ഇതിലൊന്നും പെടാതെ തൻ്റേടത്തോടെ ജീവിക്കുന്ന നല്ല പിള്ളേരെ കുറിച്ച് അഭിമാനം തോന്നുവാ...❤
@farsouth980412 күн бұрын
@@Talirila @everyone Enthu abhimanam.. athil onnum pettilla, cigerate thottilaa, madyapaanam illa.. pusthakangalum exercise m aai lookam.. years down the line swayam samadhanipikaan aavathe, cheyyatha kuttavum janmapaapavum peri jeevikkunu.. ithupole chyunavar kk fame, Santosham, manasamadhanam. ..life is simply unfair ..
@itsabi9712 күн бұрын
Enikkisdamalla tattoo
@tasnitasni-x9i12 күн бұрын
100%✓❤
@Sethyoganath12 күн бұрын
Oru rasam
@ArjunRamesh-zd1eg12 күн бұрын
😂
@trendtroll548512 күн бұрын
എത്ര മനോഹരമായാണ് നമ്മുടെ ശരീര രൂപമുണ്ടാക്കിയെടുത്തത്... അത് വികൃതമാക്കാൻ ഓരോ അലവലാതികൾ
മോണയ്ക്കും നാവിനുമൊക്കെ ക്യാൻസർ പിടിപെട്ട് നാവ് ചെത്തിക്കളഞ്ഞ് രുചിയെല്ലാം നഷ്ടപ്പെട്ട് ഒരു തുള്ളി വെള്ളമിറക്കാൻ കഴിയാത്ത ധാരാളം ആളുകൾ ഉണ്ട് ലോകത്ത്. ഈ പേക്കൂത്ത് ചെയ്യുമ്പോൾ അവരെ കുറിച്ച് ആലോചിക്ക്... എന്നിട്ട് നമുക്ക് അല്ലാഹു തന്ന കണക്കെടുക്കാൻ കഴിയാത്ത അനുഗ്രഹങ്ങൾക്ക് അല്ലാഹുവെ സ്തുതിച്ച് നന്ദി കാണിക്ക്.
@rubayya248912 күн бұрын
😢
@PradeeshKandamkulam12 күн бұрын
Sathyam
@Nobody...12312 күн бұрын
' ഇത് നാവു മുറിക്കുന്നതിനു മാത്രമാണോ ബാധകം??🤔
@Sonafathima1234412 күн бұрын
@@Nobody...123 ഇത് നാവ് മുറിക്കുന്നതിന് മാത്രമല്ല ബാധകം, ഇവിടെ പൂക്കൾ പറിക്കുന്ന ലാഘവത്തോടെ നാവ് പിഴിതെറിയുന്ന ന്യൂസ് ആയത് കൊണ്ട് അതിനെ സംബന്ധിച്ച് പറഞ്ഞെന്ന് മാത്രം. നാവ് മുറിക്കുന്നത് മാത്രമല്ല, ലഹരി ഉപയോഗം, ലിംഗമാറ്റ ശസ്ത്രക്രിയ, ടാറ്റൂ, കോസ്മെറ്റിക് പ്ലാസ്റ്റിക് സർജറീസ്, ബ്രസ്റ്റ് എൻലാർജ്മെന്റ് ഇൻജെക്ഷൻസ്, ലിപ്പോസക്ഷ്വൻ (തടി കുറയ്ക്കുന്ന ശസ്ത്രക്രിയകൾ), സ്കിൻ വൈറ്റനിംഗ് ക്രീംസ് തുടങ്ങിയ പലതും ശരീരത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്, അതിനാൽ ഇതെല്ലാം എന്റെ കമന്റിന് ബാധകം തന്നെ. പക്ഷെ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ആരോഗ്യമുള്ള ഒരു വ്യക്തി തന്റെ നാവിനെ വെട്ടിക്കളയുന്നൂ എന്നത് വളരെ പൈശാചികം തന്നെ... കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവം.
എന്തിന്... അവര് നാവു ചെത്തുവോ പിഴുതെടുക്കുവോ ചെയ്യടട്ട്.. ബുദ്ധിയില്ലാത്തവൻ മാർ ഒന്നും അല്ലല്ലോ...
@Rajebi234512 күн бұрын
നിയമം പാലിക്കുക കൂടി വേണം..atleast നിയമം പാലിക്കാൻ പറയുമ്പോൾ തെറി വിളിക്കരുത്
@anjalybabu978911 күн бұрын
@@___Azi_ എന്റെ ശരീരം എന്റെ അവകാശം. ഇതിന്റെ ആളാണല്ലിയോ
@UmmarUmmar-p6b10 күн бұрын
Naavu.murikaan Chennai aalukum fine veanam
@Bloodyathiest9 күн бұрын
എന്ത് ചെയ്യാനാ വിവരം ഇല്ലത്തവർ ചിലർ നാവ് മുറിക്കുന്നു. ചിലർ ചുക്കമണിയുടെ അറ്റം മുറിക്കുന്നു.😅
@dreemhomechanele605612 күн бұрын
ഈ മൂക്കിൽ വളയിട്ട്.- ശരിരം മൊത്തം. പാണ്ടും ആക്കി. നടന്നിട്ട് 'എന്താണ് 'ഇത്ര: ഹരം. ചിന്തിച്ചിട്ട് ഒന്നും മനസിലാവുന്നില്ല.😮 കാണുമ്പോൾ തന്നെ ''ഒരു.അറപ്പ്:🙏
@Aaliyaah-g7b12 күн бұрын
ഇങ്ങനെയൊക്കെ ചെയ്താൽ മാത്രമേ new generation aavu എന്ന ചിന്തയാണ് ഇവന്മാർക്കൊക്കെ...🤦🏻♀️ എത്രയോ ആൾക്കാരാണ് മാന്യമായിട്ട് ജീവിക്കുന്നത്...🫡 കണ്ടിട്ട് തന്നെ അറപ്പാകുന്നു 😢 by:2k kid
@WorldofASVLOGS12 күн бұрын
Mmm😢
@anandr991712 күн бұрын
എല്ലാ ടാറ്റൂ സെന്ററുകളും അടച്ചു പൂട്ടണം. മറ്റു വല്ല പണിയും ചെയ്യട്ടെ
@sujathabalkrishnan917412 күн бұрын
സത്യം
@Sanasworld6111 күн бұрын
Correct
@Fun.withsiraj12 күн бұрын
അവനെ കാണുമ്പോൾ അറപ്പ് തോനുന്നു
@hindibuji823912 күн бұрын
പറയാനുണ്ടോ 😬
@ajia31908 күн бұрын
💯💯
@krishna303212 күн бұрын
ഇവനെ കാണുമ്പോളേ ശർദ്ധിക്കാൻ തോന്നും വിവരം കെട്ടവൻ
@aswanthmoorkoth97110 күн бұрын
😅
@Anirob199610 күн бұрын
😂😂
@Haaminbeegam9 күн бұрын
Sathyam 😂😂
@Ramsha76112 күн бұрын
സത്യം പറഞ്ഞാൽ അറപ്പാണ് ഇതൊക്കെ കണ്ടിട്ട് ആകുന്നത് 🙄🙄🙄ഇതൊക്കെ ആണെത്രെ പാസൻ 😜
@ReenaS-hh4sw12 күн бұрын
സത്യം. ഓരോന്നിന്റെ ഫാഷൻ കാണുമ്പോൾ അറപ്പു തോന്നും...
@ղօօք12 күн бұрын
പാസൻ പ്ലസ്😐
@sarathbaalasubramanian697812 күн бұрын
സൗദി യിൽ വരെ എത്തി പാസൻ
@Seenaseenaaaaa12 күн бұрын
സത്യം
@RashidRashid-ep9ks12 күн бұрын
But why @@sarathbaalasubramanian6978
@HaneefaJedda9 күн бұрын
80 90 കാലഘട്ടങ്ങളിൽ ജനിച്ചവൻ ദൈവത്തിനോട് നന്ദി പറയുക അതിൻ്റെ ശേഷം ഉള്ളവർ അലവലാതി ചിന്താഗതി കാർ ആണ് കൂടുതലും
@Leora_Am9 күн бұрын
Ellarum angea alla bro..2k kids ilum nallavar und. 😢
@binduajayakumar81827 күн бұрын
സത്യം
@JJ-pc7xx7 күн бұрын
Exactly
@x-gamer72026 күн бұрын
1000 peril onno rando pere igane ullavar ullu Social media Karanam kooduthal perum igane oke aanennu thonnikkunu
@skvlogs18806 күн бұрын
Angine parayalle. Appo nmde makal
@SujamolSujamolpu12 күн бұрын
പാമ്പ് വായ പൊളിക്കും പോലെ ഉണ്ടല്ലോ....ചെകുത്താന്റെ സന്തതി.... ഇതിനൊക്കെ പിന്നീട് സംസാരിക്കാൻ പറ്റല്ലേ ഈശ്വരാ 🙏
@babylonianedits398012 күн бұрын
അങ്ങനെ ഒന്നും പറയരുത് നാളെ നിങ്ങളുടെ നാവ് ആയി രിക്കും അനക്കാൻ കഴ്യാത്ത ആകുന്ന 😁
ഒരാൾക്ക് സംസാരിക്കാൻ പറ്റാതെ ആവണേ എന്ന് തന്നോട് പ്രാർത്ഥിക്കുന്നത് കേൾക്കുന്ന ഈശ്വരൻ അത് നടത്തി കൊടുക്കും എന്ന് തോന്നുന്നെങ്കിൽ എന്തോ സാരമായ കൊഴപ്പം ഒണ്ട്. ഈശ്വരനെ ഒരു കോറ്റേഷൻ എടുക്കുന്ന ആൾ ആയി കാണുന്നത് ആദ്യം നിർത്
@su8471312 күн бұрын
ഇതൊക്കെ സാത്താൻ ആരാധനയുടെ ഭാഗം ആണ് ഈ ടാറ്റൂ അടിക്കലും ശരീരം വൃത്തികേടാക്കലും💯💯
@Anuworld94312 күн бұрын
Aa best.. pacha kuthunath nootandukalk munbu thane sadaranakaril undaruna onnu anu. Athum sathan sevayoo🙄🙄🙄🙄
@anshadedavana12 күн бұрын
എല്ലാ ആരാധനയും സാത്താൻ ആരാധന തന്നെ. തീമഴ പെയ്യിച്ചും പ്രളയം ഉണ്ടാക്കിയുമൊക്കെ ആളുകളെ കൂട്ടക്കൊല ചെയ്ത ചരിത്രം ഒക്കെ ഉള്ള ആളാണ് എല്ലാ മതങ്ങളിലെ ദൈവങ്ങളും.തന്നെ ആരാധിക്കാത്തവരെ പീഡിപ്പിക്കാൻ ആയി നരകം എന്നൊരു ടോർചർ സ്ഥലവും ഉണ്ടാക്കിയിട്ടുണ്ട്. ദൈവം, സാത്താൻ എന്നതൊക്കെ ഒരേ entity തന്നെയാണ്.
ഞാൻ ആർടെയും side നിൽകുകയല്ല. പക്ഷേ ഇങ്ങനെ ഒക്കെ പറയുന്നത് കേൾക്കുമ്പോൾ അതിലെ വിരോധാഭാസം കാണാതെ ഇരിക്കാൻ കഴിയുന്നില്ല. നിങ്ങൾ ആരെങ്കിലും കുഞ്ഞുങ്ങളുടെ കാത് കുത്തുമ്പോൾ ഇങ്ങനെ പറയാറുണ്ടോ ? അതും ശരീരം അല്ലെ. അതും തെറ്റല്ലേ.
@Niharika80912 күн бұрын
ഇതൊക്കെ ആണ് 2k kids നമ്മൾ 90's ഒന്നും പറയണ്ട 🤭
@stalinyesudas781112 күн бұрын
Namml Thantha vibe aakum .Onnum parayanda 😅
@Name-or8vk12 күн бұрын
😂@@stalinyesudas7811
@sparttanz2.o13512 күн бұрын
😂😂😂
@Bhadra62012 күн бұрын
എല്ലാരും അങ്ങനല്ല ബ്രോ
@aleenaraju400612 күн бұрын
Ellavarum agane alla 😢
@rahiyabanu26812 күн бұрын
ആദ്യം reels നിർത്തണം പുതു തലമുറയുടെ വഴികാട്ടി ഇപ്പൊ social media reels ആണ് ദൈവം രക്ഷിക്കട്ടെ
@Dexter-qw9le12 күн бұрын
Venel kaanuka....arum nirbhandikkunnilla
@neyyattinkaragopan30429 күн бұрын
Ellarm kanunnund ee waste sadhanam
@amalrajpc287611 күн бұрын
ഭീകരമായ തോതിൽ രാസ ലഹരി ഒഴുകുന്ന ഒരു ഏരിയ കൂടിയാണ് ഈ ടാറ്റു ടീം
@Ambathoor_singam9 күн бұрын
Athinu thankalku Enthenkilum budhimuttu undo🤨
@amalrajpc28769 күн бұрын
@Ambathoor_singam ഉണ്ട് ശരിയ്ക്കും ബുദ്ധിമുട്ടുണ്ട് . ഈ നാടിനെ സ്നേഹിയ്ക്കുന്ന നാട്ടുകാരൻ എന്ന നിലയ്ക്ക് നല്ല ബുളിമുട്ടുണ്ട് . അതിൻ്റെ ഇരകളായ എൻ്റെ കൂട്ടുകാരെ ഓർത്ത് നല്ല ബുദ്ധിമുട്ടുണ്ട്
@neyyattinkaragopan30429 күн бұрын
@@Ambathoor_singamthalaivare neengala 😮
@HidenHiden-b6v12 күн бұрын
ന്യൂജനറേഷൻ തലക്ക് വെളിവില്ലാതെ നടക്കുന്നതാണ്.... ചൊവ്വയിലേക്ക് ആളുകൾ സഞ്ചരിക്കുവാൻ തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലെ മണ്ടന്മാരെ കാണുന്നതും അതിശയം 👍👍👍👍👍👍
@satan.618612 күн бұрын
എന്ന് ഒരു വസന്തം അമ്മാവൻ with കുടവയറൻ
@Ambathoor_singam9 күн бұрын
Oru public Road arikil kudich thuniyum illathe suna maniyum kanich kidakunnathanu old generation vasanthangal😂
@YoonusAp9 күн бұрын
എന്ന് മൂന്ന് അമ്മാവൻമാർ😅
@edathilvlog2596 күн бұрын
Ninte oke thanthayo😅
@shafeermalbro612 күн бұрын
ലോകം ഇത് എങ്ങോട്ട് 😢
@Eathen91198 күн бұрын
Not world only india
@Arabiandiary12 күн бұрын
ഇന്നലെ ഈ റീൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചതായിരുന്നു ഇത് ലീഗൽ ആണോ എന്ന്
@bincymathew97158 күн бұрын
@@Arabiandiary athe.. Njaanum orthu.. Pinne video dont recomment click cheythu vittu.. Immathiri koothu kaanan ini vaiyya
@ale._84712 күн бұрын
ദൈവം നമ്മളെ എത്ര മനോഹരം ആയിട്ടാണ് സൃഷ്ടിച്ചത്. പിന്നെ എങ്ങനെ ഇയാൾക് ഒക്കെ സ്വയം ഇത്രേം വൃത്തി കേടു ആകാൻ തോന്നുന്നു.... കഷ്ടം തന്നെ 😢
@moiducheroor27711 күн бұрын
ലെ 90's നമ്മള് ഇതിലില്ല കണ്ടാ മതി
@molumoluc264612 күн бұрын
അറിയാതെ നാക്കിൽ ഒന്ന് കടിച്ചാൽ തന്നെ ജീവൻ പോകും ഇവനൊക്കെ ഇത് എന്തിന്റെ കേടാണോ എന്തോ കേട്ടിട്ടു തന്നെ ശരീരം വിറയ്ക്കുന്നു
@hindibuji823912 күн бұрын
അതാണ് ന്യൂ പാസൻ 😂😂😂😂😂
@Sijo198911 күн бұрын
😂😂😂
@Leora_Am9 күн бұрын
Ingea okkea odenn eppza kelkkunea 😮
@Human25067 күн бұрын
ഇച്ചിരി വണ്ണം ഉണ്ടെങ്കിലും ഞാനൊക്കെ എന്ത് ഭേദം ആണ്.. proud of myself ❤😂
@Maniacjsandiave6 күн бұрын
Ni pande poli aleadaa🔥
@Human25066 күн бұрын
@Maniacjsandiave 😁😂
@RockyRock-vv3ex12 күн бұрын
തമിഴ് നാട് പോലീസ് ആണ്, അവൻ ഇനി വാ തുറക്കാൻ കുറച്ചു പാട് പെടും.
@amalamal_124510 күн бұрын
Mangatoli
@Knotfox22110 күн бұрын
50000 രൂപ കൊടുത്താൽ കേസ് പോലും ചാർജ് ചെയ്യില്ല
@Raregen12 күн бұрын
Satisfied 👍🏻
@asifibg507512 күн бұрын
ഇപ്പോ ശരിക്കും റീച് കൂടി
@MUZAINAPK12 күн бұрын
😅😅
@PABLOESCOBAR-nx3ss8 күн бұрын
😂😂
@achoos640812 күн бұрын
അയാളെ കാണുബോൾ തന്നെ പേടി ആവന്😢😢
@lmn964Күн бұрын
നമ്മുടെ വിദ്യ അഭ്യാസം ആക്കിയ ശിവൻ കുട്ടി അണ്ണന്റെ നാവു പിളർത്തി നോക്കിയലോ angnklm valathum തെറ്റാതെ ആ നാവിൽ നു വന്നാലോ. പരീക്ഷിച്ചു നോക്കാവുന്നതാ
@sanilabraham920912 күн бұрын
ഇവരുടെ അടുത്ത് പോകുന്നവരെ പറഞ്ഞാമതി
@veemattt12 күн бұрын
Ath thanneyaa njnum aalojikkunne
@Ambathoor_singam9 күн бұрын
Thankal pokanda🤨
@Housewife-f2f11 күн бұрын
നാക്കിൻ്റെ അടിയിൽ കുറച്ച് ദിവസം ആയിട്ട് രണ്ട് കുരു വന്നിട്ട് cancer ആണെന്ന് പേടിച്ച് ഇരിക്കണ ഞാൻ 😢
@RENINEZRIN11 күн бұрын
Drne cnslt cheydhille
@binduraghavan262412 күн бұрын
ഇതൊക്കെ നിർത്തൽ ആക്കണം, വിദേശ സംസ്കാരം അങ്ങനെ അനുകരിക്കേണ്ട
@sarathbaalasubramanian697812 күн бұрын
😀 സംസ്കാരം ഇവിടെയുണ്ടോ
@SethuLakshmi-dx9fm12 күн бұрын
അവിടെ ഉള്ളവർ വളരെ വിവേകത്തിൽ ആണ് ചെയുന്നത് പക്ഷെ ഇവിടെ ഉള്ളവർ വേറെ രീതിയിൽ ആണ്
@aswathygopal846811 күн бұрын
Nammudae nattilae arenkilum endenkilum cheytal Athu enganae annu other countries culture adopt cheyunnatu akunnatu .l live in another country l never saw anyone did these kind of foolishness. Ithokae nammudae nattilae chilavaku ennu ivarkum ariyam.
@SindhuCs-bu6je11 күн бұрын
Yes
@binduraghavan262411 күн бұрын
@@aswathygopal8468 അല്ല ഞാൻ കണ്ടിട്ടുണ്ടല്ലോ ഈ wrestling ൽ ഉള്ളവർ ഒക്കെ അങ്ങനെ ചെയ്യാറുണ്ട് പേടി ആകും കാണുമ്പോൾ
@ThekkansKL0112 күн бұрын
വിദേശങ്ങളിൽ ടാറ്റൂ പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റുകൾ തന്നെയാണ് നാവ് പിളർത്തുന്ന പരിപാടി ചെയ്യുന്നത്
@shamsusulaiman811611 күн бұрын
എന്തൊക്കെ കാണണം... ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്നവരാണ് ഇന്ന് കൂടുതൽ.... ഇങ്ങനെ ഇങ്ങനെ എത്ര പേർ എന്തൊക്കെ കോലത്തിൽ.......
ഇതൊക്കെ സാത്താൻ സേവയുടെ പരിണിത ഫലങ്ങളിൽ പെട്ടതാകുന്നു. അതിന് കൂട്ട് പിടിക്കാൻ ഫ്രീ തിങ്കേഴ്സ് എന്ന പേരിൽ ഒരു കൂട്ടവും. ബിഹായൻഡ് ദ ട്രൂത്ത് വളരെ പേടിപ്പെടുത്തുന്നവയാണ്.
@Adi5452412 күн бұрын
ഇവനെ പോലെ ഉള്ളൻ പൊടിയിലായത് ഇഷ്ടം ആയി🥰🥰
@merlingeorge771912 күн бұрын
Inn kandathil vach etavum mikacha vedio 👍🏻👍🏻👍🏻
@DB-rl6ql11 күн бұрын
അവിടെ surgery ചെയ്ത ആർക്കും infection ഒന്നും ഇല്ലെങ്കിൽ. അവൻ ഒരു skilled artist തന്നെ.
@Worldofstories34112 күн бұрын
അറിയാതെ പോലും വീഡിയോ കാണാതിരിക്കാൻ സ്ക്രീൻ പൊത്തി പിടിച്ചു കൊണ്ട് കമന്റ് വായിക്കുന്ന ഞാൻ... അപ്പൊ ഇവരുടെ ധൈര്യം എന്റമ്മോ 😢
@StanleyStangu12 күн бұрын
നല്ല കാര്യം 👌🏻
@Peelipoppy12 күн бұрын
സത്യത്തിൽ ഈ tattoo കൊണ്ട് പോലും എന്താ ഒരു ഉപയോഗം ചുമ്മാ ഉള്ള ഭംഗി കളയാൻ വേണ്ടി കുറെ പടം വരച്ചു വെക്കാം.... എന്റെ സ്വന്തം അഭിപ്രായം ആണേ.. ഇഷ്ടമുള്ളവർ എല്ലാരും കൂടി എന്നെ കൊല്ലാൻ വരണ്ട....
ചെയ്യുന്ന ആൾക്കു Qualification nd Licence നിർബന്ധിതമാക്കുക , പഠിച്ചവരെ കൊണ്ടു ചെയ്യിക്കുക.. Body piercing okke വ്യക്തിപരമായ ഇഷ്ടം ആയി എന്നാണ് മലയാളികൾ കണ്ടു തുടങ്ങുന്നേ. അവരുടെ body അവരുടെ സ്വാതന്ദ്ര്യം
@_Kittu_jr_12 күн бұрын
ഹരിഹരോ പെട്ടല്ലോ 😂🔥
@Adhil_official00112 күн бұрын
Hey Alience ന്ന് പറഞ്ഞു വരുമ്പോയെ മുമ്പ് ഓർത്തിട്ടുണ്ട് ഈ ഒരു seen 😂😂
@ayanuzzradhuzz674412 күн бұрын
ഇവനെ എന്ത് പോലീസ് പിടിക്കാതെ എന്ന് വിജയിച്ചിരുന്നു ഇപ്പോള്‍ സമാധാനം ആയി
@Ambathoor_singam9 күн бұрын
Athinu iyal enthu thetta cheythath.
@xndbxnda88178 күн бұрын
ടാറ്റൂ കുത്തുന്നത് പ്രശ്നം എന്ന് പറയുന്നവർക്ക് കുഞ്ഞുങ്ങളുടെ അറ്റം ചെത്തുന്നതിന് പ്രശ്നം ഇല്ലെ? ഓ അതു മതാചാരം ആണല്ലോ 😂
@anastdpa12312 күн бұрын
ഹരിഹരൻ.....
@sreeneshpv123sree99 күн бұрын
ജോഷി😅
@tomandjerry49695 күн бұрын
ഹരഹരോ ഹരഹര 😊
@Basuuka10 күн бұрын
Boardil ulla removal nte spelling nokkike😂😂
@ajith384111 күн бұрын
Kazhinja divasam pallipperunnalinu road side il tattoo stall kandu , athum nagarasabhayude anuvadhamillathe nadathan sadhikkumo enn ariyilla.
@meghalajathish463912 күн бұрын
ഈ ചെക്കൻ തമിഴിൽ vaa tamizha vaa എന്ന ഷോയിൽ വന്നിട്ടുണ്ട്. അതിൽ അവൻ പറയുന്നത് കേൾക്കണം.vaa tamizha vaa tattoo episode adich nokkiyal mathi.
@HappyFamily9626 күн бұрын
Instagram താരം എന്നൊക്കെ വിളിക്കുന്നത് തന്നെ ഇവനെപോലുള്ളവർക്ക് പ്രചോദനം 🤦🏻
@SojiSojimol12 күн бұрын
എന്തിനാണ് എങ്ങനെ ചെയ്യുന്നത് ഇതു കൊണ്ട് എന്ത് പ്രയോജനം
@DB-rl6ql11 күн бұрын
അത് ചെയ്യുന്നവരോട് തന്നെ ചോദിക്കണം.
@funthug12311 күн бұрын
@@SojiSojimol kazhap
@Leora_Am9 күн бұрын
@@funthug123 satyam 😂
@Comedyclipsbyjosu11 күн бұрын
അന്ന് ഈ video ഇൻസ്റ്റയിൽ കണ്ടപ്പോൾ തന്നെ അതിൽ പകുതിയും പേര് പറഞ്ഞിരുന്നു ഇത് ജയിൽ കേറും ന്നു 🤭😁 By ദുബായ് ഇനി ടാറ്റൂ ചെയ്യുന്ന ഓരോ കടയും പേടിയോടെ കാത്തിരിക്കുന്ന നാളുകൾ...!
@RavijiRome10 күн бұрын
🤔... ചരിത്രത്തിൽ ഒരിക്കലും ഇന്ത്യ ഇതുപോലെ പാശ്ചാത്യ സംസ്കാരത്തെ അനുകരിച്ചിട്ടില്ല!...ഇന്റർനെറ്റ് മറ്റൊരു പാശ്ചാത്യ വൽക്കരണം തന്നെ!! 🫤👎
@sajeersv35549 күн бұрын
ചെറിയ കുഞ്ഞുങ്ങളുടെ അണ്ടി തൊലി ചെത്തുന്നത്തിനെതിരെ ആരോഗ്യ വകുപ്പ് വക അന്വേഷണം ഉണ്ടാവുമോ?
@Jiju-jx6zg10 күн бұрын
മാനസികം ആണ്
@CocoCoco-nw6no5 күн бұрын
ഇവരെ പറഞ്ഞിട്ട് കാര്യമില്ല ഇവരെ ഫോളോ ചെയ്ത് അറിയിച്ചു കൂട്ടി കൊടുക്കുന്നവരുണ്ടല്ലോ അവരാണ് ഇതിനെല്ലാം ഉത്തരവാദികൾ വല്ലാത്തൊരു കാലം😮
@sijimarajan95112 күн бұрын
Good news
@Oxy_ridergirl_x12 күн бұрын
നന്നായി അങ്ങനെ alen പിടിയിൽ ആയി 😹😹👍🏻
@runsgallery7 күн бұрын
വന്നു കേറുന്നതും വരുത്തി വെക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്... ഇപ്പോൾ വരുത്തി വെക്കലിന്റെ കാലം ആണ്.അനുഭവിച്ചേ മനസ്സിൽ ആക്കു... 🫵
@RajilaRajila-n6j12 күн бұрын
ഇവനെ കാണുന്നത്തന്നെ അറപ്പാണ്.. 😡
@musshivideo645910 күн бұрын
എന്തിനാണ് ഇതൊക്കെ തടയുന്നത് പിളർത്തുന്നവർ പിളർത്തട്ടെ
@shahbasiqbal279512 күн бұрын
ലിംഗമാറ്റം നടത്താമെങ്കിൽ നാവ് പിളർത്തിയാൽ എന്താണ് കുഴപ്പം
@rifnahamzz7 күн бұрын
കാൻസർ വന്ന് വേദനയോടെ ശരീര ഭാഗങ്ങൾ മുറിച് മാറ്റേണ്ടി വരുന്ന ഒരുപാട് പേരുണ്ട് ഇവർക്കൊക്കെ എന്തിന്റെ കേടാണ്. ..ഓരോന്നു ചെയ്ത് വികൃതമാക്കാണ്
@fairyfacts967812 күн бұрын
Ithuvare Tattoo cheyaathhavar common 🤍
@m.smalabarbox898211 күн бұрын
അവന് പറഞ്ഞിട്ട് കാര്യമില്ല അവനെ സപ്പോർട്ട് ചെയ്യുന്ന ഫോളോവേഴ്സ്ജനങ്ങളാണ് തെറ്റ് ചെയ്യുന്നത്