#SureshGopi #Mass #Dhruvam Dhruvam (English: Pole) is a 1993 Malayalam action crime thriller film directed by Joshiy, where story and dialogue are by S. N. Swamy and A. K. Sajan and screenplay by S. N. Swamy.
Пікірлер: 757
@arshadarshu32322 жыл бұрын
മമ്മൂക്കയുടെ ഇജ്ജാതി ബാസ്സ് സൗണ്ട് 🔥🔥🔥 ന്റെ പൊന്നോ 🔥🔥🔥
@grvind2233 ай бұрын
Kauravar same sound modulation alle hikka
@rajeshnellikunnathupanjalp7252 жыл бұрын
ഇത് പോലൊരു സിനിമ ഇനി ഉണ്ടാവാൻ പോകുന്നില്ല എന്നതിൽ ഒരു സംശയവുമില്ല ഉഫ്ഫ് എജ്ജാതി സിനിമ 👍👍👍👍
@vijeshkunnaruvath63722 жыл бұрын
.
@anoopraghunath24712 жыл бұрын
Eth theettam cinema eduthalum aynde adeel kore ufffff ufffff enn paranj oombunna thayolikal ondavum..onn podaaappa
ഈ സിനിമ എനിക്ക് 6 വയസ്സുള്ളപ്പോ കോഴിക്കോട് കൈരളി തിയേറ്റർ പോയി കണ്ടത് ഇപ്പോളും ഓർമ ഉണ്ട്.. അന്ന് ആകാശദൂതിനു ടിക്കറ്റ് കിട്ടാഞ്ഞിട്ട് പോയതാണെന്നും ഓർമ ഉണ്ട്(അത് അന്ന് ഭാഗ്യമായി )...2024 ലും കാണുന്നു.. Unexpected ആയി.. ഈ കമന്റും
@ashiqueakka-dl8oi10 ай бұрын
Und
@santa33119 ай бұрын
Athine 2024 munpe enite comment ette 😂😂😂
@MuhammedMuhtasim9 ай бұрын
ഉണ്ട്.❤
@MANUTHANKAPPAN-on2th9 ай бұрын
Yes. Epol kandukondirikkunu
@Arj79022 жыл бұрын
ഇതൊക്കെ ഒരു സിനിമ തന്നെ ആണോ എന്ന് വിശ്വസിക്കാൻ കുറച്ചു പാട് ആണ്.... അത്ര തന്നെ ജീവിച്ചു അഭിനയിച്ച സിനിമ ❤️💥
@rafeeqpanoli9828 Жыл бұрын
❤❤❤❤❤🎉🎉🎉🎉
@unnikrishnanvachakkalvilso10987 ай бұрын
സത്യം ❤️❤️❤️❤️
@AAKASHADOOTH2 жыл бұрын
വില്ലനും നായകനും സഹ നായകനും ഒക്കെ മാരക മാസ്സ് ആയ പടം 🔥🔥🔥🔥🔥🔥🔥🔥
@harikrishnank19962 жыл бұрын
സഹനായകൻ ആരാണ് ഇതിൽ? സുരേഷ്‌ഗോപിയോ അതോ വിക്രമോ? വിക്രം ആ സമയത്ത് junior artist മാത്രമല്ലെ. Sorry. അങ്ങനെയാ കേട്ടിരിക്കുന്നത്. അതുകൊണ്ട് ചോദിച്ചതാ🙏
@AAKASHADOOTH2 жыл бұрын
@@harikrishnank1996 വിക്രം സുരേഷ് ഗോപി എല്ലാരും കൂടെയ ഞാൻ ഉദ്ദേശിച്ചേ
@harikrishnank19962 жыл бұрын
@@AAKASHADOOTH Ok👍
@asheer12722 жыл бұрын
@@harikrishnank1996 Suresh Gopi.. 🔥
@harikrishnank19962 жыл бұрын
@@asheer1272 അറിയാം bro. പിന്നെ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് അയാൾ ആരെയാണ് സഹനായകനായി പരിഗണിച്ചത് എന്നറിയാൻ വേണ്ടി മാത്രമാണ്😁👍
@jishnudevadas2 жыл бұрын
കാലം തെറ്റി ഇറങ്ങി .. ഇന്ന് ആയിരുന്നേൽ ലോകം അറിഞ്ഞേനെ 😊👍
@aameenc2962 жыл бұрын
നരസിംഹ മന്നാഡിയർ vs ഹൈദർ മരയ്ക്കാർ,!!!!അതിശക്തരായ നായകനും വില്ലനും.
@swathykallungal2842 ай бұрын
Hooo🔥🔥🔥🔥sound modulation. Mammookkane vellaan oru nadanum ithu vare janichittilllaaaa ❤️❤️❤️❤️
@adarshaadhii4662 жыл бұрын
7:15 കണ്ണ് പോലും അഭിനയിക്കുവാണല്ലോ പൊന്നിക്ക...😘😘😘😘😘😘😘😘😘😘😘😘😘
@vijilvijay605411 ай бұрын
കുഞ്ഞു നാളിൽ ആരാധന തോന്നിയ കഥാപാത്രം നരസിംഹ മന്നാടിയാർ... ഇന്നും മാറ്റം ഇല്ല... മന്നാഡി യാർ ക്ഷത്രിയൻ ആണ്... ❤️❤️
@rejigeorge2958 Жыл бұрын
ആക്ഷൻ സിനിമകളുടെ കിംഗ് കുടുംബ ചിത്രങ്ങളുടെ വല്യേട്ടൻ സെന്റി സിനിമകളുടെ മെഗാസ്റ്റാർ ഈ നടനു മുകളിൽ ഒരു അഭിനയം സ്വപ്നങ്ങളിൽ മാത്രം
@ShiyasSiyu-n4o7 ай бұрын
❤
@naturetoday65316 ай бұрын
ഗ്ലാമർ +sound
@arunkumararun55633 ай бұрын
മമ്മൂട്ടി, മോഹൻലാൽ 😟😟🥰🥰🥰🥰🥰
@fazalk2962 ай бұрын
എത്ര പ്രാവശ്യം കണ്ടാലും വീണ്ടും വീണ്ടും കണ്ടുപോവുന്ന ഐറ്റം മമ്മുക്ക സൗണ്ട്
@sreeleshsasidharan6322 жыл бұрын
സ്ഫടികം പോലെ ഇതും വീണ്ടും റിലീസ് ചെയ്യണം 🎇
@nithinmonroji7756 Жыл бұрын
🔥
@CR7JS710 ай бұрын
കൗരവർ കൂടി ❤
@Shadowback07_op2 ай бұрын
💯💯
@fasilfasi15387 ай бұрын
Ufff... 😯 സീൻ ബൈ സീൻ രോമാഞ്ചം.... 🤩🤩
@niyasblog926 Жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വരണം.... മമ്മൂട്ടിയും വിക്രമും... ഒരേ സ്ക്രീനിൽ.. ❤️❤️🔥🔥🔥
@jitheshmenon84804 ай бұрын
എന്നിട്ട് വേണം ഇതിന്റെ വില കളയാൻ... ഈ dailog താൻ തന്നെ പറയും
@sathikumar90088 ай бұрын
കഥാപാത്രങ്ങൾക് ഒക്കെ നല്ല കിണ്ണം പേരുകൾ 🥰🥰🥰👍👍👍
@narcoticsgaming81542 жыл бұрын
ഇ സീൻ 2023ൽ കണ്ടവരുണ്ടോ
@സിജിൻഎപി2 жыл бұрын
കാണുന്നു 😊
@arungopi3192 жыл бұрын
Yes
@ashikvm92072 жыл бұрын
Ippo kandu kondirikkunnu
@manukm30292 жыл бұрын
Now wathing
@mohammedkasimponnani80102 жыл бұрын
കാണുന്നു
@shafeeqti459411 ай бұрын
2024 ൽ ഈ സീൻ കാണുന്നവർ ഓടി വായോ....
@ShameerSafvan4 ай бұрын
Illa
@rahulmohan38702 ай бұрын
ന്റെ പൊന്നു ഇക്കായി.. സൗണ്ട് മോഡ്ലേഷൻ.. ♥️♥️.. ഇതൊക്കെയാണ് നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം.. ഈ ജന്മത്തിൽ.. കാണാൻ പറ്റും എന്ന് തോന്നുന്നില്ല ♥️
@sarathanaswaram596 Жыл бұрын
സൗണ്ട് മമ്മൂക്കയുടെ 🔥🔥
@pjithinraj4537 ай бұрын
കൗരവർ, ധ്രുവം ഈ രണ്ടു സിനിമകളും🔥🔥🔥🔥🔥🔥 മമ്മൂക്ക 😘
@vjvenu Жыл бұрын
കാൽ ഇല്ലാത്ത ഹൈദർ ഇത്ര കലിപ്പ് ഇടി ആണേൽ കാൽ കൂടി ഉണ്ടായിരുന്നേൽ മമ്മൂട്ടി തവിടു പൊടി ആയേനെ. ഇജ്ജാതി വില്ലൻ 🙏🏼
@arunkrishnan391220 күн бұрын
കോപ്പാണ് മരക്കാർക്ക് ശരിക്കും മന്നാഡിയാരെ പേടി ആയിരുന്നു
നരസിംഹ മന്നാഡിയാർ 🔥🔥🔥അതിനൊത്ത വില്ലൻ ഹൈദർ മരക്കാർ 🔥🔥നരസിംഹ മന്നാടിയാരെ വെല്ലാൻ വേറൊരു കഥാപാത്രം അന്നോ ഇന്നോ ഉണ്ടായിട്ടില്ല🔥പലരും നീലകണ്ഠൻ ആയി ഇത് compare ചെയ്യും പക്ഷെ മുട്ടോളം എത്തില്ല 💯 മുണ്ട് മടക്കി കുത്താതെ മീശപിരിക്കാതെ വെള്ള മടിക്കാതെ പെണ്ണു പിടിക്കാതെ നരസിംഹ മന്നാഡിയാർ കാണിച്ച മാസ്സ് പൗരുഷം ഒന്നും വേറൊരു നടനും കാണില്ല 💯നരസിംഹ മന്നാടിയരുടെ തട്ട് താണ് തന്നിരിക്കും..... 🔥
@bold19874 ай бұрын
സത്യം ഞാനും അതോർക്കാറുണ്ട്
@jeromejacob34169 ай бұрын
ടോപ് നായകൻ...❤ ഒത്ത വില്ലൻ ❤️👍
@arunmurali7125 Жыл бұрын
Im lalettan fan.. But ee mannadiar okke cheyyan engerkke pattu... Love u mammukka💞💞💞
@subhashkrishna754910 ай бұрын
🥺ന്നാലും എന്റെ കുട്ടിയേട്ടാ...😢ഇന്റെ കുട്ടിയേട്ടൻ മമ്മുക്കാ.. ❤️❤️❤️❤️
@Gypsy.Danger_ Жыл бұрын
നരസിംഹ മന്നാടിയാർ vs ഹൈദർമരക്കാർ Our Battle will be Legendary
@rafinesi84011 ай бұрын
വില്ലനും നായകനും ഒരു രക്ഷയില്ല ❤🔥
@Pes2021-gu8ry3 ай бұрын
നിയമം തോറ്റിടത്തു മണ്ണാടിയർ ജയിക്കണം..🔥🔥🔥 ഇനി എന്റെ ഊഴമാണ്... നീ എണ്ണി തുടങ്ങിക്കോ..... 🔥🔥🔥 എജ്ജാതി ഡയലോഗ്സ്... 💥
@aneesrahman5545 Жыл бұрын
Half man.... Half Lion...... 🔥🔥🔥🔥
@nk97742 жыл бұрын
എത്ര കണ്ടാലും മതിവരാത ചിത്രം
@ajmalajju6342 жыл бұрын
സിനിമയുടെ പേര്
@aghoshbiju3608 Жыл бұрын
@@ajmalajju634 Dhruvam
@sreeneshpv123sree9 Жыл бұрын
Kalla sudaapikale sookshikkuka..😊😊
@thajyatrikan4 ай бұрын
@@sreeneshpv123sree9 നിന്റെ ഉണ്ടാക്കിയ തന്തയെയും .😅
@amalmohanans3292 Жыл бұрын
വില്ലനും ഒരു രക്ഷയും ഇല്ല 🔥
@SameerbinMusthafa Жыл бұрын
14:01 ഒരുങ്ങി ഇരുന്നോനീയ്......Uffff🙆🏼♀🙆🏼♀
@faisalpfaisalpottayi1602 жыл бұрын
ഒരിങ്ങിയിരുന്നോ നിയേ അതൊരു ഡയലോകാണ് അതിൽ എല്ലാം ഉണ്ട്
@DHANESHPK-tp5gx Жыл бұрын
ഷമ്മി തിലകൻ ശബ്ദം 🔥🔥🔥🔥🔥🔥🔥🔥🔥🔥
@rajurajeev8947 Жыл бұрын
എക്കാലത്തെയും ഹിറ്റ് ദ്രുവം
@LioSree3 ай бұрын
മമ്മുട്ടി മോഹൻലാൽ ഒരു താരതമ്യം സ്‌പെഷ്യൽ ആണ് ഉദ്ദേശിച്ചത്
@deepus77122 жыл бұрын
Film full powerfull dialog and goosebumps ohh 🔥🔥🔥mammookka ❤️❤️❤️
@ismailek72 жыл бұрын
Ithile ഓരോ dialogue presentatinum hooo🔥🔥🔥🔥🔥🔥🔥🔥
@Jabish3372 жыл бұрын
Ufff💥💥💥മമ്മൂക്ക ❤️❤️❤️❤️
@nithinmonroji7756 Жыл бұрын
മമ്മുക്ക mass character 🔥🔥🔥
@firosfiruppm96182 жыл бұрын
സിനിമയിലെ ജേഷ്ഠനു അനിയൻ ശബ്ദം നൽകിയിരിക്കുന്നു (ഷമ്മി തിലകൻ )
@rakeshmuthu98092 жыл бұрын
14:00 sound 🔥🔥
@Sights_Bites3 ай бұрын
Camera angle 📐 bgm ❤
@rajeshr6865 Жыл бұрын
27:59 he just dominate the frame..💥
@mufeedh.p9329 Жыл бұрын
14:01 iconic💥
@myworld45342 жыл бұрын
Ente ponnooo entha voice ikkade... 🔥🔥🔥🔥🔥
@sirajna78842 жыл бұрын
Half man 💥 Half lion🦁
@evjoseph74822 ай бұрын
ഇതുപോലുള്ള ഒരു സിനിമയും ഇപ്പോൾ ഇല്ല
@ltf3j1592 жыл бұрын
The great actor tiger prabhakar in my Karnataka ❤
@vinuvinod51222 ай бұрын
ഇനി ഈ പടം റീ റിലീസ് വരികയാണെങ്കിൽ. ഇതിന്റെ bgm റീ റെക്കോർഡിങ് ഒന്നും മാറ്റം ചെയ്യരുത് സൗണ്ട് എഫക്ട് ഒന്നും. ഇത്രയും പവർ ഈ ഫീൽ ഇനി ആരുണ്ടാക്കിയാൽ വരില്ല. എന്താ ഫീൽ
@adarshsajeev67902 жыл бұрын
നരസിംഹ മന്നാടിയാർ 🔥🔥
@mylordshiva3394 Жыл бұрын
ടൈഗർ പ്രഭാകരൻ wat an actor 🔥👍
@cookwithmalus813721 күн бұрын
S.n swami , joshi , making 💥💥💥💥💥
@nipunsoman4310 Жыл бұрын
Ee scene 2024 il kandar undo..almost 31 years.still going trending
@adwaith_aravind Жыл бұрын
2024-ൽ ഈ സീൻ കാണുന്നവർ ഉണ്ടോ ?
@aswanthkv13242 жыл бұрын
Mamookka🔥🔥❤❤
@harikrishnank1996 Жыл бұрын
ഇതിൽ മമ്മൂക്കയെ കണ്ടാൽ ജയറാമിന്റെ മാത്രമല്ല, വിക്രത്തിന്റെ ചേട്ടനാണെന്നും തോന്നും അവരുടെ ആ combo scenes കാണുമ്പോൾ🥰🥰🥰
@RameshKumarrs-nv1qk5 ай бұрын
Stylen injustice ,ahamkar , power avenged a good message of movie....great .. Thiruvananthapuram Kerala
@mimicryartist6065 ай бұрын
7:15 😮😮What A Sound Modulation , 🔥🔥
@fightmediaclub55322 жыл бұрын
Megastar🌟 mammootty👑
@fasilfiroz83432 жыл бұрын
മെഗാ star ആണോ വലുത് Super star ആണോ??
@mohammedshamil9756 Жыл бұрын
Mega star aahn valuth
@hareeshap56212 жыл бұрын
25:10 💥💥💥💥💥 Bgm വേറെ ലെവൽ 🔥🔥🔥
@shimilmundprn33848 ай бұрын
Half Man Half Lion, Dialogue poli
@manuayyappan3114 Жыл бұрын
Ee sinimayile ellavrudeyum abhinayam manoharam👏👏
@unnikrishnanpkunnikrishnan54642 жыл бұрын
ഹൈദർ മരക്കാർ ,,,,,,,/ഷമ്മി തിലകൻ ,സൗണ്ട് സൂപ്പർ ,,,,
@vishnumt2459 Жыл бұрын
S.N Swami ❤️🔥
@aaff5719 Жыл бұрын
Prabhakar 🔥🔥🔥 mammooka ❤️🔥❤️❤️❤️❤️❤️
@Pes2021-gu8ry3 ай бұрын
The malayalam mass movie ever 🔥🔥
@keraleeyam70333 ай бұрын
സുരേഷേട്ടന്റെ അടി 💪
@10mashood8 ай бұрын
ഈ പടത്തിൽ bgm വേറെ ലെവൽ ആണ്... ഓരോ ആൽകാർക്കു ഓരോ സന്ധർബത്തിനും ഓരോ bgm ആണ്.. അതും എല്ലാം classic bgm.. ❤
@renjithkm28338 ай бұрын
നിയമം തോട്ടയിടത്തു മണ്ണടിയർ ജയിക്കണം 😍😍😍
@youtubchanel61527 ай бұрын
ഈ സിനിമ അതിശയിപ്പിക്കുന്നതാണ്. പ്രത്യേകിച്ച്, നായക-വില്ലൻ മത്സരം കടുത്തതാണ്, അതിൽ ആർക്കും കുറവുമില്ല, അധികമില്ല, പ്രത്യേകിച്ച് നമ്മുടെ കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ ടൈഗർ പ്രഭാകർ തിളങ്ങി. ഒരു കടുവ, എപ്പോഴും ഒരു കടുവ, ജയ് ടൈഗർ ജയ് ടൈഗർ