അവൾക്കത് പറയാനുള്ള എല്ലാ അവകാശവുമുണ്ട് | Ayyappanum Koshiyum Scene | Prithviraj Sukumaran,Biju Menon

  Рет қаралды 1,776,975

Magic Frames

Magic Frames

Күн бұрын

അവൾക്കത് പറയാനുള്ള എല്ലാ അവകാശവുമുണ്ട് | Ayyappanum Koshiyum Scene | Prithviraj Sukumaran,Biju Menon
Title: Ayyappanum Koshiyum
Director: Sachy
Producers: Ranjith & P M Sasidharan
Cinematography: Sudeep Elamon
Editor: Ranjan Abraham
Music: Jakes Bejoy
Executive Producer: Agnivesh Ranjith
Banner: Gold Coin Motion Picture Company
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos
Connect with us on:
♦ KZbin : bit.ly/MagicFra...
♦ Facebook : bit.ly/MagicFra...
♦ Twitter : bit.ly/MagicFra...
♦ Instagram : bit.ly/MagicFra...
© 2019 Magic Frames
ANTI-PIRACY WARNING *
This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented
#AyyappanumKoshiyum #PrithvirajSukumaran #BijuMenon

Пікірлер: 268
@nikhilnandhan2028
@nikhilnandhan2028 3 жыл бұрын
ഒരു സൂപ്പർ സ്റ്റാറിന്റെ ജാട ഇല്ലാതെ ജൂനിയർ ആര്ടിസ്റ് ആയിട്ട് ഉള്ളവർക്കു വരെ മാസ്സ് ആയി ജയിക്കാൻ വേണ്ടി സപ്പോർട് ചെയ്തു നിന്ന് കൊടുത്ത രാജു ഏട്ടൻ ആണ് എന്റെ ഹീറോ💓💓
@arjunanpt1152
@arjunanpt1152 3 жыл бұрын
ithile bijumone role first cast mammukka aayirunnu athaanu Ayyappan role imortend vannathu Date illathathinal athu bijumon cheithu
@amalrajkb725
@amalrajkb725 3 жыл бұрын
Biju Manon Medha mosham aano...star Alle....
@theabovementioned5923
@theabovementioned5923 3 жыл бұрын
Director sachyaann..aalde padam aanel prithvi enthum cheyyum
@meharjan6953
@meharjan6953 3 жыл бұрын
Agree. That true spirited team and team' work 👍
@aleenayesudas5306
@aleenayesudas5306 3 жыл бұрын
Yes
@sreeragk8648
@sreeragk8648 3 жыл бұрын
ഈ സിനിമ.. അതൊരു ജിന്നാണ് ❤️..
@nanunanu1635
@nanunanu1635 3 жыл бұрын
പ്രിഥ്വിരാജിൻ്റെ കഥാപാത്രത്തോടുള്ള ആത്മാർത്ഥതയാണ് ഇതിൽ കാണുന്നത് സൂപ്പർ നായകനായിരികെ പ്രതിനായകനു തുല്യ വേഷം ചെയ്യുന്നു
@canislupus6826
@canislupus6826 3 жыл бұрын
Super aayitila..Aavatte..
@റഷീദ്ഇക്ക-ച9ഴ
@റഷീദ്ഇക്ക-ച9ഴ 3 жыл бұрын
@@canislupus6826 എന്തോ...എങ്ങെനെ 😂
@sreehari5673
@sreehari5673 3 жыл бұрын
@@canislupus6826 he already got superstar position earlier he is already a superstar since puthiya mugham movie
@shaijushivadas3245
@shaijushivadas3245 8 ай бұрын
Koshi positive character anu
@vavuoozvarghese303
@vavuoozvarghese303 3 жыл бұрын
ഡ്രൈവർ കുമാരനോട് ഒരു അനുസരണയും റെസ്‌പെക്ടറും ഉള്ള പോലെ 🥰
@krishnaprasad1136
@krishnaprasad1136 3 жыл бұрын
Kumara kumara ennu vilikunnundelum kumaretta ennu vilikunnundu oru scenel .. Neelkandanum varyarum pole they know each
@viralexpress6254
@viralexpress6254 3 жыл бұрын
@@krishnaprasad1136 അത് വിളിച്ചു അപ്പൊ തന്നെ മാറ്റിവിളിക്കുന്നുന്നുമു ണ്ട്
@abhijithmani1565
@abhijithmani1565 3 жыл бұрын
@@viralexpress6254 സംഭവം പുള്ളിക്ക് കുമാരേട്ടനോട് ബഹുമാനം ഉണ്ട്, പക്ഷെ മുതലാളി ഫ്യൂഡലിസം ഉള്ള മൈൻഡ് ആയതിനാൽ കാണിക്കാൻ നിൽക്കുന്നില്ല എന്നതാണ് സത്യം.നേരെ തിരിച്ചാണെങ്കിൽ കുമാരേട്ടന് കോശി മകനെ പോലാണ്, പോലീസ് സ്റ്റേഷനിൽ എന്നെ ഇട്ടാൽ സാറിനെ വിടുമോ എന്ന ചോദ്യത്തിൽ ഉണ്ട് ആ സ്നേഹം...
@Assy18
@Assy18 3 жыл бұрын
വണ്ടി ഓടിക്കൽ ആണ് കുമാരന്റെ ജോലി ഉപദേശിക്കാൽ അല്ല ....അങ്ങോട്ട് മാറിനിൽക്കട
@abdulkareemthekkeyil7078
@abdulkareemthekkeyil7078 2 жыл бұрын
മറക്കാനാവാത്ത രണ്ടു ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചു സച്ചി വിടപറഞ്ഞു.. പ്രണാമം..
@abhishekviswan7243
@abhishekviswan7243 3 жыл бұрын
ഇതിന്റെ ലാസ്റ്റ് ഉള്ള BGM കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാ..... സിനിമയിൽ അവാസാനം A Film by Sachi എന്ന് കൂടി കാണുമ്പോൾ❣️
@vozamaraktv-art5595
@vozamaraktv-art5595 2 жыл бұрын
Magical feeling !!!
@sujithps6277
@sujithps6277 3 жыл бұрын
ഇതാരുന്നു wait ചെയ്തത്..... പ്ഫാ ചെറ്റേ 🔥🔥🔥🔥ജെസ്സി
@veda2745
@veda2745 3 жыл бұрын
Avalanu pennu
@jamtech4500
@jamtech4500 3 жыл бұрын
jasiii mass daaa💥💥💥
@mamithafanboy5701
@mamithafanboy5701 3 жыл бұрын
@@jamtech4500 ok bei 😒
@hebeenahelance8771
@hebeenahelance8771 2 жыл бұрын
Sathyam aa scene kanana vannath thanne. Jessy mass 🔥🔥🔥🔥
@മാക്രിഗോപാലൻ-ച9ഛ
@മാക്രിഗോപാലൻ-ച9ഛ 2 жыл бұрын
പ്രിത്വിരാജ് ഭാര്യയെ അടിക്കുന്ന വേറെ ഒരു സീനും ഉണ്ട് ഉഫ്.. 🔥🔥
@anandhu7814
@anandhu7814 3 жыл бұрын
ആളുകൾക്ക് ഇഷ്ടം അയ്യപ്പൻ നായരെ ആകും എന്നറിഞ്ഞിട്ടും കോശി എന്ന കഥാപാത്രം ചെയ്യാൻ തയാറായ പ്രിത്വിരാജ് കൈയടി അർഹിക്കുന്നു .
@NOAh-hb4mx
@NOAh-hb4mx 2 жыл бұрын
Koshychayane kore perkk ishtapedum
@adhithtg6846
@adhithtg6846 2 жыл бұрын
But i like kosi kuriyan😍
@sheebavijay-zi5cm
@sheebavijay-zi5cm 8 ай бұрын
Ithu pola ulla role pinna ara chyyan ulleh
@hannap5227
@hannap5227 7 ай бұрын
But manassil nanmayulla koshiye aanenikk ishta.m😍
@mitraadhikary4047
@mitraadhikary4047 2 жыл бұрын
The most "Original" film industry in India is Malayalam film industry ❣️❣️🙏🙏🔥💥
@Linsonmathews
@Linsonmathews 3 жыл бұрын
ഗ്യാലറി നമ്മൾക്ക് എതിരാണല്ലോ 😍 അയ്യപ്പനും കോശിയും ❣️ ഓരോ സീനും ആകാംക്ഷ വർദ്ധിപ്പിക്കുന്ന സിനിമ 👍
@jobygeorge6856
@jobygeorge6856 2 жыл бұрын
Sachi sir . Ethrayo movie
@ajithKP-wy3bj
@ajithKP-wy3bj 5 ай бұрын
' 😊😊
@wolverine8085
@wolverine8085 3 жыл бұрын
OMG! Ayyapanum Koshiyum gives me goosebumps everytime I watch. Hats off to everyone involved.
@sadiqmohd841
@sadiqmohd841 3 жыл бұрын
ഒരു സിനിമയുടെ എല്ലാ വശവും ഗംഭീരമാക്കി 👌🙂😍
@universalcompany1363
@universalcompany1363 Жыл бұрын
സത്യത്തിൽ ഇതൊരു classic movie ആണ്. മാസ്സ് കാണിക്കാൻ ഒന്നും ബോധപൂർവ്വം ചെയ്യുന്നില്ല, പക്ഷേ , കഥയും കഥാ സന്ദർഭങ്ങളും എല്ലാം മാസ്സ് ആകുന്നു. വലിയ കഴിവ് തന്നെ സച്ചി sir.🙏🏼 പിന്നെ, പ്രിത്വിടെ സ്ഥാനത്ത് മറ്റു നടന്മാരെ മനസ്സിൽ ഓർത്തു ഈ സീനുകൾ ഓർത്തു നോക്കി. അപോൾ പൃത്വിടെ ഇതിലെ തന്നെ ഒരു സംഭാഷണം ഓർമ വന്നു: " ഞാൻ ആരാ, എന്താന്നു ഇപ്പോൾ പിടി കിട്ടി കാണും"🔥 ബിജു മേനോൻ: കൂടുതൽ സ്ഥാനം മലയാളത്തിൽ നേടാൻ പോകുന്ന നടൻ. ✌🏻
@sujithgulu
@sujithgulu Жыл бұрын
Very true. In-depth scripting.❤
@gathashailesh8125
@gathashailesh8125 3 жыл бұрын
ആ "പ്പ്ഹ ചെറ്റേ" ടെ ഒരു പവറേയ് 👏🏻💪🏻
@പൊങ്കാലപാപ്പി
@പൊങ്കാലപാപ്പി 3 жыл бұрын
psc പ്രിലിമിനറി പരീക്ഷയിൽ പകുതിപേര്ക്കും തെറ്റിയ ഉത്തരം നൂറു ശതമാനം ഉറപ്പിച്ചു ശെരിയാക്കിയ ഉത്തരം കെ ആർ സച്ചിദാനന്ദൻ... അത്രക്കും ഇഷ്ടം ആയിരന്നു.. ആരാധനയായിരുന്നു സച്ചി എന്ന സച്ചിദാനന്ദനോട്....we will miss you സച്ചിയേട്ടാ..
@rahulravindran7232
@rahulravindran7232 3 жыл бұрын
Chodyam enrhayirunnu
@amalca1537
@amalca1537 3 жыл бұрын
Sachyude full name enth?
@പൊങ്കാലപാപ്പി
@പൊങ്കാലപാപ്പി 3 жыл бұрын
@@amalca1537 K R SACHIDANANDHAN
@ivinejoju7349
@ivinejoju7349 3 жыл бұрын
+2 English parikshekkum Sachi sirne kuriche ezhutan question indarnu
@അന്യഗ്രഹജീവി-ജ
@അന്യഗ്രഹജീവി-ജ 3 жыл бұрын
Athe
@ambaabbas
@ambaabbas 3 жыл бұрын
1:33 കുട്ട മണി, കൂട്ടമണിയോ..🔔🤣😂
@biologyclass3557
@biologyclass3557 3 жыл бұрын
I like the fact that he respect that women for what she is
@rathishtnair2494
@rathishtnair2494 2 жыл бұрын
ഓരോ വാക്കുകളും എന്തൊരു പഞ്ചാണ്... എത്ര കണ്ടാലും വീണ്ടും വീണ്ടും വല്ലാത്തൊരു എനർജി feel ചെയ്യും... കൂട്ടമണിയോ 🤣🤣
@Veda760
@Veda760 3 жыл бұрын
Image nokkaathe ee character cheythathu ennum prithviraj nte career le golden goal anu.
@Nintevaaapa
@Nintevaaapa 3 жыл бұрын
Prirthiraj the best
@10shis
@10shis 3 жыл бұрын
Sathyam…
@sunilmonappa522
@sunilmonappa522 3 жыл бұрын
What a superb movie 👏👏👏 hats off to the Director and the actors..Great.
@shimil96
@shimil96 3 жыл бұрын
Ee സീന് ണ്‌ വേണ്ടി wait ചെയ്യുവാരുന്നു 😍
@Dev36212
@Dev36212 3 жыл бұрын
kzbin.info/www/bejne/l4W3nKp-gNB4oZo
@MyLife-kb1ui
@MyLife-kb1ui 3 жыл бұрын
ലെ തെലുഗു കോശി : ഞാനെന്തിന് മാപ്പ് പറയണം വേണെങ്കിൽ അവൾ എന്നോട് മാപ്പ് പറയട്ടെ അതല്ലേ ഹീറോയിസം!
@shuhaibm.b493
@shuhaibm.b493 3 жыл бұрын
😂😂😂🤣🤣 ijjathi
@GAMEisOVER.X
@GAMEisOVER.X 3 жыл бұрын
😆😆😆😆
@brayanjacobjose371
@brayanjacobjose371 Жыл бұрын
ലെ തെലങ്കാന മാടൻ: എന്തിന് ജയ്.സി.ബി. ??? ബോംബിട്ട് പൊളിക്കാം... അതല്ലേ ഹീറോയിസം 😂😂😂😂😂
@vvskuttanzzz
@vvskuttanzzz 3 жыл бұрын
നമ്മുടെ നാട്ടുകാരി😍 അഭിമാനം♥️👌
@shemishemi8146
@shemishemi8146 3 жыл бұрын
ഏതാ നാട്
@vvskuttanzzz
@vvskuttanzzz 3 жыл бұрын
@@shemishemi8146 കൊട്ടാരക്കര♥️
@maneeshm8377
@maneeshm8377 2 жыл бұрын
കൂടെ വന്ന Constable Sujith കൊട്ടാരക്കര
@vvskuttanzzz
@vvskuttanzzz 2 жыл бұрын
@@maneeshm8377 അത് ഇപ്പഴാ ബ്രോ അറിയുന്നേ
@jibingeorge9547
@jibingeorge9547 3 жыл бұрын
Ee scene okkey kanumbom oru ushira mansinu 😊
@ranidandu9365
@ranidandu9365 2 жыл бұрын
I love pruthvi sir 😘love from Telugu💙
@reelstrending971
@reelstrending971 3 жыл бұрын
Koshi 🖤 Prithviraj ❤️❤️
@rejim1000
@rejim1000 3 жыл бұрын
ജെസ്സി പൊളി 👏👏👏👏👏
@arjundhanay
@arjundhanay 2 жыл бұрын
Prithviraj gamechanger of Mollywood⚡
@alenfone7902
@alenfone7902 3 жыл бұрын
സത്യസന്ധൻമാരുടെ വീടിന്റെ അതെ ലുക്ക്‌ (പരിഹാസ ഹാസ്യമാണെങ്കിലും സിനിമയിൽ കേൾക്കുമ്പോൾ ചിരിവരുന്നു )
@Mani_Tamilan
@Mani_Tamilan 3 жыл бұрын
Vera level movie semma performance both actors
@akashmp009
@akashmp009 3 жыл бұрын
0:09 Uff..Chaya adikkunnath mathramalla. Athinte nizhal kond vare situation manassilakkam ennu kanichuthanna direction brilliance
@jyothismgeorge6013
@jyothismgeorge6013 3 жыл бұрын
Engane bro onu clear akamo?
@akashmp009
@akashmp009 3 жыл бұрын
@@jyothismgeorge6013 aa chaya adikkunna sceninte shadow aanu director record cheythurikkunnath. 9am secondilekk poku
@midhun398
@midhun398 3 жыл бұрын
1:28 നമ്മളാരാ..... രാജുവേട്ട 🔥🔥🔥🔥❤️❤️❤️❤️❤️❤️
@jyothirmayivedula5336
@jyothirmayivedula5336 3 жыл бұрын
Even though we dont know malayalam watched this 3 times movie with subtitles, hats off🙏🏻
@കലാകാരൻ-ഛ9യ
@കലാകാരൻ-ഛ9യ 3 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ
@indianvibes5
@indianvibes5 2 жыл бұрын
ധനീഷ് ഏട്ടൻ വളരെ നന്നായി തന്നെ അവരുടെ റോൾ കൈകാര്യം ചെയ്തു. 🤩🤩💖💖💖💖💖💖
@sijinponnayyan1987
@sijinponnayyan1987 3 жыл бұрын
എന്റെ ബിജുമേനോൻ ചേട്ടാ u and priwdiraj really living in this filim
@antonysalasc.f5012
@antonysalasc.f5012 3 жыл бұрын
Prithviraj Uyirr ❤❤
@dk1655
@dk1655 3 жыл бұрын
Koshi 🔥
@vjvprasadvandrasi4622
@vjvprasadvandrasi4622 3 жыл бұрын
I am big fan of Prithviraj sir, i am aTelugu guy
@anu5347
@anu5347 3 жыл бұрын
Jessi poli🔥🔥🔥
@umareddy3016
@umareddy3016 3 жыл бұрын
Very nice movie I thoroughly enjoyed the movie.
@maxi32k
@maxi32k 2 жыл бұрын
When Padmarajan Sir passed away no one realised the depth/gravity of the loss that Malayalam industry had. Thuvanathumbikal and Munam pakkam and movies he made couldn't be recreated and will never be Now ,Mark my words ,we will say Same about Sachy after 20 years,This movie will be benchmark for many movies in future.....Such is the class of Sachy....
@AR-bm2gg
@AR-bm2gg 3 жыл бұрын
What a movie 🔥
@ғнм-щ6н
@ғнм-щ6н 3 жыл бұрын
ഇങ്ങനെ മുറിച് മുറിച് ഇടുന്നതിലും നല്ലത് സിനിമ മുഴുവനായി ഇടുന്നതല്ലേ
@proudatheist9423
@proudatheist9423 3 жыл бұрын
Prithvi Raj nnte one of the best movie 👍 maraka acting athupole tanne Biju Menon ufff ejadhi
@arjundhanay
@arjundhanay 2 жыл бұрын
Yes aa sounddinu thanne ennaa oru power aan🔥⚡
@jkrayappan580
@jkrayappan580 2 жыл бұрын
What a movie 🎬 . Love from tamilnadu
@nizzamnizu9104
@nizzamnizu9104 3 жыл бұрын
Ayyappan nair 🔥 koshi kuriyan 💯💯🔥
@DeepakDeepak-yy7bb
@DeepakDeepak-yy7bb 2 жыл бұрын
I am from Bangalore i love this movie lots
@bullymaguire8782
@bullymaguire8782 3 жыл бұрын
ഈ ഏരിയയ്ക്കും സ്‌ട്രക്ചറിനും ഒക്കെ നല്ലത് വാറ്റ വാറ്റ് 💥💥
@alenyohannan7702
@alenyohannan7702 2 жыл бұрын
Rajuettan Poli 🔥🔥🔥🔥
@pavinappu7195
@pavinappu7195 2 жыл бұрын
Favourite scene🔥
@arun7904
@arun7904 3 жыл бұрын
Anil nedumagad😥😥🙏🙏
@similinggirl831
@similinggirl831 3 жыл бұрын
Jessy the real penn puli😍😍
@akhilc1686
@akhilc1686 3 жыл бұрын
Kattaa waiting ayerunuu
@nikmat
@nikmat Жыл бұрын
എല്ലാം കിടിലം സീനുകളാ. ak ❤
@shefimedia7052
@shefimedia7052 2 жыл бұрын
Prithvi🔥🔥💥💥❤❤🥰
@GeeVeesKitchen
@GeeVeesKitchen 3 жыл бұрын
Niceee 👌💜💚
@Dev36212
@Dev36212 3 жыл бұрын
kzbin.info/www/bejne/l4W3nKp-gNB4oZo
@nikhil5800
@nikhil5800 3 жыл бұрын
Jessi chechi 👌👌👌
@Meotedit
@Meotedit 3 жыл бұрын
Vishayam
@anandhakrishnan103
@anandhakrishnan103 3 жыл бұрын
I am waiting for this scene
@shyamannakutty4435
@shyamannakutty4435 Жыл бұрын
ജെസ്സി ഒരുപാട് ഇഷ്ടം ❤️👌
@gokulkr1716
@gokulkr1716 3 жыл бұрын
Rajuettan 💥❤🔥
@nikhilravi9106
@nikhilravi9106 2 жыл бұрын
Sachis magic 🥰🥰🥰🥰💪💪💪💪💪💪but iniyilla aa magic kude anilettanum 😔😔😔😔
@PNMANIPNMANI
@PNMANIPNMANI 3 жыл бұрын
First success of KOSHI😀
@sajeeshunairthathu1988
@sajeeshunairthathu1988 2 жыл бұрын
കുറ്റമണി..നല്ല.. കഥാപാത്രമല്ലേ.. 👍👍👍
@rajathegreat9081
@rajathegreat9081 3 жыл бұрын
My name is Raju Telangana khammam city I'm watch this movie super movie and fantastic story
@dharmadurai4257
@dharmadurai4257 3 жыл бұрын
2.49 Only Rajuettan can accept it for the perfection of the seen in Malayalam industry, may be secondary option is Tovino Thomas.
@realhuman5895
@realhuman5895 Жыл бұрын
Tovino is just an average actor...
@amruthavs4711
@amruthavs4711 3 жыл бұрын
fvrt scene ❤❤❤
@rohanchinku8115
@rohanchinku8115 3 жыл бұрын
please upload full movie in KZbin
@ridukkr
@ridukkr 3 жыл бұрын
0:49 🔥🔥
@vyshnavkunjukunjunni3513
@vyshnavkunjukunjunni3513 3 жыл бұрын
Plzzz upload the full movie
@the_alexander_
@the_alexander_ 12 күн бұрын
പ്രിത്വിരാജ്നു പകരം മോഹൻലാലോ മമ്മുട്ടിയോ ആയിരുന്നു എങ്കിൽ ആ പെണ്ണിന് ഇങ്ങനെ ഒരു സീൻ ചെയ്യാനുള്ള അവസരമേ കിട്ടില്ല. അതാണ് പൃഥ്വി ❤
@lovelygani330
@lovelygani330 3 жыл бұрын
😍😍❤️
@pavipavi1789
@pavipavi1789 3 жыл бұрын
Ee movie full kandavar undo
@orlandomazzotta8360
@orlandomazzotta8360 3 жыл бұрын
Eyyy ilaaa
@pavipavi1789
@pavipavi1789 3 жыл бұрын
Ath yentha kannanne
@nihaalih3462
@nihaalih3462 3 жыл бұрын
Njan kandu
@porothashawarma2339
@porothashawarma2339 3 жыл бұрын
Primilund bro
@HariKrishnan-ub3jq
@HariKrishnan-ub3jq 2 жыл бұрын
1:31 കൂട്ടമണിയോ 😂
@mesantoshsantu9195
@mesantoshsantu9195 3 жыл бұрын
I'm from Telangana , I Can't understand Mallu language , but I like that word wn she said Pachette 😡. @2:48 😁😁😁
@amalsuresh8973
@amalsuresh8973 3 жыл бұрын
It's an abusive word in malayalam 😂
@shreekrishna3693
@shreekrishna3693 3 жыл бұрын
@@amalsuresh8973 what does it mean. 😂
@mesantoshsantu9195
@mesantoshsantu9195 2 жыл бұрын
@@amalsuresh8973 ohh i see 😯 ,, thank u
@AYNAMARVIN
@AYNAMARVIN 2 жыл бұрын
ഇപ്പോഴും ഇതൊക്കെ കാണുന്നവർ ഉണ്ടോ 🥰❤️❤️
@aadilniyad5431
@aadilniyad5431 3 жыл бұрын
good
@awadhalawadi9576
@awadhalawadi9576 3 жыл бұрын
Sachiyeta enthina ithra nerathe poyath
@nipun321
@nipun321 3 жыл бұрын
Plzzz upload this bgm
@shahilfaraz2912
@shahilfaraz2912 3 жыл бұрын
please Upload deleted Scenes
@sushmashankar5291
@sushmashankar5291 4 ай бұрын
Super prithviraj sukumaran sir!!! ❤😅😊🎉
@aromalm1463
@aromalm1463 Жыл бұрын
Koshi is the best character in ak
@siljomj3023
@siljomj3023 3 жыл бұрын
Padam release ayitt oru varsham kayinj ippolum ara injinte vedeo ittondirikyuva
@kiranhornadu4278
@kiranhornadu4278 3 жыл бұрын
🥰🥰🥰🤩🤩😍💯
@kannanrsr826
@kannanrsr826 3 жыл бұрын
Nigallude new Serial nte time mattamo 8.00pm akku
@bibinbabu1785
@bibinbabu1785 3 жыл бұрын
അനിലേട്ടൻ
@kumarsenthil476
@kumarsenthil476 2 жыл бұрын
Great movie
@ProjectS-zo5wc
@ProjectS-zo5wc Жыл бұрын
All Kerala Sarath Vadi Fans Association reporrting❤‍🔥❤‍🔥
@freddiemercury466
@freddiemercury466 Жыл бұрын
🔥🔥🔥🔥🔥🔥🔥🔥⚡⚡⚡⚡⚡💥💥💥💥✨✨✨✨✨☄️☄️☄️☄️🌪🌪🌪🌊🌊🌊🌊💫💫💫⭐⭐⭐⭐
@faisalfaiz8869
@faisalfaiz8869 3 жыл бұрын
ഈ സിനിമയുടെ അവസാനം അയ്യപ്പൻ കോശിക്ക് ഷേഖ് ഹാന്റ് കൊടുത്തിട്ട് അയ്യപ്പൻറെ ചിരി 👍
@lathalatha-xn1cg
@lathalatha-xn1cg Жыл бұрын
Please upload kaduva, jana gana mana movie
@riyasmammi600
@riyasmammi600 3 жыл бұрын
Poli
@Itsmerafi1518
@Itsmerafi1518 Жыл бұрын
Rajuattam look.....Uff
@rijojames4316
@rijojames4316 2 жыл бұрын
Full movie
@ameenahsan8499
@ameenahsan8499 3 жыл бұрын
0:56 🤣🤣🤣🤣🤣
@arunvarkey8680
@arunvarkey8680 Жыл бұрын
Hoo..entha padam .
@jkrayappan580
@jkrayappan580 2 жыл бұрын
No need dub tamil .that is ayyappanum koshiyum movie
@manushyan1018
@manushyan1018 2 жыл бұрын
പറ്റില്ല കല്യാൺ അണ്ണാ ഞങ്ങടെ അയ്യപ്പൻ സാർ ആകാൻ
@harikumarkg3274
@harikumarkg3274 3 жыл бұрын
Hi
@lijinlalntk6043
@lijinlalntk6043 3 жыл бұрын
ഒരേയൊരു സൂപ്പർ താരം കോശി കുര്യൻ
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН