കോണാർക്ക് കോർ സുര്യനെ പോലെ ജ്വലിക്കട്ടെ ജയ്‌ഹിന്ദ് 🇮🇳❤️
@Chanakyan Жыл бұрын
ജയ് ഹിന്ദ് ജ്യോതിഷ് 🇮🇳🇮🇳
@sreedharanbhattathiripad8656 Жыл бұрын
@@Chanakyan😢😢😢😢😢😢😢😢😢 0😢fffffff😢😢 😢
@krishnakumar-yw7fm Жыл бұрын
കോണാർക് കോർ..🔥🔥
@rijinappu837 Жыл бұрын
പുതിയ വീഡിയോ വന്നപ്പോൾ പഴയ ശബ്ദം തിരിച്ചു വന്നു എന്ന് ഒരു നിമിഷം കരുതി 😢
@saligaming5292 Жыл бұрын
Pattalam enn search cheythaa mathi old sound tee all de channel ane
@dharmikvew Жыл бұрын
ഭാരതത്തെ കാത്തു രക്ഷിക്കുന്ന ഈ സഹോദരങ്ങൾക്കും അവരുടെ കുടുമ്പങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.
@Chanakyan Жыл бұрын
❤❤❤
@PradeshAnirudh-gc4wg Жыл бұрын
തീർച്ചയായും 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@deepubabu3320 Жыл бұрын
Good video jai hind 🇮🇳 🇮🇳🇮🇳 വീഡിയോ കുറെ ആയിട്ട് കാണുന്നില്ല പഴയ്‌ത് പോലെ പുതിയ അറിവ് കിട്ടുന്ന വീഡിയോ കുറവ് ആണ് ..... ഇത് ( ഈ വീഡിയോ നല്ലത് ആയിരുന്നു ) നിങൾ ബാക്കി വെച്ച സെക്കൻ്റ് പാർട്ട് വീഡിയോ ഒന്നും പിന്നിട് കണ്ടില്ല ........ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤❤❤
@Sundararaj-g6e3 ай бұрын
Very good 🇮🇳🇮🇳🇮🇳🌹
@PradeshAnirudh-gc4wg Жыл бұрын
ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു ഞാൻ
@Chanakyan Жыл бұрын
❤❤❤
@Chanakyan Жыл бұрын
❤❤❤
@pnvijayannair9227 Жыл бұрын
Let God Bless us and our Jawans to save our Country in all respects. P N Vijayan Nair Pallikkalethe Omalloor- Bangalore 🌷🌷🙏
@Chanakyan Жыл бұрын
❤❤❤
@doctorsnote4813 Жыл бұрын
Jai hind 🇮🇳
@SomarajanK Жыл бұрын
Your all the topics are very interesting and informative ❤❤❤
@Chanakyan Жыл бұрын
Glad you like them!
@nixonbaby7097 Жыл бұрын
Welcome Mr:Joby Joseph, You are such a fire, the fire that boils all our nerves 💥💥💥 jai hind
@Chanakyan Жыл бұрын
Jai hind
@NTWHITE444-s6e Жыл бұрын
❤nthamooo romanjification ❤❤❤ Jai hind ❤
@Chanakyan Жыл бұрын
Jai Hind
@NTWHITE444-s6e Жыл бұрын
@@Chanakyan Jai hind
@linuck6121 Жыл бұрын
Jai hind❤
@cheerbai44 Жыл бұрын
ജയ് ഭാരത് ❤️❤️❤️ ജയ് ഹിന്ദ് ❤❤❤
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@rahmathullanp31724 ай бұрын
❤❤🎉🎉 keep post military videos bro
@Chanakyan4 ай бұрын
തീർച്ചയായും broi ❤❤
@AnilKumar-pi1iw Жыл бұрын
Big salute
@vinodkumarcv6698 ай бұрын
ഇത്രമാതo Datas എവിടുന്ന് Collect ചെയ്യുന്നു Bro.നമിച്ചിരിക്കുന്നു ആശംസകൾ തുടരുക ഈ യാത്ര
@Chanakyan8 ай бұрын
വളരെ നന്ദി വിനോദ് 🙏🏿
@devidast1123 Жыл бұрын
The braves are doing wonderfully. Traitors inside India passing off as Indian citizens and politicians should be neutralised.
@sheebannv5851 Жыл бұрын
വീരർക്കു ജയ്
@rappelputhenveetil53449 ай бұрын
India is my country ❤
@ALEXANDE295 Жыл бұрын
Brother nepal ne kurich oru video cheyyuo😿🇳🇵
@Chanakyan Жыл бұрын
👍👍
@ALEXANDE295 Жыл бұрын
@@Chanakyan 😘🥰
@mayukhamanojmanoj870 Жыл бұрын
The world number one priminister NARENDRA MODIJI 🙏🙏🙏🙏💪💪💪💪👍👍👍👍
@kiran-oj6ge Жыл бұрын
Old sound evide
@aseemaseem1419 Жыл бұрын
Copyright kittum moone full copy aan vedio
@prasadmenon431010 ай бұрын
Our brave jawans💞
@Astroboy66 Жыл бұрын
Jai hind🇮🇳❤
@Chanakyan Жыл бұрын
Jai Hind
@premraj802010 ай бұрын
🙏👍🏻
@VishnuAlappu- Жыл бұрын
ജയ് ഹിന്ദ് 🥰🙏🚩 😎
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@കേരളവീഡിയോ Жыл бұрын
സൂപ്പർ 👍🇮🇳🇮🇳🇮🇳
@Chanakyan Жыл бұрын
❤❤❤
@sreedeviks974311 ай бұрын
❤❤❤❤❤❤❤❤❤❤❤
@anuragpp8069 Жыл бұрын
❤
@vijeshtvijesh390 Жыл бұрын
👍👍👍🇮🇳
@solvinkmathew64 Жыл бұрын
👍
@kannanelamkannan305 Жыл бұрын
Jai hind
@RRajan-l4c3 ай бұрын
I withyou my dears
@BibleMalayalamAudio Жыл бұрын
🙏🙏🙏
@rajeshknair5185 Жыл бұрын
Jai Hind 🙏
@Chanakyan Жыл бұрын
Jai Hind
@sajithnair2662 Жыл бұрын
👍
@SreenarayananSreenarayanan Жыл бұрын
❤❤️❤️🥰🥰🥰
@nithin2086 Жыл бұрын
US & UK Ukrain ന് നൽകാൻ പോകുന്ന Depleted uranium shells തന്നെ ആണോ ഈ tactical nuclear shells.. 🤔 അതോ HIMARS rockets ന്റെ പോലെ Guided shells ആണോ..... HIMARS ന്റെ weakness Russia identify ചെയ്ത് കഴിഞ്ഞു എന്നാണ് അറിവ്
@Chanakyan Жыл бұрын
ഇത് യുറേനിയം അല്ല, പ്ലൂട്ടോണിയം കോർ ഉള്ള ഇന്ത്യൻ നിർമ്മിത 155 mm ന്യൂക്ലിയർ ആർട്ടിലറി ഷെല്ലുകൾ ആണെന്നാണ് പറയപ്പെടുന്നത്.. പരമ്പരാഗത ആർട്ടിലറി ഷെല്ലുകളുടെ വലുപ്പം തന്നെ ആണ് ഇവയ്ക്കുമുള്ളത്.. പക്ഷെ Blast Yield ഏതാണ്ട് 2kt ആണ്.. അറ്റ കൈ എന്ന നിലയ്ക്ക് മാത്രം പ്രയോഗിക്കുന്ന അതിമാരക ഷെല്ലുകൾ ആണിവ.. യുദ്ധ ഗതിയെ തന്നെ മാറ്റി മറിക്കും 🙏🏿🙏🏿🙏🏿
@nithin2086 Жыл бұрын
@@Chanakyan Atomic explosion നടന്നാൽ ഉണ്ടാകുന്ന mushroom cloud ഇത് produce ചെയ്യുമോ radioactive nature ഇത് പ്രകടിപ്പിക്കുമോ... Depleted uranium shells tank ഇൽ penetrate ചെയ്യും എന്ന് അല്ലാതെ radioactive nature പ്രകടിപ്പില്ല എന്നാണ് അറിവ് എന്തായാലും it's very terrific .. ☹️
@sunilnp5127 Жыл бұрын
അതിർത്തിയിൽ ആനവാനിലയം സ്‌ഥാപിക്കുക
@ashokgopinathannairgopinat1451 Жыл бұрын
അതിർത്തിയിൽ ആനവാലോ .... ചുമ്മാ .....😂😂😂
@aravindakshanvaidyar8055 Жыл бұрын
ജയ് ജയ് ഭാരതം മമ ഭാരതം
@iamindian7670 Жыл бұрын
Mera bharat MAHAN
@Chanakyan Жыл бұрын
❤❤❤
@sabupunartham8382 Жыл бұрын
🇮🇳🇮🇳🇮🇳🇮🇳💪💪💪❤️❤️❤️
@jamejoh9328 Жыл бұрын
.❤👍❤️
@SQBghost68764 Жыл бұрын
Indian battle ടാങ്കുകൾക് Aps softkill/hardkill capability undo?
@Chanakyan Жыл бұрын
നിലവിൽ ഒരു ഇന്ത്യൻ ടാങ്കിനും Aps soft kill /hard kill capability ഇല്ല എന്നാണ് അറിയുന്നത് പക്ഷെ Vayu Aerospace എന്ന ഒരു ഇന്ത്യൻ കമ്പനി T-90,MBT arjun തുടങ്ങിയ ഇന്ത്യൻ ടാങ്കുകളിൽ അടുത്ത വർഷം മുതൽ ഈ സംവിധാനം ഘടിപ്പിച്ചു തുടങ്ങുമെന്ന് ചില പ്രതിരോധ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു 🙏🏿🙏🏿
@SQBghost68764 Жыл бұрын
@@Chanakyan soft kill polum elle😔
@rappelputhenveetil53449 ай бұрын
I am is a Christian but I like my country 😁😅
@jayasreepm950 Жыл бұрын
Bharat matha ki jai
@Chanakyan Жыл бұрын
❤❤❤
@sreeragk.s4220 Жыл бұрын
💥💥🥰🥰😍😍❤❤❤
@vysakhp.s366 Жыл бұрын
JAI HIND ❤
@Chanakyan Жыл бұрын
Jai Hind
@radhakrishnank19728 ай бұрын
ജയ് ഹിന്ദ് !
@Chanakyan8 ай бұрын
ജയ് ഹിന്ദ്
@vishnuvenugopal2825 Жыл бұрын
Indian 🇮🇳
@aseemaseem1419 Жыл бұрын
Old sound was better
@malayali801 Жыл бұрын
first
@ashwindas6814 Жыл бұрын
ജയ് ഭാരത്🧡🧡🧡🐅🐅
@Mr.T-Mapogo-99911 ай бұрын
ഇങ്ങോട്ട് ചൊറിഞ്ഞാൽ കേറി അടിച്ചിരിക്കും. 😂🇮🇳
@Gopinath-m2o Жыл бұрын
നമുടെ സൈനികർ നമുക്കഭിമാനമാണ്😅
@PradeshAnirudh-gc4wg Жыл бұрын
🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👏👏👏👏👏👏
@sureshsreedhar2856 Жыл бұрын
ജയ് ഹിന്ദ്
@Chanakyan Жыл бұрын
ജയ് ഹിന്ദ്
@viswanathanvijayakumar9872 Жыл бұрын
Why publish information that should be a secret. Enemy should have this information only after they get the deadly hit.
@Chanakyan Жыл бұрын
All these information are already available in public domain. 🙏🏿🙏🏿
@prajeeshv5402 Жыл бұрын
അപ്പോൾ BSF അല്ലെ അതിർത്തികൾ കാക്കുന്നത്?
@Chanakyan Жыл бұрын
First Line Of Defence ആണ് BSF ചെയ്യുന്നത്.. പിന്നണിയിൽ Hold &Offensive Corps കൾ ഉണ്ട്.. Like Konark Corps
@prajeeshv5402 Жыл бұрын
Ok
@raveendrennairr84353 ай бұрын
❤,r
@rajeshshaji7666 Жыл бұрын
Jai delhi viva***
@chandrasekharanedathadan2305 Жыл бұрын
Big Salute Conarku Brigade.Jai Sree Ram .
@rahmathullanp31724 ай бұрын
India jet engine eppo soyam nirmikum bro ... athum kude indekil oru thendiyudeyum sahayam namuk venda ❤❤❤
@anoopr3931 Жыл бұрын
Rocket force വരുന്നു എന്നൊക്കെ കേൾക്കുന്നു.
@Waraqah-Ibn-Nawfal6485 Жыл бұрын
തള്ള് അല്ലെന്നുള്ളതിന് തെളിവ് എന്താണ്?
@Thankan9876 Жыл бұрын
Brother..ethokke purath vittal preshnm alle..
@Waraqah-Ibn-Nawfal6485 Жыл бұрын
@@Thankan9876 അധികവും യൂട്യൂബിൽ വരുമാനം ഉണ്ടാക്കാൻ ഉള്ള ഫേക്ക് വീഡിയോ
@sreejithsundernath44869 ай бұрын
Camel force of army must be maintained at its best
@dhaneeshr2717 Жыл бұрын
🫡🫡🫡🫡
@dhaneeshr2717 Жыл бұрын
👍👍👍
@yousaf-bb3sd Жыл бұрын
All country available now big bomb
@hitheshyogi3630 Жыл бұрын
ഇന്ത്യയ്ക്ക് തീയേറ്റർ കമാൻഡ് ഇല്ലേ?
@Chanakyan Жыл бұрын
രൂപീകരണത്തിനുള്ള ചർച്ചകൾ നടന്നു വരുന്നതെയുള്ളു.. ഇത് വരെ ആയിട്ടില്ല 🙏🏿🙏🏿
@@Lonewolf-rj2hn മോനെ ഘടനപരമായി ഇന്ത്യയുടെ ഏക തീയറ്റർ കമ്മാൻഡ് ആയി നമുക്ക് A&N നെ വിശേഷിപ്പിക്കാം.. എന്നാൽ അത് പരിമിത സൗകര്യങ്ങൾ ഉള്ള ഒരു Tri -Service കമാൻഡ് മാത്രമാണ്.. പക്ഷെ നിർവഹണപരമായി ഒരു വിപുല തിയേറ്റർ കമാൻഡ് ഇന്ത്യയിൽ വരാൻ പോവുന്നതെയുള്ളൂ.. അത് വമ്പൻ ആയുധ, സൈനിക ബലമുള്ളതും അധികാര പരിധി വിശാലവുമായിരിക്കും.. മാത്രമല്ല രാജ്യത്തിന്റെ ആണവായുധങ്ങൾ പോലും ഈ കമാണ്ടിന്റെ വിളിപ്പുറത്തു ഉണ്ടാകും എന്നാണ് യാഥാർഥ്യം.. അത് കൊണ്ട് തന്നെ ചെറിയ കമ്മാണ്ട് ആയ A&N കമ്മാണ്ടിനെ പ്രത്യക്ഷത്തിൽ ഒരു തിയേറ്റർ കമ്മാണ്ടായി നമുക്ക് തോന്നാമെങ്കിലും അത് Tri -Service ക മാണ്ട് മാത്രമാണ്.. 🙏🏿🙏🏿