അവിട്ടം നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംII Everything About Star Avittam II ThanthriDileepan

  Рет қаралды 198,581

Thanthri Dileepan

Thanthri Dileepan

Күн бұрын

വിവാഹ പൊരുത്തമുള്ള നാളുകൾ,അനുകൂലമായ തൊഴിലുകൾ ,ദശാഫലങ്ങളും ദോഷ പരിഹാരങ്ങളും,രത്നം,വസ്ത്രം, ദിവസ്സം,തീയതി,പൊതുസ്വഭാവം ഇങ്ങിനെ നിങ്ങൾ അറിയേണ്ടതായ എല്ലാ വിവരങ്ങളും അടങ്ങിയ വിഡീയോ .
ജാതകത്തിലെ ഗ്രഹനിലകൾ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം.
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
Whats App Number :9497814889
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ്
For consultation please book date with whats app.Please whats app your doubts,please avoid calling,some times I cant attend your call due to bussy shedules.
For more about any doubts please free to comment or whatsapp me
#kerala
#astrology
#horoscope
===================================================================
#facebook : / thanthridileepan
#twitter : / artistthanthri
#instagram : thiruvallathirumeni
====================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission
=========================================================
#THANTHRI
#Gruha Vaidyam
#HINDU VISION
#Kanippayyur Vasthu
#A R K Blogs
#Dr Rajesh Kumar
#Astrological Life
#Pranavam - The Astrology Channel
#Mind Body Positive With Dr Sita
#asianetnews
#Manorama News
#Asia Live TV
#Kairali TV
#Kaumudy
#ASTRO HOROSCOPE
#Santhosh Vlogs
#Adivedas TV
#sreeguru astrology
#Malayalamnews Networks
#M Time Midea
#ABC MALAYALAM ONE
#Tech Travel Eat by Sujith Bhakthan
#Marunadan TV @Hidden Facts
#MT Vlog
#Haindava Tv
#Thaliyola Malayalam
#Hindu Dharmam
#Dr N Gopalakrishnan
#Hinduism മലയാളം
#Rahul RRK
#Hindu Heritage
#YogiTV
#Astrology
#MalayalamAstrology
#Jyothisham
#Mantrikam
#Vasthuinkerala
#Bharathiyayoga
#Technology
#Poems
#Hitmalayalamsong
#KeralFilmIndustry
#MalayalamActress
#Beautytips
#pendulam
#Malayalamtraditinals
#Hindudevotionals
#Teaching
#KZbinCreatinsTip
#KZbinTopTips
#Videos
#Photography
#Hospitals
#Promotors
#Asialivetv
#Pranavam
#Meditip
#Cockerrytips
#Asianetnews
#Kairalinews
#Amrithanews
#News24
#Manoramanews
#Residentsassociations
#Malayaliassociation
#Rejithkumar
#Cineartists
#classicaldance
#Drbhalamuralikrishna
#Amma#Filmindustry
#Asia Live TV

Пікірлер: 510
@anika2604
@anika2604 5 ай бұрын
തിരുമേനി പറഞ്ഞതെല്ലാം കുറെയൊക്കെ ശരിയാണ് വളരെ സന്തോഷം.
@jayah7567
@jayah7567 4 жыл бұрын
ഒരു പിശുക്കും ഇല്ല ഉള്ളപ്പോൾ എല്ലാവരെയും സഹായിച്ചു നമുക്ക് ഒരു ബുദ്ധിമുട്ട് ഉള്ളപ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ല
@beenavarma5841
@beenavarma5841 4 жыл бұрын
Exactly correct same situation for me also
@deepasumeshdeepasumesh2632
@deepasumeshdeepasumesh2632 4 жыл бұрын
Sathyam
@sheenagangadharan4659
@sheenagangadharan4659 3 жыл бұрын
Very true!
@mohanmohan7770
@mohanmohan7770 2 жыл бұрын
ശരിയാണ്
@maluajeshdhyanuttan9194
@maluajeshdhyanuttan9194 Жыл бұрын
Athanne
@premanc1755
@premanc1755 3 жыл бұрын
വളരെ സന്തോഷം തിരുമേനി പറഞ്ഞതൊക്കെ എൻറെ ജീവിതത്തിൽ കുറച്ചൊക്കെ അനുഭവിച്ചിട്ടുണ്ട്
@jamespluke7410
@jamespluke7410 4 жыл бұрын
തിരുമേനി നല്ല അവതരണം ശുദ്ധവും വ്യക്തവും ആണ് അങ്ങയുടെ അവതരണം
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Thank you ,Always Welcome to my channel,Please support and share.🙏🙏
@user-zf5rb1je9j
@user-zf5rb1je9j 3 жыл бұрын
ഇഷ്ടമായി, നല്ല അവതരണം, നന്ദി
@song-20k49
@song-20k49 Жыл бұрын
ഞാൻ ജനിച്ച വർഷം 16/10/83 ആണ് ജീവിത പങ്കാളി മകീര്യം നക്ഷത്രക്കാരനാണ് ജീവിതത്തിൽ ഉറനീളം പ്രശ്നമാണ് ഇനി എപ്പോഴാണ് നല്ല സമയം
@kknair2407
@kknair2407 2 жыл бұрын
Myself you are very correct. Thanks for the explanation. Very useful in my remaining life.
@user-zf5rb1je9j
@user-zf5rb1je9j 4 жыл бұрын
തിരുമേനിയുടെ അവതരണം വളരെ നല്ലതാണ്. നല്ല സമാധാനം, സൗമ്യത. നന്ദി.
@ThanthriDileepan
@ThanthriDileepan 4 жыл бұрын
വളരെ നന്ദി ,ഷെയർ ചെയ്യണേ
@sureshkayamkulam7864
@sureshkayamkulam7864 4 жыл бұрын
തിരുമേനി എന്റെ നാള് അവിട്ടം തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്ന് ശരിയാണ്. 100% വും ശരിയാണ്. ഇതുപോലെ വരുന്ന ജോതിഷങ്ങൾ ഞാൻ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്. ഈ പറഞ്ഞ ഇത്രയും കാര്യം ശരി തന്ന്. ജോതിഷൻ എവിടെയാണ് താമസം. Root ഒന്ന് Explanation ചെയ്യണം. നാട്ടിൽ പോകുമ്പോൾ സമയം കിട്ടിയാൽ ഞാൻ തിരുമേനിയെ കാണാൻ ശ്രമിക്കാം.
@ThanthriDileepan
@ThanthriDileepan 4 жыл бұрын
വളരെ അധികം നന്ദി ,താങ്കൾക്കും കുടുംബത്തിനും സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതു വത്സരാശംസകൾ നേരുന്നു.🙏🙏🙏🙏🙏
@deepajoshy1594
@deepajoshy1594 4 жыл бұрын
100% ശരിയാണ്.. നന്ദി
@ThanthriDileepan
@ThanthriDileepan 4 жыл бұрын
thank you,pls share
@gourisvlog2805
@gourisvlog2805 4 жыл бұрын
എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് വളരെ കറക്ട് ആണ് 🤩
@ThanthriDileepan
@ThanthriDileepan 4 жыл бұрын
thank you share cheyyane.
@Linusfoodworld
@Linusfoodworld 4 жыл бұрын
Njan avittam nakshathram annu,sathyamanu👍👍 Thank u 🙏
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Most welcome,happy onam,pls share to get benefit to others
@Linusfoodworld
@Linusfoodworld 4 жыл бұрын
@@ThanthriDileepan Happy Onam🏵👍👍
@ManojKumar-tn8qi
@ManojKumar-tn8qi 9 ай бұрын
എന്റെ ജീവിതത്തിൽ 80%ത്തോളം വളരെ ശരിയാണ് തിരുമേനി.
@BimalaBimala-e9t
@BimalaBimala-e9t Ай бұрын
എന്റെ മകൻ ആണ് അവിട്ടം 28 വൈസ് വിവാഹം ആയില്ല തിരുമേനി🙏🙏 പ്രാർത്ഥിക്കണ്ണേ
@unnikavungalk3112
@unnikavungalk3112 4 жыл бұрын
Ok.very will
@ThanthriDileepan
@ThanthriDileepan 4 жыл бұрын
വളരെ നന്ദി,ഷെയർ ചെയ്യണേ.....
@jithin4601
@jithin4601 4 жыл бұрын
ആദ്യത്തെ 3 മിനിറ്റ് കണ്ടപ്പോൾ...... എന്റെ പൊന്നു ചേട്ടാ നിങ്ങൾ പറഞ്ഞത് അക്ഷരം പ്രതി ശെരി ആണ് ട്ടോ 😂🤝😇🙄😁😜😆
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Always Welcome,Please share🙏🙏🙏
@ambarishkumarak7101
@ambarishkumarak7101 21 күн бұрын
Thirumeni boy avittom makaram rashi, girl pooyam nakshtram moonam padam, marriage cherumo?
@sobhanadevi6869
@sobhanadevi6869 4 жыл бұрын
നല്ല അവതരണം 🙏
@ThanthriDileepan
@ThanthriDileepan 4 жыл бұрын
most welcome,share cheyyane
@RK-fs8vo
@RK-fs8vo 4 жыл бұрын
നമസ്തേ... എന്റെ മോൻ അവിട്ടം ആണ്. 101 ശതമാനം ശരിയാണ്.
@ThanthriDileepan
@ThanthriDileepan 4 жыл бұрын
thank you,
@shybasajeev7920
@shybasajeev7920 Жыл бұрын
Nanni namskaram thirumeni
@shyniajith9393
@shyniajith9393 3 жыл бұрын
എന്റെ നാൾ അവിട്ടം എല്ലാം വളരെ ശരിയാണ് തിരുമേനി
@sheejarajendran6643
@sheejarajendran6643 4 жыл бұрын
Sathyamaya karyangal anu sir paranjath thanks 🙏
@ThanthriDileepan
@ThanthriDileepan 4 жыл бұрын
most welcome,thank you,pls share🙏
@easovanmelil
@easovanmelil 10 ай бұрын
എന്റെ date Indian samayaprakaram 13 ജനുവരി ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴ് 2.10pm ആണ്‌. Oru ഭവനം നിർമ്മിക്കാൻ പറ്റിയ samayamano
@aryasasi7199
@aryasasi7199 3 жыл бұрын
Corect sir👍👌ente husband nte nakshatraum aanu
@jibinkvarughese7593
@jibinkvarughese7593 4 жыл бұрын
Very good approach
@ThanthriDileepan
@ThanthriDileepan 4 жыл бұрын
ഓണാശംസകൾ,Please see my other videos and share it.Thank you verymuch .
@syamaprasad1640
@syamaprasad1640 4 жыл бұрын
ഇതിൽ പറഞ്ഞത് എല്ലാം ശെരിയാണ് 🥰🥰🥰🥰 ഇടവത്തിലെ അവിട്ടത്തിൽ ജനനം വിവാഹത്തിന് അനിയോജ്യ നാളുകൾ പറയാമോ
@ThanthriDileepan
@ThanthriDileepan 4 жыл бұрын
VIDEOUDE LAST CHERUNNA NAKSHATHRANGAL KODUTHITTUNDALLO
@jasminesunny695
@jasminesunny695 3 жыл бұрын
Fantastic
@sajisaji2153
@sajisaji2153 3 жыл бұрын
എന്റെ കാര്യത്തിൽ 75% ൽ അധികം കൃത്യമാണ് പറഞ്ഞത്.
@shreekutty678
@shreekutty678 Ай бұрын
Sathyamanu njan 24 vayassu eppol sarkaar jolik parishramichittund . Joli kittan sadhyatha undo
@stephydxb6782
@stephydxb6782 4 жыл бұрын
Thanku thirumeni .ellamvalre correct anu paranjathu 👍👍
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Most welcome, pls see my other videos and share to get benefit to others.
@stephydxb6782
@stephydxb6782 4 жыл бұрын
@@ThanthriDileepan sure thirumeni
@ramachandran342
@ramachandran342 2 жыл бұрын
ഞാൻ അവിട്ടം കു മ്പ കൂറ് 62 വയസ് - താങ്കൾ പറഞ്ഞ അസുഖങ്ങൾ 100% ശരി
@NewUser-ti9wx
@NewUser-ti9wx 3 жыл бұрын
Very correct 💯
@LEO-lm1ce
@LEO-lm1ce 4 жыл бұрын
ഞാൻ അവിട്ടം നക്ഷത്ര ത്തിൽ ജനിച്ച വ്യെക്തിയാണ് 90%എന്റെ കാര്യത്തിൽ ശരിയാ സ്വാമി ശരണം 🙏
@ThanthriDileepan
@ThanthriDileepan 4 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യണേ .
@LEO-lm1ce
@LEO-lm1ce 4 жыл бұрын
Theerchayayum
@souminip.s2748
@souminip.s2748 3 жыл бұрын
100 percent true
@ThanthriDileepan
@ThanthriDileepan 3 жыл бұрын
thank you
@aryananda3778
@aryananda3778 4 жыл бұрын
വളര നന്ദി
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Thank you for your patronization
@kvmohanankvm518
@kvmohanankvm518 4 жыл бұрын
Thirumeni, Good explanation, thank you
@ThanthriDileepan
@ThanthriDileepan 4 жыл бұрын
You are welcome
@leelanarayanan2572
@leelanarayanan2572 3 жыл бұрын
ഞാൻ അവിട്ടം നക്ഷത്രമാണ്.എൻെറ കാര്യത്തിൽ തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്.🙏
@sasidharanp5874
@sasidharanp5874 2 жыл бұрын
എന്റെയും കറക്റ്റ് ആയി പറയുന്നു ഇതിലൊന്നും അത്ര വിശ്വാസം എനിക്ക് ഉണ്ടായിരുന്നില്ല ഇതു കേട്ടപ്പോൾ അവിട്ടം നക്ഷത്ര കാരനായ ഞാൻ ജെട്ടിപോയി എന്റെ ശരീര പ്രകൃതി പോലും പറഞത് കറക്റ്റ് ആണ്
@sivankuttycr64
@sivankuttycr64 Жыл бұрын
തിരുമേനി എന്റെ നാളെ അവിട്ടമാണ് അങ്ങ്പറഞ്ഞതെ 95ശതമാനം ശരിയാണ്. പി ശ്ശൂക്ക് സത്യ സന്തത. പുത്രകാര്യങ്ങ്ൽ. ദാമ്പത്യം തുടങ്ങിയ കാര്യങ്ങ്ൽ എല്ലാം നൂറിൽ നൂറും ശരിയാണെ. ഇനിയൊരു നല്ല വീടിനു ഭാഗ്യം ഉണ്ഡോ ഒന്നു പറയാമോ.
@suvarnnaprabhakaran2463
@suvarnnaprabhakaran2463 6 ай бұрын
Thirumeni suvrnna avittam prathikkane
@deepanair2191
@deepanair2191 4 жыл бұрын
Very very correct 👍
@ThanthriDileepan
@ThanthriDileepan 4 жыл бұрын
വളരെ നന്ദി,ഷെയർ ചെയ്യണേ
@zeenathh1550
@zeenathh1550 4 жыл бұрын
very good
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Thanks,വളരെ നന്ദി,ഷെയർ ചെയ്യണേ ....
@kumarisreelathac7958
@kumarisreelathac7958 Жыл бұрын
സത്യം 🙏🏻
@vijayarajan611
@vijayarajan611 2 жыл бұрын
🙏🙏🙏ladies അവിട്ടം nakshathinte ഒന്ന് വിശദമായി പറയാം പറ്റുമോ.
@Anisha-u8u
@Anisha-u8u 2 ай бұрын
Ate tirumeni
@sheejasheeja6425
@sheejasheeja6425 6 ай бұрын
സത്യം 100%
@jayasree1013
@jayasree1013 4 жыл бұрын
വളരെ നന്നായിരുന്നു
@ThanthriDileepan
@ThanthriDileepan 4 жыл бұрын
വളരെ നന്ദി ,ഷെയർ ചെയ്യണേ
@manutm1485
@manutm1485 4 жыл бұрын
Ekadhesham correct aanu
@ThanthriDileepan
@ThanthriDileepan 4 жыл бұрын
നന്ദി
@gayatrinagpal7393
@gayatrinagpal7393 3 жыл бұрын
A true prediction about Avitom. I want to consult with you.
@niyak435
@niyak435 2 жыл бұрын
Supper
@souravsouru8040
@souravsouru8040 4 жыл бұрын
Correct
@ThanthriDileepan
@ThanthriDileepan 4 жыл бұрын
you are most welcome,pls see my other videos
@meenumadhu1743
@meenumadhu1743 5 ай бұрын
Thirumeni.orupadishdamayi
@vijayammalakshmi8025
@vijayammalakshmi8025 3 жыл бұрын
Good
@ThanthriDileepan
@ThanthriDileepan 3 жыл бұрын
വളരെ നന്ദി
@sathyanathan6956
@sathyanathan6956 4 жыл бұрын
Thank u and was very informative
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Thank you for your patranization
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Thank you for your patronization
@anusreevijith4529
@anusreevijith4529 4 жыл бұрын
Correct ane kettto
@ThanthriDileepan
@ThanthriDileepan 4 жыл бұрын
വളരെ നന്ദി ,ഷെയർ ചെയ്യണേ
@zeenathh1550
@zeenathh1550 4 жыл бұрын
good sir
@ThanthriDileepan
@ThanthriDileepan 4 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യണേ .
@anithasuresh7295
@anithasuresh7295 4 жыл бұрын
Correct 🥰
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Most welcome, pls see my other videos and share to get benefit to others.
@vijayanidukuzhiyil9196
@vijayanidukuzhiyil9196 3 жыл бұрын
വളെരെ ശരി യാണ്.
@rejanishajilal6877
@rejanishajilal6877 4 жыл бұрын
Valare Nanni ondu sir 😊🥰🙏
@rejanishajilal6877
@rejanishajilal6877 4 жыл бұрын
Sir paranjthellaam satyamanuu
@ThanthriDileepan
@ThanthriDileepan 4 жыл бұрын
വളരെ നന്ദി,എല്ലാവരിലേക്കും എത്തിക്കുക,പലർക്കും ഉപകാരപ്പെടും 🙏🙏🙏
@avv9006
@avv9006 4 жыл бұрын
Thank you Shaanti, you have given a very elaborate explanation, especially for the vazhipaadukall. Many many 🙏
@ThanthriDileepan
@ThanthriDileepan 4 жыл бұрын
വളരെ നന്ദി, ഷെയർ ചെയ്യണെ, എല്ലാവർക്കും പ്രയോജനമാകട്ടെ
@damonwalker7527
@damonwalker7527 3 жыл бұрын
i know I am kinda off topic but does anyone know of a good website to watch newly released movies online?
@valentinoanderson8697
@valentinoanderson8697 3 жыл бұрын
@Damon Walker i dunno lately I've been using Flixportal. you can find it if you google :) -valentino
@damonwalker7527
@damonwalker7527 3 жыл бұрын
@Valentino Anderson thank you, I went there and it seems like they got a lot of movies there =) I appreciate it!
@valentinoanderson8697
@valentinoanderson8697 3 жыл бұрын
@Damon Walker Happy to help xD
@prabhakarankoranath5336
@prabhakarankoranath5336 4 жыл бұрын
Sheriyane 😊
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Most welcome,happy onam,pls see my other videos and share to get benefit to others.
@shybasajeev7920
@shybasajeev7920 Жыл бұрын
Thirumeniyouday sthalam evidane
@ramdasvalappil7153
@ramdasvalappil7153 3 жыл бұрын
തീർച്ചയായും..വളരെ ശരിയാണ്...വയസ്സ് 40 ആയി കല്യാണം ശരിയായില്ല അത്രേളളൂ
@ThanthriDileepan
@ThanthriDileepan 3 жыл бұрын
🙏🙏
@akn4549
@akn4549 3 жыл бұрын
Njn avittom nakshatramanu. BHMS padichu. E fieldil joli kittumo tirumeni.
@omanavijayakumar2005
@omanavijayakumar2005 Жыл бұрын
ശനിദശയുടെ പ്രായം കഴിഞ്ഞു എന്നിട്ടും ദുരിത സമയമാണ്. ബാക്കി കാര്യങ്ങളെല്ലാം തിരുമേനി പറഞ്ഞത് ശരിയാണ്.
@ThanthriDileepan
@ThanthriDileepan Жыл бұрын
Ezharassniyanippol
@letsgowithsisters9646
@letsgowithsisters9646 4 жыл бұрын
തിരുമേനി എന്റെ നാൾ അവിട്ടം ആണ്. ഇപ്പോ വ്യാഴ ദശയുമാണ്. പക്ഷെ ജോലി ഒന്നും ആകുന്നില്ല. Reply തരണേ
@ThanthriDileepan
@ThanthriDileepan 4 жыл бұрын
visadamaya jathaka parisodana avisyamanu
@vishnurajoliparambil7167
@vishnurajoliparambil7167 4 жыл бұрын
ഇതേ അവസ്ഥ തന്നെ എനിക്കും
@PraveenLalTrivandrumVoice
@PraveenLalTrivandrumVoice 4 жыл бұрын
Same here
@jtvlog9348
@jtvlog9348 4 жыл бұрын
Same
@sowmyav5259
@sowmyav5259 4 жыл бұрын
Ellaam sheriya thirumeeni🙏
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Always Welcome,Please share🙏🙏🙏
@remanink5368
@remanink5368 3 жыл бұрын
ഞാൻ അവിട്ടം നക്ഷത്രം ആണ് പക്ഷേ തടിച്ചു നീളം കമ്മി2ആൺകുട്ടികൾ ഇങ്ങിനെ യാണെങ്കിലംഒരുസമാധാനംഇല്ലാത്തജീവിതമാണ്ഞാൻജനിച്ചത്1971ഡിസംബർ 22ധനു മാസത്തിൽ
@ThanthriDileepan
@ThanthriDileepan 3 жыл бұрын
വിഷയം പൂജയിൽ ഉൾപ്പെടുത്താം
@ramaniprakash3846
@ramaniprakash3846 4 жыл бұрын
സർ ചതയം ഇടണേ പെട്ടന് തന്നെ കേൾക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു ആഗ്രഹം ആണ് എന്റെ ഫ്രണ്ട്‌സ് ഉണ്ട് പ്ലീസ് സർ
@ThanthriDileepan
@ThanthriDileepan 4 жыл бұрын
sure
@vijayarajan611
@vijayarajan611 2 жыл бұрын
മേടം മാസം ജനനം. പെൺകുട്ടി ഒന്ന് detail ആയിട്ട് പറയാമോ തിരുമേനി. 🙏
@nandanaprakash6722
@nandanaprakash6722 3 жыл бұрын
Thirumeni. Avittam nakshathrakarkk eathu meghalayilanu thozhil labikkuka
@ammu19822
@ammu19822 3 жыл бұрын
Mikathum correct , chilathu thettanu
@nainikavlogs9221
@nainikavlogs9221 4 жыл бұрын
നന്ദി തിരുമേനി 🙏🙏
@ThanthriDileepan
@ThanthriDileepan 4 жыл бұрын
thanks, share cheyyane
@vishnurnair1287
@vishnurnair1287 4 жыл бұрын
Avitom ano
@nainikavlogs9221
@nainikavlogs9221 4 жыл бұрын
@@vishnurnair1287 അവിട്ടം
@devichandana.m6214
@devichandana.m6214 4 жыл бұрын
Thanks thirumeni.... Good explanation ,🙏🙏
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Welcome 😊
@solofighter6375
@solofighter6375 Жыл бұрын
pooradam parayamo?
@shihabvandanam.alappey443
@shihabvandanam.alappey443 4 жыл бұрын
താങ്കൾ പറഞ്ഞതിൽ. 99% ശരിയാണ്, പിന്നെ ത്വക്ക് രോഗമുണ്ട് ,കിഡ്ണി സ്റ്റോണു മുണ്ട് ,എത്ര മരുന്ന് കഴിച്ചിട്ടും ഭലമില്ല പൂർണ്ണമായും മാറാൻ എന്താ ചെയ്യണ്ടത്...
@ThanthriDileepan
@ThanthriDileepan 4 жыл бұрын
സർപ്പക്ഷേത്രങ്ങളിൽ വഴിപാട് നടത്തി നോക്കു
@malayalitaste5989
@malayalitaste5989 4 жыл бұрын
Valare correct
@ThanthriDileepan
@ThanthriDileepan 4 жыл бұрын
thanks,share cheyyaane
@shijotk6812
@shijotk6812 4 жыл бұрын
എന്റെ അവിട്ടം ആണ് സത്യം ആണ്
@ThanthriDileepan
@ThanthriDileepan 4 жыл бұрын
thank you very much ,pls share
@gopakumarnairg4325
@gopakumarnairg4325 3 жыл бұрын
Thank u thirumeni
@ThanthriDileepan
@ThanthriDileepan 3 жыл бұрын
സ്വാഗതം
@Maniamma-g9k
@Maniamma-g9k 5 ай бұрын
Enta molum Avitom pakuti kudutal seriane
@neelima8107
@neelima8107 3 жыл бұрын
Sir pooram boy ,avittam girl cherumo
@ThanthriDileepan
@ThanthriDileepan 3 жыл бұрын
avittam makarakkoor cherilla
@neelima8107
@neelima8107 3 жыл бұрын
Sir njn 15 Dec 1996 ravile 9:20 ullatha enta koor ethanu
@neelima8107
@neelima8107 3 жыл бұрын
Thks for your reply sir🥰
@mohanmohan7770
@mohanmohan7770 2 жыл бұрын
ഓക്കേ പകരം വിട്ടാൻ ഉള്ള മനസുണ്ട് എനിക്ക് 3പെൺ കുട്ടികളാണ്
@ushanair5577
@ushanair5577 Жыл бұрын
Aditya Nair -avitam /02/12/2000 time -11.20 a m gunagal onnu paraymo thirumeni
@anjanamohanan8002
@anjanamohanan8002 4 жыл бұрын
ധനു മാസത്തിലെ അവിട്ടം നാളിൽ ജനനം dob:14/12/1999 പുലർച്ചെ 3:20 am. ഏത് വർഷം വിവാഹം ഉണ്ടാകും ഏത് നാൾ ആണ് ചേരുന്നത്. ഇഷ്ടവരനെ ലഭിക്കുമോ? Pls reply sir🙏
@ThanthriDileepan
@ThanthriDileepan 4 жыл бұрын
അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്.
@anjanamohanan8002
@anjanamohanan8002 4 жыл бұрын
Fees engananu sir
@ajithasethumadhavan8469
@ajithasethumadhavan8469 3 жыл бұрын
Súper
@sheebashukla8856
@sheebashukla8856 4 жыл бұрын
Satyam muyuvanam Satyam sheeva shukla jaipùr
@syamlallal1405
@syamlallal1405 4 жыл бұрын
Thanks
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Welcome
@അനൂപ്തൊടുപുഴഇടുക്കി
@അനൂപ്തൊടുപുഴഇടുക്കി 2 жыл бұрын
95%eante karyathil sariyanu
@anaswarakc8655
@anaswarakc8655 3 жыл бұрын
Avittavum avittavum thammil mrg cheýthal dhosham vallathum undo
@deepthi.k.psanoop9614
@deepthi.k.psanoop9614 3 жыл бұрын
Sanidoshathil enthu pariharam cheyenm... Enikku pediyakunnu
@deepthi.k.psanoop9614
@deepthi.k.psanoop9614 3 жыл бұрын
Please give me reply
@shybasajeev7920
@shybasajeev7920 Жыл бұрын
Vatsap no vilichaal kittumo
@munnamunna16
@munnamunna16 4 жыл бұрын
Hai. Good
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Thank you for your support to my channel 🙏🙏🙏🙏
@bindus1920
@bindus1920 3 жыл бұрын
Bindu avittam 15/12/1977 11.5am makarakurano kumbhakuro joli pettennusheriyakumo kadamthirumo
@radhamani5717radha
@radhamani5717radha Жыл бұрын
നക്ഷത്രമാണ് എൻറെ അവിട്ടം നക്ഷത്രമാണ് ഞാൻ ബുധനാഴ്ചയാണ് ശനിയാഴ്ചയിലെ ജനിച്ചത് എന്തെങ്കിലും ഇങ്ങനെ വഴിപാടുകൾ ഉത്തര എത്രയാണ്
@subhashnair8017
@subhashnair8017 8 ай бұрын
🎉
@sumithraammukkutty3909
@sumithraammukkutty3909 4 жыл бұрын
Satisfied
@sidharthsid4932
@sidharthsid4932 4 жыл бұрын
Tnq ♥️
@ThanthriDileepan
@ThanthriDileepan 4 жыл бұрын
Most welcome, pls see my other videos and share to get benefit to others
@thetrigger2600
@thetrigger2600 4 жыл бұрын
Date : 26/3/1987 Time: 1.35 am Nakhathram ethanennu parayavo sir?
@neethurenjith9049
@neethurenjith9049 4 жыл бұрын
സത്യം
@radhikaL-yu8gf
@radhikaL-yu8gf 10 ай бұрын
അവിട്ടം നക്ഷത്രമാണ് എന്റെ ജോലി നഷ്ടപ്പെട്ടു അത് തിരിച്ചു കിട്ടുമോ
@amrutha8499
@amrutha8499 4 жыл бұрын
100%corrct🙏
@ThanthriDileepan
@ThanthriDileepan 4 жыл бұрын
വളരെ നന്ദി,ഷെയർ ചെയ്യണേ
@anilkumarcm9262
@anilkumarcm9262 2 жыл бұрын
തിരുമേനി പറഞ്ഞത് കറക്റ്റ് ആണ് ഈ അവിട്ടം നക്ഷത്രത്തെക്കുറിച്ച്
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
സ്ത്രീകളുടെ അവിട്ടം നക്ഷത്രം |ഉപാസകൻ
16:27
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 110 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН