അവസാനം വരെ കാണാതെ ഈ വിഷയത്തെ വിലയിരുത്തരുത് COMPULSIVE SEXUAL BEHAVIOUR Disorder

  Рет қаралды 39,076

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

Пікірлер
@lifechangingideasaffirmations
@lifechangingideasaffirmations Ай бұрын
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +919074250612 Website: www.rhythmoflife.coach
@kiranrs6831
@kiranrs6831 8 күн бұрын
ഫീസ് എങ്ങനാ
@moideenkutty5244
@moideenkutty5244 Ай бұрын
മനുഷ്യസമൂഹത്തെഈ ഭൂമിയിൽനിലനിർത്താൻദൈവം നൽകിയിട്ടുള്ളസുന്ദരമായലൈംഗികത. അതുയോഗപ്പെടുത്താൻ മാന്യവും സാമൂഹികവും സുന്ദരവുമായ ഒരേയൊരു മാർഗ്ഗമാണ് വിവാഹം. മറ്റെല്ലാ മാർഗങ്ങളും പ്രശ്ന സങ്കീർണ്ണമായ ഇരിക്കും.
@balagopalanbalagopalan5336
@balagopalanbalagopalan5336 Ай бұрын
വിവാഹം രാജാവ് കണ്ട് പിടിച്ചതാണ് .
@JJ-ez8me
@JJ-ez8me Ай бұрын
സ്വന്തം വീട്ടിൽ ഉള്ളവരോട് ഉം sexual mind ഉണ്ടാവരുത്. അയൽ പക്കം ത്തെ വീട്ടിൽ ഉള്ളവരോട് ഉം തോന്നരുത്. എന്ന് ആണ് ഞാൻ മനസ്സിൽ ആക്കുന്നത്. ആക്കുക.
@moideenkutty5244
@moideenkutty5244 Ай бұрын
ലൈംഗികത മനുഷ്യവംശത്തിന് അവരുടെ വർഗ്ഗം നിലനിർത്താൻ ദൈവം കനിഞ്ഞരുളിയ സംവിധാനമാണ്. അതിനുള്ള മാന്യവും സാമൂഹികവും സന്തോഷകരമായ മാർഗമാണ് വിവാഹം. അതല്ലാത്ത മുഴുവൻ മാർഗങ്ങളും പ്രശ്ന സങ്കീർണ്ണങ്ങളായ ഇരിക്കും.
@noufalnk3749
@noufalnk3749 Ай бұрын
നല്ല മോട്ടിവേഷൻ
@JJ-ez8me
@JJ-ez8me Ай бұрын
ഒരു സ്ത്രീ മോശം dress ധരിക്കുമ്പോൾ അഥവാ അവർ ക്കു ഒട്ടും തന്നെ ചേരാത്ത dress ഇടുമ്പോൾ അവരോടു പുരുഷൻ മാർക്ക് അഥവാ ആൾക്കുട്ടികൾ ക്ക് തോന്നേണ്ടത് വെറുപ്പോ അറപ്പോ അല്ലെങ്കിൽ ഒന്നും തോന്നാത്ത ഒരു മനസ്സ് ആയിരിക്കണം ഉണ്ടാവേണ്ടത്, അവരുടെ dress അവർ. എന്ന മനോഭാവം ആണ് വേണ്ടത്, പിന്നെ അഭിപ്രായം പറയാൻ പറ്റുന്നവരോട് അഭിപ്രായം പറയുന്നതിൽ തെറ്റില്ല.
@muhammedsaeed8972
@muhammedsaeed8972 Ай бұрын
നിന്ന് ആദ്യം hospital കാണിക്കണം 😅
@JJ-ez8me
@JJ-ez8me Ай бұрын
@@muhammedsaeed8972 എന്താ പറഞ്ഞത് 🤔മനസ്സിലായില്ല
@JJ-ez8me
@JJ-ez8me Ай бұрын
@@muhammedsaeed8972 എന്താ പറഞ്ഞത് 🤔മനസ്സിലായില്ല
@JJ-ez8me
@JJ-ez8me Ай бұрын
@@muhammedsaeed8972 നിങ്ങൾ എന്ത് ആണ് ഉദ്ദേശിക്കുന്നത് എന്നത് ചിലപ്പോൾ ചിലർ ക്ക് മനസ്സിൽ ആകും. പക്ഷെ നിങ്ങൾ എന്ത് ആണ് പറഞ്ഞത് എന്ന് മനസ്സിൽ ആയാൽ മാത്രം അല്ലെ നിങ്ങൾ ഉം മറുപടി ക്ക് അർഹത നേടുന്നത്.
@akshayes8570
@akshayes8570 Ай бұрын
​@@muhammedsaeed8972ഡാ നിന്റെ സമൂഹത്ത പോയി ആദ്യം കാണിക്കി. തലയും കാലും മൂടി കെട്ടിനടക്കുന്ന പ്രാകൃത ചിന്ത ടീം അവനെ കുറ്റം പറയുന്നു
@lifeasibin
@lifeasibin Ай бұрын
Whoever is reading this i really want you tell that you are so beautiful my dear lovely person 🥰🫶 and stay strong 🤝just love your self God will always bless your life journey with Lot's of abundance and positive mindset 🤍 never give up my sweet heart 😊☺️❤️🌷🫂
@bilalas2374
@bilalas2374 Ай бұрын
Corect aahnu sthreekal purushanmare triger cheyyaruth …
@JJ-ez8me
@JJ-ez8me Ай бұрын
സ്ത്രീകൾ ചെയ്തില്ലെങ്കിൽ പിന്നെ പുരുഷൻ മാരെ ആര് ചെയ്യും. ഇതിനർത്ഥം സ്ത്രീകൾ ക്ക് തോന്നിയ dress ഇടാം. അല്ലെങ്കിൽ തോന്നിയതു പോലെ നടക്കാം എന്ന് അല്ല. അവർ എങ്ങനെ നടക്കണം, dress, dress വേണ്ടയോ ഇതൊക്കെ അവർ തന്നെ തീരുമാനിക്കട്ടെ എന്ന് ആണ്,
@ARIFMP-ez1id
@ARIFMP-ez1id Ай бұрын
ഏതു. ഡ്രസ്. ധരിച്ചാലും. നമ്മൾ. അവരെ ശ്രദ്ധിക്കാതിരുന്നാൽ പോരെ.
@faisalpm8373
@faisalpm8373 Ай бұрын
great Informative
@sreejithsreejithvly1681
@sreejithsreejithvly1681 Ай бұрын
Good message ❤🎉
@ShajiMC-bc8uj
@ShajiMC-bc8uj Ай бұрын
സൂപ്പർ ഇത് സമൂഹത്തിനു ഗുണം ചെയ്യുംആശംസകൾ❤❤❤
@JJ-ez8me
@JJ-ez8me Ай бұрын
എനിക്ക് ഇതിനോട് യോജിക്കാൻ കഴിയില്ല. ഒട്ടും യോജിക്കുന്നില്ല. ഞാൻ ഒരു പുരുഷൻ ആണ്. But ഈ വിഷയം ത്തിൽ ഞാൻ ചിന്തിക്കുക ഏതൊരു സ്ത്രീ യെ ക്കാൾ ഉം ഈ ഒരു കാര്യം ത്തിൽ ആയാൽ ഉം ശെരി മറ്റേത് കാര്യം ത്തിൽ ആയാൽ ഉം ശെരി സ്ത്രീ യെ ക്കാൾ ഉം നിയന്ത്രണം വേണ്ടത് പുരുഷൻ ന് തന്നെ ആണ്. കാരണം എങ്കിൽ അല്ലെ സ്ത്രീ പുരുഷവ്യത്യാസം ഉണ്ടായിരിക്കുക ഉള്ളു . സ്ത്രീ സ്ത്രീ യും പുരുഷൻ പുരുഷൻ ഉം ആണ്. സ്ത്രീ ഉം ഒരു വ്യക്തി ആണ് പുരുഷൻ ഉം ഒരു വ്യക്തി തന്നെ ആണ് ആയിരിക്കും. പുരുഷൻ ന്റെ ഇഷ്ടം ത്തിന് അനുസരിച്ചു ഒരു സ്ത്രീ മാറണം എന്നതിനോടു ഒട്ടും തന്നെ യോജിക്കാൻ കഴിയില്ല. അതു പോലെ തന്നെ ഒരു പുരുഷൻ ന് ആരെങ്കിലും തന്നെ ഇഷ്ടപ്പെടണം എന്ന മനസ്സ് ഉം ഉണ്ടായിരിക്കുവാൻ പാടുള്ളത് ഉം അല്ല. അതായത് ഒരു സ്ത്രീ അല്ലെങ്കിൽ ആര് ഉം തന്നെ ഇഷ്ടപ്പെടുന്നത് പൂർണ്ണമായും അവരുടെ താല്പര്യം കൊണ്ട് മാത്രം ആയിരിക്കണം. അങ്ങനെ ഉള്ള മനോഭാവം മാത്രം മേ ഒരു പുരുഷൻ ന് ചേരുള്ളു . പിന്നെ sex , ബന്ധം ത്തിന്റെ അടിസ്ഥാനത്തിൽ വരുന്ന ഒന്നുമാത്രം ആയിരിക്കണം. അല്ലാതെ sex ന് വേണ്ടി ആര് ഉം ആരോട് ഉം അടുക്കുന്നതിനോടു എനിക്കു വ്യക്തി പരം ആയി യോജിക്കുവാൻ കഴിയുന്നില്ല. അത് മനുഷ്യർ ക്ക് ഒട്ടും തന്നെ യോജിച്ചത് ഉം അല്ല.
@JJ-ez8me
@JJ-ez8me Ай бұрын
സ്വന്തം വീട്ടിൽ ഉള്ളവരോട് ഉം sexual mind ഉണ്ടാവരുത്. അയൽ പക്കം ത്തെ വീട്ടിൽ ഉള്ളവരോട് ഉം തോന്നരുത്. എന്ന് ആണ് ഞാൻ മനസ്സിൽ ആക്കുന്നത്. ആക്കുക.
@lifeactor241
@lifeactor241 Ай бұрын
​@@JJ-ez8meരക്തബന്ധത്തിൽ ഉള്ള ആളുകളോട് ഒരിക്കലും ലൈംഗിക ചിന്തകൾ ഉണ്ടാവില്ല.അത് എല്ലാവരുടെയും ഒരു പ്രത്യേകതയാണ്. അഥവാ അങ്ങനെയുണ്ടെങ്കിൽ അത് എന്തെങ്കിലും അസുഖം ഉള്ളതു കൊണ്ടായിരിക്കാം.അയൽപക്കത്തുള്ള അവർ അങ്ങനെ അല്ലല്ലോ. അവരോട് നമുക്ക് തോന്നാം,തോന്നാതിരിക്കാം. പിന്നെ ഒരു പുരുഷൻ, ഒരു സ്ത്രീ തന്നെ ഇഷ്ടപ്പെടണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ടല്ലെ അവളെ പ്രൊപ്പോസ് ചെയ്യുന്നത്
@silip.r4223
@silip.r4223 Ай бұрын
Very very useful❤
@yogagurusasidharanNair
@yogagurusasidharanNair Ай бұрын
very good ,Very reality, very expossive ,and usefull informative Vedio '
@mohammedmattathour8841
@mohammedmattathour8841 Ай бұрын
Good information 👍👍
@jacobpoulose5276
@jacobpoulose5276 27 күн бұрын
Well said..😂👍😍
@NairSulochana
@NairSulochana Ай бұрын
Thanks Thank myshivashikty Thank myshivashikty namaste 🙏
@petalsoflife
@petalsoflife Ай бұрын
Sex is not a sin. It is an art, it is more to the mind than to the body 👍
@rajeshkadachi
@rajeshkadachi Ай бұрын
Thank you sir, good information good knowlede
@anaskachani
@anaskachani Ай бұрын
അവസാനഭാഗം ഇഷ്ടപ്പെട്ടു
@gunshot768
@gunshot768 Ай бұрын
I can control my thoughts through awareness...and I also accept the people with high sexual drive bcoz it's natural for them ... ty sir
@REMESH-cf7lr
@REMESH-cf7lr Ай бұрын
അനിൽ സാർ 🙏🙏🙏👍👍👍
@PushpaThulissery
@PushpaThulissery Ай бұрын
full kayija kala chindhakal
@sajeenas9316
@sajeenas9316 Ай бұрын
👍🏻👍🏻
@anand-623
@anand-623 18 күн бұрын
@kinginithumbikal809
@kinginithumbikal809 Ай бұрын
Good message ❤
@majeshparayil4611
@majeshparayil4611 Ай бұрын
നടൻ സിദ്ഖ് നോക്കെ ഇതായിരിക്കും കുഴപ്പം
@RameshSubbian-yd7fh
@RameshSubbian-yd7fh Ай бұрын
👌👍
@vishnuks9396
@vishnuks9396 Ай бұрын
👍
@nidhilsuresh8448
@nidhilsuresh8448 Ай бұрын
Sir health anxiety yekurichu oru vedio chayyavo?
@damamkitchen840
@damamkitchen840 Ай бұрын
@JJ-ez8me
@JJ-ez8me Ай бұрын
എല്ലാ തലം ങ്ങൾ ളെ യും respect ചെയ്യുക എന്നത് പ്രകൃതി ആണ് മനുഷ്യരുടെ കയ്യിൽ ഉള്ള കാര്യം അല്ല.
@JJ-ez8me
@JJ-ez8me Ай бұрын
അതായത് അർഹിക്കുന്ന respect മാത്രം മെ ആർക്കും കിട്ടുക ഉള്ളു . ഇത് കേവലം മനുഷ്യൻ ന്റെ നിശ്ചയം വും ആയിരിക്കില്ല. പ്രപഞ്ചം ത്തിന്റെ യും അല്ലെങ്കിൽ പ്രകൃതിയുടെ നിശ്ചയം ആയിരിക്കും.
@chandinivp2182
@chandinivp2182 Ай бұрын
🙏🏻
@Johnfrancis918
@Johnfrancis918 Ай бұрын
ലൈംഗിക ചിന്തകളും ആഗ്രഹങ്ങളും ഇല്ലാതാക്കാൻ, അതിനെതിരെ ഒരു വാക്സിൻ കണ്ടുപിടിച്ച് അതെല്ലാം മനുഷ്യർക്കും കൊടുത്താൽ, എന്നെന്നേക്കുമായി ഈ പ്രശ്നം തീരുമല്ലോ. അങ്ങനെ വല്ല മരുന്നുകളും ഇപ്പോൾ നിലവിലുണ്ടോ?
@JJ-ez8me
@JJ-ez8me Ай бұрын
@@Johnfrancis918 എല്ലാം സത്യം വുമായി ബന്ധപ്പെട്ടത് ആകുമ്പോൾ ഒരു പ്രശ്നം വും ഇല്ല. അല്ലാതെ വരുമ്പോൾ മാത്രം ആണ് പ്രശ്നം
@bahuleyanmv2108
@bahuleyanmv2108 Ай бұрын
👍
@JJ-ez8me
@JJ-ez8me Ай бұрын
@@Johnfrancis918 സത്യം ത്തിൽ ആഗ്രഹം അങ്ങനെ ഒന്ന് ഇല്ല. കാരണം സമൂഹം ത്തിനു അഥവാ ലോകം ത്തിനു ദോഷം ഉണ്ടാക്കുന്ന അല്ലെങ്കിൽ അഭിവൃദ്ധി നൽകാത്ത ഒന്നിനെയും, ഒന്നും ആഗ്രഹം അല്ല. സമൂഹം ത്തിനു അഭിവൃദ്ധി നൽകുന്നത് ഉം നന്മ ഉണ്ടാക്കുന്നത് ഉം മാത്രം ആയിരിക്കും, ആണ് ആഗ്രഹം എന്നു പറയുന്നത്. പറയുക. കാരണം ആഗ്രഹം സത്യം ആണ്. ആഗ്രഹം തന്നെ ആണ് ജീവിതം. ജീവിതം തന്നെ ആണ് അഥവാ മാത്രം ആണ് ജീവിതലക്ഷ്യം എന്ന് പറയുന്നത് ഉം, അല്ലെങ്കിൽ പറയുക
@Trcammunity
@Trcammunity 29 күн бұрын
Vetti kalayy saamanam
@SureshBabu-vv9ri
@SureshBabu-vv9ri 28 күн бұрын
Cb​@@JJ-ez8me
@chakkarabiju
@chakkarabiju Ай бұрын
Not Desorder , it is Disorder
@worldcreations822
@worldcreations822 28 күн бұрын
എനിക്ക് അഡിക്ഷൻ ഉണ്ടായിരുന്നു അതുകൊണ്ട് നിർത്താൻ തീരുമാനിച്ചു
@majeshparayil4611
@majeshparayil4611 Ай бұрын
👍👍👍👍👍👍🙏🙏🙏
@francispb1693
@francispb1693 Ай бұрын
Talk❤
@VijayaKrishnan-m4x
@VijayaKrishnan-m4x Ай бұрын
❤❤❤
@PushpaThulissery
@PushpaThulissery Ай бұрын
kayija kala chindhakal maran
@georgejames9747
@georgejames9747 Ай бұрын
ക്രൈസ്തവരുടെ ഇടയിൽ ഇത് സന്താന ഉല്പാദനത്തിനുവേണ്ടി ദൈവം കൊടുത്ത ഒരു കഴിവാണ് അത് ഓടിനടന്ന് കാമഭ്രാന്ത് തീർക്കാനുള്ളതല്ല കാമം അടക്കുകയും ചെയ്യണം അത് രാത്രികാലങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട കാര്യമാണ് അല്ലാതെ പബ്ലിക്കായിട്ട് ഉപയോഗിക്കേണ്ട കാര്യമല്ല കാമം
@Iconic345
@Iconic345 Ай бұрын
അത് മഠത്തിൽ കാണുന്നട് 😁😁
@lalululu8804
@lalululu8804 Ай бұрын
😂🤣
@bossb7611
@bossb7611 Ай бұрын
Masturbatimg normaliz,disciplined routine oke aakan parayumbu Ethra nisaramayitann porn addiction enna area thodathe poyath
@healingnature111
@healingnature111 Ай бұрын
ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന സ്ഥലത്തു വന്നു സിനിമയുടെ കാര്യം വിളമ്പുന്നോ 😂😂😂😂
@PushpaThulissery
@PushpaThulissery Ай бұрын
mosham chindha kal nirthan entha vayi
@hillnorhillnor1091
@hillnorhillnor1091 Ай бұрын
മോശം ചിന്തകൾ വരുമ്പോൾ കണ്ണടച്ചു കൈകൂപ്പി ഇരുന്ന് ദൈവത്തെ ഓർത്തു നാമം ജപിച്ചാൽ മതി. പ്രത്യേകം ശ്രദ്ധിക്കുക... ആ സമയം ദൈവത്തെ മാത്രമേ ഓർക്കാവൂ 😄
@irshadichu6888
@irshadichu6888 Ай бұрын
Hiiii
@funnyvideo.2.6m30
@funnyvideo.2.6m30 Ай бұрын
🙌🥺
@ArunRajS.R
@ArunRajS.R Ай бұрын
Sex ചിന്തകൾ വരുമ്പോ എന്ത് ചെയ്യണം
@JJ-ez8me
@JJ-ez8me Ай бұрын
Sex പറയുന്നത് തന്നെ തെറ്റ് ആണ്, താങ്കൾ ഈ വീഡിയോ ചെയ്തത് കാലം ത്തിന്റെ നിർബന്ധം എന്നോണം ആയിരിക്കും. ഞാൻ ഇതിൽ റിപ്ലൈ തന്നിട്ടുള്ളത് ഉം. അപ്പോൾ പിന്നെ sex പറയുന്നത് നാണം എന്നതിൽ ഒരു ആസ്വാഭാവികതയും ഇല്ല. കാണില്ല. That's normal. പകരം അതെങ്കിലും ബാക്കി ഉണ്ടല്ലൊ എന്നു കരുതി സമാധാനിക്കുക. ആശ്വസിക്കുക. ആണ് വേണ്ടത്. അത് ഉം കൂടി പോക്കുക അല്ല വേണ്ടത്. എന്തെങ്കിലും പറയുമ്പോൾ നമ്മൾ എങ്ങോട്ടു പോകുന്നു എങ്ങോട്ടു പോകും (എങ്ങോട്ടെങ്കിലും പോകണം) എന്നതിനെ കുറിച്ച് കൃത്യം ആയ ധാരണ ഉണ്ടായിരിക്കേണ്ടതുണ്ട്. ഇത് ഒരാൾ ടെ അഭിപ്രായം മാത്രം ആയി കണ്ടാൽ മതി. ഒപ്പം എന്തെങ്കിലും ചിന്തിക്കുവാൻ തോന്നുക എങ്കിൽ ചിന്തിക്കുക യും വേണം. ചിന്തിക്കണം. അങ്ങനെ നിർബന്ധം ഒന്നും ഇല്ല. അതായത് നമ്മളുടെ ചിന്ത അത് നമുക്ക് വേണ്ടി മാത്രം ആണ്, ചിലപ്പോൾ അത് സമൂഹം ത്തിനു ഉപകാരപ്പെട്ടേക്കാം അത്രയേ ഉള്ളു
@JJ-ez8me
@JJ-ez8me Ай бұрын
സ്നേഹം അത് spiritual ആണ്. അതുകൊണ്ട് അതേക്കുറിച്ചു പറയുവാൻ ആർക്കും ഒരു വൈമനസ്യം വും ആരോടും വേണ്ടതില്ല.ഉണ്ടായിരിക്കില്ല. പക്ഷെ ബന്ധം അതു ചിലപ്പോൾ ആ വ്യക്തിയോടു മാത്രം വും ആയിരിക്കാം. കാരണം മറ്റുള്ളവരുമായുള്ള ബന്ധം എന്നു പറയുന്നത് അവർക്കു നമ്മളോടുള്ള ബന്ധം ത്തിന്റെ അടിസ്ഥാനത്തിൽ ഉം സംഭവിക്കുന്ന ഒന്നുമാത്രം ആണ്.
@JJ-ez8me
@JJ-ez8me Ай бұрын
🙏
@VishnuVk-vi8ek
@VishnuVk-vi8ek Ай бұрын
സെക്സ് തെറ്റാണെങ്കിൽ നിന്റെ സൃഷ്ടിയു൦ തെറ്റാണ്. നിന്റെ തലക്ക് വല്ല കുഴപ്പവു൦ ഉണ്ടോ. സെക്ഷ്വൽ ഫ്രസ്ട്രേഷൻ ആണ് ഇതൊക്കെ
@JJ-ez8me
@JJ-ez8me Ай бұрын
@@VishnuVk-vi8ek ചിലപ്പോൾ ആയിരിക്കാം. തെറ്റ് തന്നെ ആണ് ശെരിയും. "ശെരി" ക്ക് ചൂണ്ടി കാണിക്കാൻ മറ്റൊരു തെറ്റ് ഇവിടെ ഉണ്ടായിരിക്കില്ല.
@akshayes8570
@akshayes8570 Ай бұрын
വാണം വിടൽ നിർത്തിയാൽ മതി എല്ലാം ശരി ആവും.... ൻ അതിനി വേണ്ടി ആണ് ഇത്ര കഷ്ട്ടപെട്ടു പീസ് കാണുന്നത്.... പ്രോബ്ലം സോൾവ്.....
@JJ-ez8me
@JJ-ez8me Ай бұрын
@@akshayes8570 sir എന്ത് ആണ് ഈ വാണം വിടൽ. മനസ്സിലായില്ല.
@JJ-ez8me
@JJ-ez8me Ай бұрын
@@akshayes8570 🤔
@JJ-ez8me
@JJ-ez8me Ай бұрын
@@akshayes8570 🤔
@silpamohanraj6594
@silpamohanraj6594 Ай бұрын
Will you justify rapist
@EXAMINFOWORLD
@EXAMINFOWORLD Ай бұрын
He didnt say that... He said that sexual thoughts are normal.. It happens to most of the persons... Dont focuse only on them.... Some persons with high testosterone level will have higher level of sexual thoughts... But we have to remember one thing.... Our country has laws... Those who violate it, shall be liable to punishment... We should not be a nuisance to others.... Am i right?
@silpamohanraj6594
@silpamohanraj6594 Ай бұрын
Higher level of testosterone ok understand. That doesn't justify cheating or rape . At the end of the day it's their choice .
@silpamohanraj6594
@silpamohanraj6594 Ай бұрын
​@@EXAMINFOWORLD what about cheating. Do People with high Testosterone level have the right to cheat.
@EXAMINFOWORLD
@EXAMINFOWORLD Ай бұрын
@@silpamohanraj6594 no never..... Honesty and integrity are also part of human life... Cheating someone is a wrong thing...under ipc 415 whoever done cheating, shall be held liable to punishment
@JJ-ez8me
@JJ-ez8me Ай бұрын
@@silpamohanraj6594 No.
@ARIFMP-ez1id
@ARIFMP-ez1id Ай бұрын
ഏതു. ഡ്രസ്. ധരിച്ചാലും. നമ്മൾ. അവരെ ശ്രദ്ധിക്കാതിരുന്നാൽ പോരെ.
@komalamperiyattil9839
@komalamperiyattil9839 Ай бұрын
❤❤❤❤
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 6 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 18 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 264 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 184 МЛН
What is Hypersexuality? | Compulsive Sexual Behavior
7:15
Dr. Todd Grande
Рет қаралды 131 М.
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 6 МЛН