'അവർ അഹങ്കാരികളായി മാറി'; ബിജെപിക്കെതിരെ ആർഎസ്എസിന്റെ ഒളിയമ്പ് | BJP | RSS |

  Рет қаралды 38,793

MediaoneTV Live

MediaoneTV Live

22 күн бұрын

അഹങ്കാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് കാരണമായതെന്നാണ് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വിമർശനം. #loksabhaelection2024 #bjp #rss #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 49
@user-zi7zx6lt3b
@user-zi7zx6lt3b 20 күн бұрын
മോഡി യെ പോലെ അഹങ്കാരി വേറെ കാണില്ല
@sivaprasad5502
@sivaprasad5502 16 күн бұрын
ഇച്ചിരി ആയിക്കോട്ടെ. അതു കൊണ്ടു ആണു ചൈന പാകിസ്ഥാൻ അടങ്ങി ഒതുങ്ങി ഇരിക്കുന്നതു.
@NiyasRaja-mc7qw
@NiyasRaja-mc7qw 20 күн бұрын
നാണക്കേട് കൊണ്ട് പറയുകയാണ് 😁
@phoenixvideos2
@phoenixvideos2 20 күн бұрын
അപ്പോ ശിവന് ഇതിൽ ഒരു റോളുമില്ലേ വിഘ്നേശ്വരനും 😮
@mujeebcholayil5413
@mujeebcholayil5413 20 күн бұрын
തുടങ്ങിയട്ടേയുള്ളു ഇയാൾ മാപ്പ് പറയും ജീവനാണ് മുഖ്യം
@user-dj9lh1gm3r
@user-dj9lh1gm3r 20 күн бұрын
Daivam Rashtreeyam kalikkan Thudangiyo😂😂😂
@hussainolavattur6417
@hussainolavattur6417 18 күн бұрын
ഇതൊക്കെ വെറും നാടകങ്ങളാണ്
@shajigeorge4760
@shajigeorge4760 17 күн бұрын
ഇനി എന്തൊക്കെ കാണാനിരിക്കുന്നു 😂😂
@ShanavasShanu-ob5rf
@ShanavasShanu-ob5rf 18 күн бұрын
ഇത് ബിജെപിയുടെയും ആർഎസ്എസിന്റെയും പൊറാട്ട് നാടകം മാത്രമാണ്
@nithinebrahim
@nithinebrahim 20 күн бұрын
ഗോൾവൽക്കർ വിചാരധാര യല്ലേ rss ബിജെപി പിന്തുടരുന്നത്
@nithinebrahim
@nithinebrahim 20 күн бұрын
എന്തായാലും rss ബിജെപിയർ ഒരിക്കലും കയ്യൊഴിയില്ല
@sivaprasad5502
@sivaprasad5502 16 күн бұрын
എല്ലാ ഇന്ത്യക്കാരും ചാനലുകാരും അറിയണ്ട കാര്യം. 200 വർഷം ഇന്ത്യ ഭരിച്ച സായിപ്പിനെ സഹായിച്ച പകുതി ഇന്ത്യാക്കാരെ സായിപ്പു കൂടെ കൊണ്ടു് പോകാതെ ഇൻഡിയിൽ പ്രശ്നം ഉണ്ടാക്കാൻ ഇവിടെ വിട്ടിട്ടു പോയി. ആ തലമുറയുടെ ബാക്കി ഇപ്പോഴും ഉണ്ടു. ഇന്ത്യയുടെ ചോറും തിന്നു സായിപ്പിനെ സ്തുതിച്ചു നടക്കുന്നവർ. ചൊട്ടയിലെ ശീലം മറക്കില്ല.
@cs73013
@cs73013 20 күн бұрын
ആർഎസ്എസ് നല്ലവേർ എന്ന് ..പറയോ .. ഇസ്‌ലാം...😂😂😂😂😂
@shegar3357
@shegar3357 20 күн бұрын
Release kejriwal
@Rodroller4895
@Rodroller4895 20 күн бұрын
അതിന് ഞങ്ങൾ ജയ് ശ്രീ രാം വിട്ടു ജയ് ജഗന്നാഥ് എന്നാക്കിയല്ലോ. ഇനിയെന്ത് ചെയ്യും😂😂
@Sidheek-qt1kz
@Sidheek-qt1kz 20 күн бұрын
😂
@veepee1557
@veepee1557 20 күн бұрын
ദൈവം എല്ലാവരും ഒരേ family യിൽ പെട്ടവർ ആണ്. അള്ളാ /യഹോവ /യേശു ഉൾപ്പെടെ.
@user-ve6qq3ky4h
@user-ve6qq3ky4h 14 күн бұрын
Bjp got 40 seats balance 200 got through EVM with the help of ECI and other govt.official.Raman will give tough pu ishment within 3 months
@rifasworld9204
@rifasworld9204 20 күн бұрын
Kai adi mole kai adi
@aniltm2712
@aniltm2712 20 күн бұрын
Veruthe paryenda rss bjp oru team aann
@arjithkamal
@arjithkamal 20 күн бұрын
രാഹുൽ ഗാന്ധി ഇവിടെ ഇത്രേം മരണങ്ങൾ നടന്നിട്ടും തിരിഞ്ഞു നോക്കിയില്ല...
@civiltekbuild7928
@civiltekbuild7928 20 күн бұрын
രാഹുൽ ഗാന്ധി മന്ത്രി അല്ല...
@Ishamoo
@Ishamoo 20 күн бұрын
Congress adhikaarathil 10 varsam Rahul gandiyum Soniya gandiyum mp aayitum oru kendra mandri poolum parti aakukayoo avar aagraham prakadipikukayoo chaydilla,ennit bjp paranne nadannad Congress kudumbaadibatya partiyaane😅,
@arjithkamal
@arjithkamal 20 күн бұрын
@@civiltekbuild7928 wayanad mp alle??
@ElonHusky
@ElonHusky 20 күн бұрын
@@civiltekbuild7928 MP aanu
@SonofBharat-lo9bd
@SonofBharat-lo9bd 20 күн бұрын
എംപി ആണ് പിന്നെ പ്രതിപക്ഷ നേതാവ് ആകാൻ ചാൻസ് ഉള്ള ആളാണ്
@AbdulHameed-fu3mz
@AbdulHameed-fu3mz 20 күн бұрын
മോഡിയും അമിട്ടുംലോകത്തിലീറ്റവും വലിയ ബ്😅
@user-co9ok5dc7s
@user-co9ok5dc7s 16 күн бұрын
Oru partiye99 thilum OTHUKKY
@josephputhran4871
@josephputhran4871 20 күн бұрын
😂Palli parambil irunnu pani thudangi😂😂😂
@aniltm2712
@aniltm2712 20 күн бұрын
Ever palathum paryum eth varatha akkuna nigalan pottanamar
@Thunder__Thangu
@Thunder__Thangu 20 күн бұрын
Ponn bro e rajyam controll cheyunathe avaran, avark mukalil modiye valarthan noki oombi 🤣🤣🤣
@hashimc5810
@hashimc5810 16 күн бұрын
Chankam news waste time
@user-uw2hr9vx4l
@user-uw2hr9vx4l 17 күн бұрын
ഷൂ നക്കികളുടെ ഒരു കാര്യം അയോ അയോ 😅
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 14 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 99 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН