ഇത് അവനെ കൊണ്ട് വരുന്ന പെട്ടിയിൽ തപ്പിയാൽ മതി | Ayyappanum Koshiyum Scene | Biju Menon | Prithviraj

  Рет қаралды 2,007,526

Magic Frames

Magic Frames

Күн бұрын

Пікірлер: 444
@mr.pullippadamvlog4624
@mr.pullippadamvlog4624 3 жыл бұрын
ഈ സിനിമയിൽ..... കട്ടക്ക് നിൽക്കുന്ന മറ്റൊരാളുണ്ട്... എല്ലാവരും മറന്നു പോയ. ഡ്രൈവർ കുമാരൻ.! ❤️💪🏻💪🏻💪🏻💪🏻❤️❤️❤️
@shibu4719
@shibu4719 3 жыл бұрын
എൻ്റെ സാറ്.. എൻ്റെ സാറ് ഞാനില്ലാതെ ഉണ്ണില്ല, ഉറങ്ങില്ല തൂറില്ല
@jothishks4903
@jothishks4903 2 жыл бұрын
@@shibu4719 🤭🤣🤣🤣
@DTBB2021
@DTBB2021 2 жыл бұрын
ആരും മറന്നിട്ടില്ല .. നല്ല ഓർമയുണ്ട്. ഇപ്പഴും
@madanptr2129
@madanptr2129 2 жыл бұрын
എല്ലാപേരും നന്നായി അഭിനയിച്ചു
@mohammedshahal.p6163
@mohammedshahal.p6163 Жыл бұрын
Nammal ithil illa 😂
@പൊങ്കാലപാപ്പി
@പൊങ്കാലപാപ്പി 3 жыл бұрын
ബിജു മേനോൻ എജ്ജാതി... 👌👌
@forever2789
@forever2789 3 жыл бұрын
ബല്ലാത്ത ജാതി 😍❤
@plecibo3669
@plecibo3669 3 жыл бұрын
Vere vibe 🔥🔥🔥
@josephmathew6613
@josephmathew6613 3 жыл бұрын
എന്ത് നൈസ് ആയിട്ട ബിജു ചേട്ടൻ മാസ്സ് ഡയലോഗ് പറയുന്നേ, ശരിക്കും ഒരു സൂപ്പർ സ്റ്റാർ തന്നെ ആണ് കക്ഷി 😘
@manojnarendran2103
@manojnarendran2103 3 жыл бұрын
എന്ത് "സൈസ് " ആയിട്ടാ ലിച്ചി ചേച്ചി കാണിക്കുന്നേ 😉😉
@josephmathew6613
@josephmathew6613 3 жыл бұрын
@@manojnarendran2103 സോറി ബിജു ചേട്ടന്റെ അപാര സ്ക്രീൻ പ്രെസെൻസ് കാരണം ഞാൻ അത് ശ്രദ്ധിച്ചില്ല 🥰
@freedom4780
@freedom4780 3 жыл бұрын
Experience
@vishnu-mfc
@vishnu-mfc 3 жыл бұрын
@@manojnarendran2103 എന്ത് കാണിക്കുന്നത്🙄
@Mr.unknown.K
@Mr.unknown.K 3 жыл бұрын
kzbin.info/www/bejne/eZXcgpdsdqmMo5o
@rejichandran8241
@rejichandran8241 3 жыл бұрын
കാലങ്ങളോളം ഓർത്തിരിക്കാൻ ഈയൊരൊറ്റ കഥാപാത്രം മതി ബിജു മേനോന്..മുണ്ടൂർ മാടൻ👌❤️
@prathapkumar3195
@prathapkumar3195 3 жыл бұрын
6
@DineshDinesh-tm3cr
@DineshDinesh-tm3cr 3 жыл бұрын
മലയാളേംമൂവിയെപ്പെങ്കോസോയ
@sathishkumar8702
@sathishkumar8702 3 жыл бұрын
Sathyam
@masthanjinostra2981
@masthanjinostra2981 3 жыл бұрын
Mannar mathai aan first
@Tins95
@Tins95 3 жыл бұрын
Sathyam❤️
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
എനിക്ക് വലിയ പവർ ആണ്.. ഞാൻ വലിയ സംഭവം... ആ ടൈപ്പിൽ ഉള്ള ഒരു character ആണ് രഞ്ജിത്തിന്റെത്.. ആ വേഷം അദ്ദേഹം അതേ മെയ് വഴക്കത്തോടെ ചെയ്തിട്ടുമുണ്ട്...👍
@പ്രയാണം
@പ്രയാണം 3 жыл бұрын
അഭിനയ ചക്രവർത്തി ബിജു മേനോൻ . എത് റോളും അനായസമായി കൈകാര്യം ചെയ്യുന്ന അഹങ്കാരിയല്ലാത്ത നല്ല അഭിനേതാവ് .
@palakkad96
@palakkad96 3 жыл бұрын
Biju menon🔥🔥🔥🔥 മുണ്ടുർ മാടൻ ഒരു രക്ഷേം ഇല്ലാ, ആവാഹിച്ചെടുത്ത പോലുണ്ട്.....😘😘😘😘😘😘👌
@മത്തൻപുലിക്കാട്
@മത്തൻപുലിക്കാട് 6 ай бұрын
നായകന്‍ ആര് വില്ലൻ ആര് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു സിനിമ... sachy 💯 perfect😮
@abhishekraj-nl2vd
@abhishekraj-nl2vd 2 ай бұрын
നായകൻ ബിജു മേനോൻ വില്ലൻ പ്രിത്വി
@stalinkylas
@stalinkylas 3 жыл бұрын
ശെരിക്കും ഇതിൽ ഹീറോ ബിജു മേനോൻ ആണു. വളരെ cool ആണു
@Koshikurien
@Koshikurien 2 жыл бұрын
Cool alla terror aane
@stalinkylas
@stalinkylas 2 жыл бұрын
@@Koshikurien കോശി കുര്യന് മൊത്തത്തിൽ ഒരു tension ഒണ്ടു അയ്യപ്പൻ നായർക്ക് അതില്ല 😊
@Koshikurien
@Koshikurien 2 жыл бұрын
@@stalinkylas mundoor madan🔥🔥🔥
@XY_Sapien
@XY_Sapien 7 ай бұрын
Experienced fighter um police um aaya അയ്യപ്പനെ മുട്ടിനിന്ന കോശി തന്നെ ആണ് ഹീറോ പിന്നെ മനസ്സിൽ വിദ്വേഷവുംvairagyavum ഇല്ലാത്ത കഥാപാത്രം ആണ് koshy
@mubashir498
@mubashir498 3 жыл бұрын
സച്ചിയേട്ടനെയും അനിലേട്ടനെയും വല്ലാതെ മിസ്സ്‌ ചെയുന്നു 😢😢
@ansariansari3025
@ansariansari3025 3 жыл бұрын
ഏറ്റവും വലിയ നഷ്ടങ്ങൾ ആണ് .. എന്നേക്കുമ്പ... 🙏🙏🙏🙏🙏
@rashid4547
@rashid4547 2 жыл бұрын
അനിൽ ഏട്ടന്റെ ആരേലും ആണോ 0:54
@madanptr2129
@madanptr2129 2 жыл бұрын
🌹🌹🌹
@ashibvmvm8650
@ashibvmvm8650 Ай бұрын
Ayyo chirippikkalle thaniku sachi de ethra film ariyam?
@muhammedajlas9712
@muhammedajlas9712 3 жыл бұрын
ഇഷ്ടപ്പെട്ട ഫിലിം ആയിരുന്നു ..അനിൽ സാറിനെ ഓർക്കുമ്പോൾ ഒരു നൊമ്പരം
@ammaspecial9650
@ammaspecial9650 3 жыл бұрын
Sachi sir great direction
@ash10k9
@ash10k9 3 жыл бұрын
രണ്ട് നടന്മാർക്കും സല്യൂട്ട്...! പക്ഷേ അതിനേക്കാൾ വലിയൊരു സല്യൂട്ട് പ്രിഥ്വിരാജ് എന്ന സൂപ്പർ സ്റ്റാറിന്. കാരണം മറ്റൊരാൾക്ക് ഇങ്ങിനെ കേറി മേഞ്ഞ് സ്കോർ ചെയ്യാൻ ഏത് സൂപ്പർ സ്റ്റാർ അനുവദിക്കും...? മലയാളത്തിലെ ഇരുത്തം വന്ന മെഗാതാരങ്ങൾ ഒരിക്കലും ചെയ്യാൻ സാധ്യത ഇല്ലാത്തതാണത്...!
@josemathew11
@josemathew11 3 жыл бұрын
സൂപ്പർസ്റ്റാർ ബിജു മേനോൻ തന്നെ ... പക്ഷെ യോഗമില്ല
@raamu092gmail
@raamu092gmail 2 жыл бұрын
Correct. Great of him.
@fxswinger5922
@fxswinger5922 3 жыл бұрын
കുര്യൻ ജോൺ : തഗ് അയ്യപ്പൻ നായർ : തഗ് കെ ബാപ് 💪💪💪
@almanhagroup6899
@almanhagroup6899 3 жыл бұрын
🙏🙏Miss you sachy director sir ❤️❤️❤️😭😭 and anil nedumangadu ❤️❤️❤️😭😭🙏🙏
@user-wl6fx1gq8x
@user-wl6fx1gq8x 2 жыл бұрын
എന്താ റേഞ്ച്..... അയ്യപ്പൻ നായർ..... ഇനിയും ഇതുപോലെ അത്ഭുതപെടുത്താൻ... സച്ചിയേട്ടാ നിങ്ങൾ ഇല്ലല്ലോ..... 🙏🏼🙏🏼🙏🏼
@georgeking315
@georgeking315 3 жыл бұрын
3:12 excellent dialogue delivery by Rajuettan 🤩🤩 Undoubtedly the Megastar Complete Actor Prithviraj 🤩👍
@smartfishingTony
@smartfishingTony 3 жыл бұрын
വർഷങ്ങൾക്ക് ശഷമാണ് 90-2000's ഒരു cinimeda ഭാഗങ്ങൾ വീണ്ടും വീണ്ടും കണ്ടാൽ പോലും കണ്ണെടുക്കാൻ തോന്നാത്തത്.
@bibinjacquard9274
@bibinjacquard9274 3 жыл бұрын
'Classmates' released in 2006 has similar kind of a charm and freshness like 'Ayyappanum Koshiyum' - what you said. ക്ലാസ്സ്മേറ്റ്സിലെ ഓരോ രംഗവും ഇത്‌ പോലെയാണ് അടുത്തത് എന്താണെന്ന് നമ്മൾക്കൊരു ആകാംക്ഷ ഉണ്ടാവും
@nasifmanu8732
@nasifmanu8732 3 жыл бұрын
@@bibinjacquard9274 try
@shujahbv4015
@shujahbv4015 2 жыл бұрын
Sathyam bro
@B4TTLEFISH
@B4TTLEFISH 2 жыл бұрын
😮
@aaronsibi3883
@aaronsibi3883 2 жыл бұрын
Most underrated actor BIJU MENON💖
@leenafrancis1673
@leenafrancis1673 2 жыл бұрын
Yes
@Btsforlife-v2m
@Btsforlife-v2m 10 ай бұрын
Myra
@rashidpanakkadrashid6367
@rashidpanakkadrashid6367 3 жыл бұрын
My favorite actor biju menon 😍😍😍😍😍😍😘
@janardhananpc4802
@janardhananpc4802 3 жыл бұрын
me 2 nanba
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
എന്റേം 😍
@ckf8623
@ckf8623 3 жыл бұрын
എന്റേം
@prasanthprakasan3931
@prasanthprakasan3931 2 жыл бұрын
ബിജു മേനോൻ ഒന്നും പറയാനില്ല വേറെ ലെവൽ.
@aaha782
@aaha782 2 жыл бұрын
ശരിക്കും ജനങ്ങളുടെ അംഗീകാരം ശ്രീ.ബിജു മേനോന്💐💐💐💐💐💚💚💚❤️❤️❤️❤️❤️
@Linsonmathews
@Linsonmathews 3 жыл бұрын
അയ്യപ്പനും കോശിയും.... ഓരോ സീനും കാണുമ്പോ വീണ്ടും പോയി സിനിമ കാണാൻ തോന്നും 😍❣️
@rashidpanakkadrashid6367
@rashidpanakkadrashid6367 3 жыл бұрын
Crct
@malpikamalpu7082
@malpikamalpu7082 3 жыл бұрын
Sathyo
@sreekanthvk9432
@sreekanthvk9432 2 жыл бұрын
True
@geoo1484
@geoo1484 2 жыл бұрын
Really its an epic movie from the malayalqm industry..
@aneezmohd3763
@aneezmohd3763 2 жыл бұрын
Styam
@KHK360
@KHK360 3 жыл бұрын
What intensity! Came back to see it again (and again and again) 🔥🔥🔥
@Vishnudevan
@Vishnudevan Жыл бұрын
ഈ ഒരു ഒറ്റ പടം മതി ബിജു മേനോൻ (ഞങ്ങളുടെ തൃശ്ശൂര്കാരുടെ അഭിമാനം) എന്ന നടന്റെ acting caliber അറിയാൻ ..... ഇദ്ദേഹത്തിന് ഇനിയും ഇത് പോലെയോ അതോ ഇതിലും മികിച്ച കഥാപാത്രം കൊടുക്കണം
@johnsktnm007
@johnsktnm007 3 жыл бұрын
Renjith sir mass.. Prithviraj kola mass.. Biju menon maranna mass...
@azizksrgd
@azizksrgd 3 жыл бұрын
ബിജു മേനോൻ 🔥
@nihal9541
@nihal9541 3 жыл бұрын
Koshi kuriyan ❤
@ബ്രഹ്മചര്യംജീവിതം
@ബ്രഹ്മചര്യംജീവിതം 3 жыл бұрын
എന്ത് സ്മൂത്ത്‌ ആയിട്ടാണ് "അയ്യപ്പൻ നായർ " ആ തോക്ക് കുര്യന്റെ കൈയിൽ നിന്നും വേടിച്ചു അതിന്റെ മാഗസിൻ ഡിറ്റാച് ചെയ്യുന്നത് .... ഇതിലും വലുത് നമ്മൾ കണ്ടിട്ടുണ്ട് എന്ന് പറയാതെ പറഞ്ഞ സീൻ
@thefalcon1293
@thefalcon1293 3 жыл бұрын
Sathym...💯 athe thanneya nnikum atha orama vanne, ithilum veluth namml kandatolatha
@anooppaulson6902
@anooppaulson6902 3 жыл бұрын
Biju chettan anyayam alle💥..ethalle sherikumulla nadan🙏
@aswinraju
@aswinraju 3 жыл бұрын
But logic wise nokkiyal magazine detach chythalum gun il 1 bullet loaded aayirikkum, ath mathiyaarunnu ayyapan naire kollan
@DANY.2k
@DANY.2k 3 жыл бұрын
@@aswinraju അത് ചിലപ്പോൾ desert eagleൽ നടക്കും
@jerrythomas3339
@jerrythomas3339 3 жыл бұрын
Chettan yadarthathil brahmachariyaano
@vneeraja5552
@vneeraja5552 3 жыл бұрын
ബിജു മേനോൻ കലക്കി. സ്ട്രോങ്ങ്‌ കഥാപാത്രം
@arshid-4564
@arshid-4564 2 жыл бұрын
അയ്യപ്പൻ നായർ ഫാൻസ്‌ ഇവിടെ കമോൺ 🔥🔥
@sajeev3188
@sajeev3188 3 жыл бұрын
3:46 പറയാതിരിക്കാൻ വയ്യ എടാ പാരമ്പര്യം ആയിട്ട് നിങ്ങൾ പൊട്ടന്മാർ ആണോ 😄 🤣
@freedom4780
@freedom4780 3 жыл бұрын
Sharikkum athenthina angane paranjathu???
@dknetworkingsolution
@dknetworkingsolution 3 жыл бұрын
Kidilan dialogue
@പ്രാന്തൻ-ഡ2ബ
@പ്രാന്തൻ-ഡ2ബ 3 жыл бұрын
@@freedom4780 pinne enthelum parayande?!🤓😁
@അരിപ്രാഞ്ചി-ജ1റ
@അരിപ്രാഞ്ചി-ജ1റ 3 жыл бұрын
@@പ്രാന്തൻ-ഡ2ബ 🤣🤣 ഞാനും അത് തന്നെയാ ചിന്തിച്ചേ.
@Mr.unknown.K
@Mr.unknown.K 3 жыл бұрын
kzbin.info/www/bejne/eZXcgpdsdqmMo5o
@sreekuttanksadasivan9838
@sreekuttanksadasivan9838 3 жыл бұрын
"ഇനി എങ്ങനെ തീരുന്നോ അങ്ങനെ തീരട്ടെ.." 🔥കോശി🔥🔥🔥
@kaleshambalathuparambil7579
@kaleshambalathuparambil7579 2 жыл бұрын
റൂബീ മനോഹരമായ പ്രകടനം
@shyamannakutty4435
@shyamannakutty4435 Жыл бұрын
സിനിമ പെട്ടെന്ന് അവസാനിക്കും എന്ന് വിചാരിക്കുമ്പോൾ വീണ്ടും തിരക്കഥ extend ചെയ്ത സീൻ 👌👌 സച്ചി സർ very brilliant 👌👌
@കലാകാരൻ-ഛ9യ
@കലാകാരൻ-ഛ9യ 3 жыл бұрын
കഥയിലെ നായക സ്ഥാനം ചെറുതായിട്ട് ബിജുമേനോൻ ചേട്ടാൻ കൊണ്ട് പോയപ്പോൾ ഡെലോഗ് ഡെലിവറി രാജുവേട്ടൻ അധീവ ബംഗിയായി അവതരിപ്പിച്ചു. ഇദൊക്കെ മനോഹരമാക്കി എടുക്കാൻ സച്ചിസാറിന് കഴിഞ്ഞു.
@noushicheppu2891
@noushicheppu2891 2 жыл бұрын
അവാർഡ് കിട്ടിന്ന് അറിഞ്ഞ് വന്നതാ ❤️❤️❤️❤️❤️🔥🔥🔥🔥
@AnoopThiruonam
@AnoopThiruonam 2 жыл бұрын
I am pretty sure there won't be any other Malayalam movie which I would love, like I have loved this one! I have watched this around 50+ times in Amazon Prime 😄Missed it in theater though
@suni321
@suni321 Жыл бұрын
ഒര് പിടിപാടും കാശും ആവോളം ഉള്ള അച്ചായന്റെ കഥപാത്രവും വീടും 🔥🔥എന്റെ സച്ചിയേട്ടാ 🙏🙏🙏നമിച്ഛ് 🙏🙏
@sreeragssu
@sreeragssu 3 жыл бұрын
കുര്യണ്‍ ജോണ്‍ ഒരു അടിപൊളി കഥാപാത്രം ആണ്.. പക്ഷേ രഞ്ജിത്തിന്‍റെ പെര്‍ഫോമന്‍സ് അത്ര നന്നായി തോന്നിയില്ല.. ലുക്ക് മാത്രം കൊള്ളാം.. പ്രത്യേകിച്ച് ശബ്ദം ആണ് മോശം ആയത്... രഞ്ജി പണിക്കര്‍ Or വിജയരാഘവന്‍ ചെയ്തെങ്കില്‍ കിടു ആയേനെ..
@freedom4780
@freedom4780 3 жыл бұрын
Abhinayam pora
@saileshsaileshk5702
@saileshsaileshk5702 3 жыл бұрын
Yess,,no doubt,,vikayarakhavan
@shafeekhvs6985
@shafeekhvs6985 3 жыл бұрын
Vijayaragavan Maas's❤️
@shibu4719
@shibu4719 3 жыл бұрын
പലരും പറഞ്ഞു ശബ്ദം കൊള്ളില്ല, നാടകാഭിനയമാണ് എന്നൊക്കെ. പക്ഷേ എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല. വിജയരാഘവൻ വന്നാൽ കോമഡി ആയിപ്പോകും.
@arunrajr5668
@arunrajr5668 3 жыл бұрын
എന്തായാലും കോശിക്ക് അയ്യപ്പൻ നായരെ ലേശം പേടിയില്ലാതെയില്ല 😉
@jobygeorge3104
@jobygeorge3104 3 жыл бұрын
lesham alla nallapole ondu 😂
@DANY.2k
@DANY.2k 3 жыл бұрын
പക്ഷേ അയാളുടെ eego അതിനു സമ്മതിക്കുന്നില്ല
@anusathiankk
@anusathiankk 3 жыл бұрын
Koshi power
@khaleelkopa2868
@khaleelkopa2868 2 жыл бұрын
പേടിയില്ല ഭയം മാത്രം 😄
@Joymohan-x7p
@Joymohan-x7p 3 ай бұрын
Koshikku nalla boost kalakki koduthittundu writer ☺️
@AnishMarlboro
@AnishMarlboro Жыл бұрын
മലയാളം സിനിമയുടെ ചരിത്രം തിരുത്തി എഴുത്തപ്പെട്ട വർഷം 2020 👌👌👍
@avinashvlogs2138
@avinashvlogs2138 3 жыл бұрын
Bijumenon kola mass...🔥🔥🔥
@rejirejiramachandranpillai987
@rejirejiramachandranpillai987 2 жыл бұрын
ബിജു ചേട്ടൻ പൊളിച്ചു
@bullymaguire8782
@bullymaguire8782 3 жыл бұрын
Koshy mass💥💥
@arjunpc3346
@arjunpc3346 3 жыл бұрын
Ranjith Sir Talent Actor.
@bibinjacquard9274
@bibinjacquard9274 3 жыл бұрын
അയ്യപ്പന്റെയും കുര്യന്റെയും വിളയാടലിനിടയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ റൂബിയുടെ ടൈമിംഗ്. Just listen her @ 4:14 തോക്ക് പൊട്ടുന്ന ഒച്ച കേട്ടുള്ള sudden shock ഗംഭീരം 👌👌 Ayyappan 's next level brilliance, തോക്കിന്റെ കാട്രിഡ്ജ് ഊരി എടുത്ത് വളരെ delicate ആയി പോക്കറ്റിൽ ഇടുന്നത്.... 👌👌👌
@പ്രാന്തൻ-ഡ2ബ
@പ്രാന്തൻ-ഡ2ബ 3 жыл бұрын
0:26 “ oo athu pinarayi vijayan sirnte number onnum alla, IG vijayan sirnte number aanu “ aa IG aanu ee IG,,,, director brilliance
@shibu4719
@shibu4719 3 жыл бұрын
ഫയങ്കരം തന്നെ
@Koshikurien
@Koshikurien 2 жыл бұрын
Sachi's craftwork 🔥🔥🔥🔥🔥
@atsworld2536
@atsworld2536 3 жыл бұрын
Biju menon tanneya ee movieyile real hero⚡what a performance 🔥🔥🔥🔥
@asjadasjad2784
@asjadasjad2784 3 жыл бұрын
Last fight koodi publish cheyy
@sajithsabu848
@sajithsabu848 3 жыл бұрын
ഇ പടം ഇപ്പൊ കോട്ടയം അഭിലാഷ് 4k വരണം ഇടിച്ചു കയറും
@joshilillysakaria9236
@joshilillysakaria9236 2 жыл бұрын
03:47 എടാ പറയാതിരിക്കാൻ പറ്റില്ലാട്ടോ നിങ്ങള് പാരമ്പര്യമായി പൊട്ടൻമാരാ അല്ലെ 😂😂😂
@nidhungl9334
@nidhungl9334 9 ай бұрын
😂😂😂
@Anithi19
@Anithi19 Жыл бұрын
ഒരു 100 വർഷം കഴിഞ്ഞാലും ഈ സിനിമ ഒരു Indian epic movie ആയിരിക്കും ❤
@parithivananv7967
@parithivananv7967 7 ай бұрын
Ayyappan nair is my favourite
@sajithpappinisseri9794
@sajithpappinisseri9794 3 жыл бұрын
ബിജു മേനോൻ👍👍👍
@150582singh
@150582singh 3 жыл бұрын
Biju Menon, a complete actor
@Nisanth77111
@Nisanth77111 Жыл бұрын
സച്ചി ഇല്ലാതെ ഇനി എങ്ങനെ.. ഇങ്ങനെയുള്ള സിനിമകൾ കാണാൻ കഴിയും.. ഓരോ സീനും അതിനൊത്ത മാസ്സ് ഡയലോഗ്സും..കിട്ടില്ല ഇനി ഒരിക്കലും ഇങ്ങനെയുള്ള സാധനം ❤️
@sheamus7080
@sheamus7080 3 жыл бұрын
Full Fight ഒന്ന് upload ചെയ്യോ??
@vishnu3108
@vishnu3108 3 жыл бұрын
Ellarum malsarich abinayicha oru cinemaaa🥰🥰🥰🥰
@bunty1591
@bunty1591 3 жыл бұрын
Please attach subtitle too. I am from north india i might help me a bit.
@rejeeshrajan3891
@rejeeshrajan3891 3 жыл бұрын
Movie is available on Amazon Prime with english sub titles.
@joelshaji177
@joelshaji177 3 жыл бұрын
Please upload full movie
@pgubhanu
@pgubhanu 2 жыл бұрын
Biju menon great actor
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
Does anyone know that the actor who played the role of Kumaran is the one who acts as Balu's father in Uppum Mulakum?😀
@prasobh.c1789
@prasobh.c1789 3 жыл бұрын
Yes
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
@@prasobh.c1789 ☺️☺️☺️
@user-ob4io6bk8v
@user-ob4io6bk8v 2 жыл бұрын
Good, he also acted well,, all actors are heroes in this film,,, because all have done their act fantabulous
@dvdarshan
@dvdarshan 2 жыл бұрын
Yes Pulli ippo olla ella padathilum ondallo
@AforAanime
@AforAanime 3 жыл бұрын
Biju menon 🔥🔥💯
@haseenach719
@haseenach719 3 жыл бұрын
Sachiye miss cheyyunvar 👍
@nadirsha2474
@nadirsha2474 3 жыл бұрын
സച്ചിയെ മാത്രമല്ല അനിൽ.....😔😔
@haseenach719
@haseenach719 3 жыл бұрын
@@nadirsha2474 correct
@Arun_Rag
@Arun_Rag 3 жыл бұрын
സച്ചി 😔😪😪
@thameemthami1418
@thameemthami1418 3 жыл бұрын
Mass
@zlopzxc
@zlopzxc 2 жыл бұрын
One of the finest movies ever
@vibins4240
@vibins4240 3 жыл бұрын
നിങ്ങൾ പാരമ്പര്യമായി പൊട്ടന്മാർ ആണ് അല്ലെ 😂
@nishadkmnishadkm4679
@nishadkmnishadkm4679 3 жыл бұрын
കുര്യൻ ജോൺ ഒരു രക്ഷയും ഇല്ല
@neyyyy5465
@neyyyy5465 2 жыл бұрын
മിസ്സ്‌ യൂ ഡയറക്ടർ 🔥
@oliversaji9225
@oliversaji9225 2 жыл бұрын
😭🙏
@shameersinger36
@shameersinger36 3 жыл бұрын
Wht amazing actor biju menon
@arunks8281
@arunks8281 2 жыл бұрын
IG vijayan ആയിട്ട് അഭിനയിച്ച ആള് അനിലേട്ടന്റെ സഹോദരൻ ആണോ 🤔🤔സാദൃശ്യം തോന്നുന്നു
@suni321
@suni321 Жыл бұрын
ഇങ്ങനെ ഒര് പടം എന്റെ ലൈഫിൽ ആദ്യം 🔥🙏
@mpearlkumar86
@mpearlkumar86 3 жыл бұрын
I love this movie
@hellboylenin_yt
@hellboylenin_yt 5 ай бұрын
ബിജു ചേട്ടൻ 🔥❤️
@cyruswdl5067
@cyruswdl5067 3 жыл бұрын
😘raju vetta
@nikhilpanikkar
@nikhilpanikkar 3 ай бұрын
4:35 Ippolannu Kelavanu Karyam Manasalyadhu.😂
@jeromerkarot351
@jeromerkarot351 4 ай бұрын
Ranjeet sir MASS
@gokulkr1716
@gokulkr1716 3 жыл бұрын
Rajuettan ❤😎
@neethumolsinu6384
@neethumolsinu6384 3 жыл бұрын
❤️
@mrmandrek781
@mrmandrek781 2 жыл бұрын
Sachi sir the great ever brilliant director
@abrahamtraju270
@abrahamtraju270 3 жыл бұрын
3:47 😂😂😂
@noorpmna3826
@noorpmna3826 2 жыл бұрын
എമ്മാതിരി മാസ് ഡയലോകുകൾ 🙏
@navazmahe9655
@navazmahe9655 3 жыл бұрын
Bijumenonum pritvirajinum abhimanikkan pattunna kariyarile attavum nalla kathaapaathranghal❤️❤️❤️
@sujeeshpbsujeesh4030
@sujeeshpbsujeesh4030 3 жыл бұрын
മുണ്ടുർ മാടൻ 👍
@Naishuvlogs123
@Naishuvlogs123 3 жыл бұрын
Biju menon.....Super
@mohammedfazir7494
@mohammedfazir7494 5 ай бұрын
Ranjith acting🔥
@AASH.23
@AASH.23 2 жыл бұрын
അയ്യപ്പ... മുണ്ടൂർ മാടൻ 😍
@mahadevanraman3003
@mahadevanraman3003 3 жыл бұрын
Bijumenon 🔥🔥simply outclassed prithvi in this movie
@rakeshammu01
@rakeshammu01 3 жыл бұрын
Both acted well. Prithvi slightly overacted. If you keep saying Biju did better, there will never another movie as no two stars will ever come together in a single movie where one character overwhelms the othet
@arjunkv6661
@arjunkv6661 3 жыл бұрын
ഇത് തമിഴിൽ സൂര്യയും വിജയ് സേതുപതിയും ചെയ്യണം
@SinanRawther
@SinanRawther 3 жыл бұрын
Uff 🔥
@rashid4547
@rashid4547 3 жыл бұрын
പൊരിക്കും 🔥
@abhijithu6323
@abhijithu6323 3 жыл бұрын
parthiban&karthi ആണ് remakeൽ
@neethumolsinu6384
@neethumolsinu6384 3 жыл бұрын
Malayalom super 👌👌prithviyettan ishtom ❤️❤️❤️
@shinethestar1
@shinethestar1 3 жыл бұрын
എന്നാലും പോരാ സർക്കിൾ അനിലിനു പകരം ആര്, രഞ്ജിത്തിനിനു പകരം ബിജു മേനോനെറ ഭാര്യയായ സ്ത്രീക്കു പകരം എന്തിനേറെ സുജിത് എന്ന പോലീസുകാരൻ വരെ, പിന്നെ ഡ്രൈവർ കുമാരേട്ടൻ ഇവർക്കൊക്കെ പകരം ആരെ വെക്കും
@abrahampunnoose6019
@abrahampunnoose6019 10 ай бұрын
❤❤❤
@kannanvinayaka5438
@kannanvinayaka5438 2 жыл бұрын
Enta pono 🙏 imathiri padam .... Ithupole ulathokeq undavatea ❤️❤️❤️poli maaan
@anooppaulson6902
@anooppaulson6902 3 жыл бұрын
Ninga parambaryam aayitt pottanmaraano😂😂yeatha range...Biju chettan❤️
@arunsnair5805
@arunsnair5805 3 жыл бұрын
Kurian john-Ranji Panicker or Vijayaraghavan
@sameerasup6927
@sameerasup6927 3 жыл бұрын
ഡ്രൈവർ കുമാരൻ 👌👌👌👌👌👌👌
@wulfyGaming
@wulfyGaming 2 жыл бұрын
Koshy wife ayit veruna Penn pwolli annu 🔥
@mecherybrijesh774
@mecherybrijesh774 3 жыл бұрын
Ex military Vs Ex kerala police,, 💥 both fired
@Vpr2255
@Vpr2255 3 жыл бұрын
Ex Police?, coz he is suspended not terminated
@mathluke1806
@mathluke1806 2 жыл бұрын
ഇതിലെ അഭിനയത്തിന് സഹ നടനുള്ള ദേശീയ അവാർഡ് കൊടുക്കാൻ ഞാൻ തീരുമാനിച്ചു.
@aswinkanilkumar8410
@aswinkanilkumar8410 3 жыл бұрын
നിങ്ങള് പാരമ്പര്യം ആയിട്ടു പൊട്ടന്മാർ ആണല്ലേ 😂😂
@vijayakumar7101
@vijayakumar7101 3 жыл бұрын
Achayanmarku bhuthiyilla
@atuljainoommen
@atuljainoommen 3 жыл бұрын
@@vijayakumar7101 manushyanmarkke budhi venemenkil oru prathyeka mathathil janikkanam alle?Naanamille sthriye
@RameshRamesh-zb4bv
@RameshRamesh-zb4bv 2 жыл бұрын
സൂപ്പർ 👍👍
@amarroshan8389
@amarroshan8389 2 жыл бұрын
മുണ്ടൂർ മാടൻ ഫാൻസ്‌ 😊😊
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 35 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37