*Remastered from an extremely poor Negative. So quality won't be that good.Sorry for that.*
@amal_b_akku3 жыл бұрын
🥰👌
@snehapaul953 жыл бұрын
Ethu kollam nannaytondu,👍👍👍👍👍👍👍👍👍👍👍well don matinee now♥♥♥♥♥♥♥♥♥😍😍😍😍😍 i love this
@arunmusicz81883 жыл бұрын
Negative poor ഡാമേജ് ആണെങ്കിൽ... ഏഷ്യാനെറ്റിന്നു ഈ പടം കിട്ടിയിട്ട് രണ്ടോ മൂന്നോ വർഷം ആയിട്ടേ ഉള്ളു... അപ്പോൾ അവർക്ക് എങ്ങനെ ആണ് ഡാമേജ് ഒന്നും ഇല്ലാത്ത പ്രിന്റ് കിട്ടുന്നത്(4k അല്ലെങ്കിൽ കൂടി)....??🤔🤔
@MalaparambaMonkey3 жыл бұрын
@@arunmusicz8188 Asianet remaster ചെയ്യുമ്പോള്‍ 1080p ഒക്കെയേ മാക്സിമം ചെയ്യാറുള്ളൂ.... 1080p ല്‍ തെളിയുന്ന സ്ക്രാച്ചും defect ഉം ഒക്കെ ക്ലീന്‍ ചെയ്യാൻ എളുപ്പമാണെന്ന് തോന്നുന്നു
@MatineeNow3 жыл бұрын
@@arunmusicz8188 Three years ! Last year , just before lockdown we checked the negative of Golantharavartha. It was in perfect condtion. Then lockdown happened.After lockdown ,when we took the Golantharavartha negative for Scanning,it was completely melted. It gets decompose faster than you think. Don't know whether asianet has done Restoration for KOTTARAM VEETILE APPOOTTAN. The SD print they are showing now must be from a Beta/Digibeta source.
@sreeragssu3 жыл бұрын
"ആവണിപൊന്നൂഞ്ഞാല്‍ '' എല്ലാവരുടെയും ഫേവററ്റ് ലിസ്റ്റില്‍ ഉള്ള പാട്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല ♥
@geethumolamjith87933 жыл бұрын
S bro👍
@subashseabastin74752 жыл бұрын
❤️❤️❤️
@qatarwcedits57747 ай бұрын
"എന്റെ" എന്ന് പറഞ്ഞാൽ പോരേ?
@DEMON-zp7yb10 күн бұрын
@@qatarwcedits5774 ishttapettille😂
@sreeragssu3 жыл бұрын
ആ പഴയ ജയറാമേട്ടന്‍റെ റേഞ്ച് എന്താണെന്ന് ഇപ്പോഴത്തെ പിള്ളേര്‍ക്കോ ഇനി വരുന്ന തലമുറയ്ക്കോ അറിയില്ലായിരിക്കും... 90s ല്‍ നമ്മുടെ എല്ലാം ജനപ്രിയ നായകന്‍ ആയിരുന്നു ♥
@praveenv17583 жыл бұрын
ജയറാട്ടേൻ നല്ല Actor ആണ് ഒരു പക്ഷേ ദിലീപേട്ടണക്കാളും
@sreeragssu3 жыл бұрын
@@praveenv1758 ദിലീപിന് ജയറാമിന്‍റെ ശെെലിയിലുള്ള ഒട്ടുമിക്ക കഥാപാത്രങ്ങളും വഴങ്ങിയിരുന്നു ഇത്പോലെയുള്ളതൊക്കെ ഒഴിച്ച് നിര്‍ത്തിയാല്‍ , അത്കൊണ്ട് ജയറാമേട്ടന് കിട്ടേണണ്ട പല സിനിമകളും ദിലീപിന് കിട്ടി...
@praveenv17583 жыл бұрын
@@sreeragssu ദിലീപ് കച്ചവടസിനിമയുടെ ഭാഗമാണ് പക്ഷേ ജയറാമേട്ടന് ഒരു നല്ല നടന്റെ കഴിവുണ്ട്
@vishnuunni54253 жыл бұрын
Aaru parnju 😍
@arjun19073 жыл бұрын
Story selection aanu jayaram nte valya prasnam
@abisebastian67943 жыл бұрын
ബസിൽ പോകുമ്പോൾ പെട്ടെന്ന് ഈ പാട്ട് വരുമ്പോഴുള്ള ആ ഫീല് അതൊരു പ്രത്യേക സുഖാ ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ .....❤️
@sumeshkumar57023 жыл бұрын
Super song my favourite. Jayaram my favourite actor
@bobbykm22553 жыл бұрын
കുളിര് വരും 🔥🔥🔥
@shijubalan21603 жыл бұрын
Namichu maashe.... What a feel
@reelsviralz65883 жыл бұрын
😍😍😍😍
@sreelakshmi46613 жыл бұрын
Athe satyam goosebumps ❤️💯🔥
@AbinSRajan3 жыл бұрын
ഒരു കാലത്ത് 13 രൂപക്ക് നെറ്റ് റീചാർജ്ജ് ചെയ്യിത് യൂട്യൂബിൽ നിന്ന് ഈ പാട്ടുകളുടെയൊക്കെ 3gp വീഡിയോ ഡൗണ്ലോഡ് ചെയ്യുന്ന ഒരു സമയം ഉണ്ടായിരുന്നു.. അന്നൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഈ പാട്ടൊക്കെ ഈ ക്വാളിറ്റിയിൽ കാണാൻ സാധിക്കുമെന്ന്. Thank you matinee now 😍😍❤️❤️
@winsandfailsmallu72183 жыл бұрын
13 rupayk 500 mb kittumayirunn oru masam validityil...ethra kidannum irunnumokke use cheythaalum 450 mb enik bakki ayirunnu athokke oru kaalam....❤️
@wirelesselectricity95053 жыл бұрын
@karlz97 അതാണ് 👍😁
@0arjun0773 жыл бұрын
@karlz97 haha
@vishnuraj85053 жыл бұрын
90s kid ❤️
@ajish52443 жыл бұрын
90'sil audio casatte, athukazjinju, 3gp video, ippo HD quality il, next???
@donaldp31283 жыл бұрын
💙 .ജയറാമേട്ടന്റെ പണ്ടത്തെ പടവും ഉച്ചക്കലത്തെ ഊണും ,ആഹാ 🔥❤️90's kidz
@vishnubr40633 жыл бұрын
അതും സൂര്യ ടീവിയിൽ
@babeeshkaladi3 жыл бұрын
😍
@sachincalicut65273 жыл бұрын
Surya TV ❤️❤️
@skids-dt8fc3 жыл бұрын
😍😍👌pinalla
@harikrishnan6803 жыл бұрын
Enta ponno😍😍😍😍😍😍
@pranavs39103 жыл бұрын
2010 നു ശേഷം ഇറങ്ങിയ എല്ലാ പ്രണയഗാനങ്ങളും എടുത്ത് തുലാഭാരം തൂക്കിയാലും "അവണിപൊന്നുഞാലിന്റെ" തട്ട് താണ് തന്നെ ഇരിക്കും😘😘😘
@veenaveena58413 жыл бұрын
ഇനി ആരൊക്കെ പാടിയാലും എം.ജി അണ്ണൻ പാടിയത് പോലെ വരില്ല ❤️ ജയറാമേട്ടനും നായികയും തമ്മിൽ അസാധ്യ കെമിസ്ട്രി ആണ് 😍😘
@aluk.m5273 жыл бұрын
പിന്നല്ലാതെ...👌👌
@pravijithtrollsjithi80363 жыл бұрын
100%
@reelsviralz65883 жыл бұрын
😍😍😍😍
@ladouleurexquise7723 жыл бұрын
" കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ " പണ്ട് വൈകുന്നേരങ്ങളിൽ നമ്മുടെ ദൂരദർശനിൽ കണ്ട് ആസ്വദിച്ചിരുന്ന ആ പഴയ കാലം ഓർമ്മവരുന്നു ❤ That Memorable Days ❣️❤ Vintage ജയറാമേട്ടൻ ❣️🦋 ശ്രീ ഏട്ടൻ ❣️✨️
@മുക്രിച്ചൻമുക്രിച്ചൻ3 жыл бұрын
പിന്നെ അല്ല 👍👍
@harikrishnan6803 жыл бұрын
Thirich kittatha aa kaalam
@naseefek59932 жыл бұрын
Njanum undeyyy
@nasri75343 жыл бұрын
🎶🎶ചന്ദനക്കുറി നീയണിഞ്ഞതിൽ എന്റെ പേര് പതിഞ്ഞില്ലേ 🎵🎵 യാ മോനെ വരി 😍😍😍😘😘😘
@sarath53473 жыл бұрын
ജയറാം ഒടുക്കത്തെ ലുക്ക് ആണ് ശെരിക്കും 👌🥰 ശ്രുതി കന്നഡയിലെ ക്വീൻ 😍 എംജി പൊളിച്ചടുക്കി ✨️💯
@ladouleurexquise7723 жыл бұрын
"അപ്പൂട്ടൻ എന്റെ ദൈവമാണ് എന്റെ എല്ലാമെല്ലാമാണ് " എന്ന് അമ്പിളി പറയുമ്പോൾ ഉള്ള ജയറാമേട്ടന്റെ ആ Experssions ആദ്യം മനസ്സിലേക്ക് ഓടിയെത്തും 🥰❤ പിന്നെ ആ climax 🔥🥰
@rinshad103 жыл бұрын
But Appoottan Misunderstood
@ladouleurexquise7723 жыл бұрын
@@rinshad10 yes but nammal aagrahichathum ambili angane parayanalle❤
@abhinavkrishnaaromal65753 жыл бұрын
ഇത് appoottante ഹൃദയ മനസ്സാ എന്നൊരു ഡയലോഗ് ഉണ്ട് 😍🥺
@rakeshpm023 жыл бұрын
ഈ ജയറാമേട്ടൻ♥️ ഒരുകാലത്ത് ടിവിക്ക് മുന്നിൽ നമ്മളെ ഇതുപോലെ പിടിച്ചു ഇരുത്തിയ നായകൻ ഉണ്ടോ എന്ന് തന്നെ സംശയം ആണ് 🔥
@veenamnair84673 жыл бұрын
എത്ര cover songs vannu ആരൊക്കെ പാടി എന്നിട്ടും ഈ ഒറിജിനലി ൻ്റേ അത്രയും വരുമോ......ഇത്ര പെർഫെക്റ്റ് ആയി❤️❤️❤️❤️❤️
@akhilv47323 жыл бұрын
Mg annan voice👌
@harikrishnan6803 жыл бұрын
Cover song onnum aduth varilla
@lijokoshythomas87373 жыл бұрын
പിന്നല്ലാതെ, കവർ വേർഷൻ കേട്ടാൽ ആ 'ചവറിനെ'യൊക്കെ പെറുക്കി കൂട്ടി കിണറ്റിൽ ഇടാൻ തോന്നും!! ഇതാണ് മനസ്സിനെ സ്പർശിക്കുന്ന യഥാർത്ഥ സൗന്ദര്യം ❤️
ഉറപ്പിക്കാം ആവണി പൊന്നുഞ്ഞാൽ പിന്നെ എല്ലാരുടേം favourite ആയിരിക്കും.💞❤️👍👍
@ajithkurian94573 жыл бұрын
Yzz my fav pandoke ith kelkumbo ishttam illayrunnuu but ipoo👌my fav list ill
@JP-bd6tb3 жыл бұрын
ആണേ....
@fanasc14863 жыл бұрын
അതെ
@sumanchalissery3 жыл бұрын
കുട്ടി കാലത്തെ ഫേവറൈറ്റ് സിനിമയും പാട്ടും...! പഴയ ജയരാമേട്ടൻ.. Nostalgic!
@lostlove33923 жыл бұрын
Favorite cinemayo? Mohanlal fan aanno? Itrayum mosham cinema engane favorite aayi? Paattu super thanne.
@suryakiranbsanjeev36323 жыл бұрын
@@lostlove3392 Entertainment maatram nokkit paranjadh aavam.
@unnikrishanp90513 жыл бұрын
@Lost love.. ഇത് മോശം സിനിമയോ.. എന്തൊരു വിവരക്കേടാണ് പറയുന്നത്. Jayaraamettante one of the best movies il ഒന്നാണ് ഇത്.
@lostlove33923 жыл бұрын
@@unnikrishanp9051 Ee cinema ishtappettavar Mohanlal fans aannu. Urrappu.
@nidheeshkrishnan26633 жыл бұрын
@@lostlove3392 Ath kollalo puthiya kandupiditham😃. Malayalikalkk athikavum ee cinema ishtam aanu.
@unnikrishanp90513 жыл бұрын
ഇതാണ് ജയറാമേട്ടൻ എന്താ ഐശ്വര്യം ല്ലെ 😘 പിന്നെ നായികയും 🥰 ഈ ജയറാം ഏട്ടനേയാണ് ഞങ്ങൾക് തിരിച്ച് വേണ്ടത് ❤️
@akhil_mp3 жыл бұрын
0:50 മലയാളി അല്ലാതിരുന്നിട്ടും ഇത്രമേൽ ഐശ്വര്യവും മലയാളിത്തനിമയും ഉള്ള നായിക.. പാട്ടിന്റെ വരികളെ അനശ്വരമാക്കുന്നു...!✨✨❤️❤️
@s9ka9723 жыл бұрын
3:31 പത്തരമാറ്റ് മലയാളി
@vkslife1933 жыл бұрын
Correct
@chackochanfan79183 жыл бұрын
ഈ നായിക മലയാളത്തിൽ മൂന്നു സിനിമയിലെ ഉള്ളെങ്കിലും ഈ മൂവിയിൽ ഒരു പ്രേത്യേക ഭംഗിയാണ്. തനി മലയാളിത്തമുള്ള മുഖം❣️
@sarath53473 жыл бұрын
She is top actress of Kannada And Tamil Kure state and flimfare okk kittiya vere level actress an
@navaneeth28283 жыл бұрын
S Ramesan Nair എന്ന കവിയുടെ തൂലികയിൽ പിറന്ന ഗാനം♥️ ഒരുപാട് നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മഹാകവി.
@stardust13423 жыл бұрын
Yes!!!!
@Aparna_Remesan3 жыл бұрын
ജയറാമേട്ടൻ എന്നാ ലുക്ക് ആണ്.💞😍😍ആ കട്ടി മീശ.❤️ഇതിലെ നായിക അതിസുന്ദരി ആണ്.💞💞
@angrymanwithsillymoustasche3 жыл бұрын
ശ്രുതി
@Lonewolf-rj2hn3 жыл бұрын
@@angrymanwithsillymoustasche Kannada Nadi alle
@ajithkurian94573 жыл бұрын
@@Lonewolf-rj2hn yz
@wirelesselectricity95053 жыл бұрын
മലയാളിയല്ലെന്ന് ആരും പറയില്ല 😊
@manutm14853 жыл бұрын
സോങ് സൂപ്പർ പിന്നെ ഇതിലെ കമന്റ്സ് എഴുതുന്നവർക്ക് എന്റെ ലൈക്
@jibinoffl3 жыл бұрын
90's ജയറാം ഏട്ടൻ ! ❤️ ഏറ്റവും കൂടുതൽ ഫീൽ ഗോഡ് സിനിമ അന്ന് ജയറാം ഏട്ടൻ ആയിരുന്നു ! ❤️😉
@anandhus52233 жыл бұрын
❤️
@vishnusree36583 жыл бұрын
കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും ചിത്രീകരണം നടത്തിയ ചലച്ചിത്രം. ഇതിലെ ജയറാമേട്ടൻ്റെവീട് കുളക്കടയിലെ മഠം ആണ്.
@itsme19383 жыл бұрын
അത് ഇപ്പോഴുമുണ്ടോ
@vishnusree36583 жыл бұрын
അതെ, ഇപ്പോഴും ഉണ്ട്
@sunilkv73653 жыл бұрын
നമ്പിമഠം ആണോ
@itsme19383 жыл бұрын
@@vishnusree3658 റൂട്ട് ഒന്ന് പറയാമോ ?
@vishnusree36583 жыл бұрын
@@itsme1938 ആൾ താമസം ഉള്ള മഠം ആണ്. അവിടെ സന്ദർശകർക്ക് കയറി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.
@ajuva42983 жыл бұрын
തൃശൂർ ജോസ് തിയേറ്ററിൽ കണ്ട പടം അപ്പുറത്തെ രാഗം തീയേറ്ററിൽ ജയറാമേട്ടന്റെ സൂര്യ പുത്രൻ കളിക്കുന്നുണ്ടായിരുന്നു
@-Suriya-2 жыл бұрын
ജയ ജയ ജയ ഹേയ് സിനിമയിൽ ഈ പാട്ട് കുറച്ചു നേരം ഉള്ളൂ എങ്കിലും അപ്പൊ വിചാരിച്ചു ഈ സിനിമയും പാട്ടും തിയേറ്ററിൽ പോയി കണ്ടവരുടെ ഒക്കെ ഒരു ഭാഗ്യം 😍❤️
@albinzstudio38653 жыл бұрын
ജയറാമേട്ടൻ എന്ത് സുന്ദരനാണ് 😘😘 ഇദ്ദേഹത്തിന്റെ തിരിച്ചു വരവ് മലയാള സിനിമയിൽ അനിവാര്യമാണ്💯💯 വരും ഉറപ്പായും വരും ❤️ എന്ന് ഒരു കടുത്ത ജയറാം ആരാധകൻ 💟
@sabinp44283 жыл бұрын
Glamour king of Asia more than super star
@sreelakshmi46613 жыл бұрын
Bus il povumbo ee pattu kelkumbo oru feel undallooo...athu paranjarikan pattila..❤️.pinne chuttum ullathonm ariyila!!!!!!❤️❤️💯💯💯💯
@divyasudhakaran88863 жыл бұрын
ഏറ്റോം അവസാനം പാടുന്ന "വന്നല്ലോ നീ എൻ പൂത്തുമ്പിയായ്" with that orchestra...👌👌👌
@അനിൽഅനു Жыл бұрын
സത്യം ❤
@vineeshshambhu7 күн бұрын
"ഒന്നാം രാഗം പാടി... " സോങ്ങിലെ ഏറ്റവും അവസാനത്തെ ആ വരികൾ നാദസരത്തിന്റെ കൂടെയുള്ള കമ്പോ പൊളിയാണ്... 👌👌♥️♥️♥️
@arunpoyyeri3 жыл бұрын
Thank u Matinee Now... ഈ പാട്ടും സിനിമയുമൊക്കെ എന്നും മനസ്സിലുണ്ടാവും കാരണം കുട്ടിക്കാലത്ത് മനസ്സിൽ കയറിയതാണ് താമരക്കുളവും അപ്പൂട്ടനുമൊക്കെ ... തിരിച്ചുവരാത്ത ആ നല്ല കാലത്തേക്കുള്ള ഒരു എത്തിനോട്ടം കൂടിയാണ് അന്ന് മനസ്സിൽ പതിഞ്ഞ സിനിമകളും പാട്ടുകളുമൊക്കെ തരുന്നത്. Matinee now ന്റ അണിയറ പ്രവർത്തക്ക് ഒരിക്കൽക്കൂടി നന്ദി പറയുന്നു കാരണം ഒരു ജയറാമേട്ടൻ ആരാധകൻ എന്ന നില യിൽ ഈ പാട്ടൊക്കെ ഇത്രയും ക്ലാരിറ്റിയിൽ കാണാൻ സാധിച്ചത് തന്നെ വലിയ സന്തോഷം നല്കുന്നു
@anugrahohmz5122 жыл бұрын
എന്നാ ഫീലാ... രാത്രി കിടക്കാൻ നേരം ഹെഡ്സെറ്റും വെച്ച് കേൾക്കണം.. കൂടെ മഴയും ഉണ്ടെങ്കിൽ... വേറെ ലോകത്ത് എത്തും... ❤
@AkhilsTechTunes3 жыл бұрын
ഈ സിനിമയുടെ ക്ലൈമാക്സ് ആണ്.. കരഞ്ഞു പോകും..🥰🥰🥰ഈ ഗാനവും എന്റെ മൗനരാഗവും ആണ് ഏറെ ഇഷ്ടം 😍
ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ മച്ചകവാതിലും താനേ തുറന്നു പിച്ചകപൂമണം കാറ്റിൽ നിറഞ്ഞു വന്നല്ലോ നീയെൻ പൂത്തുമ്പിയായ് (ആവണി) വെറുതെ വെറുതെ പരതും മിഴികൾ വേഴാമ്പലായ് നിൻ നടകാത്തു(വെറുതെ) ചന്ദനക്കുറിനീയണിഞ്ഞതിലെന്റെപേരു പതിഞ്ഞില്ലെ മന്ദഹാസപ്പാൽനിലാപ്പുഴ എന്റെ മാറിലലിഞ്ഞില്ലേ വർണ്ണങ്ങൾ വനവല്ലിക്കുടിലായി ജന്മങ്ങൾ മലർമണിക്കുടചൂടി (ആവണി) വലം കാൽ പുണരും കൊലുസ്സിൻ ചിരിയിൽ വൈഡൂര്യമായി താരങ്ങൾ (വലംകാൽ) നിൻമനസ്സുവിളക്കുവെച്ചതു മിന്നലായിവിരിഞ്ഞില്ലേ പൊൻകിനാവുകൾ വന്നുനിന്നുടെതങ്കമേനി പുണർന്നില്ലേ നീയിന്നെൻ സ്വയംവര വധുവല്ലേ നീരാടാൻ നമുക്കൊരു കടലില്ലേ (ആവണി)
@aaradhika82853 жыл бұрын
😍😍😍❤
@akashkp62143 жыл бұрын
❤️❤️
@allbright04233 жыл бұрын
😍😍😍😍😍
@sreelakshmi46613 жыл бұрын
❤️❤️
@saneeshmm85822 жыл бұрын
Ninak ella songsilum vannu comant edukayan alleda pani 😂😂... അതും എത്ര കമന്റ് ആടോ ഇടുന്നത് ee songil eppo ninte 4 കമന്റ് ആയി കാണുന്നു 🤣
@amal_b_akku3 жыл бұрын
ഇനി എത്ര വെട്ടം ആരൊക്കെ upload ചെയ്താലും നമ്മൾ വീണ്ടും വന്നു കേൾക്കും ഇതുപോലുള്ള magical songs 🔥🔥🔥🔥 Superb matinee now🥰🥰👌
@BijoyThomas-i1p5 күн бұрын
ശ്രുതിയുമായി സാമ്യം ഉള്ള കുട്ടി കോട്ടയം പാമ്പടി ഉണ്ട് ഞാൻ കണ്ടിരുന്നു സംസാരിച്ചിരുന്നു.......miss you ponnu❤❤❤
@lbcreations65143 жыл бұрын
*എവർഗ്രീൻ സൂപ്പർ സ്റ്റാർ ജയറാമേട്ടൻ* 🤩❤️😘 *ആവണി പൊന്നൂഞ്ഞാൽ....* *എപ്പോ കേട്ടാലും ഒരേ ഫീൽ* 🤩❤️
@rajven85293 жыл бұрын
ഇത് compose ചെയ്ത സഹോദരങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
@memorylane78773 жыл бұрын
ജയറാമേട്ടന്റെ ഭാഗ്യം. മാറ്റിനി നൗ റീമാസ്റ്റർ ചെയ്യുന്നതിൽ അധികവും അങ്ങേരുടെ സിനിമകൾ ആണ്.
@arkchannel66063 жыл бұрын
Correct
@babeeshkaladi3 жыл бұрын
എത്ര കണ്ടാലും കേട്ടാലും മടുക്കാത്ത പാട്ടും പടവും .സൂര്യ ടീവി യിൽ ഉച്ചക്ക് ചോറുണ്ണുമ്പോൾ തന്നെ കാണണം 😌 ജയറാമേട്ടൻ എംജി ചേട്ടൻ കോംബോ യിലെ മണിമുത്ത്😍
@nithva49513 жыл бұрын
😍nostu
@manumobzz89593 жыл бұрын
ലാസ്റ്റ് ബെഞ്ചിൽ ഞങൾ കൊട്ടി പാടുന്ന പാട്ട്.. 90's kidsss♥️
@arjunv38703 жыл бұрын
💯
@jishnunair96723 жыл бұрын
Woww.athoke Oru Kalam aliyaaa🔥🔥🔥😘
@valluvanaadan61263 жыл бұрын
ഇതിലെ വരികൾക്കും പശ്ചാതല സംഗീതത്തിനും നമ്മെ ആ കാലഘട്ടത്തിലോട്ട് വലിച്ചടുപ്പിക്കാനുള്ള എന്തോ ഒരു ശക്തി ഉള്ളതുപോലെ,,,,,, എത്ര കേട്ടാലും മതിവരാത്ത ഗാനം💕💕😍
@aryabineesh21903 жыл бұрын
2022 ന് ഇനി ഏതാനും ദിവസങ്ങളെ ഉള്ളൂ.. ഇപ്പഴും ഈ പാട്ടിന് പ്രത്യേക ഫീലാണ്... ജയറാമേട്ടൻ... ❤
@rijinpakkath3 жыл бұрын
മോഹൻലാൽ & mg കോംബോ പൊലെ മറ്റൊരു മികച്ച ജോഡി , ജയറാം & MG അണ്ണൻ
@siduking-rx9kn9 ай бұрын
I am 17 but i only like songs like these 80s to 2000s😁these songs gives me just feel..
@reghuvm20333 жыл бұрын
ഇ സിനിമ ഒരുക്കലും ബോർ അടിക്കില്ല ഒരുപാട് ഇഷ്ടം ജയറാം ശ്രുതി സൂപ്പർ ജോഡി ❤❤
@anoopkhan12573 жыл бұрын
ജയറാം ഏട്ടന്റെ ബെസ്റ്റ് ടൈം ആയിരുന്നു ഇത് 🥳🥳
@ABINSIBY903 жыл бұрын
എംജിയുടെ മനോഹര ആലാപനം. എത്ര കേട്ടാലും മതിയാകില്ല. മലയാളികൾ ഏറ്റവും കൂടുതൽ സന്തോഷത്തോടെ നടന്നുകാണാൻ ആഗ്രഹിച്ച കല്യാണം അത് കൊട്ടാരം വീട്ടിലെ അപ്പൂട്ടൻന്റെയും അമ്പിളിയുടെയുടേതുമായിരിക്കും. ക്ലൈമാക്സ് മനസ്സു നിറച്ചു..
@sachincalicut65273 жыл бұрын
ജയറാം ഏട്ടന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് കഥാപാത്രം കൂടെ ആണ് അപ്പൂട്ടൻ ഇപ്പോഴും എന്റെ mx പ്ലെയർ ഭരിക്കുന്ന ഐറ്റം
@dr.aiswaryaunnithan.r16273 жыл бұрын
Ade pole tannee... Naadan pennum naatu pramaniyum aa film ile jayaramettande character um katta mass aanee kidu look um🤩🤩🤩
@sachincalicut65273 жыл бұрын
@@dr.aiswaryaunnithan.r1627 അതേ
@MundakayamAjith3 жыл бұрын
എന്റെ 4ക്ലാസ്സ്‌ൽ അവസാനം പിരീഡ് ഞാനും കൂട്ടുകാരൻ പാടിയ പാട്ട് നൊസ്റ്റാൾജിയ 🔥🔥
@LibinDevasia-yu5ze8 ай бұрын
0:45 ആ വാതിൽ തുറന്നുള്ള നിൽപ്പ് കാണാൻ എന്ത് ഐശ്വര്യവ. ശ്രുതി ചേച്ചി ❤️🩹✨️
@വെട്ടിച്ചിറഡൈമൺ3 жыл бұрын
ഹോ....ചിത്രഗീതം ഓർമ്മ വന്നു... 😍 ആ ദിവസങ്ങൾ ഒക്കെ ❤️
@Quantum_Shade3 жыл бұрын
ആ പ്രദേശവും ഗ്രാമവും ഒക്കെ എന്ന ഒരു ഇതാണ് .. ന്റെ പൊന്നോ ക്വാളിറ്റി ഇത്തിരി കുറവാണേലും സംഭവം പൊളിച്ചു ....
@shinukolenchery3 жыл бұрын
ഒരു കാലത്ത് ജയറാമേട്ടന് എംജീ അണ്ണനായൊരുന്നു ഹിറ്റ്...
@abhilashak19033 жыл бұрын
ഓഡിയോ കാസറ്റ് റീ വൈൻഡ് അടിച്ച് കേട്ട പാട്ടുകളിലൊന്ന്, അന്നുമിന്നും ഹൃദയം കീഴടക്കിയ ഗാനം👌😍
@VISION9.23 жыл бұрын
അന്നും ഇന്നും എല്ലാ കല്യാണത്തിനും നാദസ്വരം വായിക്കുമ്പോൾ ഈ song ഉണ്ടാകും😍.😍😍
@nithinnithin58593 жыл бұрын
ജയറാം സിനിമ യിൽ ഏറ്റവും ഇഷ്ടം ഉള്ള സോങ് മൂനാം പകം സിനിമ യിലെ സോങ് പിന്നെ ഇതും ❤❤❤
@anjalym923 жыл бұрын
രണ്ടു പേരേയും കാണാൻ നല്ല ഐശ്വര്യം❣️
@dinjithser81983 жыл бұрын
കുട്ടിക്കാലത്തെ പ്രയ ഗാനം, ഇന്നും പ്രിയപ്പെട്ടത്... ജയറാം ❤️💙💜
@Nammywebz2 жыл бұрын
S രമേശൻ നായർ......... Legendery Lyricist 🔥😍❤
@winsandfailsmallu72183 жыл бұрын
Ithokke paadan MG annan thanne venam......❤️
@maheshsivan15943 жыл бұрын
ജയറാം കാണാൻ എന്ത് ഭംഗി ആണ്..
@rinshad103 жыл бұрын
01:50 *ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ...* Favorite lyrics ♥️
@anandurajan47683 жыл бұрын
Mg ഏട്ടൻ പാടിയതിൽ പുള്ളിക്ക് വരെ ഏറ്റവും favourite പാട്ടു ഇതാണ്, അതാണ് ഇ പാട്ടിന്റെ റേഞ്ച് 💋
@akhilgbenny84453 жыл бұрын
എന്റെ അമ്പോ അന്നത്തെ കാലത്തേ ഒക്കെ ജയറമേട്ടന്റെ ലുക്ക് ...! ❣️😍
@adhi360vlogs6 ай бұрын
Instantly addicted this song though I am a Tamil. While watching Jaya Jaya Jaya Ho, I heard this song and fell in love with it ❤
@shreyasanjeeva81364 ай бұрын
Yes same here ❤
@appu19183 жыл бұрын
_പഴയ കല്യാണ ആൽബങ്ങളിലെ സ്ഥിരം ഇര ആയിരുന്നു ഈ പാട്ട്_ 😁😁
ഈ പാട്ടിലുള്ളത് പോലെ പഴയ പ്രൗഡ്യുള്ളൊരു വീടും3:50ലെ പോലൊരു സ്ഥലവും ആ വീടിനടുത്തു തന്നെ. എന്റെ നാട്ടിൽ ഇപ്പോളും ഉണ്ട്.. കുറച്ചു മുൻപ് അതിലെ ഒന്ന് പോയി.. എപ്പോൾ കണ്ടാലും എനിക്ക് ഈ പാട്ട് ഓർമ വരും.. ഈ പാട്ട് കണ്ടാൽ ആ വീടും പറമ്പും 😍😍😍🥰🥰🥰
@ananda_padmanabhan48293 жыл бұрын
എം ജി ശ്രീകുമാർ അല്ലാതെ മറ്റാർക്കും ഇത്ര മധുരമായി ഈ പാട്ട് പാടാൻ പറ്റില്ല.
ഹോ ഹൈ ഗ്ലാസ് സോങ്❤My Favorite💞 MG Sreekumar🎤 Berny Ignatius🎹 S Remashan Nair💫
@fazalyuseph63642 жыл бұрын
ഈ നടിയുടെ കണ്ണുകളെ പ്രണയിച്ച ഒരു കാലം ഉണ്ടായിരുന്നു 🥰😇😇
@മുക്രിച്ചൻമുക്രിച്ചൻ3 жыл бұрын
ജയാറാംമേട്ടൻ മൂവിയിലെ ഏറ്റവും നല്ല പാട്ടുകളിൽ ഒന്ന്... മണിച്ചേട്ടന്റെ 😜😄😄👍👍90kds
@akhils25443 жыл бұрын
"ചന്ദനകുറി നീയണിഞ്ഞതിൽ എന്റെ വരി പതിഞ്ഞില്ലേ... " feeling... ❤
@akhilgbenny84453 жыл бұрын
കുറെ നാളായി കാത്തിരിക്കുവായിരുന്നു HD Qulatiy യിൽ കാണാൻ ...! ❣️🎧 കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ ഫാൻസ് ഉണ്ടോ ?
@sarahthomas2922 Жыл бұрын
😥😥Nalla oru bharthavinu kittan pratikyam.
@shanu26623 жыл бұрын
ജയറാം ചേട്ടൻ ❤️❤️❤️❤️❤️💋💋💋💋💋😍😍🥰🥰🥰🥰❤️❤️❤️❤️❤️
@BharathKannan6662 жыл бұрын
1:32 എന്തൊരു feel ആണ് എൻ്റെ സാറേ 🤩❤️❤️❤️, crush നെ ഓർമ്മ വരും 🥰
@rohithradhakrishnan56713 жыл бұрын
മുന്നേ പലപ്പോഴും വന്നിട്ടുണ്ട്,, ഇന്ന് ജയറാമേട്ടന്റെ പോസ്റ്റ് കണ്ടപ്പോൾ വീണ്ടും വന്നു, Matinee Now ❣️, ജയറാമേട്ടൻ ❣️❣️, ചന്ദന കുറി നീ അണിഞ്ഞതിൽ എന്റെ പേര് പതിഞ്ഞില്ലേ 😍
പൊന്നാനി അലങ്കാർ തീയേറ്ററിൽ പോയി കണ്ട സിനിമ ഒരു രക്ഷയുമില്ല അടിപൊളി പഴയ കാലം ഒരു സംഭവം
@vichusvishnu71733 жыл бұрын
ഒത്തിരി നന്ദി ഉണ്ട് മാറ്റിനി❤️❤️❤️✌️✌️🙏🙏🙏🙏🙏🙏 കൊതി ആവുന്നു കുട്ടിക്കാല നോസ്റ്റു 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ ഒത്തിരി ഇഷ്ടം ഈ പാട്ടും സിനിമയും
@athulrajattingal3 жыл бұрын
ഉഫ് കാത്തിരുന്ന സോങ് ഒടുവിൽ വന്നു 4k❤😍ഒന്നും പറയാനില്ല 💞
@muhammedrafi26813 жыл бұрын
ജയറാമേട്ടന്റെ സിനിമകൾ 90's കാലഘട്ടത്തിൽ ഉണ്ടാക്കിയ ഓളങ്ങൾ ചെറുതല്ല....ജയറാമേട്ടൻ സിനിമകൾ എല്ലാം ഫാമിലി ഏറ്റെടുത്തു....പൊളി ആയിരുന്നു ജയറാമേട്ടൻ.... But ippol😒
@Saturn_foreveronly3 жыл бұрын
Mobile phone impact
@rmmacreation63543 жыл бұрын
സത്യം പറയാലൊ ഇതൊക്കെ 4kയിൽ കാണാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല
@Melvin-xb8ft3 жыл бұрын
പണ്ട് ദൂരദർശനിൽ ഈ സിനിമ കണ്ടത് ഓർക്കുന്നു... അതൊക്കെ ഒരു കാലം ❤️❤️
@anasmohmmed87683 жыл бұрын
ഓരോ അപ്‌ഡേഷൻ വരുമ്പോഴും സന്തോഷം അതിരുകടക്കുന്നു 💯💯 Matinee Now🔥🔥🔥
@Frames_of_AK3 жыл бұрын
ഇതൊക്കെ എവർഗ്രീൻ ഐറ്റംസ് അല്ലേ. എത്ര കാലം കഴിഞ്ഞാലും മനസ്സിൽ പ്രണയം കുറച്ചെങ്കിലും സൂക്ഷിക്കുന്നവരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും ഈ പാട്ടൊക്കെ
@voyagerboy79713 жыл бұрын
Chetta ithu pole Ella songsum poratte Lalettan songs oke Katta support💪❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍
@ksa70103 жыл бұрын
ഈ പാട്ടിനോടൊപ്പം ഒപ്പമുള്ള BGM ❤️
@sneharobin34863 жыл бұрын
Njan aadhyam aay stage il keri paadiya patt. Second kitti. First kittiya kuttyum ee same song aarunu padiye...😁😁
@krishnans53122 жыл бұрын
മലയാള സിനിമയിലെ വെളുത്ത് തുടുത്ത സുന്ദരനായ ഒരേ ഒരു പട്ടർ..😎
@trialanderrormarketer87953 жыл бұрын
I was praying to get a remastered or a better quality of this song !!! And here it is finally😍😍😍😍 thank you so so so much
@SaheerKichu3 жыл бұрын
പണ്ടത്തെ ക്യാമെറക്കും ഇത്രയും pixels ഒപ്പിയെടുക്കാനുള്ള ക്വാളിറ്റി ഉണ്ടായിരുന്നു അല്ലേ ❤️
@aneeshsreedharan16042 жыл бұрын
അന്ന് ഫിലിം ആണ് . മെഗാപിക്സൽ അല്ല. പണ്ട് ആളുകൾ ഫോട്ടോ എടുത്തിരുന്നത് ഫിലിമിലാണല്ലോ. അത്രയും ക്വാളിറ്റി ഫിലിമിൽ ചിത്രീകരിക്കുന്ന സിനിമയ്ക്കുണ്ട്.