ബോച്ചേ ക് ജാമ്യം ലഭിച്ചു എന്ന വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നി ഇനി കൂടുതൽ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ എത്രയും പെട്ടെന്ന് അദ്ദേഹത്തിന് തടങ്കലിൽ നിന്ന് മോചിതനാകട്ടെ ഇതുതന്നെയായിരുന്നു എന്റെ ആഗ്രഹവും ദൈവത്തോടുള്ള പ്രാർത്ഥനയും ബോച്ചേക് ശക്തമായ ഒരു രാഷ്ട്രീയ പിൻബലം ഇല്ലാതെ പോയി ആ കുറവ് ബോച്ചേ ക് ഇപ്പോൾ ബോധ്യമായിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു ഇനി ഉടൻ തന്നെ ബോച്ചേ ഒരു രാഷ്ട്രീയപാർട്ടിയിൽ അംഗമാവണം പാർട്ടിയുടെ സ്ഥിരം മെമ്പർഷിപ്പ് എടുക്കണം ഇപ്പോഴത്തെ സ്ഥിതി വിശേഷം വച്ചു നോക്കിയാൽ ഉടൻതന്നെ കോൺഗ്രസ് പാർട്ടിയിൽ ഒരു സ്ഥിരം മെമ്പർഷിപ്പ് എടുക്കണം പാർട്ടിയുടെ ഒരു ഭാരവാഹിയായി മാറണം ഭാവിയിൽ അത് ഉപകരിക്കപ്പെട്ടേക്കാം ഏതായാലും ജാമ്യം ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട് ഇപ്പോൾ അനുഭവിച്ച വിഷമങ്ങളും പ്രയാസങ്ങളും ഭാവിയിലേക്ക് ഒരു പാഠമായി സ്വീകരിക്കണം നന്മയും തിന്മയും തിരിച്ചറിയുക നിർധനരായവരെയും പാവപ്പെട്ടവരെയും കൂടുതൽ സഹായിക്കുക ശക്തമായ മുന്നോട്ടുപോകുക ശക്തമായ ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ എപ്പോഴും സ്വീകരിക്കുക,
@josephsalin21903 күн бұрын
വളരെ സന്തോഷം
@JoyKP-pu9ut3 күн бұрын
Rahul super
@JoyKP-pu9ut3 күн бұрын
Boche super
@Sivadasan-g2h3 күн бұрын
yes മാഡം വളരെ ശരിയാണ് താങ്കൾ പറഞ്ഞത്💯👍🙏🙏🙏🙏
@faizalfaizy7993 күн бұрын
സന്തോഷം ❤❤❤❤❤❤❤❤❤❤❤
@riyanathriyana76203 күн бұрын
അൽഹംദുലില്ലാഹ് ❤️❤️❤️ബോച്ചേ ഇഷ്ടം
@ashrafashru27193 күн бұрын
അല്ഹമ്ദുലില്ല 🤲സന്തോഷം ❤
@mahmoodpcmattul81763 күн бұрын
വളരെയേറെ സന്തോഷം
@babukrl20933 күн бұрын
God bless.. Bochea Sir... Thank u Rahul Eswar..... Support ❤❤
@AyishaAyisha1-w5b3 күн бұрын
100%ശരി
@gracy39123 күн бұрын
ബോച്ചെ. ഇഷ്ടമാണ്. പാവങ്ങളുടെ. ദൈവം
@sasishyam58533 күн бұрын
ബൊച്ചെക്ക് ജാമ്യം അനുവദിച്ചു കിട്ടിയതുകൊണ്ട് വളരെ സന്തോഷം
@ninap.augustine88153 күн бұрын
❤❤❤❤Super narration sister❤
@lijokmlijokm94863 күн бұрын
സന്തോഷം ആയി
@RiyasRiya-rv1ql3 күн бұрын
Bochy❤❤❤❤❤❤❤❤❤rahuleshwaru❤❤❤❤❤❤❤❤❤❤❤
@SalmaM-r9g3 күн бұрын
ഞാനും തുള്ളിച്ചാടി
@jackjacquelinejojy73 күн бұрын
ബോബി ചെമ്മണ്ണൂർന് അഭിവാദ്യങ്ങൾ 😍
@hamsaar59933 күн бұрын
സന്തോഷം ❤
@asmabealanallur31823 күн бұрын
സന്തോഷം 🥰🥰🥰
@deva.14513 күн бұрын
കോടതി ആരുടേയും കൂടെയല്ല. നീതി എവിടെ അവിടെയാണ് കോടതി.
@SatharPma3 күн бұрын
രാഹുൽ ബോച്ചെ❤❤❤❤❤❤❤
@PiusJoseph-li8gc3 күн бұрын
ഇനി ദയവ് ചെയ്ത് ഡബിൾ മീനിങ് ഉപയോഗിക്കാതിരിക്കുക ബോച്ച എന്നും ഇഷ്ടം
@TreesaThakachan3 күн бұрын
സന്തോഷം ഇനിയെങ്കിലും മറ്റുള്ളവരുടെ മുന്നിൽ പരിഹാസം ആകാതെ ആയാൽ മതി 🙏🏼🙏🏼🙏🏼❤️❤️❤️
@mayasvlog87003 күн бұрын
💕💕
@rigman4k3193 күн бұрын
ഞങ്ങൾ ആഘോഷം തുടങ്ങി❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@mujeebta62913 күн бұрын
ദ്വയർത്ഥത്തിൽ വസ്ത്രം ധരിക്കുന്ന ആളാണ് ഹണിറോസ്.
@moosankutty90913 күн бұрын
🌹🌹🌹👍ബോച്ച👍 ആരാണ് നല്ലവർ എല്ലാം നാടകം
@user-Joycreations3 күн бұрын
മായ ചേച്ചി സന്തോഷം പൂർവാധികം കരുത്തോടെ ബോച്ചെ തിരിച്ചു വന്നു. മാപ്രകളുടെ എല്ലാ കള്ളവും പൊളിഞ്ഞു 👍👍👍👍👍👍👍👍👍
@mayasvlog87003 күн бұрын
👍👏🥰
@thelifeofgames1303 күн бұрын
ബോച്ചേ താമശു പറയുന്നതല്ലേ. അതിന് ജയിലിൽ പോകണോ. അങ്ങേരു എല്ലാവരോടും സന്തോഷമായി ഇടപെടുന്നതല്ലേ. ഹണി എങ്ങനെയെങ്കിലും നടക്കട്ടെ. വെറുതെ ഇങ്ങനെ ഒരു കോടീശ്വരനെ പിടിച്ച് ജയിലിൽ ഇട്ടതു തലക്കു വിവരം ഉള്ളവർക്കു സഹിക്കാൻ പറ്റിയില്ല
@rajmohanvt92933 күн бұрын
Valare santhosham
@MuthuChirakkal3 күн бұрын
രാഹുൽ 👍🏻👍🏻
@kapeesh75233 күн бұрын
Good news. വ്യാജ പരാതികൾ നൽകി മാന്യന്മാരെ അപമാനിക്കുന്ന അപ്രധാന നടികൾക്ക് ഇതൊരു പാഠമാകട്ടെ
@DONX0-nv2wj3 күн бұрын
ഇത് കെണി റോസ് ആണ് 💯
@sujisvlog69573 күн бұрын
Mayechi 👍👍
@hooorulheaven49903 күн бұрын
പണം ഉണ്ടായിരുന്നു എങ്കിൽ അമേരിക്കയിൽ നിന്നും Mark Steven Ellis,നെ കൊണ്ട് വന്നു ബോചെയെ ഇറക്കിയേനെ
@sooppyk93023 күн бұрын
പക്ഷെ ആ നിഷ്കളങ്കനായ ആ പാവത്തിനെ 6 ദിവസം ഉള്ളിൽ കിടത്തിയല്ലോ അത് സഹിക്കാൻ പറ്റുന്നില്ല
@januvpkoyithanari46583 күн бұрын
രാഹുൽ ഈശ്വർ ഇനിയും വാ തുറന്നാൽ ഞാൻ മൊബൈൽ on ചെയ്യില്ല.
@chandrant75713 күн бұрын
അങ്ങേര് ജയിലും ആഘോഷിക്കും 👍👍👍👍👍👍
@challenge57633 күн бұрын
മാറുമറക്കൽ സമരത്തിൽ എത്ര സ്ത്രീകളെക്കാൾ പങ്കെടുത്തത് പുരുഷൻമാരാണ് പങ്കെടുത്തത്
@mastermuhammed10003 күн бұрын
മലയാള സിനിമയിൽ നായകൻ മാർവരെ ഡബിൾ മീനിങ് പറയുന്നത് പതിവായി
@anvarkv75673 күн бұрын
എനിക്ക് തോന്നുന്നില്ല ബോച്ചെയുടെ സ്വഭാവം മാറ്റുമെന്ന് തോന്നുന്നില്ല😂😂😂😂 ബോചെയാണ് ശരി😂
@mahamoodvc84393 күн бұрын
കൊലപാതകി ക്കു പോലും ലഭിക്കാത്ത സമ്മാനമാണ് ബൊച്ചേക്ക് കിട്ടിയത്. ആരോട് പറയാൻ ഞാൻ ഒരു വികാര ജീവിയാണ് എന്ന് ശരദ് യോട് പറഞ്ഞ നടൻ കെപി ഉമ്മർ ഇന്ന് ഉണ്ടായിരുന്നെങ്കിൽ അതിയാ ്ന് വധ ശിക്ഷ കിട്ടിയേനെ ഭാഗ്യം
@BalanKuttapan3 күн бұрын
Enteyum Prarthana Deivam ketu Bocheye Ngan Oru padu Snzeham Aanu God bles you
@mastermuhammed10003 күн бұрын
പി സി ജോർജ് പാവം അങ്ങേരെ അറസ്റ്റ് ചെയ്യുന്ന പരിപാടി ഇല്ല 😅
@jayaaji35523 күн бұрын
രാഹുൽ ഈശ്വർ ബോചയെ ഒരിക്കലും അനുകൂലിച്ചു പറഞ്ഞിട്ടില്ല അതും മനസിലാകൂ
@anithakottur80423 күн бұрын
Yes l am happy that he got bail today
@John-cg7oj3 күн бұрын
Good
@keralajob13 күн бұрын
കേരളത്തിൻ്റെ വലിയ പ്രശ്നം കോടതി ഇടപ്പെട്ടു പരിഹരിച്ചു😂
@ThomasPambackal3 күн бұрын
രാമൻ കിട്ടാതിരിക്കാനുള്ള ഒരു തെറ്റും ചെയ്തില്ല ജയിലിൽ ആക്കാനുള്ള തെറ്റെന്താ ഇനി അറിയേണ്ടത്
@Abida-tc8bo3 күн бұрын
രാഹുൽ ഈ ഷ്വറിനെ സമ്മതിച്ചു
@marykuttydas17343 күн бұрын
Boche 👌
@sainudheenponashery90383 күн бұрын
❤
@hooorulheaven49903 күн бұрын
ഡബിൾ മീനിങ് ഉണ്ടെങ്കിൽ നല്ല മീനിങ് എന്താ എടുക്കാത്തത്
@UshaK-m9g3 күн бұрын
നല്ലൊരു മനുഷ്യനെ ഇത്രയും ക്രൂശിക്കേണ്ടിയിരുന്നില്ല
@addulllaaddullq68713 күн бұрын
ബോച്ചെ ഏതെങ്കിലും പെൺകുട്ടിയെ കടന്നു പിടിച്ചതിനു തുല്യമായ കേസ്സ്. 😂
@keyechi3 күн бұрын
🤔 ബോറാബാസൻ ആണെങ്കിലും കുറുവാ സംഘം ചതിച്ചു വീഴ്ത്തിയപ്പോൾ 🥰😎 പാവാട, (ടി ) തുങ്ങികളുo ചാനലുകളിൽ ചുടല നൃത്തം നടത്തുമ്പോൾ ഇടവേളയിൽ 🤭ചെമ്മണ്ണൂർ ജ്വല്ലറിയുടെ പരസ്യം കൊടുക്കുന്ന 🤭🤣😄ആ മനസ് അപാരം തന്നെ 🤭😄
@ajithasasankan94303 күн бұрын
പറഞ്ഞതൊക്കെ സത്യം തന്നെ എന്നാലും ഇത്രയും വേണ്ടായിരുന്ന്
@ushashanker35673 күн бұрын
👍👍👍👍👍👍👍👍👍👍
@ShajiDani-s2s3 күн бұрын
Boche ❤❤❤❤❤
@b.krajagopal51993 күн бұрын
Let's see the order first! Do not leep in to the Dark!
@balachandrankc61863 күн бұрын
കുറ്റ വിമുക്തനാക്കിയിട്ടില്ല
@abdurahmanmammed72843 күн бұрын
👍👍👍
@Binuv-p7q3 күн бұрын
അടിസ്ഥാന പരമായി ആര്യൻസ്, യു, ബോച്, ഹണി,// ഫൈറ്റ് ആശയത്തോട് മാത്രം
@rasheedrbn3 күн бұрын
ബോചെയുടെ അടുത്ത സ്വർണ്ണക്കട ഉത്ഘാടനവും ഹണി റോസ് തന്നെയാവും എന്നാണ് എനിക്ക് തോന്നുന്നത് അവസാനം നമ്മൾ ഈ പറഞ്ഞത് എല്ലാം വെറുതെ ആവും
@MYMOONASALAM-o8e3 күн бұрын
Keep distance otherwise anyone will affect this
@kapeesh75233 күн бұрын
അവളുടെ പരാതികൾ എല്ലാം വ്യാജമാണ് എന്നത് വീഡിയോകൾ കണ്ടാൽ അറിയാം.
@Vellamkunnilmohammedibrahim3 күн бұрын
മായേ നോക്കു മനസ്സാക്ഷി അതൊരുവല്ലാത്ത സാധനമാണ്. അതുള്ളവർക് ജീവിക്കാൻ പ്രയാസം തന്നെ. നമ്മളെല്ലാവരും ബോചെയെ നേരില്കണ്ടവരല്ല. എന്നിട്ടും അയാളെ സപ്പോർട്ട് ചെയ്യുന്നത് അയാൾ എന്തൊക്കെ കുറവുകളുണ്ടെങ്കിലും വലിയ ഒരുമനസ്സിന്റെ ഉടമയാണ്. ഉണ്ടായിട്ട് കാര്യമില്ല കൊടുക്കാനുള്ള മനസ്സും വേണമല്ലോ. ജനങ്ങളുടെ പ്രാർത്ഥനാ അയാൾക്കെന്തായാലും കിട്ടും
@loka1203 күн бұрын
If Boche was bad, she should have kept far from him.
@THAIVLOGS663 күн бұрын
ബോച്ചേ പറഞ്ഞതിനോട് യോജിപ്പില്ല 🤔ജാമ്യം കിട്ടിയതിൽ സന്തോഷം😊പക്ഷെ അങ്ങിനെ അഴിഞ്ഞാടി നടക്കാൻ വിടാൻ തീരുമാനിച്ചിട്ടില്ല 🤔വസ്ത്രം നമ്മളുടെ സ്വാതന്ത്ര്യം ഉള്ളതുപോലെ പ്രതികരിക്കനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ട് 🤔വസ്ത്രം മാന്യമായിധരിക്കാൻ പറഞ്ഞതാണ് ഇപ്പോൾ കുറ്റം 🤔ഇതിൽ ഒരുവിധം 100ൽ 80%തെറ്റ്കൾവസ്ത്രധാരണയിൽ തന്നെയാണ് ആരും നിഷേധിക്കില്ല എന്ന് വിശ്വസിക്കുന്നു.🤔സുക്ഷിച്ചാൽ ദുഃഖിക്കേണ്ട 🤔