അനിലേട്ടന് മാത്രം സ്കോർ ചെയ്യാൻ സച്ചി സർ അവസരം കൊടുത്ത സീൻ, അനിലേട്ടൻ രഞ്ജിത്ത് സർ കേറിയങ്ങ് തകർത്തു 👏👏🤩
@bipin007164 жыл бұрын
രഞ്ജിത്ത് ചളി ആയിരുന്നു....
@niel77774 жыл бұрын
@@bipin00716 No kidilan ayirunnu,chila achayanmar undu ingane.
@bensonpsunny81654 жыл бұрын
@@niel7777 സത്യം
@muhammedshami68524 жыл бұрын
@@bipin00716 ഏയ്യ് രഞ്ജിത്ത് സർ കലക്കിയ റോൾ ആണ്. പിന്നെ sound മാത്രേ കൊറച്ചു tough അല്ലാതെ തോന്നിയുള്ളൂ
@anils81873 жыл бұрын
നാടകം പോലെ തോന്നി രഞ്ജിത്തിൻ്റെ അഭിനയം
@FRQ.lovebeal4 жыл бұрын
*അനിലേട്ടൻ 🙏🙏🙏ഈ ഒരു റോൾ മതി ഒരിക്കലും മറക്കില്ല 😪🙏🙏🙏🙏🙏🙏*
@DavidBro-vz2zi4 жыл бұрын
😔
@amalsk38834 жыл бұрын
Athey
@seenbritto753 жыл бұрын
😔
@thanutn6263 жыл бұрын
@@DavidBro-vz2zi k
@visualfact35133 жыл бұрын
😞
@nkraramparambil78194 жыл бұрын
വേറെ ലെവൽ പടം ഓവർ ആയിട്ടുള്ള ആക്ഷൻ ഇല്ല ചളി fight ഇല്ല മാരക ബിജിഎം ഇല്ല കോടികളുടെ സെറ്റ് ഇല്ല എന്നിട്ടും ഒരുപാട് ആടാർ മാസ്സ് പടം പിടിച്ചു അതാണ് മലയാളം സിനിമ
@akcutzzpromoremix32943 жыл бұрын
@sumeshachooozz48123 жыл бұрын
Pinnallaa
@coldstart47953 жыл бұрын
Sachiyude thala anu e padam...sachiyum poi anilettanum poi
@user-keraleeyan2 жыл бұрын
മലയാള സിനിമേടെ കോപ്പൊന്നും അല്ല, ഇവിടെ 10 പടം ഇറങ്ങിയാൽ ചിലപ്പോ 10ഉം പാട്ട പടം ആയിരിക്കും 😂😂😂അതിന്റെ ഇടയിൽ ഇതുപോലത്തെ നല്ല പടങ്ങൾ ഒക്കെ വളരെ rare ആണ് മലയാളം ഇൻഡസ്ടറിയിൽ, ഒരുപാട് പൊക്കാതെ 😂😂
@nishamolk27692 жыл бұрын
ദിലീപ് ഗുണ്ട ആണോ ശരിക്കും
@thajuthaaz5054 жыл бұрын
അടുത്ത സീസൺ നമുക്ക് തമ്മിൽ ആവാം...ആയുസ്സ് ഇണ്ടങ്കിൽ...... നിനക്കും😢😢😢
@sajithkumarsi1044 жыл бұрын
Vallatha oru dialogue aayippoyi.. Sachiyttanum anilettanum
not really. Making and Music was good. Anil, actress who played Kannama and Biju Menon scored. Thats it.
@jamsheedjamshi88424 жыл бұрын
അഞ്ചാം പാതിര രാക്ഷസന്റെ അടുത്തെങ്ങും എത്തില്ല.പക്ഷെ കൊള്ളാം.അഞ്ചാം പാതിരയേക്കാൾ കൊള്ളാം അയ്യപ്പനും കോശിയും.പക്ഷെ ഇതൊക്കെ രണ്ടു തരം മൂവിയാണ്.എന്നാലും 2020ൽ ഏറ്റവും നല്ല സിനിമ വെച്ചു നോക്കുമ്പോൾ......
@jeena42674 жыл бұрын
'നിനക്കും .. ' എന്നു കേൾക്കുമ്പോ ഉള്ളിലൊരു വിങ്ങല്..
@asokkolakkadanchelode3954 жыл бұрын
സത്യം
@muhammedameer19334 жыл бұрын
Yes
@arundev28614 жыл бұрын
😭😭
@radhakrishnanks68434 жыл бұрын
Aram patiyapol
@hallohallo38994 жыл бұрын
😭RIP
@srijith83174 жыл бұрын
ഈ കൊറോണ പ്രതിസന്ധി കഴിയുമ്പോൾ ഏറ്റവും കൂടുതൽ നല്ല വേഷങ്ങൾ കിട്ടേണ്ട നടനായിരുന്നു .... സമയം തെളിഞ്ഞ് വരുമ്പോൾ ഈ ക്രൂരത വേണ്ടായിരുന്നു ദൈവമേ, അനിൽ ചെട്ട, sachy സിർ 💔
@SureshKumar-iy6to3 жыл бұрын
ഇതിലാര മികച്ചത് 🤔
@S.A.K.9166 ай бұрын
ബിജുമേനോനും മികച്ച കഥാപാത്രങ്ങൾ കിട്ടുമായിരുന്നു സച്ചിയുണ്ടായിരുന്നെങ്കിൽ.
@dileeparyavartham30114 жыл бұрын
ഈ പടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബിജു മേനോന്റെ അയ്യപ്പൻ നായരേപ്പറ്റി കോശിയോട് പറയുന്നതാണ്.
@rahulpr60893 жыл бұрын
സത്യം അനിൽ ഏട്ടന്റെ charecter ആണ് എനിക്കും ഇഷ്ട്ടയത്
@muhammedaslefs63773 жыл бұрын
Enikum
@shareefshareef32753 жыл бұрын
എനിക്കും
@akhilabraham37663 жыл бұрын
ആ സമയത്തെ ബിജിഎം 🔥🔥
@people_call_me_dude3 жыл бұрын
അപ്പൊ കുമ്മാട്ടിയെ കുറിച് കോശിയോട് പറയുന്നതോ. അതായിരുന്നു ഇതിലും കിടിലൻ സീൻ.
@vagmine70034 жыл бұрын
നിങ്ങള് ഇല്ലെന്നു ഇപ്പോഴും വിശ്വസിക്കാൻ വയ്യല്ലോ അനിലേട്ടാ ♥
@PradeepPradeep-yw8lm3 жыл бұрын
ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അനിൽ ചേട്ടനെ ആണ്. ആദരാഞ്ജലികൾ.
@Linsonmathews4 жыл бұрын
എമ്മാതിരി സിനിമ 😍 അനിലേട്ടൻ, സച്ചി സർ 💐 കോശി കുര്യൻ 🥰
@-90s564 жыл бұрын
🤗💛
@Linsonmathews4 жыл бұрын
@@-90s56 കോശിച്ചായൻ 🤗❣️
@Anas_p3 жыл бұрын
Ayyappan nayer
@Nandha-Kishore3 жыл бұрын
Renjith
@sreekuttanksadasivan98384 жыл бұрын
Anilettan ❤️. പെട്ടെന്ന് orthhuveykkaan കഴിയുന്ന ഒരു മികച്ച കഥാപാത്രം. രഞ്ജിത്ത് sir.. ee oru attitude പുള്ളി കേറി തകർത്തു..🔥 കോശി..🔥🔥🔥🔥 അയ്യപ്പൻ..🔥🔥 എല്ലാത്തിനും ഉപരി സച്ചി sir ❤️💔.. ഇതുപോലെ ഉള്ള സിനിമ തന്നതിന് വളരെ നന്ദി sir❤️
Renjith ഇപ്പോൾ ആ പറഞ്ഞ വാക്കിനെ പറ്റി വിഷമിക്കുണ്ടാകും.
@muhammadnazim78083 жыл бұрын
@@anilajoy7530 padam kandittilla alle Ath kandal mansilavum bro Sujith police law vitt charappani kanichu .bt ath bijenon bendiyann
@anilajoy75303 жыл бұрын
@@muhammadnazim7808 ok
@AkhilsTechTunes4 жыл бұрын
അനിലേട്ടൻ.. ഒരു വിങ്ങൽ..... അകാല വിയോഗം...🌹😕
@shafeekhvs69854 жыл бұрын
Yes
@najilasathar35003 жыл бұрын
😔
@Zubair2933 жыл бұрын
തീരാ നഷ്ട്ടം
@biker93743 жыл бұрын
2020 വർഷം ഇന്ത്യൻ സിനിമയ്ക്ക് നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട നാല് കലാകാരൻമാർ - സച്ചിയേട്ടൻ ,അനിൽചേട്ടൻ , ഇർഫാൻ ഖാൻ സർ , സുശാന്ത് സിംഗ് രാജ്പുത്ത്...😔
@johnnym88483 жыл бұрын
Now Puneeth Rajkumar 😭
@thefilmmaker49322 жыл бұрын
പുറണീറ്റു
@Ayush-en5it Жыл бұрын
Rishi Kapoorum
@jungj9873 жыл бұрын
എജ്ജാതി പടം! വയലൻസിന്റെ പുതിയ ഭാഷ്യം😀 എല്ലാവരും തകർത്തു -👍
@jaiiovlogs69353 жыл бұрын
വന്നവരും പോയവരും.. ഒക്കെ കേറി അങ്ങ് മേഞ്ഞ സിനിമ ബിജു ചേട്ടൻ രഞ്ജിത് സർ കണ്ണമ്മ .. അനിലേട്ടൻ പ്രിത്വി അനുമോഹൻ... എല്ലാരും. തകർത്തു 🙏🙏 പൊളിയായിരുന്നു..
@abdulnaser41424 жыл бұрын
രഞ്ജിത്ത് സാർ കലക്കി തിമിർത്തു കിടുക്കി
@JO-nx4se4 жыл бұрын
307 നേക്കാൾ താഴെയാടോ... 290 IPC 💥😎
@binu57575553 жыл бұрын
What a mass dailogue
@prajoshsp86283 жыл бұрын
And that final moment
@kishorerama70003 жыл бұрын
What it means ?
@lukeskywalker40193 жыл бұрын
Enthoru background music.... sho!!! romanjam!!
@anasmuhammed14663 жыл бұрын
Eda exposere sugalle
@manojkumar-dn3zy4 жыл бұрын
സച്ചി sir അനിൽ ഏട്ടൻ മറക്കില്ല..
@exquisitesam45773 жыл бұрын
Ranjith had a different swag In this movie ❤️❤️❤️
@exquisitesam45773 жыл бұрын
Satyamm
@neoharish3 жыл бұрын
Im not a malayalee..but this movie is the best movie of the decade. Love the acting of Ranjith Sir..’da enna watta chayaya da ithu’ just for this dialogue I watched this video !! The way he says it !!
@everythinginsider45442 жыл бұрын
Me too🤣🤣🤣
@gr8vijay2 жыл бұрын
Tbh, Anil Nedumangad and Biju Menon, scored much more, in this movie.
@morehappy70622 жыл бұрын
Oh ho So what 😬
@majumathew87652 жыл бұрын
എന്നാ വാട്ടാ ചായ ആടാ ഇത് 🧐
@syamsyam48303 жыл бұрын
എത്ര കണ്ടാലും മറക്കാൻ കഴിയില്ല നല്ല പട൦ ബിജു ചേട്ടൻ കലക്കി രാജുവു൦
@farook37074 жыл бұрын
അടുത്ത സീസൺ നമ്മൾ തമ്മിൽ ആവാം തനിക് ആയുസ്സ് ഉണ്ടെങ്ങി. നിനക്കും 🥺
@bouncebounce81244 жыл бұрын
സത്യം അറം പറ്റിപ്പോയി 😭
@abnpk3 жыл бұрын
@@bouncebounce8124 what is അറം
@bouncebounce81243 жыл бұрын
@@abnpk അറം പറ്റുക എന്ന് പറഞ്ഞാൽ ചുമ്മാ പറയുന്ന കാര്യങ്ങൾ സംഭവിക്കുക
@devilsff36913 жыл бұрын
Ayn
@ദശമൂലംദാമു-വ1സ4 жыл бұрын
എന്തരോ എന്തോ ഇത് കാണുമ്പോ ഒരു രോമാഞ്ചം ആണ്.😍🗯⚠️
@നാടോടിനാടോടി-ഷ6ഥ4 жыл бұрын
അനിലേട്ടന് വേണ്ടി എഴുതിയത് പോലെ 😔😔😔😔🌹🌹🌹🌹
@itsawesome6213 жыл бұрын
Oh God..what a movie ..! What a wonderful movie..!! There isn't a single shot in this film, that is worthless...! A good story...well crafted..beautifully filmed....!! All the characters in this film; deserves appreciation... Hat's off to the Director....It's a sad news, that he's no more, to see his film's well and wide acceptance.....!! I don't know how many times I have seen these film clips...Whenever I come across with a clip, I can't help myself sharing it to my friends and relatives.... Mr Biju Menon's character in this film was brilliantly crafted..! And he had fantastically executed it, too...! And his make over as Ayyappan is incomparable....!! What a superb acting...!! He unparalleled all his counterparts in this film...!! He even par excelled the character Koshi....!! I wouldn't wonder; if Biju Menon was awarded the best actor's title for this film, in the current year......!! Well, of course; he deserves it.....for it is a finely crafted subtle movie..!! One of the best....!!
@lekhasuresh95262 жыл бұрын
Absolutely true . A commercial classic movie ...
@naveenhari67762 жыл бұрын
And now in 2022 he won the National Film award for the best supporting actor for Ayyapanum Koshiyum..
@shivabpk3 жыл бұрын
0:48 I'll give you a tip to not die... both best dialogues are delivered by Anil on Biju Menon. 4:44 let this Ayyappan Koshiyum season get over we can have our own 🔥🔥🔥
@Anithi193 жыл бұрын
യഥാർത്ഥ CI റോൾ... പൊളി അനിലേട്ടാ 😪... Miss you
@sachidevraj36914 жыл бұрын
തിരിച്ചറിയാൻ വൈകിയ വജ്ര കല്ലായിരുന്നു അനിലേട്ടൻ
@rajeevksreedharan69324 жыл бұрын
'നിനക്കും' എന്ന രഞ്ജിത്തിന്റെ വാക്ക് അങ്ങ് അറം പറ്റിയ പോലെ.... 😓
@kumarvtr57734 жыл бұрын
ശരിയാണ്. സിനിമാ സംഭാഷണങ്ങൾ പലപ്പോഴും അറം പറ്റാറുണ്ട്.ധ്വനിയിൽ നസീർ പറയുന്നുണ്ട് മരിച്ചാൽ മതി എന്ന്. പിന്നിട് അദ്ദേഹത്തിന് അധികം ആയുസ്സുണ്ടായില്ല.
@amalhunter17493 жыл бұрын
അതെ! എനിക്കും തോന്നി...🙂
@amalsony18743 жыл бұрын
@@kumarvtr5773 അതുപോലെ രാജൻ p ദേവും lolippoll മൂവിലും ഒരു ഡയലോഗ് പറയുന്നുണ്ട്
@Vintagead4 жыл бұрын
ഇജ്തി mass സിനിമ 🔥🔥 സച്ചി sir ❤️ അനിൽ ഏട്ടൻ 💖 കോശി കുഴിയാൻ 💙 പൊളി 💥🤩🤩
@pramodk25363 жыл бұрын
This kind of movies are very rare..Ayyappanum Koshiyum is whole together another level...super casting and class acting...with a roller coaster feel...
@RahulRaj-vs1bn4 жыл бұрын
Big Salute to Sachi Sir and Anil Chetan brilliant Actors
@edwinjames11964 жыл бұрын
3നോട്ട്7നെക്കാൾ താഴെയാടോ 290ipc.. കുര്യൻ ജോൺ 🔥🔥
@AN-lc3jf3 жыл бұрын
Great lose wonderful actor
@arunpurayat42842 жыл бұрын
Your comment and scene synchronized very well.
@kukku98774 жыл бұрын
അത്ഭുതപെടുത്തിയ പ്രകടനം..
@SanthoshKumar-yr7jx4 жыл бұрын
നിനക്കും ആയുസ് ഉണ്ടാകെട്ടെ എന്ന്പറഞത് 😥😥😥😥😥😥അത് സത്യം ആയില്ല അനിൽ ചേട്ടൻ പോയി. കൂടെ സച്ചിസാറും 😥😥😥😥😥😥😥
@joshvafelixgladwin69613 жыл бұрын
Kids like : Koshi Men like :Ayyappan Nair Legends like : Kuriyan John🔥🔥
@vozamaraktv-art55953 жыл бұрын
Ultra Legends like : Mundoor Madan 🔥
@sathyabhamajyothish7103 жыл бұрын
@@vozamaraktv-art5595 ultra legends fathers like:the full movie
@thefilmmaker49322 жыл бұрын
Ultra legends grand father like ayyappans vife
@captainjacksparrow1252 Жыл бұрын
@@thefilmmaker4932🤣🤣🤣🤣🤣😂😂😭😂😂
@abhijithmk698 Жыл бұрын
ultra mother fucking male schowenist. for me kurian john is the most hated.
ഈ സിനിമ ഒരു നൂറു പ്രാവിശ്യം കണ്ടാലും പിന്നെയും ഇതിലെ ഓരോ സെൻസ് കാണുമ്പോഴും വീണ്ടും വീണ്ടും കണ്ടു പോകും.. അത്രയ്ക്കും മനസ്സിൽ ഇടം പിടിച്ച സീനുകൾ ആണ് പലതും.. അനിൽ ചേട്ടൻ.. അകാലത്തിൽ പൊലിഞ്ഞു പോയ ഒരു ദുഃഖം എപ്പോഴും മനസ്സിൽ ഉണ്ട്... രഞ്ജിത്ത് സർ എന്നാ അഭിനയമാണ്..
@shanyjohn96674 жыл бұрын
Sound variation, back ground music,wow it's a wonderful flim.RIP Mr Anil.
@Vpr22554 жыл бұрын
"അയ്യപ്പൻ കോശി സീസൺ " thug നു തീയേറ്ററിൽ കൂട്ടചിരി ആർന്നു!!!!! RIP Anil
@LifestyleMalayalam4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമായത് രഞ്ജിത്ത് sir nte role ആണ്
@90sravi3 жыл бұрын
What a movie yar... ❤️❤️❤️ Mad at this.. watched more than 10 times.. love from pandikaran.. tirunelveli ..tamilnadu
@anilnair9007 Жыл бұрын
Police station scene, explaining the CrPc & IPC. Brilliant, absolutely brilliant.
@ramakrishnanpg38004 жыл бұрын
അടുത്ത സീസൺ നമ്മൾ തമ്മിൽ അവാം.... അയുസ്സുണ്ടെങ്കിൽ... അറംപററിയ വാക്കുകൾ.... 😥😥😥😥
@anay17233 жыл бұрын
യെസ് corect
@MASTERMINDSindia2 жыл бұрын
😭 നിനക്കും
@SS244804 жыл бұрын
I watched this movie just for Anil Nedumangaad...what a great actor he was! natural acting..what a big loss!
@prvate98182 жыл бұрын
This movie is a benchmark for Indian cinema. I don't understand Malayalam but watched it twice. The movie proved you don't need language for art, it's an emotional connection.
@rajanisuphari2 жыл бұрын
Pawan Kalyan fan from Andhra, i watched this movie ten times, simply a wonder by Biju and pruthvi
@surendrankrishnan86563 жыл бұрын
സച്ചിയും സച്ചിയുടെ കൂട്ടുകരും കൂടി ചേർന്ന് കലക്കി 🌷🌷🌷
@susmithsundar97083 жыл бұрын
Renjith sir,,,, tharichu poyi.... Wat a mass scene....
@damucherukupalli3 жыл бұрын
Very nice movie and every one played their roles perfectly.. Kudos to the total team....
@nisarabdulkader64363 жыл бұрын
സച്ചിയേട്ടന്റെ കഥാപാത്ര സൃഷ്ടികൾ... ഓരോ കഥാപാത്രവും ഗംഭീരമായിരുന്നു... Timeless movie എന്ന് പറയാൻ പറ്റുന്ന സിനിമയാണ് അയ്യപ്പനും കോശിയും, ഏതു കാലഘട്ടത്തിലേക്കു പറിച്ചു മാറ്റിയാലും ഈ സിനിമ ഒരു freshness കാണിക്കും. കാരണം മനുഷ്യന്മാരുടെ ego എന്നും പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടേയിരിക്കും... ഇതൊരു ego clash ന്റെ സിനിമ യാണ്... ഈ കഥയിൽ കുറച്ചു പേരുടെ ego ആണ് കാണിക്കുന്നത്... എല്ലാവർക്കും ego യുണ്ട്... അതു സച്ചിഏട്ടൻ ശരിക്കും explore ചെയ്തു... ഇനി ഇതു പോലെയുള്ള സിനിമകൾ miss ചെയ്യും ... മലയാള സിനിമയുടെ തീരാ നഷ്ടമാകും...
@sajeevkumar45033 жыл бұрын
ഒരു അടിപൊളി ചലചിത്രം,ബിജുമേനോൻ is a fantastic actor, പ്രിത്വി രാജും കട്ടക്ക് കട്ട
@vaibhavthakur72093 жыл бұрын
I love this movie and the background music is just awesome.
@SellOnResearch4 жыл бұрын
Ranjiths IPC dialog mass like anything.. his voice.. oof no comparison
@ajjumoh4 жыл бұрын
Elllaaaaaarummmmm massss superb 🥰😍
@Jobishjobi06-tn7jb11 ай бұрын
ഇത്രയും കാലം മലയാളം ഇൻട്രസ്റ്റയിൽ നിന്നിട്ടും ബിജു മേനോന് ഇതുപോലൊരു അവസരവും ആരും കൊടുത്തില്ല സച്ചിയേട്ടന് ആ ധൈര്യം ഉണ്ടായല്ലോ👍
@travellapse89114 жыл бұрын
Ellam super.... But dialogues and dialogue delivery exceptional 🔥
അയ്യപ്പനും കോശിയും സീസൺ അതൊരു ഒന്നൊന്നര സീസൺ തന്നെ ആയിരുന്നു ⚡️⚡️⚡️
@alsaeedkhor62092 жыл бұрын
'നിനക്കും .. ' ആ വാക്കുകൾ അറം പറ്റിപ്പോയി പോലീസ് വേഷത്തിൽ വല്ലാത്തൊരു ടാലന്റ് ഉള്ള നടനായിരുന്നു അനിൽ നെടുമങ്ങാട് 😢😢😢😢
@jayakrishnanp98753 жыл бұрын
One of the finest movies ever
@THE-gl6wj4 жыл бұрын
ഓരോ ഡയലോഗും പേടി പെടുത്തുന്നു നല്ല ഒരു സിനിമ തിയ്യറ്ററിൽ പോയ് കാണാൻ പറ്റിയില്ല
@kavyaba64843 жыл бұрын
വിടരും മുൻപ് കൊഴിഞ്ഞു പോയ പൂവ് ആണ് അനിൽ നെടുമങ്ങാട് മലയാളത്തിന്റെ പ്രിയ നടൻ
@sreekutty30873 жыл бұрын
Renjith chettan polichuto😍😍
@r.a.a.m.2 жыл бұрын
അയ്യപ്പൻറെയും കോശിയുടെയും സീസൺ ഇതുവരെ തീർന്നിട്ടില്ല... ഇപ്പോഴും മാറിമാറി കണ്ടുകൊണ്ടിരിക്കുന്നു.. അനിൽ, സച്ചി 🙏 നിങ്ങൾക്ക് എൻ്റെ പ്രണാമം
@rahulkochuraman87414 жыл бұрын
തല്ക്കാലം ഈ, അയ്യപ്പൻ കോശി season ഒന്ന് കഴിഞ്ഞോട്ടെ...... 😍😍😍 MASS!!!!!
@LifestyleMalayalam4 жыл бұрын
അനിൽ മുരളി അനിൽ നെടുമങ്ങാട് അനിൽ പനച്ചൂരാൻ 3 അനിൽമാർ പോയി
@LifestyleMalayalam4 жыл бұрын
@@bennsebastian4610 yes
@JP-bd6tb3 жыл бұрын
അതെ
@kumarvtr57734 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ നഷ്ടങ്ങളുടെ ആഴം എത്ര അഗാധമാണെന്ന് മനസ്സിലാവുന്നത് '
@sunilkumar963 жыл бұрын
What a writer screenplay and director and actor all are terrifying artists love 🔥 Odisha
@rajeeshr18833 жыл бұрын
Ranjith mass alla kola mass ❤️❤️❤️
@Disha874 жыл бұрын
Chettan maar marupadiyum proofed senju, cinema il thaankalaanu king ennu. ஒரு தரமான ஆர்ப்பரிப்பில்லாத அத்தனை நயத்தோடும் பார்த்து மகிழ்ந்த சினிமா 'அய்யப்பனும் கௌசியும்'
@gokul90394 жыл бұрын
307 നെകാളും താഴെയാടോ 290 IPC 🔥
@pandiangroups82873 жыл бұрын
What isnthis
@deepus24133 жыл бұрын
Ennu vecha entha
@nidhijeevan94463 жыл бұрын
@@deepus2413 Kurian was arrested under 307 which deals with attempt to murder. IPC290 is for public nuisance which has punishment lesser than 307. He is going to jail for attempting to kill someone and he appears unaffected by that. Obviously 290 too doesn't matter to him.
@deepus24133 жыл бұрын
Thank you Nidhin Jeevan
@deepus24133 жыл бұрын
Sry Nidhi
@suneshm27922 жыл бұрын
എത്ര കണ്ടാലും മടുക്കില്ല..ഏത് സീനും എത്ര തവണ വേണമെങ്കിലും കണ്ടിരിക്കാം
@sailesh9432 жыл бұрын
Ranjith sir idakku thugg,,,,enna vaatta chayayada idu😁
@joelshaji1774 жыл бұрын
5:03 🔥🔥🔥🔥🔥
@anilnair9007 Жыл бұрын
Ranjith perfectly depicts the feudal themmadi mindset. Impressive. Very much.
@dennymenachery84103 жыл бұрын
Kuriyan chettayi mass dialogue 💐💖
@princeruby98124 жыл бұрын
condolences to Anil sir
@Vinilalbeardedvillain2 жыл бұрын
290 is lower than 307 IPC. Mass movie should be like this. 😍
@ar_leo182 жыл бұрын
290 is lower than 307 ipc
@Akshay_vasudev2 жыл бұрын
Thiricha 😁
@Vinilalbeardedvillain2 жыл бұрын
I changed it. Mass
@amalhunter17493 жыл бұрын
സ്വന്തം അഭിനയമികവ് തെളിയിച്ച അനിലേട്ടന് പ്രണാമം🌹🥲🙏