മനുഷ്യസ്‌നേഹത്തിന് പകരം വക്കാനില്ലാത്ത നേതാവ് അതു ഒരാൾ മാത്രം ഉമ്മൻ ചാണ്ടി❤
@RejiBinoy-n4g5 ай бұрын
😢😮🎉😂😅
@robingeorge42405 ай бұрын
നിങ്ങൾ എന്തൊരു മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടി .. ഇന്നും ഇത് കാണുമ്പോൾ ഞാൻ നെഞ്ചു പൊട്ടിക്കരഞ്ഞു പോകുന്നു എങ്കിൽ നിങ്ങൾ ആരായിരുന്നു.. എന്തായിരുന്നു .മലയാളികൾക്ക് ........
@sanvygeorge59535 ай бұрын
ഞാൻ ഇന്നും കരഞ്ഞു😢❤
@truthfinder1235 ай бұрын
Me too 🙏🏽
@Users48035 ай бұрын
ഞാനും 🙏🏻🙏🏻
@dijuvarghese4965 ай бұрын
Njanum😢
@manojgeorge39275 ай бұрын
❤❤❤ഇനി ആരും. ഇങ്ങനെ ഉണ്ടാവില്ല 😔😔😔
@RSMIN-m5l5 ай бұрын
സ്വന്തമായി വീടില്ലാത്ത ഒരേ ഒരു രാജാവ് 😢 ഒരു പ്രവാചകനെ പ്പോലെ പ്രവർത്തിച്ച മഹാൻ
@RAZAKHUSSAIN7485 ай бұрын
പകരം വെക്കാനില്ലാത്ത ഒരേയൊരു നീധിമാൻ ജനങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച. കേരളത്തിലെ ഇന്ത്യയുടെ ജന നായകൻ ഉമ്മൻ ചാണ്ടി സാർ....
@jineeshmaniyara5 ай бұрын
ശെരിയാണ്... മറന്നാലല്ലേ സർ നിങ്ങളെ ഓർക്കേണ്ടതുള്ളൂ 🙏🥹🥹 മലയാളത്തിനു കിട്ടിയ പുണ്യമാണ് ഈ ജന്മം.. 🙏
@RoshR5 ай бұрын
One and Only OC 🥰🥰.
@Abhishek-ts5 ай бұрын
😅 0:40
@KhaleefaUmar-g1e5 ай бұрын
🎉❤❤
@vijivarghesevijivarghese5 ай бұрын
ഇത്രയും നീതിമാനായ രാഷ്ട്രീയ നേതാവ് ഇനി ഒരിക്കലും ഒരിക്കലും ഉണ്ടാവില്ല😢😢😢
@Melvin5235 ай бұрын
A true Christian Who lived for others
@athuldominic5 ай бұрын
അപ്പോള്‍ ഏകദേശം ആറാംമണിക്കൂര്‍ ആയിരുന്നു. ഒന്‍പതാംമണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്‌ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിര ശ്‌ശീല നടുവേ കീറി. യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു. ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്‌തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു. കാഴ്‌ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി. ലൂക്കാ 23 : 44-48
@vijayrs2425 ай бұрын
ഈ മനുഷ്യൻ സത്യം ആയും നീതിമാൻ ആയിരുന്നു
@simonjoseph23505 ай бұрын
ആൾക്കൂട്ടത്തെ കണ്ടു മനസ്സലിഞ്ഞ യേശുക്രിസ്തുവും ആൾക്കൂട്ടത്തിന്റെ ആവലാതി കേട്ട് പരിഹാരമുണ്ടാക്കിയ ഉമ്മൻ ചാണ്ടിയും.
@ValsammaTitus5 ай бұрын
❤❤❤അതേ ജനത്തെ ചേർത്ത് പിടിച്ച o c ❤❤
@saheerjassy79275 ай бұрын
മരിക്കാത്ത ഓർമകൾ... 😪😪
@asharudml5 ай бұрын
ഉമ്മൻചാണ്ടി 💜
@jaysson265 ай бұрын
A great humanitarian legend.
@maryvarghese38455 ай бұрын
He is still living among the people though one year has gone- proves what a wonderful person he was. RIP
@rokku72535 ай бұрын
Mr പിണറായി നിങ്ങൾ എത്ര ചീപ്പ് ആണെന്ന് നിങ്ങളുടെ വിഴിഞ്ഞത്തെ പ്രെസംഗത്തോടെ നിങ്ങൾ ലോകത്തിനു തെളിയിച്ചു കൊടുത്തു 👌
@rosmivinu90205 ай бұрын
മറക്കാനായാലല്ലേ ഓർക്കേണ്ടതുള്ളു ❤❤❤
@ashifali49585 ай бұрын
ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു
@renchishravi31355 ай бұрын
Nalla program Umman chandi sir🙏🏻🙏🏻🙏🏻🙏🏻🙏🏻
@renjiththomas17805 ай бұрын
കേരളത്തിൽ ഒരു ചെറിയ കൂട്ടം എങ്കിലും, ആഗ്രഹിക്കുന്നുണ്ട്, ഇങ്ങനെ ഒരാളെ ആയിരുന്നു ഞങ്ങൾക്ക് വേണ്ടത് എന്ന്
Miss u sir Daily i am seeing your videos sir reslly miss you sir
@thakhiyudheenthakhiy36734 ай бұрын
ഉമ്മൻ ചാണ്ടി നേതാവേ ജീവിക്കുന്നു ഞങ്ങളിലൂടെ ✊✊✊ യൂത്ത് കോൺഗ്രസ് വളവന്നൂർ മണ്ഡലം കമ്മിറ്റി
@nafsalappu28735 ай бұрын
എന്റെ സാറെ 🫂😭😭😭
@sugathanp45785 ай бұрын
ജനഹൃദയങ്ങളെ സ്നേഹംകൊണ്ടും കാരുണ്യംകൊണ്ടും കീഴടക്കിയ ഉമ്മൻചാണ്ടിയെന്ന പുണ്യജന്മത്തെ കേരളജനത ഒരുകാലത്തും മറക്കില്ല.
@midhunmidhunraj41965 ай бұрын
"യഥാർത്ഥത്തിൽ ഈ മനുഷ്യൻ നീതിമാൻയിരുന്നു"....,ഉമ്മൻ ചാണ്ടി സർ..(Jesus )
@qsaihat53085 ай бұрын
Very sadness 😢😢😢 Eni orikkalum OC ye pole oru CM kerala never.
@RejaniM-z5w5 ай бұрын
എന്റെ പൊന്നു ഉമ്മൻ സാർ ❤️❤️❤️❤️❤️❤️❤️❤️😭😭😭😭😭😭
@mujibrahmanrahman42295 ай бұрын
❤ OC ❤
@bijuanakallil5 ай бұрын
Good presentation ,good narration .Thanks
@sajigeorge50864 ай бұрын
Ennu kandu sir ne Miss u sir God bless you and your family
@chinnumathai54205 ай бұрын
❤❤❤❤❤my love 💓 ❤️ for ever😊
@joyk.k65765 ай бұрын
🙏🌹🌹🌹
@jagujagus125 ай бұрын
❤❤❤
@flebydaniel24164 ай бұрын
പുതുപ്പല്ലിലെ prajapathi 🌹🌹🌹🌹🌹
@SureshKumar-uf4vx5 ай бұрын
ശെരിക്കും കണ്ണ് നിറഞ്ഞു കുഞ്ഞു കുഞ്ഞേ 😢
@MtmnaAnmtm5 ай бұрын
😭😭😭😭
@sujithkumar86815 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manojmanoj-hn4ph5 ай бұрын
Oc😢💔
@aaru_krishna5 ай бұрын
❤️
@stephymgeorge76865 ай бұрын
OC ❤
@sujithkumar86815 ай бұрын
AMAZING REPORT🎉❤
@Vellamkunnilmohammedibrahim5 ай бұрын
മഹാനായ മനുഷ്യസ്‌നേഹി പകരംവെക്കാനില്ലാത്ത നേതാവ്. താഴ്മയോടെ കണ്ണീർപ്പൂക്കൾ അർപ്പിക്കുന്നു.
@sujasara69004 ай бұрын
😢😢😢❤❤❤❤
@sudheeshmk72935 ай бұрын
Sir Anju iniyum jeevikkum manushiarude mansailoode❤
@bayjuvarughese99135 ай бұрын
ഇത് പോലെ ഒരു നേതാവ്.. ഒരു ജനനായകൻ ഇനി നമ്മുടെ കേരളത്തിൽ ഉണ്ടാവില്ല... ഒത്തിരി miss ചെയ്യുന്നു നേതാവേ
@Ejasshan5 ай бұрын
😢😢
@sherlyjose65235 ай бұрын
Legend ❤
@Rkanathil5 ай бұрын
മാധ്യമങ്ങൾ പൊലയാട്ട് പറഞ്ഞു അപമാനിച്ചു ഇപ്പോൾ വാഴ്ത്തി പാടുന്നു.. ഏതെങ്കിലും ഒരു മാധ്യമം പൊതു സമൂഹമധ്യത്തിൽ മാപ്പ് പറഞ്ഞിട്ടുണ്ടോ.. സോളാർ വിഷയം ആഘോഷം നടത്തിയ ആ കാലഘട്ടത്തിൽ dyfi, സിപിഎം കാരുടെ തോന്ന്യാസത്തിനു കൂട്ട് നിന്ന് മാധ്യമ വിചാരണ ചെയ്തു മരിച്ചു പോകുന്നതിനു മുൻപ് നിങ്ങൾക്കു സിപിഎം കാരെ കൊണ്ടോ അന്ന് അവർ പറഞ്ഞ വീഡിയോ വെച്ച് ചോദ്യം ചെയ്യാനോ നിങ്ങളെ കൊണ്ട് പറ്റിയോ.. കുതി കാൽ വെട്ടി അപ്പുറത്ത് ചാടിയ ഗണേശനെ നിങ്ങൾ എന്നെങ്കിലും വിചാരണ ചെയ്യാൻ തയ്യാറായോ...
@jissinmathew47335 ай бұрын
🌹
@kochuranisunil94375 ай бұрын
❤❤❤❤
@manojgeorge39275 ай бұрын
നമ്മുടെ പിണറായി സർ എല്ലാം മറന്നോ 😢😢😢
@navavlog16195 ай бұрын
സാറെല്ല, കള്ളൻ ചെമ്പ് ബിജ്യൻ 😜
@Benit-Alex5 ай бұрын
❤
@dhanyavinod3885 ай бұрын
😢😢😢❤
@sajeevdamodaran47215 ай бұрын
പാവങ്ങളുടെ ഇതിഹാസം
@AnasAnas-tp2zc5 ай бұрын
Jana nayagan umman chandi sir❤😢
@basheerp91375 ай бұрын
മരിച്ചു മണ്ണോടു ചേർന്നിട്ടും അങ്ങയെ ജനങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു.. ഒരു വർഷം കഴിഞ്ഞിട്ടും ഇന്നും അങ്ങ് ഞങ്ങളുടെ ഉള്ളിൽ അവസാന ആശ്വാസം ആയി നിലനിൽക്കുന്നു.. ഈ വീശ്വാസവും ആശ്വാസവും പ്രതീക്ഷയും ലോകം അവസാനിക്കുന്നത് വരെ നിലനിൽക്കും...
@elizabethfrancis15415 ай бұрын
❤❤🙏🌹🌹🙏🙏❤❤🙏🙏🌹🌹
@FathimaKunju-pp7ox5 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ചരിത്രം ഒരു സിനിമ ആക്കിയിരുന്നു എങ്കിൽ നന്നായിരുന്നു ❤😢😭🙏എന്റെ പൊന്നു സാർ
@AyshaveeviAbu5 ай бұрын
👍
@teresa9655 ай бұрын
🙏😢😘😘😘😘😘😘
@jerrymammen16905 ай бұрын
❤❤
@jeesaj78805 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@titesjose5 ай бұрын
💔💔💔😢
@sherinchacko92545 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@baijuvjoseph96365 ай бұрын
🙏🏽🙏🏽🙏🏽🙏🏽
@popyvlogkunissery22765 ай бұрын
ഇതുപോലൊരു നേതാവ് കേരളത്തിന് ലഭിക്കില്ല
@stephenjacob87805 ай бұрын
l ജനഹൃദയങ്ങളിൽ മരണമില്ലാത്ത നേതാവ്
@tharunelias37765 ай бұрын
Eni nammukee prathishikkam OC return to some to person
@maryherman73675 ай бұрын
Rest in peace
@jeenaragesh5 ай бұрын
😢
@kamarudheenvakkulathil46275 ай бұрын
Ouru ittu kannuneer vizhathe e avatharanam kelkanavilla good sister
@ranimb63385 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@abrahamlukose47305 ай бұрын
In a world where the cries for the " barabases " are rising and the "jesuses" are crucified, the memory of that righteous soul is a solace to go on for the humanity......🎉🎉🎉🎉🎉
@afsalrbjas65245 ай бұрын
ഞാനെന്തിനാ ഇത് കണ്ടു കരയുന്നത് 😂
@shinojthomas39675 ай бұрын
❤OC❤
@lalmohan85445 ай бұрын
Kunjunje oc namude
@Rinadvlogs5 ай бұрын
Ennum theeraaa novaaai OC
@muhannadmon45965 ай бұрын
😢😢😢😢
@sindhumn69275 ай бұрын
എനിക്ക് എന്റെ അച്ഛനെ പോലെ ഇഷ്ടം ആയിരുന്നു 😂😂😂😂😂🎉🎉🎉
@sindhumn69275 ай бұрын
പാവം അദ്ദേഹത്തിനെ തിരിച്ചറിയാൻ വയ്കിയ ജനങ്ങൾ 😂😂😂😂😂