ഈ മൂവി ഇപ്പോഴും 2024 ഇൽ വരെ കാണുന്നു ഒരു പാട് ഇഷ്ട്ടമുള്ള മൂവി ആണ് .. ഒരുപാടു ഇഷ്ടം
@achusmon468011 ай бұрын
പടത്തിന്റെ പേര്, ലാലേട്ടന്റെ പടം സൂപ്പറാണ്
@jarishnirappel922310 ай бұрын
Kowravar
@jarishnirappel922310 ай бұрын
Make up mosam.aanu
@chinjujhonchinjujhon14488 ай бұрын
എന്റെ അപ്പനെ ആണ് ഓർക്കുന്നെ ഈ ഫിലിം കാണുബോൾ ഞാൻ കണ്ടിട്ടില്ല എന്റെ അപ്പനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@JAREsWorld8 ай бұрын
❤❤❤❤sathyam ❤❤❤
@jibinmukkada47959 ай бұрын
ഇനി ഇങ്ങനെയൊരു നടൻ ഉണ്ടാവുമോ മലയാള സിനിമയ്ക്ക്...മഹാ നടൻ...ever time favourite actor and film.
@midhunlucentgroupofcompani87497 ай бұрын
Eni udakilla ❤❤❤
@AjithaSanthosh-e3j6 ай бұрын
ഈ റോൾ മമ്മുക്ക തന്നെ 👌👌t👌
@AjithaSanthosh-e3j6 ай бұрын
👌👌👌👌👌💕💕
@baijuponnani352311 ай бұрын
കണ്ണ് നിറയും ഇത് കാണുമ്പോൾ മമ്മൂക്ക 🙏🏻 അഭിനയിക്കല്ല ജീവിക്കാ
@baiju01511 ай бұрын
❤
@midhunlucentgroupofcompani87497 ай бұрын
Actor ❤❤❤
@ShyamKumar-fs1sm6 ай бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ
@ksbabu Жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്ന്, എണ്ണം തിട്ടപ്പെടുത്താൻ പറ്റാത്ത പടം ❤❤❤❤
@santhoshr414310 ай бұрын
ഞാനും
@farishasiraj14198 ай бұрын
Especially this scene❤
@midhunlucentgroupofcompani87497 ай бұрын
Satyum
@rasheedthalassery3 ай бұрын
ഞാനും എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല🥰🥰🥰👍👍
@jamesjamesbyjupg237211 ай бұрын
അപാര അഭിനയം കണ്ണ് നിറഞ്ഞു പോകും
@sujithasha782111 ай бұрын
ഒരു ലാലേട്ടന്റെ aaradhakan ആയിരുന്നു ഞാന്‍.kouravar.druvam സാമ്രാജ്യം......അത് മതി ഒരിക്കലും മായില്ല ഈ hridhayatheenu mammookkaaye.❤
@vinodhvp15 ай бұрын
മമ്മൂട്ടിയുടെ മൂന്ന് തല്ലിപ്പൊളി പടങ്ങൾ.. ധ്രുവം വിജയിച്ചു.ബാക്കി വെറും കൂതറ പടങ്ങൾ.. വടക്കൻ വീര ഗാഥ, തനിയാവർത്തനം ഒക്കെയാണ് അന്നത്തെ മമ്മൂട്ടിയുടെ നല്ല ചിത്രങ്ങൾ..
@ugikvk19435 ай бұрын
@@vinodhvp1😂😂😂😂
@royrobert100310 ай бұрын
സൗണ്ട് മോഡുലേഷൻ മമ്മൂക്ക❤❤❤
@VichithranVichithran-n5y Жыл бұрын
ഇതുപോലൊരു സിനിമ സ്വ പ്നങ്ങളിൽ മാത്രം
@baiju01511 ай бұрын
സത്യം ❤
@Kityeee6 ай бұрын
❤@@baiju015❤
@Shammasvlogs_788 ай бұрын
ആ ശബ്ദ ഗാംഭീര്യം 🔥എന്റമ്മോ.. വേറെയാർക്ക ഉള്ളത്.. മമ്മൂക്ക ❤️
@bijuk42149 ай бұрын
മമ്മൂക്ക . തിലകൻ സാർ അങ്ങനെ ഒരോ കഥാപാത്രങ്ങൾ ഈ സിനിമയിൽ അഭിനയിക്കയല്ല ജീവിക്കുകയായിരുന്നു.
@suseerkp975 Жыл бұрын
ഇങ്ങനെ ഒരു മൂവി ഇനി സ്വപ്നത്തിൽ മാത്രം 🌹🔥❤️❤️🔥❤️
@hafysadu Жыл бұрын
Correct
@rajeeshmavila88944 ай бұрын
യെസ്
@AnoopP-f4l11 ай бұрын
Murali sir and mammokka always have a emotional connection ❤❤❤❤❤two legendary actors
@rayaankuttus297 ай бұрын
പുറത്തു നിന്നോളം sir 😢 വാതിലിനു പുറത്ത്... നായയെ പോലെ ഞാൻ കാവൽ ഇരുന്നോളം
@SubaithaJalal-sr4hu11 ай бұрын
ഇതുപോലെ അഭിനയിക്കാൻ നമ്മുടെ മമ്മൂക്കയെ കൊണ്ടല്ലാതെ ആരെക്കൊണ്ട കഴിയുക അഭിനയിക്കുകയല്ല ജീവിക്കുകയാണ്
@tensportsomy39417 ай бұрын
Lal ji yea കൊണ്ടു പറ്റും
@RasheedrashiRasheed-pr5tr5 ай бұрын
@@tensportsomy3941🤭🤣🤣
@Truthteller-v3n6 ай бұрын
മമ്മൂട്ടിയുടെ പെരുത്ത് ഇഷ്ടപ്പെട്ട ഒരു ഫിലിം എല്ലാവരും ജീവിക്കുകയായിരുന്നു, മമ്മൂസ് താങ്ക്സ് 🙏
@NavasBammani-vq9mm11 ай бұрын
Kawrawar mammooka &vishnu wardhan❤❤❤
@mohdbaiju2829 ай бұрын
എത്ര പ്രാവശ്യം കണ്ടാലും ഈ സീൻ വരുമ്പോൾ കരഞ്ഞു പോകും 😢 👍🥰
@aneeshpallickal51707 ай бұрын
സത്യം
@siddiekpunnolintavita15396 ай бұрын
മമ്മൂക്കയുടെ അഭിനയം പിന്നെ ആ background score ❤
@sindusindu5884 Жыл бұрын
പപ്പു ശാന്തി സൂപ്പർ
@bijukallidumbil-hh4vn3 ай бұрын
കണ്ണു നിറയാതെ കാണുവാൻ കഴിയുമോ ഈ സിനിമ 👍👍👍
@haroonrasheedpc75145 ай бұрын
തീർത്താൽ തീരാത്ത അഭിനയദാഹം ഈ ദാഹം ഷമിപ്പിക്കാൻ മലയാള സിനിമക്കോ ഇന്ത്യൻ സിനിമയ്ക്കോ കഴിഞ്ഞില്ല.ഇപ്പോഴും കഥാപാത്രങ്ങൾ തേടി അലയുകയാണ് മലയാളത്തിന്റെ ഈ മഹാനടൻ,,,,
@ShahulHameedHameed-xo4fd4 ай бұрын
എല്ലാ സിനിമകളും കാണും എല്ലാവരെയും ഇഷ്ടമാണ് പക്ഷേ മമ്മൂക്ക നിങ്ങളുടെ സിനിമ കണ്ടാൽ മനസ്സ് കലങ്ങും ലോക സിനിമയിൽ സങ്കടപ്പെടുത്താനും കരയിപ്പിക്കാനും മമ്മൂക്ക നിങ്ങളെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ് 👍🏼
@kannankarampadthkannan670410 ай бұрын
1992ലേ SSLC പഠിക്കുമ്പോൾ NCC യുടെ ക്യാമ്പ് നടക്കുന്ന സ്ഥലത് ക്ലാസ്സ് കട്ട് ചെയ്തു പോയി കണ്ട മൂവി ആണ് ❤❤❤❤
@saleemchipoos83165 ай бұрын
എനിക്ക്കും സെയിം അനുഭവം
@blvckwxngs36684 ай бұрын
Same 1992 Ernakulam Sarita theatre. Njanum SSLC
@aneeshaani955911 ай бұрын
Mammukkaaa real hero 🔥🔥🔥 ❤❤❤
@vishnuprasadvishnuprasad59058 ай бұрын
വളരെ ഇഷ്ടപെട്ട മമ്മുക്ക ചിത്രം.. ഒപ്പം.. മമ്മുക്കയുടെ മേക്ക് up.. സൂപ്പർ
@SalmanCo-z6t9 ай бұрын
മമ്മൂക്കയെ പകരം വെക്കാൻ ഇനി ആരും ഇല്ല
@tensportsomy39417 ай бұрын
ഉണ്ട് ലാലും 😊
@SalmanCo-z6t7 ай бұрын
@@tensportsomy3941 ഏത് ലാൽ 🤣
@RasheedrashiRasheed-pr5tr5 ай бұрын
@@tensportsomy3941🤭🤣🤣
@MidhunT-t7t2 ай бұрын
ആരുമില്ല
@KIRANatheist14 күн бұрын
ധർമ സങ്കടം 😊. അതൊരു വല്ലാത്ത അവസ്ഥയാണ്
@jinoshchacko28894 ай бұрын
പണ്ട് 6ആം ക്ലാസ്സിൽ പഠിച്ചപ്പോൾ സ്കൂളിൽ 2 രൂപക്ക് സ്ക്രീൻ വലിച്ചുകെട്ടി പ്രൊജക്ടറിൽ കണ്ടപടം.. അന്ന് ഇത് കണ്ട് കരഞ്ഞു.. അന്നുമുതൽ ഇങ്ങേരുടെ ഫാൻ ആയതാണ്.. ഇപ്പോഴും കണ്ടാൽ കരച്ചിൽ വരും.. മമ്മൂക്ക ❤️
@rajeshyadhu35793 ай бұрын
പശ്ചാത്തല സംഗീതം ആക്കാലത്തെ ചിത്രങ്ങൾ ഒരുപാട് സഹായിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഇമോഷനിൽ സീനിലൊക്കെ, നിന്നത് ഇല്ലാത്തതിന്റെ കുറവ് കാണുന്നുണ്ട്, സത്യമല്ലേ? Sp venkidesh 🔥🔥🔥🔥🔥🔥🔥👌👌👌👌👍👍👍
@sunilgp11299 ай бұрын
ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം ആരായിരുന്നു ഈ സിനിമയിൽ മമ്മൂട്ടിയുടെ മോൾ ☹️
@Shafee123726 ай бұрын
അങ്ങനെ ഒരു മോൾ ഇല്ലടാ മണ്ടാ 🤕🤕🤕ഡയറക്ടർ ആണ് ഇവരുടെ ഒക്കെ തന്ത
@noushad46616 ай бұрын
ഒരു സംശയം വേണ്ട ശ്രീദേവി ആണ് മകൾ
@shajimontt7996 ай бұрын
Rudra
@sunilgp11296 ай бұрын
@@shajimontt799 🙄🙆
@shaikafsal46165 ай бұрын
എനിക്കറിയാം... പക്ഷെ പറയില്ല 😊
@saidupulasseri8460 Жыл бұрын
What a brilliant performance by Mammooty and all
@itsmeparu9258 ай бұрын
ഇതാണ് ഇപ്പോഴും നമ്മൾ മമ്മുക്ക യെ ഇഷ്ടപ്പെടുന്നത്
@shafeeekshahulhameed619411 ай бұрын
Mamookkka പോളിയാണ്
@JAREsWorld8 ай бұрын
Sound modulation.. 😮😮😮😮 there is none in the world like our own Mammookka.. our pride 😤 👏 🥰 ✌️
@devanarayanan16193 ай бұрын
😢 എന്റെ ഓറോ തുള്ളി കണ്ണീരിനും ജോഷി സർ... മറുപടി പറയണം.''💦💦💦💦 മമ്മുക്കയും: തിലകൻ ചേട്ടനും. and all - .❤️❤️❤️
@bosssudheer171711 ай бұрын
എപ്പോൾ കണ്ടാലും കണ്ണ് നിറയും
@Jayespkd4 ай бұрын
എന്റമ്മോ.. ഇതിലെ പാട്ടുകൾ ഒരു രക്ഷയുമില്ല.. 👌🏻
@shameerp57219 ай бұрын
മലയാളത്തിൽ ഇതുപോലുള്ള വസന്തങ്ങളൊക്കെ നഷ്ടമായിരിക്കുന്നു...
@sreekumariammas663211 ай бұрын
Antony is mass .Last Mammookka become the children's Dadi . Kawravar is supper movie .❤❤❤
@VishnuMurali-h3f2 ай бұрын
ഇക്കയുടെ സൗണ്ട് 🔥
@Brazil7435 ай бұрын
Oru Lalettan die Hard fan Aaya njan E Movie Enikke Ettavum Ishttapetta movie Ethrakandalum madukkatha movie Ithil Mammokkayude Abhinayam Super
@sadathkssadathks40308 ай бұрын
ഇന്ത്യ ൻ സിനിമ യിൽ പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ മമ്മൂട്ടി
@SirajKalayil Жыл бұрын
രണ്ട് സിനിമകൾ ഒറ്റ ഫ്രെയിമിൽ... തിരക്കഥ+സംവിധാനം+പെർഫോമൻസ് ഓഫ് മമ്മൂട്ടി=കൗരവർ.മമ്മൂട്ടിയുടെ പർഫോമെൻസിൻ്റെ മുന്നിൽ മയങ്ങി നിൽക്കുമ്പോൾ തിലകൻ, വിഷ്ണു വർദ്ധൻ എന്നിവരെ മറന്നു പോകുന്നുവോ? ഡയലോസ് കുറവാണെങ്കിലും ഭീമൻ രഘു, ബാബു ആൻ്റണി എന്നിവരെയും ഒരിക്കലും മറക്കാൻ കഴിയില്ല.അവിസ്മരണീയ മായ അനവധി കഥാപാത്രങ്ങൾ പപ്പു വിൻ്റേതായി വന്നിട്ടുണ്ട്.പക്ഷേ ഇതാ ഒരു തീരം (പി ജി വിശ്വംഭരൻ)the King ആൻഡ് this മൂവി എന്നെ ഏററവും ആകർഷിച്ച കഥാപാത്രങ്ങൾ.
@shinsmedia11 ай бұрын
പഴയ IV Sasi Padam വാർത്തകൾ ഇന്നലെകൾ ഇതുവഴിയെ പോയി. എന്താ പപ്പു ചേട്ടന്റെ അഭിനയം😞😊🙏
@Gouri33226 ай бұрын
കണ്ണ് നിറയുന്നു.. മമ്മൂക്ക the legend ❤
@jabtalks3144 Жыл бұрын
പപ്പു നന്നായി അഭിനയിച്ചിട്ടുണ്ട്.
@sanjumannadisala808710 ай бұрын
അയ്യോ...... പാവം
@abdulraheemmuthu68293 ай бұрын
ഞാനൊരു ജയറാം ഫാനാണ് പക്ഷെ മമ്മൂക്കയുടെ ഹിറ്റ്ലർ വാത്സല്യം കൗരവർ ഇങ്ങനെ തുടങ്ങിയ സിനിമയിലെ വേഷങ്ങൾ ഒരു രക്ഷയുമില്ല അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയാണ്...
@faizalkuttaloor4 ай бұрын
ഈ ഫിലിം ഒക്കെ ഇന്ന് ഒരു ഗ്യാംഗ്സ്റ്റർ ലെവലിൽ ഇറങ്ങിയിരുന്നേൽ ന്റെ പൊന്നോ…😮
@rahulmohandas77986 ай бұрын
മാരക sound modulation by dear മമ്മൂസ് ❤❤❤..... തിലകനെ പുറകിൽ നിന്ന് കുത്തുമ്പോൾ ഒരു നോട്ടം ഉണ്ട്... സത്യത്തിൽ അത് അഭിനയം ആണോ ജീവിതം ആണോ????
@RineeshPp-p8u17 күн бұрын
ഇക്കാ.. ♥️♥️❤️♥️♥️❤️♥️♥️
@githeshgithupn78955 ай бұрын
ചോദിക്കാൻ പറ്റുമോ എന്നറിയില്ല എന്നാലും ചോദിക്കാ ശരിക്കും ആരാ ഇതിൽ മമ്മൂട്ടിയുടെ മോൾ❤❤❤ 2024 വീണ്ടും കണ്ടവർ ഉണ്ടോ😊
@Jomalsonnyttk3 ай бұрын
Last scenil yellow top ittaval 😅
@shijomonmt84922 ай бұрын
ശ്രീദേവി
@neazeertk3463 Жыл бұрын
ഇമോഷണൽ മാരമേ
@udhayankumar98629 ай бұрын
2024ഏപ്രിൽ 23നു ശേഷം കാണുന്നവർ ഉണ്ടോ
@J294779 ай бұрын
Yes
@jobipjobi9 ай бұрын
May 4😅
@tbsh..chelembra31279 ай бұрын
ഞാൻ....❤️❤️❤️
@manukuttan68265 ай бұрын
August 7🥺
@fayasbinmohamed5 ай бұрын
# എനിക്ക് മനസ്സിലാകും അവരുടെ വേദന.തെറ്റുകാരൻ ഞാനാണ്.എന്ത് പ്രായശ്ചിത്തവും ചെയ്യാൻ ഞാൻ തയ്യാറാണ്(ഒരു പ്രായശ്ചിത്തവും ഒന്നിനും പകരമാവില്ല എന്ന് എനിക്കറിയാം).നഷ്ടപ്പെടുമ്പോഴേ അതിൻ്റെ വേദന മനസ്സിലാക്കാൻ കഴിയൂ.
മമ്മൂട്ടിയുടെ ജോഷി സാറിന്റെ ഏറ്റവും ടച്ചിങ്ങ് മൂവി.
@VdbdbBfbfdАй бұрын
50 pravisam Kandu extra kandetutum madukata filim
@jasmishamnad54963 ай бұрын
Karayathe kand thirkkan avilla ethavum ettavum mikacha character mammokka❤️
@firosjasifirosjasi4 ай бұрын
Very good movie ❤
@sumeshmydesire80952 күн бұрын
Kure karanju, karayanum ningalude perfomance anu nokku, karayunnathum oru feel aanu, karayunnathum oru sugam thannayanu nanni mamukka
@sarants36355 ай бұрын
ഈ സിനിമയിലെ മമ്മൂക്കയുടെ അഭിനയം
@Jeevamagnas6 ай бұрын
❤️❤️❤️ എന്നാലും ഇതെന്നാ സിനിമയാ,,,. മമ്മൂട്ടി, തലകൻ,,,,മത്സരിക്കുന്നു,,,
@mathewantonyntantony5033 ай бұрын
NjAan 9 yearsil Kanda padam Saritha theatre ekm🎉🎉🎉🎉❤❤❤❤
@shabeebshabi63083 ай бұрын
ഇത് 4 k യിൽ ഇറക്കണം
@baijuponnani352311 ай бұрын
ആന്റണി ❤️
@sushanthkuluth4519 Жыл бұрын
Lohi sir legents in Malayalam ciniema 🙏🙏🙏
@shapetshousemalappuram45785 ай бұрын
ഞാൻ ആദ്യമായി കണ്ട സിനിമ 💪
@abdurahimanp53015 ай бұрын
മമ്മുക്ക acting❤
@sethu2345 ай бұрын
ഇവിടെ ഇരിക്കാം 👍🌹😭
@Salam-ri2lu4 ай бұрын
Nice very immotional scenes 💐💐💐💐
@thomasantony256311 ай бұрын
My all time favorite ❤❤
@raghunath10566 ай бұрын
ഏറെ ഇഷ്ടമുള്ള സിനിമ
@rahunoushad188011 ай бұрын
It would be good if future generations would know and understand the things that today's society has lost, such as compassion, love and kindness, through these films
കിരീടത്തിൽ മോഹൻലാലും തിലകനും തമ്മിലുള്ള കെമിസ്ട്രി പറഞ്ഞു കേൾക്കാറുണ്ട് പക്ഷെ ബാബയെ കുത്തിയിട്ട ജോർജിന്റെയും ബാബയുടെയും ഇടയിലുള്ള കെമിസ്ട്രി തിലകൻ പോലും കണ്ടില്ല.. പുകഴ്ത്തി വഷളാക്കാൻ ഒരാളും ഇല്ലാഞ്ഞത് കൊണ്ട് തന്നെയാണ് അയാൾ ഇന്നും പുതിയ മമ്മൂട്ടിയായി മിനുങ്ങി കൊണ്ടേയിരിക്കുന്നത്..
@dranjali61488 ай бұрын
ജോർജ്ജ് അല്ല ആന്റണി..
@aneeshorix7 ай бұрын
ഏതു ജോർജ് പിസി ജോർജ് ആണോ 😂😂
@Vishnuharidas-oy7sd4 ай бұрын
കഥാപാത്രം ല്ലേ സുഹൃത്തേ
@harshadarshu4074 ай бұрын
@@aneeshorix oh sorry bro 😂😂
@KKde1no3 ай бұрын
Puyhiya mamootyo ethu koppana avan😂
@saburaghavan5361 Жыл бұрын
Who ഈസ് ദി ഹീറോ ഇൻ ദിസ് ഫിലിം 👍
@riyanrayeesriyan7320 Жыл бұрын
Mammootty n vishnu vardhan both r hero’s in this movie
@NihadLalu7 ай бұрын
എ K ലോഹിതദാസ്❤'👌
@campuslivegroup5 ай бұрын
My favourite movie of mammookka ❤
@akv19895 ай бұрын
Pls ഈ മൂവി റീ റിലീസ് ചെയ്യൂ what a script and acting❤❤❤
@santhoshpkpk9744 ай бұрын
Lohi...❤
@SakshiLigi9 ай бұрын
Thilakan cheataan vere level acting
@prasannanchandran68985 ай бұрын
Ente ekka ..vaiyya karayan nigal jeevan❤
@latheefap8526 Жыл бұрын
Super moovi❤❤
@sethu2345 ай бұрын
അച്ഛൻ അച്ഛൻ ആണ് l🥰
@ashrafmk6024 ай бұрын
മമ്മൂക്കയെയൊക്കെ ഇന്നലെ വന്ന ചീള് പാർവതി തെരുവോതൊക്കെ തരം താഴ്ത്തി സംസാരിക്കുന്നത് കാണുമ്പോൾ അംഗീകരിക്കാൻ പറ്റാത്തത് ഇതൊക്കെ കൊണ്ടു തന്നെയാ... ലാലേട്ടനും മമ്മൂക്കയും ചെയ്തു വെച്ച വേഷങ്ങൾ മലയാളികളുടെ നെഞ്ചിലാണ് തറച്ചിട്ടുള്ളത്... ഒന്നു രണ്ട് പടങ്ങൾ ഹിറ്റ് അടിച്ചപ്പോൾ പുതു നായികമാർക്ക് എന്തൊരു അഹങ്കാരം ... എല്ലാമായി എന്നാണ് ഭാവം...
@jamsheer2755 ай бұрын
*MAMMUKKA* ❤❤❤❤❤❤❤🔥🔥🔥🔥🔥😢😢😢
@AskarCm-r7o4 ай бұрын
കരഞ്ഞു പോവും...
@muhammadhashir-tv4pe8 ай бұрын
All time favorite movie of mammukka ❤
@surendrank67724 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ സർ
@SakshiLigi9 ай бұрын
Ikkaa and sidhikka nammale.karanju illel karayipeechu kollum vere level act😢😢