ഉവൈസിയെ ലക്ഷ്യം വെക്കുന്നവർ | Hyderabad MP Asaduddin Owaisi's residence vandalised | Out Of Focus

  Рет қаралды 93,120

MediaoneTV Live

MediaoneTV Live

5 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 310
@rahiyanathshahul6847
@rahiyanathshahul6847 3 күн бұрын
ഉവൈസിയുടെ നിലപാടുകളിൽ എതിർപ്പ് ഉണ്ടെങ്കിലും ഹൈദരാബാധിൽ അദ്ദേഹം ചെയ്തിട്ടുള്ള വികസന പ്രവർത്തനങ്ങളും സ്വന്തം നിലയിൽ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എല്ലാം പാവപെട്ടവർക്കു സഹായകരമാണ്.. ദളിത്, മുസ്ലിം വിഭാഗങ്ങൾ ഉവൈസിയുടെ പിന്നിൽ ശക്തമായി നിലനിൽക്കുന്നു...
@azorahai6757
@azorahai6757 3 күн бұрын
മലപുറത്ത് മുസ്ലിം ലീഗ് ജയിക്കുന്നത് പോലെ അത്രയേ ഉള്ളു ഹൈദരബാദിലെ കാര്യം😂
@rasheedk3473
@rasheedk3473 3 күн бұрын
​2025 ൽ ഹിന്ദുത്വ രാജ്യമാകുമോ? 😄
@user-kn9mp1ms8m
@user-kn9mp1ms8m 3 күн бұрын
​@@rasheedk3473ഹിന്ദുത്വ രാജ്യമല്ല സംഘി ഊളകളുടെ രാജ്യം ആകും 😊
@abdullah-yj3bu
@abdullah-yj3bu 3 күн бұрын
കേരളത്തിൽ വന്ന് മത്സരിക്കുമോ എന്ന് ചോദിച്ചപ്പോൾ കേരളത്തിൽ മുസ്ലിംകൾക്ക് ലീഗ് ഉണ്ട് അവർ പ്രചാരണത്തിന് വിളിച്ചാൽ അവർക്ക് വേണ്ടി പ്രചരണം നടത്തും എന്നാണ് ഒവൈസി പറഞ്ഞത് 👍
@abdullah-yj3bu
@abdullah-yj3bu 3 күн бұрын
​@@azorahai6757ഒവൈസിയുടെ പാർട്ടി ഇന്നുവരെ ഒരു സർക്കാരിലും ചേർന്ന് മന്ത്രിയായിട്ടില്ല 💯അവർക്ക് വേണ്ടത് ജനങ്ങളുടെ വികസനം ആണ് 👍
@abdullah-yj3bu
@abdullah-yj3bu 3 күн бұрын
മുസ്ലിം ദളിത്‌ കീഴ് ജാതി വോട്ടുകൊണ്ടാണ് ഇന്ത്യ മുന്നണി ജയിച്ചത് 💯വെറും 9% മാത്രമുള്ള സവർണ്ണൻ 85% വും വോട്ട് ചെയ്തത് ബിജെപിക്കാണ് 👍ആർക്കുവേണ്ടി സംസാരിക്കണം എന്ന് ഇന്ത്യ മുന്നണി നിലപാടെടുക്കണം 👍
@vineethvijayan8491
@vineethvijayan8491 Күн бұрын
Did they win , which country are you mentioning about
@Travelmute
@Travelmute 3 күн бұрын
രാഷ്ട്രീയ എതിരാകളെ ED, CBI യെ വെച്ച് ഒതുക്കുന്നതിനെതിരെ പ്രതിപക്ഷവും ജനങ്ങളും തെരുവിൽ ഇറങ്ങിയില്ല എങ്കിൽ ഈ രാജ ഭരണം അവസാനിക്കില്ല
@ghgh977
@ghgh977 3 күн бұрын
B.J.P. R.S.S NADINAAPATH IVARE.THALLIKOLLANAM
@subaidhamoothedath8846
@subaidhamoothedath8846 2 күн бұрын
Onnu kondum ningal thalarathu 😮😮😮😮 uvaice😮😮😮😮 orikkalum thaznnu kodukkaruthu power 😮😮😮😮😮 plesteen ilove you plesteen 🇯🇴🇯🇴🇯🇴🇯🇴🇯🇴🤲
@yasir2067
@yasir2067 3 күн бұрын
മതേതരത്വം എന്നത് എല്ലാ മതങ്ങളും അങ്ങോട്ടുമിങ്ങോട്ടും സഹിഷ്ണുതയോടെ പെരുമാറാൻ വേണ്ടിയുള്ള ആശയമാണ്, പാർലമെന്റിൽ അത് വെല്ലുവിളികളും അസഹിഷ്ണുതയുമായി മാറുന്നത് വേദനയാണ്, ജയ് ശ്രീറാം അല്ലാഹു അക്ബർ വിളികൾ അവിടെ അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയേ ചെയ്യൂ
@englishhelper5661
@englishhelper5661 3 күн бұрын
Lion of india Uvaisi
@mastermaster6116
@mastermaster6116 3 күн бұрын
ഉവൈസിയോട് ഇഷ്ടം....❤
@user-ty9vv8tq4t
@user-ty9vv8tq4t Күн бұрын
Thanks media one
@mohammediqbal9612
@mohammediqbal9612 3 күн бұрын
ഉവൈസി പാർലമെന്റിൽ പുലിയാണ്
@ryanxavier_89
@ryanxavier_89 2 күн бұрын
ഉവ്വ 😂
@hassananas4944
@hassananas4944 2 күн бұрын
പുറത്തും. ഭാഷ ഒന്നും മനസ്സിലാക്കാതെ കള്ള മീഡിയകളെ വിശ്വസിക്കുന്ന മണ്ടന്മാരാണ് അദ്ദേഹത്തെ ബിജെപി b ടീം ആക്കുന്നത്. ഖുർആൻ വായിക്കാനറിയാത്ത ഖുർആൻ നെ എതിർക്കുന്ന മണ്ടന്മാരെ കാണാറില്ലേ 😊. അത് പോലെ. നിയമത്തിൽ ഊന്നി നിന്ന് കൊണ്ട് മുസ്ലിം പിന്നോക്ക വിഭാഗ ഇരകൾക്ക് വേണ്ടി പൊറുത്ന്ന കരുത്തനായ നേതാവാണ് ഒവൈസി.
@AlexAnder-nr8mu
@AlexAnder-nr8mu 2 күн бұрын
പറിയാണ്,, പോടാ ഉവ്വേ,,, RSS ന് വേണ്ടി വാ പൊളിക്കുന്നവൻ,,, ആണ് ഉവൈസി
@ayoobpoozhikuth1362
@ayoobpoozhikuth1362 Күн бұрын
​@@ryanxavier_89-*$&-=-*==
@Metoo8819
@Metoo8819 2 күн бұрын
ഔട്ട് ഓഫ് ഫോക്കസ് ഇംഗ്ലീഷിൽ ആയിരുന്നെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ടെലിവിഷൻ പരിപാടിയായി മാറുമായിരുന്നു ഇത്
@crazyboy-ye3po
@crazyboy-ye3po 2 күн бұрын
പാർലമെന്റിലും, ഹൈദരാബാദിലും ഉവൈസി പുലിക്കുട്ടിയാണ് 🐯🔥 ഹൈദരാബാദിലെ ചുരുക്കം ചില സംഘികളൊഴിച്ചാൽ ബാക്കി എല്ലാ ജനവിഭാഗക്കാരുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്.❤️🔥❤️🔥
@MadappallyShamsu
@MadappallyShamsu Күн бұрын
ഇനിയും എത്ര നാൾ കഷമിക്കണം ഇനിയും എത്രന്നാൾ ഈ മൗനം
@abdulwahid2015
@abdulwahid2015 17 сағат бұрын
We want a strong leadership across the india
@maxima5516
@maxima5516 3 күн бұрын
ഉവൈസിയോട് ഇഷ്ടം❤🎉
@majeedpadekade6775
@majeedpadekade6775 2 күн бұрын
സംഘികൾ പിടിപ്പിക്കുന്നതാണല്ലോ എന്തിനാ പാർലമെന്റിന്റകത്ത് ജയശ്രീ വിളിക്കുന്നത് അതുകൊണ്ടാണ് പാർലമെന്റ് ഇങ്ങനെ നീചമാകുന്നത് ഉവൈസ് പലസ്തീനോട് സ്നേഹമുള്ള മനുഷ്യനൊന്നുമല്ല ബിജെപിയെ വീണ്ടും വീണ്ടും അധികാരത്തിൽ എത്തിക്കുന്നത് ഉവൈസ് ആണ് വൈ
@timepasspopcorn2349
@timepasspopcorn2349 19 сағат бұрын
ഒന്നു പോടൊ ഈമാൻ ഉള്ള വ്യക്തിയാണ് ഉവൈസി
@jijuj2815
@jijuj2815 2 күн бұрын
ഇവൻ ബിജെപിക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്. ഭാരത ജനതയെ മതത്തിൻറെ പേരിൽ ധ്രുവീകരിക്കാനുള്ള ബിജെപിയുടെ ശ്രമത്തിൽ മറുവശത്ത് വിഘടിപ്പിക്കാൻ ഉള്ള കൊട്ടേഷൻ ഏറ്റെടുത്തവരാണ് ഇവൻ. എന്തുകൊണ്ട് പലസ്തീൻ മാത്രം മതി. ഒരുകാലത്ത് അണ്ണാ ഹസാരെയും അരവിന്ദ് കേജരിവാളും നടത്തിയ ജോലിയുടെ ബാക്കിയാണ് ഇപ്പോൾ ഇന്ത്യൻ ജനത അനുഭവിക്കുന്നത്.😢😢😢
@TrollCompanyKannur
@TrollCompanyKannur 2 күн бұрын
പലസ്തിനിൽ എന്തെങ്കിലും പ്രശ്നം നടക്കുന്നുണ്ടെങ്കിൽ നമുക്ക് എന്താ, നമ്മൾ എന്തിനാ അവരുടെ പ്രശ്നങ്ങളിൽ പോയി ഇടപെടുന്നത്.
@ayshaaniqa9928
@ayshaaniqa9928 2 күн бұрын
മനുഷ്യന്മാർ അനീതി ക്കെതിരെ ശബ്ധിക്കും . സങ്കികളിൽ അതുണ്ടാവില്ല
@Ambience756
@Ambience756 2 күн бұрын
ആണെങ്കിൽ ഇസ്രായേലിൽ പോയി അവരെ കൊന്നതിൽ നിങ്ങൾ എന്താണ് പ്രതികരിക്കാത്തത്
@nasarktl1162
@nasarktl1162 Күн бұрын
അപ്പോൾ ഇന്ത്യ പലസ്തീൻ കുഞ്ഞുങ്ങളെ കൊല്ലാൻ വേണ്ടി ഇസ്രായേലിനു ആയുധം കയറ്റുമതി ചെയ്യുന്നത് എന്തിനാണ്
@queenbee799
@queenbee799 Күн бұрын
​@@Ambience756ഇസ്രായേൽ ഒരു കോളനി അധിനിവേശ രാജ്യമാണ്...അത് പാലസ്തീനികളുടെതാണ്
@mohamedshareef3361
@mohamedshareef3361 2 күн бұрын
ബിജെപിക്ക് വേണ്ടി ശക്തി പകരുന്ന ബീടീം ഉവൈസിക്ക് വേണ്ടി വക്കാലത്തു പിടിക്കുന്ന മീഡിയവൺ
@hameedmuhammad7789
@hameedmuhammad7789 23 сағат бұрын
സ്വാതന്ത്രം കിട്ടിയ അന്നുമുതൽ കോൺഗ്രസിനോട് ചേർന്ന് നിന്നിട്ട് മുസ്ലീങ്ങൾക്ക് എന്ത് ഉണ്ടയാണ് കിട്ടിയത്.കോൺഗ്രസ് എന്താണെന്ന് ഇനിയും മുസ്ലിങ്ങൾ പഠിച്ചില്ലെങ്കിൽ വലിയ കുഴിയിൽ ചെന്നു വീഴും . കോൺഗ്രസ് ഇന്നും ബ്രിട്ടീഷുകാരുടെയും ക്രിസ്ത്യൻ മിഷനറിയുടെയും അടിമയാണ്. 24% മുസ്ലിങ്ങളുള്ള കേരളത്തിൽനിന്ന് കോൺഗ്രസിന് ഒരു മുസ്ലിം എംപിയാണ് ഉള്ളത്.17% മാത്രമുള്ള ക്രിസ്ത്യാനികൾക്ക് 4 എംപി ഉണ്ട്. മൊത്തം അഞ്ച് പേരുണ്ട് udf ന്.
@user-ui5np3ij1u
@user-ui5np3ij1u Күн бұрын
കഴിഞ്ഞ ദിവസം കാണാനിടയായ ഒരുഡിബേ റ്റിൽ നിഷാദിന് നേരെ ബിജെപി കാരൻ ഒരുചോദ്യംഉന്നയിച്ചു, അസറുദ്ധീൻ ഓവൈസി 15 മിനിറ്റ് നേരം, നിങ്ങൾ പോലീസിനെ മാറ്റി നിർത്തിയാൽ ഞങ്ങൾ കാണിച്ചു തരാം എന്ന് പറഞ്ഞില്ലേ എന്നായിരുന്നു...... ഒരാളെ ഉപദ്രവിക്കാൻ പത്തോ അടിലധികമോ ആൾക്കൂട്ടമിറങ്ങുമ്പോൾ സഹികെട്ട് ധൈര്യമുണ്ടെങ്കിൽ നിങ്ങൾ ഒറ്റക്ക് വാ എന്ന് പറയുന്നതിന് തുല്യമല്ലേ,.. അതെന്തേ നിഷാദ് ചോദിച്ചില്ലാ,....? ? ?
@sureshparadise6294
@sureshparadise6294 3 күн бұрын
ഇനി bjp agent ആണെന്ന് പറയരുത്....
@junuvallanchira2254
@junuvallanchira2254 3 күн бұрын
😂
@ummerc7044
@ummerc7044 2 күн бұрын
ഒന്നാം നമ്പർ!!"
@user-ix5dd4tq1t
@user-ix5dd4tq1t Күн бұрын
ഇവൻ അത് തന്നെ , ഇവന് അതിന്റെ കൂലി തീർച്ചയായും കിട്ടും .
@ummerkhankarukapadath8682
@ummerkhankarukapadath8682 Күн бұрын
ഈ തെണ്ടിയുടെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതേ തെറ്റാണ് ഒറ്റുകാരൻ ,
@ArifNazeer-qy3fg
@ArifNazeer-qy3fg 2 күн бұрын
ചില കാര്യങ്ങളിൽ കോൺഗ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു എന്ന് നമ്മൾ പറയുമ്പോഴും നമ്മൾ മനസ്സിലാക്കേണ്ടത് ഇപ്പോഴും ഹിന്ദികളിൽ കോൺഗ്രസിന് സ്വാധീനം വളരെ കുറവാണ് എന്നുള്ളതാണ് സമുദായത്തിനെതിരെ അഭിപ്രായവ്യത്യാസം ഉള്ളവരെ എല്ലാം എതിർക്കപ്പെടേണ്ടവരാണ് എന്നുള്ള നിലപാട് മാറ്റി കുറച്ചുകൂടി പ്രാക്ടിക്കൽ ആയി കാണേണ്ടിവരും ഇത് കേരള നിയമസഭയല്ല ലോകസഭയാണ് മുസ്ലീങ്ങൾക്ക് എതിര് പറയുന്നവരെ എല്ലാവരും എതിർക്കപ്പെടേണ്ടവരാണ് എന്ന് തോന്നൽ ഉണ്ടാക്കരുത് അവരെ കൂടെ നടത്തണം അതിനുവേണ്ടി നാം എന്ത് ചെയ്യുന്നു ചിന്തിക്കണം വൈ സി ഒരു മഹാനാണെന്ന് പറയാൻ പറ്റില്ല അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ ഇന്ത്യാ സഖ്യത്തിന് ഭരണത്തിൽ കയറാൻ കഴിയുമായിരുന്നു ഇതേപോലെയുള്ള കാലഘട്ട മഹാന്മാരുടെ ഉദ്ദേശം എന്താണ് ചിന്തിക്കണം ഔട്ട് ഓഫ് ഫോക്കസ് പരിപാടി സാധാരണക്കാരുടെ മനസ്സുകളിലേക്ക് ചോദ്യം എറിഞ്ഞു കൊടുക്കുന്ന നല്ല പരിപാടിയാണ് ഇഷ്ടം ❤❤❤
@suhasverkott2221
@suhasverkott2221 Күн бұрын
Voice of Justice is the voice of uvaisy
@SakkeerHussan
@SakkeerHussan 2 күн бұрын
ഈ ചർച്ചയിൽ ഒരു തെറ്റ് ഉണ്ട് ബിഎസ്പി എം പി ഡാനിഷ് അലിയെ ബിജെപി എംപി തെറിവിളിക്കുമ്പോൾ ചെയറിൽ ഉണ്ടായിരുന്നത് കൊടിക്കുന്നിൽ സുരേഷ് എംപി ആയിരുന്നു പൊതുവേ മൃദു ഹിന്ദുത്വവാദികളായ കോൺഗ്രസ് എംപിക്ക് ഒന്നും സംസാരിക്കാനോ എതിർക്കാനോ താല്പര്യം ഉണ്ടായിരുന്നില്ല തെറ്റുണ്ടെങ്കിൽ തിരുത്തി പറഞ്ഞു തരണം
@Shaju.nkm.
@Shaju.nkm. 2 күн бұрын
ഡാനിഷ് അലിയെ Protect ചെയ്തത് കോൺഗ്രസുകാരാണ്. അല്ലാതെ ഇവനെ പോലെയുള്ള ബിജെപിക്ക് കുഴലൂത്ത് നടത്തുന്നവരല്ല.
@mohamedsiddique2147
@mohamedsiddique2147 21 сағат бұрын
മീഡിയ one ചർച്ച ചെയ്യുന്ന കാര്യങ്ങൾ കുറച്ചു കൂടി ഉത്തരവാദിത്വത്തോടു കൂടി ആയിരിക്കണം എന്നൊരു അഭ്യർത്ഥനയുണ്ട്... ഒവൈസിയെ പോലൊരു പൊളിറ്റിക്കൽ പിമ്പിനെ വെളുപ്പിക്കാൻ നിങ്ങളുടെ ചർച്ച വേദിയാക്കരുത്...
@nasarkarakkadan4923
@nasarkarakkadan4923 3 күн бұрын
Well said Davood ❤
@മുമ്പോ1917
@മുമ്പോ1917 3 күн бұрын
😂😂😂😂😂😂😂ഗുജറാത്ത്‌ കലാ പ കാരന്ടെ കക്ഷം ചൊറിഞ്ഞു കൊടുക്കുന്നവനാണ് ബോംബ് മുർളി 😂😂😂😂😂😂😂😂
@ALE-xl7yt
@ALE-xl7yt 20 сағат бұрын
സ്‌പീക്കർ തെരുവിൽ കെട്ടണം പാർലമെന്റന് കൊള്ളാത്ത ഒരു ഒരു ശബ്‌ദ മാലിന്യം
@Sheikh_Imam
@Sheikh_Imam 2 күн бұрын
അൽഹംദുലില്ലാഹ്, മുസ്ലിം ആയതിൽ അഭിമാനിക്കുന്നു. ഉവൈസ് രാജ്യത്ത് ഫിത്ന ഉണ്ടാകാൻ നോക്കുന്നു.
@majeedpadekade6775
@majeedpadekade6775 2 күн бұрын
ഇത് ഇത്ര ചർച്ച ആവാൻ ഒന്നുമില്ല പാർലമെന്റ് ജയ് ശ്രീരാം നിരോധിക്കുക പാർലമെന്റ് ഏതു മതത്തിനും അതീനമല്ല
@rasheedsaloof2928
@rasheedsaloof2928 9 сағат бұрын
19എണ്ണത്തിനെ എന്തിനാ? സംസാരിക്കാൻ CPM മാത്രം
@sajinap.k9904
@sajinap.k9904 2 күн бұрын
Owaisi is a great parliamentarian,a true patriot ♥️♥️♥️🔥♥️🔥♥️🔥
@AbdulHameed-xn8qi
@AbdulHameed-xn8qi 3 күн бұрын
ജയ് palestin ജയ് India 🇮🇳🇵🇸🇮🇳🇵🇸🇮🇳
@asheemkarattil6434
@asheemkarattil6434 22 сағат бұрын
കുറേ കോപ്രായങ്ങൾ കാണാൻ സത്യപ്രതിജ്ഞ ആണ് നല്ലത്. ഭരണഘടന ആണ് മുന്നിൽ വെക്കേണ്ടത്. വിശ്യാസം അത് സ്വയം പ്രവർത്തനത്തിൽ ആണ് കാണിക്കേണ്ടത്.
@timepasspopcorn2349
@timepasspopcorn2349 19 сағат бұрын
ഈമാൻ ഉള്ള MP ആണ് ദളിത് മുസ്‌ലിം ഐക്യമാണ് അദ്ധേഹത്തിൻ്റെ കണ്ടൻ്റ് പുലിയാണ് അദ്ധേഹത്തേ പോലെ മൾട്ടി ഭാഷയിൽ സംസാരശേഷിയുള്ള നേതാവ് ഞാൻ ഏറ്റവും ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് പ്രസംഗം ത്തില് അള്ളാഹുവിന്റെയും നബിയുടെയും പേര് ഉച്ചരിക്കാതെ സംസാരം നിറുത്തില്ല ഈമാനിൻ്റെ നിറകുടം ഹാഫിയത്തുള്ള ദീർഘായുസ് അള്ളാഹുനൽകട്ടെ ആമീൻ
@keepingmind4474
@keepingmind4474 2 күн бұрын
നിഷാദേ...മോന്റെ മുണ്ട് കലക്കീട്ടാ......കസറി
@shanavashabeebulla3725
@shanavashabeebulla3725 Күн бұрын
ഉവൈസി യ നിങ്ങൾ പ്രോത്സാഹനം ചെയ്യണ്ട
@haneefahaneefa9685
@haneefahaneefa9685 23 сағат бұрын
Yes അതാണ്
@yoosafmangatairwell5203
@yoosafmangatairwell5203 Күн бұрын
ഉവൈസിയെ BJP യുടെ BTeam എന്ന് വിളിച്ചവരൊക്കെ ഇത് കേൾക്കുന്നുണ്ടാവും❤
@bavats8227
@bavats8227 2 күн бұрын
ഇടതുമുണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ
@abdullah-yj3bu
@abdullah-yj3bu 3 күн бұрын
ഒവൈസിയുടെ വീഡിയോ വൈറൽ ആണ് ഇപ്പൊ 😄സംഘികളുടെ പാർലമെന്റിൽ ജയ് പലസ്തീൻ 👍
@jithusuryathaliparamba3979
@jithusuryathaliparamba3979 Күн бұрын
അതെ അതോടെ പലസ്തീൻ തീവ്രവാദികൾ രക്ഷപെട്ടു എന്ന കേട്ടത് 😂😂😂
@hassankunhi2769
@hassankunhi2769 3 күн бұрын
ഉവൈസി ബിജെപി യുടെ Bteam ആണെന്ന് എല്ലാവർക്കും അറിയാം പിന്നെ ഒരു പോപുലാരിറ്റിക്ക് വേണ്ടി മാത്രമാണു് ജയ് ഫിലസ്തീൻ എന്ന് വിളിച്ചത് ആ പോപുലാരിറ്റി യാണ് ഇപ്പൊൾ ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് തന്ത്രജ്ഞനിയായ കുറുക്കൻ അതിബുദ്ധിമാൻ ആണ് ഉവൈസി ബിജെപി കാരോട് അദ്ദേഹം തന്നെ പറഞ്ഞായിരിക്കാം പ്രകടനം ഒക്കെ നടതിക്കുന്നത്
@moriarti1149
@moriarti1149 3 күн бұрын
Ninja thalakk Vallarta olamundo ? Neyokka jaipich vitta congressinekkalum etrayo bhedhamanu uvaisi
@abdullah-yj3bu
@abdullah-yj3bu 3 күн бұрын
ഒവൈസിയുടെ പാർട്ടി എന്താ ചെയ്യേണ്ടത് 🤔ഇന്ത്യ മുന്നണി താടിയും തൊപ്പിയും ഉള്ളവരെ അടുപ്പിക്കാതിരുന്നാൽ എന്ത് ചെയ്യണം 🤔
@Peaces123
@Peaces123 3 күн бұрын
🎉🎉🎉
@Peaces123
@Peaces123 3 күн бұрын
ഇതൊക്കെ ഒരു ഗെയിം ആണ് ബിജെപി യുടെ team ആണ് ഉവൈസ്ഇ Neet examinte ചർച്ച വഴി തിരിക്കാൻ വീണ്ടും മുസ്ലിം വിഷയം എടുത്തിട്ടു
@abdullah-yj3bu
@abdullah-yj3bu 3 күн бұрын
@@Peaces123 ആരൊക്കെയോ പറഞ്ഞത് കേട്ട് കൂവുന്നു കഷ്ടം 😏 ഒവൈസിയുടെ പാർട്ടി ഇന്നുവരെ അധികാരത്തിന് പുറകെ പോയിട്ടില്ല 💯തെലുങ്കനയിൽ brs ഉൾപ്പെടെ മന്ത്രി സ്ഥാനം നീട്ടിയപ്പോഴും മാറി നിന്ന് സമുദായത്തിലെ പാവങ്ങൾക്ക് വേണ്ടത് ചെയ്ത് തന്നാൽ മതി എന്നാണ് പറഞ്ഞത്.. ആദ്യം പോയി പഠിക്ക്.. ഒവൈസിയുടെ പാർട്ടി ഉള്ളതുകൊണ്ട് മുസ്ലിംകൾ മറ്റു നാടുകളെ അപേക്ഷിച്ചു നന്നായി പോകുന്നു കേരളത്തിൽ ലീഗ് ഉള്ളതിന്റെ ഗുണം പോലെ 👍
@josephantony5711
@josephantony5711 3 күн бұрын
4:09
@Vibester-h3k
@Vibester-h3k 3 күн бұрын
Our Nation First ,pinne enthin jai palastine vilikanam athum oath ceremonyil🥴
@Shoukathck
@Shoukathck 2 күн бұрын
one of the best play maker for the amithsha..... and they have well plan with uvaisi,,,
@alirahuman8985
@alirahuman8985 3 күн бұрын
ഇനി ഉവൈസിക്ക് വളരാനുള്ള ബുദ്ധിയും അവസരവും BJP ഒരുക്കിക്കൊടുക്കും എങ്കിലേ മുസ്ലിം ഓട്ടുകൾ ഭിന്നിക്കുകയുളളു അത് മനസിലാക്കാനുള്ള ബുദ്ധിയുണ്ടായാൽ മതി
@abdullah-yj3bu
@abdullah-yj3bu 3 күн бұрын
ഇന്ത്യ മുന്നണി എന്താ കൂട്ടാത്തത് 🤔താടിയും തൊപ്പിയും ഉള്ളത് കൊണ്ടല്ലേ 😠
@mohammediqbal9612
@mohammediqbal9612 3 күн бұрын
@@alirahuman8985 തൃശൂർ ഗോപിയെ വിജയിച്ചത് ഉവൈസി യാണ്
@coconutpunch123
@coconutpunch123 3 күн бұрын
കോൺഗ്രസിന് മുസ്ലിം വോട്ട് മുഴുവനായി വിഴുങ്ങണം. തരം കിട്ടുമ്പോൾ ഒക്കെ മുസ്ലിങ്ങൾക്കിട്ട് പണിയുകയും ചെയ്യും
@ummukulsu.pummukulsu.p2169
@ummukulsu.pummukulsu.p2169 3 күн бұрын
നിഷാദിന് തുണി നല്ല ചേലുണ്ട്
@aliyarvs4851
@aliyarvs4851 Күн бұрын
അഥപതനം
@shafeekhputhukkolli
@shafeekhputhukkolli 21 сағат бұрын
🌹🌹🌹🌹
@Sigmalicode7071
@Sigmalicode7071 2 күн бұрын
വീണ്ടും sudappi കരച്ചില്‍ 😮
@AkA-xx8cr
@AkA-xx8cr 2 күн бұрын
ഉവൈസി മുദ്രാവാക്യം മുഴക്കിയപ്പോൾ ലോകം ഞെട്ടി വിറച്ചു 😄😄😄
@nasarwayanad7052
@nasarwayanad7052 23 сағат бұрын
ഇന്ത്യയിൽ നിർഭയം എന്ന ഒരുവെക്തി ഉണ്ടകിൽ അത് അസറുദ്ധീൻ ഉവൈസി 👍👍👍
@user-bl5tx6nh4q
@user-bl5tx6nh4q Күн бұрын
ഉവൈസി പാർലമെന്റിൽ ഗർജിക്കുന്ന സിംഹം
@sarathbaalasubramanian6978
@sarathbaalasubramanian6978 2 күн бұрын
അടുപ്പ് കൂട്ടൽ മദ്രസ നിലവാരം
@shafeekthayyil5432
@shafeekthayyil5432 2 күн бұрын
അമ്പലത്തിൽ യോനി പൂജ നിലവാരം 🤣🤣🤣
@majeedahmad5570
@majeedahmad5570 Күн бұрын
ഇപ്പറയുന്നവരുടെ നിലവാരം എല്ലാവർക്കും അറിയാവുന്നതാണല്ലൊ! അത്‌ എമ്പിമാരായാലും മന്തിരിയായാലും!!
@salahudheenayyoobi3674
@salahudheenayyoobi3674 Күн бұрын
നിന്റെ അമ്മാച്ചന്റെ പെലകളി നിലവാരം 😂
@mohdfiroz5420
@mohdfiroz5420 3 күн бұрын
ബിജെപി ബി ടീം ക്യാപ്റ്റൻ
@varghesekurian8723
@varghesekurian8723 3 күн бұрын
ഓ.... എത്ര മാന്യമായ സംസാരം...
@sudheertheruvath2860
@sudheertheruvath2860 Күн бұрын
ഉവൈസി ഇഷ്ടം 💕💕💕👍
@ReadnWin1
@ReadnWin1 14 сағат бұрын
Negative impacts . like Abdul Nasir Madani
@akhil8272
@akhil8272 2 күн бұрын
കേരളത്തിൽ BJP വളരാൻ ഒറ്റ വഴിയേ ഒള്ളു അത് MEDIA ONE ഇത്പോലെ വാർത്തകൾ ചെയ്യണം...😂THANKS MEDIA ONE..
@fazifizupm9335
@fazifizupm9335 2 күн бұрын
❤❤❤❤❤davooi.......appo all are same ennalleee
@khaleelindianoor9983
@khaleelindianoor9983 2 күн бұрын
അള്ളാഹു അക്ബർ വിളിക്കേണ്ടതില്ല
@kateeribava3195
@kateeribava3195 3 күн бұрын
ഇയാൾ ശരിക്കും ബിജെപി. യുടെ ബി ടിം അല്ലേ
@abdullah-yj3bu
@abdullah-yj3bu 3 күн бұрын
അല്ല 💯
@coconutpunch123
@coconutpunch123 3 күн бұрын
അല്ല. കോൺഗ്രസിനെ മടുത്തിട്ടാണ് മുസ്ലിങ്ങൾ ഒവൈസിയെ പോലുള്ളവരെ സപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസിന് മുസ്ലിങ്ങളുടെ വോട്ട് മാത്രം മതി
@user-gb1yc5vj7c
@user-gb1yc5vj7c 3 күн бұрын
മിഡിയ വണം ഇന്ത്യയെ ഒത് ക്കാൻ നടക്കണ മാധ്യമമാണല്ലോ
@മുമ്പോ1917
@മുമ്പോ1917 3 күн бұрын
വെടി മനോ രമായോ 😂😂😂😂😂😂😂😂
@kannothajaleel7613
@kannothajaleel7613 2 күн бұрын
ആയിരം കോൺഗ്രസിന് അര ovaisi.
@shameerpk7
@shameerpk7 3 күн бұрын
🔋
@anilmancha4079
@anilmancha4079 6 сағат бұрын
The citizens of Bharath is makeing statement that Jama ete Islamia owned meadia one channel main ajanda is highly exposed in todays out of Focus programe. Middle East affairs expert Janab Dawood openion agin BOOMERANGED.
@salzburgdxb
@salzburgdxb 14 сағат бұрын
Owaisi He’s fully drama and B team of BJP😂
@abdulatheef3677
@abdulatheef3677 22 минут бұрын
Jai palastheen logam kandu
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 2 күн бұрын
Jai പലസ്തീന്നോട് യോജിക്കുന്നില്ല. പാർലമെന്റിൽ വേണ്ട ല്ലോ പുറത്ത് നിങ്ങൾക്കൊക്കെ അണ്ണാക്കിൽ പിരി വെട്ടിയിരിക്കുക ആണോ
@hansa_salim3120
@hansa_salim3120 17 сағат бұрын
@7:36 7:37 seee maan
@VishnuPrasad-wi1dv
@VishnuPrasad-wi1dv 15 сағат бұрын
ജയ് പാകിസ്താൻ
@reyuuuazeez
@reyuuuazeez 3 күн бұрын
ഉവൈസി യഥാർത്ഥ ദൈവത്തെ വിളിച്ചു മറ്റുള്ളവർ ദൈവത്തെ പറ്റിച്ചു.
@AB-lg6gz
@AB-lg6gz 2 күн бұрын
MADRASSA POTTAN 🤪😝
@abdullah-yj3bu
@abdullah-yj3bu 2 күн бұрын
@@AB-lg6gz തോറ്റ രാമനെ പൂജിക്കുന്നവൻ 🤣🤣🤣
@reyuuuazeez
@reyuuuazeez 2 күн бұрын
@@AB-lg6gz മദ്രസ്സ എന്താണ് എന്ന് അറിയാത്ത അമ്പൊട്ടൻ ആണല്ലോ നീ എന്ന് തെളിയിച്ചു?
@reyuuuazeez
@reyuuuazeez 2 күн бұрын
@@AB-lg6gz ചാണകം ഗോമൂത്രം സംഘി ക്രിസംഘി അല്ല എന്ന് ബോധ്യം ആയല്ലോ?? അത് മതി.
@globalentertainerms4694
@globalentertainerms4694 Күн бұрын
​@@abdullah-yj3bu എടാ വർഗീയവാദി... അപ്പൊ ഖുർഷി വ്യജ ദേവൻ അല്ലാഹു നെ ആരാധിക്കുന്ന നീയും ഓവാസി യും ഒക്കെയോ... ഈ തവണ ഞാൻ കോൺഗ്രസ്‌ നു വോട്ട് ചെയിതു പോയി... ഇപ്പൊ അബദ്ധം ആയി എന്നു തോന്നുന്നു നിന്റെ ഈ കോണച്ച കമന്റ്‌ കണ്ടപ്പോ.... ഇനി കാണിച്ചു തരാം
@globalentertainerms4694
@globalentertainerms4694 Күн бұрын
ഇന്ത്യൻ പാർലിമെന്റ് ൾ പോയി സത്യപ്രതിജ്ഞ ക്ക് ജയ് പലസ്റ്റീൻ പറഞ്ഞപൊ തെറ്റ് തന്നെ ആണ്.. അതും പോട്ടെ എന്നു വെക്കം ജയ് ഹിന്ദ് വിളിച്ചു ഇല്ലാ...
@observer3814
@observer3814 3 күн бұрын
ആരേയും കുറ്റം 11:22 പറയണ്ട. മുസ്ലിം ഭൂരിപക്ഷം ചണ്ടികളാണ്. ഏകനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥന നടത്തുന്നതിന് പകരം ജാറങ്ങളിലും അമ്പലങ്ങളിലും ആണ് ഭൂരിഭാഗ മുസ്ലിം കളും . കൂടാതെ ഇസ്ലാമികമായ സംസ്കാരം ഭൂരിപക്ഷം മുസ്ലിം കൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പ്രവാചകൻ പറഞ്ഞ പ്രവചനം പുലരുന്നതിൻ്റെ സൂചന വന്ന് കൊണ്ടിരിക്കുന്നു.
@user-gh3nk8kj3b
@user-gh3nk8kj3b 3 күн бұрын
ജാരങ്ങളില് പോകുന്നവര് അല്ലാഹുവിനെയാണ് വിശ്വസിക്കുന്നത് അത് മുത്ത് നബി പറഞ്ഞ സിയാറത്ത് ആണ് പിന്നെ ക്വുർആൻ പറഞ്ഞ തവസൂലും യഥാർത്ഥ ഇസ്ലാമിനെ പിച്ചി ചീന്തുന്നവരാണ് 100 കൊല്ലം മുമ്പ് ഉടലെടുത്ത കള്ള സലഫീ മുജാഹിദ് തീവ്ര വാദികൾ ആ സലപികളാണ് അല്ലാഹുവിനെ വികലാങ്കനാക്കി സമൂഹത്തിൽ പ്രചരിപ്പിച്ചത്
@ac.abdulrasheed3199
@ac.abdulrasheed3199 3 күн бұрын
ശരിയാണ് ഖുർആനിൽ നിന്നും ഒന്നും മനസിലാക്കീട്ടില്ലാത്തവരാണ് അധികവും. റബ്ബ് ഹിദായത്ത് തരട്ടെ എനിക്കും നിങ്ങൾക്കും.
@azorahai6757
@azorahai6757 3 күн бұрын
അതിനല്ലെ പാക്കിസ്താൻ ഉണ്ടാക്കി വച്ചിരിക്കുന്നത് അവിടെ പോയി ഇസ്ലാമിക സാംസ്കാരം പിന്തുടർന്നോ😂
@azorahai6757
@azorahai6757 3 күн бұрын
@@ac.abdulrasheed3199 1400 വർഷം മുൻപുള്ള ബുക്ക് അന്നത്തെ സാഹചര്യത്തിന് അനുസരിച്ച് എഴുതിയത് ആണ് ഇക്കാലത്തിന് യോജിച്ചതാണോ
@vikasp916
@vikasp916 3 күн бұрын
Coppanu my@#%^^&freind
@24x7sonu
@24x7sonu 3 күн бұрын
ഇത്രയും രാജ്യ വിരുദ്ധതയും , വർഗീയതയും , പറയുന്ന ഈ ചാനലിൽന് എതിരെ എന്തെ national broadcasting നടപടി എടുക്കാത്തത്😢😢😢😢😢
@maufoos
@maufoos 3 күн бұрын
Onnum illathath kondu..undenkil u can report man
@abdullah-yj3bu
@abdullah-yj3bu 3 күн бұрын
ഹിന്ദു രാഷ്ട്ര വിളിച്ചവനെ പാർലമെന്റിൽ നിന്ന് പുറത്താക്കണം.. അംബേദ്‌കറുടെ ഭരണഘടനാ മതേതരം ആണ് 💯
@മുമ്പോ1917
@മുമ്പോ1917 3 күн бұрын
യഥാർത്ഥ തീവ്രവാദി നാട് ഭരിക്കുന്നു അപ്പോഴാ 😂😂😂😂😂😂
@coconutpunch123
@coconutpunch123 3 күн бұрын
അതെന്താണ് national broadcasting? 😂
@sameer9527
@sameer9527 2 күн бұрын
റിപ്പോർട്ട് ചെയ്യൂ മിത്രമേ
@coconutpunch123
@coconutpunch123 3 күн бұрын
Owaisi ❤
@fazifizupm9335
@fazifizupm9335 2 күн бұрын
❤❤❤davood.....all are same alleee😂😂😂😂
@user-rw3mt7pw2e
@user-rw3mt7pw2e 3 күн бұрын
Uvaseekeejai
@nasimudeen3552
@nasimudeen3552 2 күн бұрын
ഉവൈസി ❤ഇന്ത്യയുടെ. സൂപ്പർ സ്റ്റാർ നീ നാൾ വാഴട്ടെ ഇന ബിജെപി യുടെ എജന്റ് എന്ന് പറയില്ലല്ലോ
@ameenvalliyil7291
@ameenvalliyil7291 3 күн бұрын
ബിജെപി ചാരൻ തന്നെ ഉവൈസ്ഇ
@abdullah-yj3bu
@abdullah-yj3bu 3 күн бұрын
കോൺഗ്രസിന് താടിയും തൊപ്പിയും ഉള്ളവരെ വേണ്ട 💯അത് പുറത്ത് പറയാൻ മടിയുള്ളതുകൊണ്ട് ബി ടീം ആക്കി 😏
@coconutpunch123
@coconutpunch123 3 күн бұрын
അല്ല. കോൺഗ്രസ്സിനെക്കാൾ ഭേദം ആണ് ഒവൈസി
@nijamudeenm6664
@nijamudeenm6664 Күн бұрын
Plastin എന്താ ഇഷ്യൂ
@MohammedKutty-x2z
@MohammedKutty-x2z Күн бұрын
ഇയാളുംജയശ്റീറാംപിന്നേകേട്ടുള്ളൂഅല്ലേ
@banaraskrishna1028
@banaraskrishna1028 23 сағат бұрын
ayal jai vilicha rajyam ini undakumo.
@muhammedalimuhammedalip6142
@muhammedalimuhammedalip6142 3 күн бұрын
Policinde munnilveche oru mp yudeveede akramikkuka. Muslimkall thane ozhinjupokum
@rahmathpm2949
@rahmathpm2949 23 сағат бұрын
Uvaisiye viswasikkamo? Ayal tharikida kanichathano ?
@Ubaid-pm
@Ubaid-pm 3 күн бұрын
ബിജെപി പതറുമ്പോൾ ഉവൈസി രക്ഷയ്ക്ക് എത്തും😮 ജയ് ഫലസ്തീൻ വിളിയും അതിൻറെ ഭാഗം അല്ലാതെ ഇയാൾക്ക് ഇസ്ലാമിനോടോ മുസ്ലിമിനോടും യാതൊരു കുറവുമില്ല. അറിയണമെങ്കിൽ ഹൈദരാബാദിലേക്ക് പോവുക അവിടെയുള്ള സാധാരണക്കാരോട് സംവദിച്ചാൽ മനസ്സിലാവും. " ദാവൂദ് "സാറിനെങ്കിലും അല്പം വിവരം ഉണ്ടെന്നാണ് കരുതിയത് 😢😢😢
@mastermaster6116
@mastermaster6116 2 күн бұрын
താങ്കൾ പറയുന്ന മതേതര വീരൻമാർക്കൊന്നും തൊപ്പിയും തലപ്പാവും ഇട്ട മുസ്ലിമിനെ കൂടെ കൂട്ടാൻ തോന്നിയിട്ടില്ല. വോട്ട് മാത്രം മതി. എനിട്ട് എന്തെങ്കിലും വല്ല മാറ്റവും ഉണ്ടോ.. അതും ഇല്ല
@kunhimohamed10
@kunhimohamed10 2 күн бұрын
ഇത് പോലുള്ളവർഗീയകോമരങ്ങൾഉള്ളിടത്തോളംകാലംമുസ്ലിംകളെമററുള്ളവർവേട്ടയാടുംഉവൈസിമാരുടെയും നിങ്ങളുടെയുംലക്ഷ്യവുംഅതാണ്,ജയ്താലിബാൻഎന്ന്നിങ്ങളുംഇവിടെപറയുന്നുണ്ട്,അഫ്ഗാനിസ്ഥാൻപാകിസ്ഥാൻ, ഇറാൻഎന്നിവരുടെപാർലിമൻ്റിൽജയ്ഹിന്ദു, ജയ്കൃസ്തുഎന്ന്വിളിച്ചാൽതല ഉടലിൽകാണുകയില്ല,അത് കൂടിമൗദൂദികൾഓർക്കുന്നത് നല്ലതാണ്
@zeena9754
@zeena9754 Күн бұрын
താങ്കൾ ഉറക്കത്തിൽ കിനാവ് കണ്ടതാണോ? ലോകസഭയിൽ ഓരോരുത്തരും പലതും വിളിച്ചു.. ഒന്നും ശരിയല്ല. ഭരണത്തിൽ ജാതി, മതം എന്നീവികാരങ്ങൾ പാടില്ല എന്നാണല്ലോ? ജയ് ഇന്ത്യ... എന്നോ അല്ലെൽ രാഹുൽ ഗാന്ധി പറഞ്ഞതുപോലെയോ മതിയാകും.. കാണാതെയും കേൾക്കാതെയും ഒന്നും പറയരുത്....
@moosanpulkady7472
@moosanpulkady7472 3 күн бұрын
ഉവൈസി ബിജെപി ചാരൻ സൂക്ഷിക്കണം
@malayansnet
@malayansnet 3 күн бұрын
no and never
@coconutpunch123
@coconutpunch123 3 күн бұрын
മുസ്ലിങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പാർലമെന്റിൽ ഒവൈസിയും ഇടതു പക്ഷവും മാത്രമേ ഉള്ളു ❤
@sanjumannadisala8087
@sanjumannadisala8087 22 сағат бұрын
വാർ rukh വാദി പോപ്പാ.....
@alik3250
@alik3250 14 минут бұрын
അസറുദ്ധീൻ ആണോ
@suhasverkott2221
@suhasverkott2221 Күн бұрын
Tv
@coolman-yi9ki
@coolman-yi9ki 2 күн бұрын
Evanmar pottanmaranooo owaisi bjp silent agentanu😂
@mohammedat8630
@mohammedat8630 2 күн бұрын
🤲🏻🤲🏻
@ajithasokmehr
@ajithasokmehr 2 күн бұрын
Owaisi likes gimmicks that’s all
@rafeeqmuthu1794
@rafeeqmuthu1794 17 сағат бұрын
ഇവൻ RSs ചാരൻ ആണ്
@AlexAnder-nr8mu
@AlexAnder-nr8mu 2 күн бұрын
2014 മുതൽ RSS ന് വേണ്ടി രംഗത്ത് ഇറങ്ങിയവൻ,,, ഇപ്പോൾ RSS തന്നെ വേട്ട യാടുമ്പോൾ ഇയാൾ ക്ക് ഒപ്പം ആരും ഇല്ല
@sanuvr239
@sanuvr239 3 күн бұрын
😂
@koyadtpc4955
@koyadtpc4955 Күн бұрын
ഉവൈസി ബിജെപി ചാരൻ
@user-jg1bn1jz6w
@user-jg1bn1jz6w 3 күн бұрын
Modi isralko weapon supply karthahe
@Indianlover1994
@Indianlover1994 3 күн бұрын
Hindukal ethu kananm kaka kootathinu matham aanu valuth
@hameednknk4767
@hameednknk4767 3 күн бұрын
പത്ത് കൊല്ലം മുൻപ് ഇങ്ങനെ ആരും ഇങ്ങിനെ വിളിച്ചിരുന്നോ?
@SameeraPa-s5e
@SameeraPa-s5e 2 күн бұрын
Uva
@krishnadasmg6006
@krishnadasmg6006 2 күн бұрын
Jamaat angendas 😂
@shafimss7522
@shafimss7522 2 күн бұрын
Sssss❤❤❤❤❤
@moonnight3778
@moonnight3778 23 сағат бұрын
UVAISI PULIYALLAPUPPULIYAAN
Khó thế mà cũng làm được || How did the police do that? #shorts
01:00