മക്കത്ത് മലയാളികൾക്ക് മുന്നറിയിപ്പ്; മുന്നൊരുക്കം ഇല്ലാതെ വരരുത്|Advice to MakkahPilgrims SaudiStory

  Рет қаралды 851,203

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 454
@Elosen-un2ok
@Elosen-un2ok 7 ай бұрын
മരിക്കാൻ കൊതിയുള്ള ഒരിടമുണ്ടെങ്കിൽ അത് എന്റെ റസൂലിന്റെ മക്കയും, മദീനയുമാണ് അള്ളാഹ് നീ തൗഫീഖ് ചെയ്യണേ.....🤲
@shereefp6007
@shereefp6007 6 ай бұрын
Fatimabi,Mabvrameuntatnat,thanks,super,😭🤣😂😅👍😃🥰😘🤗😀🥺💖💓💗🤍💝💝💝😃💔💔💔💔💖💓💗🤍💝💝💝😃😀😃😀🥰😘😍🤗🤗🤗🤣🤣😂😅🤗💖💓💗🤍💔💔💔💝💝💝💝👍👍👍
@rakahmed1670
@rakahmed1670 Жыл бұрын
വാർത്ത എന്നതിലുപരി ഓർമ്മ പ്പെടുത്തലായി അനുഭവപ്പെട്ടു... ഉംറ തീർഥാടന ത്തിനായി പോകുന്ന സഹോദരി സഹോദരൻ മാർക്കും ഏറെ ഉപകാരപ്രദമാണ്... മീഡിയാവൺ ടിവി ടീമിനൊപ്പം ആവശ്യമായ ഉദ്ബോധനം നടത്തി തന്ന എല്ലാ സുമനസ്സുകൾ ക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം അഭിവാദ്യങ്ങളും...
@abduljabbarjabbar7122
@abduljabbarjabbar7122 Жыл бұрын
മക്കത്ത് നിന്ന്മരിച്ചാൽ മതിയെന്ന നിയ്യത്തോടുകൂടി വരുന്നവരുണ്ട് അവരുടെ നിയ്യത്ത് അള്ളാഹ് സ്വീകരിച്ചു...
@sulfath4264
@sulfath4264 Жыл бұрын
പുണ്യമാക്കപ്പെട്ട ഈ ഭൂമിയിൽ മരിക്കാൻ ഭാഗ്യം വേണം എന്റെ മരണം മക്കത്ത് മദീനത്ത് ആക്കണം allah. റസൂലുള്ളനെ കണ്ട് മരിക്കാൻ ഭാഗ്യം തരണേ അള്ളാ aameen
@Fana000
@Fana000 Жыл бұрын
അവിടെ മരിക്കാൻ ആണ് എല്ലാവർക്കും ആഗ്രഹം
@najeebnabi1290
@najeebnabi1290 Жыл бұрын
മരിച്ചവർക്ക് എല്ലാം അവരുടെ തെറ്റുകുറ്റങ്ങൾ എല്ലാം പൊറുത്തുകൊടുത്തു മാറാവട്ടെ ആമീൻ.....
@Fana000
@Fana000 Жыл бұрын
അവസാന മയക്കം മക്കയിലോ മദീന യിലോ ആക്കി തരണേ അള്ളാഹ്
@asmfathih5524
@asmfathih5524 Жыл бұрын
ആമീൻ... മദീന ❤❤❤യിൽ ആക്കണേ..
@shamnashamjith3138
@shamnashamjith3138 Жыл бұрын
Aameen Aameen Ya Rabbal Aa'lameen
@arafath6712
@arafath6712 Жыл бұрын
ആാാമീൻ
@asmfathih5524
@asmfathih5524 Жыл бұрын
@Vazhiyathrakkaari 123 വഴിയാത്രക്കാർ
@arifaaslam6547
@arifaaslam6547 Жыл бұрын
Aameen ya rabbal allameen 🤲🤲🤲
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Жыл бұрын
ഈ പരിപാടി MediaOne ചെയ്യുന്ന മഹത്തായ ജനസേവനം''...:...
@sanjari7451
@sanjari7451 Жыл бұрын
ആരോഗ്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ നല്ലതാണ്. But എന്നായാലും മരിക്കും ആ വിശുദ്ധഭൂമിയിൽ മരണപ്പെടാൻ ഒട്ടുമിക്ക വിശ്വാസികളും പ്രാർത്ഥിക്കും. അല്ലാഹു എല്ലാം ഹൈറിലാക്കട്ടെ. ആമീൻ.
@5afthu
@5afthu Жыл бұрын
മക്കയിലെ ചില ആശുപത്രികളിൽ അവസാന നിമിഷങ്ങളിൽ പോലും ആരുമില്ലാതെ കിടക്കുന്നവരുണ്ട്. രക്ഷിതാക്കളെ പറഞ്ഞയക്കുന്നവർ കുറഞ്ഞത് ഏറ്റവും പ്രധാനപ്പെട്ട കർമങ്ങളിൽ അവരുടെ കൂടെ വേണം. ഒരമീറിന് കീഴിൽ നൂറോളം പേരൊക്കെയാണ് വരുന്നത്. അവർക്ക് വൃത്തിയിൽ കർമങ്ങൾ പോലും പൂർത്തിയാക്കാനാകില്ല. ഒന്നുകിൽ ആരോഗ്യമുള്ളപ്പോഴാകട്ടെ. അല്ലെങ്കിൽ ആരോഗ്യമില്ലാത്തവർക്കൊപ്പം മക്കളോ ബന്ധുക്കളോ ഉണ്ടാകട്ടെ. മക്കയിൽ വരുന്ന പ്രായമേറിയവരെ മക്കൾ ഉംറ ചെയ്യിക്കുന്നത് മനോഹരമായ കാഴ്ചയാണ്. നമ്മളിൽ ചിലരുടേത് കാണുമ്പോൾ നിസ്സഹായതയാണ്. പഴയ കാലാവസ്ഥയും അന്തരീക്ഷവുമല്ല. ഇനി അതിനെല്ലാം കഴിയാത്തവർക്ക് വീൽ ചെയറും കുറഞ്ഞ തിരക്കുള്ള ഭാഗങ്ങളുമുണ്ട്. അതൊന്നും പറഞ്ഞു കൊടുക്കാൻ നൂറ് പേർക്കെത്തുന്ന അമീറിന് ഉത്തരവാദിത്തമുണ്ടാകില്ല. അല്ലെങ്കിൽ കഴിയില്ല. അപ്പോൾ പിന്നെ ആശുപത്രിയിലാകുന്നവരെ അവരുപേക്ഷിച്ച് അടുത്ത സംഘങ്ങളുടെ പിന്നാലെ പോകും. പ്രായമേറിയ ഒരു മലയാളി പോലും മാസ്ക് ഇടുന്നില്ല. സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് പറയുന്ന കാര്യമാണത്. ആരോഗ്യവാന്മാരായവർ പോലും പനി വരുമ്പോൾ വീണു പോകുന്നു. നാഥൻ്റെ മുമ്പിൽ ഏറ്റവും മികച്ച ആരോഗ്യാവസ്ഥയിൽ നിൽക്കുന്നതെന്ത് മനോഹരമാകും. അതിനുള്ള വഴിയൊരുക്കി വരൂ പ്രിയരേ. നാഥൻ കൂടെയുണ്ടാകും.. അള്ളാഹു എല്ലാവർക്കും അതിനുള്ള അവസരം നൽകട്ടെ.
@Pprworld12345
@Pprworld12345 Жыл бұрын
ആമീൻ
@dua154
@dua154 Жыл бұрын
Aameen
@NiceNice-xg7se
@NiceNice-xg7se Жыл бұрын
Aameen
@shanushanu3798
@shanushanu3798 Жыл бұрын
Aameen
@aslameeyakt5459
@aslameeyakt5459 Жыл бұрын
❤امین یاربلعالمین
@salimk2690
@salimk2690 Жыл бұрын
മക്കത്തു ഉംറക്ക് വരുന്നവർക്ക് ഉപയോഗമുള്ള വീഡിയോ ആണ്. 👍
@kabeerte6
@kabeerte6 Жыл бұрын
നല്ല ഒരു സന്ദേശം ആണ് ഉംറ, ഹജ്ജ് എന്നിവ ചെയ്യുന്നതിനായി ഒരുക്കം നടത്തുന്നവർക്കും, നിലവിൽ അവിടെ ഉളള വർക്കും
@o_positive37
@o_positive37 Жыл бұрын
ശെരിയാണ്. ഞാൻ മാക്കയിലാണ്. പലപ്പോഴും നാട്ടുകാരുടെ മരണ വാർത്ത കേൾക്കാറുണ്ട്. ഉംറ ക്ലാസിൻ്റെ കൂടെ ഒരു ഹെൽത്ത് ക്ലാസ്സും കൂടി വെക്കണം. അതും ഡോക്ടർമാരുടെ സാനിധ്യത്തിൽ...
@diyaworld8036
@diyaworld8036 Жыл бұрын
റമദാനിൽ പ്രത്യേകം മുന്നൊരുക്കങ്ങൾ വേണം. ഭയങ്കര തിരക്കാണ് രണ്ട് ഹറമിലും. മക്കയിലെ ആവിക്കുന്ന ചൂട്. ചൂടിനെ പ്രതിരോധികാനുള്ള air സ്പ്രൈ കളുടെ താഴെ ഇരിക്കുന്നത്, നിർത്താതെ റസ്റ്റ്‌ ഇല്ലാത്ത ഉംറ ക്ക്‌ മേൽ ഉംറ.....ഒരു ഉംറ തന്നെ മതി റബ്ബ് സ്വീകരിക്കാൻ..
@zeenathkk4432
@zeenathkk4432 Жыл бұрын
കണ്ടാൽ മതിയാവാത്ത സ്ഥലം വീണ്ടും എളുപ്പം പോയി കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@miniaturecookingwithshamee7863
@miniaturecookingwithshamee7863 Жыл бұрын
Ameen
@haseenanoushad8441
@haseenanoushad8441 Жыл бұрын
Aameen
@hajarakareem4736
@hajarakareem4736 5 ай бұрын
​@@miniaturecookingwithshamee7863❤
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
ഉംറ ക്കു saptco ബസ് ബുക്ക് ചെയ്തു വന്നു കാണുന്നു എല്ലവർക്കും ആരോഗ്യത്തോടെ ഉംറ നിർവഹിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 🤲
@risvanamt5491
@risvanamt5491 Жыл бұрын
آمــيــن آمــيــن يــــا ربّ الــعــالــمــيــن .. بــبــركــة رســول الله ﷺ🤲🏻🤲🏻🤲🏻
@zenathrahisse4397
@zenathrahisse4397 Жыл бұрын
ആമീൻ
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
@@risvanamt5491 😊🤲ആമീൻ
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
@@zenathrahisse4397 ആമീൻ 😊
@mujeebnkmujeebnk5047
@mujeebnkmujeebnk5047 Жыл бұрын
നല്ല ഉപകാരം പ്രതമായ മുന്നറിപ്പ്.. 👍എല്ലാവരും ശ്രദ്ധിക്കുക..
@naishananijam3315
@naishananijam3315 Жыл бұрын
❤ അൽഹംദുലില്ലാഹ് നല്ല മെസ്സേജ് എല്ലാപേരും ഇതു മനസ്സിലാക്കി പ്രവർത്തിക്കുക..... അള്ളാഹു ഹൈർ ചെയ്യട്ടെ ആമീൻ 🤲
@nasirmumbai9118
@nasirmumbai9118 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@LbhAkj
@LbhAkj Жыл бұрын
Ibrahim ❤
@abdulnasir6816
@abdulnasir6816 Жыл бұрын
Hair alla Khair
@sanoobkm
@sanoobkm Жыл бұрын
Klklllmjjkjljljljlkjjjjnnklkljljl ith jm😊😊
@mmf81
@mmf81 Жыл бұрын
@@nasirmumbai9118 hhh
@tsb4250
@tsb4250 Жыл бұрын
പ്രായ മായവർക്കാണ് കൂടുതൽ താല്പര്യം ഉംറക്ക് പോകാൻ വേണ്ടപ്പെട്ടവർ ഒപ്പം പോവുക, കൂടുതൽ നടക്കേണ്ടി വരുന്നു എന്നത് വസ്തുത യാണ്, ( മരണം കാര്യ മാക്കേണ്ടതില്ല ഈ അടുത്ത് 2 യുവ dr മാർ തന്നെ മരണപെട്ടല്ലോ"! മക്കയിൽ അതിന്റെ സമയം മരണം പിടികൂടും )പ്രായ മായവരുടെ ആഗ്രഹങ്ങൾ നടക്കണം നടത്തണം അത് നമ്മുടെ ദീര്ഗായുസ്സിന് നല്ലതാ, ഇവരുടെയെല്ലാം നിർദേശങ്ങൾ പാലിക്കുക ( ഹജ്ജിനും ഉം റക്കുമിടയിൽ ചില കടുത്ത പരീക്ഷണങ്ങൾ സ്വാഭാവിക മാണ്,പലർക്കും അനുഭവം ഉണ്ടാകാം, ഹാജറ ബീവി അനുഭവിച്ച പോലെ," എന്റെ പിതാവിന്റെ വാക്കുകൾ ആണ് അവസാനം ചേർത്തത് )
@sakeerhuzain6919
@sakeerhuzain6919 Жыл бұрын
നല്ല തിരക്കാണ് ഹറമിൽ ഇപ്രാവിശ്യം സൗദി എയർലൈൻസടക്കം വിസ 4 ദിവസം Free നെൽക്കുന്നുണ്ട് ധാരാളം ഫാമിലി കളും എത്തിയിട്ടുണ്ട് പലരും ഇവിടെ വന്ന് റൂം തിരയുന്നു ഞാനും ഇത് കണ്ടതാണ് 8 വർഷമായി ഹറമിൽ പരിധിയിൽ ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ചു നിരുത്ത്വര വാധിത്വമായ ഈ പ്രവണത നമ്മുടെ സഹോദരങ്ങൾക്ക് വളരെ മോഷമാണ്
@shafeekkayani5978
@shafeekkayani5978 Жыл бұрын
നല്ല അവതരണം, അഭിനന്ദനങ്ങൾ 💐
@arshadachu9765
@arshadachu9765 Жыл бұрын
നാളെ ഞാൻ ഉംറ ചെയ്യുവാൻ പോകുന്നു.എല്ലാവരും ദുഅഃ ചെയ്യുക
@abumannaan4089
@abumannaan4089 Жыл бұрын
Ammente kuthinu pidikku chodikko
@muhammedaliashari1757
@muhammedaliashari1757 Жыл бұрын
എനിക്കും കുടുംബത്തിനും ദുആ cheyyane ആ പുണ്യ ഭൂമിയിൽ എത്തിപ്പെടാൻ
@arshadachu9765
@arshadachu9765 Жыл бұрын
@@muhammedaliashari1757 insha'Allah താങ്കളും കുടുംബവും ദുആയിൽ ഉണ്ടാകും.
@SDHSNPNCH
@SDHSNPNCH Жыл бұрын
വളരെ ഉപകാരപ്രദവും കാലിക പ്രസക്തവുമായ സന്ദേശം. ഇപ്പോൾ ഉംറക്കു പോയ ചില ബന്ധുക്കൾക്ക് ഇത് forward ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നി. പക്ഷെ, thumbnail caption കണ്ടപ്പോൾ വേണ്ടെന്നു വച്ചു. കുറച്ചു കൂടി ഔചിത്യമുള്ള ഒരു caption ആവാമായിരുന്നു.
@shyla4360
@shyla4360 Жыл бұрын
Correct
@zhusain5726
@zhusain5726 Жыл бұрын
കോവിഡ് വാക്സിൻ ശേഷം ലോകത്ത് എല്ലായിടത്തും മരണനിരക്ക് ഉയരുന്നു നമ്മുടെ കേരളത്തിലും മരണനിരക്ക് കൂടുതലാണ്
@fasalrhm3340
@fasalrhm3340 Жыл бұрын
Vaskin is a dirty business
@5afthu
@5afthu Жыл бұрын
അത്തരം അസ്വസ്ഥതകൾക്ക് അത്യാധുനിക ചികിത്സ തീർഥാടകർക്ക് ഹറമിൽ സൗജന്യമാണ്. അത് തേടാതെ, മാറിക്കോളും എനന് കരുതി സ്വയം ചികിത്സ നടത്തുന്നതാണ് മരണത്തിലെത്തിക്കുന്നത്
@AshrafKunjimuhamed
@AshrafKunjimuhamed Жыл бұрын
വാക്സിനെടുക്കാതെ ചത്തൂടെ
@hukmmalayalam5254
@hukmmalayalam5254 Жыл бұрын
yes agree
@ShamilM-qc9sn
@ShamilM-qc9sn Жыл бұрын
Thelivundo
@sulaikhaomanoor4876
@sulaikhaomanoor4876 Жыл бұрын
എന്റെ ബ്രദർ മക്കത്തു മരണപെട്ടു 😭😭😭😭
@Asz689
@Asz689 Жыл бұрын
Inna lillah
@thalhathpambinazuth6166
@thalhathpambinazuth6166 Жыл бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲
@shameerashameera3630
@shameerashameera3630 Жыл бұрын
കബർ ജീവിതം vishalamakkenne
@hanifcreations
@hanifcreations Жыл бұрын
انا لله وانا اليه راجعون* *اللهم اغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله واغسله بالماء والثلج والبرد اللهم اجعل قبره روضة من رياض الجنة ولا تجعله قبره حفرة من حفر النيران* *امــــــين امــــــين امــــــين يارب العالمـــــين* *
@Huzzain50
@Huzzain50 Жыл бұрын
വളരെ നല്ല ഉപകാരം ഈ അറിയിപ്പ് വളരെ നല്ലത്
@zuharavk-fe1cl
@zuharavk-fe1cl Жыл бұрын
എന്റെ ഉപ്പയും മക്കത്തു മരണപ്പെട്ടു 😢
@sharafkadavan3454
@sharafkadavan3454 Жыл бұрын
അല്ലാഹു പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ 🤲
@thalhathpambinazuth6166
@thalhathpambinazuth6166 Жыл бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲
@shareefshanu8000
@shareefshanu8000 Жыл бұрын
Shandoshikado makkath alle marichad
@ajmalanas7589
@ajmalanas7589 Жыл бұрын
Alhamdulillah. Valya bagyaan
@fousiyahamsa3994
@fousiyahamsa3994 Жыл бұрын
Bhagyamulla uppa
@AbdulRasheed-pc3mt
@AbdulRasheed-pc3mt Жыл бұрын
എല്ലാവരും ഉണർന്നു പ്രവർത്തിക്കുക 🙏
@rasheedkottedath4899
@rasheedkottedath4899 Жыл бұрын
അമീർമാർക്ക് എന്ത്‌ ദീൻ അവർക്ക് ഇതൊരു ബിസിനസാണല്ലോ i
@Ahyan_Ammaar
@Ahyan_Ammaar Жыл бұрын
Last week njan oru patient nae kond ajyad hospitalil poyalpol tempwrature 40 und.... Green area admitt cheyan paranj... ER ninn green area yilott poyappol staff vann parayukaya bed ella hotel poyokko paracetamol tablet pharmacy vaangi kazhicho..... Tablet kazhikkan pattunilla... Two days aayi enthenkilum kazhichitt oru injection enkilum cheyyan paranjappol parayukaya bedill... Nammal avide thannae erunnappol a nursing staff security vilich najngalae purathakkan.... Alhamdulillah avide njangalk thuna aayi vannath oru saudi nuseum oru maaayali nursum.... Bed ellathathalla main aviduthae preshnam.,, fisrt vanna staff ne shift kazhiyarayi... Eniyum oru patient nae koodi accept cheythal avark pokan late aakumenn arabiyil matt staff nod parayunn..... Hasbiyallah
@safeenavk895
@safeenavk895 Жыл бұрын
അല്ലാഹു കാക്കട്ടെ
@NiceNice-xg7se
@NiceNice-xg7se Жыл бұрын
Useful episode.. Allahu anugrahikkatte.. Saudiyilulla pravaasikalum chila prayaasangal anubhavikkunnund.. Makka Madeena yaathrayil.. ulppeduthumennu karuthunnu..
@dua154
@dua154 Жыл бұрын
Good information ℹ️
@stephen6644
@stephen6644 Жыл бұрын
Changayi quaran English vayichu rakshaped
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
കൂറെ പുതിയഅറിവുകൾ 'സന്തോഷം അഭിന്നതനങ്ങൾ
@JS-pu2ky
@JS-pu2ky Жыл бұрын
The problem is we malayalees go for umrah only when we are old. We should be like the Indonesians, most of them do their umrah and hajj in their 20s and 30s. Also pilgrims should avoid drinking cold zam zam water.
@shahnanishad4241
@shahnanishad4241 Жыл бұрын
Nammal vayasakunathu vare kaathunilkunathu Ella paapangalum cheithu theerthu thouba cheithu avasanam oru hajj m cheithu clean aayi marikkananu. Nalla prayathil yathartha muslimaavan aarum sramikunillla
@AbdulMajeed-mx3yo
@AbdulMajeed-mx3yo Жыл бұрын
ഒരു ഗ്രൂപ്പിൽ കൊണ്ടുപോകുമ്പോൾ കഴിയുന്നതും ഒരേ ആരോഗ്യമുള്ളവരെ കൊണ്ടുപോകുക... പ്രായമായവരെയും ആരോഗ്യം കുറഞ്ഞവരെയും അമീർ മാർ പ്രത്യകം ശ്രദ്ധിക്കുക. അവരുടെ സാവകാശം നോക്കി കർമ്മങ്ങൾ ചെയ്യുക.
@ourprettyzain7905
@ourprettyzain7905 Жыл бұрын
Very good information... 👌💗
@salam1044
@salam1044 Жыл бұрын
നമ്മുടെ വിശ്വാസ പ്രകാരം ഒരു വ്യക്തിയുടെ നാലാം മാസം മുതൽ റൂഹ് ഊതുന്ന സമയം മുതൽ അവൻ്റെ മരണം വരെ ഉള്ള എല്ലാ കാര്യങ്ങളും എഴുതി വെക്കും എന്നാണ് അതായത് അവൻ്റെ മരണം എവിടെ വെച്ചാണന്നത് അള്ളാഹു നേരത്തെ നിശ്ചയിച്ചിട്ടുള്ളതാണ് ആ വിധിയെ തട്ടിമാറ്റാൻ ആശുപത്രിക്കാർക്കോ ഡോക്ടർമാർക്കോ കഴിയുമോ മരണത്തിന്റെ സമയം ആവുമ്പോൾ ആ വ്യക്തി അവിടെ എത്തിച്ചേരുകയാണ് . മക്കയിലും മദീനയിലും മരണപ്പെടുക എന്നത് ഖൈറായ കാര്യമല്ലേ മരണത്തെ തടഞ്ഞ് നിർത്താനൊന്നും ആർക്കും കഴിയില്ല അള്ളാഹു ബോധം നല്കട്ടെ
@abdulkalamkk4862
@abdulkalamkk4862 Жыл бұрын
തണുത്ത വെള്ളം കുടിക്കാതിരുന്നാൽ തന്നെ കഫകെട്ട്, ചുമയിൽ നിന്നെല്ലാം രക്ഷ കിട്ടും.
@saaj2007
@saaj2007 Жыл бұрын
ഒത്തിരി ഉപകാരപ്പെടുന്ന വീഡിയോ 👍👍👌🏾
@saleemab7862
@saleemab7862 Жыл бұрын
Very informative. Thanks.
@nihanhz4237
@nihanhz4237 Жыл бұрын
❤4 1😅🥵😊😊🤷🏼‍♀️❤itch re😊😊ui ut ut tt tripping hi 🥴ju u🙂🙂🙂🙂🙂🙂🥴ét gaff gta va xPX🥴🥴🥴oo😂iool😊😅😅😮😮😢❤
@nihanhz4237
@nihanhz4237 Жыл бұрын
❤4 1😅🥵😊😊🤷🏼‍♀️❤itch re😊😊ui ut ut tt tripping hi 🥴ju u🙂🙂🙂🙂🙂🙂🥴ét gaff gta va xPX🥴🥴🥴oo😂iool😊😅😅😮😮😢❤😅😮😮😮
@ismailkm8730
@ismailkm8730 Жыл бұрын
ആമിർ മാർക്കും ട്രാവസ്ൽസ് കൾക്കും പണം മാത്രം മതി പോകുന്നവര്ക്ക് നല്ല ക്ലാസ്സ് കൊടുക്കണം പണം മാത്രം ലക്ഷ്യം വെക്കാതെ
@soudhasidhique4672
@soudhasidhique4672 Жыл бұрын
അത് സത്യം അനുഭവം
@junaise1773
@junaise1773 Жыл бұрын
Very Informative Guide Line
@mahinzuhrika53
@mahinzuhrika53 Жыл бұрын
എല്ലാ രാജ്യക്കാരും നിരവധി മരിക്കുനുണ്ട് ഈ വിഷയം അമീർ പറയാറുണ്ട് പക്ഷെ അവിടെ എത്തുമ്പോൾ ആവേശം കൂടും
@jrk273
@jrk273 Жыл бұрын
ഈ റിപ്പോർട്ട് ബിഗ് സല്യൂട്ട്
@ayshushafee3909
@ayshushafee3909 Жыл бұрын
Allah...ethrayum pettenn ummrayum hajjum cheyyaan pattanae allah..🤲🤲🤲☺️😢
@asiaasia8826
@asiaasia8826 Жыл бұрын
ആരോഗ്യപ്രശ്നം ഉള്ളവർ ഉംറക്കും ഹജിനും പോവേണ്ടതില്ല ഈ കർമ്മത്തിന് ആരോഗ്യം ഒരു പ്രധാന ഘടകമാണല്ലോ
@salmanulfarisy
@salmanulfarisy Жыл бұрын
15 വർഷത്തിൽ ഏറെയായി ഞാൻ ഇതെല്ലാം പറഞ്ഞു കൊടുക്കാറുണ്ട്
@satharuty
@satharuty Жыл бұрын
جزاكم الله خير
@salmatirur3602
@salmatirur3602 Жыл бұрын
നല്ല മെസ്സേജ്.. 👍👍👍👍
@mummus7616
@mummus7616 Жыл бұрын
അഫ്താബ് ❤
@shurthafathima2542
@shurthafathima2542 Жыл бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen yarabbalhalameen
@shareefkalathigal1350
@shareefkalathigal1350 Жыл бұрын
വാക്സിൻ എടുത്തിട്ടാണ് ഇത് എന്നാലും പറയരുത്
@rahifrahman3935
@rahifrahman3935 Жыл бұрын
ഇത്ത പറഞ്ഞത് പോലെ ഹെൽത്ത്‌ ക്ലാസ്സ്‌ എടുക്കാറില്ല. അത് നിർബന്ധമാക്കണം. എന്തൊക്കെ മരുന്നുകൾ കൊണ്ട് പോകാൻ പറ്റുമോ ഇല്ലയോ എന്ന് പോലും അവർ പറഞ്ഞു തരില്ല 😢
@abumannaan4089
@abumannaan4089 Жыл бұрын
IPO avarano kuttakkar
@haseenahaseena534
@haseenahaseena534 Жыл бұрын
അവരുടെ ആയുസ് അങ്ങനെ ആണ് കണക്കു ആകിയങ്കിൽ ആർക് ആണ് തടയാൻ ആവുക
@Suryadevmadathil
@Suryadevmadathil Жыл бұрын
Oru yatra pokumboll..as a traweller carrying tablets ,, medical small items..but yearly oru trip pokunnavar onnum carry cheyyarilla..oru train , flight,,bus long journey aakubol ethellam veenm
@അക്കരെ
@അക്കരെ Жыл бұрын
Valare nalla messages❤ great
@SajjadAli-qm1lm
@SajjadAli-qm1lm Жыл бұрын
അവിടെ വെച്ച് മരണപെടാൻ ഭാഗ്യം നൽകട്ടെ
@SHABSKitchen
@SHABSKitchen Жыл бұрын
Nalla information aanu
@anoopchalil9539
@anoopchalil9539 Жыл бұрын
Ramadan umra cheythittundu ...was very tough.....
@shihabshabs
@shihabshabs Жыл бұрын
Informative content 👌🤝👍
@oldisgoldashraf-hz3lp
@oldisgoldashraf-hz3lp Жыл бұрын
🌛🌟سبحان الله 💚💚💚🕋★മക്കയിലോ,മദീനയിലോമരിക്കാൻആഗ്രഹിക്കാത്തആരുണ്ട്
@5afthu
@5afthu Жыл бұрын
അത് ശരിയാണ്. പക്ഷേ നമ്മുടെ അശ്രദ്ധയാൽ മരണം വിതച്ച് മറ്റൊരാളുടെ ജിവിതം കവരാനുള്ള അധികാരം പടച്ചവൻ തന്നിട്ടില്ല. അതു കൊണ്ടാണ് വ്യക്തിപരമായ ശ്രദ്ധയും ജാഗ്രതയും വേണമെന്ന് പറയുന്നത്. അത് വിശ്വാസികക് അടിസ്ഥാന പരമായി വേണ്ടതല്ലേ. നമസ്കാരത്തിന് പോലും അംഗശുദ്ധി നിർബന്ധമാക്കിയത് അതിനാണ്. നമ്മളുടെ കൈകൾ, ശരീരം, അണു പടരാനുള്ള സാഹചര്യം എന്നവയിൽ ഹറമിൽ പോയി എല്ലാവർക്കുമത് പകർന്നുകൂടാ. ചികിത്സ തേടി അത് മാറ്റി ഹറമിന് ചാരത്തെത്തി അവിടെയെത്തിയ എല്ലാ വിശ്വാസികൾക്കും കർമങ്ങൾ പൂർത്തിയാക്കാനുള്ള അവസരമുണ്ടാക്കണം. അത് തടയുന്ന രീതിയിൽ അസുഖം പടർത്തുന്നതിനെ വിധി എന്ന് വിളിക്കാമോ. അസുഖം വന്നാൽ അത് മാറാനുള്ള അത്യാധുനിക ക്ലിനിക്കുകൾ, അറ്റാക്ക് വന്നാൽ പെട്ടെന്ന് ചികിത്സകക് മതാഫിലുള്ള ആശുപ്ത്രി, വയ്യാത്തവർക്ക് സഹായത്തിന് ഇലക്ട്രിക് വീൽചെയർ എല്ലാ അവിടെയുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെയുള്ള രീതിക്ക് വിധി എന്ന് പറയാനാകില്ല. വിളിച്ചു വരുത്തുന്ന ദുരന്തം എന്നേ പറയാനാകൂ. അതാണ് സൗദി ആരോഗ്യ മന്ത്രാലയവും ഓർമിപ്പിക്കുന്നത്. ജീവൻ തന്നത് തിരിച്ചെടുക്കാൻ നാഥനല്ലേ അധികാരം. നമ്മുടെ അശ്രദ്ധയാൽ അത് കളയാൻ അവൻ നമുക്കധികാരം തന്നിട്ടുണ്ടോ.. മക്കയിലും മദീനയിലും മരിക്കുന്നത് ഭാഗ്യമാണ്. പക്ഷേ ജീവൻ കളയാനതിന് നമ്മളായിട്ട് വഴിയൊരുക്കരുത്. അത്രയേ ഉള്ളൂ.
@niceperson9223
@niceperson9223 Жыл бұрын
Very informative
@sareenasareena-ff8jl
@sareenasareena-ff8jl Жыл бұрын
Alhamdulillah 😍Ellarum Ithupole munnotu povala❤🤲
@asifalimkomu
@asifalimkomu Жыл бұрын
ഏജൻസിയോടോപ്പം ഹജ്ജിന് പോയിട്ട് കൂട്ടത്തോടെയുള്ള യാത്രക്ക് സൗകര്യം ഒരുക്കാത്തു കൊണ്ട്, രാത്രിയിൽ രണ്ട് തവണ റോഡിൽ ഇരുന്നും കിടന്നും ഉറങ്ങേണ്ടി വന്നിട്ടുണ്ട്. അതിൽ ഒട്ടും യാത്ര ചെയ്യാത്തവർ, രാവിലെ ഒട്ടും നടക്കാൻ പോകത്തവർ, അങ്ങിനെ ഒരു പാട് പേർ അന്ന് ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. അവർക്കൊക്കെ പലവിധ രോഗങ്ങളും വന്നു. കുറെ പേർക്ക് അത് പടർന്നു പിടിച്ചു. ശ്രദ്ധിച്ചവരും കൂട്ടത്തോടെ ഒന്നിച്ച് മുറികളിൽ കിടന്ന്, രോഗികളായി. ഹജ്ജിന് വരുമ്പോൾ കുറേയൊക്കെ ബുദ്ധിമുട്ടണം എന്നാണ് അന്ന് ഏജൻസി പറഞ്ഞ് കൊണ്ടിരുന്നതും. നാം നാട്ടിൽ നിന്ന് തന്നെ നല്ല ചികിത്സകൾ തേടാനും ഒരു മുന്നൊരുക്കം നടത്താനും തയ്യാറാവണം. ഒരു ആറ് മാസക്കാലം ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി വേണം യാത്രക്ക് ഒരുങ്ങാൻ. നന്മകൾ നേരുന്നു. എല്ലാവരെയും അല്ലാഹു കാത്ത് രക്ഷിക്കുമാറകട്ടെ ! ആമീൻ.
@Sulaiman-jp1lr
@Sulaiman-jp1lr Жыл бұрын
തീർച്ചയായും ആരോഗ്യപരിപാലനത്തിന് അനുയോജ്യമായ നിലയിലുള്ള ക്ലാസുകളും ഉൾപ്പെടുത്തി ഉംറ ക്ലാസുകൾ വിപുലീകരിക്കൽ ഉംറ ഗ്രൂപ്പുകാർ നിർബ്ബന്ധമായും ശ്രെദ്ധിക്കണം. ഇല്ലെങ്കിൽ ഉംറയ്ക്ക് ആൾക്കാരും കാണില്ല . ഗ്രൂപ്പുകാരുടെ ഉംറയുടെ വരുമാനവും നിലയ്ക്കുകയും ചെയ്യും.
@jitheshkr
@jitheshkr Жыл бұрын
ആരോഗ്യം ഉള്ളവർ മാത്രം പോകട്ടെ..
@unknown23237
@unknown23237 Жыл бұрын
Ath nee nokkandeda nayinte mone
@IbraheemPm
@IbraheemPm Жыл бұрын
പുണ്ണൃഭൂമിയിൽ പോകാൻ ആഗ്രഹം ഉള്ളവർക്ക് ആരോഗൃംവരാൻ കാത്തിരിക്കാൻ കഴിയുമോ സുഹൃത്തേ🤔
@LuckymanLife-xk3sy
@LuckymanLife-xk3sy Жыл бұрын
*മരണം ഒരാൾ വീട്ടിൽ വെറുതെ ഇരുന്നാലും വരും* പ്രായം ചെന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആളുകൾ ഒരുപാട് പോകുന്ന ഒരു തീർത്ഥാടനം ആണ് ഉംറ അവിടെ പോകുമ്പോൾ മതിയായ സൗകര്യങ്ങൾ കിട്ടാത്തത് മൂലം അവരുടെ ക്ഷീണവും രോഗവും അധികരിക്കുകയും അനുയോജ്യമായ ചികിത്സ കിട്ടാതെയും വരുന്നു എന്നത് വാസ്തവം ആണ്
@AbdulJabbar-tg9nk
@AbdulJabbar-tg9nk Жыл бұрын
😭അല്ല മോനെ മോൻ മക്കയിൽ മദീനയിൽ പോയിരുന്നോ 😭എല്ലാ രോഗികൾക്കും നല്ല ചികിത്സാ സൗദി ഹോസ്പിറ്റലിൽ കിട്ടും നമ്മൾ നിരസിച്ചു കിടന്നുറങ്ങും 😭
@LuckymanLife-xk3sy
@LuckymanLife-xk3sy Жыл бұрын
@@AbdulJabbar-tg9nk ശരിയാണ് ചികിത്സ ചെയ്യാൻ പോകാൻ പറ്റാത്തത് കൊണ്ടായിരിക്കാം അറിയാത്തത് കൊണ്ടും ആവാം സന്നദ്ധ സംഘടനകൾക്ക് ക്ഷേമാന്വേഷണം കൃത്യമായി ചെയ്യാൻ കഴിഞ്ഞെങ്കിൽ എളുപ്പം ആകുമായിരിക്കും
@kkmajeed1348
@kkmajeed1348 Жыл бұрын
മദീനയിൽ വെച്ച് ഹെന്തെ രുഹിനെ പിടിക്കന്നെ ആമീൻ
@v.ksreenivasansreenivasan4377
@v.ksreenivasansreenivasan4377 Жыл бұрын
മലയാളി കുടുതൽ... മരിക്കുന്ന മരിക്കാൻ.. വേണ്ടി ജീവിക്കുന്ന..
@aminaameenamina4086
@aminaameenamina4086 Жыл бұрын
Good message thanks for all tearm
@mujeebrahman8047
@mujeebrahman8047 Жыл бұрын
അസുഖവും മരണവും എല്ലാ കാലത്തും ഉള്ളതാണ്
@ABDULMAJEED-cc2fm
@ABDULMAJEED-cc2fm Жыл бұрын
Good report and informative
@musthafakakkattil
@musthafakakkattil Жыл бұрын
best awareness programme thank you so much, we need to look more precaution,concern and forward about health and safety measures before and after performing hajj and umrah
@AyishaPk-z5f
@AyishaPk-z5f Жыл бұрын
❤🎉😮😢😊
@shahirkannur8854
@shahirkannur8854 Жыл бұрын
മീഡിയകൾ പരത്തുന്ന ഭീതിപ്പെടുത്തൽ മതി രോഗം പിടികൂടാൻ
@shahanadna5079
@shahanadna5079 Жыл бұрын
ഞാൻ ഇപ്പോ മക്കയിൽ ഉണ്ട്‌
@abdulmuneer7831
@abdulmuneer7831 Жыл бұрын
Good presentation
@AparnaPSown
@AparnaPSown Жыл бұрын
good.. very informative video.
@musthafanalakathmusthafa5209
@musthafanalakathmusthafa5209 Жыл бұрын
അമീർമാർ പറയില്ല അവർക്ക് പണം ഉണ്ടാക്കണം എന്ന ഒറ്റ ചിന്തയുള്ളു ശരിക്കും നാട്ടിൽ നിന്ന് വരുന്ന ഉംറക്കാർക്ക് ഒരു ബോധ വൽകരണം അത്യവശ്യമാണ് ഏതു ട്രാവൽസ് ആണോ ഉംറകൾ ചെയ്യാനുള്ള പേപ്പർ വർക്കുകൾ ചെയ്യുന്നത് അവരാണ് മുന്നോട്ട് ഇറങ്ങി വരേണ്ടത് എന്താ ചെയ്യാ അവർക്കും പണം മതി ഒരു ഗ്രൂപ്പ്‌ ഉംറക്ക് പോയാൽ അല്ലെ അടുത്ത ഗ്രൂപ്പ്‌നെ കൊണ്ട് പോകാൻ സാധിക്കുകയൊള്ളു ട്രാവൽസിനും അമീർമാർക്കും ജനങ്ങൾ മരിച്ചാൽ എന്ത് അസൂഖമായാൽ എന്താ ഇവർക്ക് നഷ്ട്ടം ഒന്നുമില്ല ഓരോരോ കുടുംബത്തിനു നഷ്ട്ടം എന്ന് അല്ലാതെ എന്താ പറയുക 😢😢😢
@shafitravel
@shafitravel Жыл бұрын
പല ദിവസങ്ങളിൽ ആയിട്ട് മരിച്ചവരെ കൊണ്ടുപോകുന്ന ഞാൻ കണ്ടിട്ടുണ്ട്... ഞാൻ ഹറമിൽ ആഴ്ചയിൽ നാലു പ്രാവശ്യം പോകാറുണ്ട്.. എനിക്ക് ഹറമിന്റെ പരിസരത്താണ് ജോലി.. നല്ല വയസ്സുള്ള ഒരാൾ ഇന്നും അവിടെ ഒരാളും മരിച്ചിട്ടുണ്ട്...
@sameera.t9260
@sameera.t9260 Жыл бұрын
പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🤲 എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ
@ayshaashraf9699
@ayshaashraf9699 Жыл бұрын
Dua yl ulpeduthamo halalaya karyangal poorthiyakki thàran in sha Allahh ameen 🤲
@ummerummer7733
@ummerummer7733 Жыл бұрын
ജോലിക്ക് ആൾ വേണോ
@rahifrahman3935
@rahifrahman3935 Жыл бұрын
Duayil ulppeduthoo... 🤌🏻
@jubsfash
@jubsfash Жыл бұрын
Njangaleyum ningalude duayil ulpeduthane
@MOHAMMEDALiARlFA
@MOHAMMEDALiARlFA Жыл бұрын
ആമീൻ🤲🏻 ആമീൻ യാറബ്ബൽ ആലമീൻ
@Usermnt960
@Usermnt960 Жыл бұрын
പണ്ടത്തെപ്പോലെയല്ല ഇപ്പോൾ എല്ലാം ബിസിനസ് ആയി
@AbdulHameed-iq6nx
@AbdulHameed-iq6nx Жыл бұрын
Health check up essential before travel
@muhannadam9782
@muhannadam9782 Жыл бұрын
Good, informative! ♥️✋
@CookeryChords
@CookeryChords Жыл бұрын
Good information. Hajj umrakk pokunnavarum avare kond pokunna groupkalum ikkaryathil munnorukkam nadathanam
@manuchandran9969
@manuchandran9969 Жыл бұрын
Nalla vishayam...
@Latheefmoonadi
@Latheefmoonadi Жыл бұрын
ഒരുപാട് പേര് മരിക്കുന്നുണ്ട് ദിവസവും
@aboobakeruppala3179
@aboobakeruppala3179 Жыл бұрын
Good message
@abinaabdulsalam9651
@abinaabdulsalam9651 Жыл бұрын
Correct
@amko2010
@amko2010 7 ай бұрын
15 ദിവസത്തെ മൂന്നു നാല് ദിവസം യാത്ര ബാക്കി 11ദിവസം അത് കൊണ്ട് മക്ക പോയിട്ട് മസ്ജിദ് ഹറാം തെന്നെ മുഴുവൻ കാണാൻ സാധിക്കില്ല.. എനിക്ക് അറിയാം ഞാൻ ഇവിടെ മക്കയിൽ (ഹറമിൽ) 34 വർഷം ആയിട്ടുണ്ട് പിന്നെ വരുന്നവർ പറഞ്ഞിട്ട് കാര്യം ഇല്ല ഗ്രൂപ്പ്‌ കാർക്ക് പെട്ടന്ന് പെട്ടന്ന് തിരിച്ചു പോയാൽ വീണ്ടും വീണ്ടും ആളുകളെ കൊണ്ട് വരാം അത് കൊണ്ട് ഗ്രൂപ്പ്‌ ഏറ്റവും ചുരുങ്ങിയത് ഒരു മാസം എങ്കിലും ഇവിടെ നിൽക്കുന്ന രൂപത്തിൽ നിർബന്ധം ആയും പോരുന്നവർ ശ്രദിക്കുക പതിനാല് ദിവസത്തിനു തെന്നെ ഇവർ 80/90 ആയിരം വാങ്ങുന്നുണ്ട് കൊണക്ക് മുമ്പ് ഇത് 35 ആയിരം ആയിരുന്നു എന്നോർക്കുക
@ayshajabbar5768
@ayshajabbar5768 Жыл бұрын
Allahu kath Rakshikkattey...Ameen
@jinadmuhammed3149
@jinadmuhammed3149 Жыл бұрын
Masha Allah
@starbucksadmin7265
@starbucksadmin7265 Жыл бұрын
ഹര് മുഹമ്മദ്‌ സള്ള ല്ലാം മുഹമ്മദ്‌ സള്ള ല്ലാം യാ അള്ളാ യാ അള്ളാ യാ അള്ളാ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
കൊറോണ അവസാനിച്ചന്ന് കരുതി തോന്നിയ പോലെ ഇടപെടുന്നു
@blissholidays1383
@blissholidays1383 Жыл бұрын
വരുന്നവർ തന്നെ 60 കഴിഞ്ഞവർ. മിക്ക ആളുകളും നാട്ടിലും ശ്രദ്ധ ഇല്ലാത്തവർ.
@shamnasharf
@shamnasharf Жыл бұрын
നോമ്പ് 6 ന് ഹറമിൽ പോയിരുന്നു ഉംറ കഴിഞ്ഞ് ഇറങ്ങിയപ്പോ കണ്ടു 3 മയ്യിത്ത് കൊണ്ട് പോകുന്നത്. 😞
@riyask85
@riyask85 Жыл бұрын
Natil ninnum varunna Umrah team mikkathum Theere rest kodukkunnilla. Urakkamilla,
@moideenabdulla4369
@moideenabdulla4369 Жыл бұрын
اللهم أحفظنا اللهم احفظ أهلنا اللهم احفظ جميع المسلمين يارب لعالمين يا الله 🤲🏻
@showkanathmajeed2055
@showkanathmajeed2055 8 ай бұрын
Aameen
@muhammedkunhon3910
@muhammedkunhon3910 Жыл бұрын
ആയുഷ് അംഹീകാരമുള്ള വettaമിന് ടാബ്‌ലെസ്
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 14 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 64 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 40 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 14 МЛН