അവസാനം ഫ്ലൈറ്റ് വരെ മിസ്സ് ആവേണ്ടതായിരുന്നു 😔😑Airport-ൽ ചെന്ന് കഴിഞ്ഞുള്ള അവസ്ഥ ഇതായിരുന്നു 😥😢

  Рет қаралды 583,912

Oru adaar family

Oru adaar family

Күн бұрын

Пікірлер: 664
@aswathymanu9025
@aswathymanu9025 2 жыл бұрын
അമ്മ എന്തിനാ ഇത്രയ്ക്ക് കരഞ്ഞത്... നല്ല മനോഹരമായ ചോദ്യം 🔥 നീ അ കണ്ണീരിൻ റെ വില മനസ്സിലാക്കണമെങ്കിൽ നീയൊന്നു വിവാഹം കഴിക്കണം ☺️ പാവം അമ്മ അവരുടെ മനസ്സ് അറിയുന്ന ഒരാളെ ഈ ലോകത്തുള്ള അത് അവരുടെ ഭർത്താവാണ് 💯💯💯💯
@divyavijeesh3207
@divyavijeesh3207 2 жыл бұрын
സത്യം
@ratheeshramanan6066
@ratheeshramanan6066 2 жыл бұрын
ഷിനോ എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തി പപ്പായ്ക്ക് വിശ്രമം കൊടുക്കുക. ഒരു പ്രവാസിയുടെ ഈ സങ്കടം മറ്റൊരു പ്രവാസിക്ക് മനസ്സിലാവു. ❤️
@salintomy3927
@salintomy3927 2 жыл бұрын
Will be good 👍
@Thomachensvlogs2281
@Thomachensvlogs2281 2 жыл бұрын
Yes
@movementbuilders8828
@movementbuilders8828 2 жыл бұрын
These young people will only sit and eat their father's money
@kiranmathew9697
@kiranmathew9697 2 жыл бұрын
എല്ലാം അതിന്റെ സമയത്ത് നടക്കും
@shyamaladevi8519
@shyamaladevi8519 2 жыл бұрын
അതേ മോൻ എത്രയും വേഗം ഒരു ജോലി കിട്ടാൻ സാധിക്കട്ടെ 🙏🏾
@bindumadhu4579
@bindumadhu4579 2 жыл бұрын
മകൾ കു വേണ്ടിയാണു അമ്മമാരു എന്നും കരഞ്ഞിട്ടുള്ളത്.... അച്ഛമാർ നെഞ്ചു പൊട്ടി പണിയെടുക്കുന്നതും മകൾക്കു വേണ്ടി.....
@elzabiju2203
@elzabiju2203 2 жыл бұрын
നെഞ്ച് പൊട്ടിയാണ് ആ പാവം അപ്പൻ കേറി പോയത്.. വർഷങ്ങൾ പെട്ടന്ന് അങ്ങ് കഴിഞ്ഞു പോകും..പിന്നെ ജീവിച്ചില്ലല്ലോ എന്ന ഒരു കുറ്റബോധം മാത്രം ബാക്കി... ഓരോ പ്രവാസിക്കും അദ്ദേഹത്തിന്റെ നാട്ടിൽ ഉള്ള ഭാര്യക്കും മാത്രമേ ആ ദുഃഖം മനസിലാകുകയുള്ളൂ
@krishna3032
@krishna3032 2 жыл бұрын
സത്യം
@jomolmathai1732
@jomolmathai1732 2 жыл бұрын
സത്യം
@shameerahafzal5069
@shameerahafzal5069 2 жыл бұрын
Yes
@greeshmakaravattu8640
@greeshmakaravattu8640 2 жыл бұрын
Yes
@sivanandanpm
@sivanandanpm 2 жыл бұрын
അതാണ് .അത്രേയുള്ളൂ.
@sajithmceecee228
@sajithmceecee228 2 жыл бұрын
മറ്റുള്ളവർക്ക് വേണ്ടി സ്വന്തം സുഖം മറന്ന് ജീവിക്കുന്നവർ. പ്രവാസി 😔😭
@soumyajayesh4410
@soumyajayesh4410 2 жыл бұрын
Yes 😭
@yt-yy9uz
@yt-yy9uz 2 жыл бұрын
Allaa pravasiyeyum kakkenne allaah 🤲
@binduarun3543
@binduarun3543 2 жыл бұрын
Sathyam
@reenaalex7547
@reenaalex7547 2 жыл бұрын
Yes
@girijamd6496
@girijamd6496 2 жыл бұрын
സങ്കടം വരുന്നൂ...കഷ്ടം 😥😢
@exsimple57
@exsimple57 2 жыл бұрын
നാട്ടിൽ വന്നിട്ട് തിരിച്ചു പോകുമ്പോൾ ഉള്ള വിഷമം 😥മറ്റൊരു പ്രേവസിക്കെ മനസിലാവൂ ❤️
@geethaabraham4921
@geethaabraham4921 2 жыл бұрын
സുനു സന്തോഷമായിട്ടിരിക്ക് എല്ലാവരും ഇപ്രാവശ്യം ഭയങ്കര സങ്കടം ആയിരുന്നല്ലോ ദൈവം തമ്പുരാൻ എല്ലാവിധത്തിലും അനുഗ്രഹിക്കട്ടെ എനിക്ക് നിങ്ങളെ ഒന്ന് വന്നു കാണാനാഗ്രഹമുണ്ട് എവിടെയാണൊന്നും അറിയില്ല
@hasihasi4754
@hasihasi4754 2 жыл бұрын
Alla.pravasiyude wifinum manasilavum,😭😭😢😢
@tiewelthomas8246
@tiewelthomas8246 2 жыл бұрын
💯
@yt-yy9uz
@yt-yy9uz 2 жыл бұрын
Ath njaanum anubhavichadhaann😭😭
@jinijose6086
@jinijose6086 2 жыл бұрын
Sariya.
@shyjuthankachan4146
@shyjuthankachan4146 2 жыл бұрын
അദേഹത്തിന്റെ മനസിന്റെ വേദന ആൾക്ക് മാത്രമേ അറിയാവൂ... പ്രവാസി 😍😍
@salimkk3379
@salimkk3379 2 жыл бұрын
എന്തൊരു ഐശ്യര്യമുള്ള മുഖം അച്ചെന്റേത് അമ്മയെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ഈ പാവം അച്ഛന് എന്നും നല്ലത് മാത്രം വരട്ടെ
@Beechan_sir.
@Beechan_sir. 2 жыл бұрын
Sunu അമ്മയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ വയ്യ 🥺🥺🥺😭😭😭😭
@raseenaansari8166
@raseenaansari8166 2 жыл бұрын
😥😥
@anilkumar27
@anilkumar27 2 жыл бұрын
ഞാനും ഒരു പ്രവാസി ആണ് .വന്നിറങ്ങുമ്പോളും ഉള്ള സന്തോഷവും പോകുംപ്പോൾ ഉള്ള സങ്കടവും പറഞ്ഞു അറിയിക്കാൻ പറ്റില്ല
@sobhareji
@sobhareji 2 жыл бұрын
Exactly
@hajarahaju1313
@hajarahaju1313 2 жыл бұрын
നമുടേതല്ലാത്ത ഏതൊരു ആളുകളും പ്രവാസ ലോകത്തേക്ക് പോവുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു വിങ്ങലാണ് 😢
@jijojoyjijo7232
@jijojoyjijo7232 2 жыл бұрын
കുടുംബം വിട്ടു പ്രവാസി ആയിട്ട് ഇന്ന് ഞാൻ 16വർഷം. ആ വേദന നല്ല രീതിയിൽ അറിയാം 😰😰😰😰. E വീഡിയോ കണ്ടപ്പോൾ എന്റെ കാര്യം തന്നെ. വീട്ടിലെ. എയർപോർട്ടിലെ എല്ലാം ഓർമ്മ വന്നു..
@faseelabather6016
@faseelabather6016 2 жыл бұрын
ഈ വിഷമം ഒരുപാട് അനുഭവിച്ചു ഇപ്പോഴും കണ്ടപ്പോൾ സങ്കടം വന്നു കരഞ്ഞു പോയി പാവം പപ്പ
@unnimadari7480
@unnimadari7480 2 жыл бұрын
നിനക്കു ജോലിക്ക് പോയി അച്ഛനെ ഇവിടെ നിർത്തിക്കൂടെ അതാണ് ഒരു മകനു ചെയ്യാൻകയുന്ന ഏറ്റവും നല്ല ഉ ബകാരം
@annmariya2491
@annmariya2491 2 жыл бұрын
പെൺ മകളുടെ ഒരു സ്വത്ത്‌ സ്വന്തം അപ്പൻ തന്നെ യാ ❤️❤️❤️
@jeenababu2750
@jeenababu2750 2 жыл бұрын
Sathiyam
@latahsantahsan7311
@latahsantahsan7311 2 жыл бұрын
മോനെ നിനക്കിപ്പോ ഇതു ക്യാമറയിൽ ഒപ്പുമ്പോൾ ചിരിയൊക്കെ തോന്നും.. പക്ഷെ ഇതു കണ്ടോണ്ടിരിക്കുന്ന ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് മനസ്സിലാകും നിങ്ങളുടെ പപ്പയുടെ വേദന എന്തോരം ആണെന്ന്.. ഇനി അദ്ദേഹത്തെ നാട്ടിൽ നിർത്തു മോനെ തനിക്കു ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള പ്രായം okke ആയല്ലോ..
@shajishaji6598
@shajishaji6598 2 жыл бұрын
ഡാ ഷിനോയെ പപ്പ ഇനി റസ്റ്റ്‌ എടുക്കട്ടെ ഇനി വന്നാൽ തിരിച്ചു വിടണ്ട ഇനിയുള്ള കാലം നാട്ടിൽ നിൽക്കട്ടെ നീ ആണ് അവർക്കൊക്കെ ഒരു അത്താണി അത് കൊണ്ട് നീ ഒരു പുതിയ ജോലി കണ്ടു പിടിക്ക് ഞാനും ഒരു പ്രവാസി യാണ് ഇത് കണ്ടപ്പോൾ നെഞ്ചിനകത്തു ഒരു വിങ്ങൽ love. You. ഷിബു ഏട്ടാ 😍😍😘😘😘
@jessyshaji6085
@jessyshaji6085 2 жыл бұрын
കഴിഞ്ഞ തവണ ഷിബുച്ചായൻ പോയപ്പോൾ sunu ok ആയിരുന്നു. അന്ന് സ്‌നേഹയായിരുന്നു ഡൌൺ ആയതു.. ഞാനും24 വർഷം പ്രവാസിയുടെ ഭാര്യയിരുന്നു.3 വർഷം ആയി നാട്ടിലുണ്ട്. അവധികഴിഞ്ഞു അച്ചായൻ തിരികെപോകുമ്പോൾ വളരെ വിഷമിച്ചിട്ടുണ്ട്. ദൈവംഎല്ലാവരുടെയും കൂടുണ്ടാകട്ടെ.
@sharonbabu6604
@sharonbabu6604 2 жыл бұрын
ഇങ്ങനെ ഒരു അപ്പനെയും അമ്മയും കിട്ടിയതു നിങ്ങളുടെ ഭാഗ്യം ഷിനോ&സ്നേഹ അതേപോലെ നിങ്ങളുടെ അപ്പച്ചനും അമ്മച്ചിയും നല്ല സ്നേഹമുള്ളവർ നല്ല അടിപൊളി ഫാമിലി👌👌👌🙏🙏❤️❤️❤️
@pmnapman7507
@pmnapman7507 2 жыл бұрын
🙏🙏🙏😢😭😭😭
@pmnapman7507
@pmnapman7507 2 жыл бұрын
,, 👍👌🙏❤️❤️😢
@ajithasatheesan3180
@ajithasatheesan3180 2 жыл бұрын
ആമനുഷ്യനെ ഇനിയെങ്കിലും കുടുംബത്തിൽ ഭാര്യയോടും അഛനമ്മമാരോടും ഒഷം നിൽക്കാൻ ഷിനേ , ഒരു ജോലി കണ്ടുപിടിക്കു
@cheerswithanoushka3982
@cheerswithanoushka3982 2 жыл бұрын
Yes shino ഇത്തിരി സീരിയസ് അക്കു ലൈഫ് അപ്പനെ ഇനിയും ഗൾഫിൽ വിടാതെ ഇത്തിരി ഉത്തരവാദിത്തം ഉണ്ടാക്ക് ലൈഫിൽ..
@mathewthomas1312
@mathewthomas1312 2 жыл бұрын
സത്യം
@aswathymanu9025
@aswathymanu9025 2 жыл бұрын
സത്യം
@suneeranazeeb51
@suneeranazeeb51 2 жыл бұрын
​@@cheerswithanoushka3982
@sjvlog9134
@sjvlog9134 2 жыл бұрын
സുനുന്റ് കൂടെ ഞാനും കരഞ്ഞു, സുനുന്റ് സങ്കടം എനിക്ക് മനസിലാവും
@Notinsain
@Notinsain 2 жыл бұрын
സുനുവിന്റെ അതേ വിഷമം അനുഭവിക്കുന്ന ഒരു പ്രവാസിയുടെ wife ആണ് ഞാനും എനിക്ക് അത് മനസിലാകും
@shaheeranoufal1071
@shaheeranoufal1071 2 жыл бұрын
ഒരുപാട് കരഞ്ഞു ammaude കരച്ചിൽ സഹിക്കാൻ വയ്യേ 😭😭😭😭
@Shadow-nb6xf
@Shadow-nb6xf 2 жыл бұрын
കാണരുതെന്നു കരുതിയതാ part 2 😪😪 പക്ഷേ കാണേണ്ടി വന്നു... അപ്പക്കും അമ്മയ്ക്കും വളരെയേറെ വിഷമം ഉണ്ട്.... പ്രവാസത്തിനു വല്ലാത്ത പ്രയാസം ആണ് മക്കളെ.....
@vjphilomina2043
@vjphilomina2043 Жыл бұрын
U
@painkilisworld5145
@painkilisworld5145 2 жыл бұрын
നാട്ടിൽവന്നിട്ടു തിരിച്ചുപോകുന്ന ഒരു ടൈം ഒണ്ടല്ലോ അത്‌ ഓർക്കാൻ കൂടി കഴിയില്ല അത്‌ അനുഭവിചവർക്ക് അറിയാം ഷിനോയ്ക്കു അത്‌ മനസ്സിൽ ആവില്ല ഒരു പ്രവാസിയുടെ ഭാര്യയുടെ സങ്കടം ഷിനോ ഒരു കല്യാണം കഴിച്ചു കഴിയുമ്പോൾ ഇതുപോലെ ഗൾഫിനു പോയി നോക്കണം അപ്പോൾ മനസിലാവും 😥😥😥
@murshidkaringanad9322
@murshidkaringanad9322 2 жыл бұрын
എത്ര പ്രാവശ്യം പോയാലും പോകുബോൾ വിഷമം യാണ് ഞങ്ങൾ എല്ലാം വരും ഇതാ അവസ്ഥ കൂടി പോയവർ സഹിക്കാൻ പറ്റില്ല
@tiktokreels3113
@tiktokreels3113 2 жыл бұрын
രണ്ടു പേരും അമ്മേ കളിയാക്കുന്നു പക്ഷേ a വേദന അറിയണം എങ്കിൽ രണ്ടു പേരും ഗൾഫ് ലൈഫ് അനുഫവികണം അന്നേരം മനസിലാകും
@krishna3032
@krishna3032 2 жыл бұрын
പ്രേത്യേകിച്ചു ഒരു ഭാര്യ ആവണം
@jishabiju9541
@jishabiju9541 2 жыл бұрын
Sathyam
@Kanmani0604
@Kanmani0604 2 жыл бұрын
ഒന്നിച്ച് ജീവിക്കേണ്ട സമയത്തു മക്കൾക്കും പ്രാരാബ്ദങ്ങൾക്കും ഇടയിൽ അതിന് കഴിയാതെ പോകുന്ന ആ അപ്പന്റേം അമ്മേടേം ഉള്ള് ഈശ്വരാ 😥😥😥😥😥😥.... ഇതൊന്നും ഒരു മക്കൾക്കും മനസ്സിലാവുകേമില്ല, ഇനിയെങ്കിലും ആ അപ്പൻ വരുമ്പോൾ തിരിച്ചു വിടാതിരിക്കെ...കാര്യങ്ങൾ നടക്കാൻ ഈ നാട്ടിൽ നിന്നുകൊണ്ട് നിങ്ങൾ അപ്പനും മോനും കൂടെ ശ്രമിച്ചാൽ ഉണ്ടാവും 👍.... BT മക്കൾ ഇതൊന്നും ചിന്തിക്കുക പോലുമില്ല എന്നുള്ളതാ സത്യം.
@jincysudeesh4517
@jincysudeesh4517 2 жыл бұрын
ഞാനും ഒരു പ്രവാസി. ഇതുപോലെ എത്രയോ പ്രാവശ്യം ഈ വേദന അനുഭവിച്ചു 😢. ഇത് കണ്ടപ്പോൾ അതൊക്കെ ഓർത്തു
@ashasirajudheen6879
@ashasirajudheen6879 2 жыл бұрын
ആ വീഡിയോ കണ്ടിട്ട് കരഞ്ഞത് ആരൊക്കെയാണ്??
@amnasworld3365
@amnasworld3365 2 жыл бұрын
എന്റെ ഇക്ക പോയിട്ട് 8മാസം ആയി സുനു അമ്മയുടെ ഈ കരച്ചിൽ കണ്ടപ്പോൾ എനിക്ക് അന്നത്തെ ദിവസം ഓർമ vannu😥😥😥... ❤️❤️❤️
@najiyanaji6659
@najiyanaji6659 2 жыл бұрын
ഇനിക്കും
@shameerahafzal5069
@shameerahafzal5069 2 жыл бұрын
Anik. Aa divasam aduthukodirikunu ,😭
@amnasworld3365
@amnasworld3365 2 жыл бұрын
😥
@jaseem6140
@jaseem6140 2 жыл бұрын
ഞാൻ ഒരു പ്രവാസി ഈ ലാസ്റ്റ് പോകു ഉണ്ടല്ലോ najtt പൊട്ടും സഹിക്കാൻ പറ്റില്ല
@Rahudec3
@Rahudec3 2 жыл бұрын
Sathiyam nalla vsmam ayii nattil pokan oke kothiyan 🥺
@sheejakrishna2657
@sheejakrishna2657 2 жыл бұрын
Kalyanam kazhinju ethra varsham kazhinjalum bharthav pokumbol ulla vishamam undallo, ath pravasiyude bharyamarke ariyu😥😥paavam ammaa
@ambilybijuambily3141
@ambilybijuambily3141 2 жыл бұрын
ഇനി ഷിനോമോൻ പോ പപ്പാ വിട്ടിൽ ഇരിക്കട്ടെ, വീഡിയോ കണ്ടു ഒത്തിരി കരഞ്ഞു ഞാനും ഒരു പ്രവാസി ആണ്,
@akshayss2723
@akshayss2723 2 жыл бұрын
എന്റെ അച്ഛനും 28 വർഷത്തെ പ്രവാസ ജീവിതം ആയിരുന്നു ..... എന്റെ അച്ഛൻ ദുബായ് ആയിരുന്നു....എന്നാൽ എന്റെ അച്ഛൻ ദുബായിൽ വച് തന്നെ മരിച്ചു.... 😭😭..സങ്കടം ഉണ്ട്...... 😭😭😭ഈ വീഡിയോ കാണുമ്പോൾ എന്റെ അച്ഛനെ ഞാൻ ഓർക്കുന്നു.... അല്ലെങ്കിൽ ഞാൻ ആണ് അച്ഛനെ വിളിക്കാനും കൊണ്ടു വിടാനും പോകുന്നത്.... ഈ വീഡിയോ കണ്ടപ്പോ 😭😭😭😭😭
@davidb8176
@davidb8176 2 жыл бұрын
ലീവിന് വീട്ടിലോട്ട് വരുമ്പോൾ വണ്ടി പറന്നു പോണെന്നും തിരികെ പോകുമ്പോൾ വണ്ടി പതുക്കെ പതുക്കെ പോണം എന്നാണു നമുക്ക് തോന്നും
@sushmav920
@sushmav920 2 жыл бұрын
😪
@manojnair9962
@manojnair9962 Жыл бұрын
Love you all, awesome family. ഈ സ്നേഹം എന്നും നിങ്ങളുടെ കുടുംബത്തിൽ ആരുടേയും കണ്ണുപറ്റാതെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Happymoments958
@Happymoments958 2 жыл бұрын
എന്തിനാ പപ്പാ ഇനി പോകുന്നത് ? ഇനിയെങ്കിലും അവർ ജീവിതം ആസ്വദിക്കട്ടെ. മോൻ പോകരുതോ?😓
@User_000_id
@User_000_id 2 жыл бұрын
Athanne
@aksageorge8701
@aksageorge8701 2 жыл бұрын
സത്യം...അവരുടെ സങ്കടം കണ്ടിട്ട് സഹിക്കുന്നില്ല....
@tiktokreels3113
@tiktokreels3113 2 жыл бұрын
അത് ശെരിയാ
@jacksonyesudas2399
@jacksonyesudas2399 2 жыл бұрын
😂😂😂 അവൻ പോവില്ല 😂😂😂
@editesforliyon8371
@editesforliyon8371 2 жыл бұрын
Nigal avark chilavin kodukkuvo
@kunjattasworld9945
@kunjattasworld9945 2 жыл бұрын
Aa ammayude kannuneeru kandittu orupaadu karanju poyi 🙏..Oru baryakke ariyu aa vedhana, athu karanjotte pavam...pappaykku onnu kettippidikkaarnnu ammaye, pavam 🤗🤗🙏🙏🙏
@sonykbabu2727
@sonykbabu2727 2 жыл бұрын
ഇനി അങ്കിൾ നാട്ടിൽ വന്നാൽ തിരിച്ചു വിടല്ലേ... ഇവിടെ ഒരു ബിസ്സിനസ് തുടങ്ങാൻ നോക്ക് പ്ലീസ് ആ പോകുന്നത് കണ്ടപ്പോൾ നെഞ്ച് പിടഞ്ഞു പോയി 😔
@revathyrevathy8684
@revathyrevathy8684 2 жыл бұрын
ഈ രണ്ടു വീഡിയോ കണ്ടും കരഞ്ഞുപോയി ഞങ്ങളും ഇതുപോലെയാണ് വരുമ്പോൾ ഒരുപാട് സന്തോഷം ആയിരിയ്ക്കും പോകുമ്പോ പെട്ടന്ന് ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്യും കടങ്ങളെല്ലാം തീർന്നു നാട്ടിൽ നില്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഞങ്ങളും ഇതേ അവസ്ഥയിലാ
@AiwaAsh
@AiwaAsh 2 жыл бұрын
പ്രവാസിയുടെ മനസ്സിലെ ഏറ്റവും കടുത്ത വേദന നാട്ടിൽ പോയി തിരിച്ചുവരുമ്പോൾ കുട്ടികളെയും മറ്റുള്ളവരെ ഒഴിവാക്കി വരുമ്പോഴുള്ള അവസ്ഥ ഹോ സഹിക്കാൻ പറ്റില്ല.. നാട്ടിൽനിന്നും വന്നിട്ട് നാലുനാൾ ഞാൻ... ശരിക്കും ഇപ്പോഴും മനസ്സ് ഒന്ന് ശരിയായില്ല... Really i miss my family and friends😥 ഓരോ വരുത്തു വരുമ്പോഴും കരുതും ഇതോടുകൂടി പ്രവാസം മതിയാക്കണം എന്നു.. 😥പക്ഷെ സാഹചര്യം അതിനു അനുവദിക്കുന്നില്ല...
@gopika0914
@gopika0914 2 жыл бұрын
❤️❤️
@remyajacob1166
@remyajacob1166 2 жыл бұрын
സുനു കരയിപ്പിച്ചു 😥😥. ഷിനോ ഇനി പപ്പയെ നാട്ടിൽ നിർത്തിക്കൂടെ.. അപ്പന് നല്ല വിഷമം ഉണ്ട്
@mubitahir3070
@mubitahir3070 2 жыл бұрын
എനിക്ക് സങ്കടം വന്നു. ഇനി അപ്പനെ ഗൾഫിലേക്ക് അയക്കാതിരുന്നൂടെ മോൻ വലുതായില്ലേ
@sarithak6760
@sarithak6760 2 жыл бұрын
പാവം പപ്പാ ❤️❤️❤️❤️
@Harikrishnan-Goat
@Harikrishnan-Goat 2 жыл бұрын
Makalekallum vishamam ennu wifene ayirikkum ketto mone 😭
@suryatejas3917
@suryatejas3917 2 жыл бұрын
ഇതുപോലെ ഉള്ള കുടുംബം കേരളത്തിൽ വളരെ കുറവാണ്. ആ അമ്മ എത്ര സന്തോഷം ആയിട്ട് ആണ് ആ മാതാ പിതാക്കളെ നോക്കുന്നത്. ഇന്നത്തെ കാലത്ത് ചില വിവരക്കേടുകൾ ക്ക് ഭർത്താവിനെ മാത്രം മതി. അവരുടെ മാതാ പിതാക്കളെ അടിച്ചു വെളിയിൽ കളയും. ഈശ്വരൻ കൂടെ ഉണ്ട് അതാണ് ഇവർക്ക് ഇങ്ങനെ സന്തോഷം ഉള്ളത്. നന്മകൾ മാത്രം നേർന്നുകൊണ്ട്, നല്ലത് മാത്രംവരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@jabiralkhobar5190
@jabiralkhobar5190 2 жыл бұрын
പോത്തു പോലെ വളർന്നല്ലോടാ..ഇനിയെങ്കിലും ആ പാവത്തിനൊരു സഹായമായിക്കൂടെ.പാവം
@cakemakerwayanad
@cakemakerwayanad 2 жыл бұрын
മക്കളെ മതിയാക്കിക്കെടാ പാവത്തിനെ ഇനി വിടല്ലേ സുനു അമ്മ 😢😢😢😢😢
@thomasmathew7582
@thomasmathew7582 2 жыл бұрын
ഷിനോ വേഗം ഒരു ജോലിക്ക് പോകണം പപ്പയ്ക്ക് ഇനിയും റസ്റ്റ്‌ കൊടുക്കണം
@sameerasalim1558
@sameerasalim1558 2 жыл бұрын
ഈ ലീവ് കഴിഞ്ഞു പോകുന്ന പൊകുണ്ടല്ലോ. ഭയങ്കര വിഷമം പിടിച്ചത. 5ദിവസം മുമ്പ് ഞാനും അനുഭവിച്ചു. ഈ സീൻ. 😢😪
@blessylinson6337
@blessylinson6337 2 жыл бұрын
Really njan anubhavichu
@seemasabu840
@seemasabu840 2 жыл бұрын
Ammayude vedhana ammayke ariyam.. athe ethra age ayaalum.. pavam...othiri missing annu ammaykke ..makkal ethra valannalum..still they r young couples..🥰🥰
@sarathlallal2318
@sarathlallal2318 2 жыл бұрын
E video kandittu shinoyinem & snehayeyum veruth poyiii ... Seriously!!! Avare vedhana avarkkee ariyuu !!! Poyi valla panikkum podaa , ennittu aah pavam manushyan veetil irikkatte 😡 Ente aarum allaa avaru, BT avare sneham kandittu paranju poyathaa ❤️
@lili-designs
@lili-designs 2 жыл бұрын
Hi.. ഈ വീഡിയോയിൽ ഞങ്ങളും ഉണ്ട്.. അന്ന് എയർപോർട്ടിൽ വച്ച് ഷിനോയേം, സ്നേഹമോളേം, അമ്മയെയും കാണാൻ പറ്റി.. സ്നേഹമോൾടെ കവിളിൽ ഒക്കെ പിടിച്ചു ഞങ്ങൾ. സുന്ദരിമോൾ ആണേ😘.. ഒരു ജാഡയൊന്നും ഇല്ലാത്ത നല്ല ഫാമിലി.. നിങ്ങളുടെ വിഡിയോയും ഫാമിലിയും ഒത്തിരി ഇഷ്ടമാണ് ഞങ്ങൾക്ക്. 🥰🥰
@AthiraPVAthu
@AthiraPVAthu 2 жыл бұрын
പപ്പയെ ഇനി എന്തിനാ പറഞു വിടുന്നെ 😞 അവർ ഇനി വിശ്രമി കട്ടെ.. ടാ ഷിനോ നിനക്ക് പൊയ്ക്കൂടേ.. വേഗം നല്ല ഒരു ജോലിക്ക് ശ്രമിക്കുക.. എന്നിട്ട് പപ്പായെ വീട്ടിൽ തന്നെ നിർത്തു.. യൂട്യൂബ നിർത്തരുത് കേട്ടോ.. 🥰🥰🥰
@cookeryworld123
@cookeryworld123 2 жыл бұрын
പെങ്ങളെ പഠിപ്പിക്കുന്നത്,,, വിവാഹം ഒക്കെ ഇനി, ഷിനോയ് ചെയ്യൂ,, അച്ഛന് ഇനി റസ്റ്റ്‌ കൊടുക്ക്‌
@lizypaul7423
@lizypaul7423 2 жыл бұрын
ഷിനോ ഇതുപോലെ നല്ല സ്നേഹമുള്ള ഒരു പെണ്ണിനെ വേണം കല്യാണം കഴിയ്ക്കാൻ സ്നേഹമുള്ള ഈ സ്വർഗത്തിൽ സ്നേഹമുള്ള എല്ലാവരുടെയും കൂടെ സ്നേഹമുള്ള ഒരു കുട്ടി വരട്ടെ
@AiwaAsh
@AiwaAsh 2 жыл бұрын
മോളുടെ ചോദ്യം.. ആ പോകുന്നത് കണ്ടോ.. അവിടെ ഒറ്റക്കാണേടാ 😥 അതാണ് പ്രവാസം... എല്ലാം നല്ലത്തിനുവേണ്ടി എന്നു കരുതുക.... 🥰 ഒരു പാവം പ്രവാസി 😍
@sanirasalam570
@sanirasalam570 2 жыл бұрын
സുനു vindha കൂടെ ഞാനും കുറേ karangu😭😭
@sisilypolson8928
@sisilypolson8928 2 жыл бұрын
SHINOMONE OLD GOID. When you get married you will understand that feeling.
@aswathymanu9025
@aswathymanu9025 2 жыл бұрын
കയറും സമയം ഒരുപാട് ആയി എന്ന് ഷിനോ പറയുമ്പോഴും ആ മനുഷ്യന്റെ മനസ്സ് എത്രത്തോളം വേദനിക്കുന്ന ഉണ്ടായിരിക്കും ഇനിയെങ്കിലും നിങ്ങൾ മക്കളുടെ രണ്ടുപേരുടെയും കുട്ടിക്കളികൾ ഒഴിവാക്കി നിങ്ങളുടെ മാതാപിതാക്കളുടെ മനസ്സും മനസ്സിലാക്കുക എന്തിനാണ് ഇനിയും വിടുന്നത് യൂട്യൂബിൽ നിന്ന് തന്നെ നല്ല വരുമാനം കിട്ടും നിങ്ങൾ ശ്രമിച്ചാൽ അതു പോരായിരുന്നോ ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ചങ്കുപൊട്ടി 🙏🙏🙏
@shalyjoseph1499
@shalyjoseph1499 Жыл бұрын
എന്റെ പെന്നു മോനെ നീ ജോലി ചെയ്ത് അപ്പനെ വീട്ടിൽ നിർത്തു. അപ്പനും അമ്മയു ജീവിക്കട്ടെ മോനെ നിനക്ക് കുംടു സ നോക്കാൻന്നില്ല? നല്ല സേനഹം ഉള്ള ഭാമ ലി
@jasnashafi5604
@jasnashafi5604 2 жыл бұрын
പതിനഞ്ചു ദിവസം മുന്നേ ഞാൻ അനുഭവിച്ച വേദന 😭
@AiwaAsh
@AiwaAsh 2 жыл бұрын
5days before njanum😥
@sweetdreams1569
@sweetdreams1569 2 жыл бұрын
. അപ്പനെ എന്തിന് വിട്ടു എന്ന് നിന്നോട് ചോദിക്കാൻ ഇരുന്നതാ അതിനുത്തരം ലാസ്റ്റ് നീ തന്നു 🌹🌹
@4jcreations
@4jcreations 2 жыл бұрын
മക്കൾക്ക് വിഷമം മനസ്സിലാകില്ല ഭാര്യക്ക് അങ്ങനെയല്ല ..
@2000fathima
@2000fathima 2 жыл бұрын
എല്ലാ പ്രസികളും ഈയൊരു അവസ്ഥ അഭിമുകീകരിക്കുന്നവരാണ്.. Best wishes to the journy
@kavithashabu8994
@kavithashabu8994 2 жыл бұрын
അമ്മ കരയുന്നത് കണ്ടപ്പോൾ ഞാൻ കരഞ്ഞു
@sabu7444
@sabu7444 2 жыл бұрын
എർപോട്ടിൽ നിന്ന് ചെക്കിങ് കഴിഞ്ഞു അഗത്തേക്ക് പോകുബോൾ ഒരു തിരിഞ്ഞു നോട്ടം ഉണ്ട് എല്ലാം പ്രവാസികളും അത് സാകുല ഈശോര 😥
@sudeep123bah5
@sudeep123bah5 2 жыл бұрын
നീറുന്ന ഹൃദയവുമായി വീണ്ടും അപ്പൻ. വല്ലാത്തൊരു നീറ്റൽ ആണ് ഇനി ഒരാഴ്ച
@kwtsuper6702
@kwtsuper6702 2 жыл бұрын
ഷിനോ അപ്പൻ എവിടെ കുവൈറ്റിൽ.... നീ പോയിട്ട് അപ്പൻ rest കൊടുക്ക് മോനെ
@PrathulSanthosh
@PrathulSanthosh 2 жыл бұрын
അഡ്ഡർഫാമിലിയുടെ വീഡിയോസ് എല്ലാം കിടിലം വീഡിയോസ് ആഹ്
@leenavarughese7082
@leenavarughese7082 2 жыл бұрын
സുനു, എന്നെയും കരയിപ്പിച്ചു. പാവം, സുനു.
@shamilacvshamila8863
@shamilacvshamila8863 2 жыл бұрын
😭😭എന്റെ ഇക്ക പോയിട്ട് നാളത്തേക്ക് ഒരു മാസം ആയി. ഈ ടൈമിൽ തന്നെയാ പോയത്. കരഞ്ഞു പോയി ഈ വീഡിയോ കണ്ടിട്ട് 😭
@flyingbirds4194
@flyingbirds4194 2 жыл бұрын
മക്കൾ കരഞ്ഞതിലും കൂടുതൽ ഞാൻ കരഞ്ഞു..... 😔
@ajmalkm7885
@ajmalkm7885 10 ай бұрын
💕വളരെ ന്നല്ല ഫാമിലി 💕 എന്നും ഈ കൂട്ടുകുടുബ സ്നേഹം ദൈവം ന്നിലനിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍
@reenajose5528
@reenajose5528 2 жыл бұрын
Nammudea. Veedum eithu polea. Chiri Kali Happy Prayer Care Love Enjoy Open mind. Friendly Okkea aanu
@Vijayakumar-hp9ps
@Vijayakumar-hp9ps 2 жыл бұрын
Don't send father. You can try one job and help your family. I cried a lot when u r mom cried. Really sad. Pls u can go any country. And help u r family. GOD BLESS U
@Grace817
@Grace817 2 жыл бұрын
Makkale ningal valarnnu..nalla job kandupidiche ....iniyum aaa appane ammayude koode visramam kodukkuka....
@mdrashid6665
@mdrashid6665 2 жыл бұрын
ഞനും ഒരു പ്രവാസിയാണ് 5വർഷമായി ഇത് വരെ നാട്ടിൽ വരാൻ പറ്റിയില്ല നാട്ടിലെ ചങ്ങായി ചതിച്ചതാ കുട്ടുകാരെ
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Allah ethrayum pattannu nadanayan vidindakate duaa chayyam
@babykuttyraju7812
@babykuttyraju7812 2 жыл бұрын
Pavam Sunu kashtam thonni Age koodinthorum orupadu miss cheiyum inium shino work cheithittu appanu rest kodukku
@jayajiji9399
@jayajiji9399 2 жыл бұрын
ഷിനോ അപ്പന്റെ ചിലവിൽ ജീവിച്ചു സുഖം പിടിച്ചു ഇനി ഒരു ജോലി സാമ്പത്തിച്ചു സ്‌നേഹയുടെ പഠിപ്പും കല്യണവും ഒക്കെ നടത്താൻ അപ്പനെ സഹായിക്കാൻ നോക്ക് ആ അപ്പനും അമ്മയും ഒന്നിച്ചു നിൽക്കട്ടെ പാവം ഷീബു ജീവിതം നോക്കാതെ ജീവിക്കുന്ന മനുഷ്യൻ ഒരിക്കൽ ഓർക്കും ജീവിച്ചില്ല എന്ന്
@sj4911
@sj4911 2 жыл бұрын
Shino, parayathe vaiya.alpam enkilum self respect undel e age il ulla appane gulf il vitt jeevikathe soyam ayi kudumbam nok.Sontham wife inteyum familydeyum koode eni enkilum aa pavam appan naatil happy ayi nilkate.Parents inte life makkalk vendi matram ullathala, avarkum e ayusil santhoshangal venam.Athinoke european culture kand padikanam.makkale life inte oro kashtapadum arinji valarthum, paditham kazhiyumbo sontham karyam nokkan sheelipikum.nammal malayalikal elam veetikarde thalayil itt kodukum.kashtam.
@sreelathap6239
@sreelathap6239 2 жыл бұрын
നമസ്കാരം അടാ ർ ഫാമിലി 🙏എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@babujohnvarghese8492
@babujohnvarghese8492 2 жыл бұрын
ഞാനും ഒരു പ്രവാസി ആയിരുന്നു ...30 വർഷം ഗൾഫിൽ ആയിരുന്നു രണ്ടു രണ്ടു വർഷം കുടി ഇരിക്കുമ്പോൾ ലീവിന് വന്നിട്ട് പോകുമായിരുന്നു ഇതുകണ്ടപ്പോൾ പഴയ കാലം ഓർമ്മ വരുന്നു ....ഇപ്പോൾ സ്വസ്ഥം ജീവിതം നാട്ടിൽ ...😌😌😌😘
@roshanrocks5324
@roshanrocks5324 2 жыл бұрын
മനസ്സിൽ തട്ടിയ വീടിയൊ.ഞാനനുഭവിച്ചു പോരുന്ന അതേ നിമമിഷം.മറ്റുള്ളവർക്ക് വേൺടി സൊയംബലിയാടാവുന്നവൻ .പ്രവാസി🥲
@miniabraham7391
@miniabraham7391 2 жыл бұрын
പാവം പപ്പാ എന്തു ചെയ്യാൻ കുടുംബം പുലർത്താൻ വേണ്ടി പ്രവാസ ജീവിതം നയിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 👍🏻❤️
@vahabvahab8566
@vahabvahab8566 2 жыл бұрын
നാട്ടിൽ നിൽക്കണമെന്നാഗ്രഹമുള്ളഞാൻഇന്നും22കൊല്ലമായികുവൈറ്റിൽപണിയെടുക്കുന്നു.മുൻബ്5കൊല്ലംസൗദിയിലും.ഗൾഫിനിൽക്കുംതോറുഓരോവാധ്യതകൂടിവരും.ഗൾഫുകാരുടെഅവസഥയിതാണെ
@zaithoonashabeerzaithu3148
@zaithoonashabeerzaithu3148 2 жыл бұрын
Ammak achanodulla sneham aa kaneeril kanunnud .....amma karanjapo enikum sangadayi...😔😔😔😔
@sabuvarghes6300
@sabuvarghes6300 2 жыл бұрын
സ്നേഹയുടെ സംസാരവും wit um കേൾക്കാൻബഹുരസം😁😁😁
@nikhithanair5796
@nikhithanair5796 2 жыл бұрын
Sunu aunty❤️… Even my dad was in abroad, this scene is very much relatable… everything will get better ❤️
@vineethamenon8422
@vineethamenon8422 2 жыл бұрын
ഇനി പപ്പ യെ വിടണ്ട 😔😔
@sreejasree2932
@sreejasree2932 2 жыл бұрын
എത്രയും വേഗം ഒരു ജോലി കണ്ട് പിടിക്ക് : ഇനിയും ആ അപ്പനെ ഇട്ട് കഷ്ട്ടപെടുത്താതെ . ഇത്രയും ആയില്ലെ. ഇനിയെങ്കിലും അവരൊന്ന് കൂടെ നിന്ന് ജീവിക്കട്ടെ ..
@vidyaabilash7526
@vidyaabilash7526 2 жыл бұрын
പാവം അമ്മഇ വീഡിയോകണ്ട് ഒരുപാട് വിഷമം വന്നുഅമ്മ യെ കണ്ടപ്പോൾ 😔😔പാവം പപ്പാ 😔😔😔
@najeebci7248
@najeebci7248 2 жыл бұрын
കരയിച്ച് കളഞ്ഞല്ല മുത്തേ ക്യൂട്ട് ഫാമിലി 15 വർഷം എന്റെ പ്രവാസ ജീവിതം ഞാൻ ഓർത്ത് പോയി😭 അമ്മ പാവം കണ്ടിട്ട് സഹിച്ചില്ല ഇപ്പോൾ അമ്മ ഹാപ്പി അല്ലേ തിരക്കി എന്ന് പറഞ്ഞേക്ക് അപ്പുപ്പൻ കിടുവാ😀 നിങ്ങളുടെ കുടുബത്തിന് എല്ലാ വിധ സൗഭാഗ്യവും ദൈവം തരട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തു by മോനേ
@heminmusnad
@heminmusnad 2 жыл бұрын
Shino oru job etrem pettennu kandethhu...aa paapaye natil vsramikkan anuvadhikku...sunuvum pappayum orumichu kure naal jeevikkatte💖sunu karayunnathu kandittu vishamam aakunu
@nikhilsudhakaran8024
@nikhilsudhakaran8024 2 жыл бұрын
Appachan &Ammachi fans come on 🥰🥰🔥
@divyadivya361
@divyadivya361 2 жыл бұрын
Pavam Pappa shinoo.. 😒😒😒
@annmariya2491
@annmariya2491 2 жыл бұрын
പാവം പപ്പാ പോകാനേ മനസില്ല
@abdullaparis4808
@abdullaparis4808 2 жыл бұрын
നാട്ടിൽ വന്നിട്ട് 🥺തിരിച്ചു പോകുമ്പോൾ വല്ലാത്ത വിഷമമാണ് 🥺😢😢😢😭😭ഞാനും പ്രവാസി ആണ് 😢😢😢15 വർഷമായി UAE ജോലി ചെയ്യുന്നു 😰😰😰
@anumolmathew3511
@anumolmathew3511 2 жыл бұрын
Shino kuttikali ഒക്കെ മാറ്റി കുറച്ചു സീരീസ് ആകു..അമ്മയുടെ വിഷമം അറിയണം എങ്കിൽ,shinoyum ഒരു കല്യാണം ഒക്കെ കഴിയുമ്പോൾ അത് മനസിലാകും
@petscooking9181
@petscooking9181 2 жыл бұрын
ഈ വിഷമം ഒരുപാട് അനുഭവിച്ചതാണ് 😭😭
@jinijose6086
@jinijose6086 2 жыл бұрын
Yes
@bindhuv8257
@bindhuv8257 2 жыл бұрын
കരഞ്ഞു ഒരു വഴി യായി ഞാൻ എന്റെ അച്ഛൻ ലീവിന് വന്നിട്ട് പോണ പോലെ തോന്നി
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 6 МЛН
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 9 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 14 МЛН
Mia Boyka х Карен Акопян | ЧТО БЫЛО ДАЛЬШЕ?
1:21:14
Что было дальше?
Рет қаралды 11 МЛН
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 6 МЛН