എല്ലാം വ്യക്തമായി പറഞ്ഞു തരും അവതരണം സൂപ്പർ 👍👍👌അവിൽ ഉണ്ട സൂപ്പർ 👌👌👌
@bineeshpslakshmibineesh906010 ай бұрын
കൊള്ളാം 👍അവലുണ്ട ❤️ വെറൈറ്റി വിഭവങ്ങൾ ഉണ്ടാക്കി തരുന്ന ഇക്കക്ക് ഇന്ന് സ്പെഷ്യൽ ലൈക്ക് 👍👍👍👍
@emmanuelshaji1955Ай бұрын
Enikum ee broye othiri ishtam😊
@rajipillai606410 ай бұрын
ഇത് അടിപൊളി,കൊള്ളാം നല്ല രുചിയുള്ള അവൽ ഉണ്ട 👌
@sandhyabiju29510 ай бұрын
ഇക്കാ ഇത് കണ്ടിട്ട് വായിൽ വെള്ളം വന്നു...
@RajaniSaju-iz1bb10 ай бұрын
നിഷ്കളങ്കമായ അവതരണം. സൂപ്പർ
@SOBITHASHAJI-x2d10 ай бұрын
അടിപൊളി❤കണ്ടപ്പഴേ കൊതി വന്നു ഞാനും ഉണ്ടാക്കി നോക്കും
@priyak.n906510 ай бұрын
എല്ലാവർക്കും വളരെ വ്യക്തമായി മനസ്സിലാകുന്ന തരത്തിലുള്ള അവതരണം. അതുകൊണ്ടുതന്നെ നമുക്ക് ഉണ്ടാക്കാൻ തോന്നും. എപ്പോഴും ചിരിച്ചു കൊണ്ടുള്ള സംസാരശൈലിയാണ് ഇക്കായുടെയും ഇത്തായുടെയും വിജയം. 👍 Super recipe... അവലുണ്ട 👌 വളരെ നന്ദി 🙏
@BindhuB-om9wl10 ай бұрын
ഇക്കാ ന്റെ അവതരണ ശൈലിക്ക് പ്രത്യേകം ഒരു ലൈക്ക്.. ഭാര്യയോട് എന്താ സ്നേഹം എന്ത് ഉണ്ടാക്കിയാലും ആദ്യം ഭാര്യക്ക് കൊടുക്കം അതിന് ശേഷമേ ഇക്ക കഴിക്കു ഇങ്ങനെ തന്നെയാകട്ടെ. നിങ്ങളുടെ ജീവിതം ആശംസകൾ നേരുന്നു❤❤❤❤
@thresiammajoseph31110 ай бұрын
Good Presentation.
@mareenajomy989310 ай бұрын
Super super 👌
@shaijuuk10 ай бұрын
കൊതിയാകുന്നു കണ്ടിട്ട് 😊😮
@ChandranPk-ih8cv10 ай бұрын
Nalloru palaharam. Aval kondu tasty snacks. Husband and wife thanks. Wife nte abhiprayam final aanallo. Randu perum ithu pole thanne sbehathode kazhiyanam. 🙏🙏🙏👍😀😄