Entayalum vere channel kandu ennu satyam thurannu paranjathinu oru like irikkatte😀
@ayeshas_kitchen5 жыл бұрын
😀😀
@bdgddgdbgg89165 жыл бұрын
njan likeetundhu
@athira75805 жыл бұрын
Question
@chithraraj7805 жыл бұрын
😀👍
@modulartinykitchen32575 жыл бұрын
അടിപൊളി
@Arjun-hd2ri4 жыл бұрын
Aripodi vachu cheyyithu adipoli chechi
@alexcbiju35614 жыл бұрын
ചേച്ചി ഞാൻ ഇത് ഉണ്ടാക്കി കൊള്ളാം പൊളി സാദനം എല്ലാർക്കും ഒത്തിരി ഇഷ്ടപ്പെട്ടു 👍👍👍👍👍👍👍
@ayeshas_kitchen4 жыл бұрын
🥰
@kannans87044 ай бұрын
@@ayeshas_kitchenoy6
@alluhamdcreations46233 жыл бұрын
Ningalde Ella recipe um super aan.Elam try cheyyar und.ayeshas kitchen follow cheydal orikkalum food kulamakula.thanks dear
@madhushree27164 жыл бұрын
Najn innu undakki...2020 looked down nu pattiya palaharam.adhikam items vendallo..nalla teste und.thank you Ji 😍
@ayeshas_kitchen4 жыл бұрын
🥰🥰🥰👍
@Ihavenoenimies14 жыл бұрын
Lock down.
@sujiunnivlogs45414 жыл бұрын
@@ayeshas_kitchen എന്റെ videos കണ്ടു ഇഷ്ടപെടുകയാണെങ്കിൽ ഒരു sub&like തരുമോ friend. തിരിച്ചും support ചെയ്യാം.
@anshid99932 жыл бұрын
ഞാൻ ഉണ്ടാക്കി ഇന്ന് spr നല്ല ടെസ്റ്റും ഉണ്ട് 😍😍
@97shafnan3 жыл бұрын
ഞാൻ ഉണ്ടാക്കി എല്ലാർക്കും നല്ല ishtaayi👌
@shamnaramsheed17682 жыл бұрын
Njnipo ndkytheyullu.. Adipoliyayt vnnu👍thnku for the receipe.. Undakknm easyan
@jezzrose51525 жыл бұрын
*super സ്നാക്ക് within 10 minutes. 👌👌 കുറച്ചു മുമ്പാണ് ഈ video കണ്ടത്. വെറുതെ ഉണ്ടാക്കി നോക്കി. അടിപൊളി പലഹാരം. അമ്മൂമ്മക്ക് ഉൾപ്പെടെ എല്ലാവർക്കും ഇഷ്ടായി.*
@shamnapc65054 жыл бұрын
Hai
@shamnapc65054 жыл бұрын
Ente channel onnu kandu noku
@vani22042 жыл бұрын
@@shamnapc6505 എന്താണ് ചാനലിന്റെ പേര്
@sufeera.t.a11584 жыл бұрын
Ifthar n undakki nokki...but i make some changes ...nuts dates add cheythu...good receipie....pinne no need for cornflour.
@ayeshas_kitchen4 жыл бұрын
👍
@mehnasworld53644 жыл бұрын
പ്ലീസ് എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ. വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി . ഇഷ്ടായില്ലെങ്കിൽ ചെയ്യേണ്ട. പ്ലീസ്
@diyamullu80843 жыл бұрын
Very simple item today i have to try. Children also do this very easy good luck👍
@riyasriyas96504 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ്. Thanks😋☺😊🥰
@btsloveyourself83195 жыл бұрын
എനിക്ക് ayisha കുട്ടി യെ ഭയങ്കര ഇഷ്ടായി... കാരണം മിക്കവരും hindi, or english ചാനൽ ൽ നിന്നുo വീഡിയോ എടുത്തു മലയാളത്തിൽ ആക്കി കുറെ കഴിഞ്ഞു ഇടും... ഇത് മുമ്പ് വേറെ ചാനൽ ൽ ഉണ്ടെന്നു കമന്റ് ഇട്ടാൽ അവർ പറയും " ആണോ ഞാൻ കണ്ടിട്ടേ ഇല്ല " " എന്ന്... ആയിഷ മാത്രം ആണ് സത്യസന്ധമായി പറഞ്ഞത്.... Thank u... സ്നാക്കും ഇഷ്ടായി ട്ടോ 😍😍😍💐💐💐
@ayeshas_kitchen5 жыл бұрын
😀😀othiri santhosham...😍😍😍
@btsloveyourself83195 жыл бұрын
@@ayeshas_kitchen 😍
@pokemon78915 жыл бұрын
ഉപ്പ് charthilla
@mallustatusworld75315 жыл бұрын
Sindhu PU
@habeebakc36485 жыл бұрын
Super
@santhoshandfamily3 жыл бұрын
Sweet recipy..
@bismyantony37355 жыл бұрын
അടിപൊളി ചേച്ചി.... ഇത് ഞാൻ ഉണ്ടാക്കിട്ടോ.... എനിക്കിഷ്ടപ്പെട്ടു.... സൂപ്പർ....
@ayeshas_kitchen5 жыл бұрын
Thnk u so much dear
@ShainuAsyisha4 ай бұрын
Janum undakki yentea uppak othiri eshtayi
@Pastelswithme4 жыл бұрын
ഞാൻ ഇന്ന് try ചെയ്തു corn flour ഇല്ലായിരുന്നു അതുകൊണ്ട് rice flour use ചെയ്തു super ആയിട്ടുണ്ട് കുട്ടികൾക്ക് ഇഷ്ടായി
@ayeshas_kitchen4 жыл бұрын
🥰
@hasnamarzoon3619 Жыл бұрын
Iam try it adipoli receipe🤤 🥰🥰
@mohammedriyas71354 жыл бұрын
അതിന് മുകളിൽ ചെറി പോലത്തെ വല്ലതും വെച്ചാൽ അടിപൊളി ആകും. കാണാനും നല്ല ഭംഗി ഉണ്ടാകും. സൂപ്പർ 👍
@anjalianju98303 жыл бұрын
Kidu item ullil ithiri thenga koodi vekkuvanengil adipoliyayirikkum
@sreelekshmisb91004 жыл бұрын
ഇന്നാണ് ഈ video കണ്ടത്.. അപ്പോൾ തന്നെ ഉണ്ടാക്കി. സൂപ്പർ test ആയിരുന്നു കേട്ടൊ.😋😋😋👌👌👌👌
@ayeshas_kitchen4 жыл бұрын
🥰🥰
@ibrahimallathodi33893 жыл бұрын
Njn undakki അടിപൊളി ആണ് inn mrng aanu knd ppo ndakki kazhinju... 😋😋😋
@anverhussain27733 жыл бұрын
Bnj 9
@deepthip27494 жыл бұрын
Adipoli.. easy and tasty.. i tried today Thanks
@denigeorge254 жыл бұрын
Elam copiyay
@alanfrancis36464 жыл бұрын
ഞാൻ ഇന്ന് ഇ പലഹാരം ഉണ്ടാക്കി എന്റെ മോന് ഒത്തിരി ഇഷ്ടമായി 🥰. Thanks,
@ayeshas_kitchen4 жыл бұрын
🥰
@ramshiyachinjuz11814 жыл бұрын
Njan try cheythu success ayyiiiii simple recipe
@clashofclansclashofclans18493 жыл бұрын
Njn undaki allavarkum Nalla ishttayi
@amruthabai61854 жыл бұрын
Njan undaki chechi adipoli yatto nalla test unde thank u 😋😋😘😘
@ayeshas_kitchen4 жыл бұрын
🥰🥰
@adhithyajijith6531 Жыл бұрын
Njan orupaadu tavana undaakki nokkiyatha adipoli aa
@aaronaidan86915 жыл бұрын
സൂപ്പർ ആയിരുന്നു കേട്ടോ ഞാൻ ഉണ്ടാക്കി കുട്ടികൾക്ക് ഒരുപാട് ഇഷ്ടമായി താങ്ക്യൂ
@ayeshas_kitchen5 жыл бұрын
😍😍😍
@ziyasdairy19755 жыл бұрын
Supper
@gamerman94354 жыл бұрын
Njan try chayithu noke super anne eniyum nalla simple video prathikshikunnu
@farsanasalih77755 жыл бұрын
Cornflower use cheyyunnathin pakaram maida use cheyyaan patto
@muhammedriyaskk96025 жыл бұрын
Illa
@sindhummol30563 жыл бұрын
Super ഞാനും try ചെയ്യും
@Lofi_vibe_1115 жыл бұрын
Njn undakki adipoli undakkiyathine Oru like irikkatte
@GTRENDBYANSHI5 жыл бұрын
Sai Kichu hi ente channal subscribe cheyyumo
@rasheedahassan61294 жыл бұрын
Njan innale undakki.tasty ayirunnu.thank u ayeshas kitchen.
@haneefarahman21115 жыл бұрын
Thanks good recipe marimayam raachana yude shabdam
@shefelakpuram23715 жыл бұрын
Haneefa Rahmn
@chithrajayanchithrajayan66754 жыл бұрын
Njhan undaki nokki nannaiyirunu
@daridora11855 жыл бұрын
ഞങ്ങൾക്ക് ഇഷ്ടായി.ഗൾഫിലേക്ക് ഉണ്ടാക്കി കൊണ്ട് പോകുകയും ചെയ്തു.
@ayeshas_kitchen5 жыл бұрын
😍😍😍
@ishanipramod95703 жыл бұрын
Try cheythu super und... njn athinu manjalpodi oru nullu cheruyhu ...nallla clr um und
@simplyfood73284 жыл бұрын
നന്നായിട്ടുണ്ട് നല്ല tasty ആയിട്ടുള്ള ഒരു അടിപൊളി സ്നാക്‌സ്
@poojasurendran66773 жыл бұрын
Njan undakki super
@SSEpICs4 жыл бұрын
Hi Ayesha..nice recipe..njan follow cheyyarund ..🤩😍
@ramlaap67784 жыл бұрын
Hi spr aayittund tta ithatha iniyum orupaad recipies cheyyane valare simple aan ith
@minisajanvallanattu29615 жыл бұрын
Good easy snack recepi Shall we add grated coconut to the mix?
@sundaramoorthy98945 жыл бұрын
Chechi nyan e recipe try cheithu nannyatu endu very nice
പ്ലീസ് എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ. വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി . ഇഷ്ടായില്ലെങ്കിൽ ചെയ്യേണ്ട. പ്ലീസ്
@ceenasoby14922 жыл бұрын
I tried today easy crispy super snack
@thaslisiya11855 жыл бұрын
താത്ത എന്റെ മോൾക്ക് ഇഷ്ടപ്പെട്ടു സൂപ്പറായിട്ടുണ്ട്👌👌👌👌
@GTRENDBYANSHI5 жыл бұрын
Thasli Siya hi ente channal subscribe cheyyumo
@aami83042 жыл бұрын
Molk matrame edhtamayullu ????
@rayeesv39063 жыл бұрын
Aayisha ,s kitchen. So super👍👍
@rezirezz12005 жыл бұрын
വളരെ എളുപ്പം ആണല്ലോ... എന്തായാലും ട്രൈ ചെയ്യും😍😍ഇത്തിരി അപ്പക്കാരം ചേർത്താൽ നന്നാവോ ഇത്താ?
@raheemamattummal54205 жыл бұрын
അപ്പക്കാരത്തിന്റെ ആവശ്യമേ ഇല്ല. എന്തിനാ വെറുതെ unhealthy ആക്കുന്നത്. ഇത് പോലെ തന്നെ ട്രൈ ചെയ്തോളു സൂപ്പർ ആണ് i made it
@ayeshas_kitchen5 жыл бұрын
Venda tto..ithupole madhi
@rezirezz12005 жыл бұрын
@@raheemamattummal5420, thankyoo😊
@rezirezz12005 жыл бұрын
@@ayeshas_kitchen, ok ഇത്താ 😍
@vishnuunni54255 жыл бұрын
😂
@Cp_soNa3 жыл бұрын
Njan undaakki nokki. Superb 😊
@rihanriza81135 жыл бұрын
ഉണ്ടാക്കി... nk ഇഷ്ടപ്പെട്ടു
@zeenasworldofrecipes27234 жыл бұрын
Nanaayittund enik undaaki nokkanam
@shantanayar14293 жыл бұрын
Very good presentation. She doesn't bore us with unwanted talk. Keep it up!
@siyadjasi91084 жыл бұрын
Hi Ayesha... Njanum undakki ttoo 2 typesl cheythu Chillyum manjal podyum ulliyumoke ittum. Ee typlum . 2 typsum Better arunnu... I really like it... All the best ...
@rameesmuhammed25815 жыл бұрын
Njn undakki ellavarkkum ishtayi 😍
@nazrinazeem39895 жыл бұрын
Namal. E video kand kazhinj udanne ith try chyth nooki.. Adipoly snack aan petten ready aakam.. Nala taste und ee snack...😊😊super. Waiting for next recipies..
Hi ayesha.... Thanks for the recipe. I tried and it really worked awesome.
@ayeshas_kitchen4 жыл бұрын
🥰🥰
@sreejarajan45054 жыл бұрын
ഞാൻ ഇന്ന് ചെയ്തൂട്ടോ സൂപ്പർ പലഹാരം നന്ദി
@lijojohn20654 жыл бұрын
Chachiii njagalum undakiii super anutto 👍🏼👍🏼👍🏼
@ayeshas_kitchen4 жыл бұрын
🥰
@mehnasworld53644 жыл бұрын
പ്ലീസ് എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ. വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി . ഇഷ്ടായില്ലെങ്കിൽ ചെയ്യേണ്ട. പ്ലീസ്
@sindhupksindhupk68934 жыл бұрын
അടിപെളി 👍👍👍👍
@jasnanoufal94015 жыл бұрын
Njan snack undakitoo sooper👍🏻👍🏻
@amylaurel27253 жыл бұрын
Thank you for the recipe. Today third time we are going to prepare tbis. Our kid's favourite.
@erodedivya82564 жыл бұрын
nice recipe..
@jyothibalu43844 жыл бұрын
Nice voice
@emilyjacob8763 жыл бұрын
Hi Aaysha how. are you. .snack. Super. .
@haninlenora55505 жыл бұрын
Hi sis iam ur new subscriber ...frm tamil nadu...
@rajeshkumar-rx8zi5 жыл бұрын
വീഡിയോ കണ്ട ഉടൻ തന്നെ ചെയ്തു. അരിപ്പൊടിയാണ് ചേർത്തത്. നന്നായി വന്നു. നല്ല taste ഉം ഉണ്ട്.thank you very much.
@ayeshas_kitchen5 жыл бұрын
😍😍😍
@rismahroof94045 жыл бұрын
Njan undakki.but i made some changes.cmnt box il ninn kittya pole coconut um sugarum stuff cheydu.pinne kurach steam cheydum yeduthu.I feel that is more tastier than fry.😊
@ayeshas_kitchen5 жыл бұрын
Ris Mahroof aano👍
@rismahroof94045 жыл бұрын
@@ayeshas_kitchen aah dear..thnk u so much
@jasnanasar14133 жыл бұрын
Try ചെയാം
@sudeva91025 жыл бұрын
Innu undakki to mon school nnu varumbozhekum .ishtayi to. Thank you..
@ayeshas_kitchen5 жыл бұрын
👍👍
@mehnasworld53644 жыл бұрын
പ്ലീസ് എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ. വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി . ഇഷ്ടായില്ലെങ്കിൽ ചെയ്യേണ്ട. പ്ലീസ്
@minihari3102 жыл бұрын
Supper molu ravayude 😋
@muhammedsufiyan17765 жыл бұрын
👍ഇപ്പഴാ വിഡിയോ കണ്ടത് ഇന്ന് തന്നെ ഉണ്ടാക്കിനോക്കണം 😊
@ayeshas_kitchen5 жыл бұрын
😍😍
@moosiscreations59425 жыл бұрын
Muhammed Sufiyan onn subscribe cheyyo plz
@AbdulMajeed-mj2fl3 жыл бұрын
Adipoli tto...njn indaakki spr
@remasureshnair5 жыл бұрын
Nice
@mollyvinod69852 жыл бұрын
It takes time to make.can we make without deep-fry?
@abdusamad46364 жыл бұрын
Njan eppalum undakkarund ee recipe valare easiyum testumayirunnu😋😋 I REALLY LIKE IT🥰🥰
@shahishada86053 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍
@mubarakmonu42325 жыл бұрын
Njanum undaakki... Thanks for the recipe....
@jeonejungkook005 жыл бұрын
Politanyu
@manojtc36184 жыл бұрын
Njan try cheyythu super ഞാൻ extra കുറച്ച് Sugar syrup ഉണ്ടാക്കിയ ശേഷം ഒഴിച്ചു അതുകൊണ്ട് sweet snack ആയി കഴിച്ചു 😋😋🤤🤤
ഞാൻ ഉണ്ടാക്കി കിടു ആണ് എന്റെ വക അല്പം കരിജീരകം ചേർത്തു് എന്ന് മാത്രം
@ayeshas_kitchen4 жыл бұрын
🥰👍
@BoomerrWorld2 жыл бұрын
റവ. മൈദ. പഞ്ചസാര.. മിക്സ് ചെയ്‌തു ഞാൻ സ്നാക്ക് ഉണ്ടാക്കലുണ്ട്.. അതും അടിപൊളിയാണ്..സൂപ്പർ ടേസ്റ്റ് ആണ്....ഇൻ ഷാ അല്ലാഹ് ഇനി ഇതൊന്ന് ട്രൈ ചെയ്യണം 🥰❤️
@karthumoo13485 жыл бұрын
Ithil ulliyum chilliyum okke mix cheythu vada pole aakiyalo....veriety aavuo. ...abadham aavuoo. ...avoo....sugar nu pakaram normal salt cherthu upmavinte paakathil...
@nusailanusi62344 жыл бұрын
Engane cheythaalum taste aanu inippo corn flower nu pakaram amrtham podi use aakya vere taste aayi
@mehnasworld53644 жыл бұрын
പ്ലീസ് എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ. വീഡിയോ ഇഷ്ടമായെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി . ഇഷ്ടായില്ലെങ്കിൽ ചെയ്യേണ്ട. പ്ലീസ്