Avatar : The Way of Water | My Opinion | Malayalam

  Рет қаралды 696,245

LifeofShazzam

LifeofShazzam

Күн бұрын

Пікірлер: 2 000
@mohammedmishal2682
@mohammedmishal2682 Жыл бұрын
What a visual treat this film is. Worth every penny...!!
@vvrlive5
@vvrlive5 Жыл бұрын
@ahmed King 👍👍
@broxy3328
@broxy3328 Жыл бұрын
നെഗറ്റീവ് കേട്ട് പോകാതെ ഇരിക്കുന്നവരോട് നഷ്ടം നിങ്ങൾക് മാത്രം 🙏🏻🙏🏻🔥
@Itsrajubaby
@Itsrajubaby Жыл бұрын
💯
@snehithsrt
@snehithsrt Жыл бұрын
100%
@vishnusivadasan5705
@vishnusivadasan5705 Жыл бұрын
Sathyam climax okkeee 🔥🔥🔥🔥🔥
@asstudio8199
@asstudio8199 Жыл бұрын
💯💯💯
@nxaze86
@nxaze86 Жыл бұрын
Negative alla ellarum ullath thanneyaaa parayunnath
@Amigos428
@Amigos428 Жыл бұрын
ഈ അവതാർ കണ്ടിട്ട് മനസ്സിൽ എവിടെയോ മനുഷ്യരോട് വെറുപ്പ്‌ തോന്നാത്തവർ കുറവായിരിക്കും. എല്ലാ ജീവികളോടും സ്നേഹം തോന്നും..
@debula8174
@debula8174 Жыл бұрын
Verupp enthina. Manushyarkum avashyam undallo palathum.
@dp10510
@dp10510 Жыл бұрын
സത്യം
@amalvarghese7160
@amalvarghese7160 Жыл бұрын
In my personal opinion, Visually enriching experience always making a milestone in cinema history. Didn't feel any lag because they are expanding the world's characteristics so it's valid. Avatar 2 had more emotionally attached characters.
@amaramruthprasad2415
@amaramruthprasad2415 Жыл бұрын
My humble request, please don’t go for any reviews, please go and watch it. This kind of films will come very often. It’s a magical world, compared to Avatar 1 it is more realistic, and will wonder us on every frame, no one can make a film like this. Story wise it has so much depth, emotions and messages to convey. It is a must watch, I will watch many times in theatre.
@Ryusproductions.
@Ryusproductions. Жыл бұрын
അത്ഭുതം ❣️അത്ര മാത്രമേ പറയാൻ ഉള്ളു.... Please don't ever miss this beautiful experience in theatre...അവതാർ part 1 പോലെ അല്ല, ഇനി വരാൻ ഇരിക്കുന്ന അവതാർ ഭാഗങ്ങളുടെ ഒരു തുടക്കം ആണ് ഇത്... Waiting for the upcoming sequels 💫
@ARCxSpoidy
@ARCxSpoidy Жыл бұрын
❤️‍🔥
@akhildas1508
@akhildas1508 Жыл бұрын
Athe...3rd Part okke Vere Level Cinematic Spectacle ayyirikkum.... Genius Level Of James Cameron💜
@Ryusproductions.
@Ryusproductions. Жыл бұрын
@@akhildas1508 yes bro 🙌❣️
@cr7uyir370
@cr7uyir370 Жыл бұрын
Avatar 5 vare aragum
@sonymg8133
@sonymg8133 Жыл бұрын
Ayyee .. Para vaanam 😤
@adithyan1549
@adithyan1549 Жыл бұрын
*Avatar : The way of water* such a visual treat..! 😘😍 Story wise is good👍🏻 Duration is little bit longer 😌 My rating 8½/10 In story wise first part is better than this. But in visual quality this one is mind blowing 🤯
@kanthari2562
@kanthari2562 Жыл бұрын
Thats true its is a visual treat
@mrv9.279
@mrv9.279 Жыл бұрын
Ithalle Angerum paranjath😏
@adithyan1549
@adithyan1549 Жыл бұрын
@@Abhijith-pr8hd yep
@vyshnavdudezzz7120
@vyshnavdudezzz7120 Жыл бұрын
@@Abhijith-pr8hd ok biee
@maheshchandran8170
@maheshchandran8170 Жыл бұрын
Everything except the story is good
@rithikbiju9346
@rithikbiju9346 Жыл бұрын
Movie was so much satisfying for me. Everyone should try to watch in good theatre and yes it would be a life time experience💯.The visuals are mesmerising 👌🏽.James cameroon doesn't disappoint the audience💯. Actually avatar 4,5 depends on the success of 2&3.TBH i am eagerly waiting for AVATAR 3 😌💙
@kishore2987
@kishore2987 Жыл бұрын
20-Dec-2024
@abhikottayil
@abhikottayil Жыл бұрын
If you are not going to watch Avatar the way of water in theatres lose is only yours. It's such an awesome movie. This movie is emotionally connected . I never had an experience like this before.
@febionline
@febionline Жыл бұрын
The Avatar part 2 is two steps ahead than Part 1. Truly amazing and immersive visual effects. Emotional and engaging story line. The best theater experience ever. There is no Lag at all. No negatives, Only positives 💯
@deepu9888
@deepu9888 Жыл бұрын
💯😌
@akshaykrishnan7392
@akshaykrishnan7392 Жыл бұрын
True
@blazingguyop
@blazingguyop Жыл бұрын
Biased comment Because yeah visuals are Great comparing to part one But story line was very simple Some scenes didn't make sense at all More like plot armour But still everyone should watch it worth it
@Nikaman_46
@Nikaman_46 Жыл бұрын
❣️
@abidabin832
@abidabin832 Жыл бұрын
ഈ അഭിപ്രായതോട് യോജിക്കാൻ കഴിയില്ല, amazing movie, insanely bueatiful visuals, ❤️
@ath1shk375
@ath1shk375 Жыл бұрын
Avatar 2 💥🥵 Kidilian Sanam ❤️ Theatre Visual Trt 💥🥵
@sha-nd7ur
@sha-nd7ur Жыл бұрын
ഞാൻ കണ്ടു pwoli. ഇംഗ്ലീഷ് subtile വായിച്ചു മനസ്സിലാക്കി കണ്ടാൽ ഒരു രക്ഷയുമില്ല. Climax ഒന്നും പറയാനില്ല ❤️
@visalkumaran3292
@visalkumaran3292 Жыл бұрын
ഇ പടം തീയേറ്റർ പോയി കണ്ടില്ലെകിൽ നിങ്ളുടെ ഇ വർഷത്തെ ഏറ്റവും വലിയ നഷ്ടം ആകും. visual treat ആണ് പടം വേറെ ലെവൽ 💥
@laughandlive6720
@laughandlive6720 Жыл бұрын
Bro malylm or English?
@SharpTalks
@SharpTalks Жыл бұрын
This movie is just a world and character building and reintroduction of characters to the audience, BCOZ it's going to have 3 more movies upcoming 👍🏽. THIS IS A MASTERPIECE ❤️
@dhanya3883
@dhanya3883 Жыл бұрын
Q
@jesjovlog1768
@jesjovlog1768 Жыл бұрын
Bro world super collection movie end game bro jai marvel studio🔥🔥🔥😀
@rivin999
@rivin999 Жыл бұрын
ഞാൻ ഇന്നലെ 4 DX ൽ കണ്ടു.. കിടു പടമാണ്.. 👌🏻👌🏻സെക്കന്റ്‌ ഹാഫ് വേറെ ലെവൽ.. 🔥🔥 വിഷ്വൽ എഫെക്ട് ഒക്കെ വേറെ ലെവൽ..❤️❤️ ക്യാമറ വർക്കും VFX ഉം ഉഫ്... 🔥🔥ഈ സെക്കന്റ്‌ പാർട്ട്‌ ആണ് സൂപ്പർ.. 🔥🔥 കഥ ഇല്ലാ എന്ന് പറയുന്നവർക്ക് "വാത്സല്യം" സിനിമ കഥ കൊടുക്കാം ഇതിൽ.. അല്ല പിന്നെ.. 🥶🥶
@VAISHAKH_SASI
@VAISHAKH_SASI Жыл бұрын
💜
@nikhilpc675
@nikhilpc675 Жыл бұрын
❤️❤️👌🏻
@Diavol0Krimson
@Diavol0Krimson Жыл бұрын
Made for 4dx
@laughandlive6720
@laughandlive6720 Жыл бұрын
Malayalam ano English ano nalle
@adhilazeez3192
@adhilazeez3192 Жыл бұрын
തിയേറ്ററിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു വമ്പൻ visual ട്രീറ്റ്‌ ആണ്🔥💯 it's a must watch theatre experience movie❤️ എന്റെ പൊന്നോ വേറെ ലെവൽ പടം💯
@shelbi07
@shelbi07 Жыл бұрын
Negative reviews okke കണ്ട് പോകാതെ ഇരിക്കുന്നവർക്ക്... നിങ്ങൾ miss ചെയ്യാൻ പോകുന്നത് നല്ല കിടിലം visual treat ആണ്...& must watch in 3D ✨️
@nikhitha3709
@nikhitha3709 Жыл бұрын
Yes! It's a family movie and the storyline is simple... I loved it! Worth the theatre experience... "Sullys always stick together. That's their strength and their weakness"
@adhilazeez3192
@adhilazeez3192 Жыл бұрын
സ്റ്റോറി vise an average but visual is wonderful that is the most positive part in the film💯❤️
@lucajones4234
@lucajones4234 Жыл бұрын
Athinaa aara ee padathinokke story nokkunnath🙄 its all about visuals
@dhanushvp7605
@dhanushvp7605 Жыл бұрын
@@lucajones4234 storyum venam vrohh ille edh cinema
@lucajones4234
@lucajones4234 Жыл бұрын
@@dhanushvp7605 chila cinimakalkk story avashyam illa bro
@subicheg
@subicheg Жыл бұрын
story ku vendi anenkil vela prakrithipadam kanda pore
@vaishnavnair391
@vaishnavnair391 Жыл бұрын
@@lucajones4234 enna pinne kore pattiyeyum poocheyum vach adipoli visuals aakiyal pore🤣
@adhilazeez3192
@adhilazeez3192 Жыл бұрын
1:52 ലെ അഞ്ജലി മേനോൻ : എന്തെങ്കിലും പറഞ്ഞായിരുന്നോ.... Shazam : ഇല്ല അഞ്ജലി : എന്നെ വിളിച്ച പോലെ തോന്നി... 😄
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ Жыл бұрын
ആദ്യ ഭാഗത്തിന്റെ ഒപ്പം എത്തിയില്ലെങ്കിലും പടം സമ്മനിച്ചിത് അതിഗംഭിരമായ വിശ്വാൽ തിയേറ്ററിക്കൽ എക്സ്പീരിയൻസ്..!!💙🌊🔥 Avatar - 2 The way of water...!!💙🌊🔥
@minnalmuralioriginal
@minnalmuralioriginal Жыл бұрын
@@mancity666 കാണാതേ വെറും നൊടിച്ചൽ ആണ് bro
@fly6034
@fly6034 Жыл бұрын
എല്ലാടത്തും ഇയാൾ പ്രെസെന്റ് ആണല്ലോ.
@_Spader-Yt.
@_Spader-Yt. Жыл бұрын
@@minnalmuralioriginal enna ayalkk kandude
@aravindanil6358
@aravindanil6358 Жыл бұрын
@@fly6034 athe bro copy pasting comments ' വിഷ്വാൽ' എന്ന് 😹
@Ch6lln
@Ch6lln Жыл бұрын
Da! adyam poi padam kan
@jazim63
@jazim63 Жыл бұрын
It's a great movie. And the visual treat is awsom 😍 Life time experiences😍 Story wise is good👌 nice 3D Work ❤️
@amith432
@amith432 Жыл бұрын
Bro don't tell its lagging the story needs it.For me avatar 2 is a very emotional love story Cameroon showing the Human sensitivity towards Family,Nature,Water and life So emotional & so pure! its 9/10.
@ald0j0se
@ald0j0se Жыл бұрын
Visually splendid movie!! For those saying the story was lag i think It’s more like world building (my opinion) And that frame-rate was smooth
@Mr.Penguin2000
@Mr.Penguin2000 Жыл бұрын
എല്ലാവരും avatar 1 നോക്കി മാർക്ക്‌ ഇടുന്നു...ഇതു പോലെ ഒരു vishual ട്രീറ്റ്‌ തരാൻ വേറെ ഏതു director കൊണ്ട് പറ്റും... ലോകത്തുള്ള എല്ലാ രാജ്യങ്ങളിലേം സിനിമ പ്രേമികളും പ്രതീക്ഷിച്ചു കാത്തിരുന്ന പടം... അതിൽ തന്നെ ഒരുപാട് റിസ്ക് ഉം അപകടവും ഉണ്ട്... അതൊക്കെ മറികടന്നു ഈ അത്ഭുത ചിത്രം... എല്ലാവരേം തൃപ്തി പെടുത്താൻ ഒരു ഡയറക്ടർകും കഴിയില്ല... അത് കൊണ്ട് നെഗറ്റീവ്സ് എല്ലാം അവഗണിക്കുന്നു...ജെയിംസ് കാമറോൺ 🔥🔥🔥
@anandhudersan9008
@anandhudersan9008 Жыл бұрын
ഇപ്പൊ കണ്ട് വന്നതെ ഉള്ളൂ.... ലാഗ് എന്ന് പറയാൻ പറ്റില്ല കാരണം Part 1 aayi connect ചെയ്യുന്ന ഒരുപാട് elements ഉണ്ട്...നല്ല ഒരു movie....cameron 🔥🔥
@Applepie15
@Applepie15 Жыл бұрын
Atane lag enu parayunavr oke Marvel padam expect chetu poyatavum
@itscomingtoanend7773
@itscomingtoanend7773 Жыл бұрын
Yes. I didn’t feel any lag
@greenstar3745
@greenstar3745 Жыл бұрын
Avathar lang enn parayunnavar padam kando ennoru samshayam
@evananil4436
@evananil4436 Жыл бұрын
I think this movie was basically for the world-building and the popular "lag" wasn't lag at all for me. But yeah, In some areas the depth was missing, I felt rushed in some areas instead of lag, they could have used the first half to connect to the characters more deeply. The idea of brining the same villain is nice but would have been better if he was more of a hostile character which was well done in the first movie. And this also shows what humans are capable of with their technology, so you can't just say why the same villain. I don't understand how you know the script for avatar 3&4 lol😂, but anyways I'm excited about the infinite possibilities this movie can make, and I hope Cameron does it well.
@maxfan6303
@maxfan6303 Жыл бұрын
Tbh i dont expect much from 3&4 script but will definitely watch those movies for the visuals.
@akshaykrishnan7392
@akshaykrishnan7392 Жыл бұрын
ethinte sequel kanan otta aalude peru mathi JAMES CAMERON
@THEGARDENILCOMPANY
@THEGARDENILCOMPANY Жыл бұрын
Avatar 2 "Drishyam" cinema kand inspire cheythu ezhuthiya kadhayittanu enikku thonniyathu. Ethilum und Oru Georgekuttyyum kudumbavum.....
@athul_Zack01
@athul_Zack01 Жыл бұрын
Avatar 1 >> 2 Visual - 2nd part 🔥 Story - 1st part >> 2nd part Avatar 2 - first half കുറച്ച് lag ഉണ്ട്. 2nd half nice. Goosebumps scenes ഒന്നും തോന്നിയില്ല. But visual treat 🔥🔥🔥💯
@vishnujo8670
@vishnujo8670 Жыл бұрын
Thimingalam sir goosepumps tannile you watched the wrong movie
@cr7uyir370
@cr7uyir370 Жыл бұрын
Ticket price athra
@jithin.691
@jithin.691 Жыл бұрын
Goosebumps scenes okke undarunnu.payankan tulkun⚡🌸
@ffktricks6448
@ffktricks6448 Жыл бұрын
@@cr7uyir370 150
@E-yg6bz
@E-yg6bz Жыл бұрын
@@jithin.691 yes
@somolsunny
@somolsunny Жыл бұрын
I think it’s mainly for Disney world to add more themes to their park based on this movie . The Pandora world is based on old movie , and to bring more people they definitely need to update their park based on the new movie theme .
@krishnadevc7727
@krishnadevc7727 Жыл бұрын
Nice 3D experience Way of Water is soothing to the eyes Enjoyed watching the movie Emotional moments are there Didn't feel any kind of lag at all..
@musicbheem1588
@musicbheem1588 Жыл бұрын
ആർക്കും ഒന്നും തോന്നരുത് : കഥയില്ല, കഥ പോരാ എന്ന് പറയുന്നവരോട്... ഒന്നാം ഭാഗത്തിലും വല്യേ കഥയൊന്നും ഇല്ല, അതിലെ കാഴ്ചകൾ തന്നെയാണ് നമ്മളെ പിടിച്ചിരുത്തിയത്... ഒന്നാം ഭാഗത്തേക്കാൾ കൂടുതൽ character arc ഇതിൽ നൽകുന്നുണ്ട്, ഓരോ കഥാപാത്രത്തിനും... നല്ല ഇമോഷണൽ and ആക്ഷൻ ദൃശ്യ വിസ്മയം... അവസാന യുദ്ധ സീനുകൾ ഒക്കെ സൂപ്പർ... 😘😘😘 Avatar പോലോത്ത ഒരു സിനിമ നമുക്ക് മുന്നിൽ വരുന്നത്, വർഷങ്ങൾ കൂടുമ്പോൾ ഒരു തവണയൊക്കെയാണ്... ഇത്രെയും effort എടുത്ത് പൈസയും മുടക്കി ജെയിംസ് ക്യാമെറൂൺ ഈ സിനിമ ചെയ്യുന്നത്... അയാൾ നമുക്ക് വേണ്ടി തയ്യാർ ചെയ്ത ഓരോ നിമിഷവും നമ്മളിലേക്ക് എത്തിക്കാൻ വേണ്ടിയാണ്... ഒരു സെക്കന്റ് പോലും കഥയിൽ focused ആയി visuals മിസ് ആകരുതെന്ന അയാളുടെ നിർബന്ധം... കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ ഉൾപ്പടെ ഉള്ളവർക്ക് കാണാൻ പറ്റുന്ന, ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമ അതാണ് അദ്ദേഹം ഉദ്ദേശിച്ചത്... അല്ലാതെ, അയാൾക്ക് നല്ലൊരു കഥ എഴുതാൻ അറിയാത്തത് കൊണ്ടോ, ചെയ്യാനുള്ള സമയം ഇല്ലാത്തത് കൊണ്ടോ അല്ല.... നിങ്ങൾക്ക് കഥയാണ് വേണ്ടതെങ്കിൽ, നല്ല മലയാള സിനിമകൾ ഇറങ്ങുന്നുണ്ട്, അത് പോയി കാണൂ...അല്ലെങ്കിൽ തലപ്പുകക്കാൻ ക്രിസ്റ്റഫർ നോളന്റെ പടങ്ങൾ കണ്ടോളൂ...നേരെ മറിച്ച് നിങ്ങൾക്ക് ഒരു മൂന്ന് മണിക്കൂർ ദൃശ്യ വിസ്മയം കണ്ട് ആസ്വദിക്കാൻ ആണ് താത്പര്യം എങ്കിൽ, avatar ന് പോകൂ... ഒരിക്കലും ഡീഗ്രേഡ് ചെയ്ത് ഇല്ലാതാക്കരുത് അയാളുടെ സൃഷ്ടിയെ... വർഷങ്ങൾ പിന്നിടുമ്പോൾ മാത്രം കിട്ടുന്ന ഈ ഒരു തീയേറ്റർ എക്സ്പീരിയൻസ് ഇല്ലാതാക്കരുത്... ഞാൻ എന്റെ കാര്യം പറയാലോ, ഇതിന്റെ അടുത്ത ഭാഗങ്ങൾ വന്നാൽ ഞാൻ കാണും, കാരണം വല്ലപ്പോഴും കിട്ടുന്ന ഒന്നാണിത്, ഒരു ഇൻഡസ്ട്രിയിൽ നിന്നും ഇത് പോലൊരു ഐറ്റം ഉണ്ടാവില്ല, അയാളിൽ നിന്ന് അല്ലാതെ... അയാളുടെ ഇമേജിനേഷൻ... ഒരു രക്ഷയും ഇല്ല, avatar 2 വിന് നല്ല റിസൾട്ട് കിട്ടട്ടെ എന്നാ ആശംസിച്ച് കൊണ്ട് നിർത്തുന്നു...
@sanjaigopi2184
@sanjaigopi2184 Жыл бұрын
Absolutely 👌🏻
@nikhilthadathil1052
@nikhilthadathil1052 Жыл бұрын
Sathyam. Ithupole wonder adich iruna oru padam vere undayitilla
@sharathsasi5738
@sharathsasi5738 Жыл бұрын
Sathyam bro
@vipindasvipin866
@vipindasvipin866 Жыл бұрын
ഈ പടം 3D യിൽ തിയേറ്ററിൽ പോയി കാണാത്തവർക്ക് അത് വലിയൊരു നഷ്ടം ആയിരിക്കും.... MUST WATCH IN THEATER..... 💥✨️
@syamkumars884
@syamkumars884 Жыл бұрын
Yes 😊
@cssumith325
@cssumith325 Жыл бұрын
സ്ക്രീനിലെ വിസ്മയക്കാഴ്ച.... Simple story. Beautiful visuals... 3 hour ഇത്തിരി കൂടുതൽ ആണ്. എന്നാലും visual effects.... Unbelievable 👌👌
@mrzx8817
@mrzx8817 Жыл бұрын
Avatar 2 ഒരു family entertainer ആണെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ശെരിക്കും പറഞ്ഞാൽ ഇനിയാണ് കഥ ആരംഭിക്കുന്നത്.. 🔥🔥🔥❤️
@Kattalan_kuttappayi
@Kattalan_kuttappayi Жыл бұрын
Negative പറയുന്നത് കേട്ടിട്ട് പോകാതിരിക്കുന്നവന്മാരെ മുഴു പൊട്ടന്മാർ എന്നെ വിളിക്കാൻ പറയൂ... story nokkanda കാരണം ബാക്കി വരാൻ kidkkunne ഒള്ളു... ബട്ട്‌ ഇത്.. oh satisfaction lvl and feel🥰🥰🥰
@rohithpv6485
@rohithpv6485 Жыл бұрын
By hearing all these reviews i got confused to whether watching it or not. But it met upto my expectations 👍👍👍..... The vfx was dope🔥🔥
@akhil738
@akhil738 Жыл бұрын
This film does not need a review from reviewers in Kerala. We don't deserve to review this film. It's a class movie, beyond words. Best movie ever, lot of hardwork❤.
@ambro3747
@ambro3747 Жыл бұрын
Avatar 3 യിലൂടെ എല്ലാത്തിന്റെയും ക്ഷീണം മാറ്റുന്നതായിരിക്കും, wait for Avatar 3.. 😎💥
@thanosunni
@thanosunni Жыл бұрын
Yes definitely 💯💯
@meowrbius
@meowrbius Жыл бұрын
Real story begins in Avatar 3 3D technology without 3D glasses will begin in Avatar 3
@shibinmjacob8748
@shibinmjacob8748 Жыл бұрын
2024🔥
@sergiomarkeena8126
@sergiomarkeena8126 Жыл бұрын
@@meowrbius how's that possible??
@bilin2331
@bilin2331 Жыл бұрын
@@meowrbius pinne ath egynee
@akshaysajikumar3340
@akshaysajikumar3340 Жыл бұрын
Avatar 2 ♥️ poli padam Ejjathi visuals..
@Asad_muhd
@Asad_muhd Жыл бұрын
AVATER 3 already shooted and post production also completed so we can expect AVATR 3 in Dec 2024
@sukanyasiva612
@sukanyasiva612 Жыл бұрын
കഴിയുമെങ്കിൽ എല്ലാവരും തീയേറ്ററിൽ തന്നെ പോയി കാണണം 🙏🏻🙏🏻അത്രയ്ക്കുണ്ട് visual treat.... 3d effect ഓടെ ഇന്ന് കണ്ടതേയുള്ളു.... ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.... ഒത്തിരി നല്ല സീനുകൾ ഉണ്ട്..... ഞങ്ങൾക്ക് ഒത്തിരി ഇഷ്ടായി... വെറുതെ ഈ നെഗറ്റീവ് കേട്ട് ignore ചെയ്യരുത് നഷ്ടം നിങ്ങൾക്ക് മാത്രം..... നല്ല എക്സ്പീരിയൻസ് ആണ്...... എനിക്ക് ഒത്തിരി ഇഷ്ടായി ❤❤❤❤❤❤ ലോജിക്കും കഥയും ഒന്നും ആധികാരികമായി ചർച്ച ചെയ്യാതെ ഒന്ന് കണ്ട് നോക്ക്......its fantastic..... ❤❤❤
@navaneethnaveen6123
@navaneethnaveen6123 Жыл бұрын
Vellathinadiyill vech Georgekutti kudumbathine rekshikkaan sremikkunnathu kaananamengill udane thanne AVATAR: THE WAY OF WATER book cheytholu 💯 Jake Sully ningale kaathirikkunnund. Overall Brilliant Making 🔥💯 A Beautiful Cameron Magic
@ruvithr307
@ruvithr307 Жыл бұрын
Personal views anennu Chettan eduthu eduthu paranjittundelum Am writing my views also Previous interview also James Cameron has said second movie is an introduction to the deep world real story will begin in 2024 ( in the third one ) Next point is why old villians are brought from there memory implementation to new Navi bodies because they have pandora experience , story linking between father and son For son thing Story vice nothing is in the movie but still We can watch it multiple times because of the way it's captured
@astarcreations6990
@astarcreations6990 Жыл бұрын
A typical Cameroon family movie❤️💥🍿
@manuvs9456
@manuvs9456 Жыл бұрын
First half was so smooth ❤️
@iamrinus128
@iamrinus128 Жыл бұрын
*Avatar* ⚡ *Emotionally & Visually Top notch* Many scenes felt like same old cliche, yet the movie satisfies me. That's the point 😍 worth watching 💯 go experience it 👏🏼
@MediaRockers
@MediaRockers Жыл бұрын
should watch it in theaters with 3D or 4D effects…it’s a visual treat 🔥🔥🔥🔥🔥🔥
@BOSS-yk8id
@BOSS-yk8id Жыл бұрын
Bro I also seen that about 100 times,long ago there was a DVD player in my house,the only CD i was having was(CID MOOSA,AVATAR)
@sreeju9809
@sreeju9809 Жыл бұрын
marvellous amazing visual treat by the legend James Camaroon... 13 varshathe hardwork padathil kaanaanund.. 🔥🔥🔥
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ Жыл бұрын
The script is fine.. but the execution is top notch Feels a bit lengthy with the run time over 3 hrs 10 mins.. but one can't deny the exhilarating experience undoubtedly watch it in 3D, if possible then in IMAX 3D definitely... 💯❤️😍
@sachukk6458
@sachukk6458 Жыл бұрын
13 വർഷങ്ങൾക്കുശേഷം Avatar ന്റെ രണ്ടാംഭാഗം ഇറകണമേകിൽ നല്ല ഒരു movie concept ആയിരിക്കും ഇതിനുപിന്നിൽ. Avatar 2 കുറച്ചു slow ആണെങ്കിലും അത് വരാൻ പോകുന്ന ഭാഗങ്ങൾക്കുള്ള തുടക്കംമാത്രം. Visual effects ഒരു രക്ഷയുമില്ല ഉഷാർ. സിനിമ 3Dയിൽ തിയറ്റർ തന്നെ കാണണം.
@athish.m
@athish.m Жыл бұрын
Not bad...Good 3D Experience and medium story പക്ഷേ Sound sectionil verumbol Enik Normal ആയിട്ടാണ് തോന്നിയത് like Oru Surrounding experience കിട്ടിയില്ല... I think ethu Auro 3D el Aanu mix ചെയ്തത് എന്ന് തോന്നുന്നു
@Aj8_Trolls
@Aj8_Trolls Жыл бұрын
അവതാർ ഒന്നാം ഭാഗത്തിന്റ ബാക്കി അറിയാൻ എല്ലാവരും ഒരു പോലെ കാത്തിരുന്ന മൂവി ആണ്. ജെയിംസ് കാമറൂണിന്റെ വലിയ ചെലവ്‌ മുടക്കിൽ വന്ന Avatar: The Way of Water💎😻 ഒന്നാം ഭാഗത്തിന്റെ അത്ര വരില്ലെങ്കിലും കണ്ട എല്ലാവർക്കും മികച്ച 3D സിനിമ കാഴ്ച ആണ് 🔥🎬💫 അവതാർ 1ൽ നിന്നു മികച്ചു നിൽക്കുന്ന ടെക്നോളജി ആണ് അവതാർ 2ൽ 💯🔥 വിഷ്വലുകൾ 3Dയിൽ അതിശയിപ്പിക്കുന്ന കാഴ്ച മികച്ചത് ആയി അനുഭവപ്പെട്ടു💎👌 ✨️ ചില സമയത്തു കഥ അടുത്തത് എന്ത് സംഭവിക്കും എന്ന് പ്രെഡിക്ട് ചെയ്യാൻ പറ്റുന്ന പോലെ തോന്നി ✨️ ഒന്നാം ഭാഗം എല്ലാവർക്കും ഇഷ്ടപെട്ട പോലെ ഇഷ്ടപ്പെടണം എന്നില്ല 👀 എഡിറ്റിംഗ് vfx ഒന്നും പറയാൻ ഇല്ല 💯🔥 അവതാർ പ്രേതിഷിക്കുന്നത് ഒരു ദൃശ്യ വിസ്മയം ആണ് അത് ജെയിംസ് കാമറൂൺ 💯💎🔥നീതി പുലർത്തി 💓🔥
@non_toxi_vibez4166
@non_toxi_vibez4166 Жыл бұрын
Padam super ah...🔥 Don't miss this masterpiece... He don't like because... look his room u will find out 😅 why, 9/10 , this is one of the kind i guy's can witness in theatres ✨🌊👣
@cijojohn8680
@cijojohn8680 Жыл бұрын
Hahahha marvel ones🔥
@murdock5672
@murdock5672 Жыл бұрын
Bruh disney owns both studios
@vishnuraj_creations
@vishnuraj_creations Жыл бұрын
പടം കാണാതെ shazzathinte Review കണ്ടിട്ട് പോവാൻ കാത്തിരിക്കുന്ന ഞാൻ 🙂
@gamerstv2444
@gamerstv2444 Жыл бұрын
Kannadach book cheyyavunna padam
@akshaysajikumar3340
@akshaysajikumar3340 Жыл бұрын
Aarum പറയുന്ന kekkanda..നേരെ theater il vitto.. Must watchable aannee...
@gamerassistant7929
@gamerassistant7929 Жыл бұрын
Njn nerathe bokk akki yesterday
@Azaaaddd
@Azaaaddd Жыл бұрын
ആരും പറയുന്നത് കേൾക്കാൻ നിക്കണ്ട ധൈര്യമായിട്ട് പോയി കാണു
@Ricardoathul
@Ricardoathul Жыл бұрын
Nalek book cheyth irikunna njan...4dx oke epolano varunne
@x-gamer7202
@x-gamer7202 Жыл бұрын
Avatar 2 kandu poli aanu Waiting for 3,4,5 ...
@dr.reshmarajan2311
@dr.reshmarajan2311 Жыл бұрын
You've shared exactly what I felt. It's a visual treat while watching in imax. Otherwise it's a cartoon
@maxfan6303
@maxfan6303 Жыл бұрын
Lol if u call this a cartoon then you will never be impressed by any advancement in CGI.
@maxfan6303
@maxfan6303 Жыл бұрын
Ok now i understand what u meant. U meant cartoon as in a cartoon level story. I thought u were talking about the CGI as people often comment about mcu visuals as cartoon for grown men
@anoopsuresh5139
@anoopsuresh5139 Жыл бұрын
Truly agree with Shaz. Go and watch in theaters for a next gen visual treat. But overall it feels like a Disney kids/family movie. The story is just old wine in a new bottle.
@negativolly744
@negativolly744 Жыл бұрын
Padam story velya karyam illenkilum vfx okke poli sanam🔥🔥 itheokke theatre poyi kandalle aa feel kittolo
@shivaprasadks6974
@shivaprasadks6974 Жыл бұрын
It is a beautiful movie with worlds best visual effects. I didn’t feel like lag. That is the time taken to build the plot.
@iamsudhi
@iamsudhi Жыл бұрын
Visual treat. No other words . 3 hr screen innu kannedukkan thonnilla. Ok story k athra depth illa but they are building the world of pandora. 3 and 4 are coming
@v.j7163
@v.j7163 Жыл бұрын
Thanks buddy for review kandathinu shesam anda abhiprayam parayam.
@samwinsuresh1373
@samwinsuresh1373 Жыл бұрын
Well said chetta❤️ One time watchinolath ond visuals 💯 🔥
@yedukrishnanms3275
@yedukrishnanms3275 Жыл бұрын
Watched in tripple beam 3d.. awesome experience. Dont miss it..
@gigdhinsimon3008
@gigdhinsimon3008 Жыл бұрын
Review കണ്ട് നെഗറ്റീവ് അടിച്ച് ആരും കാണാതെ ഇരിക്കരുത് 💥 ഇജ്ജാതി എക്സ്പീരിയൻസ്
@vishnupa9885
@vishnupa9885 Жыл бұрын
ഇയാൾക്ക് പിന്നേ എന്താടോ വേണ്ടത്...അടിപൊളി movie Anu...ore villain പോലും..അത് വേറെ level ആക്കിയിട്ടുണ്ട്...negativoli....നീയും ഈ പരിപാടി നിർത്തിയാൽ നന്നായിരിക്കും
@JO-gt5kg
@JO-gt5kg Жыл бұрын
njan kandu..like u said...story line vachu nokumbol 1 is better..njan kandathu 4dx maxil ahhh visually is mind blowing .i feel ,it will end up like transformers..1 2 3 was good..bakki allam flop akum annu nalla doubt undu...akka harry Potter and star wars mathrama long run nalla poola odiyetulla and some of the avengers series ... (personal opinion..views may vary with others)
@vigneshkalathil5977
@vigneshkalathil5977 Жыл бұрын
This is a Work of Art💙
@_._Sabynah_._
@_._Sabynah_._ Жыл бұрын
*ഈ negative പറയുന്നത് കേട്ട് പോവാതിരിക്കരുത് Guyssss...3 മണിക്കൂർ പോയത് അറിഞ്ഞില്ല* *Visuals 🤍✨️*
@varunsurendran6136
@varunsurendran6136 Жыл бұрын
Entoke paranjalum.. Excitement kuravanu..And it gives a good message for the threat against ocean creatures.and imp of water.. superb movie .i loved it.waiting for the 3rd
@nandhu6554
@nandhu6554 Жыл бұрын
Ith kett arum kanan povathe irikaruth irnnal world Ile thanne no: one second part arikkum ningalu miss cheyan povunnath vere level theater experience 🔥🔥🔥 pinnem pinnem kanan thonnunnu 🔥
@akshayr7282
@akshayr7282 Жыл бұрын
Way Better than any recent Marvel or DC movies... Kaanaan thaalparyam undel... Poi kaanuka.. Athra thanne... I was satisfied and was worth the penny 😏❤🥰🔥💥😌☺
@aswink974
@aswink974 Жыл бұрын
The batman kandaarunno . Illel pooyi kaan
@akshayr7282
@akshayr7282 Жыл бұрын
@@aswink974 haha.. Batman okke kandthaannu Bhai... A different Batman story adaptation... Extraordinary aayittu onnum thonniyilla... Avatar ee lag adichennu parayunnavanmaarkku.. Athil engane lag adikyaathirunno ntho... Ithu marvel fan aayondo onnum parayunna alla... It's jst my opinion 😅🤭😌
@akshayr7282
@akshayr7282 Жыл бұрын
@@aswink974 Batman bro kyu kaannan thaalparyam ullondu... Bro poi kandu... Njanum nkyu kaannnaam nnu thonni .. Poi kandu... Same thing for Avatar 2 also.. I said my opinion... Nkyu padam ishttappettu... Matullavarkku kaannaan thaalparyam undel poi kandollaanum paranju... 😌🥴🤗
@aswink974
@aswink974 Жыл бұрын
@@akshayr7282 athil lag adichenno 🤣 thaan enna padam kaanandirikunnatha nallath 🤣🤣 ijjathi . Ath 3hr aan ennitum atrayum kidln poole edthin . Oscar verumba kando athin etra nominations kitumenn. Pinna pooyi korch standard hollywood reviewrsinte review okke nook ennit batmana kurich pareena kaek . Ellarikum onne parayan ollu ‘ it's a cinematic masterpiece '.
@akshayr7282
@akshayr7282 Жыл бұрын
@@aswink974 njan nte abhipraayam parayunnathinu thanikyenthinaado ithra karachil... Thanne njan nirbhandhicho.. Avatar poi kaannaan... Batman e kurichu njan mosham aai ayinonnum paranjillello... 😅😂🤣.. Lag nnu paranjappazhe thaan athil pidichangu thoongiyo... Swantham kaaryam nokki ponam he... Chumma comment inte adeelu vannu mezhukaathe... I said what I wanted to say... I liked the movie... Way more than... Any recent marvel or DC fims... Thanikyu Batman e promote cheyannel... Separate comment ittu... Promote cheyedo 😅☺🤗
@basil2053
@basil2053 Жыл бұрын
Inn kandu.... Adipoli movie must watch in theatre..... Great theatre experience ⚡ CGI, VFX oru rekshayilla....Story also good... also emotional....Enik ishtapettu 💞
@laughandlive6720
@laughandlive6720 Жыл бұрын
Malylm ano English ano knde
@shijoysivadas3955
@shijoysivadas3955 Жыл бұрын
Sequel ന്റെ കാര്യം പറഞ്ഞപ്പോഴാ എനിക്ക് ഒരു കാര്യം ഓർമ വന്നത്, പണ്ട് terminator 1 ന്റെ ഏകദേശം same story വെച്ചാണ് ജെയിംസ് അണ്ണൻ terminator 2 blockbuster അടിച്ചത് ♥️
@sandeepaugustin9345
@sandeepaugustin9345 Жыл бұрын
I completely agree with the climax scene... The other people just vanished from the movie... without any description..it was surprising to see in James Cameron film...
@shabbuify
@shabbuify Жыл бұрын
It is a must watch movie in theatre❤ ( don't expect a thriller movie, its a visual treat🎉). trust me you will regret if you dont watch it in theatre. forget story maan..it's 3 hours of visual experience that you will never find in any other movie released so far
@Arjun-np4dl
@Arjun-np4dl Жыл бұрын
Not a bad movie... Its on another level🥵... VFX Ufff💥👀🥵
@fliqgaming007
@fliqgaming007 Жыл бұрын
ആ പുറകിൽ തൂങ്ങി കളികുന്ന ആളെ എവിടെ കിട്ടും 😂 Avatar 2 Visually ഒരേക്ഷയും ഇല്ലാത്ത experience 🤩🤩🔥
@sajimv1791
@sajimv1791 Жыл бұрын
NjNm aa Thoongi nikkinn AALE nokuYRUNN..
@theri4726
@theri4726 Жыл бұрын
Dont miss this masterpiece 🤩🤩🤩do watch in theatre..go for a better theatre..worth every penny
@shafimuhammed3379
@shafimuhammed3379 Жыл бұрын
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത് എനിക്കും ഈ അഭിപ്രായം തന്നെയാണ് പൂർണമായും ഞാൻ ഇതിനോട് യോജിക്കുന്നു
@stephinroy3816
@stephinroy3816 Жыл бұрын
The exact same thing I thought. It would have been better if it had a good storyline. Anyway visually brilliant and 3D experience was amazing!
@vvofficials3600
@vvofficials3600 Жыл бұрын
Real epic ..blown mind...fram rate prashnam und 3d theatre l...but Fully satisfied
@stephyjes2132
@stephyjes2132 Жыл бұрын
Visually it's a stunning masterpiece 💥💥💥🔥🔥🔥🔥🥵🥵🥵🥵... Don't miss the theatre experience guysss💥💥💥🔥🥵🥵🥵🥵🥵🥵 background score ⭐❤️❤️❤️🤌🤌😍😍😍
@muhammedsufiyan7305
@muhammedsufiyan7305 Жыл бұрын
IMAXil kandath kondano entho... lagine patti onnum aloikkan ulla avasaram kittiyilla... bigscreenil thanne kanenda padam🥰🥰
@jojijose6263
@jojijose6263 Жыл бұрын
aliya ni paranjathu nine abhipryam, I respect ur point of view - but man, this is not just a movie - it's like a global event for everyone. That's how he built the legacy behind it - more of the narrative side, this event is more like a visual treat for our eyes, and avatar 1 didn't have a greatly narrated story even. just needed a neat, I repeat -just a neat storyline to fit in this much of visuals, - as u already said - our brain can't even process how he shot this movie.. so I think it's beyond our senses to judge such great creativity - So all we should do is just get wondering watching this priceless visual gift. and suggest others pay attention to the efforts he made - with full respect to sir James Cameroon, Yes u gv really genuine reviews, but pls dont think tht its a privilege to judge something that is beyond our thinking level, With full respect to u n your efforts - A well wisher- 🎭
@abinclal7536
@abinclal7536 Жыл бұрын
ഇതിന്റെ 3D effects and CGI. ആരും miss ചെയ്യരുത്.. നല്ല ഒരു theatre ൽ പോയി കാണ്. Family ആയിട്ട് 😄🤗.
@godorwot1143
@godorwot1143 Жыл бұрын
Ok😍😘
@jsuskns
@jsuskns Жыл бұрын
Movie oru rekshayumilla , first show thanne kandathil full happy .... 🔥🌈❤️
@parthipan.O
@parthipan.O Жыл бұрын
🙂 സത്യം പറഞ്ഞാൽ ലോകത്ത് ഒരു സിനിമയ്ക്കും 100ൽ100 satisfaction തരാൻ കഴിയില്ല എന്നതാണ്🙂🙌
@aswink974
@aswink974 Жыл бұрын
Ath oororutharkum avaravarude fav movies indakoole 100% satisfaction therunne . For me it's dark knight, kore ind enik 💯 satisfaction thannath
@parthipan.O
@parthipan.O Жыл бұрын
@@aswink974 അതേ bro സത്യമാണ് ഒരോരുത്തർക്കും ഒരോ favorite movies കാണും.🙂🙌💯 പക്ഷേ സിനിമ കാണുന്ന എല്ലാവർക്കും ഒരുപോലെ Satisfaction തരുന്ന സിനിമ ഇതുവരെ ഇല്ല🙂💯
@aswink974
@aswink974 Жыл бұрын
@@parthipan.O athe kaaranm ellardyum aaswadana reethi different aan . Ath kondalle different movies okke verunne . Avarik istapettath avarik kaananm .
@niranjank2400
@niranjank2400 Жыл бұрын
Avengers Infinity War
@sagar62793
@sagar62793 Жыл бұрын
kgf 2 100/100 alle
@arvindkrishna8623
@arvindkrishna8623 Жыл бұрын
Bro, maybe this film is like a base for the other parts.. Like in this they are trying to explore and introduce new tech and character.. So that the ultimate cameron magic maybe it will be in the coming films .. Even the fight in this film was like OK and not like the 1st part , which was amazing.. And yeah obviously 1st is better than the 2 nd and agree with that. So maybe they are planning something big.. Just a thought 😄
@upasanadevikj4501
@upasanadevikj4501 Жыл бұрын
Well said bro, A visual treat to the eyes🤩 enthayalum must 3D theatre watch film.
@casper3809
@casper3809 Жыл бұрын
Oru series of movies nte first part mathram aan way of water focusing on world building and character development✨... "Ntho onn missing" ulathoke vazhiye vannolum...
@robinroy5954
@robinroy5954 Жыл бұрын
I never wanted the movie to end.. A whole new world was splendidly created in this film.. Plz don't spread negative comments about this film... Good no of new concepts were introduced in this film... This film is about a pure emotion especially the special creature introduced.. The director is a genius and i can't even imagine someone put in his heart nd soul for this film... I don't find any lag... This is a beautiful film
@jassy9393
@jassy9393 Жыл бұрын
Entha broo ingane..... Avatar 2 Pwoli Saaanm 🔥🔥🔥 Climax um nannayittund...🔥 3rd num 4th num waiting.. Ithuvare ullathu vach padam nirthan paranjinod yojikkunnillla.. Minnal murali ne dislike adicha team alle...so athre ullu... No lag Ithokke kett aaarum povathirikkaruth... Nalla padam...Vere Level🔥🔥 Still Avatar 1 nte athrem varoolaa.. Nnalum athinod neethi pularthiya saanam🥰🥰🥰🔥🔥🔥 Shazz bro parennathrem mosham alla... Super padam
@sirajbajam6604
@sirajbajam6604 Жыл бұрын
Avatar 1 ne compare cheyidaal I'd onnumalla, 13 varsham wait chyd kore hope vechan kandad.
@ansen7948
@ansen7948 Жыл бұрын
First half il cheriya lag thoni but negligible, mothathil adipoli aanu. Avathar 3 ku vendi ola scope aanu padam. Main villanmar ellam waiting aanu. Just personal revenge edukan vana villan and story. Main villanmar will come in avathar 3 I guess.
@shymashiyas9608
@shymashiyas9608 Жыл бұрын
Imax 4dx il കാണു.... Visual treat ആണ് ശെരിക്കും pandora യിൽ എത്തും നമ്മൾ... Story അവറേജ്... ഫാമിലി ആയി പോയി എൻജോയ് ചെയ്യാം.... Absolutely visual treat... പിള്ളേരെ must ആയി കൊണ്ടു കാണിക്കണം.... നമ്മുടെ ഫിലിം makersum കാണണം.....
@ARAVIND.R.R
@ARAVIND.R.R Жыл бұрын
Imax 4DX എങ്ങനെ കാണുന്നത്? ഒന്നുകിൽ Imax 3D അല്ലെങ്കിൽ 4DX അങ്ങനെയല്ലേ കാണാൻ പറ്റു?
@shymashiyas9608
@shymashiyas9608 Жыл бұрын
@@ARAVIND.R.R കോമ ഇടാൻ വിട്ടുപോയി എല്ലാം തികഞ്ഞവനെ നമോവാകം
@ARAVIND.R.R
@ARAVIND.R.R Жыл бұрын
@@shymashiyas9608 എടോ ഞാൻ തന്നെ കളിയാക്കിയതല്ല, എനിക്ക് അറിയില്ലാത്തതുകൊണ്ട് ചോദിച്ചതാണ്, 4DX and Imax ഒരുമിച്ചുള്ള screen ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, തന്റെ comment കണ്ടപ്പോൾ ചോദിച്ചതാണ്, ഞാൻ ഇതുവരെ സിനിമ കണ്ടില്ല അതുകൊണ്ടാണ് ചോദിച്ചത്, അല്ലാതെ കളിയാക്കിയതല്ല 🙏
@Roshh749
@Roshh749 Жыл бұрын
Bro ningalde oru short film kandu marakam....kidu editing VFX acting ellam powli....🙏🙏
@ambro1059
@ambro1059 Жыл бұрын
First Half Kurachu Lag Indegilum Second half Vishayam Ann 🥵🥵🔥 Must Theatre Watch Ann ✨ But Villain Athra pora.😊
@gokul448
@gokul448 Жыл бұрын
Watch this movie in theatre buddies,ignore the online negative reviews and posts. I watched this movie yesterday even after hearing all negatives, frankly this movie is the best in all aspects❤️ If you miss this in theatres,definitely this will your loss❌️
KANTARA | My Opinion | Malayalam | Rishab Shetty
3:59
LifeofShazzam
Рет қаралды 900 М.
Avatar: The Way of Water Review Malayalam
6:51
Aswanth Kok
Рет қаралды 120 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 16 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 125 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 27 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
ULTIMATE "AVATAR: THE LAST AIRBENDER" CARTOON COMPILATION
22:46
Cas van de Pol
Рет қаралды 11 МЛН
Kunnamkulam Kalki 2070 BD  - Not a Review | Reeload Roast
8:12
Reeload Roast
Рет қаралды 813 М.
Jailer | My Opinion | Super Star Rajni | Malayalam
8:35
LifeofShazzam
Рет қаралды 1,5 МЛН
King of Kotha | DQ | My Opinion | Malayalam
6:51
LifeofShazzam
Рет қаралды 1,3 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 16 МЛН