarsanan6737 2 жыл бұрын
Doctor can we take water during the fasting time ?
@sreekumarp2807
@sreekumarp2807 2 жыл бұрын
Yes , drink plenty of water.
@minijaims1971
@minijaims1971 Жыл бұрын
Thanks
@rajeswaryashokpilai6687
@rajeswaryashokpilai6687 Жыл бұрын
Thin peoples vindummeliyille.
@infosharebyengineer7292
@infosharebyengineer7292 2 жыл бұрын
പ്രോഫിറ്റ്‌ മുഹമ്മദ്‌ സ അ, ഇത് 1000 വർഷം മുൻപ് 30 ദിവസത്തെ റമളാൻ നോമ്പിലൂടെ ലോകത്തു ആവിഷ്കരിച്ചല്ലോ!!!!
@unnikannan1274
@unnikannan1274 2 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@nithyapadmanaban6769
@nithyapadmanaban6769 2 жыл бұрын
Athinum munpu ee practice und
@Jithutittu
@Jithutittu Жыл бұрын
Good
@abhilashcheral9902
@abhilashcheral9902 2 жыл бұрын
sir, how much days I need to take fasting in a week, Kindly advise
@anoopchalil9539
@anoopchalil9539 2 жыл бұрын
Its not ending in 16 hours...it extends more 18 hrs 20...24 hours 48 , 72 hours...some people use prolonged fast.. Just mininum level 16
@nanutr6696
@nanutr6696 2 жыл бұрын
Thank you Doctor for your valuable informations
@scientifichealthtipsmalayalam
@scientifichealthtipsmalayalam 2 жыл бұрын
cellandbioscience.biomedcentral.com/articles/10.1186/s13578-020-00396-1
@scientifichealthtipsmalayalam
@scientifichealthtipsmalayalam 2 жыл бұрын
Please go through attached link
@arshaltenson8173
@arshaltenson8173 2 жыл бұрын
അതാണ് പണ്ടുള്ള ആളുകൾ വ്രതം എ ടുക്കുന്നത്. അവർക്കു അസുഖം ഇല്ലാഞ്ഞത്. തീർച്ചയായും ഫാസ്റ്റിംഗ് വളരെ നല്ലത് ആണ്. കാൻസർ ആർക്കും വരാതെ ഇരിക്കെട്ട 🙏🙏🙏
@candyman572
@candyman572 2 жыл бұрын
Thanks for the info. By the way, is it okay to drink water during intermittent fasting?
@gopinathanpillai7087
@gopinathanpillai7087 2 жыл бұрын
Yes, you can drink water
@alphonsajohn1473
@alphonsajohn1473 2 жыл бұрын
Very useful massages Thanks Doctor
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 29 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 199 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Cancer - Diet | ക്യാൻസർ - ഡയറ്റ്   | EP 171
1:08:51
DR JOLLY THOMSON HEALTH CARE
Рет қаралды 19 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 29 МЛН