അറിവിൻറെ നിറകുടം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.......
@ubaidullahubaid77167 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@abdulazees45007 ай бұрын
അൽഹംദു ലില്ല; ഖാസിമി ഉസ്താദിന്റെ വിശദീകരണ മറുപടി തൃപ്തികരമായി. എന്റെ മനസിലേക്ക് മുമ്പേ ഉസ്താദിന്റെ ഈ മറുപടി വന്നിരുന്നു. ആ സമയത്താണ ചില പണ്ഡിതരുടെ പ്രസംഗം കേട്ട് മനസ്ബേജാറായിരുന്നു. ഇപ്പോൾ എല്ലാ ശരിയായി അൽഹംദു ലില്ലഹി അലാ കുല്ലി ഹാൽ .
@MohammedMershadhaliMk7 ай бұрын
അല്ലാഹു ദീർഘ ആയുസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@thelightsofmadina23777 ай бұрын
പല പ്രഭാഷണങ്ങൾ കേൾകാറുണ്ടെങ്കിലും ഉസ്താദിന്റെ പ്രഭാഷണങ്ങൾ ഖൽബിൽ തങ്ങി നില്കുന്നു. അത് അള്ളാഹു കൊടുക്കുന്ന ഒരു പ്രത്യേകതയായി ഞാൻ മനസിലാക്കുന്നു.
@sakkusakkir98027 ай бұрын
എന്റെ ജീവിത വഴിയിൽ വെളിച്ചം കാണിച്ച ഉസ്താദിനു ആഫിയത്തും ആരോഗ്യവും നൽകട്ടെ
@haleematys51717 ай бұрын
ആമീൻ.എൻ്റെയും
@raheenamtp22277 ай бұрын
ആമീൻ 🤲🤲
@nusrathkareem42937 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@Reallynice-wm9ov7 ай бұрын
Ameen Ya Rabble Alameen
@redpepper5927 ай бұрын
@@Muneer-h8fപറഞിട്ട് കാര്യം ഇല്ല സഹോദര ഈ നാ... കൾക്ക് ഒന്നും ഇപ്പോൾ തിരിയില്ല തിരിയുന്ന ഒരു കാലം വരും
@33asif17 ай бұрын
ഖസിമി ഉസ്താദ് പറഞ്ഞത് വളരെ സത്യമാണ് 👍👍👍👍
@jasimuthujaseela3207 ай бұрын
തെറ്റിദ്ധാരണകൾ നീക്കി തന്നതിൽ സന്തോഷം.. ഉസ്താദിൻറെ പ്രസംഗം കേൾക്കാറുണ്ട്.. അല്ലാഹു രണ്ട് ലോകത്തും വിജയിപ്പിക്കട്ടെ
@SadikhAli-xc7jv6 ай бұрын
👌👌👌👌
@Abushifa17 ай бұрын
ഉസ്താദിനെ പലർക്കും ഇപ്പോഴും തിരിഞ്ഞിട്ടില്ല. الله ദിവ്യാനുരാഗം എന്ന പ്രഭാഷണം KZbin ൽ കേൾക്കാൻ തുടങ്ങിയതു മുതൽ ആണ് പ്രപഞ്ച സൃഷ്ടാവിനെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയത്. എന്നും ഉസ്താദിനൊപ്പം
@nusrathkareem42937 ай бұрын
അൽഹംദുലില്ലാഹ്
@rasheedkwt29497 ай бұрын
അൽഹംദുലില്ലാഹ്
@fathimasuhraperumpally62987 ай бұрын
Alhamdulillah
@fathimasana897 ай бұрын
Al hamdulillah
@binth_nisa1237 ай бұрын
Usthsd⭐️
@abujumana46807 ай бұрын
സത്യത്തിൽ ഞാനും വളരെ തെറ്റി ധരിച്ചിരുന്നു.ഉസ്താദ് നൽകിയ വിശദീകരണം വളരെ നന്നായി.الحمد لله.طول الله عمره مع الصحة و العافية.آمين
@haseebgurukkal53577 ай бұрын
ഇല്മിന്റെ മധുരം അറിഞ്ഞാൽ പോകുന്നതാ അതും തേടി നീ പിന്നെ.... ഉസ്താദിന്റെ ക്ലാസ്സ് കേട്ടതിനു ശേഷമാണു ഇല്മിന്റെ മധുരം ഞാൻ അറിഞ്ഞത് ❤....
@abkvlog4857 ай бұрын
❤
@nusrathkareem42937 ай бұрын
ഞാനും അതെ 👍🏻 അൽഹംദുലില്ലാഹ്..
@muhammadhashim77287 ай бұрын
അൽഹംദുലില്ലാഹ് 🥰❤️
@muhammadshakkirmk70977 ай бұрын
ക്ലിപ്പുകളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ആ പ്രസംഗത്തിൽ തന്നെ ഈ വിശദീകരണം ഉൾപ്പെടുത്താമായിരുന്നു 🤝
@ShanuKm7 ай бұрын
പരിശുദ്ധ ക്വുർആൻ പോലും....മനസിലാക്കേണ്ട വിധത്തിൽ....മനസിലാക്കിയില്ല...എങ്കിൽ....pizach പോവും....
@najeebamuhammadali7 ай бұрын
ഉസ്താദ് ന്റെ പ്രഭാഷണം എനിക്ക് എപ്പോഴും ഇഷ്ടം ആണ്.... പെട്ടെന്ന് ആൾക്കാർ ഇങ്ങനെ യൊക്കെ പ്രചരിപ്പിച്ചപ്പോൾ എനിക്ക് ആൾക്കാരോട് ദേഷ്യം തോന്നി
@mohammedshifan27437 ай бұрын
Enikkum
@muhammediqbalk85827 ай бұрын
വുളു എടുത്താൽ മതി ദേഷ്യം പിടിച്ചാൽ വുളു എടുക്കണമെന്നാണ്
@IbrahimThansir-wr2kl7 ай бұрын
എല്ലാരും നിന്റ മൊല്ലയെ പോലെ വിവരം കെട്ടവൻ അല്ലല്ലോ
@muhammedmuneerms50907 ай бұрын
അൽഹംദുലില്ലാഹ്' ഇപ്പോ സമാധാനമായി. ഉസ്താദിനെ പലരും വിമർഷിക്കുമ്പോൾ സങ്കടമുണ്ടായിരുന്നു. മലയാള സാഹിത്യം അറിയുന്നവർക്ക് അത് മനസ്സിലാവും . شكرا لك جزاكم الله خيرا
@amanudxb7 ай бұрын
എന്ത് വെറുപ്പിക്കലാ ശശി
@AbdulHakeem-ik9hl7 ай бұрын
അറിവുള്ളവർ പറയട്ടെ. അൽപ്പജ്ഞാനികൾ മിണ്ടാതെ ഇരിക്കുക. ഖാസിമി അത്ഭുതം തന്നെ 🤲🤲🌹🌹🌹😌😌😌
@raheenamtp22277 ай бұрын
👍👍💚
@nusrathkareem42937 ай бұрын
അൽഹംദുലില്ലാഹ്
@sggdhdhhzbdbbdjd56387 ай бұрын
الحمد لله ماشاءالله اسلام
@fathimasuhraperumpally62987 ай бұрын
Qasimi usthad
@abdulgafur39987 ай бұрын
മൊയന്തുകളുടെ സമ്മേളനമാണ് ഇത്.
@muhammedasifjjaleel99857 ай бұрын
Thudakkathile ithellam manassilayavar Like here.
@mohiyudheenbasithvilayil13287 ай бұрын
ഉസ്താദിനെ പലർക്കും തിരിഞ്ഞിട്ടില്ല..... 🙌🏻😔
@abduljavadkasrod7 ай бұрын
സത്യം... 💯
@kamaludheenkp47937 ай бұрын
സത്യം 💯
@shas-bw6uz7 ай бұрын
സത്യം ഉസ്താദിനോടുള്ള ഒരു ഇഷ്ടം അൽഹംദുലില്ലാഹ് പടച്ചോൻ ആഫിയത്തോടുള്ള ദീർഗായുസ് കൊടുക്കട്ടെ 🤲❤️
@ppmsayeed99137 ай бұрын
വലിയ സത്യം... Sheriya💯💯💯
@afsalpv_7 ай бұрын
Correct
@MoideenK-t5d7 ай бұрын
അള്ളാഹുവിൻ്റെ طاعة ലായുള്ള ദീർഘായുസ്സും عافية ഉം ഉണ്ടാകട്ടെ എന്നു എപ്പോഴും പ്രാർത്ഥിക്കാറുണ്ട്. ഒന്നു കാണണമെന്ന് വലിയ ആഗ്രഹം ഉണ്ട്. എന്താ വഴി? ഉസ്താദിൻ്റെ ദീനീ ഖിദ്മത്തിൽ അള്ളാഹു بركة ചെയ്യട്ടേ...آمين
@BadaBazar0167 ай бұрын
ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല. എന്നും ഉസ്താദ് നോട് കൂടെ 💚💚💚💚
@@mujahidsunni434നിന്റെ തന്തയെ നീ പൊട്ടൻ എന്നാണ് വിളിക്കുന്നത് എങ്കിൽ ഉസ്താദിനെ ഇത് വിളിക്കുന്നതിൽ അത്ഭുതമില്ല. വീട്ടിലെ സംസ്കാരം വഴിയിലൂടെ പോകുന്നവരെ പൊട്ടൻ എന്ന് വിളിക്കലാണോ..?
@Butterfly1384-w5b7 ай бұрын
ഉസ്താതിന്റെ പ്രഭാഷണം കേൾക്കാത്ത കുറേ എണ്ണം ബക്കും കൊക്കും കേട്ടു വിമർശിക്കാൻ വന്നിരിക്കുന്നു.പ്രഭാഷണം കേൾക്കാൻ ആള് കുറവാണ്.വിമർശിക്കാൻ എത്ര ആളുകളാ... ഒരു പക്ഷേ എല്ലാവരിലേക്കും എത്താൻ വേണ്ടിയായിരിക്കും അല്ലാഹു ഇങ്ങനെ ഒരു പ്രശ്നം വെച്ചത് ❤❤❤ ഉസ്താദ് ❤❤❤
@kujapuka7 ай бұрын
ഉസ്താദ് ഒരു സംഭവമാണ് നമുക്ക് അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കാം. ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും. അല്ലാഹു കാക്കട്ടെ.
@mohamedshareef33617 ай бұрын
എന്നാണോ ഇയാൾ പഠിപിക്കുന്നത് ഈ പ്രാത്ഥന പടച്ചവനോട് മാത്രം എന്ന ആദർശം പഠിപിക്കുന്നതിനാലാണ് വഹാബികളെന്ന് ആക്ഷേപിച്ചു അവരോട് കടുത്ത ശത്രുതവെക്കുന്നത് എന്നകാര്യം താങ്കൾ മനസിലാക്കിയില്ല അല്ലേ
@Hajara-lo3os7 ай бұрын
Pottan wahabi prarthanayude Artham sahayam chodikkal ennan wahabi ...terrorist ellade aradana enn ella
2006 മുതൽ ഉസ്താദിൻ്റെ പ്രഭാഷണം മാത്രമേ കേൾക്കുന്നത് ഉസ്താദിനെ തിരിയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും..... മുന്നോട്ട് പോകുക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🤲🤲💚💚💚
2006ൽ അല്ലെ ഇവരെ സമസ്ത പുറത്താക്കിയത് പത്രത്തിൽ സമസ്ത പുറത്താകി എന്ന് കണ്ടപ്പോൾ ഒരു പാട് സങ്കടം ഉണ്ടായിരുന്നു ഉസ്താദ് പഠിച്ച് പഠിച്ച ഉയർച്ചയിൽ എത്തി കൊണ്ടിരിക്കുന്നു @@ASHRAFMASHRAFM-m4j
@amanaamanu57507 ай бұрын
എനിക്കും ഉസ്താദിനേ പറഞ്ഞത് കേട്ടപ്പോൾ വളരെ വിഷമം. നമ്മൾ സാധുക്കൾ പോലും ഉസ്താദിന്റെ വാക്കുകൾ മനസ്സിലാക്കി. എന്നിട്ടും മനസ്സിലാക്കാതെ പറയുന്ന വാക്കുകൾ സങ്കടം. പ്രതികരണം ഉസ്താദ് നടത്തി കൊണ്ട് വന്നത് നന്നായ്. ഇനിയും മനസ്സിലാക്കേണ്ടവർ മനസ്സിലാകുന്ന രീതിയിൽ മറുപടി കൊടുക്കണം. ഉസ്താദിന്റെവാക്കുകൾ ഉൾകൊള്ളുന്ന മക്കൾക്ക് ഉസ്താദിന്റെ എതിരെ വരുന്ന വാക്കുകൾ വേദന തന്നെ. ഉസ്താദിന്റെ കൂടെ മുത്തുനബിയിലേക്ക് നമ്മളെയും അല്ലാഹ് ചേർക്കണേ
@sadikhkn65207 ай бұрын
ഖാസിമി ഉസ്താദ് ഒരിക്കലും പ്രസൻകിക്കാറില്ല, ഒരു ക്ലാസ്സ് റൂമിലിരുന്ന് ക്ലാസ്സ് എടുക്കുന്ന പോലെയാണ് സംസാരിക്കാറു ള്ളത്. ക്ലാസ്സിൽ വൈകി കയറിയാൽ കാര്യം പിടികിട്ടില്ല
@ayishaabdullatheef90267 ай бұрын
Ameen
@abdulkassim51127 ай бұрын
ഉസ്താതിനെ പലർക്കും,മനസ്സിലായിട്ടില്ല എനിക്ക് ഇഷ്മാണ് അന്നും ഇന്നു്ം എപ്പോഴും
@5Coool7 ай бұрын
ഞാൻ ഉസ്താദ് ന്റെ ശൈലി യെ ഇഷ്ടപെടുന്നു. വിമർശിക്കുന്നവർ കണ്ണ് കാണാഞ്ഞിട്ടില്ല കണ്ണ് അടച്ചു പിടിച്ചിരിക്കുകയാണ്.
@abuthahirc7 ай бұрын
❤
@5Coool7 ай бұрын
@@m.subairperumba3174 ഇന്നത്തെ ജനത ക് വേണ്ടത് youtube വരുമാനം ഉദ്ദേശിച്ചത് ലിപ്സ്റ്റിക് കും മേക്കപ്പ് ഉം ഇട്ട് വന്നിരിക്കുന്ന മുസ്ലി യാക്കന്മാരെയാണ്. ഖാസിമി ഉസ്താദ് നെ പോലുള്ള പണ്ഡിതനെ ഈ ജനത അർഹിക്കുന്നില്ല
@nusrathkareem42937 ай бұрын
ഉസ്താദ് പറയുന്നത് മനസ്സിലാക്കാൻ റബ്ബിന്റെ പ്രത്യേക തൗഫീഖ് വേണം, അൽഹംദുലില്ലാഹ്.... വിമർശിക്കുന്നവർക്ക് അതില്ല,, ഇബ്‌ലീസിന് ആദം നബി (അ)ന് സുജൂദ് ചെയ്യാനുള്ള തൗഫീഖ് ഉണ്ടായില്ലല്ലോ. .
@mskkeeranvld10117 ай бұрын
@@m.subairperumba3174ശരി സാർ
@amanudxb7 ай бұрын
@@nusrathkareem4293 അങ്ങനെ പറഞ്ഞു തടിയൂരാം, ഇയാളെ കേൾക്കുന്നവരെ പൊട്ടന്മാരായി ആണ് ഇയാൾ അഭിസംബോധന ചെയ്യുന്നത് , അതും മനസ്സിലാക്കാൻ പടച്ചോന്റെ തൗഫീഖ് ഇല്ലാതെ പോയതാണ് നിങ്ങളുടെയൊക്കെ പ്രെശ്നം
@sharafudheenkoormath53627 ай бұрын
ഒരുപാട് ഇഷ്ട്ടം ഉസ്താദിനെ, ദുആയിൽ ഉൾപ്പെടുത്തണം 💐💐💐
@IbrahimThansir-wr2kl7 ай бұрын
എന്ന് അല്ലാഹുവിന്റെ ഭവനം ആയ ക അ ബ,,, അത് കേവലം മഖ്‌ബറയാണ് എന്ന് അണികളെ പഠിപ്പിക്കുന്ന,,, ക അ ബ... വെറും കല്ലും മണ്ണും ആണെന്ന് പറഞ്ഞു.. ബറകത്താക്കപ്പെട്ട ആ പുണ്യ ഭവനത്തെ നിന്ദിച്ച,, തന്റെ ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലം ഹരിദ്വാർ പോലുള്ള ശിർക്കിന്റെ കേന്ദ്രങ്ങളായ അമ്പലങ്ങൾ ചുറ്റി നടന്ന കാലം എന്ന് പറഞ്ഞ,, അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ കള്ളം പറയാൻ ഒരു മടിയും ഇല്ലാത്ത അബൂബക്കർ സിദ്ദിക്കിനേക്കാൾ ശ്രെഷ്ട്ടത അലിക്കാണ് എന്ന് പറഞ്ഞ,, അഹ്ലുസ്സുന്നക് പരിജയം ഇല്ലാത്ത വാദം കൊണ്ടുവന്ന,,..(റാലിയാള്ളാഹു അന്ഹും അജ്മഈൻ ) അണികളെ മുഴുവൻ ശിർക്കിലേക്ക് നയിക്കുന്ന,, അഹലുസ്സുന്നഹ മിൻഹജ്.. അത് കമ്മ്യുണിസത്തേക്കാൾ (നിരീശ്വര വാതതെക്കാൾ )അപകടം ആണ് എന്ന് പറഞ്ഞ,,, ഉലുൽ അസ്‌മിൽ പെട്ട,, അള്ളാഹു ആദരവ് നൽകിയ,, അല്ലാഹുവിന്റെ ഖലീൽ ആയ ഇബ്റാഹീം നബിയെ കളിയാക്കിയ,, കാഫിർ...
@ShanuKm7 ай бұрын
@@mujahidsunni434ചെലക്കാതെ പോകൂ
@മൻസൂർഖാൻ.ടി7 ай бұрын
ഉസ്താദ് ഉക്റവിയായ പണ്ഡിതനാണ്....❤ യാഥാർത്തത്തെ അയഥാർത്ഥമായി കാണുകയും അയഥാർത്ഥം യഥാർത്ഥമായി (കപട പണ്ഡിതനെ നല്ല പണ്ഡിതനായി )കാണുകയും ചെയ്യുന്ന... ഈമാൻ ദുർബലമായ ഈ ഭൂരിഭാഗം ആളുകൾക്കും ഉസ്താദിനെ മനസ്സിലായിട്ടില്ല... മഹാത്ഭുതം.. എന്റെ ഉസ്താദ്.. ❤️
@AshifAliOorakam-cn7cd7 ай бұрын
Mmm
@IbrahimThansir-wr2kl7 ай бұрын
എന്ന് അല്ലാഹുവിന്റെ ഭവനം ആയ ക അ ബ,,, അത് കേവലം മഖ്‌ബറയാണ് എന്ന് അണികളെ പഠിപ്പിക്കുന്ന,,, ക അ ബ... വെറും കല്ലും മണ്ണും ആണെന്ന് പറഞ്ഞു.. ബറകത്താക്കപ്പെട്ട ആ പുണ്യ ഭവനത്തെ നിന്ദിച്ച,, തന്റെ ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലം ഹരിദ്വാർ പോലുള്ള ശിർക്കിന്റെ കേന്ദ്രങ്ങളായ അമ്പലങ്ങൾ ചുറ്റി നടന്ന കാലം എന്ന് പറഞ്ഞ,, അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ കള്ളം പറയാൻ ഒരു മടിയും ഇല്ലാത്ത അബൂബക്കർ സിദ്ദിക്കിനേക്കാൾ ശ്രെഷ്ട്ടത അലിക്കാണ് എന്ന് പറഞ്ഞ,, അഹ്ലുസ്സുന്നക് പരിജയം ഇല്ലാത്ത വാദം കൊണ്ടുവന്ന,,..(റാലിയാള്ളാഹു അന്ഹും അജ്മഈൻ ) അണികളെ മുഴുവൻ ശിർക്കിലേക്ക് നയിക്കുന്ന,, അഹലുസ്സുന്നഹ മിൻഹജ്.. അത് കമ്മ്യുണിസത്തേക്കാൾ (നിരീശ്വര വാതതെക്കാൾ )അപകടം ആണ് എന്ന് പറഞ്ഞ,,, ഉലുൽ അസ്‌മിൽ പെട്ട,, അള്ളാഹു ആദരവ് നൽകിയ,, അല്ലാഹുവിന്റെ ഖലീൽ ആയ ഇബ്റാഹീം നബിയെ കളിയാക്കിയ,, കാഫിർ...
@abdulrehimanthottingal48897 ай бұрын
Clear cut explanations on my doubts.... Alhamdulilla
@shahidamansoor59637 ай бұрын
വിമർശിക്കുന്നവർ വിമർശിക്കട്ടേ..,ഉസ്താദ് പറഞ്ഞതെല്ലാം ശരിയാണ്... alhamdulillah......ഉസ്താദിൽ നിന്നും ധാരാളം അറിവ് കരസ്ഥമാക്കാൻനാഥൻ തൗഫീഖ് നൽകട്ടെ....
@ppmsayeed99137 ай бұрын
Alhamdulillah. Usthad is a gem.... Palarkum manassilaakunnilla enne ulloo... Insha Allah ivare lokam manassilaakunna oru dinam varuka thanne cheyyum.
@abuhashim33827 ай бұрын
Al hamdu lilla ഉസ്താദിന് അല്ലാഹു ഇനിയും വിലപെട്ട അറിവ് പറഞ്ഞു തരുവന് അഫിയത് കൊടുക്കട്ടെ
@shamlabeevishamlabeevi81337 ай бұрын
തിരിയുന്നോർക്ക് തിരിയും തിരിയാത്തവർ നട്ടം തിരിയും അത്ര തന്നെ.. അൽഹംദുലില്ലാഹ്.
@shahajmk97667 ай бұрын
യാതൊരു തെറ്റിദ്ധാരണയും ഇല്ല. പറഞ്ഞതെല്ലാം 100% സത്യം
@pmsadiq71987 ай бұрын
@@mujahidsunni434ഖാസിമിയുടെ ചില അതിരുവിട്ട കണ്ടെത്തെലുകളും പ്രഭാഷണ രീതികളും ചില സമയങ്ങളിൽ അയാൾക്ക് തന്നെ മനസ്സിലായില്ല എന്ന് നമുക്ക് തോന്നാം... പക്ഷേ ചില കണ്ടെത്തെലുകളും പുതിയ അറബ് രാജ്യങ്ങളുടെ പോക്കും കാണുമ്പോൾ എന്തൊക്കെ ഇല്ലാതില്ല.. മാലിക് ദീനാറുംകൂട്ടരും ഇന്ത്യ യിൽ വന്നപോൾ അവരെ സ്വീകരിച്ചു അന്നത്തെ ഇന്ത്യ ക്കാർ അവരുടെ വിശ്വാസത്തെ അംഗീകരിച്ചചരിത്രം ത്വാഹാറസൂലിന്റെ നിർദേശ പ്രകാരം ഇന്ത്യ യിലേക് വന്ന സുൽതാൻ അജ്മീർ ഖാജാ തങ്ങളുടെ കൂടെ 90 ലക്ഷം ഇന്ത്യ ക്കാർ ഇസ്ലാമിലേക് കടന്നു വന്ന തും ഇന്നതെ പുതിയ കേരളത്തിലെ മത സംഘടന കളുടെ ഇടയിലുളള ഔലിയാക്കളുടെ അവസ്ഥ എപി വിഭാഗത്തിന് അവർക് അനുകൂല മായ നിലപാടെടുക്കുന്ന വലിയ്യിനേ ഇഷ്ടപെടുന്ന അവസ്ഥ അവരെ സമസ്ത വിഭാഗം ഇഷ്ടപെടാത്ത അവസ്ഥ സമസ്ത യും എപി വിഭാഗവും ഇഷ്ടപെടുന്ന മഹാന്മാരെ സമസ്ത ആന വിഭാഗക്കാർക് ഒന്നുമല്ലാത്ത അവസ്ഥ നൂരിശക്കാർക് വലിയ ഖുതുബായി ഉളള ആൾ സമസ്ത കാർക് ഒന്നുമല്ലാത്ത അവസ്ഥ ഇങ്ങനെ നോകുമ്പോ വരാൻ പോകുന്ന മഹ്ദി ഇമാം ഇവർക് അനുകൂല മല്ല എങ്കിൽ ഇവരാരും അംഗീകരിക്കുകയില്ല.. ഇവരൊക്കെ അംഗീകരിച്ചാലോ മുജാഹിദ് വിഭാഗം അംഗീകരിക്കുകയില്ല ലീഗ് രാഷ്ട്രീയ പാർട്ടിക് അനുകൂല നിലപാടെടുക്കുന്ന മഹാനാണെങ്കിൽ സയ്യിദാണെങ്കിൽ അവർ അംഗീകരിക്കുന്ന അവസ്ഥ മാർകിസ്റ്റ് പാർട്ടിക് അനുകൂല നിലപാടെടുക്കുന്ന മത നേതാവാണെങ്കിൽ അവർ അനുകൂലിക്കുന്ന അവസ്ഥ.. വർത്തമാനകാലം ഇതൊകെ ആവുമ്പോ ഇമാം മഹ്ദിയെ ആര് അംഗീകരിക്കും?????? എന്ത് വൃത്തികേട് ചെയ്താലും നമ്മുടെ സംഘടന യുടെ നേതാവാണെങ്കിൽ അതിനെ പല രീതിയിലും ന്യായീകരിച്ചു വലിയ ഉയര്‍ന്ന ആളാക്കി മാറ്റുന്ന ആലിമീങ്ങൾ കൂടി കൂടി വരുന്ന കാലം ആണ് ഇപ്പൊ... അതുപോലോതന്നെയാവും ദജ്ജാലിനെ ന്യായീകരിക്കുന്ന വലിയ ഒരു വിഭാഗം ആലിമീങ്ങൾ ദജ്ജാലിന്റ്റെ അനുയായികളായും ദജ്ജാലിനെ വലിയ നേതാവാക്കി കൊണ്ടു നടക്കുന്ന വരായും ഉണ്ടാവും.. ഇതിനൊക്കെ ഉദാഹരണം ഇപ്പോഴത്തെ ഓരോ സംഘടന പാർട്ടി സാഹചര്യവും ശ്രദ്ധിക്കുക.. അപ്പോ മനസ്സിലാകും... പണ്ട് വളരെ സൂക്ഷമതയോടെ ജീവിച്ച പല ആലിമീങ്ങളും ചെയ്യാത്ത കാര്യം ഇപ്പോ പുതിയ ആലിമീങ്ങൾ ചെയ്യുമ്പോ അതിനെ ന്യായീകരിക്കുന്ന വലിയ ഒരു പറ്റം അണികൾ... ഇങ്ങനെ തുടങ്ങി ഓരോ കാര്യവും മനസ്സിലാക്കുക ശ്രദ്ധിക്കുക.. വരാൻ പോകുന്ന മഹ്ദി ഇമാമിനെ ഇവരിൽ ആരൊക്കെ അംഗീകരിക്കുക...??????
ഈ കേൾക്കുന്നവർ എല്ലാം സാധാരണ മനുഷ്യരാണന്നും വല്ല സൂഫികളല്ലെന്നും മനസ്സിലാക്കാനുള്ള സാമാന്യ അറിവ് പോലും ഈ റഹ്മതില്ലാത്ത കാസിമിക്ക് തിരിയേണ്ടേ.....? വായയിൽ തോന്നുന്നത് വിളിച്ച് പറഞ്ഞ് പ്രശ്നമാകുമ്പോൾ മുടന്തൻ ന്യായം പറഞ്ഞ് തടിതപ്പല്ലേ പോത്തേ.....! അതിന് വാ തൊടാതെ വിഴുങ്ങാൻ കുറെ കൂലി തൊഴിലാളികളും
കൂടുതലായി അങ്ങയെ അറിയില്ലെങ്കിലും അങ്ങയുടെ ശൈലിയേ പറ്റി ചെറിയൊരു ധാരണ ഉള്ളത് കൊണ്ട് ഞാൻ പ്രതീക്ഷിച്ചിരുന്നു താങ്കളുടെ വരികൾക്കിടയിൽ ആഴത്തിൽ അർത്ഥം ഉണ്ടാകുമെന്ന്
@asiaasia88267 ай бұрын
തീർച്ചയായും എനിക്കും അങ്ങനെ തോന്നീട്ടുണ്ട് 🤲 ബുദ്ധിയുള്ളവർക് സൂചന മതിയാവും
@nusrathkareem42937 ай бұрын
അൽഹംദുലില്ലാഹ്
@sulaimanpilathottathil89767 ай бұрын
Very good explanation ماشاءالله تبارك الله جزاك الله خيرا أوصيكم بدعاء
@AbduRahman-zj8lu7 ай бұрын
ഉസ്താത് 100 % ശരിയാണ്
@UmarBinUsman7 ай бұрын
ഉസ്താദിന്റെ നിസാരമായ വാക്കുകൾ തിരിയാത്തവരാണ് ദജ്ജാൽ വന്നാൽ എന്ത് തിരിച്ചറിയുമെന്നാണ്. ഞാൻ തെറ്റിൽ നിന്ന് പരമാവതി മാറി നിൽക്കാനും. റബ്ബിനെയും ❤️റസൂലിനെയും ഓർക്കുകയും കരയുവാനും കാരണം ഈ മുത്താണ്. വളരെ വേദന തോന്നി. ഇന്നലെ എന്റെ നാട്ടിലെ ഉസ്താദ് എനിക്ക് mssg അയച്ചിട്ട് പറഞ്ഞു. ഞാൻ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
@suneena.p88547 ай бұрын
😮
@IbrahimThansir-wr2kl7 ай бұрын
എന്ന് അല്ലാഹുവിന്റെ ഭവനം ആയ ക അ ബ,,, അത് കേവലം മഖ്‌ബറയാണ് എന്ന് അണികളെ പഠിപ്പിക്കുന്ന,,, ക അ ബ... വെറും കല്ലും മണ്ണും ആണെന്ന് പറഞ്ഞു.. ബറകത്താക്കപ്പെട്ട ആ പുണ്യ ഭവനത്തെ നിന്ദിച്ച,, തന്റെ ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലം ഹരിദ്വാർ പോലുള്ള ശിർക്കിന്റെ കേന്ദ്രങ്ങളായ അമ്പലങ്ങൾ ചുറ്റി നടന്ന കാലം എന്ന് പറഞ്ഞ,, അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ കള്ളം പറയാൻ ഒരു മടിയും ഇല്ലാത്ത അബൂബക്കർ സിദ്ദിക്കിനേക്കാൾ ശ്രെഷ്ട്ടത അലിക്കാണ് എന്ന് പറഞ്ഞ,, അഹ്ലുസ്സുന്നക് പരിജയം ഇല്ലാത്ത വാദം കൊണ്ടുവന്ന,,..(റാലിയാള്ളാഹു അന്ഹും അജ്മഈൻ ) അണികളെ മുഴുവൻ ശിർക്കിലേക്ക് നയിക്കുന്ന,, അഹലുസ്സുന്നഹ മിൻഹജ്.. അത് കമ്മ്യുണിസത്തേക്കാൾ (നിരീശ്വര വാതതെക്കാൾ )അപകടം ആണ് എന്ന് പറഞ്ഞ,,, ഉലുൽ അസ്‌മിൽ പെട്ട,, അള്ളാഹു ആദരവ് നൽകിയ,, അല്ലാഹുവിന്റെ ഖലീൽ ആയ ഇബ്റാഹീം നബിയെ കളിയാക്കിയ,, കാഫിർ...
@RizRizbal-fq3bu7 ай бұрын
ഉസ്താദിനെ കേട്ട് തുടങ്ങിയതുമുതലാണ് എനിക്കൊക്കെ കുറച്ചെങ്കിലും ഈമാൻ കിട്ടിയത്...😭 പക്ഷേ ഈ കഴിഞ്ഞ രണ്ട് ദിവസത്തിൽ നമ്മൾ തന്നെ ഇഷ്ടപ്പെടുന്ന പണ്ഡിതന്മാരുടെ പ്രതികരണങ്ങൾ കൊണ്ട് ആരാണ് സത്യം എന്നറിയാൻ പറ്റാത്ത അവസ്ഥയിലായി😢
@RizRizbal-fq3bu7 ай бұрын
@@mrmac6033 അതാ പറഞ്ഞത് ഖാസിമിയുടെ പ്രഭാശണം കൊണ്ടാണ് കുറച്ചെങ്കിലും ഈമാൻ ഉണ്ടായത്... ഇതുവരെ ആ പ്രഭാഷണങ്ങളിൽ നിന്ന് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ... പക്ഷേ ഇപ്പോ മറ്റു പണ്ഡിതന്മാർ പറയുന്നു ഖാസിമി മോശമാണെന്ന്.. Appo nammal enth cheyana 😔
@nusrathkareem42937 ай бұрын
ഈമാൻ ഇനിയും അല്ലാഹു വർധിപ്പിച്ചു തരട്ടെ, ഉസ്താദിനെ മാത്രം കേട്ടാൽ മതിയാകും. ഇൻശാ അല്ലാഹ്.
@KhadeejathulKubra7 ай бұрын
വിഷമിക്കണ്ട ഖാസിമി ഉസ്താദ് ഹഖ് ആണ്. സിംസാറുൽ ഹഖ് പറയുന്നതിൽ കാര്യമില്ല
@subaidasubu86237 ай бұрын
തെറ്റിദ്ധരിക്കേണ്ട. ആ വഴി പിന്തുടർന്നോളൂ. ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ വച്ച് ഏറ്റവും വലിയ ആലിം. സത്യം മാത്രം ജനങ്ങളിൽ എത്തിക്കുന്ന യാൾ. നല്ല വിവരമുള്ള ചില വിഡ്ഡികൾ ഇദ്ദേഹത്തിൻ്റെ ഏഴലത്ത് പോലും എത്തില്ല. ഇദ്ദേഹത്തിൻ്റെ ശൈലികൾ സാധാരണക്കാരിൽ ചിലർക്കൊക്കെ മനസ്സിലാകുന്നുണ്ടെങ്കിലും വിവര വിദ്വേഷികൾക്ക് മനസ്സിലാകുന്നില്ല. ഞാൻ ഇദ്ദേഹത്തെ മാത്രമേ കേൾക്കാറുള്ളൂ
@basheeraniyarath60837 ай бұрын
വഹാബികൾക്ക് കഞ്ഞി വെച്ചു കൊടുക്കുന്നവർക്ക് ഉസ്താദിൻ്റെ പ്രഭാഷണം അരോചകമായിരിക്കും.
@uvaisuvais85527 ай бұрын
സത്യത്തെ കണ്ടെത്താൻ വേണ്ടി ഏതറ്റവരെ പോവാൻ മടിയില്ലാത്ത വ്യക്തി 🙌
@abbasvahababbas32647 ай бұрын
ഈ മനുഷ്യൻ വളരെ ശരിയാണ് തിരിയുന്നവനേ അത് തിരിയു
@FarhadNushoor4 ай бұрын
👍
@AminaShihab-v8s7 ай бұрын
എന്റെ പ്രിയപ്പെട്ട ഉസ്താദ്. തിരിയുന്നവർക്ക് തിരിയു അല്ലാത്തവർക്ക് അല്ലാത്തവർക്ക് നട്ടം തിരിയും
@muthusithu49717 ай бұрын
😂
@thanveermkmk16617 ай бұрын
തിരിഞ്ഞ് വട്ടം കറങ്ങി വീഴാതിരുന്നാൽ മതി 😄
@soudahaneefa15547 ай бұрын
Athenne
@HussainAlukkal7 ай бұрын
ഞാനും തെറ്റിദ്ധരിച്ചു ഉസ്താദ് പൊറുത്തു തരണം
@IbrahimThansir-wr2kl7 ай бұрын
Okey🤣🤣🤣
@IbrahimThansir-wr2kl7 ай бұрын
എന്ന് അല്ലാഹുവിന്റെ ഭവനം ആയ ക അ ബ,,, അത് കേവലം മഖ്‌ബറയാണ് എന്ന് അണികളെ പഠിപ്പിക്കുന്ന,,, ക അ ബ... വെറും കല്ലും മണ്ണും ആണെന്ന് പറഞ്ഞു.. ബറകത്താക്കപ്പെട്ട ആ പുണ്യ ഭവനത്തെ നിന്ദിച്ച,, തന്റെ ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലം ഹരിദ്വാർ പോലുള്ള ശിർക്കിന്റെ കേന്ദ്രങ്ങളായ അമ്പലങ്ങൾ ചുറ്റി നടന്ന കാലം എന്ന് പറഞ്ഞ,, അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ കള്ളം പറയാൻ ഒരു മടിയും ഇല്ലാത്ത അബൂബക്കർ സിദ്ദിക്കിനേക്കാൾ ശ്രെഷ്ട്ടത അലിക്കാണ് എന്ന് പറഞ്ഞ,, അഹ്ലുസ്സുന്നക് പരിജയം ഇല്ലാത്ത വാദം കൊണ്ടുവന്ന,,..(റാലിയാള്ളാഹു അന്ഹും അജ്മഈൻ ) അണികളെ മുഴുവൻ ശിർക്കിലേക്ക് നയിക്കുന്ന,, അഹലുസ്സുന്നഹ മിൻഹജ്.. അത് കമ്മ്യുണിസത്തേക്കാൾ (നിരീശ്വര വാതതെക്കാൾ )അപകടം ആണ് എന്ന് പറഞ്ഞ,,, ഉലുൽ അസ്‌മിൽ പെട്ട,, അള്ളാഹു ആദരവ് നൽകിയ,, അല്ലാഹുവിന്റെ ഖലീൽ ആയ ഇബ്റാഹീം നബിയെ കളിയാക്കിയ,, കാഫിർ...
@MarhabaGroups6 ай бұрын
@@IbrahimThansir-wr2kl ഇന്നും യൂട്യൂബിൽ ആ പ്രഭാഷണങ്ങൾ ഉണ്ട്...
@IbrahimThansir-wr2kl6 ай бұрын
@@MarhabaGroups അത് കണ്ടിട്ടാ ഇവൻ ഈ കാശിമി കാഫിർ ആണ് എന്ന് മുസ്ലിം ലോകം പറയുന്നത്
@hasanap85295 ай бұрын
@@IbrahimThansir-wr2klഅസൂയ
@ashiqalankode17127 ай бұрын
അൽഹംദുലില്ലാഹ് ഒരു വിശദീകരണം നടത്തിയതിൽ സന്തോഷം 🎉
@muhammedharshadc.k1427 ай бұрын
അൽഹംദുലില്ലാഹ്! എനിക്ക് ഉസ്താദായി അല്ലാഹു തന്നു. നിലനിർത്തണേ റബ്ബേ!
@nuhmannihalpt407 ай бұрын
അൽഹംദുലില്ലാഹ്, ഉസ്താദ് ന്റെ വിശദീകരണം വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു
@muhammedthasleem30857 ай бұрын
സിംസാറുൽ ഹഖ് ഹുദവി ക്ക് ഈ link forward ചെയ്ത് കൊടുക്കണം...കാര്യം എന്തെന്ന് അറിയാതെ അദ്ദേഹം ഖാസിമി ഉസ്താദിനെ ഒരുപാട് അവഹേളിച്ചു....😔😢
@ffaisaltk7 ай бұрын
സിംസാറ് അർദ്ധ വഹാബി ആണ്
@Butterfly1384-w5b7 ай бұрын
സുഹാബി വാല് വളഞ്ഞു കൊണ്ടേ ഇരിക്കും
@RasiyaMkd7 ай бұрын
Avahelichathayi thonniyilla അദ്ദേഹം ഉസ്താദിnde vakkukal thettiddarichathanu
@salmanulfaris21077 ай бұрын
ഇങ്ങനെയോരു വിശദീകരണം നടത്തിയത് കൊണ്ടല്ലേ ഇതാണ് അതിൻ്റെ ഉദ്ദേശം മനസ്സിലായത്. ആശയകുഴപ്പങ്ങൾ ഉണ്ടാകുമ്പോ പണ്ഡിതന്മാർ ശബ്ദിക്കുമെല്ലോ
@sadisayyid7 ай бұрын
ഉസ്താദ് സാധാരണ നിങ്ങളെ അഭിസംബോധനം ചെയ്യാറുള്ള ആളിൽ പെട്ടവർക്ക് ഇദ്ദേഹം പറയുന്നത് അതിരു കടന്നതാണെന്ന് മനസ്സിലാവില്ല
@muhammedalicp69647 ай бұрын
മുത്ത് റസൂലിനെ കുറിച് കൂടുതൽ ഞാൻ പഠിച്ചിട്ടുള്ളത് ഉസ്താദിൽ നിന്നാണ്.... പല പ്രഭാഷകരെയും കേട്ടിട്ടുണ്ട്... പക്ഷെ ഉസ്താദ് ഇസ്ലാമിക വിവരങ്ങൾ ആഴത്തിൽ ഇറങ്ങി പഠിച്ചിട്ടുണ്ട്... ഉസ്താദിന്റെ പ്രഭാഷണം മുഴുവനായി കേൾക്കണം
@sabidanazeer20437 ай бұрын
ഉസ്താദ് ന്റെ പ്രഭാഷണം തികച്ചും ആത്മീയമാണ്. മനസ്സിലാക്കുന്നവർ എന്നാൽ മനസ്സിൽ ആത്മീയ അറിവ് ഉള്ളവർ ഉസ്താദ് നെ മനസ്സിലാക്കും. ആധുനിക അറബികൾ ആഡംബര പ്രേമികളാണ്.സ്ത്രീകൾ അതിനടിമകളാണ്,അത് ഇപ്പോളത്തെ യൂട്യൂബ് കണ്ടാൽ മനസ്സിലാവും.ഹിന്ദു മുസ്‌ലിം സാഹോദര്യം ഉസ്താദ് മുന്നോട്ട് ധീരമായി ഒത്തൊരുമിപ്പിക്കുക, ഉസ്താദിന്റെ ഇല്മിലും ആയുസ്സിലും അല്ലാഹു ത ആല ബർകത് ചൊരിയട്ടെ. ആമീൻ 🤲🤲🤲
@asiaasia88267 ай бұрын
ഞാൻ ഒരു പണ്ഡിതൻമാരെയും ഒരു കുറ്റവും പറയില്ല കാരണം അതിനുള്ള വിവരം എനിക്ക് ഇല്ല പക്ഷെ റഹ്മത്തുള്ള ഖാസിമി ഉസ്താദ് ഒരു കാര്യം പറഞ്ഞാൽ അതിന് 100 അർത്ഥങ്ങളുണ്ടാവും എന്നും സത്യം ആയിരിക്കും അത് തിരിയുന്നവർക്ക് തിരിയും ബുദ്ധിയുള്ളവർക്ക് സൂചന മതിയാവും 🔥
@soudahaneefa15547 ай бұрын
S
@WORLDWIDE_7867 ай бұрын
അങ്ങിനെ നൂറു അർത്ഥം ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചാൽ സാധാരണക്കാരന് മനസ്സിലാവില്ല - ദീൻ സിമ്പിൾ ആണ് കടുപ്പമാക്കരുത്
@asiaasia88267 ай бұрын
@@WORLDWIDE_786 ആര് പറഞ്ഞു ദീൻ സിമ്പിൾ ആണെന്ന് ദീൻ അനുസരിച്ചു ജീക്കണമെങ്കിൽ കുറച്ചു ബുദ്ധിമുട്ട് ആണ് അത്കൊണ്ടാണല്ലോ ഇസ്ലാംമതം വിട്ട് പുറത്ത് പോയി തോന്നിയ പോലെ ജീക്കുന്നത് ഇസ്ലാം തോന്നിയ പോലെ ജീവിക്കാൻ അനുവദിക്കുന്നുണ്ടോ ? ഞാൻ പറഞ്ഞല്ലോ എനിക്ക് അറിവില്ല എന്ന് നമുക്ക് അറിവില്ലെന്ന് വെച്ച് പണ്ഡിതന്മാർ എന്ധെങ്കിലും മിണ്ടുമ്പോഴേക്കും അവരെ തെറിപറഞ് മേക്കിട്ട് കേറലാണോ അറിവില്ലാത്തവരുടെ പണി ?
@asiaasia88267 ай бұрын
@@WORLDWIDE_786 ദീൻ സിമ്പിൾ ആക്കാൻ അതിന് റഹ്മത്തുള്ളഖാസിമി ഉണ്ടാക്കിയതാണെങ്കിലല്ലേ അദ്ദേഹത്തിന് സിമ്പിളക്കാൻ പറ്റുകയുള്ളു 🤭 പരിശുദ്ധ ദീൻ കാലഘട്ടത്തിനനുസരിച്ചു സാഹചര്യവും ആളും തരവും നോക്കി മാറ്റാനാവില്ല അതിന് റഹ്മത്തുള്ള ഖാസിമിയെ കളിയാകീട്ട് കാര്യമില്ല
@shareefcholakal30267 ай бұрын
മാഷാ അല്ലാഹ് തെറ്റ് ധരിച്ചവരിലേക്ക് ഇത് എല്ലാവരും എത്തിക്കാണേ
@43usmanaasan857 ай бұрын
Ummathinu ithreyum sambhavan nalkiya usthaad ine prathikoottil nirthiyathil sankadam und, alhamdullillah usthaad inte vaakkukal ❤❤❤❤ nammale neer vazhyil aethikattae.
@mrme88297 ай бұрын
ഉസ്താദ് ഒരു സംഭവമാണ് നേരിൽ കണ്ഡവർക്കും അനുഭവിച്ചവർക്കും അതറിയാം.❤❤❤❤❤❤
@ayishaMol-n3c7 ай бұрын
സിംസാറുൽ ഹഖ് ഹുദവി ഉസ്താദ് ഇതൊന്ന് ചെവി തുറന്ന് കേൾക്കു. എന്തൊക്കെ ആണ് താങ്കൾ പറഞ്ഞത് മാനസികമായി എന്തോ കുഴപ്പം ഉണ്ട് എന്നല്ലേ കഷ്ടം. ഇതിൽ കൂടുതൽ ആർക്കും വിവരിക്കാൻ കഴിയില്ല ❤️അൽഹംദുലില്ലാഹ് സന്തോഷം ആയി.
@MuhammadRafi-qg9zt7 ай бұрын
English hudavi daaaa😂😂😂😂
@Butterfly1384-w5b7 ай бұрын
അയാൾ ഇംഗ്ലീഷ് പഠിച്ച് തലയുടെ ലക്ക് പോയതാ
@IbrahimThansir-wr2kl7 ай бұрын
എന്ന് അല്ലാഹുവിന്റെ ഭവനം ആയ ക അ ബ,,, അത് കേവലം മഖ്‌ബറയാണ് എന്ന് അണികളെ പഠിപ്പിക്കുന്ന,,, ക അ ബ... വെറും കല്ലും മണ്ണും ആണെന്ന് പറഞ്ഞു.. ബറകത്താക്കപ്പെട്ട ആ പുണ്യ ഭവനത്തെ നിന്ദിച്ച,, തന്റെ ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലം ഹരിദ്വാർ പോലുള്ള ശിർക്കിന്റെ കേന്ദ്രങ്ങളായ അമ്പലങ്ങൾ ചുറ്റി നടന്ന കാലം എന്ന് പറഞ്ഞ,, അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ കള്ളം പറയാൻ ഒരു മടിയും ഇല്ലാത്ത അബൂബക്കർ സിദ്ദിക്കിനേക്കാൾ ശ്രെഷ്ട്ടത അലിക്കാണ് എന്ന് പറഞ്ഞ,, അഹ്ലുസ്സുന്നക് പരിജയം ഇല്ലാത്ത വാദം കൊണ്ടുവന്ന,,..(റാലിയാള്ളാഹു അന്ഹും അജ്മഈൻ ) അണികളെ മുഴുവൻ ശിർക്കിലേക്ക് നയിക്കുന്ന,, അഹലുസ്സുന്നഹ മിൻഹജ്.. അത് കമ്മ്യുണിസത്തേക്കാൾ (നിരീശ്വര വാതതെക്കാൾ )അപകടം ആണ് എന്ന് പറഞ്ഞ,,, ഉലുൽ അസ്‌മിൽ പെട്ട,, അള്ളാഹു ആദരവ് നൽകിയ,, അല്ലാഹുവിന്റെ ഖലീൽ ആയ ഇബ്റാഹീം നബിയെ കളിയാക്കിയ,, കാഫിർ...
@salmanulfaris21077 ай бұрын
ഇങ്ങനെയോരു വിശദീകരണം നടത്തിയത് കൊണ്ടല്ലേ ഇതാണ് അതിൻ്റെ ഉദ്ദേശം മനസ്സിലായത്. ആശയകുഴപ്പങ്ങൾ ഉണ്ടാകുമ്പോ പണ്ഡിതന്മാർ ശബ്ദിക്കുമെല്ലോ
@Butterfly1384-w5b7 ай бұрын
പണ്ഡിതന്മാർ ആദർശം ഉറച്ച ഒരാളും ഇപ്പോഴുണ്ടായ വിഷയത്തിൽ സംസാരിക്കില്ല.. ബക്കും കൊക്കും കേട്ടു മറുപടി പറയലല്ല പണ്ഡിത ധർമ്മം..
@muhammedyasir60477 ай бұрын
കൃത്യം വ്യക്തം 💯👌🏻 ഉസ്താദിനെ മനസ്സിലാക്കാന്നുവർക് .
@Pvtil17 ай бұрын
നിങ്ങൾക് മനസിലായില്ല പറഞ്ഞ വാക്കു ഒന്നു ഒറ്റ ക്കി രുന്നു ചിന്തി ക്കുക
@JasmiAfsal-l9d7 ай бұрын
Alhamdulillah alhamdulillah ❤
@raheenamtp22277 ай бұрын
അൽഹംദുലില്ലാഹ്
@sanafarnambiarthodi32807 ай бұрын
ഞാൻ കാസിമി ഉസ്താദിനോപ്പം 🌹
@remixmusicband5707 ай бұрын
ഇന്ന് നിലവിൽ ഉള്ള എനിക്ക് ഇഷ്ടം ഉള്ള ഉസ്താദ്
@azeezkk37507 ай бұрын
ബഹു ഉസ്താദ് പല പണ്ഡിതന്മാർക്കും സ്വദേശത്ത് ഇരുന്നും വിദേശത്തും യൂട്യൂബ് വരുമാനം മാത്രം ലക്ഷ്യം അവർ സത്യത്തെ പകുതി വിഴുങ്ങുന്നു: ഇസ്ലാമിൻ്റെ ശത്രുക്കളെ തൃപ്തിപെടുത്താൻ അതാണ് അവർ ഉസ്താദിന് എതിരെ തിരിഞ്ഞ് ശത്രുക്കളെ തൃപ്തിപെടുത്തുന്നത്. ഉസ്താദ് കടമ നിർവ്വഹിക്കുക മുൻപോട്ട് മുൻപോട്ട് സർവ്വശക്തൻ ആയ അല്ലാഹു തുണക്കട്ടെ - ആമീൻ
@nusrathkareem42937 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@fathimasuhraperumpally62987 ай бұрын
Aameen yarabbal alameen🤲
@ShameenaShami-i9u7 ай бұрын
Aameen
@shamsudamfa77827 ай бұрын
ഖസിമി ഉസ്താദ് പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് . ഒരുപാട് ശരികളും
@123allahuakbar7 ай бұрын
മക്കയും മദീനയും മുഅമിനീങ്ങളുടെ ഖൽബിൽ തന്നെയാണ്. കേവലം ഭാഷ സാഹിത്യത്തിന് പ്രാധാന്യം കല്പിക്കുന്നവർക്ക് ഹൃദയത്തിന്റെ ഭാഷ മനസ്സിലാവില്ല. 👍🏻
@skp88817 ай бұрын
പണ്ഡിതരിൽ നിന്ന് വ്യത്യസ്തനായി നിൽക്കുന്നു .
@nusrathkareem42937 ай бұрын
അതെ, അൽഹംദുലില്ലാഹ്
@ameen64227 ай бұрын
ഉസ്താദ് പറഞ്ഞത് ആദ്യം തന്നെ മനസ്സിലായത് ചിലർ ഇവിടെ ഉണ്ട്... എത്രയോ വലിയ പണ്ഡിതൻമാർ എന്ന് പറയുന്ന ചിലർക്ക് പോലും ഇത് മനസിലായില്ല അവർ അതിനെ എടിർത്ത് പ്രസംഗിച്ചു... അദ് കേട്ടപ്പോൾ ആണ് ബയങ്ങര അൽഭുതം തോനിയത്..
@MoideenK-t5d7 ай бұрын
അത് ആ പണ്ഡിതർക്ക് മനസ്സിലാകാഞ്ഞിട്ടാവില്ല ഭൗതിക താത്പര്യങ്ങൾ
ഒരു പിന്ഡിതനിൽ നിന്നും ജനങ്ങൾ തെറ്റിദ്ധരിക്കുന്ന വാക്കുകൾ വന്നാൽ മുസ്ലിം സമൂഹം വഴി പിഴക്കാൻ സാധ്യത ഉണ്ട് അതുകൊണ്ടാണ് ഇത്രയും പ്രതികരണങ്ങൾ വന്നത് ഈ വിഷയത്തിൽ സാധാരണ കാർക്ക് പെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ വേണം പണ്ഡിതന്മാർ കാര്യങ്ങൾ പറയാൻ തെറ്റുവന്നാൽ വൈകാതെ തിരുത്തണം ഖുർആൻ ഓതുന്ന എല്ലാവർക്കും അതിന്റ അർഥങ്ങൾ അറിയുമോ പണ്ഡിതന്മാരും ഉസ്താദ്മാരും ആണ് നമ്മെ പഠിപ്പിച്ചു തരുന്നത് അവർക്ക് പിഴവ് പറ്റിയാൽ നമ്മൾക്കും അത് സംഭവിക്കാം അള്ളാഹു നമ്മെ എല്ലാവരെയും നേർമാർഗത്തിൽ തന്നെ നിലനിർത്തി അനുഗ്രഹിക്കട്ടെ ആമീൻ
@aliyarali-o9b7 ай бұрын
അൽഹംദുലില്ലാഹ് കാര്യം മനസ്സിലായി പക്ഷേ ഉസ്താദ് പ്രസംഗിക്കുമ്പോൾ ഇതുപോലുള്ള കാര്യങ്ങൾ കുറച്ചു വിശദീകരണത്തോടുകൂടി ആയിരുന്നെങ്കിൽ ജനങ്ങൾ തെറ്റിദ്ധരിക്കുകയില്ലായിരുന്നു
@NajiyaSiraj12347 ай бұрын
ചിന്തിക്കാൻ സമയമില്ലാത്ത കാലം കാളെ പെറ്റുന്ന് കേട്ടപ്പോഴേക്കും കയർ എടുക്കാൻ പോകുന്ന ഒരു കൂട്ടം ആളുകൾ😀 ചിന്തിക്കാനും സമയമില്ല പ്രസംഗം മുഴുവൻ കേൾക്കാനും ഒഴിവില്ല😂 പക്ഷേ മറുപടി പ്രസംഗം👍🏻 അതിന് ഒരു കുറവും ഇല്ല😂 നല്ലത് പഠിക്കാനും മനസ്സിലാക്കാനും നമുക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🏻🤲🏻🤲🏻
@zayanuvlog23307 ай бұрын
എത്ര മദഹ് പാട്ടുകൾ ഉണ്ട് ഒന്ന് വന്നൂടെ നബിയെ എന്ന പല വരികളിലും.... അതൊക്കെ എല്ലാ വേദികളിലും തലേകെട്ടിയ ഉസ്താദുമാർ തന്നെ പാടുന്നുണ്ട്... അതൊന്നും ആർക്കും പ്രശ്നമില്ല... ബഹു പേരോടും അതൊക്കെ കേട്ടത് തന്നെ ആയിരിക്കും.... ഇപ്പോൾ ഉസ്താദ് സ്നേഹം കൊണ്ട് മക്ക മദീന എന്റെ അടുത്തേക്ക് വരും എന്ന് ആഗ്രഹിച്ചു പറഞ്ഞതിൽ എവിടെയാണ് തെറ്റ്?????
@ShanuKm7 ай бұрын
റബ്ബ് വിധിച്ചാൽ....തീർച്ചയായും.... എത്തിക്കും
@Jannathile_hoori3137 ай бұрын
ഉസ്താദ് സത്യം മാത്രം പറയുകയുള്ളു കൂടെയുണ്ട് ഉസ്താ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
@nusaibarasheed9587 ай бұрын
അകക്കണ്ണ് തുറക്കേണ്ട ആവശ്യമില്ല, സാധാരണ കാഴ്ച കൊണ്ട് തന്നെ മനസ്സിലാക്കാമായിരുന്ന ഒരു കാര്യം ഇത്ര വലിയ ചർച്ചയായി സമൂഹത്തിൽ മാറി എന്നുള്ളതാണ് ,ഈ മുസ്ലിം സമുദായം എത്രമാത്രം ദുഷിച്ചു പോയി എന്നുള്ളതിന് തെളിവ്....ഉസ്താദെ അങ്ങയുടെ പ്രഭാഷണത്തിൽ തെല്ല് പോലും സംശയ മില്ലാതെ മനസ്സിലാക്കിയ എന്നെ പോലെ സാധാരണ ക്കാരായ ഒരുപാട് ആളുകൾ ഉണ്ട്...പേരിന്റെ കൂടെ ഒരു വാലും... തലയിലെ തലപ്പാവും..വെള്ള വസ്ത്രവും..ഉള്ളവർക്ക് ഞങ്ങൾ തന്നെയാണ് ഏറ്റവും അറിവുള്ളവർ അതിനപ്പുറം വേറെ അറിവൊന്നും ഇല്ല എന്നുള്ളതുമാണ് അവരുടെ അയോഗ്യത...അതുള്ളിടത്തോളം അവർക്ക് ഒന്നും മനസ്സിലാവില്ല...അമ്മാറത് ന്റെ കൊടുയിൽ അവർ അഭിരമിക്കട്ടെ...
@fasalurahmankk87327 ай бұрын
ഉസ്താദിനെ ഒന്ന് നേരിട്ടറിഞ്ഞാൽ നിങ്ങൾ പലരുടെയും സംശയങ്ങളും മാറും….പലരും ചെറിയ ക്ലീപിംഗുകൾ കേട്ടാണ് വിലയിരിത്തുന്നത്..അല്ലാഹുവിൽ അത്രമേൽ തവഖുലിലായി ജീവിക്കുന്ന ഒരാളാണ് ഉസ്താദ്.. അല്ലാഹുവിൻ്റെ മഹോന്നതിയും അടിമയുടെ നിസ്സാരതയേയും കുറിച്ച് വെള്ളിയാഴ്ചകളിൽ നടക്കുന്ന ഒരു ക്ലാസ് ഉണ്ട്. അത് ഒക്കെ ഒന്ന് കേട്ടാൽ മനസ്സിലാവും ഉസ്താദിൻ്റെ അറിവും അതിൻ്റെ' ആഴവും..
@IshanIshan-hv6mg7 ай бұрын
ഉസ്താദ് പറഞ്ഞത് 💯കൃത്യമായ വാക്കുകളാണ്....
@MuneerMonu-mm5mh6 ай бұрын
ഒരുപാട് തെറ്റിദ്ധാരണ ഉണ്ടായിരുന്നു അറിയാതെ എന്തൊക്കെയോ പറഞ്ഞിരുന്നു ഉസ്താദ് പൊറുത്തു തരണം
@jaleelkarakkunnu7 ай бұрын
ആദ്യം കഴിക്കും പിന്നെ മധുരിക്കും.... ഉസ്താദ് പറഞ്ഞതാണ് ശരി എന്നതിലേക്ക് എല്ലാവരും എത്തിച്ചേരും...
@SadikhAli-xc7jv7 ай бұрын
❤
@FATHIMANASRIN-gl7tc7 ай бұрын
ഉസ്താദ് പൊരുത്ത പ്പെടണം ഞാനും പറഞ്ഞിട്ടുണ്ട്
@Naha_63047 ай бұрын
ഇത്രയും വിവരമുള്ള ഉസ്താദ് വീണ്ടു വീണ്ടും സത്യത്തെ തേടി നടക്കുന്നു.. അപ്പൊ നമ്മൾ ഒക്കെ സത്യത്തിൽ നിന്ന് എത്ര അകലത്തായിരിക്കും? 😢
@shafeeqvlogstrue4039Күн бұрын
ഉസ്താദിനെ എനിക്കിഷ്ട്ടമാണ്
@letsloverasoolullah7 ай бұрын
കൃത്യം.... വ്യക്തം.... സത്യമെന്താണ് എന്ന് നിഷ്കളങ്കമായി അന്വേഷിക്കുന്നവർക്ക് ഇത് മതിയാകും.....
@IbrahimThansir-wr2kl7 ай бұрын
എന്ന് അല്ലാഹുവിന്റെ ഭവനം ആയ ക അ ബ,,, അത് കേവലം മഖ്‌ബറയാണ് എന്ന് അണികളെ പഠിപ്പിക്കുന്ന,,, ക അ ബ... വെറും കല്ലും മണ്ണും ആണെന്ന് പറഞ്ഞു.. ബറകത്താക്കപ്പെട്ട ആ പുണ്യ ഭവനത്തെ നിന്ദിച്ച,, തന്റെ ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലം ഹരിദ്വാർ പോലുള്ള ശിർക്കിന്റെ കേന്ദ്രങ്ങളായ അമ്പലങ്ങൾ ചുറ്റി നടന്ന കാലം എന്ന് പറഞ്ഞ,, അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ കള്ളം പറയാൻ ഒരു മടിയും ഇല്ലാത്ത അബൂബക്കർ സിദ്ദിക്കിനേക്കാൾ ശ്രെഷ്ട്ടത അലിക്കാണ് എന്ന് പറഞ്ഞ,, അഹ്ലുസ്സുന്നക് പരിജയം ഇല്ലാത്ത വാദം കൊണ്ടുവന്ന,,..(റാലിയാള്ളാഹു അന്ഹും അജ്മഈൻ ) അണികളെ മുഴുവൻ ശിർക്കിലേക്ക് നയിക്കുന്ന,, അഹലുസ്സുന്നഹ മിൻഹജ്.. അത് കമ്മ്യുണിസത്തേക്കാൾ (നിരീശ്വര വാതതെക്കാൾ )അപകടം ആണ് എന്ന് പറഞ്ഞ,,, ഉലുൽ അസ്‌മിൽ പെട്ട,, അള്ളാഹു ആദരവ് നൽകിയ,, അല്ലാഹുവിന്റെ ഖലീൽ ആയ ഇബ്റാഹീം നബിയെ കളിയാക്കിയ,, കാഫിർ...
@sadikhkn65207 ай бұрын
ഉസ്താദ് ക്ലാസ്സ് മുറിയിൽ ക്ലാസ്സ് എടുക്കുകയാണ്, ക്ലാസ്സിൽ വൈകി കയറിയാൽ ഒന്നും മനസിലാകാതെ ഉസ്താദിനെ പൊട്ടത്തരം പറയുന്ന വിഡ്ഢിയാക്കുകയാണ്, ഉസ്താതിന്റെ ക്ലാസ്സ് മുഴുവനായും കേൾക്കാൻ തയാറായാൽ നമ്മുടെ വിഡ്ഢിത്തം മാറി കിട്ടും ഇന്ഷാ അള്ളാ
@aysha6097 ай бұрын
ഉസ്താദിന്റെ പ്രഭാഷണം തിരിയണമെങ്കിൽ കുറച്ചെങ്കിലും തലയിൽ ആൾതാമസം വേണം.. 👌🏻
@Abduljaleel2847 ай бұрын
ദുനിയാവിന് വേണ്ടി കൂലി പ്രഭാഷണം നടത്തുന്ന തലേക്കെട്ടുകാർക്ക് തിരിയൂല
@AbdullahMv-ci9cr7 ай бұрын
ഇയാൾക് തലയിൽ കേട്ടാനറിയില്ലേ
@abujumana46807 ай бұрын
സുഹൃത്തേ ആ വാക്ക് ശരിയല്ല.ജനങ്ങൾ തെറ്റിദ്ധരിക്കുന്ന തരത്തിൽ ആരും പ്രഭാഷണം നടത്തരുത്. ഇപ്പോൾ പറഞ്ഞ വ്യാഖ്യാനം അപ്പോൾ തന്നെ കൊടുക്കണമായിരുന്നു. തെറ്റിദ്ധരിക്കപ്പെടുന്നതിനെ തിരുത്തൽ പണ്ഡിത ബാദ്യ തയാണ്.
@nusrathkareem42937 ай бұрын
പറയുന്നയാൾ ഒരു പണ്ഡിതനാണെന്ന ബോധം വേണം, അപ്പോൾ തിരിയും.
@Bishr7867 ай бұрын
സിംസാറുൽ ഹഖ് ഇതിൽ ഏത് വിഭാഗത്തിൽ പെടും ചോദര 😅😅😅
@AbdullahMv-ci9cr7 ай бұрын
@@Bishr786 സിൻസാറുൽഹക് ആരാണെന്ന് അറിയാത്തവന്നു, ഒരു കുന്തവും അറിയില്ലാത്തവനാണ്
@abdulrazakrazak13617 ай бұрын
❤,Al hamdulillha
@أللهمصلعلىسيدنامحمدوعلىآله-ط8ش7 ай бұрын
ما شاء الله الحمدلله Valare Nalla vishadheeksranam........❤❤❤❤❤
@MujeebRahman-qt9wk7 ай бұрын
അൽഹംദുലില്ലാഹ് ഉഷാറായി
@ThwaifFalily7 ай бұрын
الحمد لله رب العالمين ماشاء الله Usthazil ninn....idh njn pardeeshicchirunnu
@AbdulKareem-si1xx7 ай бұрын
ഉസ്താദിനെ മനസ്സിലാക്കാൻ മാത്രം വിവരം ഇവിടത്തെ ആള്കാര്ക്കില്ല എന്നാണ് എനിക്ക് ആദ്യമേ തോന്നിയത്. ജ്യൂസിന്റ കാര്യമൊക്കെ എത്രമാത്രം ശരിയായിരുന്നു.
@Butterfly1384-w5b7 ай бұрын
എന്റെ അനിയത്തി ഗർഭിണിയായിരിക്കുമ്പോൾ ഡോക്ടർ നന്നായി വെള്ളം കുടിക്കണം എന്ന് പറഞ്ഞു അപ്പൊ അവൾ ജൂസ് കുടിച്ചാൽ പോരേ വെള്ളം അധികം കുടിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു.അപ്പോൾ ഡോക്ടർ പറഞ്ഞു അങ്ങനെ പറഞ്ഞാൽ ശരിയാവില്ല നന്നായി വെള്ളം കുടിക്കണം ഫ്രൂട്ടും നഡ്സുമെല്ലാം കഴിക്കുകയും വേണം എന്ന് പറഞ്ഞു.. ഇത് കേട്ട ഞാൻ ഉസ്താതിനെ ഓർത്ത് മനസ് കൊണ്ട് ചിരിച്ചു പോയി ഇത് എല്ലാവരും അംഗീകരിച്ച കാര്യമാണ് പക്ഷേ ഉസ്താദ് പറയുമ്പോൾ അതു പ്രശ്നമാണ്
@abdulkassim51127 ай бұрын
അൽഹംദു ലില്ലാഹ് സ,മാധാനമായി
@mshareefshareef91227 ай бұрын
വീരാൻ ഔലിയ ഉപ്പാപ്പയുടെ കൂടെ ഹിന്ദുക്കളുണ്ടായിരുന്നില്ലേ മുറിസ്സുന്നികൾ വട്ടം കറങ്ങുന്നു ഹ ഹ ഹ ഉസ്താദിന്ന് അഭിനന്ദനങ്ങൾ
@fathah7117 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ഒരുപാടിഷ്ടം 😍😍😍
@mhdsanoosikkv28107 ай бұрын
ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി ഇപ്പൊ ആരായി. ഇഷ്ട്ട പെട്ട ഒരു പ്രഭാഷകൻ ആയിരുന്നു. ഇപ്പോൾ വെറുത്തു പോയി. അദ്ദേഹം വല്യ വിവരമുള്ള ആളല്ലേ ഒരു പ്രഭാഷണം മുഴുവനും കേട്ട് മറുപടി പറഞ്ഞൂടെ. അല്ലങ്കിൽ ഖാസിമി ഉസ്താദിനെ ഒന്ന് വിളിച്ചു ചോയിച്ചൂടെ. കഷ്ട്ടം മായി പോയി.
@jahfarpulakkal42767 ай бұрын
Adhehathinu karyam manasillavate
@mapilapattukal44307 ай бұрын
സിംസാറുൽ ഹഖ് ഹുദവി ഖാസിമിയെ കുറ്റം പറഞിട്ടില്ല അങ്ങനെ പറയാന് പാടില്ല ഖാസിമി എന്ത് ഉദ്ദേശത്തോടെ ആണ് പറയുന്നത് എന്ന് അറിയില്ല അതിനുള്ള വിശദീകരണം നൽകണം എന്നാണ് പറഞ്ഞിരിക്കുന്നത്
@hajararahiman20017 ай бұрын
ഞാനും തെറ്റി ധരിച്ചു പൊറുക്കണം
@Fighter49627 ай бұрын
ഖാസിമി ഉസ്താദിന്റെ പ്രസംഗത്തിലെ ഈ മൂന്നു പരാമർശങ്ങൾ മനസിലാകാത്ത സാദാരണക്കാർതന്നെ ഉണ്ടാവില്ല. ഖസിമിയുടെ പ്രസംഗം കേൾക്കാതെ, അദ്ദേഹം ഇസ്ലാമിനെതിരായി സംസാരിക്കുന്നു എന്ന് എഴുതി വിട്ടവരുടെ ഫിത്നയിൽ പണ്ഡിതന്മാരും ഉൾപ്പെട്ടുപോയത് സങ്കടകരം.
@fathimasuhraperumpally62987 ай бұрын
Athe
@jafara.i33747 ай бұрын
Oru കാര്യം പറയുമ്പോൾ തന്നെ അതിനു വ്യക്തത വരുത്തുക അല്ലാതെ പിന്നീട് ആശയ കുഴപ്പം വന്നതിനു ശേഷം തിരുത്താലല്ലലോ... ഒരാളെ വഹാബി ആക്കിയപ്പോൾ ബാക്കി എല്ലാവരും നല്ലവർ ആയി, kasimiyude പ്രഭാഷണത്തിൽ തെറ്റിദ്ധരിക്കപ്പെടാൻ ആണ് 100% ചാൻസ്, സംസാരത്തിൽ സൂക്ഷ്മത പാലിക്കുക..
@Sagara444Ай бұрын
ഉസ്താദ് പറയുന്നത് ശരിയാണ്. അൽഹംദുലില്ലാ
@jubairmadavoor23067 ай бұрын
Masha Allah.. Alhamdulillah❤
@mk87227 ай бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഉസ്താദ് താങ്കൾ ധൈര്യമായിട്ട് മുന്നോട്ട് പോവുക തന്നെ ചെയ്യുക സത്യം വിളിച്ചു പറയുക തന്നെ ചെയ്യുക ദുനിയാവിന് പേടിച്ച് ആഖിറം പാഴാക്കിക്കളയുന്ന ദുനിയാവിന്റെ സുഖലോൽപതയിൽ ജീവിക്കുന്ന നമുക്ക് മുന്നറിയിപ്പ് തന്ന കുറെ പണ്ഡിത നാമധാരികൾ ഉണ്ട് അവർക്കൊന്നും ഈ ജ്ഞാനം അറിയില്ല ഇതറിയണമെങ്കിൽ സുകൃതം ചെയ്യണം പരിശ്രമിക്കണം ( അല്ലാഹു സുബ്ഹാനവുതാല റഹ്മത്തുള്ള ഖാസിമിഉസ്താദിന് ദീർഘായുസ്സുള്ള ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ) അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@MK-pf3sk7 ай бұрын
ഖാസിമിയുടെ പ്രഭാഷങ്ങൾ സാദാരണ പ്രഭാഷണങ്ങൾ കേൾക്കുന്ന പോലെ കേട്ടാൽ മനസ്സിലാവില്ല. നല്ലോണം ചിന്തിക്കുന്നവർക് മാത്രം മനസ്സിലാവുന്നതാണ്
@IbrahimThansir-wr2kl7 ай бұрын
എന്ന് അല്ലാഹുവിന്റെ ഭവനം ആയ ക അ ബ,,, അത് കേവലം മഖ്‌ബറയാണ് എന്ന് അണികളെ പഠിപ്പിക്കുന്ന,,, ക അ ബ... വെറും കല്ലും മണ്ണും ആണെന്ന് പറഞ്ഞു.. ബറകത്താക്കപ്പെട്ട ആ പുണ്യ ഭവനത്തെ നിന്ദിച്ച,, തന്റെ ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലം ഹരിദ്വാർ പോലുള്ള ശിർക്കിന്റെ കേന്ദ്രങ്ങളായ അമ്പലങ്ങൾ ചുറ്റി നടന്ന കാലം എന്ന് പറഞ്ഞ,, അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ കള്ളം പറയാൻ ഒരു മടിയും ഇല്ലാത്ത അബൂബക്കർ സിദ്ദിക്കിനേക്കാൾ ശ്രെഷ്ട്ടത അലിക്കാണ് എന്ന് പറഞ്ഞ,, അഹ്ലുസ്സുന്നക് പരിജയം ഇല്ലാത്ത വാദം കൊണ്ടുവന്ന,,..(റാലിയാള്ളാഹു അന്ഹും അജ്മഈൻ ) അണികളെ മുഴുവൻ ശിർക്കിലേക്ക് നയിക്കുന്ന,, അഹലുസ്സുന്നഹ മിൻഹജ്.. അത് കമ്മ്യുണിസത്തേക്കാൾ (നിരീശ്വര വാതതെക്കാൾ )അപകടം ആണ് എന്ന് പറഞ്ഞ,,, ഉലുൽ അസ്‌മിൽ പെട്ട,, അള്ളാഹു ആദരവ് നൽകിയ,, അല്ലാഹുവിന്റെ ഖലീൽ ആയ ഇബ്റാഹീം നബിയെ കളിയാക്കിയ,, കാഫിർ...
@thambi49277 ай бұрын
QASIMI USTHAD THE REAL ISLAMIC RESEARCHER❤
@muhammadrafeeque52797 ай бұрын
ഹിന്ദുക്കൾ മുസ്‌ലിംങൾ ക്രിസ്തു മതസ്തരും ബന്ധുക്കൾ ഒറ്റ കുടുംബ ജാതർ സിഖുകൾ പാർസികൾ ജൂതരും ജൈനരും ആകുടുംബാംഗങ്ങൾ ത്തന്നെ നൂനം ശ്രീ കൃഷ്ണൻ ശ്രീ രാമൻ ശ്രീ ബുദ്ധൻ ശ്രീ യേശു ശ്രീ വർദ്ധമാനൻ സൗ രാഷ്ട്രർ ദേവൻ പാവന പാഠങ്ങൾ മാനവർക്കേകുവാൻ ദൈവം നിയോഗിച്ച പുണ്യ പാദർ