No video

അവസാന നിമിഷങ്ങളിൽ ഉമ്മൻ ചാണ്ടി സാർ | Oommen Chandy Last Moments | Oommen Chandy Died |

  Рет қаралды 3,693,953

News18 Kerala

News18 Kerala

Күн бұрын

Congress veteran and former Kerala Chief Minister Oommen Chandy died early Tuesday morning in a Bengaluru hospital. He was 79 and had been undergoing treatment for cancer since 2019. #shorts #oommenchandy #oommenchandypassesaway #youtubeshorts #youtube #trending #viral #shortsvideo #ytshorts #viralshorts #trendingshorts #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 1 900
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 3 ай бұрын
ലോകാവസാനം വരെ ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കും ഈ നന്മനിറഞ്ഞ മനുഷ്യൻ❤❤❤❤❤❤
@sidharthkrishna3425
@sidharthkrishna3425 Жыл бұрын
ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥയിൽ കാണേണ്ടി വരും എന്ന് പ്രേതീക്ഷിച്ചില്ല
@asnanassar79
@asnanassar79 Жыл бұрын
സത്യം
@rajeshnair6572
@rajeshnair6572 Жыл бұрын
ജീവിക്കുന്നു ജനഹൃദയങ്ങളിൽ 🌹🌹🌹
@panyalmeer5047
@panyalmeer5047 Жыл бұрын
ആദ്യം ഈ നാണം കെട്ട പ്രാർഥന ഒന്ന് നിറുത്തമോ 👈🥵
@jayamuralidharan5014
@jayamuralidharan5014 Жыл бұрын
എന്തിനാ ഇങ്ങനെ ഉള്ള ഫോട്ടോ ഇടുന്നത് 😢
@amminiammini826
@amminiammini826 Жыл бұрын
​@@asnanassar79gy😢😢😢
@Anilkumar-xb9sq
@Anilkumar-xb9sq Жыл бұрын
ഒത്തിരി ഒത്തിരി ദുഃഖം.... അപ്പോഴും ആ മുഖത്തെ, കൊച്ചു കുട്ടികളുടെ പോലത്തെ നിഷ്കളങ്കമായ പുഞ്ചിരി...love you sir...prayers😢🙏
@manjushabiju2955
@manjushabiju2955 2 ай бұрын
അതെ
@RosyRonald-kf5wq
@RosyRonald-kf5wq Ай бұрын
Athe
@muhammadckd6792
@muhammadckd6792 Жыл бұрын
ഒരു സാധു മനുഷ്യൻ ഇത്രയും കരുണയും സ്നേഹവും ഉള്ള മനുഷ്യൻ
@elsysomu3953
@elsysomu3953 Жыл бұрын
Ee ഒരു അവസ്ഥയിൽ ഏതൊരു വ്യക്തിയെയും കാണുന്നത് സഹിക്കാൻ പറ്റില്ല.
@blind0739
@blind0739 Жыл бұрын
andhya koothasha ayirno idh 🥲
@SurajInd89
@SurajInd89 Жыл бұрын
@@blind0739 May be just prarthana. Anthya koodasha okke mikkavarum catholic duracharam aakane vazhiyulloo..
@sophiaaugustine276
@sophiaaugustine276 Жыл бұрын
sahikan pattunnillalo
@neenuthomas6205
@neenuthomas6205 Жыл бұрын
​😂
@sheebapm2769
@sheebapm2769 Жыл бұрын
sathiyam
@whitetunes1212
@whitetunes1212 Жыл бұрын
നഷ്ടപ്പെടുമ്പോഴേ മനസ്സിലാകൂ ചിലതിന്റെ വില
@avanthikaarya5341
@avanthikaarya5341 Жыл бұрын
Sathyam..sahikkan pattunnilla..
@fadhilmonu983
@fadhilmonu983 Жыл бұрын
😭😭സത്യം സത്യം സത്യം ഞങ്ങളുടെ ഉമ്മയും ഇതുപോലെ ആയിരുന്നു ഇതുകണ്ടപ്പോ ഉമ്മാനെ ഓർമവന്നത് മരിച്ചിട്ട് നാല് മാസമായി എല്ലാവരുംദുആയിൽ ഉൾപെടുത്തണേ 😭😭😭🤲🤲🤲
@vasanthakumari1070
@vasanthakumari1070 Жыл бұрын
athe
@survivor4730
@survivor4730 Жыл бұрын
Sathyam
@fayizvlog6071
@fayizvlog6071 Жыл бұрын
@@fadhilmonu983 ആമീൻ 🤲🏼
@lissystephen1313
@lissystephen1313 Жыл бұрын
പ്രാർത്ഥിക്കുമ്പോൾ കൈ കൂപ്പി നിൽക്കാൻ കുഞ്ഞിലേ പഠിപ്പിച്ച പാഠം. നല്ല അനുസരണയിൽ ദൈവഭയത്തിൽ വളർന്ന മകൻ ഉമ്മൻ ചാണ്ടി സർ ❤❤❤❤
@rimikhan8659
@rimikhan8659 Ай бұрын
അപ്പനെ ഇല്ലാതാക്കിയ മുതൽ
@Roaring_Lion
@Roaring_Lion Жыл бұрын
ഒരു വേശ്യയുടെ വാക്കുകേട്ട് ഇദ്ദേഹത്തെ അപമാനിച്ചവരെല്ലാം ഇപ്പോൾ കരഞ്ഞു കൊണ്ട് നടക്കുന്നുണ്ട്, നിരപരാധി ആണെന്നും പറഞ്ഞു. ഇവരെല്ലാം അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ആ സപ്പോർട്ട് കൊടുത്തിരുന്നെങ്കിൽ എന്ത് സന്തോഷമാകുമായിരുന്നു അദ്ദേഹത്തിന്😢 RIP❤😢
@NaazuNaaz-qj2mz
@NaazuNaaz-qj2mz Жыл бұрын
അതെ 😔😔😭അനുഭവിക്കും പറഞ്ഞവരും അഭമാനിച്ചവരും 😡😡അദ്ദേഹം ഇപ്പൊ സ്വർഗത്തിൽ ഹാപ്പി ആയി മാലാഖരോടൊക്കെ കളിച്ചു ചിരിച്ചു നടക്കുന്നുണ്ട് 😔😔കോടി ജനങ്ങളുടെ പ്രാർത്ഥന ഉണ്ട് സർ നു ♥️♥️♥️♥️🙏🙏🙏
@georgethomas143
@georgethomas143 Ай бұрын
അദ്ദേഹം പോയി ഒരു വർഷം ആയി എന്നിട്ടും ജനം അദ്ദേഹത്തെ മറന്നിട്ടില്ല 💪🏻 ഇത്രയും സ്നേഹം കിട്ടാൻ അദ്ദേഹം ജീവിതത്തിൽ ചെയ്ത കാര്യങ്ങൾ മാത്രം ആണ് 🤗🤗🥰🥰🤗 ഉമ്മ ഉമ്മ ഉമ്മൻ ചാണ്ടിക്ക് ആയിരം ഉമ്മ 💪🏻 💪🏻💪🏻💪🏻 ഇല്ല ഇല്ല മരിക്കുന്നില്ല ഉമ്മൻ ചാണ്ടി ജീവിക്കുന്നു ഞങ്ങളിലൂടെ 💪🏻💪🏻💪🏻💪🏻 കണ്ണേ കരളേ കുഞ്ഞുഞ്ഞേ 🤗 ഞങ്ങളുടെ കരളിലെ റോസാ പൂവേ 💪🏻💪🏻💪🏻 സാർ കേരളവും മലയാളിയും ഉള്ള അത്രയും കാലം നിങ്ങൾക്ക് മരണം ഇല്ല 💪🏻
@mohanakrishnan1150
@mohanakrishnan1150 Жыл бұрын
അപ്പോഴും ആ മുഖത്ത് ഉണ്ട് ആ പുഞ്ചിരി കേരളത്തിന്‌ ഇതു വലിയ വലിയ നഷ്ടം ഒരു കാരണവർ കൂടി പോയി 🙏💓💓💓
@ahanapradheep4797
@ahanapradheep4797 Жыл бұрын
Sathyam
@mareenaantony7279
@mareenaantony7279 Жыл бұрын
True😢
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏 Narayan Narayan 👏
@arathynair373
@arathynair373 Жыл бұрын
True
@sreekumarikp354
@sreekumarikp354 Жыл бұрын
ഇത്ര നല്ല ഈ മനുഷ്യന് ഇതുപോലെ ഒരു രോഗം വന്നല്ലോ ഭയങ്കര സങ്കടം വരുന്നു.❤❤❤❤❤
@aneesh1745
@aneesh1745 Жыл бұрын
പാവം മനുഷ്യൻ. ഈ സുഖമില്ലാത്ത സമയത്തും അദ്ദേഹംതിന്റെ മുഖം എന്തൊരു ഭവ്യത. നിഷ്കളങ്കത. 🙏🙏🙏🙏🌹🌹🌹🌹
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏 Just Remember, Chant & Love Krishna it's Biggest Puja .👏
@mskumar7304
@mskumar7304 Жыл бұрын
ഈ അവസാന നിമിഷങ്ങളെയും ഒരു ചെറുപുഞ്ചിരിയോടെ നേരിടാൻ അദ്ദേഹത്തിനല്ലാതെ മാറ്റാർക്ക് കഴിയും.... പ്രണാമം 🙏🙏
@Remyareji-hh2jc
@Remyareji-hh2jc Жыл бұрын
ഒരിക്കലും മറക്കില്ല സാർ നിങ്ങളെ കണ്ട വീട്ടിലെ അടുക്കള പണിയെടുത്തു ജീവിതം മുന്നോട്ട് നീക്കിയ ഞങ്ങള്ക്ക് പുതിയ ജീവിതം തന്നത് നിങ്ങളാണ് അങ്ങ് വച്ചാ ജനസംബർക പരിപാടിയിൽ പങ്ക് എടുത്തു അപേക്ഷ നൽകി ഒരു പ്രേതീക്ഷ പോലും ഇല്ലായിരുന്നു കിട്ടുമെന്ന് എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ എംപ്ലോയിമെന്റിൽ നിന്ന് കത്ത് വന്നു അത് ജോലിക് ഉള്ള അപ്പോയിമെന്റ് ലെറ്റർ ആയിരുന്നു ഇപ്പോൾ എന്റെ അമ്മ പതിനല് വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു ഗവണ്മെന്റ് സ്റ്റാഫായി എത്ര നന്ദി പറഞ്ഞാലും മതി ആവില്ല സാർ ഒരിക്കലും ഞങ്ങളെ ഒക്കെ ഉള്ളിൽ ഉണ്ടാവും മരിക്കാത്ത ഓർമ ആയി 😢പ്രണാമം സാർ 🌹🙏
@peterjensebastian3172
@peterjensebastian3172 Жыл бұрын
നിങ്ങളെ പോലെ ലക്ഷങ്ങൾ പ്രാർത്ഥിക്കുന്നു
@tigerbro2396
@tigerbro2396 Жыл бұрын
നിങ്ങൾ 100% ശരിയാണ്.... ഈശ്വര എന്നും കൂടെ കാണും
@gafoor.m.b9699
@gafoor.m.b9699 Жыл бұрын
@user-tw3gv8qt6h
@user-tw3gv8qt6h Жыл бұрын
ആരിലും പ്രതീക്ഷ ഇല്ലാത്തവർക്ക് സന്തോഷത്തിന്റെ കൊട്ടാരം തുറന്ന നാടിന്റെ നായകൻ ❤❤❤
@basheerparambath2270
@basheerparambath2270 Жыл бұрын
ഇത്ര സാതുവായ നേതാവിനെ ഞാൻ കണ്ടിട്ടില്ല ❤️ ആദരാഞ്ജലികൾ
@saaharbanupk3271
@saaharbanupk3271 Жыл бұрын
Njnum
@sujisuji7532
@sujisuji7532 Жыл бұрын
എല്ലാവരെയും കേൾക്കാൻമനസുള്ള നേതാവ്. ഇനിയൊരു നേതാവ് ഇതുപോലെ ഉണ്ടാവില്ല ആദരവോടെനമിക്കുന്നു 🌹🙏
@Avaneendragireesh
@Avaneendragireesh Жыл бұрын
❤🙏🙏🙏
@mhb-zm8xx
@mhb-zm8xx Жыл бұрын
K. Karunakarodu cheythathonnum arum marakkula...
@abdulkalamca
@abdulkalamca Жыл бұрын
😢😢😢
@srv9583
@srv9583 Жыл бұрын
​@@mhb-zm8xxk karukaran rajan case onnum janankal markilla
@sujithpillai1554
@sujithpillai1554 Жыл бұрын
​@@mhb-zm8xxnee kando
@KasuPanoDudduMonyMony
@KasuPanoDudduMonyMony Жыл бұрын
കാരുണ്യ പ്രവർത്തനം വളരെ ഭംഗിയായി ചെയ്ത നേതാവ് ഇന്ന് വരെ ഒരു നേതാവും അത് പോലെ ജനങളുടെ ഇടയിൽ കേറി കാരുണ്യ പ്രവർത്തനം ചെയ്തിട്ടില്ല അത് ഇപ്പോഴും ഓർക്കുന്നു പ്രണാമം 🌹
@abhijith4020
@abhijith4020 Жыл бұрын
ആ ചിരി മരണത്തെ പോലും ചിരിച്ചു കൊണ്ട് നേരിടാൻ അദ്ദേഹത്തിനെ സാധിക്കൂ പ്രിയപ്പെട്ട സാർ അങ്ങ് ഞങ്ങളെ ഉപേക്ഷിക്കുകയാണല്ലോ❤️
@geethasajan8729
@geethasajan8729 Жыл бұрын
കാരുണ്യം കലർന്ന നോട്ടം. സൗമ്യമായ മുഖഭാവം. ചുണ്ടിൽ ഭക്തി കലർന്ന ചെറു പുഞ്ചിരി. നമ്മുടെ snehanidhi ഉമ്മൻ ചാണ്ടി ❤❤❤❤❤❤❤
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
മരണം എപ്പോൾ വേണമെങ്കിലും വരും എന്നറിയാം. എന്നൽ ഭയം ഇല്ല. സമാധാനവും ശാന്തവും ആയി മരികുന്നത് ഈ ലോകത്ത് നന്മ ചെയ്തു അനേകരുടെ അനുഗ്രഹം വങ്ങിയവർക്ക് കിട്ടുന്ന നന്മ ആണ്.
@CHACHUSMON
@CHACHUSMON Жыл бұрын
മനസ്സ് കൊണ്ട് ഒത്തിരി ഇഷ്ടം 😔നല്ലവനായ ചാണ്ടി സാറിനെ സ്വർഗത്തിൽ കാണാൻ കഴിയട്ടെ.. ആമീൻ 😢
@shameerpalakkal3431
@shameerpalakkal3431 Жыл бұрын
ആമീൻ
@sidheeksidheek9453
@sidheeksidheek9453 Жыл бұрын
Ameen❤❤❤❤❤
@user-qn4rj7td7c
@user-qn4rj7td7c Жыл бұрын
Aameen❤❤
@PothanMalykal-ym1pp
@PothanMalykal-ym1pp Жыл бұрын
ആമീൻ പുത്തൻമാളിയേക്കൽ മുഹള്ളർകോയതങ്ങൾ സൗദി ബിലാദിൻ കമ്പനി മക്ക
@SurajInd89
@SurajInd89 Жыл бұрын
@@PothanMalykal-ym1pp Amen.. suraj, al qaeda, afghanistan..
@mridhul2015
@mridhul2015 8 ай бұрын
ഈശ്വരാ. എത്ര നല്ല മനുഷ്യനായിരുന്നു.. 🙏🙏❤️❤️👍👍🌹🌹♥️♥️
@kmohanmohan7528
@kmohanmohan7528 Жыл бұрын
ദൈവമേ ,ഈ ഒരു രംഗം കണ്ടിട്ട് സങ്കടം സഹിയ്ക്കുന്നില്ല .അപ്പോഴും നിഷ്കളങ്കനായ , പാവപ്പെട്ടവർക്ക് വേണ്ടി ജീവിതം മാറ്റി വച്ച നമ്മുടെഉമ്മൻ ചാണ്ടി സാർ പുഞ്ചിരിച്ചു കൊണ്ട് ശാന്തനായി ഇരിയ്ക്കുന്നു.
@m.g.pillai6242
@m.g.pillai6242 Жыл бұрын
കേരളം കണ്ടതിൽ, ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും നല്ല മാനവ ഹൃദയം ഉള്ള മുഖ്യ മന്ത്രി. ഉമ്മൻ ചാണ്ടി സാറിനെപ്പോലെ നല്ലൊരു മുഖ്യ മന്ദ്രിയെ ഇനി നമുക്ക് ലഭിക്കില്ല.
@manjusabumanju6414
@manjusabumanju6414 Жыл бұрын
തീർച്ചയായും 😢
@riyaskpriyaskp7425
@riyaskpriyaskp7425 Жыл бұрын
Shariyaan❤❤❤😢😢😢
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏 Narayan Narayan 👏
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
​@@manjusabumanju6414 Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏 Narayan Narayan 👏
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
​@@riyaskpriyaskp7425 Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏 Narayan Narayan 👏
@subusdreams
@subusdreams Жыл бұрын
എത്ര നല്ലവൻ ഹൃദയം ഉള്ള വനായി രുന്നു
@athirapurushothaman7926
@athirapurushothaman7926 Жыл бұрын
😢😢😢❤❤❤
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏 Narayan Narayan 👏
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
​@@athirapurushothaman7926 Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏 Narayan Narayan 👏
@prasanthkichu9551
@prasanthkichu9551 Жыл бұрын
Nisaram pole parayya alle? Avan ivan ennokke parayumbol orkkananam puliyude age ethrayanennu... Age nte maryadhayegilum kanichu samsarikku. Ini ninnodu nee aara? Valya mattolu aano? Bahumanathode smsarikkan padikku adyam... Mrugaggalude sobhavam kanikkathe
@user-vj2oi6zp8p
@user-vj2oi6zp8p Жыл бұрын
ദൈവമേ...ഈശോയുടെ അതിദാരുണമായ പിടാസഹന തേ പ്രതി കരുണ ആയിരിക്കേണമേൻ 🙏🙏
@philipvarghese2366
@philipvarghese2366 2 ай бұрын
Amen! 🙏♥️🙏
@sindhuprasad3408
@sindhuprasad3408 10 ай бұрын
ഞാൻ അദേഹത്തിന്റെ ഈ രൂപം കാണാൻ ആഗ്രഹിക്കുന്നില്ല എന്റെ മനസ്സിൽ എന്റെ ഉമ്മച്ചൻ പഴയ രൂപത്തിൽ തന്നെ ഉണ്ട് 😔😔😔😔😭😭😭😢😢😢🙏🙏
@ushanallur1069
@ushanallur1069 Жыл бұрын
ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ ....🙏🌹😔
@joker2968
@joker2968 Жыл бұрын
വല്ലാത്ത സങ്കടം..കോൺഗ്രസിൽ ഒരു നേതാവിനെയും ഇതുപോലെ ഞാൻ സ്നേഹിച്ചിട്ടില്ല😢😢😢
@girijababu9903
@girijababu9903 Жыл бұрын
Very very good man
@Beenaasok-zn6pu
@Beenaasok-zn6pu Жыл бұрын
എല്ലാവർ ക്കുംവേണ്ടി ജീവിച്ച ജനനായകൻ. എന്നും ജനങളുടെമനസ്സിൽ ആദീപം ഒരിക്കലും anayilla🙏🙏🙏❤️❤️❤️❤️
@muralimurali-rr7vg
@muralimurali-rr7vg Жыл бұрын
എത്ര നല്ല മനുഷ്യൻ ഈ മുഖം കാണുമ്പോൾ പുഞ്ചിരി ഓർമ്മ വരും
@azlimol
@azlimol Жыл бұрын
ഒരു രോഗമല്ലേ നമ്മുടെ ഉമ്മൻചാണ്ടി സാറിന്റെ ശരീരം ഇങ്ങനെ ആക്കിയത്😢😢 ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെയാകുമെന്ന്😢
@martinlouis6422
@martinlouis6422 Жыл бұрын
ഉമ്മൻ ചാണ്ടി അന്തരിച്ചു, എന്ന് അറിഞ്ഞപ്പോൾ വലിയ സങ്കടം തോന്നിയില്ല. പിന്നീട് ഓരോന്ന് കണ്ടപ്പോളും, കേട്ടപ്പോളും വലിയ സങ്കടം തോന്നി. ഈ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു തേങ്ങൽ. ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏🙏🌹❤
@mishal_101
@mishal_101 Жыл бұрын
ഇത്രയും നല്ലൊരു മനുഷ്യൻ.. ഈ രൂപം കണ്ടു പോയതിൽ വളരെ പ്രയാസം 🙏🙏
@vipinmohan1722
@vipinmohan1722 Жыл бұрын
അപ്പോഴും ആ മുഖത്തുള്ള ചിരി ❤️
@anaghr4423
@anaghr4423 Жыл бұрын
🙏
@sobhabinoy3380
@sobhabinoy3380 Жыл бұрын
Aiswaryamulla oru thelicham.🙏
@peterjensebastian3172
@peterjensebastian3172 Жыл бұрын
മടിയിൽ കനമുള്ളോനെ ഭയം കാണു നിർമല ഹൃദയന് ഈ സമയത്തും ചാ രിതാർഥ്യം കാണും അതാ ആ മുഖത്തു കാണുന്നത്.
@Divya.mDivya.m-hp2ug
@Divya.mDivya.m-hp2ug Жыл бұрын
Njan paranju vayadachulu .aa mukathula chire .same message
@ssanu-wc9tz
@ssanu-wc9tz Жыл бұрын
😢സത്യം
@musthafathottingal5467
@musthafathottingal5467 Ай бұрын
ഞങ്ങടെ നേതാവിനെ ഇങ്ങിനെ കാണുമ്പോൾ കണ്ണ് നിറയുന്നു പാവങ്ങളുടെ പാടത്തലവൻ ❤
@MrRashadk
@MrRashadk 8 ай бұрын
ഒരു നേതാവ് എങ്ങനെ ആകണം എന്നതിന്റെ പൂർണ രൂപം
@aa__mii
@aa__mii Жыл бұрын
ചങ്ക് പൊട്ടിപോകുന്നു 😶😶😶 ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ.. സ്വന്തം വീട്ടിലെ ഒരംഗം പോയ feel ആണ് sir 🥲🥲🥲
@jaushalbabu8153
@jaushalbabu8153 Жыл бұрын
ജീവിക്കുന്നു ജനഹൃദയങ്ങളിൽ 🙏🙏🙏
@rijurijas9172
@rijurijas9172 Жыл бұрын
ഇഷ്ട്ട പെട്ട നേതാവ് ❤
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏 Narayan Narayan 👏
@user-xt6zw1fr1i
@user-xt6zw1fr1i Жыл бұрын
ഒരിക്കലും ഇങ്ങനെ ഒരവസ്ഥയിൽ.. ആരെയും കാണാതിരിക്കട്ടെ..... കണ്ടപ്പോ ഭയങ്കര വിഷമം തോന്നി....😢😢 ആദരാഞ്ജലികൾ.. 🌹🌹🌹
@AdhilAnu-hb3te
@AdhilAnu-hb3te 3 ай бұрын
ഇത്രയും സത്യസന്ധമായ ഒരു മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ഞാൻ ഇയാളെയാണ് റോഡ് ഐ ലവ് യു സാർ
@sanoobsalim9283
@sanoobsalim9283 Жыл бұрын
മരിച്ചാലും അങ്ങു ജീവിക്കും ജനഹൃദയകളിൽ...അത്രമേൽ ഇഷ്ട്ടമായിരുന്നു അങ്ങായെ... കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്കും അങ്ങയുടെ ഈ വേർപാട് സഹിക്കാൻ കഴിയുന്നില്ല...😢😢😢🙏🙏🙏
@josmygeorge8851
@josmygeorge8851 Жыл бұрын
😢😢😢
@cyrilthomasthomas6714
@cyrilthomasthomas6714 Жыл бұрын
"ഞങ്ങൾക്ക് വേണ്ടി നന്മ ചെയ്തവൻ" ജനഹൃദയങ്ങളിൽ ജീവിക്കും.❤❤❤❤❤❤
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏
@ajithunniunni6589
@ajithunniunni6589 Жыл бұрын
നല്ല മനുഷ്യർ എന്നും മനസ്സിൽ ജീവിക്കും 😢
@peterjensebastian3172
@peterjensebastian3172 Жыл бұрын
അവർക്കു മരണമില്ല
@vipiN37
@vipiN37 Жыл бұрын
കേരള ജനതയുടെ ഹൃദയം കീഴടക്കികൊണ്ടുപോയ മനുഷ്യൻ.....😢
@sreenathvallikunnam5613
@sreenathvallikunnam5613 Жыл бұрын
അങ്ങ് ജീവിക്കും ഞങ്ങളുടെ മനസിൽ 😭😭😭😭
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏 Narayan Narayan 👏
@krishnadassharma77
@krishnadassharma77 Жыл бұрын
പ്രണാമം
@nuhmanshibili4545
@nuhmanshibili4545 Жыл бұрын
The story of the king who conquered the world with love does not end here. This great public hero will always be remembered... Oommen Chandy sir...
@Mayukh-ig6en
@Mayukh-ig6en Жыл бұрын
Yes
@febi6029
@febi6029 Жыл бұрын
Love of Christ shown in human form A true Christian
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏 Narayan Narayan 👏
@sincy7105
@sincy7105 Жыл бұрын
Yes🌹
@yfacybercomred691
@yfacybercomred691 Жыл бұрын
ഈ മനുഷ്യനെ പോലെ ഇനി ഒരു മുഖ്യമന്ത്രി സ്വപ്നങ്ങളിൽ മാത്രം
@aparnasunil3835
@aparnasunil3835 Жыл бұрын
അദ്ദേഹം ദൈവ വിശ്വാസിയാണ് അദ്ദേഹം ഇത് വളരെ സന്തോഷത്തോടെയാണ് കേട്ടുകൊണ്ടിരിക്കുന്നത് .ജാതിമതഭേദമെന്യേ ഇല്ലാതെ എല്ലാവരെയും ഒരേപോലെ കണ്ട ഒരു നേതാവിനെ ഇനി തിരിച്ചു കിട്ടത്തില്ല
@kumarmps4950
@kumarmps4950 Жыл бұрын
പ്രിയനേതാവിന് ആദരാജലികൾ
@Shafeer-zn2gh
@Shafeer-zn2gh Ай бұрын
ജനങ്ങൾ നെഞ്ച്ൽ ഏറ്റിയ നേതാവ്... അതാണ് ഉമ്മൻചാണ്ടി സാർ ❤❤❤❤❤❤❤❤❤😢
@nasrinkk5485
@nasrinkk5485 Жыл бұрын
വല്ലാത്ത ഒരു വിധി.. എത്ര നല്ല ഒരു മനുഷ്യൻ ആയിരുന്നു... നല്ലവരായ ആളുകളെ അള്ളാഹു പരീക്ഷിക്കും എന്ന് പറയാറുണ്ട്..😢😢..ഇനി ഇതുപോലെ ഓരാൾ ഉണ്ടാവില്ല പകരം
@anithakumari355
@anithakumari355 Жыл бұрын
മഹാത്മാവേ..... എന്നും പ്രണാമം 🙏🙏🙏🙏🙏🙏സ്വർഗത്തിൽ തന്നെ ഒരിടം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@sheebas5483
@sheebas5483 Жыл бұрын
സാറിന്.ആദരജലികൾ.ഒരുആയിരം.ഇഷ്ടമുള്ള. ഞങ്ങളുടെ. മനസ്സിൽ. എന്നും ജീവിച്ചിരുന്നത്. സർ.❤
@renjinisreekanth3691
@renjinisreekanth3691 Жыл бұрын
കേരളം കണ്ട ഏറ്റവും നല്ല ഉദാരനായ മുഖ്യ മന്ത്രി. ഇനി ഇതുപോലെ ഒരു മുഖ്യമന്ത്രിയും ഒരിക്കലും ഉണ്ടാകാനും പോകുന്നില്ല.അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കുന്നു. 🙏🙏🌹🌹
@referefe3983
@referefe3983 Жыл бұрын
നല്ല മനുഷ്യർക്ക് മാത്രമാണ് സമാധാനമായി അവസാന നിമിഷത്തെ മന്ദഹാസത്തോടെ നേരിടാൻ കഴിയൂii '😢😢
@gopalantk7300
@gopalantk7300 Жыл бұрын
1😊😊😊😊😊/
@peterjensebastian3172
@peterjensebastian3172 Жыл бұрын
അതു ശരിയാ അപ്പോഴും ഒരു ചെറു പുഞ്ചിരി അദേഹത്തിന്റെ മുഖത്തുണ്ട്
@tigerbro2396
@tigerbro2396 Жыл бұрын
ശ്രീ രാമചന്ദ്ര തുല്യം . ഞങ്ങളുടെ ഭഗവാൻ... എന്നും ഞങ്ങളുടെ സ്നേഹം കൂടെ ഉണ്ടാകും... ഹൃദയത്തിൽ ഉമ്മൻ സർ... ലവ് you
@peterjensebastian3172
@peterjensebastian3172 Жыл бұрын
തന്റെ ജീവിതം കൊണ്ട് ഇങ്ങനെ ആയ മനുഷ്യൻ ❤️
@KalaJoy-ok3uw
@KalaJoy-ok3uw Жыл бұрын
9
@peterjensebastian3172
@peterjensebastian3172 Жыл бұрын
@@KalaJoy-ok3uw 9 vannallo
@indianindian2222
@indianindian2222 Жыл бұрын
​@@KalaJoy-ok3uwathu ninte thanthaye kurichaano paranjathu.enkil 100%correct aanu
@tigerbro2396
@tigerbro2396 Жыл бұрын
@@peterjensebastian31729 മുറിയാനാന്നോ അതോ കമ്മിയോ
@azadalappuzha6147
@azadalappuzha6147 Жыл бұрын
🥰സ്വർഗ്ഗത്തിലെ രാജകുമാരൻ ❤️. . കണ്ണ് ഉള്ളപ്പോൾ കണ്ണിൻ്റെ കാഴ്ച യുടെ വില അറിയില്ലാ... പോയാലോ അതാണ് നമ്മുടെ എല്ലാം സ്വന്തം കുഞ്ഞുഞ്ഞ്..🙏🙏🙏
@krishnaprasanth123
@krishnaprasanth123 Жыл бұрын
ശരീരികമായ വേദനയെക്കാൾ കൂടുതൽ മാനസികമായ വേദന സഹിച്ചാണ് മനുഷ്യൻ പലപ്പോഴും രോഗി ആവുന്നത്. ഇതൊക്കെ അതിന്റെ ഒരു ഉദാഹരണം മാത്രം വ്യക്തി ജീവിതത്തിൽ ഇദ്ദേഹം നല്ലൊരു കുടുംബ നാഥൻ ആയിരുന്നു അതേപോലെ ആത്മാർത്ഥത ഉള്ളവരും പക്ഷെ എന്ത് ചെയ്യാൻ.. ഉമ്മൻ‌ചാണ്ടി സാറിനു സ്നേഹം നിറഞ്ഞ 🙏🏻🙏🏻🙏🏻
@adhizadhu6191
@adhizadhu6191 Жыл бұрын
ജന നായകൻ 🙏
@___-em6py
@___-em6py Жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്യരുതായിരുന്നു.😢..നമ്മുടെ ഒക്കെ മനസ്സിൽ എന്നും ഒരു മുഖം ഉണ്ടു ...ഇത് കണ്ടപ്പോൾ എന്തോ പോലെ😢...🙏🏻🌹
@psivakumar1485
@psivakumar1485 Жыл бұрын
Very true...
@user-wo8vl2or7r
@user-wo8vl2or7r Жыл бұрын
അന്ത്യ കൂടദാ ശാ
@premjithprem5537
@premjithprem5537 Жыл бұрын
athe very tru
@linumuttath
@linumuttath Жыл бұрын
തൈലഭിഷേകം
@___-em6py
@___-em6py Жыл бұрын
@@user-wo8vl2or7r എനിക്ക് അറിയില്ലായിരുന്നു....🥰
@rajiamma-dd2yr
@rajiamma-dd2yr Жыл бұрын
Thank you for showing last few days life of Oommen chandy.. This picture taught us oneday we to must pass this situation in hospital ... At that time prayer is the only peace we all depend....
@rajik159
@rajik159 Жыл бұрын
ഞാൻ ഒരുപാടു ഇഷ്ട്ടപെടുകയും ആരാധിക്കുകയും ചെയ്തിരുന്നു ഒരു നല്ല വ്യക്തി, നല്ല മന്ത്രി. ഇങ്ങനെ കാണാൻ കഴിയുന്നില്ല ഒരുപാട് വിഷമത്തോടെ. 🙏🏻🙏🏻
@lillyvincent4557
@lillyvincent4557 Жыл бұрын
ആ മുഖം കണ്ടാൽ അറിയാം നല്ല സന്തോഷത്തോടെ യാണ് യാത്ര പുറപ്പെടുന്നത്
@shijinkk6235
@shijinkk6235 Жыл бұрын
അപ്പോഴും ഉണ്ട് ആ മുഖത്തു ആ ചിരി ❤❤❤കബറിടം വിശാലമാക്കികൊടുക്കട്ടെ Rip🌹🌹🌹🌹🌹
@sameermanikoth4487
@sameermanikoth4487 Жыл бұрын
Aameen
@user-sh6nt7os4h
@user-sh6nt7os4h Жыл бұрын
ഒരിക്കലും ഇത് പോലെ ഒരു അവസ്ഥയിൽ കാണാം വിചാരിച്ചില്ല.... അദ്ദേഹംത്തിന്റെ അഡ്മാവിന് നന്മകൾ നിത്യശന്തിവരണമേ 🙏🏻🙏🏻🙏🏻
@ajithantony.t.k.9084
@ajithantony.t.k.9084 Жыл бұрын
ഒരുങ്ങിയുളള മരണo ഉമ്മൻ ചാണ്ടി സാറിന്റെ മരണം ഭാഗ്യ പ്പെട്ട മരണമാണ് ഒരുക്കമില്ലാത്ത മരണം എത്ര ഭയാനകം✝️🌹🙏😌
@sowmyam6919
@sowmyam6919 Жыл бұрын
ഈശ്വരാ,ഞാൻ ഒരു പാർട്ടിയിലും viswasiykunnilla,എന്നാലും ഈ അവസ്ഥയിൽ sir നേ കാണുമ്പോ, ആറ് വർഷം മുമ്പ് ക്യാൻസർ വന്ന് മരിച്ച എൻ്റെ അച്ഛനെ ഓർമ വന്ന്,sahiykan പറ്റില്ല സ്വന്തം അച്ഛൻ വേദന anubhaviykunnu അത് കാണാൻ പറ്റില്ല മറ്റേത് രോഗം പോലെ അല്ല ക്യാൻസർ ആർക്കും varuthalle എന്ന് പ്രാർത്ഥിച്ചു പോകും, എത്രയും പെട്ടെന്ന് വേദനയില്ലാത്ത ലോകത്തേയ്ക്ക് പോണം എന്ന് പ്രാർത്ഥിച്ചു പോകും വേണ്ടപ്പെട്ടവർ 😢😢😢
@ishkemadeena968
@ishkemadeena968 Жыл бұрын
വല്ലാത്ത ഒരു കാഴ്ച 🥲🥲🥲🥲സഹിക്കാൻ പറ്റുന്നില്ല.. നല്ലൊരു നേതാവിനെ കൂടെ കേരളത്തിന് നഷ്ടമായി 💐💐💐💐💐
@prevasiassociated6102
@prevasiassociated6102 Жыл бұрын
ചിരിച്ചു കൊണ്ടു മരിക്കുന്ന ഒരു നല്ല മനസിന്റെ ഉടമ. 🙏🙏🙏
@ancyalexandern8983
@ancyalexandern8983 Жыл бұрын
അവൻ രാജാവായി വാഴുകയും ബുദ്ധിപൂർവം ഭരിക്കുകയും ചെയ്യും.. നാട്ടിൽ നീതിയും ന്യായവും അവൻ നടപ്പാക്കും... അവന്റെ നാളുകളിൽ ഇസ്രായേൽ രക്ഷിക്കപ്പെടും... ഇ സ്രായേൽ സുരക്ഷിതമായിരിക്കും.. Jeremiah.. 23-5-6...ummanchandi sir.... ❤️love you sir....❤..
@sureshp144
@sureshp144 Жыл бұрын
കണ്ണീർ പ്രണാമം 😭🌹
@syamharippad
@syamharippad Жыл бұрын
ദൈവമേ അദ്ദേഹത്തിന് നീ സ്വർഗ്ഗത്തിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം നൽകും എന്നതിൽ ഞങ്ങൾക്ക് സംശയം ഇല്ല 🙏🏻🙏🏻🙏🏻കർത്താവെ നിന്റെ നാമം വാഴ്ത്തപ്പെടട്ടെ 🙏🏻🙏🏻🙏🏻
@lalithakumaripk7390
@lalithakumaripk7390 11 ай бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭ലോകം കണ്ട നല്ല മനുഷ്യൻ ഉമ്മൻ‌ചാണ്ടിസർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤തീരില്ല സ്നേഹം 😢😢😢😢😢😢😢😢😢😢😢😢😢
@shibuvd7728
@shibuvd7728 Ай бұрын
മറക്കില്ലൊരിക്കലും❤❤❤ Love you sir❤
@sayanakrishnendhu709
@sayanakrishnendhu709 Жыл бұрын
സാറേ സാറേ ഞങ്ങൾ മിസ്സ് ചെയ്യുന്നുണ്ട് ഉമ്മ ഉമ്മൻചാണ്ടി ഉമ്മ സാർ ഉമ്മൻചാണ്ടി സാർ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്
@neethikaarun6826
@neethikaarun6826 Жыл бұрын
ഈ ഒരു കാഴ്ച കാണാൻ വയ്യ.... ജീവനുള്ള കാലത്തോളം മറക്കില്ല സർ 😢😢😢😢
@roshanroshniroshanroshni1812
@roshanroshniroshanroshni1812 Жыл бұрын
സ്നേഹം കൊണ്ട് ലോകം കീഴടക്കിയ നേതാവ് 🙏🙏🙏🙏
@user-lw5sk8qr5z
@user-lw5sk8qr5z Жыл бұрын
ആരോഗ്യത്തിലും അനാരോഗ്യത്തിലും കൂടെ ഉണ്ടാവും ന്നുള്ള വിവാഹ ഉടമ്പടി തെറ്റിക്കാതെ കൂടെ ഇരുന്ന അദ്ദേഹത്തിന്റെ ഭാര്യ ❤❤
@AsifAli-de4dv
@AsifAli-de4dv Жыл бұрын
കേരള ജനത പിച്ചിചീന്തിയ പ്രിയപ്പെട്ട ചാണ്ടി സർ 🤍🤍🤍 RIP 🎉🎉🎉
@iloveindia1076
@iloveindia1076 Жыл бұрын
ഇത്പോലെ ജീവിച്ചു മരിക്കാൻ എത്ര രാഷ്ട്രീയ നേതാക്കൾക്ക് സാധിക്കും, ജീവിതം മുഴുവൻ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഉഴിഞ്ഞു വെച്ച ജീവിതം, അങ്ങയുടെ ജീവിതം തങ്ക ലിപികളാൽ എഴുതപ്പെടും
@jaseelaa3494
@jaseelaa3494 Жыл бұрын
വരാൻ ഉള്ളവർക്കും കഴിഞ്ഞ് പോയവർക്കും എന്നും മനസ്സിൽ മായാതെ നിൽക്കും ഉമ്മൻ ചാണ്ടി സാർ😪😍
@bincysijo9614
@bincysijo9614 Жыл бұрын
ഈ ഒരു അവസ്ഥ യില് sir നേ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല .. പ്രിയപെട്ട sir നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു...😢😢
@amayasony1886
@amayasony1886 Жыл бұрын
ഇതുപോലൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നൊന്നും അറിഞ്ഞുട. നമ്മുടെ മക്കൾക്കു പറഞ്ഞുകൊടുക്കാം ഇതുപോലൊരു മനുഷ്യസ്നേഹി ജീവിച്ചിരുന്നു എന്ന്. EK നായനാരും ഇദ്ദേഹവുമാണ് ഏറ്റവും ഇഷ്ടമുള്ള നേതാക്കന്മാർ 🎉🎉🎉
@jayeshkoch4176
@jayeshkoch4176 Жыл бұрын
പ്രണാമം 🙏 ഒരുപാട് സ്നേഹം മാത്രം ഉമ്മൻ ചാണ്ടി സർ 🙏🙏
@newstart8770
@newstart8770 Жыл бұрын
ഒരുപാട് ഇഷ്ടം ഉള്ളൊരു വ്യക്തി. ♥️♥️🙏. ഇത്‌ പോലൊരു പെർഫെക്ട് ആയൊരു മുഖ്യമന്ത്രിയെ നമുക്ക് കാണാൻ കിട്ടുമോ?... 🙏🙏🙏ഉമ്മൻ ചാണ്ടി സാർ. ഒരുപാടൊരുപാട് ഇഷ്ട്ടം.
@GigiXaviyer
@GigiXaviyer Ай бұрын
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഒരു വ്യക്തിയാണ് താങ്കൾ താങ്കൾ ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിക്കുന്നു
@Nsamchanel
@Nsamchanel Жыл бұрын
എത്ര വയ്യാ എങ്കിലും മുഖത്തെ തേജസ്‌.. ഒരു മാറ്റവും ഇല്ല ❤️❤️🌹🌹🙏🙏
@istmee6759
@istmee6759 Жыл бұрын
"2023" ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയവരുടെ വേർപാട് ആണല്ലോ 😟😟😟..... RIP🥀
@freethinkers2697
@freethinkers2697 Жыл бұрын
അവസാന നിമിഷത്തിലും അദ്ദേഹം നിർവികാരനായി കേട്ടു കൊണ്ടേയിരുന്നു... 🙏
@nasirk.v9718
@nasirk.v9718 Жыл бұрын
പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു ❤
@sajeevsaju1432
@sajeevsaju1432 Жыл бұрын
മലയാളികൾ ഈ ഭൂമിയിൽ ഉള്ളടത്തോളം കാലം അങ്ങയെ മറക്കില്ല ജനപ്രിയ നേതാവേ പ്രണാമം 🌹🙏🙏🙏.
@anamikaelizabeth6474
@anamikaelizabeth6474 Жыл бұрын
ആദരാജ്ഞലികൾ 🌹🌹🙏🙏😢😢😢മറക്കില്ല സാർ. ഞങ്ങൾ മറക്കില്ല 🙏🙏🙏🌹🌹🌹😢😢😢
@pawankumarcv4767
@pawankumarcv4767 10 ай бұрын
Oommen chandy is immortal he will be remembered I leave it to God
@YunusBossYunusBoss-tj6kj
@YunusBossYunusBoss-tj6kj 9 ай бұрын
നമ്മുടെ നേതാവ് ഞങ്ങളിലൂടെ ജീവിക്കുന്നു❤️🥲🙏🥰
@satheesaninnas6291
@satheesaninnas6291 Жыл бұрын
ജനങ്ങളുടെ പ്രിയപ്പെട്ട നേതാവിന് ആദരാജ്ഞലികൾ.. പ്രണാമം RIP 🙏🙏🙏🌹🌹🌹🌹
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏 Just Remember, Chant & Love Krishna it's Biggest Puja .👏
@johnsonouseph7631
@johnsonouseph7631 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെ വിഷമം തോന്നി. അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. 🙏.
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏 Just Remember, Chant & Love Krishna it's Biggest Puja .👏
@Hopehope111
@Hopehope111 Жыл бұрын
ജീവിതം കൊണ്ടും മരണം കൊണ്ടും വിശുദ്ധൻ ആയ കുഞ്ഞൂഞ്ഞു 🥺ഇനി സ്വർഗീയ സിംഹസനത്തിൽ പിതാവിന്റെ വലതു ഭാഗത്തു ഇരിക്കും 🙏🏼🙏🏼🙏🏼🙏🏼
@meditechmediabynazinianeez5364
@meditechmediabynazinianeez5364 Жыл бұрын
വീട്ടിലെ ആരോ പോയ പോലാണ് ഇപ്പോൾ 😞😪😪😪😪 ജീവനോടെ ഉള്ള സമയം ആരും പാവത്തിനു സമാധനം കൊടുത്തിട്ടില്ല... ഉള്ളിന്റെ ഉള്ളിൽ ഒരുപാട് ഇഷ്ടം ഉള്ള ഒരു നേതാവ്.. ഒരിക്കൽ പോലും നേരിട്ട് കാണാൻ ഭാഗ്യം കിട്ടീല നമുക്കൊന്നും ☹️... എന്നും ജന മനസ്സുകളിൽ കാണും ഉമ്മൻ ചാണ്ടി സർ ❣️
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
ഒരിക്കലും മറക്കില്ല സാർ 🙏🏻 ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു
@anumpillai8423
@anumpillai8423 Жыл бұрын
May his soul rest in peace🙏🌹
@AdhilAnu-hb3te
@AdhilAnu-hb3te 3 ай бұрын
സാറിന്റെ സാറിന്റെ മക്കളിൽ നിന്നും സാറിന്റെ അതേ സ്വഭാവം കിട്ടട്ടെ യാ അള്ളാ പടച്ചോനെ
@muhammadfasil1413
@muhammadfasil1413 Жыл бұрын
ഈ രൂപത്തിൽ ചാണ്ടി സാറിനെ കാണാൻ പറ്റുന്നില്ല. ഹൃദയത്തിൽ വേദന തോന്നുന്നു. ദൈവമേ നീ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നൽകി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ.ആമീൻ
@Raazraaz506
@Raazraaz506 Жыл бұрын
Aameen
@m.g.pillai6242
@m.g.pillai6242 Жыл бұрын
ഇസ്ലാമിന്റെ സ്വർഗം ഉമ്മൻ‌ചാണ്ടി സാറിന് വേണ്ട. ഒരിക്കലും താഴാത്ത ലിംഗവും 72 ഹൂറികൾ എന്ന വേശ്യകളും ( ഇസ്ലാം സ്ത്രീകൾ 5 നേരം പ്രാർത്ഥിക്കുന്നത് വേശ്യ ആകാൻ ആണ് )ഗുത ഭോഗത്തിനായി ഇളം പ്രായത്തിലുള്ള 300 കുണ്ടൻ പിള്ളാരെയും. സൽസ എന്ന മദ്യപ്പുഴ, തേൻപുഴ, പൊരിച്ച മീനിന്റെ കരൾ ഇവയൊന്നും ക്യാൻസർ പിടിച്ചു മരിച്ച ഉമ്മൻ ചാണ്ടി സാറിന് വേണ്ട. ഇതൊക്കെ ആയാൽ ക്യാൻസർ കൂടുകയേ ഉള്ളൂ . ഒരിക്കലും താഴാത്ത ലിംഗം ഉണ്ടായതുകൊണ്ട് കമഴ്ന്നുകിടന്ന് ഉറങ്ങുന്ന ഉമ്മൻ‌ചാണ്ടി സാറിന് ലിംഗം കമഴ്ന്നു കിടക്കാൻ ഒരു തടസ്സം ആകും.
@varool97
@varool97 Жыл бұрын
ആമീൻ
@SagarKumar-gu9ol
@SagarKumar-gu9ol Жыл бұрын
Punarapi Jannam Punarapi marnam Punarapi JathreShayanam Eh Samsare Bahu Dustare Kripya Pare Pahi Murare Again and again one is born, And again and again one dies, And again and again one sleeps in the mother’s womb, Help me to cross, This limitless sea of Life,Which is uncrossable, my Murari(Govindam). ॐ ॐ ॐ Who Chant the Name of Murari & Remember Murari during the time of Death Doesn't Have to take birth Again As He Goes to Him Only . - Bhagwad Geeta Jai Janardana 👏 Just Remember, Chant & Love Krishna it's Biggest Puja .👏
@indianindian2222
@indianindian2222 Жыл бұрын
Ameen
@krishnadas5566
@krishnadas5566 Жыл бұрын
ജനനമുണ്ടെങ്കിൽ മരണവും നിശ്ചയമാണ് എന്നാലും കേരളഭരണത്തിൽ ഇത്രയും സഹിഷ്ണതയും സമൂഹവാത്സല്യവും നിറഞ്ഞ ഒരു വ്യക്തിജിവിതം ഇതുവരെ ആരുംതന്നെ ഉണ്ടായിട്ടില്ല ഉണ്ടാകാനും വഴിയില്ല, ഈ മനുഷ്യസ്നേഹിയെ അപരാധം പറഞ്ഞിട്ടുള്ളവർ പ്രായശ്ചിത്തം ചെയ്യുകില്ലങ്കിൽ അവരുടെ അവസാനമെങ്കിലും അവർക്ക് ഈശ്വരൻ നൽകുന്നത് വലിയ ശിക്ഷയാകും, ഏറെതലമുറകൾക്ക് മനസ്സിൽ കാണാൻ കഴിയുമാറുള്ള ജീവിതം നയിച്ചുകാട്ടിയ മഹാന് അന്ത്യ പ്രണാമം🙏
@praveenliverpool
@praveenliverpool Жыл бұрын
Rest in peace Oomen chandy May the Lord grant him eternal rest🙏
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 35 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН