Ithu super marketil kittum. Pinne online shops il vangan kittum 👍🥰
@tasyfood0093 жыл бұрын
Grilled Chicken Shawarma Recipe 👌👌👌
@tundderman63853 жыл бұрын
പേപ്പർ എവിടന്ന് വാങ്ങി
@tundderman63853 жыл бұрын
ചുടാൻ എളുപ്പമാണ് എന്നെപോലെ മടിച്ചികൾക്കു 🤑🤑🤑🤑
@gamingwithnoob11723 жыл бұрын
Hi ഇത്താ മറന്നിട്ടില്ലാട്ടോ. റെസിപ്പി ഒക്കെ സൂപ്പർ ആണ്. Full കണ്ടിട്ടില്ല. സുഖമില്ല നിങ്ങളുടെ പ്രാർത്ഥന യിൽ എന്നെയും ഫാമിലി യെയും ഉൾപ്പെടുത്തണം. ഞങ്ങളുടെ നാട്ടിൽ എല്ലാവരും കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ്. എല്ലാവരും പ്രാർത്ഥിക്കണം. എന്റെ 3 വയസ്സായ മോൾക് തീരെ വയ്യ 😪😪😪😪😭