ചന്ദനക്കുറി നീ അണിഞ്ഞതിൽ എൻറെ പേരു പതിഞ്ഞില്ലേ........❤️😍
@vtsheaven0133 жыл бұрын
😍
@anjanasm98433 жыл бұрын
@@vtsheaven013 ❤️
@anjanasm98433 жыл бұрын
@@shamnascookingpoint 😝🤭
@athiraathi44243 жыл бұрын
ലൈവ് performnc il എംജി ചേട്ടന്റെ എനർജി ഒന്നാന്തരം ആണ്😍😍😍😍
@shinukolenchery3 жыл бұрын
എംജീ അണ്ണൻ ജയറാം കോമ്പോ തന്നെ പൊളിയാണ്....
@vijithvijith30633 жыл бұрын
ലാലേട്ടൻ -പ്രിയദർശൻ -എംജി അണ്ണൻ...വേറെ ലെവൽ കോമ്പോ 😍😍😍💪💪💪
@sujithv25213 жыл бұрын
സൈന മ്യൂസിക് ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
@angrymanwithsillymoustasche3 жыл бұрын
സൈന മ്യൂസിക് ഫാൻസ് ഹെലികോപ്റ്റർ ഇവിടെ ലൈക് 👍👍👍
@asnasherin98463 жыл бұрын
✌🏻✌🏻😍
@sujithv25213 жыл бұрын
@@asnasherin9846 👍👍👍
@shinukolenchery3 жыл бұрын
80 കളിലെ പിള്ളേരെയും 90 കളിലെ പിള്ളേരെയും സിനിമാ സംഗീതത്തോട് ആകർഷിക്കാൻ മെയിൽ കാരണം എംജീ അണ്ണൻ എന്ന ഒറ്റവെക്തിയാണ്...
@sandeepkumarkumar4003 жыл бұрын
ഒന്ന് മയത്തിൽ തള്ള്
@Vishnu-JayanTM3 жыл бұрын
അണ്ണന് ഒരു പയിനായിരം രൂപ കൊടുത്തിരിക്കുന്നു...😍
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Ee cinema ethu varsham release cheythu
@arunaji32653 жыл бұрын
1998
@shinukolenchery3 жыл бұрын
ഈ 65 ആം വയസിലും അദ്ധേഹത്തിന്റ വോയിസ് ത്രോ ഒരു ന്യൂജൻ സിങ്ങേഴ്സിനും കിട്ടിയിട്ടില്ല...
@shinukolenchery3 жыл бұрын
@Tech N Travel Media അന്ന് പാടിയതിനെ കുറിച്ച് അല്ല ബ്രോ.... ഞാൻ പറഞ്ഞത് അദ്ധേഹം ഇന്നും, ഈ പ്രായത്തിലും ഗാനമേളക്ക് പാടുന്നത് കേട്ടിട്ടാണ്.....
@ladouleurexquise7723 жыл бұрын
പിള്ളേർ ഏറ്റവും കൂടുതൽ ആഘോഷിച്ചിട്ടുള്ളതും ശ്രീ ഏട്ടന്റെ പാട്ടുകൾ ആണ് ❤
@ladouleurexquise7723 жыл бұрын
@Tech N Travel Media 90" പിള്ളേരും പിന്നെ ഇപ്പോഴത്തെ 2 k പിള്ളേരും മലയാളത്തിൽ അടിച്ചുപൊളി പാട്ടുകൾ കൂടുതൽ ഉണ്ടേൽ അത് എം ജി ശ്രീകുമാറിന്റെ തന്നെയാണ്...
@ladouleurexquise7723 жыл бұрын
@Tech N Travel Media ഞാൻ ഇവിടെ പറഞ്ഞിട്ടുള്ളത് അടിച്ചു പൊളി പാട്ടുകളെ പറ്റി മാത്രം ആണ്... പിന്നെ ശ്രീയേട്ടനെ പറ്റിയും.... എം ജി ശ്രീകുമാർ എന്ന ഗായകനെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നതും അദ്ധേഹത്തിന്റെ ഇത്തരം കുറേ പാട്ടുകളും ആണ്... അല്ലാതെ ഞാൻ ഇവിടെ സംഗീതാ സ്വാദനത്തെ മുഴുവൻ പരാമർശിച്ചിട്ടില്ല...