അടിപൊളി റെസിപ്പി... യാദൃച്ഛികമായിട്ടാണ് ഈ വീഡിയോ ഞാൻ കാണുന്നത്... ഇതുവരെ ഞാൻ ട്രൈ ചെയ്തിട്ടില്ല തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കും. ഉമ്മ നമുക്ക് പറഞ്ഞു മനസ്സിലാക്കി തരുന്നത് പോലെയാണ് മേഡം പറഞ്ഞ് മനസ്സിലാക്കി തരുന്നത് 👌🥰🥰🥰
@hishascookworld46512 жыл бұрын
നല്ല feedback തന്നതിൽ ഒരുപാട് സന്തോഷം Thank you so much 😊😍🥰
@ellanjanjayikum90252 жыл бұрын
Delicious dish Tastyyyy Healthy tippp Thanks for vedio God bless you
@hishascookworld46512 жыл бұрын
Thank you so much 😊😍🥰
@sreedharankv476610 ай бұрын
വളരെ വ്യക്തവും ലളിതവുമായ വിവരണം , നിർമ്മാണഘട്ടത്തിൽ ഒരിക്കൽപ്പോലും യാതൊരു സംശയവും ആർക്കും തോന്നാനിടയില്ല. ഞങ്ങൾ ഒന്നിലേറെ തവണ ഉണ്ടാക്കി. ആസ്വാദ്യകരമായ ഒരു വിഭവം തന്നെ. അഭിനന്ദനങ്ങൾ!
@hishascookworld465110 ай бұрын
Thank you so much 😊😍🥰
@shalusanah2929 Жыл бұрын
😋😋so yummy ഞാൻ ഉണ്ടാക്കി നോക്കി
@hishascookworld4651 Жыл бұрын
Thank you 😊
@myedits30892 жыл бұрын
കാണുമ്പോഴേ നല്ല രുചിയുള്ള പോലെയാണ്.അത് കൊണ്ടാണ് ഈ വീഡിയോ click ചെയ്തത്.താങ്ക് യു.എത്ര നല്ല ഒരു പലഹാരം പകർന്നു തന്നതിൽ.🥳🤗🤗
@hishascookworld46512 жыл бұрын
Thank you so much 😊😍🥰
@jayasreepm92472 жыл бұрын
Super പൊളിച്ചടുക്കി എന്നുപറയാം.കാണുമ്പോഴേ.കഴിക്കാൻ കൊതി തോന്നി.try ചെയും.നന്ദി.
@hishascookworld46512 жыл бұрын
Thank you so much dear 😊😍🥰
@christygeorge2087 Жыл бұрын
Njan undakki... Its really awesome
@hishascookworld4651 Жыл бұрын
Thank you 😊
@preethiraj92322 жыл бұрын
👌🏻👌🏻ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്
@hishascookworld46512 жыл бұрын
Thank you 😊
@Angel.83 Жыл бұрын
ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് ചെറുപ്പത്തിൽ.. ഉണ്ടാക്കാൻ അറിയില്ല എന്റെ മക്കൾക്ക് ഉണ്ടാക്കികൊടുക്കാൻ സെർച്ച് ചെയ്തപ്പോൾ കിട്ടി. ഞാനും തലശ്ശേരിക്കാരിയാണ്.. ഇപ്പോൾ എറണാകുളം ഇവിടെ ആരും ഇത് കഴിച്ചിട്ടില്ല ഒന്ന് try ചെയ്യാം 😄
@hishascookworld4651 Жыл бұрын
Thank you so much 😊😍🥰
@likhip97832 жыл бұрын
ഞാൻ try ചെയ്തു സൂപ്പർ നല്ല സോഫ്റ്റ് ആയി
@hishascookworld46512 жыл бұрын
Thank you so much 😊😍🥰
@liyasworld27702 жыл бұрын
Adipoli recipe, 👌undaki nokkate 👍
@hishascookworld46512 жыл бұрын
Thank you 😊
@fayisvlog38842 жыл бұрын
ഞങ്ങൾ ഉണ്ടാക്കി അടിപൊളി
@hishascookworld46512 жыл бұрын
Thank you 😊
@AjithKumar-tc2zu2 жыл бұрын
Njn try chaithuu it was very tasty😋 everyone try it who all tried like me plsss
@hishascookworld46512 жыл бұрын
Thank you so much😊😍🥰
@rajalekshmigopan16072 жыл бұрын
അടിപൊളി , കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. എനിക്ക് നല്ല ഇഷ്ടമായി. എന്നെങ്കിലും ഉണ്ടാക്കി കഴിക്കണം.
@hishascookworld46512 жыл бұрын
Thank you so much 😊😍🥰
@SuluSasi-pf9km4 ай бұрын
Mo mo ni qqqqqq
@rathishmr3038 Жыл бұрын
Chechi njan undaki eshtapetu👍💗😍
@hishascookworld4651 Жыл бұрын
Thank you so much 😊😍🥰
@krishnakumarklm48222 жыл бұрын
നമ്മൾ ഇത് ഉണ്ടാക്കി നോക്കി സൂപ്പർ തന്നെ😋
@hishascookworld46512 жыл бұрын
Thank you 😊
@GracyPeter-gd9ooАй бұрын
Supper
@hishascookworld465125 күн бұрын
Thank you 😊
@JoGOAT589 Жыл бұрын
My favourate😋😋👍👍
@hishascookworld4651 Жыл бұрын
Thank you 😊
@haridasa8765 Жыл бұрын
വളരെ നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കാം
@hishascookworld4651 Жыл бұрын
Thank you 😊
@ellanjanjayikum90252 жыл бұрын
Delicious Tasty tips molu God bless you all makkale
@hishascookworld46512 жыл бұрын
Thank you 😊
@mollyjohnson54392 жыл бұрын
I prepared ,super
@hishascookworld46512 жыл бұрын
Thank you so much 😊😍🥰
@SreejaJagathiVlogs Жыл бұрын
Nalla recipe othiri ishtta pettu
@hishascookworld4651 Жыл бұрын
Thank you 😊
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Ma'am Rava Laddu Super Adipoliyane Nice Easy Taesty Receipy Orupaadu Ishtayitta Nannayitundu. God Bless You Take Care All The Best WA Alaikum Mussalam Good Night 👍👌💕😍😊❤️🙏
@hishascookworld4651 Жыл бұрын
Thank you 😊
@sindhukrishnakripaguruvayu11492 ай бұрын
Hai Ma'am Sughano, Maasha ALLAH Asslam Alaikum. Good Evening Dear Rava Laddu Super Adipoliyanuto Nallathane Ishtayitta Nice Easy Taesty Very Simple Receipy Aanuta 💕😍😊💞💖💓👍👌🙏
@sobhanat28122 жыл бұрын
സൂപ്പർ നല്ല അവതരണം നന്നായി ചെയ്യാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്നു No ഡൌട്ട് Loveb you മോളെ ♥♥♥
@hishascookworld46512 жыл бұрын
Thank you so much 😊😍🥰
@chandramani37312 жыл бұрын
നല്ല വിശദമായി പറയുന്നുണ്ട്. thanks.
@hishascookworld46512 жыл бұрын
Thank you 😊
@sreeram1536 Жыл бұрын
Superb. Thank you
@hishascookworld4651 Жыл бұрын
Thank you 😊 welcome 😊
@ArafanaNoufal-uu4ro28 күн бұрын
ഉണ്ടാക്കി 👍
@hishascookworld465125 күн бұрын
Thank you 😊
@vanilakshmivanilakshmi4663 Жыл бұрын
കൊള്ളാലോ പൊളിച്ചു 👌👌👌
@hishascookworld4651 Жыл бұрын
Thank you 😊
@anandavallykk83722 жыл бұрын
Super നാളെ undakanam
@hishascookworld46512 жыл бұрын
Thank you 😊
@shobanashoba52802 жыл бұрын
Thank u mam adipoli
@hishascookworld46512 жыл бұрын
Welcome 😊
@keerthimahesh7707 Жыл бұрын
Easy and yummy rava ladoo. Thanks for the recipe.
@hishascookworld4651 Жыл бұрын
Thank you 😊 welcome 😊
@renukadhananjayan1991 Жыл бұрын
Njanum ethe pole aanu.j dakkunne..nannayirikum .nalla avatharanam....
@hishascookworld4651 Жыл бұрын
Thank you 😊
@sumisumaya86922 жыл бұрын
Undaki nokanam inshaallah
@hishascookworld46512 жыл бұрын
Thank you 😊
@Anuslittlespace2 жыл бұрын
Njan try cheythutto👍🏻
@hishascookworld46512 жыл бұрын
Thank you 😊
@Anuslittlespace2 жыл бұрын
@@hishascookworld4651 😍
@farix99342 жыл бұрын
Adipoly aanallo ishttayitto
@hishascookworld46512 жыл бұрын
Thank you 😊
@nadakp1988 Жыл бұрын
Nannaayitund 👍👍
@hishascookworld4651 Жыл бұрын
Thank you 😊
@rafiya6425 Жыл бұрын
സൂപ്പർ 👌👌
@hishascookworld4651 Жыл бұрын
Thank you 😊
@shynijayaprakash1464 Жыл бұрын
Super ❤😍😍😍.. തരിയുണ്ട
@hishascookworld4651 Жыл бұрын
Thank you 😊
@mariyammasalim6063 Жыл бұрын
Super 😋👌❤️
@hishascookworld4651 Жыл бұрын
Thank you 😊
@sajikumarjanardhanan2832 жыл бұрын
Super👍
@hishascookworld46512 жыл бұрын
Thank you 😊
@muhammadmuhammadmuhsin37412 жыл бұрын
ഞാൻ ഉണ്ടാക്കി എനിക്ക് ഇഷട്ടപെട്ട പലഹാരമാണ് Thaks 😍😍
Nostalgic thareunda undakkunnathe kandalthanne ariyam adipoliyane 🙏❤️ kandiite kothiyavunnu 😋 nannaitunde adipoli Recipe undakkunnathe nannyai manasilavunna vithathilane parangetharunnathe theerchayayum yundakkum ❤️❤️ Very good prepartation athilum super presantation my dear friend 🙏❤️❤️🙏🙏👍👍 👍🙏❤️
@hishascookworld46512 жыл бұрын
Thank you so much dear 😊😍🥰
@pushpasubramaniam6785 Жыл бұрын
67
@reejasdiningworld Жыл бұрын
@@pushpasubramaniam6785 thanks for your valuable sapport my dearest friend 🙏❤️❤️🙏🙏🏻
@ftechchannel442 жыл бұрын
സൂപ്പർ ❤
@hishascookworld46512 жыл бұрын
Thank you 😊
@ss82952 жыл бұрын
Avatharanam nannayi.
@hishascookworld46512 жыл бұрын
Thank you 😊
@JuliepaulChakkiath-fr6sf Жыл бұрын
Super Rava ladu🙏😋😋
@hishascookworld4651 Жыл бұрын
Thank you 😊
@sreevalsags56082 жыл бұрын
Very nice 👍
@hishascookworld46512 жыл бұрын
Thank you 😊
@malappuramkitchenbymulla9167 Жыл бұрын
Super 👍👍👍
@hishascookworld4651 Жыл бұрын
Thank you 😊
@shamiltechy5377 Жыл бұрын
പൊളിച്ചു കേട്ടോ
@hishascookworld4651 Жыл бұрын
Thank you 😊
@shibilashanu69602 жыл бұрын
Sooper😋😋😋😋
@hishascookworld46512 жыл бұрын
Thank you 😊
@asmaulhusna9014 Жыл бұрын
Good recipe 👌 (appo തരിയുണ്ടക്ക് oru pinju ഉപ്പ് ഇടേണ്ട alle)👍
@hishascookworld4651 Жыл бұрын
Thank you 😊 Venda😊
@rajakumarmk8216 Жыл бұрын
Supper laddu.
@hishascookworld4651 Жыл бұрын
Thank you 😊
@shamiltechy5377 Жыл бұрын
പൊളിയാട്ടോ
@hishascookworld4651 Жыл бұрын
Thank you 😊
@minijain28602 жыл бұрын
Supper👍
@hishascookworld46512 жыл бұрын
Thank you 😊
@fairydb90422 жыл бұрын
Thankyou sechi... 🥰 നമ്മൾ ഇത് ഉണ്ടാക്കി ഒരു തവണ അല്ലാ രണ്ട് തവണ 😁❤️ എനിക്ക് ഇത് വല്ലാതെ ഇഷ്ട്ടപ്പട്ടു ❤️ ഞാൻ അനിയും ഉണ്ടാകും ❤️ Once Again Thankyou Sechii...!!❤️🥰