💞അവരുടെ മനസ്സിൽ നിങ്ങളെക്കുറിച്ചുള്ള രഹസ്യ ഫീലിംഗ്‌സ് എന്താണ്?🥰🔮🧿

  Рет қаралды 20,588

HealingLifeTarot (Kavitha)

HealingLifeTarot (Kavitha)

Күн бұрын

Пікірлер
@vimalpallattu7918
@vimalpallattu7918 7 ай бұрын
കഴിഞ്ഞത് കഴിഞ്ഞു.. രഹസ്യമായാലും പരസ്യമായാലും.. പ്രസന്റ് എന്താണോ. അതാണ്👍🏻 ഇന്നലെകളിൽ ഞാനില്ല നാളെകളിൽ ഞാനില്ല.. പക്ഷേ ഇന്ന് ഞാനുണ്ട്🥰
@vimalpallattu7918
@vimalpallattu7918 7 ай бұрын
@@user-v7t1h ഞാൻ റീഡിങ് നോക്കിട്ടില്ല 😂തമ്പ് നെയിൽ മാത്രം നോക്കി കമന്റിയതാണ്..ആവശ്യം ഇല്ലാത്ത ടെൻഷൻ ഞാൻ. എന്റെ മനസ്സിന് കൊടുക്കാറില്ല.. കാരണം ഞാൻ സന്തോഷമായിരിക്കേണ്ടത് എന്റെ ആവശ്യമാണ്🙏🏻 ഞാൻ രണ്ടുമൂന്ന് ആൾക്കാരുടെ റീഡിങ് കാണാറുണ്ട്.. അവിടെയൊന്നും ഞാൻ റീഡിങ്ങിനെ കുറിച്ച് കമന്റ് ഇടാറില്ല.. കുറച്ച് പോസിറ്റീവ് ഞാനും എടുക്കും കുറച്ച് അവിടെയും വിതറും 😂 കഴിയുമെങ്കിൽ രണ്ടുപേരെയെങ്കിലും ചിരിപ്പിച്ചു തിരിച്ചു മടങ്ങും.. പിന്നെന്താ ഈയിടെയായി പേഴ്സണൽ നെറ്റ് വർക്കിംഗ് പിടുത്തത്തിൽ നിന്ന് ഒരു അവധി എടുക്കാറുണ്ട്... കുറേ പുസ്തകങ്ങൾ. അവിടെ ഇവിടെ ആയി വായിച്ചു നിർത്തിയിട്ടുണ്ട്.. അതെല്ലാം നിർത്തിയെടുത്തുന്ന വീണ്ടും തുടങ്ങണം.. അപ്പോ കുറച്ചുകാലത്തേക്ക് ഞാൻ ഈ വഴിയില്ല 🙏🏻🙏🏻🙏🏻.. നമുക്ക് നമ്മളെ നിയന്ത്രിക്കാൻ ആയി കഴിഞ്ഞാൽ..70%നമ്മൾ ok ആവും.. മൗനമായി ചുറ്റും നിരീക്ഷിക്കുക.. ബാക്കിയും സെറ്റ് ആവും 👍🏻. പിന്നെ നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ നമ്മൾ തേടിപ്പിടിക്കുക.. അത് പ്രകൃതി തന്നെ നമുക്ക് ആവോളം തന്നിട്ടുണ്ട് 👍🏻👍🏻👍🏻. അപ്പൊ ശരി 👍🏻👍🏻👍🏻
@SinilaPramod
@SinilaPramod 7 ай бұрын
എന്റെ പൊന്നിനെ ഞാൻ ഒരു ദെയിവത്തിന്റെ തന്നതാണ് കാണുന്നത് അ സ്ഥാനം എന്നും എന്റെ മനസ്സിൽ ഉഉണ്ടാവും എത്ര കാലം വേണമെകിലും കാത്തിരികാം എല്ലാം ദെയ്‌വം നല്ലരീതിയിൽ ആവട്ടെ
@janakiramdamodar
@janakiramdamodar 7 ай бұрын
അതൊക്കെ വെറുതെ വിടാതെ പിന്തുടരുക പ്രവർത്തിക്കുക അവർക്ക് ശല്യമായി തോന്നാതെ.
@emmagreen1929
@emmagreen1929 7 ай бұрын
പിണക്കം ആണ് 8മാസം ആയി അകൽച്ച ആണ്.. ഇപ്പോ ബ്ലോക്ക്‌ ചെയ്തു... എനിക്ക് മറക്കാനും പറ്റുന്നില്ല... സങ്കടം മാത്രം പ്രാർത്ഥന ആണ് വേഗം തിരിച്ചു വരാൻ..... Thank u universe ❤️
@jijijoy9117
@jijijoy9117 7 ай бұрын
മാം e person നല്ല ഒരു ആത്മാർത്ഥ സുഹൃത്ത് ആയി ഞാൻ കണ്ടൂ പക്ഷേ അവനു തോന്നുമ്പോൾ വിളിക്കും മൂടും ദേഷ്യവും വരുമ്പോള് ബ്ലോക്ക് ആക്കും ഇപ്പോ 7 days aayi രണ്ടുപേരും ബ്ലോക്ക് ആണ് ഞാൻ ഇന്നുവരെയും അവരെ ബ്ലോക്ക് ആക്കിയില്ല ഇപ്പോ ഞാനും ബ്ലോക്ക് ആക്കി വെച്ചു realy fed up aayi pakshe എത്ര ശ്രമിച്ചിട്ടും മനസിൽ നിന്നും മായുന്നില്ല ഇപ്പോ ഞാൻ self love ചെയ്യുന്നു അവർക്ക് തിരിച്ചറിവ് നമ്മുടെ വിലയും അറിയട്ടെ എൻ്റെ ദൈവം എനിക്ക് കൂട്ടായി താങ്ങായി ഉണ്ട് അവിടുത്തെ ഹിതം പോലെ നടക്കട്ടെ god is great
@Jay-t6k6z
@Jay-t6k6z 7 ай бұрын
അതു അങ്ങിനെ ആണ്
@anuanubiju8127
@anuanubiju8127 7 ай бұрын
Vannu Mom❤❤❤...correct reading annu...Thank you Universe 🙏...Thank God... Pray for us...
@MohandasPK-c7e
@MohandasPK-c7e 7 ай бұрын
Thank you mam😅 Mam ൻ്റെReading വസ്തുനിഷ്ടവും. യാഥാർത്ഥ്യകളുമായി ബന്ധമുള്ളതുപോലെയുള്ള ഒരു ഫീലിംഗ് Thank you mam so much🙏👍
@SindhuSbilife
@SindhuSbilife 7 ай бұрын
എന്റെ പ്രിയനെ എനിക്ക് എത്രയും പെട്ടന്ന് കിട്ടണേ, പേടിയാണ് എല്ലാവരെയും, അതുകൊണ്ട് എന്നെ ഒഴിവാക്കുന്നു, Thankyou Universe🥰🥰🥰🥰🥰🥰
@black.berry.__
@black.berry.__ 7 ай бұрын
Thankyou chechi .. Njangalude prasnam thanneyaa Iclim strongly the reading 🙏
@anjusachu9123
@anjusachu9123 7 ай бұрын
ഓം നമഃശിവായ ❤️ Thank u universe എല്ലാം സത്യമാണ് ഇന്നലെ വൈകിട്ട് യാദൃച്ഛികമായി കാണേണ്ടി വന്നു എന്നെ വിളിക്കനില്ല ഞാൻ വിളിച്ചാൽ എടുക്കും പക്ഷെ ഞാൻ ഇന്നു വിളിച്ചില്ല ഇങ്ങോട്ട് വിളിക്കട്ടെ ഇന്നലെ പറഞ്ഞത് ഇങ്ങോട്ട് വിളിക്കാന്നാണ് എന്തായാലും വെയിറ്റ് ചെയ്‌യാം മഹാദേവൻ അനുഗ്രഹിക്കട്ടെ Thank u mam I claim this positive energy for reunion
@sajithaajayan5269
@sajithaajayan5269 7 ай бұрын
എല്ലാം യൂണിവേഴ്സ് തീരുമാനിക്കും
@bindhumalumalu8447
@bindhumalumalu8447 7 ай бұрын
Thank you universe 🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy ❤🙏🏻
@sreelathasasi9735
@sreelathasasi9735 7 ай бұрын
Correct റീഡിങ് ആണ്.പേടി, സംശയം ഇത് മാത്രമാണ് മനസ്സിൽ. എല്ലാം മാറിവരുമെന്ന് വിശ്വസിക്കുന്നു. Thank you mam. Thank you universe🙏🙏🙏
@asokankk4246
@asokankk4246 7 ай бұрын
I strongly attracted this positive energy ❤❤❤ Thank you KRISHNA ❤❤❤ I Love you KRISHNA ❤❤❤ Thank you Mam ❤❤❤
@sandhyabalan3272
@sandhyabalan3272 7 ай бұрын
Reunion വേണ്ടി പ്രതീക്ഷയോടെ kaathirikkunnu🙏thank you universe
@dhanalekamipjpj6356
@dhanalekamipjpj6356 7 ай бұрын
Univers നു വിട്ടുകൊടിത്തിരിക്കുന്നു thank you univers
@soumyac4811
@soumyac4811 7 ай бұрын
Thank u umiverse 🙏🙏thank u mam 🙏🙏. വീഡിയോ മുടങ്ങാതെ കാണാറുണ്ട്. Mam പറയുന്നതെല്ലാം ശരിയാണ്. I believe in karma 🙏🙏
@preethiharidas2617
@preethiharidas2617 7 ай бұрын
പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe
@AnithaKumari-j4r
@AnithaKumari-j4r 2 ай бұрын
I strongly claim this positive energy
@user-wo5xy2xu3d
@user-wo5xy2xu3d 7 ай бұрын
എല്ലാം corect ആ ണ്
@abhimanueb7075
@abhimanueb7075 7 ай бұрын
anikku. resonate. annu. j. ante. personte. first. letter. thanks. good. reading.
@rlyasklm9416
@rlyasklm9416 Ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏
@manjusanthosh8236
@manjusanthosh8236 7 ай бұрын
ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു.. താങ്ക് യൂ universe🙏❤️❤️
@Binuvava-t7p
@Binuvava-t7p 7 ай бұрын
Sathyam anu mam paranjathu❤❤❤ Ante allam ayirunnu but eppo anikariyilla I strongly claim reunion my person ❤ I strongly claim positive angry and togetherness of my heart ❤ Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤
@Chithra1976-b4h
@Chithra1976-b4h 7 ай бұрын
Thanks mam njan chaise cheyunnilla ellam univers nokkatte❤ maminte voice super samadhanam Thonnunu
@GayathriR-u9l
@GayathriR-u9l 7 ай бұрын
Mam ,Avante marriage anu may 19 .ennod paranjitila.but njan ellam arinju.universe enne ariyichu.Thank you universe❤❤❤
@kammad9737
@kammad9737 7 ай бұрын
ചേച്ചിപറയുമ്പോൾ ഒരു വൈങ്കിളി കഥ പോലെയാണ് തോന്നിയതു് സൂപർ റീഡിങ്ങ്
@sinjusumesh3653
@sinjusumesh3653 6 ай бұрын
Correct reading
@induvijukumar713
@induvijukumar713 7 ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you Kavitha 🙏❤❤❤
@sabujoseph1745
@sabujoseph1745 7 ай бұрын
Work is worship......🎉 Happy Labour Day.🎉 my sweety poem
@DEEPADEEPABIJUKUMAR
@DEEPADEEPABIJUKUMAR 7 ай бұрын
Thank you universe ❤ Thank you Angels 😇 Thank you mam ❤❤❤❤
@areyaka7402
@areyaka7402 7 ай бұрын
YES I claim this reading11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@nishamerin-sf9dm
@nishamerin-sf9dm 7 ай бұрын
മനസിലായി ma😁 സത്യം ആണ്
@Sajina-wh7go
@Sajina-wh7go 7 ай бұрын
അടിപൊളി
@SudhakumariSudha-n4t
@SudhakumariSudha-n4t 7 ай бұрын
Thank You Universe🙏🙏🙏🙏🙏❤️❤️❤️❤️
@sumithramaudios
@sumithramaudios 7 ай бұрын
❤❤❤ Ellaam nallath sambhavikkatte....
@muralitp1645
@muralitp1645 7 ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്
@lijithagopinath7333
@lijithagopinath7333 7 ай бұрын
Thankyou univers thankyou mam Iam cleam 🙏🙏
@gayatrim.r1220
@gayatrim.r1220 7 ай бұрын
Ellam sheriyavum enn urach viswsikunu njnum abhilshum onnikum thank u universe Thank you angels Thank u god ❤❤
@rahulkannan24
@rahulkannan24 7 ай бұрын
Thank You Angel🙏💕 Thank You Divine🙏💕 Thank You Universe 🙏💕🙏🙏🙏😍💖🧚‍♀️😇 💓💓💓
@JesiAp-d2o
@JesiAp-d2o 7 ай бұрын
❤❤❤ എന്നോട് ഒന്നും പറയില്ല സ്നേഹത്തോടെ പറയുന്നത് കേൾക്കാൻ ഇഷ്ടമാണ് യൂണിവേഴ്സ് രക്ഷിക്കണം മാറ്റം വരണം നല്ല മനസ്സ് ആയി വരട്ടെ
@manjumaria2461
@manjumaria2461 7 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏❤️❤️❤️❤️
@padmac3827
@padmac3827 7 ай бұрын
താങ്ക് യു യൂണിവേഴ്‌സ് 🙏❤🙏❤🙏❤
@kashinath.s9295
@kashinath.s9295 7 ай бұрын
Universe anugrahikkatta thank you universe🙏🏽🙏🏽
@VineethKumar-d7e
@VineethKumar-d7e 7 ай бұрын
Thank you universe ❤️🙏 Thank you God ❤️🙏 Thank you Angles ❤️🙏
@Prameela-w9t
@Prameela-w9t 7 ай бұрын
Thank you univers ❤🎉 Thank you madam ❤🙏
@abhimanueb7075
@abhimanueb7075 7 ай бұрын
thanks. univers. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. thanks. univers. i. claim. to. strongly. reunion. my. person. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks.
@vijunath3521
@vijunath3521 7 ай бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@anjuashwin4775
@anjuashwin4775 7 ай бұрын
I strongly claim this reading ❤
@nizasajas9886
@nizasajas9886 7 ай бұрын
Thank you Universe ❤🙏. Thank you Mam ❤.8th nmbr My husband's birth date and S name first letter 😍..Ithu enik Ulla reading anennu njan vishwasikunnu.ithile ella positive energy um njan ennilek attract cheyyunnu.njan nte husband ne anu wait cheyyunne.pettennu varum ennilek 😍🙏
@athulkrishna9237
@athulkrishna9237 7 ай бұрын
Thank you universe 🙏🙏🙏 I strongly claim this positive energies in my life and permanent reunion with my husband
@lisavallavanatt4510
@lisavallavanatt4510 7 ай бұрын
I strongly claim positive energy of this reading and reunion with my person Thank you God Thank you universe
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 7 ай бұрын
Thank you god Thank you universe Thank you maam
@anilkumarm3975
@anilkumarm3975 7 ай бұрын
Think Good; Speak Good. ; Do. Good = Be Good ;Thanks
@RathimolS
@RathimolS 7 ай бұрын
ohWonderful reading❤❤❤❤🎉🎉🎉🎉
@pramodinit8474
@pramodinit8474 7 ай бұрын
Thank you universe 🙏🙏🙏🙏🙏🙏🙏 Thank you god ❤❤❤❤❤❤❤
@MahithaKadavathupurayil
@MahithaKadavathupurayil 7 ай бұрын
Thanku universe....
@sandyas399
@sandyas399 7 ай бұрын
Thank you devine🙏🙏🙏🙏❤️❤️❤️
@suseelank.k1325
@suseelank.k1325 7 ай бұрын
Thankyouuniverse❤❤
@sarayoousneha6850
@sarayoousneha6850 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻Thanku mam
@sajeeshmaraloor8605
@sajeeshmaraloor8605 7 ай бұрын
reunion നടക്കട്ടെ thanks universe
@vijayalekshmi5926
@vijayalekshmi5926 7 ай бұрын
ഇപ്പോൾ പിണക്കത്തിൽ ആണ് പെട്ടെന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
@nishasiby641
@nishasiby641 7 ай бұрын
Thank you god🙏🏻🙏🏻 Thank you universe🙏🏻🙏🏻
@switchtogame1604
@switchtogame1604 7 ай бұрын
Thank you universe Thank God I claims all the positive energies in this reading
@LillyRose-h3y
@LillyRose-h3y 7 ай бұрын
3rd part ഉണ്ട് അവൾ ബന്ധുവാണ് അവൾ Black Magic ചെയ്തു അയാളെ ഒരു പാവക്കുട്ടിയെ പോലെ വച്ചിരിക്കുകയാണ് അയാൾ എന്നെ വല്ലാതെ വേദനിപ്പിച്ച ഞാൻ Wife ആണ് ഇപ്പോൾ ഫോൺ മെസ് ജ് ഒന്നും ഇല്ല ഞാനാണ് എല്ലാം നിർത്തിയതു് അയാൾ ചെയ്ത തെറ്റിന് ഞാൻ കാരണം എ ന്നു പറഞ്ഞു അയാൾ എന്നെ കുറ്റപ്പെടുത്തിഅതെനിക് പറ്റിയില്ല. ഞാൻയൂണിവേഴ്സിൽ സമർപ്പിച്ചിരിക്കുകയാണ് ഞാൻ എന്റെ ഭാവി ശ്രദ്ധിക്കുന്നു ഞാൻ പൂർണ്ണമായി God ൽ വിശ്വസിക്കുന്നു God നന്ദി നന്ദി നന്ദി
@sujithsuji1413
@sujithsuji1413 7 ай бұрын
Thank you universe 🙏🙏🙏 Thank you maam🙏🙏
@palacedibba4926
@palacedibba4926 7 ай бұрын
Avanu vattanu mam.thank you universe avane daivam rashikkatte
@MahiMahi-e1u
@MahiMahi-e1u 7 ай бұрын
താങ്ക്യൂ യൂണിവേഴ്സ്❤❤❤ താങ്ക്യൂ മാം❤❤❤
@alphonsaanusha247
@alphonsaanusha247 7 ай бұрын
Thanks Universe Thank you God Thank you Angels I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam
@SandhyaM-hm5ei
@SandhyaM-hm5ei 7 ай бұрын
Thank you universe 🙏thank God thank divine thanks Angel 🙏i strongly claim positive energy 🙏
@swapna3380
@swapna3380 7 ай бұрын
Thank uuu universe, thank uuu universe, thank uuu divine❤❤❤❤❤❤❤❤❤
@advaith2006
@advaith2006 7 ай бұрын
Thank you ❤ thanks universe 🙏
@sridevivp8867
@sridevivp8867 7 ай бұрын
Thanks God🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷
@swapnahoney3665
@swapnahoney3665 7 ай бұрын
Name alphabet and date of birth resonated I strongly claim positive energies this reading I strongly claim permanent reunion and happy togetherness with my person❤ I strongly claim all positive energies attract in my life❤ Thank you God❤❤❤ Thank you Universe❤❤❤ Thank you Divine❤❤❤ Thank you Angels❤❤❤ Thank you Mam❤❤❤ Thank you Messages❤❤❤
@anithaindira5585
@anithaindira5585 7 ай бұрын
🥰I strongly claim all positive energies of this reading 🥰Thank you Universe for the blessings in my relationship with my person 🙏🕉️🙏🕉️🙏
@KarthikKunjkakko
@KarthikKunjkakko 7 ай бұрын
Thank youuuu mam❤❤❤ thanks universe❤❤❤❤❤
@Hs25tha
@Hs25tha 7 ай бұрын
I strongly claim all positive energies and immediately permanent reunion with my person 🙏ella negative thoughts remove ayii thirich varan prarthikkunnu🙏thank you universe 🙏thank you divine🙏thank you angles🙏thank you god🙏🙏🙏
@safoorasvlog602
@safoorasvlog602 7 ай бұрын
എനിക്ക് വിശ്വാസം ഉണ്ട് 👍🤲
@saikrishnan5718
@saikrishnan5718 7 ай бұрын
Thankyou univers ❤. thank you angel s 🙏🙏
@AradhyaPrasanna
@AradhyaPrasanna 7 ай бұрын
Thank. You. Universe..... Nanni.. Nanninanni
@snekha6747
@snekha6747 7 ай бұрын
Thanks 🙏
@reseenashaji4734
@reseenashaji4734 7 ай бұрын
Thank you universe 🙏🙏🙏🙏🙏
@sajithaajayan5269
@sajithaajayan5269 7 ай бұрын
താങ്ക്സ് യൂണിവേഴ്സ്
@vishnua6628
@vishnua6628 6 ай бұрын
Love reading matramallathae nammal manasil karuthunna ethu oru person aayalum ayalude nammodulla feelings um true intentions um future enthaanu ennum onnu read cheyyumo it's a request madem
@kaveescreation2356
@kaveescreation2356 7 ай бұрын
I claim this ❤ thank you universe ❤
@sajithapr6644
@sajithapr6644 7 ай бұрын
Chechi ഈ third party സിറ്റുവേഷൻ പൂർണമായി മാറി പോകാൻ എന്തെങ്കിലും മാർഗം indo ഒരുപാട് കാലം ആയി third പാർട്ടി ഞങ്ങൾക്ക് ഇടയിൽ കളിക്കുന്നു 🙏hus സഹോരന്റെ wifeum അമ്മയും ആണ്സഹോദരനും ആണ് ഞങ്ങൾക്കിടയിൽ ഉള്ള third party ♥️🙏ഇതൊന്നു മാറി പോകാൻ എന്തേലും വഴി indo...
@sumakj6960
@sumakj6960 7 ай бұрын
അവൻ സ്നേഹത്തോടെ വരാൻ ഞാൻ കാത്തിരിക്കുന്നു
@jisha.k.sjisha9999
@jisha.k.sjisha9999 7 ай бұрын
ente ponnu ente jeevana ennodu thirichilla aa sneham ariyam ennalm waiting anu ente ee jeevithamm mzhuvnm❤3 years ay kathiririknu daivame ente ponnine thirichu kond❤uvannutharane
@ableaby2578
@ableaby2578 7 ай бұрын
Thank you universe.. Thank u mam..
@aswathyp8462
@aswathyp8462 7 ай бұрын
Thank you mam ❤❤
@nissaneenu3741
@nissaneenu3741 7 ай бұрын
Tnq ❤ univers
@Sahna-h1j
@Sahna-h1j 7 ай бұрын
Thank you univerce ❤
@safeejaali1559
@safeejaali1559 7 ай бұрын
Correct maaam❤❤❤❤
@AnilkumarP-w7e
@AnilkumarP-w7e 7 ай бұрын
❤ Thank you Universe
@prajeeshkunnummal1018
@prajeeshkunnummal1018 7 ай бұрын
ഞാൻ ഹിമാലയത്തിലേക്ക് പോകുകയാ എല്ലാവർക്കും അതാണ് ഇഷ്ട്ടം അവൾക്കും
@SavithriP-go5uw
@SavithriP-go5uw 7 ай бұрын
Thanks mam ❤❤❤🎉🎉
@MuthalibD
@MuthalibD 7 ай бұрын
എന്റെ lleter. K. Und. Idakide. Varum. Nalla. Snehathil. Samsarikum. Onnum. 2. Paranju. Veendum. Maunam.
@sabeenanissam214
@sabeenanissam214 7 ай бұрын
സ്നേഹം ഉള്ള ഇടത് പിണക്കം ഉണ്ട്...എന്നാലും എല്ലാവരും ബ്ലോക്ക് ആണല്ലോ...😢... സ്നേഹിച്ചിട്ട് ഒരു നിമിഷം കൊണ്ട് കളഞ്ഞിട്ട് പോകുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ.... നമ്മളെ ഇന്ന്നു വേണ്ട എന്ന് പറയുന്നവരെ...നമ്മൾ ഇന്നലെ ye വേണ്ട എന്ന് വെച്ച് നോക്ക്... പിന്നെ... അവർ പോയതിൽ നമുക്ക് വിഷമം വരില്ല....👍സ്നേഹിക്കുന്നെങ്കിൽ അവർ നമുക്ക് ചെയ്ത ഒരു നന്മ എങ്കിലും ഓർത്ത്..സ്നേഹിക്കുക... അത് നിർത്തേണ്ട... അവർ പോയാലും വെറുപ്പ് വരുതണ്ട.. നമ്മുടെ മനസ്സ് മോശം ആകും... നല്ല നിമിഷങ്ങൾ മാത്രം നല്ല ഓർമയായി സൂക്ഷിക്കുക..❤. അത് ആരും കട്ടൊണ്ട് പോകില്ലല്ലോ...😊...comments വായിച്ചപ്പോൾ എല്ലാവരുടെയും വിഷമം കണ്ടിട്ട്...പറയാൻ തോന്നി...ഒന്ന് ചിന്തിക്കൂ...നമ്മൾ കൊടുക്കുന്ന സ്നേഹം നമുക്ക്. മാത്രേ കൊടുക്കാൻ ഒക്കൂ...തിരിച്ചും..എല്ലാം എന്നായാലും മരണം കൊണ്ട്..തീരും... ഉള്ള time സന്തോഷം ആയി ഇരിക്ക്..please dears ❤
@AradhyaPrasanna
@AradhyaPrasanna 7 ай бұрын
Jan. Parayum. Ettachu. Pokumo. Yannu
@manugopinath9517
@manugopinath9517 7 ай бұрын
❤thankyou universe ❤❤❤🦋🦋🦋🙏🙏🙏
@Vrin-h2s
@Vrin-h2s 7 ай бұрын
Thank you universe
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
فال مخصوص کاتی‌ها؛خبرهای مهمی برات دارم
29:06
Fall_astro فال آسترو
Рет қаралды 3,8 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН