തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ UPPANMACKAL NURSERY IDUKKI Mob : 8590347709 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@razanathbeevi60872 жыл бұрын
Aaaaaaaa
@SId-gb1qr2 жыл бұрын
അവക്കാഡോ cause kidney damage. be careful..don't eat too much. അവക്കാഡോ is for super hard working people. അവക്കാഡോ is from africa..they are big and giant people...not for lazy kerala people. it is called butter fruit. is vegetable butter...super food...good for active and hard working people.
@josephdas79122 жыл бұрын
Das
@nusranusra54422 жыл бұрын
Kollam karunagappallyk ayach tharumo
@salyprakash83412 жыл бұрын
😍
@joisonkrajan2 жыл бұрын
ഉപ്പമ്മാക്കൽ നഴ്സറി 🌳🥑👍🏽 ഒരിക്കൽ തൈ വാങ്ങാൻ പോയപ്പോൾ പറമ്പു മുഴുവൻ കൊണ്ടേ കാണിച്ചു റംബൂട്ടാനും പേരക്കയും പഴവും ഒക്കെ പറിച്ചു തന്നു നല്ല മനുഷ്യൻ ❤️❤️
@KOCHUS914 ай бұрын
Business secret
@KOCHUS914 ай бұрын
100 രൂപയുടെ avacado evidado ku ?
@അവിലുംമലരുംപിന്നെകുന്തിരിക്കം2 жыл бұрын
ഒരു ഔവോകാഡോ പഴം വാങ്ങി തിന്നുക, രുചി പറ്റിയാൽ അതിന്റെ കുരു നടുക, നല്ല തണുപ്പുള്ള സ്ഥാലത്തു കായിക്കാറുണ്ട് 👏👏
@sandeepvijayan26627 ай бұрын
പഴം ആയി കഴിക്കാൻ വല്യ രസമില്ല പാലുമായി ജ്യൂസ് അടിക്കണം
@sreenaraka31762 жыл бұрын
ഇന്ദ്രജിത് ന്റെ sound polend🥰🥰🥰
@KrishimithraTVindia2 жыл бұрын
Thanks 🥰🥰🥰🥰🥰🥰🥰🥰
@vipinvijayan56102 жыл бұрын
👍🏻
@AJN4172 жыл бұрын
true😅
@RamadasMudavakkat Жыл бұрын
ഗ്രാഫ്റ്റ് തൈ 250 Rs 2 ഫീറ്റ് ഉയരം തൃശൂർ നഴ്സറികളിൽ കിട്ടും. അവകാഡോ മദർപ്ലാന്റ് ഉള്ള നഴ്സറി കൾ കുറെ ഉണ്ട്.
@arjunr24662 жыл бұрын
Avocado nokki nadakkuvarunnu... Thanks bro🥰
@harinairharinair31882 жыл бұрын
ആലപ്പുഴ ജില്ലയിൽ കായംകുളം ആണ്
@gopalakrishnapillaigopakum27072 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമാ രാമാ ഹരേ ഹരേ
@Ligiisaju Жыл бұрын
Jan angamaly Jan seed kuzichittu after 5 year s flower vannu oru avocado 1kg more udayi eppol full time per year flower edum.
@PrabhaRajavalli455511 ай бұрын
ഉണ്ടാക്കിയ തൈകൾ ഇവിടെത്തന്നെ ഉണ്ടല്ലോ. കരിങ്കോഴി മുട്ടയുടെ പ്രാധാന്യവും വിലയും കേട്ട് കരിങ്കോഴിയെ വളർത്തിയ എന്റെ അവസ്ഥ പോലെ ആവുമോ.
@ashkarkhan22346 ай бұрын
Yes
@HariHaran-xp8jb3 ай бұрын
കൊക്കോയും ജാതിയും നടുവിൻ കോടിശ്വരനാകൂ! തേക്ക് മാഞ്ചിയം കൃഷിയിൽ കാടീശ്വരനായവർ ഏറെ ! കൊഞ്ചു കൃഷിയും 'കല്ലുമ്മക്കായും ഞണ്ട് കൃഷിയും ബ്രോയിലറിക്കോഴിയും നാട്ടുകാരെ കാടീശ്വരന്മാരാക്കി ! 5 X D തെങ്ങും. റബ്ബറും മലയാളികളെ ഊട്ടിവളർത്തി ! ഇപ്പോ കുറ്റികുരുമുളകും താരം ' ഇന്നും തെങ്ങിൻ്റെ കാറ്റു വീഴ്ച രോഗം മാറ്റാൻ ഒരുത്തനുമായില്ല
@sureshsudhakaran1298 Жыл бұрын
Avacodo, is becoming known very showly, the malayalis coming to Kerala from abroad made it more popular
@savipv8491 Жыл бұрын
if u eat lots of AVOCADO..u will lose kidney...it is food for hard working people like blacks...it african fruit.....is it butter in vegetable...it is not really a fruit..it is vegetable.
@sajimonchacko92152 жыл бұрын
Manasinu nalla santhosham thonnunu great 👍
@KrishimithraTVindia2 жыл бұрын
Thanks Bro 🥰🥰🥰🥰🥰
@thomasvj60732 жыл бұрын
കൊരിയർ വഴി അയച്ചു തരുമോ.
@joyanthony11172 жыл бұрын
KZbinrs and visual media are doing the same thing, trying to increase the rating. He is also doing the same.
@RamadasMudavakkat Жыл бұрын
വയനാട് key farm എന്ന് പേരുള്ള ഒരു നേഴ്സറി ഉണ്ട് അവർ ചൂട് കാലാവസ്ഥയിൽ 100% കായ് പിടിക്കുന്ന അവോകടോ തൈ തൃശൂർ ഉള്ള എനിക്ക് അയച്ചു തന്നിരുന്നു. തൈ ഒന്ന് 250 Rs + 75 Rs കൊറിയർ ചാർജ്. നല്ല പാക്ക് ചെയ്ത് ഒരു കേടും കൂടാതെ എനിക്ക് കിട്ടി.
@jouhartraders1847 Жыл бұрын
അഡ്രസ് ഉണ്ടോ
@RamadasMudavakkat Жыл бұрын
അവരുടെ വിഡിയോ യൂട്യൂബിൽ കണ്ട് ഓർഡർ ചെയ്തത്.250 rs + ഡിറ്റഡിസി കൊറിയർ ചാർജ് 75 Rs ഒരു പാന്റ്ന് വാങ്ങിയത്. നല്ല പാക്ക് ചെയ്തു അയച്ചു തന്നു.
if u eat lots of AVOCADO..u will lose kidney...it is food for hard working people like blacks...it african fruit.....is it butter in vegetable...it is not really a fruit..it is vegetable.
@RamadasMudavakkat11 ай бұрын
Key farm vayanad
@aminakuttyamina6852 Жыл бұрын
Abiyuvinte thay undo entha rate.
@ashkarkhan22346 ай бұрын
Trissur vadakkanchery South Indian agriculture farm uode avocado 🥑 chedi 2 adi Neelam uollathu naan ennalea 5 nos vagechu oru chedi 250 Rupa
@shaheerarafa56242 жыл бұрын
Kaycha maram evide unde
@bijuunnikrishnan88552 жыл бұрын
ഒരെണ്ണം മുറിച്ച് അതിന്റെ ടേസ്റ്റ് റിവ്യൂ കൂടി ഉൾപെടുത്താമായിരുന്നു. ഇത്രേം നേരം വീഡിയോ കാണുന്നവർക്ക് അത് ഉപകാരപെടുമായിരുന്നു
@KrishimithraTVindia2 жыл бұрын
വളരെ ശെരിയാണ്.. Sorryy😌😌😌❤❤❤❤❤❤❤❤❤❤
@agk2882 жыл бұрын
Avacado kazhikan vangyt athnte Kaya ittu kilipichu ipo kurach valuthaitund 2 ennam kiti
@TetraApple2 жыл бұрын
what about in EKM
@thachoosfoods5041 Жыл бұрын
Idukile kaikunna plant palakkad kaikumo.
@mohammedmanu4012 жыл бұрын
Thy ayakkamo
@chandranm95978 ай бұрын
എൻ്റെ വീട്ടിൽ 4 വർഷം പ്രായമുള്ള ഒരു മരമുണ്ട് ഒരു കമുങ്ങിൻ്റെ വണ്ണമായി ഇത് വരെ കായ്ചിട്ടില്ല. ജാതിമരം പോലെ ഇതിന് ഇണ മരം വേണോ? മറുപടി തരുമോ?
@Foodies_county Жыл бұрын
Courier service ഉണ്ടോ??
@Nishanisha-ci9sz2 ай бұрын
Epozhum kittumo
@bismillahrs51132 жыл бұрын
എന്റെ വീട്ടിൽ വലിയ മരമായ് നിൽക്കുന്നുണ്ട് ഇത് വരെ കായ് ചിട്ടില്ല കായ പിടിക്കാൻ എന്തങ്കിലുഠ വഴിയുണ്ടോ ?
@muhammedbasheersahib87782 жыл бұрын
കായ്ക്കാൻ പൊട്ടാഷ് വളം വലിയ മരം ആണെങ്കിൽ 2,3 കിലോ ചുവട്ടിൽ നിന്നും 1/2 മീറ്റർ അകലത്തിൽ ഒരു മീറ്ററിൽ അധികം ചുറ്റിലും മണ്ണ് ചെറുകെ ഇളക്കി ചേർക്കുക, ഈ വളം ഇടുന്നതിനു 10 ,15 ദിവസം മുൻപേ 2,3 കിലോ കുമമായമോ ഡോളോ മയിറ്റൊ ചേർക്കുക. മഴ കുറവുള്ള സമയത്തു എതിഫോൻ 1ലിറ്ററിന് 25 ml. വീതം വെള്ളത്തിൽ കലർത്തി ഒന്നു രണ്ടു മാസം ഇടവിട്ടു2,3 തവണ ഇലയിലും തടിയിലും നന്നായി സ്പ്രേ ചെയ്യുക. കായ്ക്കും.
@musthafa6528 Жыл бұрын
ഒരു ആണി അടിക്കൂ...
@anshad70976 ай бұрын
Pazhukkan endhu cheyyum
@thomasrose6806 Жыл бұрын
Home delivery undo?
@ramakrishnantharavattath91682 жыл бұрын
ഇതിന്റെ വിറ്റമിൻ പറയണം എന്ന് T-v-R-k-കടിയങ്ങാട്
@annicemathew40962 жыл бұрын
എനിക്ക് 9 വർഷമായ ഒരു മരം ഉണ്ട്. കായ് മുളച്ചതാണു. 3 വർഷമായി പൂവ് ഉണ്ടാകുന്നുണ്ട് പക്ഷേ കായ് പിടിക്കുന്നില്ല. അതു് എന്തുകൊണ്ടാണ്
@jayakumarsopanam77672 жыл бұрын
ചുട്ട അടിയുടെ കുറവാ 😂
@jayakumarsopanam77672 жыл бұрын
അത് ആണ് തൈ ആണ്
@muhammedbasheersahib87782 жыл бұрын
കായ്ക്കും ആണ്പൂവും പെണ്പൂവും ഒരേ മരത്തിൽ ഉണ്ടാകും.അടുത്ത ദിവസങ്ങളിൽ വിരിയുന്ന പൂക്കളിൽ ആണ്പൂവിനെ എത്തിച്ചു സ്പർശിച്ചു കൊടുക്കുക, കായിക്കും./പല പൂവിൽ പരീക്ഷിക്കുക.
@aminaa55842 жыл бұрын
Njan Vayanad Ambalavayalil ninnum 2 grafted plant vangi. Price only 100Rs
@sunnyjosephm0072 жыл бұрын
Number തരുമോ.
@rakeshpk32212 жыл бұрын
Nursery name or number?
@deepthikamal Жыл бұрын
Avocado male n female plant vere vere aano
@faisal.thalekkarapandailfa92712 жыл бұрын
കായ് മുളച്ച് എത്ര മാസം ആയ തയ്യിൽ ആണ് Graft ചെയ്യുന്നത്
@thomasrose6806 Жыл бұрын
Do you have online service?
@roshanmathew51462 жыл бұрын
വയനാടിൽ മീനങ്ങാടി എന്നാ സ്ഥലത്ത് 68 വെറൈറ്റിസ് തൈകൾ ഉള്ള നഴ്സറി ഉണ്ട് ബുക്കിങ് അനുസരിച് കൊടുക്കുന്നു. Rs200/-
@KrishimithraTVindia2 жыл бұрын
Details pls 👌👌👌
@amanaroula84212 жыл бұрын
Adress പ്ലീസ്
@cloudsnvalleys3982 жыл бұрын
Sampreeth wayanad youtube type cheythal kittum
@indirasubramannian21642 жыл бұрын
@@amanaroula8421 കോരിയർ ചെയ്തു തരുമോ, എങ്കിൽ അഡ്രസ് please
@anish435332 жыл бұрын
Thrissur delivery undoo
@aminakuttyamina6852 Жыл бұрын
ഇത്ര വർഷം കൊണ്ട് kaykum etrayan rate delivariyundoy ഇവിടെ കുരുനട്ട kaychirunnu ആകമ്പ് ഉണങ്ങി പിന്നെ കയ്ച്ചിട്ടില്ല കടയിൽനൻ thaykal ഉണ്ടായിട്ടുണ്ട് kaykunnilla
@davisnedumpully20562 жыл бұрын
Hello Josepetta where js the location
@ashilthaiparambil14012 жыл бұрын
very happy to see this all the best team and waiting for next videos
@KrishimithraTVindia2 жыл бұрын
Thanks bro ❤❤❤❤❤.. Pls subscribe our channel for more videos ❤❤❤❤
@savipv8491 Жыл бұрын
@@KrishimithraTVindia if u eat lots of AVOCADO..u will lose kidney...it is food for hard working people like blacks...it african fruit.....is it butter in vegetable...it is not really a fruit..it is vegetable.
@sachusachu792 жыл бұрын
ഇന്ദ്രജിത്തിന്റെ വോയിസ് ബ്രോയുടെ
@KrishimithraTVindia2 жыл бұрын
Thanks bro🥰🥰🥰🥰🥰🥰🥰🥰🥰
@studiokalamtr40962 жыл бұрын
ഇത് എന്തിന് വേണ്ടിയാണ്ഉപയോഗിക്കുന്നത്
@INSU_INDU2 жыл бұрын
Will it grow in Malappuram
@joshuajohn17792 жыл бұрын
If it is grafted with a tropical variety it will otherwise less than 10 percent
@jpanand455 ай бұрын
ചെറിയ തൈകൾ ചിലവാക്കാതെ മൂത്തുപോയോ
@firoskareem622 жыл бұрын
കുറച്ചു ചെടിയും പഴചെടികളും വാങ്ങണമെന്നുണ്ട് (ഡ്രമ്മിൽ വെക്കാൻ) പക്ഷെ ഡ്രമ്മ് ഫിൽ ചെയ്യാൻ മണ്ണ് ഇല്ലാ. *ഡ്രം ഫിൽ ചെയ്യാനുള്ള മിക്സ് കിട്ടുന്ന സ്ഥലം എവിടേലും ഉണ്ടോ*
@anandu47932 жыл бұрын
Afford cheyyan pattumenkil oru ace in mann adipikku.
@sarikkummuthalaly44592 жыл бұрын
മണ്ണ് മാഫിയയെ വിളിക്കു
@davisnedumpully20562 жыл бұрын
Hello sir where is the location..
@majeedtk2910 Жыл бұрын
Grafted best varieties available @200 in wynad.
@anirudh7543 Жыл бұрын
Which place?
@joyjoseph39762 жыл бұрын
Makkiyad (വയനാട് നോർത്ത്) St.Joseph's Benedictine monastery ഉണ്ട്.... അവിടെ 1975 മുതല് ഈ avacado കണ്ടിട്ടുണ്ട്. ബട്ടർ ഫ്രൂട്ട് എന്ന് അവര് വിളിക്കും. അവിടെ പോയാൽ, ഇതിൻ്റെ തെയ് വെറുതെ കിട്ടും
@kamusthafa7872 жыл бұрын
Head ĺanne cheating 100 rs
@zaifudheenzaifu2622 жыл бұрын
കിട്ടും കിട്ടും
@joyjoseph39762 жыл бұрын
@@zaifudheenzaifu262 സൂടാപ്പിക്കും വെറുതെ കിട്ടും, തൻ്റെ മനസ്സു നല്ലതല്ല ... അതാണ്
@lathikavivekananthan7882 жыл бұрын
ശ്രീലങ്കയിൽ butter ഫ്രൂട്ട് aanu
@gangajinair7193 Жыл бұрын
ഗ്രാഫ്റ്റ് തൈ ഉണ്ടോ സർ 50 എണ്ണം വേണം
@yesk23182 жыл бұрын
ഇത്രയും അത്യാഗ്രഹം ഒക്കെ വേണോ ചേട്ടാ
@thomaskuttypm10402 жыл бұрын
നഴ്സറി നടത്തിപ്പ് കാരിൽ ഏറ്റവും വലിയ ആർത്തി പണ്ടാരം
@thomaskuttypm10402 жыл бұрын
ഈ ചോട്ടൻ 3 വർഷം പ്രായമുള്ള കായ്ക്കാത്ത മരത്തിന്റെ ശിഖരങ്ങൾ എടുത്ത് ഗ്രാഫ്റ്റ് ചെയ്തു കൊടുക്കുന്നുണ്ട്.
@preethippreethip88842 жыл бұрын
തണുപ്പുള്ള ഇടുക്കി വയനാട് എന്നീ സ്ഥലങ്ങളിൽ മാത്രേ കായികുകയുള്ളു
@l4ammu8622 жыл бұрын
ആരുപറഞ്ഞു... പത്തനംതിട്ട.. റാന്നി.. വന്നു നോക്ക്.. നാടൻഅവോകോട മരം കുലച്ചു കിടക്കുന്നതു കാണാം 10 പൈസ കൊടുക്കണ്ട ഇതിന്റെ കുരുമുളച്ചു കിടപ്പുണ്ട്... പറിച്ചു നട്ടാൽ മതി.. മെനെകെടണം... ചുമ്മാത് ഉണ്ടാകില്ല.. 😄😄😄
@happyattitudepauljalukkal1912 Жыл бұрын
ആലുവ ഉണ്ടായി
@jayeshka73172 жыл бұрын
താങ്ക്‌യൂ,,, ❤️❤🧡
@holidayflavorsbyjas43762 жыл бұрын
Courier undo
@remyaretheesh2465Ай бұрын
ഫ്രൂട്സ് കൊറിയർ ayakko
@jobinthomas2184 Жыл бұрын
Thank you🙏.
@bijumolmartin35762 жыл бұрын
650/- 750/- ഒക്കെയാണ്. അതാണോ 100 രൂപ മുതൽ എന്ന് കൊടുത്തിരിക്കുന്നത്
@benambience Жыл бұрын
വാചകമടിയിൽ വീഴരുത്.
@MohamedAshraf-nv9er2 жыл бұрын
ഇത് ഇടുക്കിയിൽ മാത്രമല്ലെ കായ്ക്കുകയുള്ളൂ? മലപ്പുറത്തെല്ലാം കായ്ക്കുന്ന പ്രത്യേക ജനുസ്സ് ഉണ്ടോ?
@shafikwayanad2772 жыл бұрын
ഇടുക്കിയിൽ മാത്രമല്ല വയനാട് ചിലരുടെ വീട്ടിൽ ഒരു വിലയും കാണിക്കാറില്ല
@MohamedAshraf-nv9er2 жыл бұрын
@@shafikwayanad277 ആ സാധുക്കൾക്ക് ഇതിന്റെ ഗുണം അറിയാത്തത് കൊണ്ടായിരിക്കും
@jishnubiju59772 жыл бұрын
powli
@KrishimithraTVindia2 жыл бұрын
Thanks🥰🥰🥰🥰🥰
@abhiramks69962 жыл бұрын
ഈ 650-750 ഒക്കെ പകൽ കൊള്ളയാണ്.
@shafik5471 Жыл бұрын
200 kayicha thai kittum veno
@shabeerahammed8856 Жыл бұрын
@@shafik5471 യെസ്.... ഡീറ്റൈൽ പ്ലീസ്
@shafik5471 Жыл бұрын
Nalla thai njan tharaam 250 rupa
@shrsh5838 Жыл бұрын
@@shafik5471 എനിക്കും വേണം
@ղօօք2 жыл бұрын
വൈകുന്നേരം അറിയുന്ന ഏതെങ്കിലും ജൂസ് ഷോപ്പിൽ പോയാൽ ഇഷ്ട്ടപോലെ ഇതിന്റെ വിത്ത് കിട്ടും ചുമ്മാ കുഴിച്ചിട്ടാൽ മതി നന്നായി മുളച്ചു വളരും
@jinsjinsmj97422 жыл бұрын
Yes
@qatarqqtr43052 жыл бұрын
ഞാൻ 15വർഷമായി വിത്ത് കുഴിച്ചിട് ഇതുവരെ കയ്ച്ചികില്ല
@lathikavivekananthan7882 жыл бұрын
പക്ഷേ കായ്ക്കില്ല എന്ന് mathram
@pvcparayil85622 жыл бұрын
ചേട്ടാ കുഴി കുത്തി കഴിച്ചിച്ചിടുന്നത് savamaanu , വിത്തുകളും സസ്യങ്ങളും natukayaanu , അങ്ങനെ ചെയ്തു നോക്കു ഫലം നിശ്ചയം 👌👌👌🙏😁😁😁