അവളെന്റെ മകളായിരുന്നു...മോക്ഷം കിട്ടാന്‍ തിരുന്നാവായയില്‍ ചെന്ന് ബലിയിട്ടു..

  Рет қаралды 40,674

CN TV KERALA

CN TV KERALA

Күн бұрын

Пікірлер: 190
@Jayanthi-fy7rk
@Jayanthi-fy7rk Ай бұрын
മനുഷ്യ നെക്കാളും നല്ലവരാണ് അവർ
@bhagyashajith8744
@bhagyashajith8744 Ай бұрын
Sathyam.enikum undayirunnu jani kutty ,avalum poy ❤❤❤❤
@bijus3396
@bijus3396 Ай бұрын
പൊന്നുമോളാണ് അതാണ് അവരുടെ സ്നേഹം അറിയണവർക്ക് അറിയാം അവൾക്ക് നിത്യ ശാന്തി നേരുന്നു
@binduck8449
@binduck8449 Ай бұрын
എൻ്റെ ലൂതർ കുട്ടൻ പോയിട്ടു ഇന്നേക്ക് 17 ദിവസം..... അവൻ എനിക്ക് മോനായിരുന്നു .... എല്ലാവരും പറയും ഒരു പട്ടിയല്ലേ എന്ന് പക്ഷേ എനിക്ക് എൻ്റെ ഹൃദയം പറിച്ചെടുത്ത വേദനയാണ് .... ആകെ ഒരു ശൂന്യതയാണ്🙏 ടീച്ചറുടെ സങ്കടം മനസ്സിലാവും.
@sindhuk4714
@sindhuk4714 29 күн бұрын
മനസിലാക്കുന്നു. 😞😞😞
@seethaseetha4028
@seethaseetha4028 Ай бұрын
ടീച്ചറെ പോലെ ഞാനും വലിയ മൃഗ സ്നേഹിയാണ്. ഞാനും എന്റെ കുട്ടുവിനെ മകനെപോലെ വളർത്തി. പക്ഷെ അവൻ 3 വർഷമായി എന്നെവിട്ടുപോയിട്ട്. അതിന് ശേഷം വേറെ ഒരാളെ കൊണ്ടുവന്നു. പക്ഷെ എന്റെ കുട്ടുവിനെപോലെ അവൻ മാത്രം. ഇന്നും കണ്ണീരോടെ അവനെ ഓർക്കും. അടുത്ത ജന്മം ഉണ്ടെങ്കിലും എന്റെ കുട്ടുവിനെ എനിക്ക് വേണം. സ്നേഹിച്ചു കൊതി മാറാതെയാണ് അവൻ പോയത്. ടീച്ചർക്ക്‌ എന്നും നല്ലത് വരട്ടെ 🙏🏻🙏🏻
@petlover1429
@petlover1429 Ай бұрын
എൻ്റെ pug ൻ്റെ യും പേര് കുട്ടു എന്നായിരുന്നു. അവനും പോയിട്ട് 3 വർഷം . അവൻ്റെ സ്നേഹം എൻ്റെ life മാറ്റി മറിച്ചു.
@easahajiraeasa5683
@easahajiraeasa5683 29 күн бұрын
​@@petlover1429എന്റെ മോന്റെ പേരും കുട്ടു എന്നാണ് ❤️. പൂച്ചയാ... എന്റെ മോന് next month 2 വയസ് ആകും... എന്റെ പൊന്നു മോന് എന്നെ ഭയങ്കര ഇഷ്ട്ടമാണ്... എനിക്ക് അവനെയും.. പ്രാർത്ഥിക്കണേ എന്റെ മോൻ ഒരുപാട് വർഷം എന്റെ കൂടെ ജീവിക്കാൻ 🥰🙏🏻
@Letsbefriendsmalayalam5791
@Letsbefriendsmalayalam5791 16 күн бұрын
​@@easahajiraeasa5683 കുട്ടുവിനു ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു❤️❤️❤️❤️... അവനു rabies വാക്‌സിനും പാർവോ വാക്‌സിനും എടുക്കണേ ചേച്ചി... എന്തേലും വൈറസ് രോഗം വന്നാൽ പിന്നെ രക്ഷപ്പെടുത്തി എടുക്കാൻ കഴിഞ്ഞെന്നു വരില്ല ഞാൻ അനുഭവസ്ഥയാണ്
@vidyapillai7609
@vidyapillai7609 12 күн бұрын
😢😢ente Kiya ,aval poyittu 4 months.njan orikkalum Kara kayarilla.i love her the most.❤❤😢😢😢😢
@jayasreesajeev7859
@jayasreesajeev7859 Ай бұрын
എന്റെ രണ്ടു പൂച്ച കുഞ്ഞുങ്ങൾ മരിച്ചു പോയി, പത്തുമാസം പ്രായം ഉണ്ടായിരുന്നു. പാർവോ വന്നു എന്റെ മക്കൾ പോയി 😢😢. ഇത് പോലെ കുഞ്ഞു മക്കളുടെ ഫോട്ടോ ലാമിനേറ്റ് ചെയ്തു വെച്ചു എന്നും അവരെ കാണണം എനിക്ക്
@sunithamanimeneon7698
@sunithamanimeneon7698 Ай бұрын
ഈ ജന്മം തീരില്ല കുഞ്ഞുങ്ങൾ പോയ ദുഃഖം 😭😭
@ushammanp2254
@ushammanp2254 Ай бұрын
നന്നായി അറിയാം മോളേ എനിക്കും നാലു നായ്ക്കൽ ഉണ്ട് ❤
@krishnakripakrishnakripa9322
@krishnakripakrishnakripa9322 Ай бұрын
നമ്മൾ ആത്മാർത്ഥമായി സ്നേഹ്ച്ചിരുന്നവർ വിട്ടുപോയാൽ ആ വേദന മരിക്കുന്നത് വരെ മറക്കാൻ കഴിയില്ല
@sindhuk4714
@sindhuk4714 29 күн бұрын
Pets dog ആത്‍മാവുണ്ട്. എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. അപ്പു മരിച്ച ദിവസം രാത്രി.. അരികിൽ വന്നു ഞാൻ മയക്കം.. അവനു pedigri കൊടുക്ക്‌ മോളെ എന്ന് പറഞ്ഞു ഞാൻ കണ്ണുതുറന്നു.. ഇതു പോലെ ആയിരുന്നു അവൻ..
@ShobhanaGk-gh2ux
@ShobhanaGk-gh2ux Ай бұрын
ഞാനും ഒരു മൃഗ സ്നേഹിയാണ് ടീച്ചർ സങ്കടപ്പെടാതിരിക്ക...... ജീവിതൽ എല്ലാം മാറിയും മറിഞ്ഞു , വന്നു പൊയ്ക്കൊണ്ടിരിക്കും ഒന്നിലും ഒരു സ്ഥിരതയില്ല ടീച്ചറുടെ ദുഃഖം മാറി വരട്ടെ. ജനിച്ചവർ എല്ലാം മരിച്ചിട്ടുണ്ട് ടീച്ചർ😢😢😢😢❤
@remasabu1945
@remasabu1945 Ай бұрын
ടീച്ചറെപറ്റി ഞാൻ നേരത്തെ കേട്ടിട്ടുണ്ട്
@mahijaanashwara9198
@mahijaanashwara9198 Ай бұрын
ഞാൻ കരഞ്ഞു പോയി...ടീച്ചർ.... നിങ്ങൾക്കും...ഉണ്ടായിരുന്ന..kichutti മോൻ....അവൻ പോയിട്ട് ....നാളേക്ക് 4.വർഷം.....😢....ടീച്ചർ ....സഹിക്കാൻ. പറ്റി ഇല്ല....വേറെ....ഒരു.മോനെ കൊടുവന്നു.....ദാദ.....എന്നാലും...കിച്ചുവിൻ്റെ...ഓർമ്മ.....ഇത്.....ഞാൻ.ടൈപ്പ് ചെയ്യുമ്പോൾ....കറയുകയ😢😢😢😢.
@faizafami6619
@faizafami6619 Ай бұрын
Enikku nannai manasillakkan pattum, ningalude feelings 😢😢😢❤❤❤❤
@Viswanathan-vq7yx
@Viswanathan-vq7yx Сағат бұрын
ഞാനും ഇതുപോലെ സ്‌നേഹിക്കുന്നു എന്റെ കണ്ണൻ എന്നു പേരുള്ള ഡോഗ് കൂടാതെ ഒരുപാട് സ്ട്രീറ്റ് ഡോഗ്സേനെ നോക്കി അവസാനം മൂന്നു ഡോഗനേ റെസ്ക്യൂചെയ്യാൻ കൊടുത്തുവിട്ടു അവരുടെ രെക്ഷക്കുവേണ്ടി അവരുടെ ഫോട്ടോ നോക്കി ഞാൻ കരയരുണ്ട്
@Seenz_seenu
@Seenz_seenu Ай бұрын
എനിക്കു എന്റെ ലാബ് നീമോ മോൻ എന്റെ ഉയിരായിരുന്നു 😢😢. 12 വർഷം എങ്ങനെ കടന്നുപോയീന്ന് അറിയില്ല. ഞാൻ അവനെ കൊണ്ടുവരുമ്പോ ഒരു കറുത്ത ഷൂവിന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ. എന്റെ പൊന്നോമനയായി അവൻ വളർന്നു. 12th birthday ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോ അവൻ പോയി.പോയപ്പോ വീട് ശൂന്യമായ അവസ്ഥ.പകൽനേരങ്ങളിൽ വിശ്രമിക്കാൻ പണിഞ്ഞ അവന്റെ കൂട്‌ പൊളിച്ചുകളഞ്ഞു..😢😢ടീച്ചറിന്റെ വിഷമം മനസ്സിലാകും 🙏🙏. ടീച്ചർ ചെയ്തത് പുണ്യം 🙏
@NandakumarVk-p8n
@NandakumarVk-p8n 23 күн бұрын
എനിക്കും ഉണ്ട് ഒരു ലാബ് ❤
@user-gh5uu3oc8e
@user-gh5uu3oc8e Ай бұрын
ടീച്ചർ പറയുന്നത് സത്യം ആണ് എനിക്ക് ഒരു ഡോഗ് ഉണ്ട് എസിയോ അവൻ ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന തോന്നലാ
@sunithavp-c9u
@sunithavp-c9u Ай бұрын
❤️mikkus vlog mig
@user-kkekm
@user-kkekm Ай бұрын
അതു ശെരിക്കും ഒരു മനുഷ്യ കഞ്ഞായിരുന്നു..മുജ്ജന്മം.. മനുഷ്യൻ ആയിരിക്കണം..🤔🤔🤔🤔.. ❤️❤️❤️😒😒😒😒😒😒😒😒നിഷ ടീച്ചർ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@DSJrocks
@DSJrocks Ай бұрын
ടീച്ചർ എനിക്ക് തോന്നുന്നത് നിങ്ങൾ വീട്ടിൽ കഴിക്കുന്ന ഫുഡ് എല്ലാം കൊടുത്ത് ജംഗ് ഫുഡും ബിരിയാണിയും എല്ലാം കൊടുത്തിട്ടാണ് തോന്നുന്നു അവൾ നേരത്തെ തന്നെ പോയത്. ഒരിക്കലും ഉപ്പും മസാലകളും ചേർത്ത് ഫുഡ് അവർക്ക് കൊടുക്കരുത് ആയുസ്സ് കുറയും പിന്നെ ലാബ് എന്ന നായകൾക്ക് നന്നായി എക്സർസൈസും വേണം ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ😢😢😢😢😢
@sindhusindhumohan992
@sindhusindhumohan992 11 күн бұрын
Yes
@premlamohan925
@premlamohan925 Ай бұрын
എന്റെ ബ്ലാക്കി പോയിട്ട് ഒരു വർഷം ആകുന്നു അടുത്തമാസം. ഇപ്പോൾ ഒരാൾ ഉണ്ടെങ്കിൽ കൂടി അവളെ ഓർക്കാത്ത ഒരുദിവസം പോലും ഇല്ല.
@briju007
@briju007 9 күн бұрын
എനിക്ക് തോനുന്നു സ്നേഹം കൊണ്ട് ഭക്ഷണ കാര്യത്തിൽ ശ്രദ്ധ കുറവുണ്ടായിക്കാനും. അദാ പെട്ടന്ന് പോയത് 🙏🙏
@VidyaVidya-xi1tm
@VidyaVidya-xi1tm Ай бұрын
Ithu kettappol enik enne thonni... Ende makkal randalum videsathanu.... Ipol enikum husbandinum koottayi ende blackey kuttananu.... Njan avane kannaaa ennanu vilikkunnath 😘😘
@remarajkumar4682
@remarajkumar4682 29 күн бұрын
ഞാനും ഇതേ അവസ്ഥയിൽ കൂടികടന്നുപോയതാണ്14 കൊല്ലം എൻ്റെ ചക്കി കുട്ടിയെ വളർത്തി മൂന്നു പെൺമക്കളാണെനിക്ക് നാലാമത്തെ മകളായിരുന്നു
@chandrankc122
@chandrankc122 Ай бұрын
നിഷാടീച്ചറെ ❤️❤️❤️
@jayachandranr1193
@jayachandranr1193 9 күн бұрын
Pengale njan ningale onnu thozhuthotte. I too have 2 dogs. May God bless you 🙏
@leenabhasker4547
@leenabhasker4547 17 күн бұрын
എനിക്ക് മനസിലാവും. ടീച്ചറെ. എന്റെ കുഞ്ഞു പോയി. വണ്ടി ഇടിച്ചു എന്റെ മുന്നിൽ വെച്ച്... അതെനിക്ക് താങ്ങാവുന്നതിനു അപ്പുറം ആയിരുന്നു.. ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം aanu😢😢
@rajanics5810
@rajanics5810 24 күн бұрын
ടീച്ചർ പറഞ്ഞ ഓരോ കാര്യവും ഞാനും മറ്റുള്ളവരോട് പറഞ്ഞിട്ടുള്ളതാണ് എനിക്കും മൂന്നാമത്തെ മകനായി രാമു എന്ന വളർത്തുനായ ഉണ്ടായിരുന്നു. ഞാനും ഭർത്താവും ഇതുപോലെ അച്ഛനും 1 അമ്മയുമായിരുന്നു. പതിനൊന്നു വർഷം എൻ്റെ സന്തത സഹചാരിയായിരുന്നു. കഴിഞ്ഞ മാർച്ച് 6നു അവനെ ദയാവധം ചെയ്തു. ക്രിയാറ്റിൻ കൂടിയിട്ടു രണ്ടാഴ്ചയോളം ഭക്ഷണം കഴിച്ചിരുന്നില്ല. അവസാനം വെള്ളം വരെ കുടിക്കാൻ പറ്റാതായി. ഒരുപാട് ചികിത്സിച്ചു. ഒടുവിൽ എൻ്റെ മോൻ രക്ഷപ്പെട്ടോട്ടെ എന്നുകരുതി. ടീച്ചർ പറഞ്ഞപോലെ ഒരാഴ്ചയല്ല എത്ര ദിവസം കഴിഞ്ഞാലും ആ വേദന സഹിക്കാൻ പറ്റില്ല. ഒരാൾക്കു പകരം മറ്റൊരാളാകില്ല. നെഞ്ചിൽ വല്ലാത്തൊരു വിമ്മിഷ്ടമായിരുന്നു കുറെ നാൾ ' ഒരു ദിവസം പോലും ഞാനവനെ ഓർക്കാത്തതില്ല. വീട്ടിൽ മറ്റാരുണ്ടെങ്കിലും ഞാൻ ഇല്ലാതെ അവനു പറ്റില്ല. ടീച്ചർ പറഞ്ഞപോലെ ഞാനും വീടുവിട്ട് മാറിനിൽക്കാറില്ലായിരുന്നു.
@DhanyalekshmiBs
@DhanyalekshmiBs Ай бұрын
എനിക്കും ഉണ്ടാരുന്ന ഒരു ജൂലി മോള് അവൾ പോയിട്ട് 3മാസമായി 😥😥
@KavithaSunilkumar-h2k
@KavithaSunilkumar-h2k Ай бұрын
❤❤❤❤❤❤ ഒന്നും പറയാൻ ഇല്ലാ നന്നായിരിക്കട്ടെ
@manjugr7246
@manjugr7246 Ай бұрын
ഒരുപാട് ആഹാരം കൊടുക്കേണ്ടിരുന്നില്ല. മധുരം കൊടുക്കരുത്.
@stylesofindia5859
@stylesofindia5859 Ай бұрын
സത്യം പഞ്ചസാര ഒരിക്കലും നൽകരുത് ആയുസ് പെട്ടെന്ന് അവസാനിക്കും മനുഷ്യൻ കഴിക്കുന്ന ജംഗ് ഫുഡ്സും പ്രശ്നമാണ്
@presennababu6507
@presennababu6507 Ай бұрын
Animals don’t have souls !! Only Humans hav souls !!
@shinirajeev2315
@shinirajeev2315 Ай бұрын
Really human food is not good for them. I too didthe mistake. My Ruby, l lost her at 8yrs.
@jayavazhayil1791
@jayavazhayil1791 Ай бұрын
​@@presennababu6507you are wrong. Ella jeevajalangalkkum soul undu ❤
@sindurp
@sindurp Ай бұрын
My tutu passed away on 31 July , she got electrocuted and saved us...she is an angel..I will miss her through out the life...
@radhaa275
@radhaa275 Ай бұрын
Good to see the last right. I have sent many pets for last 46 yrs. We cherish their memories. Last 20 yrs we never went for vaccation together. Some one will remain at home. Each one have their own personality.
@annaanna-tl8ic
@annaanna-tl8ic 18 күн бұрын
എനിക്കു കൂടുതൽ പേടി മനുഷ്യരെ ആണ്. ജീവിതത്തിൽ പരിചയപ്പെട്ടിട്ടുള്ള മനുഷ്യവർഗ്ഗത്തിൽപ്പെട്ട ആളുകളിൽ പലരിൽ നിന്നും( അമ്മ ഒഴികെ) ലഭിച്ചിട്ടുള്ളത് കണ്ടീഷന്റ് ലവ് ആണ്. എന്നാൽ ഇപ്പോൾ എന്റെ വീട്ടിൽ മൂന്നാല് പൂച്ചകൾ ഉണ്ട്. അവയ്ക്ക് എന്തൊരു സ്നേഹമാണ്.
@Letsbefriendsmalayalam5791
@Letsbefriendsmalayalam5791 16 күн бұрын
അവരെ കൊണ്ടുപോയി വന്ധ്യം കരണം നടത്തണേ.. ഒരുപാടായാൽ control ചെയ്യാൻ ബുദ്ധിമുട്ടാകും... മാത്രവുമല്ല ഇവര് ഓടിപ്പോകാനുള്ള സാധ്യതയും കുറയും ❤❤❤❤
@terleenm1
@terleenm1 15 сағат бұрын
എനിക്ക് ഒരുപാട് പൂച്ചകൾ ഉണ്ട് കുറെ വർഷങ്ങളായി ഭക്ഷണം കൊടുക്കുന്ന പതിവ് ഉണ്ട്. മനുഷ്യരേക്കാൾ എത്രയോ നല്ല സ്നേഹം
@annaanna-tl8ic
@annaanna-tl8ic 5 сағат бұрын
@@terleenm1 ❤
@shee2374
@shee2374 Ай бұрын
May God bless you teacher❤❤
@Anil-u5n
@Anil-u5n 11 күн бұрын
എനിക്കും ഉണ്ടായിരുന്നു അതുപോലെ dog എന്റെ ലെച്ചുമോളെ. അവൾ ഞങ്ങളെ vitupoyite 3മാസം ആയി ആ വിഷമം ഇന്നും മാറിയില്ല 😭😭❤️❤️
@aleyammarenjiv7978
@aleyammarenjiv7978 12 күн бұрын
Ma'am get another one. We had one when she passed away were devastated. When we opened the door we used feel she was there. We decided no more . But after 6 months, we brought another golden retriever puppy. She is a real bundle of joy. Now 14 . This October 21st, she will be 15. Once, the doctor lost hope, but we nursed her brought back . Again today I found she was sick and my son took her to the doctor . Dogs really bring happiness in life. Last 15 yrs only we all went out together. Our watchman took care of her
@geethagopinathanpillai9393
@geethagopinathanpillai9393 Ай бұрын
Big Salute Madam
@13harikri
@13harikri Ай бұрын
May God bless you teacher
@ranjithram4805
@ranjithram4805 Ай бұрын
Teacher…you are so kind..🙏😢
@chitravlogs1515
@chitravlogs1515 8 күн бұрын
സത്യം എനിക്കും ഒരു മോനുണ്ട് എമി യെ പോലെ നാട്ടിൽ പോലും പോകുന്നില്ല പോയാലും ഒന്നിൽ ഞാൻ പോകണം hus ഇവിടെ നിൽക്കും hus നാട്ടിൽ പോകുമ്പോൾ ഞാൻ നിൽക്കും എന്റെ മോനും ഇത് മാതിരി
@sangeethajaison6093
@sangeethajaison6093 8 күн бұрын
എനിക്കുമുണ്ടായിരുന്നു ഒരു റോക്കി. പതിനെട്ടര വർഷം ഞങ്ങളുടെ കൂടെ വളർന്നു. ഒരു വർഷം മുന്നേ മരിച്ചു പോയി. ഒരു ദിവസം മാത്രം സുഖമില്ലാതെയിരുന്നു. ഒരു നേരം മാത്രം ഭക്ഷണം കഴിക്കാതിരുന്നു. പുലർച്ചെ അവൻ പോയി. ഇന്നും ഒരു ദിവസം പോലും ഞാൻ ഓർക്കാതിരുന്നിട്ടില്ല. നല്ല മോനായിരുന്നു. നല്ല പക്വതയും അനുസരണയും. അവന്റെ വിയോഗം ഇന്നും തീരാ നഷ്ടം തന്നെ. പതിനെട്ടര വർഷം കൂടെ നിന്നിട്ട്.... വീട്ടിലെ ഒരാളായിട്ട്... ഓർക്കാൻ വയ്യ. ഇനിയൊരിക്കലും ആ മോനെ പോലെ ഒന്നിനെ കിട്ടില്ല. ഗൂഗിളും ടോട്ടോയും (വീട്ടിലെ മറ്റു നായകൾ) നിന്റെ കളികളും വാത്സല്യവും സംരക്ഷണവും മറന്നിട്ടുണ്ടാവില്ല. റോക്കീ .... ഇന്നും നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു.❤
@AnusreeM-lk8wf
@AnusreeM-lk8wf 20 күн бұрын
Nalla teacher❤❤❤ ennum ethupole agatte
@sajithsebastian12
@sajithsebastian12 4 күн бұрын
Mans best friend forever❤️
@thomasgeorge2341
@thomasgeorge2341 17 күн бұрын
Teacher, I like your commitment to your pet dog.. God bless you teacher.
@Alice7y
@Alice7y 10 күн бұрын
I can understand your pain . I have adopted two female dogs from street.. They sleep and eat with us. You should look after few street dogs. That will remove that void..
@jaissythomas4979
@jaissythomas4979 11 күн бұрын
Teacher paranjathu ellam correct ❤
@anjucharanjith5289
@anjucharanjith5289 Ай бұрын
So sad to hear the demise of your loving pet. May her noble soul rest in peace. Your unconditional love is truly appreciable. May god bless you💕💕🙏
@sunithamanimeneon7698
@sunithamanimeneon7698 Ай бұрын
Harley kunju രണ്ടുപേരെയും എനിക്ക് നഷ്ട്ടപെട്ടു 😭😭 വീടിനുള്ളിൽ തന്നെയായിരുന്നു ഞങ്ങൾ വളർത്തിയത് 😭😭
@seekthetruthwithin7776
@seekthetruthwithin7776 Ай бұрын
ദൈവമേ, കരയാതെ വയ്യ....😢
@abhiramid5850
@abhiramid5850 Ай бұрын
Manushanekkal sneham ivarkkundu❤️🙏
@sujas8123
@sujas8123 29 күн бұрын
എന്റെ മിസ്റ്റി മോൻ, നമ്മുടെ എല്ലാം ആയിരുന്നു ഒരു കൊല്ലം മുന്നേ നമ്മളെ വിട്ടുപോയി 😢😢😢
@preethypreethy2477
@preethypreethy2477 19 күн бұрын
എനിക്കും ഉണ്ട് ഒരു പൊന്നുമോൾസിംബ ലാബ് ആണ് പത്തുമാസം ആയി പ്രായം എന്റെ കൂടെ ആണ് ഉണ്ണുന്നതും ഉറങ്ങുന്നതും ഞാനും അവളെ ഇട്ടിട്ട് എങ്ങോട്ടും പോകില്ല പോയാൽ തന്നെ പെട്ടന്ന് തിരിച്ചു വരും 💞അതെ സിമ്പക്കും അങ്ങനെ ആണ് ഒറ്റക്കിരിക്കാൻ പേടിയാണ് എന്റെ മോൾടെ നാള് അശ്വതി, ജനിച്ച തിയതി 2023നവംബർ 25ആണ് 11മാസം എന്റെ പൊന്നുമോൾ ആളില്ലാതെ എനിക്ക് പറ്റില്ല 💞💞💞💞🥰
@bijuejas
@bijuejas Ай бұрын
Correct
@ushapeethambaran9706
@ushapeethambaran9706 14 күн бұрын
ന്റെ ദൈവമേ എനിക്കും ഉണ്ട് രണ്ടു മക്കൾ ഇതിനു മുൻപ് ഉണ്ടായിരുന്ന മോൻപോയിട്ട് 6 വർഷം aayi ഇന്നും അവൻ കണ്ണീരോർമയാണ്
@preethaunnikrishnan3311
@preethaunnikrishnan3311 20 күн бұрын
Teachar....engane karayippikkalle...aniqum oru mon unde...moonaamathe.... germen aane.... 8vayasse avunnu...ethinidayil vayyathayi...eppo sariyaayi varunnu...❤❤❤❤ath pole molke vendi yellam chithallo nannayi.....aniyum Kure makkale nokkanulla bagyam undavatte....❤❤❤❤
@abijith_tk6665
@abijith_tk6665 Ай бұрын
Very good
@geethapazhayamallissery8680
@geethapazhayamallissery8680 Ай бұрын
എനിക്കും ഇതുപോലെ ഒരു പൊന്നുമോൻ ഉണ്ടായിരുന്നു.. മണിക്കുട്ടൻ.മൂന്ന് വയസ്സുവരെ അവൻ എന്റെകൂടെ തന്നെ ആയിരുന്നു.. കഴിഞ്ഞ ഡിസംബർ 3ന് അവൻ പോയി.. ഞാൻ ഇന്ന് അവനെ ഓർത്തു കരയുന്നു.. 😭😭😭
@sindhusindhumohan992
@sindhusindhumohan992 11 күн бұрын
Sathyam avark pakaram vere aavilla nammude makkalekkal sneham avarkayirikum nammalod 😢😢😢😢😢
@GijiJoseph-o3v
@GijiJoseph-o3v Ай бұрын
Enikkum oru pattikutty undu
@sindhumanoj6917
@sindhumanoj6917 Ай бұрын
Njanum karkidavavinu avare orthu food vaikarund❤❤❤❤ Ennum nammude pets nammude koode thanne und
@ushusparadiseforanimals2422
@ushusparadiseforanimals2422 10 күн бұрын
Snehamkondu kayyil kittunnathu ellaam kodukkum.athaanu Marana kaaranam.
@prathwikp
@prathwikp 29 күн бұрын
Teacher❤❤❤❤❤
@liyajebi3999
@liyajebi3999 8 күн бұрын
Enikkum oru pad ishttaman enikku veettil valarthan pattilla. Sammathikkilla aarum
@sheelavarghese3934
@sheelavarghese3934 11 күн бұрын
Nw I have one more mikky at home. My mittu n jinny and meenu also i lost. Somany cats I got. Al gone😢😢😢😢😢😢😢
@josephkunnan6689
@josephkunnan6689 25 күн бұрын
God bless you 🙏
@ModamPk
@ModamPk 11 күн бұрын
ടീച്ചറെ എന്റെ കുട്ടൻ പോയിട്ട് ഇന്ന് 36 ദിവസമായി .ഞാനും ഇതുപോലെ തന്നെ ടിച്ചറെ.....
@SanithaSani-sq4sy
@SanithaSani-sq4sy 25 күн бұрын
കരഞ്ഞു പോയി 😭😭😭😭
@haripriyamenon6836
@haripriyamenon6836 2 күн бұрын
🙏🙏🙏
@bijianil3441
@bijianil3441 Ай бұрын
Ente Juliet ennne vittu poyittu innu 2 month aayi. Enikkum aval makalayirunnu. 10 year 7 month aval ennodoppam ente makalayi ente nizhalayi ente kunju undayirunnu. Sahikkan kazhiyilla enikku orikkalum 😢😢
@krishnakumarisiju2786
@krishnakumarisiju2786 Ай бұрын
Sathyam njanum ingane anu ente mon anu enneyum ingane ayathu
@sreelathajayan7905
@sreelathajayan7905 21 күн бұрын
കേക്ക് നായ്ക്കൾക്ക് കൊടുക്കാൻ പാടില്ല
@lekhamariajoseph6778
@lekhamariajoseph6778 Ай бұрын
🙏🙏🙏🙏🌹🌹🌹🌹🌹
@rethypushpan763
@rethypushpan763 2 күн бұрын
❤❤❤😪😪
@ambika1480
@ambika1480 13 күн бұрын
@teepraveen
@teepraveen Ай бұрын
Society needs such people who loves other living beings , their love is unconditional and develop an emotional bond..losing them is unbearable trauma..
@ashrafvalavil7085
@ashrafvalavil7085 14 күн бұрын
😢😢🐈💞❤️❤️
@komalamm4071
@komalamm4071 11 күн бұрын
Ente scoobi ye kanda ശേഷം അണ് മറ്റു ഡോഗ്സിനും ഒക്കെ വീട്ടിലെന്നും ഫുഡ് കൊടുക്കും..അവൻ കുഞ്ഞയപ്പോലും ഇപ്പോഴും എല്ലാം നശിപ്പിക്കും ഒന്നും പറയില്ല..12000റസ് എൻ്റെ3kannads.ഒരുമാസം മുമ്പ് 3അര പവൻ്റെ scroovala കടിച്ചെടുത്തു..നീളൻ കമ്പി അക്കിതന്ന്..😊 വീട്ടിനുള്ളിൽ നിന്ന്.പുറത്ത് വിടില്ല.. ഡോഗ്‌സിന് കുറെ ഫുഡ്സ് ഒന്നും കൊടുക്കരുത്..നമ്മൾ കഴിക്കുന്നത്..ഞാൻ മഞ്ഞൾ ഇട്ടു attirachi.ഫ്രഷ് ടോ ഹോം വഴി എന്നും vsnghikkum..ഹാർട്ട് അറ്റാക്ക്..കിഡ്നി പ്രോബ്ലം എല്ലാം കൊടുക്കാൻ പാടില്ലാത്ത ഫുഡിൽ കൂടി സംഭവിക്കും..ഇല്ല ജീവികളെയും നമ്മൾ സ്നേഹിക്കും ഇവരെ സ്നേഹിച്ചു തുടങ്ങിയാൽ. 😊
@kunjolkunjol5403
@kunjolkunjol5403 27 күн бұрын
മൈ ഫ്രണ്ട് ടീച്ചർ എൻ്റെ പിംഗി ടീച്ചറുടെ കൂടെ നിന്നിരുന്നു കുറച്ച് നള്ളൂ 😢😢😢
@user-wc2nk8kr6r
@user-wc2nk8kr6r 11 күн бұрын
ഞാൻ ആരോ ഉപേക്ഷിച്ചനായ കുട്ടനെ 3വർഷം ആയി പോറ്റുന്നു, എവിടെ പോകുമ്പോഴും കൂടെ വരും, ഇപ്പോൾ ഇടയ്ക് ഇടയ്ക്ക് അവൻ വരുന്നില്ല, ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടാവും. രാത്രി വരും, പിന്നെ എങ്ങോട്ടോ പോവും, അവൻ ശെരിക്കും എനിക്ക് മിസ്സ്‌ ചെയ്യുന്നു 😭
@bindusinu6186
@bindusinu6186 16 күн бұрын
എന്റെ മിക്കിമോൻ പോയിട്ടു 4തിയതി വരുമ്പോൾ ഒരു മാസം ആകും 9വർഷം എന്റെ കൂടെ കിടന്നു വളർന്നതാ എനിക്ക് ഇപ്പോഴും സഹിക്കാൻ പറ്റണില്ല അവന്റെ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട് അതിൽ നോക്കിയാണ് ഞാൻ ഇപ്പോൾ മിക്കിമോനോട് സംസാരിക്കുന്നത് എന്റെ മോനായിരുന്നു
@rishamathew7978
@rishamathew7978 17 күн бұрын
😢😢❤❤
@sheelavarghese3934
@sheelavarghese3934 11 күн бұрын
My mikky 3 months kittin met accident n died. 😢😢 somany cats I missed lot real painful thinking of my cats😢
@krishnakumarisiju2786
@krishnakumarisiju2786 Ай бұрын
Bhagyam ulla kunju ayirunnu
@noblekora6887
@noblekora6887 25 күн бұрын
Feeling sad, think that she has gone to a better place without suffering.
@KalaVpillai-fu7cz
@KalaVpillai-fu7cz 6 күн бұрын
😭😭😭😭😭😭
@Girijas523
@Girijas523 Ай бұрын
Manasilakunnundu😔. Njanum inganeyanu
@gopikag1169
@gopikag1169 Ай бұрын
👍💕💕💕💕💕💕💕
@geethakumari771
@geethakumari771 Ай бұрын
Mindapranikale valarthi sneham anubavikuka.Erukali manushyar entu crurathaya kattunnathe
@stylesofindia5859
@stylesofindia5859 Ай бұрын
ആനയെയും സ്നേഹിക്കു ടീച്ചർ
@arunv4163
@arunv4163 27 күн бұрын
സഹജ സ്നേഹി എന്നു പറയുമ്പോ എല്ലാ ജീവജാലങ്ങളും ഉൾപെടും
@SajithaSaji-s5f
@SajithaSaji-s5f Ай бұрын
❤️❤️❤️❤️
@sanilaupendran9958
@sanilaupendran9958 Ай бұрын
kooduthal snehichal last kooduthal vedana anubhavikkanam
@rajeswaryashokpilai6687
@rajeswaryashokpilai6687 Ай бұрын
Ente pucha chathupoyi sahikan pattilla. Doginu food noki kodukanam. Ice cream, enganeyulla pala itemskodukan padilla. Please take advise from doctor. .
@reshmaraghavan8064
@reshmaraghavan8064 29 күн бұрын
Enikkum undaayirunnu oru kuttu❤ cat aayirunnu.. poyi.. ithu pole ella varshavum aa dinam kanneerillaathe kadannu povaarilla😢.
@Susmitha-y3k
@Susmitha-y3k Ай бұрын
Teacherku anum nallathu nerunnu, anikum oru vava ind, avena njan ee loketh entina kalum. Snehikunu, oru kurevum avene varuthaeilla
@SS-jj5lt
@SS-jj5lt Ай бұрын
🙏🙏🙏😭😭😭🌹🌹
@ks8542
@ks8542 Ай бұрын
Nammude ullilum animals,birds plants ellavarilum ulla soul or athma onnanu karmabhalangal anusarichu athmavu manushyan ayi janikkunnu animals,birds plants okke ayi veendum janikkunnu njanappanayil parayunnatu pole naran chattu kurukkun akunnu naari chattu oori or owl akunnu ellam ninte leela vilasangal moksham kittunnatu vare ee bhoomiyil oro jeevi ayi janmam edukkunnu
@beenabiju8242
@beenabiju8242 Ай бұрын
Sathyam njanum.eggna.annu.pavam
@saradaboses8666
@saradaboses8666 29 күн бұрын
Avalkk asukham varan karanam nammute food kotithathukondayirikkum. Avarkk nammute food ellam padilla...
@latikanair2640
@latikanair2640 Ай бұрын
MAY HER SOUL REST IN PEACE ❤️❤️❤️
@Jayanthi-wp2ne
@Jayanthi-wp2ne Ай бұрын
Ente dany dog poyapol ithupole njanum vishamichu
@prasanthgeorge7527
@prasanthgeorge7527 Ай бұрын
Respect
@AnjuRanniC
@AnjuRanniC 21 күн бұрын
❤❤❤❤❤❤❤
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 43 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 862 М.
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,2 МЛН