നമസ്കാരം !! വിവാഹ പൊരുത്തങ്ങൾക്ക് MALE/FEMALE പ്രത്യേകം വീഡിയോ ചെയ്തിട്ടുണ്ട്. മാധ്യമരജ്ജു വേധം ഏകനക്ഷത്രദോഷം എന്ന TITLE വീഡിയോ ചെയ്തട്ടുണ്ട് ആവശ്യമുള്ളവർക്ക് PLAYLIST സെർച്ച് ചെയ്തു കാണാവുന്നതാണ്. CHANNEL MAIN PAGE LINK വീഡിയോ DESCRIPTIONൽ ഉണ്ട് ...
@binduradhakrishnan1937 Жыл бұрын
1995 Oct. 5 വ്യാഴഴ്ച പകൽ 11.03 ന് അവിട്ടം നാളിൽ പിറന്ന എന്റെ മോന്റെ വിവാഹം എന്നു നടക്കുമെന്നും ജോലിയുള്ള ഒരു പെൺകുട്ടിയേ കിട്ടുമോയെന്നുo, ഏതൊക്കെ നാൾ ആലോചിക്കാന്നും അറിഞ്ഞാൽ കൊള്ളാമായിരുന്നു.
@AnugrahPokkinalil9 ай бұрын
Avittam atham cherumo
@jijimathew3310 Жыл бұрын
ഏതു സമയത്തും തമ്മിൽ പിരിയാൻ നിൽക്കുന്ന സമയത്തു ആണ് ഞാൻ ഈ കമന്റ് ഇടുന്നത്. ഞാൻ തിരുവാതിരയും ഭർത്താവ് അവിട്ടവും ആണ്.വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം ആയി. ഈ അഞ്ച് വർഷത്തിന്റെ ഇടയ്ക്ക് ഒരുപാട് വഴക് അടി oke ഉണ്ടായിട്ടുണ്ട്. ഒരിക്കലും ഒത്തു പോകുമെന്ന് തോന്നുന്നില്ല. നാളുകൾ ചേരാഞ്ഞിട്ടാണോ. ക്രിസ്ത്യൻ കുടുംബം ആയതുകൊണ്ട് ഒന്നും അറിയില്ല.😢
@astromalayalam Жыл бұрын
തിരുവാതിര നക്ഷത്രത്തിന് അഷ്ടമ ശനി എന്നു പറയുന്ന ഒരു ദോഷകാലം കഴിഞ്ഞ അഞ്ചുവർഷമായിട്ട് നടന്നിരുന്നുതിരുവാതിര നക്ഷത്രത്തിന് അഷ്ടമ ശനി എന്നു പറയുന്ന ഒരു ദോഷകാലം കഴിഞ്ഞ അഞ്ചുവർഷമായിട്ട് നടന്നിരുന്നു. അത് ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്തിരുവാണ് അതുപോലെ അവിട്ടം നക്ഷത്രക്കാർക്ക് ഏഴര ശനി കാലഘട്ടം കഴിഞ്ഞ അഞ്ചുവർഷം ആയിട്ട് നടന്നുകൊണ്ടിരിക്കുകയാണ് ഈ കാലഘട്ടങ്ങളിൽ പലവിധം ആയിട്ടുള്ള മനക്കേഷ ങ്ങളും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളും കടന്ന് പോകാൻ സാധ്യതയുള്ള കാലത്താണ് വിവാഹം നടന്നിരിക്കുന്നത്... ആയതിനാൽ ഇപ്പോൾ കാലദോഷങ്ങൾ കുറഞ്ഞിരിക്കുന്നുണ്ട് എങ്കിലും പലതരത്തിൽ വിട്ടുവീഴ്ച മനോഭാവത്തോടുകൂടി മുന്നോട്ടുപോകുന്ന പക്ഷം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട് പ്രാർത്ഥനയോടുകൂടി ദാമ്പത്യജീവിതം നന്നാവാനുള്ള വഴിപാടുകളും എല്ലാം ചെയ്തു മുന്നോട്ടുപോകുന്നത് നന്നായിരിക്കും
Avittam kumbam girl+chathayam kumbam boy cheyrumo......
@veenamohan62722 жыл бұрын
Achieve a job and only then get married 🙏🏼
@shajipk9696 Жыл бұрын
അവിട്ടം മകം ചേരുമോ
@sreegangas.s20672 жыл бұрын
Sir avittam girl,uthradham boy cherumo sir
@SK-nh9xf2 жыл бұрын
രണ്ടും മകര രാശി ആണെങ്കിൽ ചേരും. അല്ലെങ്കിൽ പണി ഉറപ്പ്
@sanoojasanu43242 жыл бұрын
അവിട്ടം അത്തം ചേരുമോ
@piyooshps84296 ай бұрын
Piyoosh PS
@Abhixpoabhi2 жыл бұрын
Avitam Revathy nalinu cherumo🤔
@AnilaRajan-i6j3 ай бұрын
എന്റെ മകന്റെ നക്ഷത്രം മകീര്യമാണ് 24വയസ്സായി ഒരു പെൺകുട്ടിയെ വിവാഹത്തിനായി കണ്ടു നക്ഷത്രം അവിട്ടമാണ് എന്തു പരിഹരമാണ് ചെയ്യേണ്ടത്
@astromalayalam3 ай бұрын
read pinned msg on the top.. and read description below.. all links are there.. വിവാഹപൊരുത്തങ്ങൾ - മദ്യമരജ്ജു വേധം എന്ന ടൈറ്റിൽ വീഡിയോ കാണുക..
@Neha-it5ck2 ай бұрын
ഈ നക്ഷത്രങ്ങൾ തമ്മിൽ ചേരുമോ
@BimalKurup-vq3lg10 ай бұрын
Avittam Anizham Cherumo ishtam annekil Kalyanam Kazhikamo. Porutham illa ennu parayunnu Boy 35 Girl 32 age.
@hinaasif4932 жыл бұрын
Avittam nd pooyam cherumo?
@vishnuvishnuvishnu0078 күн бұрын
Churukki paranjal oru nakshathravum cherilla
@revathyaneesh98382 жыл бұрын
Avittam boy and revathy girl cherumo
@astromalayalam2 жыл бұрын
Cherum...
@AneeshK-m7n Жыл бұрын
Ok anoo
@gayathriy18 Жыл бұрын
Avitom boy, thrivonam girl cherumo please parayo sir because njn kalyanm kazhikan udeshikunna aal avitom aahn pedi und baavi... Sir paranjath clear ayila... Onnkoode parayo please🙏 Njngal kalyanm kazhichal dheergayussu undavumo rand perkm..enthlm kuzhapam indavo njgl kalyanm kazhichal
@astromalayalam Жыл бұрын
നക്ഷത്രം ചേരും
@athulya2554 Жыл бұрын
അവിട്ടം girl ചോതി boy ചേരുമോ Girl : 01/06/2002 Time : 7.35 pm Boy :15/01/1996 Time:8.36 am ചേരുമോ ഒന്ന് നോക്കി പറയുമോ പ്ലീസ് തീരുമേനി അത്രയ്ക്ക് അത്യാവശ്യം ആണ് പ്ലീസ് reply തീരുമേനി അറിയൻ പറ്റാതെ ഒര് സമാധാനം ഇല്ല അതോണ്ട് ആ
@astromalayalam Жыл бұрын
വാട്‌സ് ആപ്പിൽ ബന്ധപ്പെടുക
@beenavp99674 ай бұрын
അവിട്ടം നക്ഷത്രം സ്ത്രീ ചോതി നക്ഷത്രം പുരുഷൻ ചേരുമോ
@BabyVeliyathu-kr2mw3 ай бұрын
എന്റെ മകന്റെ നക്ഷത്രം അവിട്ടം ആണ് 34 വയസ്സ് വിവാഹം കഴിഞ്ഞിടില്ല 18. 12.1990 ജനനം തടസ്സങ്ങൾ ഉണ്ടോ ?
@astromalayalam3 ай бұрын
ഏഴരശ്ശനി നടക്കുന്ന സമയം ആണ്.. വൈകാൻ സാധ്യതയുണ്ട്
@Shemi-y1g Жыл бұрын
ചതയം boy അവിട്ടം girl ചേരുമോ
@AshbiShybu Жыл бұрын
Cherum
@vipinaviswanchikku97666 ай бұрын
Avittam pooradam cherumo
@kiranr72193 жыл бұрын
Avitam and avitam match avumo
@kishorsnair853 Жыл бұрын
Same avstha anu... Any solution...?
@akn45492 жыл бұрын
Avittom- triketta cherumo tirumeni
@vishnubabu90352 жыл бұрын
ആഹാ ഞാൻ ചോയിക്കാൻ വെച്ച ചോദ്യം 😄😂
@astromalayalam2 жыл бұрын
ചേരും.. വീഡിയോ കാണാമല്ലോ
@singing___would Жыл бұрын
Avittam girl Anizham boy Cheerumo thirumeni🙂
@akshayachinnu9168 Жыл бұрын
Illado becoz njn nokitund
@Usee-j6k5 ай бұрын
അശ്വതി നക്ഷത്രം girl അവിട്ടം നക്ഷത്രം boy
@athulya2554 Жыл бұрын
അവിട്ടം ചോതി ചേരുമോ
@smitha21513 жыл бұрын
Hi സർ, എൻ്റെ ചേച്ചിയുടെ ജാതകത്തിൽ 8ൽ മേടം രാശിയിൽ കുജൻ + കേതു ഉണ്ട്.. തുലാം രാശിയിലുള്ള വ്യാഴ ദൃഷ്ട്ടി പരിഹാരമാണെന്ന് ഒരു പണിക്കർ പറഞ്ഞു.. ഇത് സത്യമാണോ.. സർ പറഞ്ഞാലേ ഞങ്ങൾക്ക് വിശ്വാസമാവൂ.. മറുപടി തരണേ സർ
@astromalayalam3 жыл бұрын
സ്ത്രീ ജാതകത്തിൽ 8ൽ പാപന്മാർക്ക് 2ൽ ശുഭൻ പരിഹാരമാണ്. എന്നുവെച്ച് പരിപൂർണ്ണ ശുദ്ധ ജാതകമൊന്നും ചേർക്കരുത്. ഇതുപോലെ ദോഷപരിഹാരമുള്ള പുരുഷ ജാതകമോ ഒരു ദോഷത്തിന് താഴെ വരുന്ന ജാതകമോ മാത്രം ചേർക്കുക.
@Ashmiga Жыл бұрын
Sir ente nakshatram avittam anu njan snehikanna aldeyum avittam anu but ithu ente vetil parents sammadhkinilla enik pakshe ettane marakanam pattinilla veetinnu erangi poyal njagal sandhosham ayi irikumo
@astromalayalam Жыл бұрын
ചേരാത്ത നാളുകൾ ആണ്. ശാസ്ത്ര സമ്മതമില്ല. സ്വയം തീരുമാനം എടുക്കുക.
@vinodvenniyur44753 жыл бұрын
നന്ദി സർ
@aswinbabu76243 жыл бұрын
Avittam girl punartham boy cheyrumo
@astromalayalam3 жыл бұрын
വീഡിയോ കാണുക
@chefcaesar85632 жыл бұрын
ഒരു സംശയം ഉണ്ട് എന്റെ നാൾ അവിട്ടം ആണ് ചില ജ്യോത്സ്യന്മാർ പറയുന്നതും താങ്കൾ പറയുന്നതും വെത്യാസം ഉണ്ട്.. ഒരാൾ പറയുന്നു തൃക്കേട്ട എനിക്ക് ചേരില്ലന്നു താങ്കൾ പറയുന്നു ചേരും എന്ന്
@astromalayalam2 жыл бұрын
ചേരുന്ന നക്ഷത്രം
@pratheekshasunil88909 ай бұрын
തിരുമേനി അവിട്ടം girl +അനിഴം boy ചേരുമോ 🥲.. എന്തേലും പരിഹാരം എങ്കിലും ഇണ്ടോ ചേരില്ലെങ്കിൽ അതൊന്ന് മാറാൻ
@astromalayalam8 ай бұрын
read pinned message on top
@singing___wouldАй бұрын
Endhayiii. Endem
@devikatp8435 Жыл бұрын
Avittam girl pooram boy cherumooo sir
@sreekuttankc55512 жыл бұрын
Avittam + uthram cherumo
@astromalayalam2 жыл бұрын
ചേരും ... Read pinned message on topmost...
@akhileshprakash49003 жыл бұрын
Avittam (boy) Anizham (girl) cherumo?
@aparnabalan21683 жыл бұрын
Asura ganam Deva ganam annu
@astromalayalam2 жыл бұрын
ചേരില്ല. വീഡിയോ കാണുക
@Anu_here_2 жыл бұрын
മധ്യമരഞ്ജു ദോഷം ആണ്.. ചെറിയ രീതിയിൽ പരിഹാരം ഉണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്
@BimalKurup-vq3lg10 ай бұрын
Ethu entho ayyi Kalyanam Kazhikamo
@thesecondone8748 ай бұрын
Aavittam and atham cherumoh
@shiji.s20022 ай бұрын
Sr avittam boykku anizham girl cherum😢
@vishnuvishnuvishnu0078 күн бұрын
Enthayi, cherumo? Illenkil solution kandethjyo?
@amalrajnkochuveettil56398 ай бұрын
അവിട്ടം നാൾ പെൺകുട്ടിക്കും രോഹിണി പുരുഷൻ ചേരുമോ
@Neha-it5ck2 ай бұрын
@@amalrajnkochuveettil5639 cherumo
@anju7013 жыл бұрын
Sir avittam nakshathram love marriage succes aakumo 🥰
Manasu thurannu oru karyavum parayatha Thiruvathirakkaran.Arum parayunnath anusarikkilla.allam swantham theerumanam.sathyam parayallo chilanerath divorce cheythalo annu thonnippokum .Avittam Thiruvathira othu pokan nalla kshama venam. 16 years akum October.
@astromalayalam2 жыл бұрын
ജാതക പരിശോധന വേണ്ടവിധം നടത്തിയാണോ വിവാഹം കഴിച്ചത് എന്നറിഞ്ഞില്ല... രണ്ടു പേർക്കും ഇപ്പോൾ നടക്കുന്ന സമയങ്ങൾ വളരെ മോശമാണെന്ന് അറിയാമല്ലോ... പ്രാർഥനയും നല്ല മനസ്സുമുണ്ടെങ്കിൽ ജീവിതത്തിൽ സന്തോഷം ഉണ്ടാക്കാൻ സാധിക്കും. സോമവാരവ്രതം അനുഷ്ടിക്കുക..
@akhilaakshayakhilaakshay1412 Жыл бұрын
Sir appol avittam avittam naalukal thammil cherille
@akhilaakshayakhilaakshay1412 Жыл бұрын
Plz onnu parayamo
@astromalayalam Жыл бұрын
read pinned message on the top
@akhilaakshayakhilaakshay1412 Жыл бұрын
@@astromalayalamnjn vayichu but manasilayilla athukond onnu parayamo
@astromalayalam Жыл бұрын
ചേരില്ല... ഒരുപാട് തവണ മറുപടി കൊടുത്തു കഴിഞ്ഞു... ഇതിനു മുൻപുള്ള മെസ്സേജ്കൾ പരിശോധിച്ചാൽ കാണാം.. വിശദമായി വീഡിയോ കണ്ടു നോക്കൂ....
നമസ്കാരം തിരുമേനി 🙏പെൺകുട്ടിയുടെ നാള് ഭരണിയും ആൺകുട്ടിയുടെ നാള് അവിട്ടവും ആണ് വിവാഹബന്ധത്തിനു അനുയോജ്യമായതാണോ. അനുയോജ്യമല്ലെങ്കിൽ അതിന് പരിഹാരം ഉണ്ടോ ഒന്ന് പറയോ
@astromalayalam2 жыл бұрын
read pinned message...
@777-m2y2 жыл бұрын
Alla
@maneeshakm53333 жыл бұрын
Avittam (girl) rohini (boy) cheruo?
@astromalayalam3 жыл бұрын
ചേരും
@libiraju92728 ай бұрын
അവിട്ടം സ്ത്രീ നക്ഷത്രം ഉത്ത്യട്ടാതി പുരുഷ നക്ഷത്രമായി ചേരുമോ
@krishnapriya7119 ай бұрын
Avitam boy Barani girl Cherumo?
@abhiram1922 жыл бұрын
chothi avitam girl + boy love cherumo..
@astromalayalam2 жыл бұрын
നക്ഷത്രം ചേരും
@anilaanu45432 жыл бұрын
സാർ ആൺകുട്ടി അവിട്ടം പെൺകുട്ടി ഭരണി വിവാഹത്തിന് ചേരുമോ