പണ്ടൊക്കെ ഒരു ആശ്വാസം ആയിരുന്നു ബാബു ആന്റണി അണ്ണൻ നമ്മുടെ team ആണെന്ന് അറിയുമ്പോ.❤❤❤
@JerrinCTom4 ай бұрын
Sathyam
@harisbabu7443 ай бұрын
😂😂😂
@nikhilnikhilps67083 ай бұрын
Sathyam broo
@najmudheennaju-ud8wi3 ай бұрын
Athe😂😂😂😂
@FaisalKp-y3f2 ай бұрын
😁😁😁😁😁😁😁😁😁😁😁😁
@thesecret62494 ай бұрын
ലോഹിതദാസ് ആരായിരുന്നു എന്ന അറിയാൻ ഈ സിനിമ ധാരാളം..❤. സ്ക്രിപ്റ്റ് ഒരു രക്ഷയും ഇല്ല
@alfaulhaquealfu51574 ай бұрын
ഒന്നും പറയാനില്ല അത്ഭുതം മാത്രം ഈ കഥയും തിലകൻ മമ്മൂട്ടി ❤️
@sanalcd5 ай бұрын
2024.ൽ August..27.8.24.. ഞാൻ വീണ്ടും കാണുന്നു.. Mammookkaa great Actor.. Song super... ക്ലൈമാക്സ് കണ്ണ് നിറയാതെ കാണാൻ പറ്റുമോ.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലഘട്ടം 😢😢 എക്കാലത്തെയും മികച്ച സിനിമ..2024ൽ കാണുന്ന വർ ഉണ്ടോ..
@raafigain5554 ай бұрын
12/9/2024
@sayoojkizhur19314 ай бұрын
14/09/2024🔥
@fakruek43344 ай бұрын
ആന്റണി അലിയാരുടെ വലംകൈ
@rejimolsijo92704 ай бұрын
Me September 23- 2024.
@MANIKANDAN-dm5gm4 ай бұрын
September 26 2024
@swaminathank73445 ай бұрын
നായകനെക്കാൾ കൂടുതൽ തിലകൻ സ്കോർ ചെയ്ത സിനിമ... കൗരവർ എന്ന സിനിമയുടെ സ്വഭാവം അല്ലെങ്കിൽ കൗരവരുടെ പകയുടെ ആഴം പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുന്നത് ആദ്യത്തെ 20 മിനിറ്റ് തിലകന്റെ അസാധ്യ പെർഫോമൻസ് തന്നെ ആണ് തിലകൻ ഇല്ലെങ്കിൽ കൗരവർ ഇല്ല.. 👌👌
@basithbasi26944 ай бұрын
😂😂😂😂
@mohammedshirazabdulla62194 ай бұрын
😂😂 ok sir
@flybae93994 ай бұрын
അങ്ങനെ എങ്കി ദേവാസുരതി ലാലപ്പനെ കാൾ score ചെയ്തത് മുണ്ടക്കൽ ശേഖരൻ ആണ് 😂 പകയുടെ ആഴം മനുഷ്യ മനസില്ലേക്ക് കാണിച്ചു തന്നു.. ശേഖരൻ ഇല്ലേ Devasuram ഇല്ല 🤣🤣🤣
@syamprakash39864 ай бұрын
തിലകൻ ആണ് ഇതിലെ നായകൻ 😂😂😂
@shimonpk4 ай бұрын
എന്റെ ബ്രോ ഈ അണ്ടിമുറിയനോട് നീയൊക്കെ സംസാരികുമോ😂
@thesecret62494 ай бұрын
നായകനോടും വില്ലേനോടും എല്ലാം ആരാധന തോന്നിയ സിനിമ.. ❤️
@Faizalvp76132 ай бұрын
Lohitha das effect bro...
@Humans__are__Strong4 ай бұрын
എന്ന് ഈ മൂവി കണ്ടാലും ക്ലൈമാക്സ് കണ്ടാൽ കരയും അതുപോലാണ് മമ്മുക്ക ജീവിച്ച് തകർത്ത് വെച്ചേക്കുന്നത് 🙏
@joychittiyath31772 ай бұрын
തിലകൻ അഭിനയത്തിന്റെ ഒരു സർവകലാശാല തന്നെയാണ്
@thesecret62494 ай бұрын
മമ്മൂട്ടി +ജോഷി +ലോഹിതദാസ് ❤️... ഈ കൂട്ട്കെട്ട് ഒരു രക്ഷയും ഇല്ല ❤️
@razinnisar93215 ай бұрын
മമ്മൂക്ക ശബ്ദ ഗാംഭീര്യം❤❤
@tropicalgamer19005 ай бұрын
Athinu samrajyam kananam🤌❤🔥
@vishnukumar-st7eh5 ай бұрын
ദേ ഇപ്പോളും കാണുന്നു 👍
@mallusZone5 ай бұрын
എത്ര കേട്ടാലും മതി വരാത്ത ചില ഡയലോഗുകളുണ്ട് 👌👌👌 ഇപ്പോ 2024സെപ്റ്റംബർ 6 ന് കാണുന്നു
@rajeshpreethi23724 ай бұрын
OCT 5
@CringyFringe3 ай бұрын
@@rajeshpreethi2372October 10😅
@SurprisedOrcas-xk5qk2 ай бұрын
അ പാട്ട് പൊളി
@Suuuiii128Ай бұрын
2025🎉 jan -1❤️
@sandurajvc80877 күн бұрын
ഈ സിനിമയിലെ യഥാർത്ഥ വില്ലൻ ആന്റണി ആണ്... അലിയാർ ഗാങ്ങിന്റെ പക സെന്റിമെന്റ്സ് കൊണ്ട് തകർത്ത് എറിഞ്ഞ ആക്ച്വൽ വില്ലൻ, കഥയുടെ കാമ്പ് കൊണ്ട് വില്ലനെ ഹീറോ ആക്കിയ അനശ്വര സ്ക്രീൻ പ്ലേ.... മമ്മുക്ക ❤️
@sreekumariammas66323 сағат бұрын
ഞാനീ മൂവി പല പ്രാവശ്യം കണ്ടിട്ടുണ്ട് . അപ്പോഴൊക്കെ കരഞ്ഞിട്ടും ഉണ്ട് .എന്നാലും പിന്നെയും കാണും .❤ ഇതിൽ ആര് വില്ലൻ ആര് നായകൻ എന്ന് പറയാൻ കഴിയില്ല . എല്ലാവരിലും ശരിയും തെറ്റും ഉണ്ട് .❤ തീലകനാണോ മമ്മൂക്ക ആണോ ബാബു ആൻറണി ആണോ രഘു ആണോ വീഷ്ണുവർദ്ധൻ ആണോ ശരി എന്ന് പറയാൻ കഴിയുന്നില്ല . എല്ലാവരിലും ശരിയും തെറ്റുമുണ്ട് . ❤ ഇങ്ങനെ ഒരൂ മൂവി ഇനിയുണ്ടാവില്ല തീർച്ച . Hattof all the crew behind this movie .! Then all actors and actresses deserve the whole thanks .❤❤❤ Mammookka and Muraly combo is poli .😂❤
@sona6519025 күн бұрын
Nthaa padam uffff thilakan sir Mammootty sir kore kettand ee padathe patti inna kanan sathichee pne murali sir ellareyum peak performance cheladayh okke dialogues polum illa pashe ellam nammlk kannil ninnu thane vaich idukam ith oru nalla experience arnu enik samanichth💖🤍 January 10,2025,3.34pm nice movie❤
@pranxw4 ай бұрын
1992 ല് ഇറങ്ങിയ മൂവി.. എൻ്റെ 24 ആം വയസിൽ ഞാൻ ആദ്യമായി കണ്ട് കരഞ്ഞു..@2024 sep 17 💎
@SurprisedOrcas-xk5qk2 ай бұрын
ഞാൻ 23വയസിൽ കണ്ടു
@flamingo2325Ай бұрын
❤
@sreekumariammas66323 ай бұрын
മുത്തുമണിതൂവൽ തരാം അതി ഗംഭീര ഗാനം . All songs in this movie are very good . Antony is a lovely father of the three girl children . ClonXe is good . Ilike happy climaxe namaste. ❤❤
@JoshinJohnson4 ай бұрын
ക്ലൈമാക്സ് കരയാതെ കാണാൻ കഴിയില്ല 😔ആന്റണി ❤️
@Rolax700504 күн бұрын
ആ പോലീസുകാരന് പണി കൊടുത്തത് രോമാഞ്ചം🔥🔥
@sainulabid87024 ай бұрын
കട്ടപ്പ ബാഹുബലിയെ കുത്തിയ സീൻ സത്ത്യത്തിൽ കൗരവറിൻ്റെ ക്ല്ളൈയ് മാക്സിൽ നിന്നും കിട്ടിയതാണോ ? അലിയാരെ കുത്തുന്ന സീൻ കാണുബോൾ ഒരു സാമ്യം പോലെ❤
@STAudioTech4 ай бұрын
എനിക്കും തോന്നി 🤝
@Muhammedzzz3335 күн бұрын
എനിക്കും തോന്നി
@GeorgeThomas-y8lАй бұрын
തിലകൻ ചേട്ടൻ ആണ് മാസ്സ് ❤
@abdulrasak19254 ай бұрын
2024 ലും ഒന്നും പറയാനില്ല ❤️❤️👍👍🔥
@Lakshminivas-o6q4 ай бұрын
Ne parayanda poori monee..
@aldrinjomathew31234 ай бұрын
@@Lakshminivas-o6q😂😂😂
@SarathBabu-m1q4 ай бұрын
ഈ കാലയളവിൽ ഇറങ്ങിയ മിക്ക സിനിമകളും കലാമൂല്യം കൊണ്ടും കഥാമൂല്യം കൊണ്ടും ഉള്ള മേന്മ ഇന്ന് ഇറങ്ങുന്ന ആധുനികം (മായാനദി ശ്രേഷ്ഠ സിനിമയായി ആഘോഷിക്കുന്ന കാലത്തെ) പേറുന്ന സിനിമ കളികൾക്ക് എത്ര ശ്രമിച്ചാലും കഴിയില്ല.
@BeingHuman3414 ай бұрын
മായാനദി ക്ക് എന്താണ് പ്രശ്നം? നല്ലൊരു സിനിമയല്ലേ
@sreekumariammas66324 ай бұрын
ഞാൻ എത്രയോ പ്രാവശ്യം കണ്ടു . ഇന്ന് 24 - 9 - 2024 ചൊവ്വ രാത്രി കാണുന്നു . ഇതുപോലൊരു സിനിമ ഇനി ഈ മലയാളത്തിൽ ഉണ്ടാവില്ല . ❤ Hattof Joshy sir and Mammookka . All are well presented especially Thilakan and Vishnuvardhan sir . Songs are very very good especialy മുത്തുമണി തൂവൽ തരാം.... Rajagopal : Antony യെ വിശ്വസിച്ചാണ് ഞാൻ പോണത് . കുട്ടികൾക്കിനി Antony മാത്രമേയുള്ളു . Antony : സർ ഒന്നൂടെ പറയണം സാർ കുട്ടികൾക്കിനി ഞാൻ മാത്രേയുള്ളുവെന്ന് . സാറ് പറഞ്ഞ് കേട്ടപ്പോ സന്തോഷായി . അവർ എൻറെ സ്വന്തമാണല്ലേ ? എൻറെ സ്വന്തം മക്കൾ . Rajagopal : അവർ Antony യെ പെട്ടെന്ന് അംഗീകരിച്ചെന്ന് വരില്ല . Antony : വേണ്ട ഒരിക്കലും അംഗീകരിക്കണ്ട . എനിക്ക് മനസ്സിലിട്ട് ലാളിക്കാമല്ലോ , താരാട്ട് പാടാമല്ലോ , വാതിൽ പടിക്ക് പുറത്ത് ഒരു നായയെ പോലെ കാവൽ കിടക്കാം ഞാൻ . Rajagopal : ഭയാശങ്കകളില്ലാതെയാണ് ഞാൻ പോകുന്നത് . Antony : സാറൊന്നും പേടിക്കണ്ട Antony ടെ നെഞ്ചിലെ പേടപ്പ് നിൽകുന്നതു വരെ എൻറെ മക്കളെ ഒന്ന് നുള്ളി നോവിക്കാൻ പോലും ആർക്കും കഴിയില്ല . സാറ് ധൈരൃമായിട്ട് പോണം . മമ്മൂക്ക ഈ രംഗങ്ങളിൽ ഇല്ല . There is only Antony . Mammookka what a man is he !! ഞങ്ങളെ കരയിക്കാനായിട്ട് .😢 In all his movies he make us crying crying . I love you Mammookka as my Sivaramettan . Yah well .❤❤❤ Yah Allah may save him always like this. Alhanthullah ❤❤❤❤
@SurprisedOrcas-xk5qk2 ай бұрын
ഞാൻ ഇപ്പോൾ കണ്ടുകൊണ്ടു രിക്കുന്നു
@salamsalamaynikkal48196 күн бұрын
Me also
@Muhammedzzz3335 күн бұрын
2025/ ജനുവരി 30 ന് ക്ലൈമാക്സ് ആ കുട്ടികളുടെ ഡാഡി മരിച്ചതിനു ശേഷം ന്റെ പൊന്നോ മമ്മൂക്ക കരഞ്ഞാൽ നമ്മളും കരയും എന്ന് പറയുന്നത് വെറുതെ അല്ല 😢😢😢😢 നെഞ്ച് പൊട്ടി കരഞ്ഞു ഞാൻ
@nithincharles39705 күн бұрын
താങ്കളുടെ കമന്റ് വായിച്ചുകൊണ്ട് ഈ സിനിമ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഞാൻ ❤️
@sharankumar94694 ай бұрын
തിലകൻ 🔥
@fazalk296Ай бұрын
ഈ സിനിമ തിയേറ്റർ ഇൽ നിന്നും കണ്ടു 2024 eppoyum കാണുന്നു ഏറ്റവും കൂടുതാൽ പ്രാവശ്യം chan കണ്ട സിനിമ
@jayaramchandran10987 күн бұрын
Story,screenplay, dialogue: Ak Lohithadas ❤
@karthikajaisree59382 күн бұрын
Evergreen Masterpiece ❤
@Fishylife12 ай бұрын
ബാബാ എനിക് ഒരു ആയുധം വേണം..❤❤❤
@VishnuVishnu-xc9hc3 ай бұрын
ഈ സിനിമയുടെ ബാക്കി ഇറക്കിയാൽ കൊള്ളാമായിരുന്നു
@SureshNp-dq2yl2 ай бұрын
ക്ലൈമാക്സ് ഒരു സംഭവം തന്നെ
@Deon224-x4u5 ай бұрын
Vishnu Vardhan ❤
@thesecret62494 ай бұрын
കൗരവരുടെ പകയുടെ ആഴം തിലകന്റെ ആ ഒറ്റ ഡയലോഗിൽ ഉണ്ട് "കഴിഞ്ഞിട്ടില്ല രാമാ.. ഒന്നൂടെ ഉണ്ട് ബാക്കി "
@GeorgeThomas-y8lАй бұрын
മാസ്സ് ❤️❤️❤️
@sajeersaju39465 күн бұрын
Mammukka 🔥🔥🔥
@syamprakash39864 ай бұрын
ബാബു ആന്റണി വില്ലനാണെങ്കിൽ ഒരു പേടിയാണ്.. എന്നാൽ കൂടെ ഉണ്ടെങ്കിൽ എത്ര ആളുകൾ എതിരെ ഉണ്ടായാലും പേടിയുണ്ടാകില്ല 😂😂😂😂
@SurprisedOrcas-xk5qk2 ай бұрын
🙏
@zmeyysuneer41543 ай бұрын
ഇപ്പോഴുള്ള മിക്കവാറും സിനിമകളും ലാഗ് കാരണം ബോറടിക്കാതിരിക്കാൻ പ്ലേബാക്ക് സ്പീഡ് കൂട്ടിയാണ് കാണാറുള്ളത്... പഴേ പടങ്ങൾ സംസാരമായാലും അഭിനയമായാലും മ്യൂസിക് ആണേലും കറക്റ്റ് മീറ്ററിൽ ആണ് പോകുന്നത് ♥️💕👍
@jithipadamadanjithipadamad22415 ай бұрын
ഇതേപോലുള്ള സിനിമ ഇനി മലയാളത്തിൽ ഉണ്ടാകുമോ? ഒരിക്കലും ഇല്ല അതിന്റെ സംവിധായകൻ തിരക്കഥാകൃത്ത് ഗാനരചേതാവ് അഭിനയിച്ച അഭിനേതാക്കൾ ഇതേപോലുള്ള ഒരു സിനിമ ഇനി മലയാളത്തിൽ ഉണ്ടാവില്ല
@BijuBiju-x5e5 күн бұрын
2025 ജനുവരി 30 ന് ഞാൻ കണ്ടു കൗരവർ🌹
@SIDHARTHT-d8j5 күн бұрын
Babu antony❤️❤️❤️
@mahi_talk3 ай бұрын
ആന്റണി ക്കു വേണ്ടിയാണു അവർ പോലീസ് സ്റ്റേഷൻ ആക്രമിച്ചേ. അതിനാണ് പോലീസ് തിരിച്ചും.
@GoFoodie-w3cАй бұрын
Thilakan ozhike bakki ellarum super
@SureshNp-dq2yl2 ай бұрын
Sp ക്കു കിട്ടേണ്ടത് കിട്ടണം എന്ന് തോന്നി പോയ നിമിഷം അലിയാർ അതിനു മാത്രം അനുഭവിച്ചു
@Seatravelling4 ай бұрын
1992 ഇറങ്ങിയ move 2024/09/30 കാണുന്ന ഞാൻ പഴക്കുo തോറും വീര്യം കൂടും ആന്റെണി 🫡
@mymoviechoices2 ай бұрын
Thilakante discovery aan AK Lohitadas.. അതിന്റെ നന്ദി അയാൾ തിലകനോട് കാണിച്ചു 🔥🔥
@Ri_jz4 ай бұрын
2024 കണ്ടിട്ടും കണ്ണീർ ഒഴുകിയവരുണ്ടോ
@SNEHAMOZHIMUTHUKKAL Жыл бұрын
തിലകൻ ചേട്ടൻ
@jesusmysaviourable12 күн бұрын
The movie has no villains only characters
@sreekumariammas66324 ай бұрын
I like this happy climaxe .❤❤❤❤
@mutedf812 сағат бұрын
Good Quality
@Abhishek024564 ай бұрын
Camara ട്രിക്കും editingum bgm um hero വിൻറെ ക്ലോസ് up short കൊണ്ടും അല്ല ഈ സിനിമ മികച്ചു നിൽക്കുന്നത് എന്ന് ന്യൂ ജനറേഷൻ സംവിധായകൻ മാർ ഓർത്തിരിക്കുന്നത് നല്ലതായിരിക്കും 😂....
@shareefshareef71803 ай бұрын
2024 കാണുന്ന ആരെങ്കിലും ഉണ്ടോ ഇതിലെ പാട്ട് എന്റെ പഴേ ജീവിതത്തിലേക്ക് കൊണ്ട് പോണു
@SurprisedOrcas-xk5qk2 ай бұрын
ഞാൻ
@talapadyhood84974 ай бұрын
Mammootty vishnu tilakan murali ❤️❤️❤️❤️
@RaviKumar-ee6xt5 ай бұрын
Vishnuvardhan 🔥🔥
@steninbiju55992 ай бұрын
Mammookka, chila nerathe sankadam scene kandal, enganeyokke aalukalk abhinayikkan pattuonn thonnum…❤❤❤❤ Mammookka and lalettan forever😇😇😇😍😍😍😌
@ഗുൽമോഹർ-ഖ4ര4 ай бұрын
ആന്റണി അലിയാരുടെ വലം കൈ 💥
@akhilneethu-e1u4 ай бұрын
തിലകൻ മമുക്ക ❤️🔥
@thesecret62494 ай бұрын
ഇതുപോലെ ഒരു സിനിമ ഇനിയും ഉണ്ടാകുമോ
@SP-rj1wt3 ай бұрын
Never
@arjunsr13384 ай бұрын
Ennum kandu.... ❤❤ yodha, kavravar, malalparambil Anveedu, maravathoor kanave, manichithrathaze, kalayanaraman, vallimoonga, oru indian prayakath, vasthavam, summer in badalaham, minnaram, kilikkam, chithram, okke... Ethra kandalalum bore adikkatha movies.... 😊
@SNEHAMOZHIMUTHUKKAL Жыл бұрын
തിരക്കഥ ഇതൊക്കെയാണ് മമ്മുക്ക ആക്ടിങ് ഒന്നും പറയാനില്ല
Kandettum kandettumm madkkatha ore oru padamm ...kauravarr🤌🏻🫥
@arshadtk923 Жыл бұрын
2030 ivide varoo
@sandeepsuresh22324 ай бұрын
What a movie.
@TVKofficial-w2uАй бұрын
Mammukka ❤
@Suryag-r3s4 ай бұрын
സൂപ്പർ
@elevenai-4u3 ай бұрын
2024 October 14❤❤❤
@rajkolangaraparambil31205 ай бұрын
കൊടൂരബുദ്ധിമാൻ.. പൊട്ടനും പോയി വട്ടനും പോയി ബോട്ടും കിട്ടി ഐലസാ ..
@Shalini-i1m4 ай бұрын
Entonnu😂😂ne pottan ano😂
@rajkolangaraparambil31204 ай бұрын
@@Shalini-i1m രണ്ടു രീതിയിൽ ചിന്തിക്കാം.. ആണ് 3 പിള്ളേരും ഹരിദാസിന്റെ മക്കൾ തന്നെ ആയിരിക്കാം.. മൂന്നിൽ ഒരാൾ മമ്മൂട്ടിയുടെ മകൾ ആണ് എന്ന് പറഞ്ഞതുകൊണ്ട് ആണ് മൂന്നു പിള്ളേർക്കും ലൈഫ് ടൈം സെക്യൂരിറ്റി കിട്ടി.. ഹരിദാസ് മരിച്ചെങ്കിലും ആന്റണിയെ സെക്യൂരിറ്റി ആക്കാനും ഹരിദാസിന്റെ ശത്രുക്കൾ ഇല്ലാതെയാവാനും ആ ഒറ്റ ഡയലോഗ് കൊണ്ട് സാധിച്ചു... ഇനി ആന്റണിയുടെ പോയിന്റ് ഓഫ് വ്യൂ.. ഹരിദാസ് മരിച്ചു.. കൂടെ കൊണ്ട് നടന്നാൽ വള്ളി പിടിച്ചു തരുന്ന കൂട്ടാളികൾ മരിച്ചു.. മകളെ തിരികെ കിട്ടി.. ഇനി സ്വന്തം മകൾ അല്ലെങ്കിലെന്താ.. ഹരിദാസിന്റെ പൂത്ത പണക്കൊഴുപ്പിൽ ആറാടാമല്ലോ അതുകൊണ്ടാണ് പറഞ്ഞത്.. പൊട്ടനും പോയി വട്ടനും പോയി ബോട്ടും കിട്ടി ഐലസാ...
@ArunlalG-qv7pk2 ай бұрын
❤
@ananthapadmanabhan87954 ай бұрын
Vallaatha cinema.. there is still injustice in the climax..
@jayanv94633 ай бұрын
2, 11, 2023❤
@Saleejmarakkar4 ай бұрын
Mammookka double impact thilakan sir aaliyar hamza ramayya athu pole oru carector movie malayathil undakumo ? Pls remake malayalam movie aarund ithupole abhinayikkan just vishnuvardhan never imposibile