അവഹേളനങ്ങളിൽ തളരാതെ തിരിച്ചറിവുകളുടെ കരുത്തുമായി ദിവ്യ ദിവാകരൻ | myG Flowers Orukodi | Ep

  Рет қаралды 142,701

Flowers Comedy

Flowers Comedy

2 жыл бұрын

For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 219
@farsazz8788
@farsazz8788 2 жыл бұрын
Ma English subject teacher😍misse adipoli performance😂💓 Ramadas sir ma class teacher😂
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@naseemasachu779
@naseemasachu779 2 жыл бұрын
Divya miss ഒരേ പൊളി 🥰👍this my class teacher
@shajeelahaseeb5464
@shajeelahaseeb5464 2 жыл бұрын
Which school
@naseemasachu779
@naseemasachu779 2 жыл бұрын
@@shajeelahaseeb5464 karuvarakundu
@shajeelahaseeb5464
@shajeelahaseeb5464 2 жыл бұрын
@@naseemasachu779 karuvarakundu which school...i am in kvk ...datz y asking u
@naseemasachu779
@naseemasachu779 2 жыл бұрын
Ghss
@sreekhiladdict7581
@sreekhiladdict7581 2 жыл бұрын
@@naseemasachu779 antha name
@pratikshasharma9957
@pratikshasharma9957 2 жыл бұрын
Love people who are compassionate towards innocent animals. 🙏
@mailanchiworld8267
@mailanchiworld8267 2 жыл бұрын
8 വ൪ഷ൦ മുന്നേ നടന്ന ഷാൾ വിവാദ൦😥 അന്ന് അവ൪ ഞങ്ങളുടെ ടീച്ചറായിരുന്നു... പലപ്പോഴു൦ നേര൦ വൈകുന്നതിന്റേയു൦ മറ്റുബുദ്ധിമുട്ടുകൾകൊണ്ടു൦ ടീച്ചറോട് ഞങൾ പറഞതായിരുന്നു ആ വിഷയ൦.. ബസിറങുമ്പോൾ എത്രയോ തവണ ഷാൾ എവിടെയേലു൦ കരുങി വീഴാൻ പോവു൦.. നല്ല തിരക്കുള്ള സമയമാണെന്കി പറയേ൦ വേണ്ട.. ബസിലേ കിളിവലിച്ചിറക്കുമ്പോ പിൻചെയ്തഷാളിന്റെ അറ്റ൦ ആരെയൊക്കെയോ കുരുക്കി ഡോറ് വരേഎത്തികു൦ അതിന്റെ ചീത്തവിളിവേറെ. എങനേലു൦ ഷാളു൦വലിച്ച് ബസിറങുമ്പോ പിൻചെയ്തഷാള് പിന്നുപൊട്ടിയിട്ടുണ്ടാവു൦... അങനെയുള്ള ബുദ്ധിമുട്ടുകൾകാരണ൦ ഞങൾപറഞ പരാതിമാനിച്ച് അന്ന് ദിവ്യടീച്ചർ ഞങടെ കൂടെ നിന്നു. മറ്റു അദ്ധ്യീപകരുടേ ഏഴയലത്ത്പോലു൦ ചെല്ലാൻ ഞങൾക് ഭയമായിരുന്നു... കാരണ൦ അവരോടൊകെ ബഹുമാനമായിരുന്നില്ല ഭയമായിരുന്നു.. അങനെ എഴുതിയുണ്ടാകിയ പരാതി hmന്റെ അടുത്തെത്തിയ ഉടനെ സ്ഥിതി മാറി ചില അദ്ധ്യാപകർവരെ ഞങ്ങളെ വിളിച്ചു ഭീഷണിപ്പെടുത്തി... പോരാത്തേന് ഞങ്ങളുടെ രക്ഷിതാക്കളോട് ദിവ്യമാ൦ പെൺകുട്ടികളേ വഴിതെറ്റിക്കുന്നെന്നു൦പറഞ് തെറ്റിദ്ധരിപ്പിച്ചു.... ഒപ്പുവെച്ച ഞാനടക്കമുള്ളകുട്ടികൾ അതിൽ നിന്ന് പിൻമാറേണ്ട ഗതിയായി... എന്നാലു൦ ദിവ്യമാ൦ ഞങടെ കൂടെ നിന്നു... എന്നാലു൦ അവരുടെ ശ്രമത്തിന് ഫലമുണ്ടായി.... ടീച്ചറേപോലെ ഇനിയൊരു അദ്ധ്യാപകൻ വേറെ ഉണ്ടാവില്ല😍
@varunganesh4425
@varunganesh4425 2 жыл бұрын
She is a Ethical Vegan 💚🌾 👏👏👏 Awesome 😍 It's time to go Vegan for the Health, Environment & 😍 Animals ❤️ 56:00
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@mubashirazeen2110
@mubashirazeen2110 2 жыл бұрын
ടീച്ചറെ ഞാൻ കണ്ടിട്ടുണ്ട്.. സ്കൂളിൽ വെച്ച്🥰... ഇന്ന് ടീച്ചറെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🥰
@irishroses6561
@irishroses6561 2 жыл бұрын
എവിടെ ടീച്ചരുടെ വീട്
@nafeesaabdullah2128
@nafeesaabdullah2128 2 жыл бұрын
We
@rinzvlog2992
@rinzvlog2992 2 жыл бұрын
Ngale avide
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@mubashirazeen2110
@mubashirazeen2110 2 жыл бұрын
@@rinzvlog2992 njan karuvarakund🥰
@shahla__7
@shahla__7 2 жыл бұрын
Congrats divya miss ✨️😍
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@hanascreation243
@hanascreation243 2 жыл бұрын
Congratulations Divya Miss😍
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@remyabinoy2019
@remyabinoy2019 2 жыл бұрын
So proud of you
@prosperity666
@prosperity666 2 жыл бұрын
Thank u...🌹
@ashwathis5820
@ashwathis5820 2 жыл бұрын
QR code scan cheyyan pattunnilallo
@anujose1948
@anujose1948 2 жыл бұрын
Congrats teacher...
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@mailanchiworld8267
@mailanchiworld8267 2 жыл бұрын
ദിവ്യമാ൦ വെറുമൊരു ടീച്ചറല്ല ഒരമ്മയേ പോലെയാണ് നല്ലൊരു ഫ്രണ്ടാണ്.... Love uu mam
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@fathimajinanak2685
@fathimajinanak2685 2 жыл бұрын
Congratulations miss 💥🌹🔥
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@sheebasadhique7215
@sheebasadhique7215 2 жыл бұрын
God bless u teacher
@padmanabhan2969
@padmanabhan2969 2 жыл бұрын
നിങ്ങളെ പേടിച്ചായിരിയ്ക്കും
@ardrap4267
@ardrap4267 2 жыл бұрын
Harimame Divya chechi adipwoli aayitunde😍🔥
@abdulkareemkv6121
@abdulkareemkv6121 2 жыл бұрын
ദിവ്യാ ദിവാകർ കുറേ നാളുകൾക്ക് ശേഷം ഇങ്ങനെ ഒരു വേദിയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം.ഒഴിവു കിട്ടുമ്പോൾ വിളിച്ചന്വേഷിക്കണേ!
@sreekuttanpariyarath
@sreekuttanpariyarath 2 жыл бұрын
ഞാൻ പഠിച്ച സ്കൂളിലെ ടീച്ചർ 😍❤️
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@fathimae7073
@fathimae7073 2 жыл бұрын
Woderful performance... Great... 👍
@amjorc
@amjorc 2 жыл бұрын
Awesome !!!!!
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@vishnus679
@vishnus679 2 жыл бұрын
Thumps up... only for this lady
@ri_nu8934
@ri_nu8934 2 жыл бұрын
Divya miss polichu
@hidahida1207
@hidahida1207 2 жыл бұрын
🥰🥰
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@vijayalakshmiv1191
@vijayalakshmiv1191 2 жыл бұрын
Divya madam sooper l proud of u
@reghug7371
@reghug7371 Жыл бұрын
Divya Divakar നിങ്ങളുമായി നിങ്ങളുടെ നിലപാടുകൾ അ o ഗീകരിക്കുന്ന ഒരാൾ ആണ് ഞാൻ എന്നാലും പല പല വിഷയങ്ങളിൽ അഭിപ്രായ വത്യാസങ്ങളുമുണ്ടങ്കിലും ഒരു കാര്യo പറായാതെ വയ്യാ നിങ്ങളുടെ ഈ പ്രോഗ്രാമിലെ പ്രകടനം ഭയങ്കര പോസിറ്റീവ് എനർജി തന്നെയാണ് സമൂഹത്തിൽ സ്പ്രഡ്‌ ചെയ്തത് ആദരവ് ഒരു സംശയവും വേണ്ട ബിഗ് ബിഗ് ബി ഗ് സല്യൂട്ട് 👍🔥❤️
@veganashish7927
@veganashish7927 2 жыл бұрын
Kudos for being vegan and helping animals
@NIDa-nl7ic
@NIDa-nl7ic 2 жыл бұрын
Super
@shadiyapk7610
@shadiyapk7610 2 жыл бұрын
Proud ..
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@jcadoor204
@jcadoor204 2 жыл бұрын
ദിവ്യാ ടീച്ചർ മാഢത്തിന്റെ ആഗ്രഹങ്ങൾ എല്ലാം സഫലീകരിക്കട്ടെ എന്നാശംസിക്കുന്നു. 💥💥💥💥💥🌹🌹🌹🌹🌹
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@rimshadibnuabdulrazak1314
@rimshadibnuabdulrazak1314 2 жыл бұрын
Teacher 🔥❤️
@krishnapraveen2949
@krishnapraveen2949 2 жыл бұрын
Ghss pullengode vari❣️❣️😁😁
@hajarafinu9957
@hajarafinu9957 2 жыл бұрын
ടീച്ചർമാർ നന്മകൾ ആണ് പറഞ്ഞു കൊടുക്കേണ്ടത്
@dileepd9759
@dileepd9759 2 жыл бұрын
ടീച്ചറെ കൊള്ളാം നല്ലതാണ് എന്നാലും നമ്മുടെ പൂർവികരുടെ എത്ര കൊല്ലത്തെ വിശ്വാസം ആണ് തകർത്തത് എന്നാലും ടീച്ചറെ പൂർവികർ ശപിക്കാട്ടിരിക്കട്ടെ
@elizabethkuruvilla241
@elizabethkuruvilla241 2 жыл бұрын
Covid 19 vannathu kandille?
@shajipaul312
@shajipaul312 2 жыл бұрын
Sire....kunjyramaaaaaa.... enna vily.. super 👍👍👍👍👍👍👍
@simishibu3142
@simishibu3142 Ай бұрын
Miss നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤ കണ്ടാൽ ബോബി ചെമ്മണ്ണൂർ സാറിൻ്റെ പെങ്ങളാണെന്നെ പറയൂ
@r-zySKCooking
@r-zySKCooking 2 жыл бұрын
സൂപ്പർ
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@aneesmuhammedani7767
@aneesmuhammedani7767 2 жыл бұрын
പണ്ട് പഠിക്കുന്ന സമയത്ത് വീട്ടിൽ കയറി ചാമ്പക്ക പറിച്ചതിന് കേസ് കൊടുക്കും എന്ന് പറഞ്ഞ മൊതലാണിത് 🙄
@muhammedsuhaib7458
@muhammedsuhaib7458 2 жыл бұрын
My class teacher.. Divya miss😍🥰
@safiyasafiya8957
@safiyasafiya8957 2 жыл бұрын
Hi Divyaa sughaano ninaku.
@shifasherin4067
@shifasherin4067 2 жыл бұрын
My English teacher
@farhashafi9951
@farhashafi9951 2 жыл бұрын
Divya tr.njagalude English tr.marakilla...englishc classil ABCDE group thirichu ..athokke oru kaalam 🥰
@rajanvarkey6368
@rajanvarkey6368 2 жыл бұрын
Very nice
@muhammedajmalap2242
@muhammedajmalap2242 2 жыл бұрын
My english teacher and she gifted me two books which is about herbal medicine and another was about Gandhiji She is my neighbour also
@monsterschannel9402
@monsterschannel9402 2 жыл бұрын
Ente schoolil aaan teacher karuvarakundu school ❤️❤️🔥
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@prasannaparvathi9115
@prasannaparvathi9115 2 жыл бұрын
ദിവ്യ ടീച്ചറേ... വളരെ തൻമയത്വത്തോടെ കാര്യങ്ങൾ പറഞ്ഞു. അടിപൊളി ! അഭിനന്ദനങ്ങൾ!
@prasannaparvathi9115
@prasannaparvathi9115 2 жыл бұрын
ഹരി, സുനിത ടീച്ചർ, മാഷ് ,നന്നായി പ്രോൽസാഹിപ്പിച്ചു.വളരെ ഇഷ്ടപ്പെട്ടു.
@jinuz._.7098
@jinuz._.7098 2 жыл бұрын
Our Divya miss😻😻
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@CODERED999
@CODERED999 2 жыл бұрын
Purushanmar pokunna ellaa sthalathum sthreekalkkum pokanameankil "SABARIMALA" onnu sramichukoodaayirunno.....aa bhagatheangum kandillallo.....
@mailanchiworld8267
@mailanchiworld8267 2 жыл бұрын
Athum nadakkum wait and see
@Hanna-yr9dr
@Hanna-yr9dr 2 жыл бұрын
Entem shcoolile teacher Congratulation teacher🤩
@Shorts-sz8hj
@Shorts-sz8hj 2 жыл бұрын
Our teacher 🥰
@sanaanwer9839
@sanaanwer9839 2 жыл бұрын
Enne padippicha miss...😍
@sabithanasar3960
@sabithanasar3960 2 жыл бұрын
I proud you miss
@goveganwithbbal
@goveganwithbbal 2 жыл бұрын
Society need more people like you!
@sreekanthksks3044
@sreekanthksks3044 2 жыл бұрын
Andina teacher up I'll pogunna kerala I'll vaa
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/onjKf5Z-icmHaqc
@afsathafsu2798
@afsathafsu2798 2 жыл бұрын
@@sreekanthksks3044 NJ
@jishamadavath8611
@jishamadavath8611 2 жыл бұрын
കലക്കി 👍👍school ഏതാണെന്നും മനസിലായി ട്ടോ 🤭
@naheelroshan9460
@naheelroshan9460 2 жыл бұрын
Starmagic upload plz
@joypu6684
@joypu6684 2 жыл бұрын
വീഗൺ പുതിയ അറിവ്
@Zuuuminnn
@Zuuuminnn 2 жыл бұрын
Divya miss 🥰❤️
@hidahida1207
@hidahida1207 2 жыл бұрын
💖
@Zuuuminnn
@Zuuuminnn 2 жыл бұрын
@@hidahida1207 ❤️
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@vigneshkv1764
@vigneshkv1764 2 жыл бұрын
It's great that she addressed Veganism in such a show. Way to go. #futureisvegan
@demonnight2029
@demonnight2029 2 жыл бұрын
Veganism is the answer to end cruelty
@bashabasha4022
@bashabasha4022 2 жыл бұрын
എന്റെ സ്കൂളിൽ ടീച്ചർ ആയിരുന്നു, ഒരേ നാട്ടുകാർ ആണ്
@rafeedap4220
@rafeedap4220 2 жыл бұрын
Pullangodukari le🥰
@safiyasafiya8957
@safiyasafiya8957 2 жыл бұрын
👍👍♥️♥️♥️Dear
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@abdulkareemkv6121
@abdulkareemkv6121 2 жыл бұрын
കരീം.കെ. പുറത്തിൻ്റെ ആശംസകൾ നന്നായിരുന്നു.
@jibianu6567
@jibianu6567 2 жыл бұрын
Madathinu നന്മകൾ നേരുന്നു
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@ssbtheworldofknowledge4750
@ssbtheworldofknowledge4750 2 жыл бұрын
എന്റെ biology ടീച്ചറുടെ മകൾ ശുഭ
@maryv.4637
@maryv.4637 Жыл бұрын
Ithupole ullathine villikkallu please
@rajithaunni2995
@rajithaunni2995 2 жыл бұрын
Divya chech....😍😍
@gkgamervlogs4039
@gkgamervlogs4039 2 жыл бұрын
നമ്മുടെ നാട്ടുകാരി
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@keralacalisthenics565
@keralacalisthenics565 2 жыл бұрын
❤️❤️❤️❤️
@baburajtobisha1624
@baburajtobisha1624 2 жыл бұрын
Bijunarayan' face
@farookck5186
@farookck5186 2 жыл бұрын
Hai
@hamzamadathodika7419
@hamzamadathodika7419 2 жыл бұрын
Our tchr ❤️🔥🔥🔥
@deepanair4156
@deepanair4156 2 жыл бұрын
Divya..
@sruthyp3669
@sruthyp3669 2 жыл бұрын
❤️💚🌱
@anandprasad9663
@anandprasad9663 2 жыл бұрын
ഒരു കോടി സബ് ആവുന്നു 💥💥
@ri_nu8934
@ri_nu8934 2 жыл бұрын
Congratulations 🥳🥳
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@johngamaliel9067
@johngamaliel9067 Жыл бұрын
🙏ടീച്ചർ നന്ദി ❤️എല്ലാറ്റിനും നന്ദി. എങ്കിലും പാൽ ചായയിൽ കലർത്തിയില്ലെങ്കിലും പാൽ കുടിക്കാം. അതൊരു സമീഹൃദ ആഹാരമല്ലേ, കുട്ടി മാത്രം കുടിച്ചാൽ അമ്മ ചത്തുപോകും. പട്ടി,പൂച്ച ആദി യായ മൃഗം പോലെയല്ല ആട് പശു എന്നിവ. അവയുടെ അളവ് കൂട്ടിയവൻ ദൈവമാണ്. മനുഷ്യനു അത് അത്യാവശ്യമാണ്. ടീച്ചറിന്റെ കരുണയാണ്. Ok thanks with ഫ്ലവഴ്സ്.
@unsolddrama4814
@unsolddrama4814 2 жыл бұрын
ടീച്ചറുടെ അഭ്യർത്ഥന മാനിച്ച് ഫ്ലോറിലെ കുട്ടേട്ടനെ മാറ്റി അടുത്ത എപ്പിസോഡിൽ കുട്ടിമാമി ആയിരിക്കും 😎
@saleempt9154
@saleempt9154 2 жыл бұрын
😍Teacher
@freedomlover6675
@freedomlover6675 2 жыл бұрын
ഈ ഷാൾ വിവാദം ghss പുല്ലങ്കോട് ആണ്, അൽപ്പം വിവാദം ആയിരുന്നു, ഓർമ ഉണ്ട്‌
@madhusoodananp3489
@madhusoodananp3489 2 жыл бұрын
മാതാപിതാക്കൾ പഠിപ്പിച്ചു ജോലി സമ്പാദിച്ചു തന്നാൽ പിന്നെ എന്തിനാണ് സ്ത്രീധനം? ഇവർ കുടുംബ വസ്തുക്കൾ സ്വീകരിക്കുക എല്ലായിരിക്കും അല്ലെ!
@HowToBeta
@HowToBeta 2 жыл бұрын
Proud of you teacher 💚💚 Vegan 🌱
@beenasyam9820
@beenasyam9820 Жыл бұрын
You are great 😍😍😍🥰🥰🥰
@beardlessspirit4946
@beardlessspirit4946 2 жыл бұрын
Such a kind heart! Veganism is so basic, thanks for speaking on such a big stage! 💚🌱
@minainav627
@minainav627 2 жыл бұрын
എന്റെ ടീച്ചർ ആയിരുന്നു Pullangode School..... ✌️✌️😍ടീച്ചർ poliyanu
@sanatips8093
@sanatips8093 2 жыл бұрын
Hi
@sivadhorasamy4621
@sivadhorasamy4621 2 жыл бұрын
Divya kalich polichu thimirth erangi 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@shahanabincy9264
@shahanabincy9264 2 жыл бұрын
ഞങ്ങളുടെ ദിവ്യ ടീച്ചർ😀😍
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@ahamedsha470
@ahamedsha470 2 жыл бұрын
ലോക സഭാ മണ്ഡലവും, നിയമ സഭാ മണ്ഡലവും , സ്ത്രീയും പുരുഷനും പോലെ വിത്യസ്ഥമാണ്. അവസരങ്ങളിലും അങ്ങിനെയാണ്. ഒരു ലോക സഭാ മണ്ഡലത്തെ നിയമ സഭാ മണ്ഡലമാക്കി തുല്യമാക്കിയത് അബദ്ധത്തിലാണ്.
@remabaipp1927
@remabaipp1927 2 жыл бұрын
Athu gournment employee ayathu kondanu sadharana kkar aayirunkenkil stithi mattonnu aakumayirunnu
@AbhayKrishnan
@AbhayKrishnan 2 жыл бұрын
Veganism 💚
@hashirfeatzzz4561
@hashirfeatzzz4561 2 жыл бұрын
😍😍😍😍😍
@sadathuismail9402
@sadathuismail9402 2 жыл бұрын
ദിവ്യ എൻറെ ക്രിസ്മസ് ആശംസകൾ
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@anvarulvaris8006
@anvarulvaris8006 2 жыл бұрын
Malappuramkari
@gowthamn7890
@gowthamn7890 2 жыл бұрын
Innalathe resultm idanamayirunu
@rinzvlog2992
@rinzvlog2992 2 жыл бұрын
Divya miss poli alle ❤️
@prosperity666
@prosperity666 2 жыл бұрын
Thank U ♥
@keralacalisthenics565
@keralacalisthenics565 2 жыл бұрын
Vegan power 💚💚💚🌱🌱🌱
@thulasirajesh2641
@thulasirajesh2641 Жыл бұрын
🙏💕🙏🙏🙏💕🙏
@k.phaneefa2845
@k.phaneefa2845 2 жыл бұрын
You're great
@anithapancharam2969
@anithapancharam2969 2 жыл бұрын
Jesus blessed 🙏🤣
@arifamelethil223
@arifamelethil223 2 жыл бұрын
🌱🌱vegan for life
@farhashafi9951
@farhashafi9951 2 жыл бұрын
Plastic theere thanne use cheyyatha njagale tr 😁
@dreamcatcher4571
@dreamcatcher4571 2 жыл бұрын
Ente frnd nte chechi..ente class teacher nte mol...
@arundhathirajan6883
@arundhathirajan6883 Жыл бұрын
Arumdhathi rajan
@rinzvlog2992
@rinzvlog2992 2 жыл бұрын
Miss indavumbol exam valare sugam avum 😛😀😂karanm copy adikkam 😂😂
@baburajtobisha1624
@baburajtobisha1624 2 жыл бұрын
Biju narayan'sface
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 91 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 35 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 177 МЛН
Озвучка @patrickzeinali  Тюремная еда  Часть 2 @ChefRush
0:52
BigXep. Канал озвучки
Рет қаралды 6 МЛН
Can a Bear Trap Actually Cut Off Your Hand?
0:48
A4
Рет қаралды 7 МЛН
Smart Sigma Kid #funny #sigma #comedy
0:19
CRAZY GREAPA
Рет қаралды 7 МЛН
ВОТ ЖУК ХИТРЫЙ 😂😂
0:42
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,7 МЛН